സുരേഷ് ഗോപിയെ AMMA ഇറക്കിവിട്ട കഥ!| ABC MALAYALAM |

Sdílet
Vložit
  • čas přidán 3. 07. 2024
  • അന്ന് ദ്രോഹിച്ചു
    ഇന്ന് വേണം പോലും
    സുരേഷ്ഗോപിയെ 'AMMA' ഇറക്കിവിട്ട കഥ..
    #sureshgopi #amma #mohanlal #mammootty #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 119

  • @muraleedharannair2879
    @muraleedharannair2879 Před 12 dny +63

    MP എന്ന നിലയിൽ ശ്രീ സുരേഷ് ഗോപി അത്യധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അപകടം മനക്കുന്നുണ്ട്!
    സ്നേഹപൂർവ്വം 🙏🏻

  • @b2bspy503
    @b2bspy503 Před 12 dny +77

    സിനിമ പോലും നൽകാതെ ഒറ്റപ്പെടുത്തിയവർ.. മമ്മൂട്ടി മുന്നിൽ നിന്ന് നയിച്ചു മട്ടാഞ്ചേരി മാഫിയ.

  • @SN-yk6wl
    @SN-yk6wl Před 12 dny +49

    അമ്മ എന്ന സങ്കടനയെ തഴയുകയാണ് വേണ്ടത് സുരേഷേട്ടാ ദ്രോഹിച്ചവരോട് ഒരിക്കലും സന്ധി വേണ്ട ഇന്ന് തൃശൂർക്കാർഎങ്ങിനെ കൂടെ നിന്നോ അതുപോലെ സത്യസന്തമായി കേരളത്തിലെ ജനങ്ങളുടെ കൂടെ നിൽക്കുക ഇന്ന് തൃശൂർ നാളെ കേരളത്തിൽ സുരേഷേട്ടൻ മുഖ്യമന്ത്രി തന്നെയാണ് ഒരാളുടെ ചതിയിലും പെടാതെ സൂക്ഷിച്ചു മുന്നോട്ട് പോകുക രാജ്യസ്നേഹികൾ ബിജെപിക്കൊപ്പംജയ്. S. G. ജയ് മോദിജി 🙏👍👌

  • @kantharajp6124
    @kantharajp6124 Před 12 dny +44

    പോകരുത് ഇറക്കി വിട്ടവർ കാലുപിടിച്ചാലും പോകരുത് അവരെ കൊണ്ട് ഒരു ഗുണം വും ഇല്ല അസൂയ അല്ലാതെ

    • @PR-dz3yl
      @PR-dz3yl Před 12 dny

      Ayal emotionally challenged anennu thonnunnu. Veruthe e drama kandu athil veezhum. Amma meeting kandathalle. Arum election samayathu kandilla.

    • @jayachandranvr6624
      @jayachandranvr6624 Před 12 dny +2

      വിസ കൊടുക്കാതിരുന്ന അമേരിക്കയെ കൊണ്ട് ആനയിപ്പിച്ച് കൊണ്ടുപോയിപ്പിച്ച മോഡിയുടെ ശിഷ്യനാണ് സുരേഷ് ഗോപി

  • @sumanpksuman3578
    @sumanpksuman3578 Před 12 dny +20

    ഇപ്പോൾ ചേർത്തുപിടിക്കാൻ പലരും കാണും പക്ഷേ തൃശ്ശൂരിൽ രാപ്പകലില്ലാതെ കഷ്ടപ്പെട്ട സാധാരണ പ്രവർത്തകരെ മറക്കാതിരുന്നാൽ മതിയായിരുന്നു അദ്ദേഹം

  • @keerikadan2.0
    @keerikadan2.0 Před 12 dny +29

    ഇതുപോലെ തന്നെയല്ലേ ചങ്ങനാശ്ശേരി നായരും ചെയ്തത്

  • @somansekharan6162
    @somansekharan6162 Před 12 dny +25

    തിരഞ്ഞെടുപ്പ് സമയത്ത് ഒരെണ്ണം തിരിഞ്ഞു നോക്കാത്തവന്മാരാ, മോഹൻലാൽ ഉൾപ്പടെ.... ഇവനെ ഒന്നും വിശ്വസിക്കരുത് പുറകിൽ കൂടി കുത്തുന്നത് എപ്പോൾ എന്നറിയില്ല.

