വാൻസ്‌ വരവായി | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Sdílet
Vložit
  • čas přidán 24. 08. 2024
  • വാൻസ്‌ വരവായി | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo #trump #uselections2024
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 210

  • @ABM257
    @ABM257 Před měsícem +169

    രണ്ടാമതും അമേരിക്കൻ പ്രസിഡന്റ് അകാൻ പോകുന്ന ഡൊണാൾഡ് ട്രംപിന് എല്ലാ ആശംസകളും 🎉🎉🎉

    • @manikantannairb
      @manikantannairb Před měsícem +16

      ട്രംപ് പ്രസിഡന്റ് ആകുന്നത് ഇൻഡ്യക്കും നല്ലത്

    • @Indian1992
      @Indian1992 Před měsícem +9

      ​@@manikantannairb👍👍👍

    • @sunumolsukumaran780
      @sunumolsukumaran780 Před měsícem +7

      Trump fans ❤❤

    • @girijanair348
      @girijanair348 Před měsícem

      Trump പ്രസിഡന്റ്‌ ആയിരുന്നപ്പോൾ സാലറി ആയി എടുത്തത് $ 1.00 ഒരു മാസം, അതു കൊണ്ടു തന്നെ ട്രൂമ്പിനെ വേറെ ആർക്കും ഭരിക്കാൻ പറ്റുകയില്ല. ഇലക്ഷന് മുൻപ് ഒന്നും സംഭവിക്കാതിരുന്നാൽ നന്ന്. 😅

    • @girijanair348
      @girijanair348 Před měsícem +3

      ട്രൂമ്പിന് ആരെയും പേടി ഇല്ലാ. അദ്ദേഹം പ്രസിഡന്റ്‌ ആയിരുന്നപ്പോൾ സാലറി ആയി എടുത്തത് മാസത്തിൽ ഒരു ഡോളർ മാത്രം. അതു തന്നെ ആണു അദ്ദേഹത്തിന്റെ വിജയവും. 👌👍👏

  • @reejovarghese2645
    @reejovarghese2645 Před měsícem +44

    ട്രംബ് വിജയിക്കുന്നതാണ് ഡൊണാൾഡ് ട്രംപിന് എല്ലാ ആശംസകളും

  • @vipinvijayan9088
    @vipinvijayan9088 Před měsícem +153

    ട്രംബ് വിജയിക്കുന്നതാണ് നമ്മുടെ ഭാരതത്തിനും നല്ലത് 💯👍

    • @sunumolsukumaran780
      @sunumolsukumaran780 Před měsícem +5

      @vipinvijayan9088 Yes Modiji and Trump are friends

    • @Atv104
      @Atv104 Před měsícem +4

      രണ്ടും തല്ലിപ്പൊളികൾ

    • @SabuXL
      @SabuXL Před měsícem +1

      ​@@Atv104😂

    • @user-kp9rq8xu7k
      @user-kp9rq8xu7k Před měsícem

      ആരു അന്റെ നേതാവും ഹാമസും 😂😂😂😂​@@Atv104

    • @girijanair348
      @girijanair348 Před měsícem +2

      @@SabuXLരണ്ടും നല്ല നേതാക്കൾ. 😂

  • @jithusrk8217
    @jithusrk8217 Před měsícem +66

    അടുപ്പു കൂട്ടി ചർച്ചക്കാർക്ക് വീണ്ടും ക്ഷീണം വരും 😂

  • @jishnuvasudev5655
    @jishnuvasudev5655 Před měsícem +101

    അതിന്റെ ഇടയ്ക്ക് മനോരമയ്ക്കിട്ട് ഒരു കൊട്ട് വക്കീലിനെ നമിച്ചു😂

  • @mathewkj1379
    @mathewkj1379 Před měsícem +8

    എന്റെയും കുടുംബത്തിന്റെയും പൂർണ പിന്തുണ ശ്രീ ഡോണാൾഡ് ട്രമ്പിന് നൽകുന്നു. വോട്ട് തരാൻ കഴിയില്ലല്ലോ!👍

