Hidden Tricks In Volkswagen Cars| WheelTalk 6 | Car tricks | najeeb

Sdílet
Vložit
  • čas přidán 27. 08. 2024
  • #Tricks #Tips #cartips
    Volkswagen കാറുകളിൽ കാണുന്ന ചില ട്രിക്കുകളാണ് ഈ വീഡിയോ യിൽ .

Komentáře • 531

  • @sarfrasnoushad6195
    @sarfrasnoushad6195 Před 5 lety +108

    Bro എന്റെ അറിവിൽ കമ്പനിയുടെ പേര് ഉച്ചരിക്കേണ്ടത് 'വോക്‌സ് വാഗൺ' എന്നല്ല, 'ഫോക്സ് വാഗൻ' എന്നാണ്

  • @zaraphy
    @zaraphy Před 5 lety +72

    2nd feature കൊണ്ട് എനിക്ക് ഉപയോഗമില്ല. എന്റെ ഫ്രണ്ട് അൻവർ വണ്ടിയിൽ നിന്നും ഇറങ്ങുമ്പോൾ ഡോർ തുറക്കുക മാത്രമേ ഒള്ളൂ..... അടക്കണമെങ്കിൽ ഞാൻ അവന്റെ വാപ്പാക്ക് വിളിക്കണം.... 😉😉😉😉😉

  • @zainulabid2702
    @zainulabid2702 Před 5 lety +286

    മെയിൻ ഒന്ന് വിട്ട്‌ പോയി
    😂😂😂
    റിമോട്ട് കൊണ്ട്‌ നാല് ഡോർ വിൻഡോയും താഴ്ത്താനും ഉയർത്താനും പറ്റും

    • @bkworld6674
      @bkworld6674 Před 5 lety +4

      Ath ippol almost ella carilum varunnund

    • @myknowledge6352
      @myknowledge6352 Před 5 lety +6

      അതാണ് നല്ലത് അതും കൂടി പറയാമായിരുന്നു

    • @zainulabid2702
      @zainulabid2702 Před 5 lety +1

      Badusha Kankol ഏതാപ്പാ എന്നാലും പോളോ

    • @alraas1238
      @alraas1238 Před 5 lety +10

      Ithil parayunna ella features um skodayilum und

    • @asilrahim5325
      @asilrahim5325 Před 5 lety +2

      @@alraas1238 avarude products ellam exact same aanu Volkswagen.....

  • @CSInfoTechLeadingInnovations

    Yes
    4 Windows has been Controlled by Remoted. Moving upward and downward
    ഞാൻ അത്‌ പറയാൻ വരുകയായിരുന്നു
    അത്‌ മാത്രമല്ല Locking System ൽ
    Petrol LID ഇതിൽ ഉൾപ്പെടും, Unlock ആയാൽ മാത്രമേ LID open ആകുകയുള്ളു , അതിലും Best Segment ആണ്‌ Push to Lock 🔒 and Unlock 🔐 ആണ്‌ ഡ്രൈവർ ഒന്നും ചെയ്യേണ്ട ആവശ്യമില്ല
    തീർന്നില്ല Car Gear Knock ചെയ്ത്‌ Off ആയാൽ
    Full Power Off ചെയ്ത്‌ Reset ചെയ്താൽമാത്രമേ പിന്നീട്‌ Ingnition Active ആകുകയുള്ളു,
    ഇനിയുമുണ്ട്‌
    പിറകിൽ റിവേഴ്സ്‌ ഗീയറിൽ ഒരു Light ae തെളിയുകയുള്ളു
    Left Side inu Seperate Switch ആണ്‌,
    Most Important ഇതൊന്നും അല്ല ഉള്ളിൽ നിന്നും എപ്പോൾ വേണമെങ്കിലും Open ചെയ്യാം Lock ആണെങ്കിലും All Doors അത്‌ ഈ കാറിൽ മാത്രമേയുള്ളു
    Boot Space പ്രത്യേകം one Time Unlock ആണ്‌ Unlock ചെയ്ത്‌ Close ചെയ്യുമ്പോൾ തന്നെ Lock ആകും
    പിന്നെ Power ന്റെ കാര്യത്തിൽ Hatch Back Series ൽ 1.2 Litre Segment ൽ Amazing Performance കാഴ്ചവെയ്ക്കുന്ന കാർ വേറെ ഇല്ല