    • @asokancp7141
      @asokancp7141 Před 12 dny +2

      Sathyam

    • @martinsam8787
      @martinsam8787 Před 12 dny

      Eda potta all amma members are mostly non bjp members and they are ldf or udf.
      So why should they support a bjp fellow

    • @PR-dz3yl
      @PR-dz3yl Před 12 dny +3

      Athe... ippol sneham kandal ariyam drama anennu.

    • @murshidulhaqueullus2021
      @murshidulhaqueullus2021 Před 12 dny

      അതിനു മോഹൻലാൽ സങ്കി അല്ല

    • @gopankrishnan-7287
      @gopankrishnan-7287 Před 11 dny +1

      Swantham karyam sindhabadh,,,😂😂😂😂😂

  • @kumar.vajaya.v4545
    @kumar.vajaya.v4545 Před 12 dny +10

    ABSOLUTELY RIGHT

  • @manikandansro3006
    @manikandansro3006 Před 12 dny +16

    പൊന്നു റിപ്പോര്ട്ട് മാരെ ED വരുന്നു എന്ന് അറിഞ്ഞു തന്നെ ആണ് ഇ ഉടായിപ്പ് പരിപാടി 😂

  • @santhoshprakash9817
    @santhoshprakash9817 Před 12 dny +7

    Sureshgopi is👌person.

  • @sabubabu767
    @sabubabu767 Před 12 dny +13

    ഞാൻ എഴുതി വയ്ക്കുവ ,സുരേഷ് ഗോപി അയ്യോ പാവം ആണ് ,തന്നെക്കാൾ പ്രായം കുറഞ്ഞവരെ പോലും ചേട്ട എന്നു വിളിക്കുന്ന പ്രകൃതം ആണ് സുരേഷ് ഗോപിയെ എല്ലാരും പേര് ഇട്ട് വിളിച്ച് അഭിസംബോധന ചെയുള്ളു ,,,, ഇപ്പം ഉള്ള പ്രശ്നം സുരേഷ് ഗേവിയുടെ ഇപ്പം കൂടെ നടക്കുന്ന ഒരു സഹോദരൻ ഉണ്ട് അയാൾ കാരണം സുരേഷ് ഗോപിക്ക് മന്ത്രി സ്ഥാനം വരെ നഷ്ടപ്പെടാൻ സാധ്യത ഉണ്ട്

  • @jayanthi1200
    @jayanthi1200 Před 12 dny +14

    Suresh gopi must be careful , he will be trapped . He must realize friends & enemies

  • @user-xj1vi1ll5k
    @user-xj1vi1ll5k Před 12 dny +4

    ഇതൊക്കെ ഓര്മിപ്പിക്കാനും ആരെങ്കിലും വേണം എസ് ജി നേരിട്ടു ഒന്നും പറയാൻ പറ്റില്ലല്ലോ സിനിമക്കാരൊക്കെ മനസ്സിലാക്കട്ടെ ജയ് ഭാരത്

  • @bijopaulose329
    @bijopaulose329 Před 12 dny +4

    പെരുന്നയിൽനിന്ന് ആട്ടി ഇറക്കി വിട്ടിരുന്നു. ചർച്ച ചെയ്യില്ല.😅😅

  • @xtvloger
    @xtvloger Před 12 dny +7

    Yes sr🙏🤣

  • @anandhuashokan2141
    @anandhuashokan2141 Před 12 dny +24

    ഒരു bjp അനുഭാവി എന്ന നിലയിൽ പറയട്ടെ സുരേഷ്‌ഗോപി ബിജെപി പ്രവർത്തകരെ മറന്നു സിനിമ ക്കാരെ ചേർത്ത് പിടിച്ചാൽ. സുരേഷ് ഗോപിയെ bjp പ്രവർത്തകർ കൈവിടും