  • @Thoufr010
    @Thoufr010 Před měsícem +94

    മതം_മുഴുവൻ_അല്ലാഹുവിൽ_ആകണമെങ്കിൽ_ലോകം_മുഴുവൻ_മുസ്ലിം_ഭൂരിപക്ഷമാകണം_ലോകം_മുഴുവൻ_മുസ്ലിം ഭൂരിപക്ഷമാകണമെങ്കിൽ എല്ലാ രാജ്യത്തും ഭൂരിപക്ഷമാകണം.യൂറോപ്പ് രാജ്യങ്ങളിൽ അഭയാർഥികളായി അല്ലാതെ ഒരിക്കലും കൂട്ടത്തോടെ പ്രവേശിക്കാൻ സാധിക്കില്ല എന്ന് അവർക്ക് മനസിലായി. അതുകൊണ്ട് തന്നെ സിറിയയിൽ ഒരു ആഭ്യന്തര കലാപം ഇസ്ലാമിക് സ്റ്റേറ്റ് ന്റെ നേതൃത്വത്തിൽ മുസ്ലിങ്ങൾ നടപ്പിലാക്കി. സിറിയയിൽ കലാപമാണ് ഞങ്ങൾക്ക് ജീവിക്കാൻ സാധിക്കുന്നില്ല എന്ന് ലോകത്തെ ബോധ്യപ്പെടുത്തി. അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളും അവരുടെ ഈ തന്ത്രത്തിൽ വീണുപോയി എന്നത് സത്യം. യൂറോപ്പ് മുസ്ലിം അഭയാർഥികളെ ഇരുകയ്യും നീട്ടി സ്വീകരിച്ചു, ചില രാജ്യങ്ങൾ പൗരത്വം നൽകി. എന്നാൽ യൂറോപ്പിൽ പൗരത്വവും ഭൂരിപക്ഷവുമായപ്പോൾ സിറിയ പോലുള്ള മുസ്ലിം രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി യൂറോപ്യൻ രാജ്യങ്ങളിൽ ചേക്കേറിയ തീവ്രവാദ സ്വഭാവമുള്ള മുസ്ലിങ്ങൾ അവിടെയുള്ള ജനങ്ങൾക്കെതിരെ തിരിഞ്ഞു. അവരെ ആക്രമിച്ചു. അവരുടെ ഇടയിൽ ബോംബുകൾ വർഷിച്ചു...നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് എന്തുകൊണ്ട് ഇവർ ഈ സിറിയ പോലുള്ള പ്രശ്ന ബാധിത രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി പോയവർ അറബ് രാജ്യങ്ങൾ തിരഞ്ഞെടുത്തില്ല. അല്ലെങ്കിൽ അവരെ സംരക്ഷിക്കാൻ എന്തുകൊണ്ട് അറബ് രാജ്യങ്ങളിലെ ഭരണാധികാരികൾ മുൻകൈ എടുത്തില്ല??? കാരണം ഞാൻ മുകളിൽ പറഞ്ഞത് തന്നെയാണ്. മുസ്ലിങ്ങൾ ഭൂരിപക്ഷമല്ലാത്ത രാജ്യങ്ങളിൽ മുസ്ലിങ്ങളെ ഭൂരിപക്ഷമാക്കുക എന്നുള്ള ഒരു ഗൂഡ തന്ത്രമായിരുന്നു ഇത്. പക്ഷെ അമേരിക്ക പോലുള്ള രാജ്യങ്ങൾ ഇതു തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും ഇവർ ഭൂരിപക്ഷമായികഴിഞ്ഞിരുന്നു. ഇന്ത്യയിലും ഇതാണ് സംഭവിക്കുന്നത് രോഹിഗ്യൻ അഭയാർഥികളെ ഇപ്പോൾ ഇന്ത്യ സംരക്ഷിച്ചാൽ നാളെ അത് ഇന്ത്യക്ക് ഒരു തീരാ തലവേദനയായി മാറും.