  • @VijayraghavanChempully
    @VijayraghavanChempully Před 5 lety +3

    Najeeb ഒരു പ്രധാന ഫീച്ചർ പറഞ്ഞില്ല. Remote ആയി എല്ലാ Windows ഉം ഉയർത്താനും താഴ്ത്താനും കഴിയും എന്നത്. വെയിലത്ത് കുറെ നേരം നിർത്തിയിട്ട വണ്ടിയിലേക്ക് നമ്മൾ വന്ന് കയറുന്നതിന് മുമ്പേ windws തുറന്ന് അകത്തുള്ള ചൂടുളള വായു പുറത്ത് കളയാൻ പറ്റും.

  • @vijeeshv8233
    @vijeeshv8233 Před 5 lety +21

    അതാണ് ജെമ്മൻകാറുകൾളുടെ പ്രത്യേകത...... പിന്നെ സ്‌ക്കോടയും എനിക്ക് ഇഷ്ട്ടമാണ്...........

    • @hamdanzubair9883
      @hamdanzubair9883 Před 5 lety +2

      Skoda Volkswagen own cheyyunna brand aan just google cheyth nokk

  • @anoop-ss1uf
    @anoop-ss1uf Před 5 lety +43

    I AM SO PROUD TO BE A POLO OWNER👍🏼👍🏼♥️💜💚💛🧡❤💙🏁

  • @venueofjith4810
    @venueofjith4810 Před 5 lety +7

    ബ്രോ പറയാത്ത ഒരു feature ഉണ്ട്.. പോളോയ്ക് ഉണ്ടോന്ന് അറിയില്ല പക്ഷെ വെന്റോയ്ക്ക് ഉണ്ട്. 15m ദൂരെ നിന്നും കീ ഉപയോഗിച്ച് 4 വിന്ഡോ down ചെയ്യാൻ പറ്റും. കീ il ഉള്ള center lock open/close switch (രണ്ടിൽ ഏതോ ഒന്ന് ) ഞെക്കി പിടിച്ചാൽ എല്ലാ വിന്ഡോഗ്ലാസ്സും down ആകും. ഏറ്റവും യൂസേഫുൾ feature ആണത് പ്രെയ്‌തേകിച് വെയിൽകൊണ്ട് വണ്ടി കിടകുമ്പോൾ വണ്ടിയിൽ കയറാതെ തന്നെ ഗ്ലാസ്‌ എല്ലാം താഴ്ത്തി വണ്ടിയ്ക്കുള്ളിലെ ചൂട് കുറയ്ക്കാൻ പറ്റും.

  • @cal_mi_abu
    @cal_mi_abu Před 5 lety +24

    Engine off position il കീ പാടിൽ വാഹത്തിന് പുറത്ത് വെച്ച് തന്നെ ലോങ്ങ് പ്രസ്സ് ചെയ്താൽ 4 ഗ്ലാസ്സും full up and Down ചെയ്യാം,,
    കാറ് പുറകിലേക്കെടൂക്കുംമ്പോൾ മുന്നിലെ സൈഡ് കോർണറിംഗ് ലൈറ്റ് ഓൺ ആകുന്നത് രാത്രിയിൽ ഉപയോഗപ്രതമാണ്

    • @asifnazar8948
      @asifnazar8948 Před 5 lety +2

      High line plus il മാത്രമല്ലേ ഈ features available ആയിട്ട് ഉള്ളൂ..?