    • @manikandansro3006
      @manikandansro3006 Před 12 dny

      ഇ പറഞ്ഞത് അച്ചാട്ട്

    • @jayachandranvr6624
      @jayachandranvr6624 Před 12 dny

      അങ്ങനെ മറക്കുന്ന ആളല്ല അദ്ദേഹം

  • @godfreydsouza3741
    @godfreydsouza3741 Před 12 dny +10

    Ganesh needs to get into "BJP"!. Thats the catch.

    • @thilakanpv9519
      @thilakanpv9519 Před 12 dny

      Kottarakkara kozhiyude entho okke Koyilandiyil irikkunnundennu avidathukar paranju.Aa naari oru prasangathil SG ye kurichu paranjathu kettu.Avanekkurichu swantham thantha thanne paranjittundalloo.....

  • @shinuprasad-zp2zp
    @shinuprasad-zp2zp Před 12 dny +4

    ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നു ഒറ്റ ഒരണ്ണം എസ് ജി യ്ക്ക് വേണ്ടി ഒരു മീറ്റിംഗ് എത്തിയില്ല

  • @neerajeevtftf5354
    @neerajeevtftf5354 Před 12 dny +5

    ഒരിക്കൽ ചതിച്ചവർ എന്നും ചതിക്കും

  • @mohanrajnair865
    @mohanrajnair865 Před 12 dny +4

    Sukumaran Nairum SG ye Perunnayil നിന്നും ഇറക്കി വിട്ടു. ഇപ്പോള്‍ angerkkum SG ye ഇഷ്ടം ആണ്‌.
    അത് പോലെ തന്നെ അമ്മയുo.

  • @leoniberg
    @leoniberg Před 11 dny +1

    SGsir, ammayude thani niram kandathalle apakadathil chadathe janangale sevikmuka all the very best❤

  • @user-bs2xe8yu3n
    @user-bs2xe8yu3n Před 11 dny +1

    CORRECT VERY CORRECT.

  • @chandramathimct9453
    @chandramathimct9453 Před 7 dny

    🕉️🔱🔱🔱ഇതെല്ലാം അഭിനയം അല്ലേ 👏

  • @shibin766
    @shibin766 Před 12 dny +1

    Correct

  • @kumar.vajaya.v4545
    @kumar.vajaya.v4545 Před 12 dny +3

    AMMAYUM MAYI ADUTHAL SURESHGOPIKKU DOSHAMCHIYUM

  • @AnilKumar-zb5ip
    @AnilKumar-zb5ip Před 12 dny

    ❤❤ super program ❤❤

  • @Cheethavilikathathamburan

    Sathyam

  • @ajayakumars7837
    @ajayakumars7837 Před 11 dny

    You ❤❤❤

  • @user-wq5wx4th5j
    @user-wq5wx4th5j Před 12 dny +4

    ക്ഷണിച്ചിട്ടു പോയതാണോ. ആണെങ്കിൽ നിങ്ങൾ പറയുന്നത് ശരിയാണ്

  • @user-sl3gj2dy9j
    @user-sl3gj2dy9j Před 12 dny

    👍👍👍👍🌹

  • @asokancp7141
    @asokancp7141 Před 12 dny +3

    Mohanlal Shandan

  • @asokancp7141
    @asokancp7141 Před 12 dny +5

    Sureshgopiye cheetha vilicha Jagathikku(Vithura)kittendathu kittiyille?

