'മാർക്ക് കുറഞ്ഞോർക്ക് അഡ്മിഷൻ കിട്ടീട്ടും എനക്ക് കിട്ടീല' | Malappuram | Dilsha|Plus One Seat

Sdílet
Vložit
  • čas přidán 19. 06. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 39

  • @AKGAMING-ym1xt
    @AKGAMING-ym1xt Před 16 dny +8

    93% undayitum vicharicha school il kittiilla
    Palakkad

  • @MiniVarghese-zd2kt
    @MiniVarghese-zd2kt Před 16 dny +14

    4A+ seat illa ethra A+ aanelum athinte aaya kashtapaad ond njgl oru koottam kuttikal porath nilkumbo June 24 nnu class um thodengunn 😢🙂🤌🏻
    Justice for +1 students 🙂🚶🏻‍♀️🙌🏻

    • @ibnjaleel4986
      @ibnjaleel4986 Před 10 dny

      അത്യാവശ്യം വൃത്തിക്ക് പഠിക്കുന്ന പത്താം ക്ലാസ് പഠിക്കാൻ വേണ്ടി മാറ്റിവെച്ച കുട്ടികൾക്ക് സുഖമായിട്ട് അഡ്മിഷൻ കിട്ടും, സയൻസ് കിട്ടുമോ എന്നതിലെ പ്രശ്നമുള്ളൂ, 6 എ പ്ലസിന് താഴെയാണെങ്കിൽ സാധാരണഗതിയിൽ സയൻസ് എടുത്താൽ പെട്ട് പോകുന്നതാണ് പതിവ്,

  • @alfredsunny800
    @alfredsunny800 Před 17 dny +4

    Malapuram mlas school building construct cheyanam building indele new batch kittu

  • @edsolo2306
    @edsolo2306 Před 16 dny +3

    8A+und .kannir evdeum kittiyilla

  • @Role377
    @Role377 Před 17 dny +23

    ജനസംഖ്യ കൂടിയ ജില്ല ആണ് മലപ്പുറം . അപ്പോ അതിൻെറ തായ ബുദ്ധിമുട്ട് ഉണ്ടാകും ... പുതിയ ബാച്ച് തുടങ്ങിയാൽ സർക്കാരിന് അതിക ബാധ്യത ആണ് ....

    • @user-tq7zx6vq4n
      @user-tq7zx6vq4n Před 17 dny +6

      Pinne njaghalkk seat kittende padikkende...
      Ath sarkkarinte bhadhyathayan 😢

    • @rashadrashad7349
      @rashadrashad7349 Před 17 dny +3

      സർക്കാരിന്റെ ബാധ്യത മാറണം എന്നുണ്ടെങ്കിൽ സർക്കാരിന് കൂടുതൽ വരുമാനം വേണം കുടുതൽ വരുമാനം വേണമെങ്കിൽ നാട്ടിലെ ജനങ്ങൾക് ഒക്കെ കൃത്യമായ സാമ്പത്തിക ശേഷി വേണം.ഇന്ന് ഈ പുറത്ത് നിൽക്കുന്ന കുട്ടികൾ അല്ലെ നാളത്തെ തലമുറ അവർക്ക് കൃത്യമായ അറിവ് നൽകിയൽ അല്ലെ ഒരു ജോലി കിട്ടുകയുള്ളു. ജോലിയിലൂടെ അവർക്ക് കിട്ടുന്ന പണത്തിന്റെ ഒരു ഭാഗം പോവുന്നത് സർക്കാരിലേക് തെന്നെ അല്ലെ

    • @CR7editz077
      @CR7editz077 Před 17 dny +1

      സർക്കാറിന്റെ ബാധ്യത കഴിഞ്ഞിട്ട് ഞങ്ങൾ പരീക്ഷ എഴുതിക്കോളാംനീ ഏതാ മൈരേനിൻറെ അച്ഛൻ വന്ന് തരുമോ സീറ്റ്

    • @vava9100
      @vava9100 Před 13 dny

      അത്രയും ജനസംഖ്യയിൽ നിന്ന് നികുതി പിരിച്ചു കൊണ്ട് പോയി നാക്കുമ്പോൾ അധിക ബാധ്യത തോന്നില്ലല്ലോ അല്ലെ...