    • @cal_mi_abu
      @cal_mi_abu Před 5 lety +1

      asif nazar standard aanu.

    • @raw_250
      @raw_250 Před 5 lety +1

      @@asifnazar8948 comortline ൽ ഉണ്ട്

    • @CSInfoTechLeadingInnovations
      @CSInfoTechLeadingInnovations Před 5 lety

      Cornering Light എന്ന് ഉദ്ദേശിച്ചത്‌ ഏതാണ്‌ ?

    • @cal_mi_abu
      @cal_mi_abu Před 5 lety

      CECIL FRANCIS റിവേഴ്സ് എടുക്കുമ്പോൾ ഏത് സൈടി ലോട്ട് പുറകിലോട്ടെടുക്കുന്നോ അതിന്റെ ഓപ്പോസിറ്റ് സൈഡ് മുന്നിലെ കോർണർ ലൈറ്റ്സ് തെളിയും,, രാത്രി കാലങ്ങളിൽ റിവേഴ്സ് ഇടുമ്പോൾ വണ്ടിയുടെ സൈഡിൽ വെളിച്ചം കിട്ടാൻ ഉപകരിക്കും.. ,മനസ്സിലായില്ലെങ്കിൽ ഈ ലിങ്ക് നോക്കുക
      czcams.com/video/QVQycll3EWM/video.html

  • @harismuhammed2842
    @harismuhammed2842 Před 5 lety +2

    പൊന്തുകയും താഴുകയും ഇക്കാ ഇജ്ജ്‌ പൊളിയാ

  • @shib266
    @shib266 Před 4 lety +4

    ഇത്പോലെ ശ്രദ്ധിക്കപ്പെടാത കുറേ ഫ്യൂച്ചറുകൾ ഉള്ള മോഡൽസ് ഉണ്ടാവാം so ഇതുപോലുള്ള വീഡിയോസ് വരുമെന്ന് പ്രതീക്ഷിക്കുന്നു intresting vedio👌👌

  • @vipin12374
    @vipin12374 Před 5 lety +5

    എന്റെ ആൾട്ടോയിൽ set ചെയ്ത സെന്റർ lock സിസ്റ്റത്തിൽ താങ്കൾ പറഞ്ഞ 2 കാര്യമുണ്ട്, driver ഇറങ്ങി റിമോട്ടിൽ lock ചെയ്ത് കഴിഞ്ഞാൽ window ഗ്ലാസ്‌ ഓട്ടോമാറ്റിക് ഉയരും, തുറന്നു കിടക്കുകയാണെങ്കിലും 4 ഡോറും lock ആവുകയും ചെയ്യും

    • @rasheedkv313
      @rasheedkv313 Před 4 lety

      ഫോക്സ് വാഗന്റെ മുൻബിൽ എന്ത് ആൾട്ടോ 😀

  • @anupalex1455
    @anupalex1455 Před 5 lety +3

    റിമോട്ട് കീ യിലെ ലോക്ക് ബട്ടൺ കുറച്ചു സെക്കൻഡ്‌സ് പ്രെസ്സ് ചെയ്തു പിടിച്ചാൽ എല്ലാ വിൻഡോ യും അടഞ്ഞു ലോക്ക് ആകും. അതുപോലെ അൺലോക്ക് ബട്ടൺ കുറച്ചു സെക്കൻഡ്‌സ് പ്രെസ്സ് ചെയ്തു പിടിച്ചാൽ എല്ലാ വിൻഡോയും open ആകും.