    ജിഹാദിത്തരം എന്നത് ഒരു അവസ്ഥയാണ്.
    അതില്‍ SDPIക്കാര്‍ മാത്രമല്ല ഉള്ളത്.
    ഈ അവസ്ഥയില്‍ ജിഹാദികളുടെ അജണ്ടകൾ പൂർണമായും മനസിലാക്കാതെ സപ്പോർട്ട് ചെയുന്ന ഹിന്ദുക്കളേയും കൃസ്ത്യാനികളേയും കമ്മ്യൂണിസ്റ്റ്, Gandhi, liberal, Ethists,മതക്കാരേയും നമ്മള്‍ക്ക് കാണാന്‍ കഴിയും.( upa mafia)
    ഇവര്‍ പ്രത്യക്ഷത്തില്‍ ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും മാനവീയതയെക്കുറിച്ചും വാചാലരാകും.
    പക്ഷെ ഇന്ത്യാ/sanathan, വിരുദ്ധതയാണ് ഇവരുടെ പിന്നിലെ ഡ്രൈവിംഗ് ഫോഴ്സ്.
    ഇന്ത്യയുടെ ഏത് നേട്ടങ്ങളേയും ഇവര്‍ ചെറുതായി കാണും, അല്ലെങ്കില്‍ പുച്ഛിച്ച് തള്ളും.
    ഇന്ത്യയുടെ കോട്ടങ്ങളെ ഇവര്‍ പെരുപ്പിച്ച് കാണിക്കും, അല്ലെങ്കില്‍ ആഘോഷിക്കും.
    സംഘികളെ വിമര്‍ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഹിന്ദു സംസ്കാരത്തെ ആക്ഷേപിക്കും.
    മോദിയെ വിമര്‍ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുവാന്‍ നോക്കും.
    ഒരര്‍ത്ഥത്തില്‍ ഇന്ത്യയിലെ ഹിന്ദു ശിഥിലീകരണമാണ് ഇവര്‍ ലക്ഷ്യം വയ്കുന്നതെന്ന് മനസ്സിലാക്കുവാന്‍ കഴിയും.
    പക്ഷെ വളരെ ഭീതിപ്പെടുത്തുന്ന ഒരു കാര്യമുണ്ട്.
    കേരളത്തില്‍ വളരെ പുരോഗമന വാദികളെന്നും മതേതരെന്നും അഭിമാനിക്കുന്ന ഒരു വലിയ ജനസംഖ്യ,(ldf udf,hindu, Christian)ഇവരുടെ അജണ്ട എന്തെന്നറിയാതെ, ഇവരുടെ താളത്തിനൊത്ത് ആടിക്കൊണ്ടിരിക്കുകയാണ്....!!മുസ്ലീങ്ങൾക്ക് സംഗീതം ഹറാം ആണല്ലോ. ആസിഫ് അലി എത്ര വലിയ തീവ്രവാദിയാണ് എന്നറിയണമെങ്കിൽ ഇയാളുടെ ബിടെക് എന്ന് പറയുന്ന ഒരു സിനിമയുണ്ട് അർജുൻ അശോകൻ ഒക്കെ അഭിനയിച്ചത് അത് കണ്ടു നോക്കൂ. എല്ലാം മുസ്ലിങ്ങളും തീവ്രവാദികളാണ് എക്സ് മുസ്ലിം മാത്രമാണ് തീവ്രവാദികൾ അല്ലാത്തത് കാരണം മുസ്ലിം മതo അങ്ങനെയാണ്. അതിന് അന്യമതത്തോടും ദൈവങ്ങളോടും സഹിഷ്ണുതയില്ല അവരെ അംഗീകരിക്കാറില്ല