    • @ibnjaleel4986
      @ibnjaleel4986 Před 10 dny

      വേണ്ടത് തെക്കൻമാരിൽ നിന്ന് എല്ലാവർക്കും ന്യായമായ രീതിയിൽ ബാച്ചുകൾ വാങ്ങി യെടുക്കുന്നതാണ്,

  • @arjunp7582
    @arjunp7582 Před 17 dny +2

    Thrissur avastha ethenne

  • @Creativetulip
    @Creativetulip Před 17 dny +3

    Appo bakki ulla jillakalil okke extra seat indllo.. Angne ahnengi ivre avde accomodate chythude.. (Doubt anuttoo... Arynnvr pryne.. I'm also a +1 student and I got seat in the same school I studied)

  • @Zaira8730
    @Zaira8730 Před 16 dny

    Kollam jillayillum engane thanneyan markundayittum ithuvare kittatha daralam kuttikal und

  • @somethingfishy5811
    @somethingfishy5811 Před 16 dny +3

    ജനസംഖ്യ കൂടുന്നതിൻ്റെ പ്രശ്നം ആണ്, പിള്ളേരുടെ കുറ്റം അല്ലല്ലോ, 15 കൊല്ലം മുന്നേ കൊണ്ടുവരേണ്ട ജനസംഖ്യാ നിയന്ത്രണം ഇതുവരെ കൊണ്ടുവരത്ത സർക്കാരുകൾ തന്നെയാണ് ഈ പ്രശ്നത്തിനും കാരണം.

    • @ibnjaleel4986
      @ibnjaleel4986 Před 10 dny

      അപ്പോൾ ഞങ്ങൾ കൊടുക്കുന്ന നികുതി ഒന്നും സർക്കാരിൻറെ അണ്ണാക്കിലേക്ക് അല്ലേ എത്തുന്നത് ?, അതിൻറെ പങ്കുപറ്റി വാചകമടിക്കാൻ വേണ്ടി മാത്രം നിൽക്കരുത്, പിന്നെ ഈ പ്രശ്നം ഇന്നും ഇന്നലെയും തുടങ്ങിയത് ഒന്നുമല്ലല്ലോ,

    • @somethingfishy5811
      @somethingfishy5811 Před 10 dny +1

      @@ibnjaleel4986 നിങ്ങൾ കൊടുക്കുന്ന നികുതികൾ എല്ലാം കൊടുത്തുതന്നെയാണ് ഇവിടെ എല്ലാവരും ജീവിക്കുന്നത്. അതിൻ്റെ നിങ്ങൾ പറ്റിയ പങ്ക് തന്നെയാണ് ഞാനും പറ്റിയത്. നിങ്ങൾ പറഞ്ഞ പോലെ ഈ പ്രശനം ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയത് അല്ല, അതുകൊണ്ടാണ് രാജ്യത്ത് ജനസംഖ്യ നിയന്ത്രണം 15 കൊല്ലം മുമ്പ് എങ്കിലും കൊണ്ടുവരേണ്ടതായിരുന്നു എന്ന് പറഞ്ഞത്.

    • @mashoodmashood2721
      @mashoodmashood2721 Před 9 dny +1

      എന്നാൽ നിങ്ങൾ ഒന്ന് ആത്മഹത്യ ചെയ്യൂ അപ്പോൾ ഒരാൾ കുറയുമല്ലോ ❓😇​@@somethingfishy5811

  • @muhammedshamil7223
    @muhammedshamil7223 Před 9 dny +1

    96% idhu varre aytt kittetllaa🥲

  • @Kevin_Bangalore
    @Kevin_Bangalore Před 13 dny

    Yenikun kiteetila😢

  • @atheist-cj4qd
    @atheist-cj4qd Před 17 dny +4

    Ucha kazhinju vekkan poya thanka chechikk vere full A+ , pinengane matyulavarkk admission kitunne.

    • @HappyClover-rn8zh
      @HappyClover-rn8zh Před 17 dny +4

      Onnu pode avidunn... Aadyam ucha kanji enn ezhuthan padikkk.... Ennitt para bakki karyam

    • @ItsmehJk
      @ItsmehJk Před 17 dny

      Ninta thalla akm polaydimone

  • @AkshayKp-um5wt
    @AkshayKp-um5wt Před 15 dny

    മലപ്പുറം ജില്ല വിഭജിക്കുക 👍

  • @user-dz9ku3bs1t
    @user-dz9ku3bs1t Před 16 dny +1

    ചെങ്കൊടി കൂടി പിടിക്കാൻ പോയാൽ സീറ്റ് ഒക്കെ കിട്ടും

  • @ghgh977
    @ghgh977 Před 17 dny

    KAMMIKALK..MALABARINOD
    ASOOYA

  • @user-fn6dx9ob3h
    @user-fn6dx9ob3h Před 17 dny +12

    ഉത്പാദനം കുറച്ചാൽ സീറ്റ് എല്ലാവർക്കും കിട്ടും...