  • @mhdsajjad47
    @mhdsajjad47 Před 5 lety +1

    One more features you forgot.. if you forget to close the window glass tgeb you can just press and hold lock remote button to close the window glass..even press and hold unlock button to open window glass from outside.. it's very useful feature

  • @anasp8588
    @anasp8588 Před 4 lety +1

    ബ്രോ താങ്കളുടെ വീഡിയോ കൊണ്ട് വണ്ടിയുടെ ഭാഗങ്ങളുടെ പേരുകളും മറ്റും പഠിക്കാൻ കഴിഞ്ഞു Tanks

  • @shafeeqhusain7935
    @shafeeqhusain7935 Před 4 lety +10

    മൊത്തത്തിൽ പറഞ്ഞാൽ കൊടുക്കുന്ന പൈസക്കുള്ള മുതൽ ഉള്ള വണ്ടി

  • @anandsahajanandan3505
    @anandsahajanandan3505 Před 5 lety +1

    Press and hold lock in remote all windows will be closed. Like the same way press and hold unlock all windows will be down. This is helpful while we return to car after parking in sun

  • @cal_mi_abu
    @cal_mi_abu Před 5 lety +91

    Any Polo GT Owners 💙❤️😍

    • @asilrahim5325
      @asilrahim5325 Před 5 lety +2

      Yeah I .....

    • @nabeelali690
      @nabeelali690 Před 5 lety +1

      Vandiye kurichulla abhiprayam enthaa boss

    • @cal_mi_abu
      @cal_mi_abu Před 5 lety +1

      Nabeel Ali ഏതാണ് GT Tsi or TDi ?

    • @nabeelali690
      @nabeelali690 Před 5 lety

      Ethaanaleum

    • @cal_mi_abu
      @cal_mi_abu Před 5 lety +1

      Nabeel Ali രണ്ടും പവർ ഡെലിവറി ഒന്നാണ്. Tsi petrol Dsg automatic gearbox aanu, so mileage athra kittulaa,, TDi diesel manual transaction aanu athyaavashyam mileage kittum

  • @jmotofactsmalayalam1526
    @jmotofactsmalayalam1526 Před 5 lety +1

    Adipwoli.....👌👌

  • @sabithsabi3781
    @sabithsabi3781 Před 5 lety +15

    New wolkswagen cars 4year 1lakh km warranty 3free service

    • @cal_mi_abu
      @cal_mi_abu Před 5 lety

      Sabi Sabi now we can extend to 7 year with all cover

    • @sabithsabi3781
      @sabithsabi3781 Před 5 lety +1

      @@cal_mi_abu really

    • @sabithsabi3781
      @sabithsabi3781 Před 5 lety +1

      polo Same offer Aano

    • @cal_mi_abu
      @cal_mi_abu Před 5 lety +1

      Sabi Sabi yeas additional payment koduth extend cheyaam

    • @peringulam1
      @peringulam1 Před 5 lety

      Just one free service. Other 2 are just checkups at 1000 km and 7500 km

  • @zu-zuenterntainments3014
    @zu-zuenterntainments3014 Před 5 lety +1

    Nice. It's a new to me.

  • @akhilatsify
    @akhilatsify Před 5 lety

    VW/Skoda ഉപയോഗിക്കുന്നവര്‍ക്ക് VCDS കേബിൾ വാങ്ങിയാൽ ഒരുപാട് features മാറ്റാം:
    Lane change indicator count
    Tear drop wipe
    Cluster needle sweep
    Door lock/unlock horn sound
    Emergency hazard flash/brake light flash.
    XDS (only on TSI)
    Enable rear wiper on engaging reverse gear(if front wiper is turned on)
    Speed sensitive wiper
    Instantaneous fuel efficiency
    Fuel to full
    Door unlock mechanism etc

  • @shalu9452
    @shalu9452 Před 5 lety +30

    *_Sir ഞാൻ പറഞ്ഞ കാര്യം എന്തായി കോഴിക്കോട്ടെ ആഷിഖ് താഹിർ സാറിന്റെ അടുത്ത് പോവുവോ ആ വണ്ടികളുടെ review വരുവോ_*