    • @shebaabraham687
      @shebaabraham687 Před měsícem +10

      വിദേശരാജ്യങ്ങളിൽ മാത്രമല്ല കേരളത്തിൽ പോലും മുസ്ലിങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ സ്ഥലങ്ങൾ വാങ്ങിച്ച് താമസിക്കുന്നുണ്ട് പക്ഷേ പള്ളി വേണ്ടത് കൊണ്ട് ഒരു പ്രശ്നമുണ്ട് അതിന് കുറേ ആൾക്കാർ വേണമല്ലോ

    • @lallamidhila5334
      @lallamidhila5334 Před měsícem +7

      You are right..👌

    • @jeffyvarghese201
      @jeffyvarghese201 Před měsícem +5

      വളരെ ശരിയാണ് .

    • @Nationalist936
      @Nationalist936 Před měsícem

      Ex muslims are not genuine

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai Před měsícem +6

      ഇത്രയും കാര്യങ്ങൾ ശരിയായി മനസ്സിലാക്കിയ അങ്ങയെ നമിക്കുന്നു വളരെ ശരിയാണ് ഭാരത മക്കളായ നമ്മൾ വളര സൂക്ഷിക്കണം നമുക്ക് പോവാൻ വേറെ ഇടമില്ല❤️❤

  • @RIGHT76
    @RIGHT76 Před měsícem +8

    കർത്താവിന്റെ അമേരിക്ക ...കർത്താവിന്റെ ഇടയൻ നയിക്കും ❤ Trump

  • @unnikrishnan7745
    @unnikrishnan7745 Před měsícem +27

    മിസിസ് K. M മാത്യുവിന്റെ പാചകക്കുറിപ്പ് നോക്കി പാചകം ചെയ്യുന്നു.
    കരിമീൻ പൊള്ളിച്ചത് ഏറ്റവും ഇഷ്ടം.

    • @mohanrajnair865
      @mohanrajnair865 Před měsícem +2

      Meen എത്തി ച്ചത് Thirutha Thoma ആണോ?

  • @arunglobetrotter
    @arunglobetrotter Před měsícem +23

    'ഞാൻ മമ്മൂക്കയുടെ ആരാധിക' ഉഷാ വാൻസ് മനസ്സു തുറക്കുന്നു.

    • @mohanabhil
      @mohanabhil Před měsícem +3

      😂😂😂

    • @vipinvijayan9088
      @vipinvijayan9088 Před měsícem +3

      😅🤣🤣

    • @ohboeeboee
      @ohboeeboee Před měsícem +3

      😂😂😂😂 ഉഷയുടെ വീട്ടിൽ രാഹുൽജി യുടെ ഫോട്ടോ....

  • @jaisonv1776
    @jaisonv1776 Před měsícem +16

    ലെ മഞ്ഞരമ്മ : ഉഷ വാൻസിന്റെ അയൽപക്കത്തുള്ള മറിയാമ്മ ചേടത്തി എല്ലാ വർഷവും നാട്ടിൽ പോയി അമേരിക്കയ്ക്ക് തിരിച്ച് വരുമ്പോൾ
    അച്ചപ്പം, കുഴലപ്പം, ഉപ്പേരി, മുറുക്ക്, ചക്ക വറുത്തത് ഒക്കെ മലയാള മനോരമയുടെ പേപ്പറിൽ പൊതിഞ്ഞായിരുന്നു കൊണ്ടുവന്നിരുന്നത് അങ്ങനെയാണ് ഉഷ ആദ്യമായി മലയാള അക്ഷരം കാണുന്നത് തന്നെ