    • @Ak_724
      @Ak_724 Před 8 dny

      എന്നിട്ട് അയാളെ മകളുടെ കല്യാണത്തിന് വിളിച്ച sg❤

  • @Ak_724
    @Ak_724 Před 8 dny

    ശരിക്കും sg എന്താ അത്രയും കൊല്ലം അഭിനയിക്കാതെ ഇരുന്നത് ഇതുവരെ എനിക്കറിയില്ലായിരുന്നു 😊

  • @radhakrishnapillaic1229
    @radhakrishnapillaic1229 Před 12 dny +1

    അവതാരങ്ങളെ സൂക്ഷിക്കണം

  • @vinodvarghees8831
    @vinodvarghees8831 Před 11 dny

    👍👍😆

  • @user-tg4fr5tg8r
    @user-tg4fr5tg8r Před 7 dny

    😂😂👍💪💪

  • @murugesana1967
    @murugesana1967 Před 12 dny +3

    ORU LEVA LESAM NAANAVUM MAANAVUM ILLAATTHA CINEMA AMMA JANDHUKKAL

  • @stu36900
    @stu36900 Před 12 dny +2

    AMMA ingane poyal UMMA aakum

  • @hariharannair3662
    @hariharannair3662 Před 11 dny

    ❤ ഭീമൻ രഘുവും വെള്ളാപ്പള്ളിയും ...... ഹ .........ഹ....ഹ...'' ഹ ഹ . ഹ ഹ😅😅😅😅

  • @user-kl6tc6nc6v
    @user-kl6tc6nc6v Před 12 dny +2

    S g ❤ കേരള c m സുരേഷ് ഗോബി 👍 👍

  • @lakshmiamma7506
    @lakshmiamma7506 Před 12 dny

    സുരേഷ് ഗോപി സാർ നടത്തിയ പ്രസംഗം കേട്ടു കാണുമല്ലോ, അല്ലേ?

  • @shibin766
    @shibin766 Před 12 dny +1

    Mohanlal suresh gopi nala relation indu

  • @vijayalekshmit7331
    @vijayalekshmit7331 Před 12 dny +2

    SG ee debate kelkkunnum

  • @vinayakkanil7806
    @vinayakkanil7806 Před 11 dny

    സുരേഷ് ഗോപി വളരെ ശ്രദിക്കണ്ട ഒരു കാര്യം കൂടെ കൂടിയിരിക്കുന്ന എർത്തുക്കളെ ആണ്. ശ്രദി ച്ചില്ലക്കിൽ കൊണ്ട് കുഴിൽ ചാടിക്കും

  • @ranipailo1574
    @ranipailo1574 Před 12 dny +3

    ഭീമൻ രഘു 👄

    • @Ak_724
      @Ak_724 Před 8 dny

      പൊലയാടി മോൻ 😂💯

  • @valsalanair9932
    @valsalanair9932 Před 12 dny

    Sureshji Ammayumaayi akannu nilkkunnathaanu nallathu.sookshichal dukhikanda

  • @Cheethavilikathathamburan

    Ethanu kanendathu 🔥🔥🔥🔥

  • @balachandrankv3136
    @balachandrankv3136 Před 11 dny

    ഇതാണ് കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറയുന്നത്

  • @padminitp1043
    @padminitp1043 Před 11 dny

    സുരേഷ് ഗോപി വന്ന വഴി മറക്കാതിരുനനാൽ നല്ലതു്. മുകളിലേക്ക് കയറി കഴിഞ്ഞാൽ ചിലർക്ക് ഉണ്ടാകുനന അസുഖം അദ്ദേഹത്തെ ബാധിക്കാതിരികടെ. മറവിയു൦... അഹങ്കാരവു😞