    • @NajeebRehmanKP
      @NajeebRehmanKP  Před 5 lety +3

      Do u have any connections, if Pls connect

    • @shalu9452
      @shalu9452 Před 5 lety +1

      @@NajeebRehmanKP enik oru connectionum illa ennalum njan sramikkaam

  • @vyshnavvyshnav1496
    @vyshnavvyshnav1496 Před 3 lety +1

    Athupola vandi off akiyalum windowo close cheyan ulla option ath new Tiago lum pinna volvo BMW vandikelilum okk und vahanagalilum i features und bro

  • @MansoorAli-oy6wb
    @MansoorAli-oy6wb Před 5 lety +9

    I have polo tdi. So super

  • @nibrasfadlulhaqtp8922
    @nibrasfadlulhaqtp8922 Před 5 lety +2

    Door locking system indica V2 l undayirunnu

  • @shafikoolimadu
    @shafikoolimadu Před 5 lety +2

    Pls review Lexus nx 300h

  • @ajai004antony
    @ajai004antony Před 5 lety +2

    One more is there. The window can be opened and closed using remote

  • @christysajan4723
    @christysajan4723 Před 4 lety +2

    2nd feature Ford let ondu, proud to be a Ford owner

  • @jerinmathewjoseph1422
    @jerinmathewjoseph1422 Před 5 lety +2

    Bro , you missed on feature that is if 4 window a open you can close all those 4 windows with press of lock button

  • @nsm4587
    @nsm4587 Před 5 lety +11

    Polo kk pakaram polo mathram❤️

  • @Mahii-dj9tc
    @Mahii-dj9tc Před 5 lety +4

    Trend line vehicles this feature was not available

  • @sreekalaca9912
    @sreekalaca9912 Před 2 lety

    Thank you for unknown features

  • @faizalraazy91
    @faizalraazy91 Před 5 lety +1

    Good

  • @732varun
    @732varun Před 4 lety +1

    Good one

  • @shabeebali6765
    @shabeebali6765 Před 3 lety +1

    Video pwolich❤️
    Volkswagende remotinde feature koodiyum parayaarnn

  • @jinsoj2485
    @jinsoj2485 Před 5 lety +2

    Volkswagen is a good vehicle...

  • @sufailashiquetva
    @sufailashiquetva Před 5 lety +6

    Hatchback modelil safety and secure aaya 3 cars ollo.. Vw Polo, fiat punto, Ford figo.. Ente abiprayam

    • @jobishkkoshy4622
      @jobishkkoshy4622 Před 5 lety

      Tata Nexon

    • @Renjith_GS
      @Renjith_GS Před 5 lety +2

      @@jobishkkoshy4622 nexon hatchback alla ... Compact SUV aanu

    • @akhil5143
      @akhil5143 Před 5 lety +2

      Bro onnu vittu poyee
      TATA TIAGO
      Safe and secure eannu parayoubol ozhivakan patatha oru brand und eppol nammuda swontham TaTa
      💓 TATA

    • @vishnugokul6287
      @vishnugokul6287 Před 5 lety

      ford figo...😂😂😂

  • @JD-uj7kh
    @JD-uj7kh Před 5 lety +1

    അറിഞ്ഞില്ല....ആരും പറഞ്ഞൂല്ല... Very informative 😍

  • @agpubg1010
    @agpubg1010 Před 5 lety +1

    Vandi off cheyd ni purath irangi kazhinjal lock press cheydal glass mukalileekk aakan pattum onnu try cheyd nok

  • @santhoshpjohn
    @santhoshpjohn Před 4 lety +1

    Elam kolam shock absorber Enna nallathu vaykuna,pine fuel injector um

  • @wanderlust3476
    @wanderlust3476 Před 3 lety

    Key buttonl unlock nekki pidichal full side glass thazhot erangum ath kanichillelloo !!! Veylath kedakkumbol it's very usefull ❤️

  • @lightsoundtips1415
    @lightsoundtips1415 Před 5 lety +1

    Kidu

  • @9730964253
    @9730964253 Před 5 lety +1

    Onnu koodi parayan vittu poyi remote upayogichu glass up cheyyanum down cheyyanum pattum

  • @aviationkerala2043
    @aviationkerala2043 Před 5 lety +2

    Bro first one is OK.. Other all features are there from 2007 Mahindra scorpio.. Alam car inside door open chayam alarm adekum. That's all. And bro Mahindra new suvs windo automatic close avum.. Bro vara Vandi odich noknam.. Before saying only in ww.