  • @microstorys
    @microstorys Před měsícem +18

    മനോരമ -ഉഷക്ക് ഇഷ്ട്ടം പുട്ടും കടലയും

  • @sathyannr9454
    @sathyannr9454 Před měsícem +25

    മനോരമയെ തേച്ചോട്ടിച്ചു😂😂

  • @josemathew9087
    @josemathew9087 Před měsícem +15

    മലയാളിയുടെ മഞ്ഞമനസ്സിൽ മഴപെയ്യിക്കുന്ന വാർത്തകൾ മനോരമ ചൂടോടെ വിളമ്പുന്നത് കൊണ്ടല്ലേ മനോരമയ്ക്കും, വനിതയ്ക്കും ലക്ഷോപലക്ഷം അനുവാചകർ ഉള്ളത്. Circulation ആണ് മനോരമയുടെ ജീവശ്വാസം എന്ന് വക്കീൽ ഓർക്കണം.

  • @user-xo2kt6ib5p
    @user-xo2kt6ib5p Před měsícem +3

    ഒരു ഇന്ത്യൻ വംശജൻ അമേരിക്കയിൽ നേട്ടം കൊയ്തു എന്നതിൽ എന്ത് അഭിമാനമാണ് ഉള്ളത് 😊 എനിക്കത് അപമാനമായി തോന്നുന്നത് ഇന്ത്യ പോര ഇന്ത്യയിൽ സാഹചര്യം പോരാ എന്നു പറഞ്ഞ് പൗരത്വം ഉപേക്ഷിച്ച് ആണ് അവർ അവരുടെ പേരിൽ എന്തിനാ അഭിമാനിക്കണം ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച ഒരാളുടെ പേരിൽ ഒരിക്കലും നാം അഭിമാനിക്കാൻ പാടില്ല അല്ലെങ്കിൽ അവരുടെ തലമുറകളുടെ പേരിൽ ഒരിക്കലും അഭിമാനിക്കാൻ പാടില്ല

    • @saranyas240
      @saranyas240 Před měsícem

      True. This is a good comment. I like this attitude. They are us citizens .

  • @aaronk738
    @aaronk738 Před měsícem +9

    അയല വറുത്തരച്ച സാമ്പാറോ പിന്നെ മനോരമ അല്ലേ 😂😂

  • @ajithmathew6836
    @ajithmathew6836 Před měsícem +3

    സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞാലുടൻ ട്രംപും, വാൻസും കേരളത്തിലെത്തും - വെകസനത്തെക്കുറിച്ച് കേപ്റ്റനിൽ നിന്നും നേരിട്ടു പഠിക്കാൻ!

  • @gopalanpradeep64
    @gopalanpradeep64 Před měsícem +13

    ട്രമ്പ് വിജയിച്ചു കഴിഞ്ഞു

  • @shajikannadi
    @shajikannadi Před měsícem +7

    എന്ത് വിഷയമാണെങ്കിലും വക്കീൽ 'മഞ്ഞരമയെ ഒന്ന് തോണ്ടും..😂

  • @prarthanajanani829
    @prarthanajanani829 Před měsícem +16

    ട്രംപ് ❤️💪
    മഞ്ഞരമ 😂😄
    ഉഷ വാൻസ് കണ്ടത്തിൽ കുടുംബമായും വല്യ അടുപ്പമാണ് എന്നൊക്കെ അല്ലേ😂

  • @jopanachi606
    @jopanachi606 Před měsícem +1

    Excellent observation and presentation

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 Před měsícem +6

    Trumb Varanam. Big Salute Mr. Trumb... Murugaaaa....

  • @vrnair1951
    @vrnair1951 Před měsícem +11

    വാൾസ് നന്മയുള്ള നമ്മുടെ മരുമകൻ l

    • @mohanrajnair865
      @mohanrajnair865 Před měsícem

      Britain Ile മരുമകan പോയി.

    • @saranyas240
      @saranyas240 Před měsícem

      Marumakal illallo.