  • @gopalakrishnapillair2196

    താൻ ഒരുപോട്ടനായത്കൊണ്ടു ഒന്നും അറിഞ്ഞില്ല.... അമ്മയുടെ രൂപീകരണം അറിഞ്ഞിരുന്നു എങ്കിൽ ഇതെല്ലാം അറിയുമായിരുന്നു....ഇങ്ങനെയൊരു സംഘടന വേണം എന്നു ഗണേശനാണ് ആദ്യം സുരേഷ്‌ഗോപിയോടും മണിയൻപിള്ളയോടും പറഞ്ഞത്... അതിനുകാരണം സുരേഷിനുണ്ടായ ഒരു ദുരനുഭവമാണ്.... അങ്ങനെ സംഘടന രൂപംകൊള്ളുന്നു... ഒന്നാമത്തെ അംഗം സുരേഷ്‌ഗോപി... രണ്ടാമത്തെ അംഗം ഗണേഷ്... മൂന്നാമത്തെ അംഗം മണിയൻപിള്ള രാജു... ഇന്നതൊരു വലിയ സംഘടനയായി.... ഇനിമറ്റൊരു കാര്യം... ഗഗനചാരിയുടെ പ്രിവ്യൂ കണ്ടിട്ടു സുരേഷ്‌ഗോപി ഗണേശനെവിളിച്ചു നല്ല അഭിപ്രായം പറയുകയും അഭിനന്ദിക്കുകയുംചെയ്തു.. അതിനു ഗണേശൻ നന്ദിയും പറഞ്ഞു... പത്ര പ്രധിനിധി ചോദിച്ചപ്പോൾ കാര്യങ്ങൾ കൂടുതൽ പറഞ്ഞു... അല്ലാതെ താൻപറയുന്നതുപോലെ ഗണേശൻ അടുക്കാൻ ശ്രമിച്ചിട്ടൊന്നുമില്ല... അതു ഗോകുലിനും അറിയാം തന്റെ ഉള്ളിലുള്ള ക്രോധം വെറുതെ ജനങ്ങളിലേക്ക് തട്ടിവിടേണ്ട... അങ്ങനെ ഗണേശൻ വെറുതെ തല കുനിക്കുകയുമില്ല.. ഇതെല്ലാം കേരളീയർക്കറിയാം... വി എസ്.. പ്രശ്നത്തിൽ അപരൻ പറഞ്ഞതും പച്ചക്കള്ളമാണ്... അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല... വെറും നുണ..

  • @gopankrishnan-7287
    @gopankrishnan-7287 Před 11 dny

    Cinema kar aarum Thrissur il
    Prajaranatinu eathiyilla,,😢😢😢😢 big salute transgenders👌👌👌👌👌👌👌

  • @minisivadas769
    @minisivadas769 Před 12 dny

    പാവത്തിനെ എല്ലാ വിവരങ്ങളും അറിയിച്ചെങ്കിൽ മതിയാരുന്നു അദ്ദേഹത്തിന്റെ സഹോദരൻ കാരണം ബുദ്ധിമുട്ട് ഉണ്ടാകുമെന്നാണ് പറയുന്നത് സൂക്ഷിക്കാൻ പറയണം

  • @renjithkrishnannair6341

    ആ നഷ്ടം സ്വന്തം പോക്കറ്റ് ഇൽ നിന്നും SG കൊടുത്തു

  • @vijayalekshmit7331
    @vijayalekshmit7331 Před 12 dny +1

    Pathu varsham aa manusheyanne kashtum pedithiyethu SG marrakkurruthu

  • @Cheethavilikathathamburan

    😂😂😂kuzhithurumbu

  • @user-bs2xe8yu3n
    @user-bs2xe8yu3n Před 11 dny

    MMMUKUTTY URGENT AYI EVIDEKKO. POYI
    PAVAM KUSHUMNAN..,. 😮😅😊

  • @user-cs8rx7xi7o
    @user-cs8rx7xi7o Před 12 dny +1

    Sg
    Ye
    Arre
    Ottapedutthhiyyallim
    Deivam
    Oytapedutthhighayyilla

  • @Usman-fl1gm
    @Usman-fl1gm Před 11 dny +1

    പൃഥ്വിരാജ് പന്നി വന്നില്ല....

  • @sukumarannair9110
    @sukumarannair9110 Před 12 dny

    Malayalam film industry were (AMMA) afraid to support for election copagin of SGJi . Mostly are opportunist.