  • @INDIAN-vv7sd
    @INDIAN-vv7sd Před 3 lety

    Sedan il enikk Volkswagen nte sedans 🚗 aan kooduthal ishtam .....

  • @midhunpr9559
    @midhunpr9559 Před 4 lety +1

    Wow nice features, even small it's helpful .thks

  • @mohammedsajeerpmohammedsaj4761

    My impossible ambition,polo👍👍😋

  • @saiadvaitharavind2503
    @saiadvaitharavind2503 Před 4 lety +1

    In venue also has some feature of polo

  • @udayasanu
    @udayasanu Před 5 lety +4

    Nannaayi. Good info. Please correct your pronunciation of Volkswagen

  • @sreejith008
    @sreejith008 Před 5 lety +4

    Base model എങ്ങിനെയാ വണ്ടി കൊള്ളാമോ

  • @saneejmohammadvk5550
    @saneejmohammadvk5550 Před 5 lety +3

    Valuebel information..💯💖🙌🏻

  • @bijuedathil9580
    @bijuedathil9580 Před 5 lety +1

    Maintenance costs very high ( സാധാരണക്കാരനു താങ്ങാനാവില്ല ) അല്ലെ....

  • @sibipj1796
    @sibipj1796 Před 5 lety +8

    Aduthathee PAJERO SPORT
    Cheyyumo

  • @russelvargheseroy3322
    @russelvargheseroy3322 Před 5 lety +3

    These all features are not only for wv it is there in many other cars too like skoda bmw and all

  • @freakboy643
    @freakboy643 Před 5 lety +8

    ഫോലക്സ് വാഗൺ 100% നീതി പുലർത്തി

  • @ajmalshan1449
    @ajmalshan1449 Před 4 lety +2

    Bro 2020 Polo bs6 video venam

  • @kmrmuttam1981
    @kmrmuttam1981 Před 5 lety +2

    Moonamathe feature just kaanikanamaayrnu lock aayal ullil ninum boot thurakunath anyways superb bro 🔥

    • @NajeebRehmanKP
      @NajeebRehmanKP  Před 5 lety

      Ath Camera pidich sahayikkan oral koodi venam appale pattu... cheyyan nokkam in next video?

    • @kmrmuttam1981
      @kmrmuttam1981 Před 5 lety

      Najeeb Rehman KP itz ok bro 😍👍🏻

  • @spacex9099
    @spacex9099 Před 5 lety +1

    Avarde nalla smart brand ane Audi nalla Quattro AWD system

  • @aworswor4116
    @aworswor4116 Před 5 lety +2

    Okk polli

  • @barakathhajjgroup6776
    @barakathhajjgroup6776 Před 5 lety +3

    My new vw passat 😍😍😍😍

  • @abinmohandas8501
    @abinmohandas8501 Před 5 lety +6

    Good info! But it should be pronounced as “FOLKSWAGEN “

  • @ammasfoods6199
    @ammasfoods6199 Před 5 lety +1

    Najeeb bro.. avasanam paranja randu featuresum i20 sportzil und.. karanam aa vandi njan use cheyund.. so its not only in polo, but also in i20..