    • @saranyas240
      @saranyas240 Před měsícem

      Ethra marukan mar. Adbhutham thanne .iithinulla bhagyam india kku swantham

  • @Mathewspaul95
    @Mathewspaul95 Před měsícem +1

    Manoramma...🔥🔥🔥🔥

  • @user-cl1pv8lw3w
    @user-cl1pv8lw3w Před měsícem +15

    വിവേക് രാമസ്വാമി... ഭാവിയിൽ അമേരിക്കൻ പ്രസിഡന്റ്‌ ആകും 🙄അദ്ദേഹത്തെ കുറിച്ച് ഒരു വാക്ക് വക്കിൽ പറയേണ്ടത് ആയിരുന്നു 🤔

  • @BEJOYTHOMAS9832
    @BEJOYTHOMAS9832 Před měsícem +10

    Jai TRUMP, MODIJI YOGIJI ❤❤❤❤❤❤❤❤

    • @K.J.F_1980
      @K.J.F_1980 Před měsícem

      Jai നെതനെഹ്യു Jai BJP ജയ്‌ ക്രിസംഘി

    • @abdulmanzoorav3121
      @abdulmanzoorav3121 Před měsícem +1

      ജയ് എക്സ് മുസ്ലീം

  • @jkkrish1296
    @jkkrish1296 Před měsícem +1

    Great topic

  • @muralipv5170
    @muralipv5170 Před měsícem +6

    ട്രമ്പ് വരും ട്രെൻഡ് അങ്ങനെയാണ്

  • @radhakrishnant7626
    @radhakrishnant7626 Před měsícem +3

    Chirikkanum chinthikkanum jayasankar sir❤

  • @rajajjchiramel7565
    @rajajjchiramel7565 Před měsícem +2

    Good evening Sir

  • @omanaroy1635
    @omanaroy1635 Před měsícem

    മനോരമയ്ക്ക് വീണ്ടും ആള് കൂടുമല്ലോ.... നല്ല വിവരണം നന്ദി സാർ

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 Před měsícem

    വായനക്കാർക്ക് വേണ്ടത് കൊടുക്കുക അതാണ് വേണ്ടത്.

  • @KeralaCaffe
    @KeralaCaffe Před měsícem +3

    ഹിന്ദു ക്രിസ്ത്യൻ സഖ്യം ❤

  • @pramodkumar-yy1sv
    @pramodkumar-yy1sv Před měsícem +1

    All the best wishes to the next present of the United States of America Mr Donald Trump in advance

  • @ra_guevara_
    @ra_guevara_ Před měsícem +2

    News18 kerala ഈ വാർത്ത കൊടുത്തു കഴിഞ്ഞു

  • @raghavs897
    @raghavs897 Před měsícem +2

    ഉഷ വാൻസ് സസ്യബുക്ക് ആണ്

  • @josevettickatt86
    @josevettickatt86 Před měsícem +1

    His full name is James David Vance.

  • @radhakrishnant7626
    @radhakrishnant7626 Před měsícem +2

    Manorama😊🙏

  • @SajithBhaskaran227
    @SajithBhaskaran227 Před měsícem +4

    അയല വറുത്തരച്ച സാമ്പാർ 😂

  • @chackoxavier5835
    @chackoxavier5835 Před měsícem

    💯💯🌹

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Před měsícem +1

    ഭീകരരെ ഇല്ലായ്മ ചെയ്യാൻ ട്രoമ്പ് വരണം❤❤

  • @radhakrishnanks5981
    @radhakrishnanks5981 Před měsícem +1

    മനോരമയെക്കുറിച്ച് പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരി.