  • @user-kl6tc6nc6v
    @user-kl6tc6nc6v Před 12 dny +2

    അമ്മ സംഘടന നല്ലതല്ല പാര അന്നേ

  • @user-df6ny2yw6t
    @user-df6ny2yw6t Před 12 dny +1

    S.g. is the real superstar, not mohanlal Mammootty.

  • @AnishKumar-yk8sc
    @AnishKumar-yk8sc Před 9 dny

    ATHU MAMMUNIYADA KEZHE CHODHICHE

  • @balank5523
    @balank5523 Před 12 dny

    അമ്മയുടെ ആ മോഹം മനസ്സിൽ ഇരിക്കട്ട് ഉമ്മടെ ഒരു വ്യാമോകങ്ങളും നടക്കത്തില്ല മക്കൾ തെറ്റ് ചെയ്താലും അമ്മ thettu ചെയ്താൽ ഷെമിക്കല്ലേ ആപ്കൊ സംജാ

  • @mohanrajnair865
    @mohanrajnair865 Před 12 dny +1

    Jagathy is a third rate human being. His asking SG to defry the loss is a proof of that.

  • @shanavashabeebulla3725

    ആർക്ക് വേണോംസ് , ആർട്ടിസ്റ്റ് ആകർഷിച്ച് BJP യിൽ കൊണ്ട് പോകാൻ വേണ്ടി വീണ്ടും വന്ന് വെന്ന് സംശയം

  • @aneeshkumarsugathan8240

    Ede Kazhinja thavana Suresh Gopi vannappolo sanghadanayil kandillayirunno

  • @sarathlaltg3982
    @sarathlaltg3982 Před 12 dny

    മലയാള സിനിമയിൽ മാന്യനായ ഒരു വ്യക്തി ഉണ്ടെങ്കിൽ അത് നമ്മുടെ മെക്കാ സ്റ്റാർ സുടൂട്ടി അഥവാ എൻ്റ ഈ + ച്ചാക്കാ + ണ് . ബാക്കി എല്ലാവരും വഞ്ചകരും ചതിയൻമാരുമാണ്. എൻ്റെ ഇച്ചാക്കാ നിന്നെ പോലെ മലവാണങ്ങളെ യാണല്ലോ ഇത്ര കാലം മനസ്സിൽ കുടിയിരുത്തിയത്. സത്യസന്തനും സത്സ്വഭാവിയുമായ മതേതറ വാദിയുമായ എൻ്റെ ചാക്കാ .😮

    • @payominakem
      @payominakem Před 11 dny +1

      Pundachi theettam mohanalalan fen kona 💩💩💩

  • @narayanannamboodiri2326
    @narayanannamboodiri2326 Před 12 dny +3

    Thiranjeduppu samayathu addehathinu vendi pracharanathinuvendi munnottuvaraan ivaril aarokke vannu?
    Ee Ganesh vilichu paranja malina vaachakangal SGsir allenkil mattullavar marakkano?
    Oru penn maadhyamakkaari addehathe apamaanichappol ivaril aarokke addehathinuvendi randuvaakku paranju?
    Munnkaalangal ivarokke marannu. SGsir marakkumo? Aarodum virodham vechu perumaarunna oraal allallo SGsir. Pakshe akannuninnavar adukkumbol SGsir prathyekam sookshikkanam. Thaankalil oru nalla manushyasnehiye.kaanunnu janangal, orupaadu pratheekshikkunnu ee naadu.

  • @Cheethavilikathathamburan

    Mukesh ella ganesh ella mammoty ella ooalakal

  • @user-kl6tc6nc6v
    @user-kl6tc6nc6v Před 12 dny +1

    ബാബു രാജ് ശരിയല്ല

  • @sasidharans9801
    @sasidharans9801 Před 12 dny

    എന്തിനാ ഇയ്യാൾ നാണം കെടാൻ നടക്കുന്നത്.