  • @viveksivan4504
    @viveksivan4504 Před 5 lety +1

    Polichu good information Najeeb ikka

  • @manafsillabada8507
    @manafsillabada8507 Před 5 lety +4

    Last feature is also corrola am i correct? 😉

  • @Indian-AK47-KL
    @Indian-AK47-KL Před 5 lety +1

    Useful information, thanks

  • @jaseemkpz6593
    @jaseemkpz6593 Před 5 lety +1

    Valuable information thanks

  • @fayas-nx5qx
    @fayas-nx5qx Před 5 lety

    Bro eee parnjadil 4 ennam Hyundai i20 asta(full option) und ELITE I20 POWER OFF CHYTHALUM POWER WINDOWS AND STEERING WHEEL ITHOKE ORU 45 SECOND WORK CHYUM (STEERING) PINNE POWER WINDOWS ATHU NJAMALE USE ANUDARICH AAN CAR OFF AAKIDHU NJANGAL CONTINUE AYID WINDOWS UP AMD DOWN CHYANAKIL ATHU CONTINUE CHAYUM EEE TIME ORU 5 SECONDS TIME KODUTHAL STOP AVUM
    PINNE EMERGENCY EXITUM UND
    REMPRTEIL WINDOWS CONTROL ILLA

  • @madhoorm66mohamed4
    @madhoorm66mohamed4 Před 5 lety +1

    4.7 feature corolla ക്ക് ഉണ്ട്

  • @freakworld07
    @freakworld07 Před 4 lety +1

    Bro 2013 fulloption polo endu vila kodukkendi varum ?

  • @ameenmuhammad1655
    @ameenmuhammad1655 Před 5 lety +5

    Ee elaa featuresum creta kk indelo.. except the first one.

    • @CSInfoTechLeadingInnovations
      @CSInfoTechLeadingInnovations Před 5 lety +1

      പൊന്നു ചേട്ടാ
      പെർഫോമൻസിന്റെ കാര്യത്തിൽ ക്രെറ്റയൊന്നും പോളോയുടെ പിറകിൽ പോലും നിർത്താൻ കൊള്ളില്ല.

  • @vyshnavvyshnav1496
    @vyshnavvyshnav1496 Před 3 lety +1

    Bro door open cheythit lock cheyan patuna option Volkswagen mathrem alla ulleth nissan Terrano athilum und ente father car athane 😊

  • @thomasshelby2436
    @thomasshelby2436 Před 5 lety +1

    Ford raptorine kurichu oru full video cheyyumo?

  • @ajmalshan1449
    @ajmalshan1449 Před 4 lety +2

    Idh polo Ella varientsilum kitto bro(base varient)

  • @sultantkm
    @sultantkm Před 5 lety +1

    Nice explanation.

  • @pranavprakash6080
    @pranavprakash6080 Před 4 lety +1

    Do more cars like this 👍👍

  • @chandrankt8698
    @chandrankt8698 Před 5 lety +1

    remote nte lock switch 3 sec hold cheythu pidichal open aayi kidakkunna glass ellam close aakum.

  • @shaanjaleel9834
    @shaanjaleel9834 Před 5 lety +1

    Can you please make a video regarding apple CarPlay in polo

  • @syam08vlogs72
    @syam08vlogs72 Před 5 lety +2

    Review for facelift polo 2019, and service and maintenance cost

    • @NajeebRehmanKP
      @NajeebRehmanKP  Před 5 lety

      Ok bro

    • @syam08vlogs72
      @syam08vlogs72 Před 5 lety

      @@NajeebRehmanKP petrol version on road price, kindly see the vedio picture of trendline and comfortline ,