  • @arithottamneelakandan4364
    @arithottamneelakandan4364 Před měsícem +1

    ❤❤❤❤❤❤❤❤

  • @sajeevnarayanan8629
    @sajeevnarayanan8629 Před měsícem +3

    മനോരമയെ തുറന്നുകാട്ടിയ വക്കീൽ സാറിന് സല്യൂട്ട് ❤

  • @renininan3037
    @renininan3037 Před měsícem +2

    ഉഷയുടെ വല്യമ്മ പണ്ട് കോട്ടയത്ത്‌ കൂടി ട്രെയിനിൽ പോയിട്ടുണ്ട് 🤣🤣🤣

  • @user-gy2to4wu8g
    @user-gy2to4wu8g Před měsícem +8

    മ നോഹരമലെ അന്ന പ്രജി ജോസഫിനും വേശ്യാനെറ്റിലെ മുന്നിലെ പല്ല് പൊട്ടിയ സിന്ധു സൂര്യ കുമാറി നും ചൊറിച്ചിൽ കാണാം ഏതായാലും രണ്ട് സിംഹിണി കളും നല്ല പോലെ ചൊറിഞ്ഞ് കഴപ്പ് മാറ്റ ട്ടെ

    • @perumalasokan9960
      @perumalasokan9960 Před měsícem

      Sooorya കുമാരി എന്ന അന്തംകമ്മി മിശ്ര വിവാഹിത ആണൊ?

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 Před měsícem

    കമല ഹാരിസ് സ്ഥാനാർഥി ആയതോടെ ഫണ്ട്‌ ഒഴുകുന്നു. ഫ്രാൻസിലെ പോലെ അട്ടിമറി സാധ്യത തള്ളി കളയാൻ പറ്റില്ല

  • @jyothiraj7229
    @jyothiraj7229 Před měsícem

  • @hubaib5254
    @hubaib5254 Před měsícem

    ട്രമ്പ് ജയിച്ചാൽ ഉത്തരകൊറിയയുമായി ആണവ യുദ്ധ പരിപാടികൾ വീണ്ടും തുടങ്ങില്ലേ 😃

  • @thomasmathew3025
    @thomasmathew3025 Před měsícem +5

    ലണ്ടൻ നിൽ തമിഴത്തി സുയില്ല ബ്രാവർമാൻ ഇന്ത്യൻസ് നു പണി കൊടുത്തു. അതും മറക്കാൻ പറ്റില്ല

    • @ohboeeboee
      @ohboeeboee Před měsícem

      തമിഴത്തിയോ. ഗോവകാരി അല്ലേ

  • @abilashashok3652
    @abilashashok3652 Před měsícem +1

    അയല വറുത്തരച്ച സാമ്പാർ... ഒന്ന് പരീക്ഷികണം

  • @deepeshk3059
    @deepeshk3059 Před měsícem

    My friend ❤

  • @arunkumarkarlose8148
    @arunkumarkarlose8148 Před měsícem +1

    😂😂😂😂😂❤❤❤❤

  • @joseka1135
    @joseka1135 Před měsícem +4

    വാൻസ് ഭാര്യ വനിത മാസികയുടെ ആരാധിക ആണത്രേ

  • @seeksak
    @seeksak Před měsícem

    Good for the world.

  • @kishoranand6276
    @kishoranand6276 Před měsícem

    🎉

  • @manikantannairb
    @manikantannairb Před měsícem +17

    മിക്കവാറുമുള്ള വീഡിയോകളിൽ മനോരമക്കിട്ട് ഒരു കൊട്ട് കൊടുത്താലേ വക്കീലിന് തൃപ്തിയാകൂ 😂

    • @Indian1992
      @Indian1992 Před měsícem +4

      എന്തോ കടുത്ത വിരോധം കാണും 😂

    • @Somu-ev3wy
      @Somu-ev3wy Před měsícem +1

      അർഹിക്കുന്നുണ്ട് അവർ

    • @girijanair348
      @girijanair348 Před měsícem

      @@Somu-ev3wyസത്യം, അർഹിക്കുന്നത് കൊടുത്തിരിക്കും. 😂

  • @kcnairnair7299
    @kcnairnair7299 Před měsícem +1

    Malayalam Manjarama is exactly as described!😂😂😂

  • @knight.templer20
    @knight.templer20 Před měsícem

    J D Vance ന്റെ ഭാര്യ ഇന്ത്യക്കാരി ആണെന്നും പറഞ്ഞ് US രാഷ്ട്രീയത്തിലോ US നയതന്ത്രത്തിലോ ഇടപെടാൻ സാധിക്കില്ല.