  • @abhijithkb1556
    @abhijithkb1556 Před 5 lety +1

    Usefull video 👍👍👍👍

  • @sarathsp2762
    @sarathsp2762 Před 5 lety +1

    Informative

  • @baijumuhammed3028
    @baijumuhammed3028 Před 5 lety +1

    Dicky thurakkan back emplem pidichu pokkiyal mathi

  • @izad7203
    @izad7203 Před 4 lety +1

    Ok

  • @mahinebrahim4581
    @mahinebrahim4581 Před rokem

    Ath pole mirror um vandi off cheydaalum madangum

  • @Boxtechmedia
    @Boxtechmedia Před 5 lety +2

    Super നജീബ്ക്ക

  • @thwahap
    @thwahap Před 4 lety +3

    Volkswagen = folk's wagon = People's car

  • @MhDwafi786
    @MhDwafi786 Před 5 lety +1

    നജീബ് ബ്രോ. ന്യൂ വഗണർ എടുക്കാൻ ആരെയും രേക്കാമെന്റ് ചെയ്യരുത് കാരണം ബാക് സീറ്റ് ബഞ്ച് ആയിരുന്നു ഇതിലും നല്ലത്
    ലോങ് ഡ്രൈവ് പോയാൽ വീട്ടുകാർ ഇടങ്ങേർ ആവുകയാണ് ബാക് പൈൻ തലവേദന ഛർദി ശരീരമാസകലം വേദന
    ഈ വണ്ടി എടുത്തു കുടുങ്ങി ടെസ്റ്റ് ഡ്രൈവ് ചെയ്തപ്പോ ബാക് സീറ്റ് കാൻഫെർട് നോക്കാൻ മറന്നു ( പലരും ബാക്‌സീറ്റ് കാൻഫെർട് നോക്കാൻ മറക്കും )

    • @cal_mi_abu
      @cal_mi_abu Před 5 lety

      Dream World പോളോയിലും ബാക് സീറ്റ് കംഫർട്ട് കുറവാണ്.

    • @appua5137
      @appua5137 Před 5 lety

      @@cal_mi_abu sharikkum comfort kuravano

    • @cal_mi_abu
      @cal_mi_abu Před 5 lety

      Appu A അതെ ദൂരയാത്രയിൽ പുറകിൽ ഇരിക്കുമ്പോ Leg Space കുറവായതു കൊണ്ട് ബുദ്ധിമുട്ട് ഫീൽ ചെയ്യാറുണ്ട്. But anyway I think its a Driver Co-driver perfect car.

  • @nishadpn5593
    @nishadpn5593 Před 4 lety +1

    Yellam model inum indo ee features

  • @naveenkp7849
    @naveenkp7849 Před 5 lety

    One touch up and down and anti pinch okke end hidden feature ane.

  • @mohammedanfaskt3613
    @mohammedanfaskt3613 Před 5 lety +1

    Mahindra kuv 100 nxt review cheyyumo

  • @fasilfiros9970
    @fasilfiros9970 Před 5 lety +3

    Honda civic nte review cheyyo

  • @faizkunnath3454
    @faizkunnath3454 Před 5 lety +1

    Thanks

  • @harshthk1784
    @harshthk1784 Před 5 lety +3

    Vw വെറെ ലെവലാ
    ഗുഡ് റിവ്യൂ

  • @sibipj1796
    @sibipj1796 Před 5 lety +2

    Super

  • @micahpraveen5443
    @micahpraveen5443 Před 2 lety

    Hi ikka ,ee features okke Jeep Compass lum undu

  • @alansooraj973
    @alansooraj973 Před 5 lety +1

    emergency exit nthina... inside door lock illa bro... epo venelum thurakkam

  • @vichuzgallery7068
    @vichuzgallery7068 Před 5 lety +1

    Ente 2005 GMC il ithil paranja windows n lock features und...
    So Volkswagen matrame ullu ennu karuthunnilla.....

  • @midlajms7189
    @midlajms7189 Před 5 lety

    Eniyum und bro orupad

  • @jeswin501
    @jeswin501 Před 4 lety

    Polo central lock cheythallum ella doors car in akathu innu open cheyyan kaxhiyum..purathu ninnum open aakan kazhiyilla.
    (back sde doors child lock aanenkil back doors open avilla frm insde)

  • @gopinadhgopi2191
    @gopinadhgopi2191 Před 5 lety +1

    Car ukalude king aanu polo super