  • @rajeshthomas6404
    @rajeshthomas6404 Před měsícem

    manorama kalakki🤣🤣🤣

  • @padmanabhannair681
    @padmanabhannair681 Před měsícem +1

    Vance is the surname of his grandparents who nurtured him

  • @tkvasanvasan2821
    @tkvasanvasan2821 Před měsícem

    മനോരമക്ക് കൊടുത്ത തു കറഞ്ഞു പോയി സാറിനു ബിഗ് സല്യൂട്ട്

  • @ashokgopinathannairgopinat1451

    മഞ്ഞ രമ ഇക്കിളി ക്കഥകൾ കോട്ടയം കാരുടെ "മ" 😂😂😂

  • @manilaemily5916
    @manilaemily5916 Před měsícem

    6:40 മലയാള മനോരമയുടെ വാർത്ത വിവരണം നന്നായിട്ടുണ്ട്...

  • @anilkumarmenon3168
    @anilkumarmenon3168 Před měsícem +1

    പറഞ്ഞത് തെറ്റാണ്, vance അയാളുടെ grandparents ന്റെ surname ആണ് സ്റ്റെപ്ഫാദർ ന്റെ surname അല്ല

  • @josekuttyjoseph4216
    @josekuttyjoseph4216 Před měsícem +1

    Mrs വാൻസ്,mrs കെ എം മാത്യുവിൻ്റെ പാചക കുറിപ്പുകൾ അനുസരിച്ച് ഭക്ഷണം ഉണ്ടാക്കി കൊടുത്ത് ആണ് വാൻസിൻ്റെ ഇഷ്ടം നേടിയത് എന്ന ഏറ്റവും കാതലായ മനോരമ കഥയുടെ നാളെ വരാനുള്ള ഭാഗം വക്കീൽ വിറ്റുപോയത് ഇവിടെ പൂരിപ്പിച്ചു കൊള്ളുന്നു. മാത്തുക്കുട്ടിച്ചാ യൻ്റെ റോളും അപാരമായിരിക്കും!

  • @saviokad
    @saviokad Před měsícem +1

    അതിന് വച്ച വെള്ളം വാങ്ങി വെച്ചോ വകീലേ....ട്രമ്പ് ഒരു കാരണവശാലും ജയിക്കില്ല! കുറിച്ചിട്ടോ!

    • @sakkeertm8878
      @sakkeertm8878 Před měsícem

      ജിഹാദിക്ക് പൊള്ളിയോ

    • @Ram-wu2vj
      @Ram-wu2vj Před měsícem

      @@sakkeertm8878, the person shot at Trump was a republican, not Jihadi. If you don't know, many republicans to not like Trump.

  • @ARJUN44.0
    @ARJUN44.0 Před měsícem

    TRUMP അണ്ണൻ with support of VIVEK RAMASWAMY 🔥

  • @MadMax-yb1ri
    @MadMax-yb1ri Před měsícem +3

    ജിഹാദികൾക്ക് ഇനി സുഖവ
    എന്നവരും അമീൻ പറ 😂😂

  • @varghesevarghese964
    @varghesevarghese964 Před měsícem +1

    സുരേഷ് ഗോപിയുടെ പോലെ ഉറപ്പാണ് ട്രമ്പ് 👍

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Před měsícem

    ജയ് ഭാരത് ആന്റെ ട്രംമ്പ് ❤❤

  • @funwithcomputer5279
    @funwithcomputer5279 Před měsícem

    😂😂mano😅

  • @ajayankrishnan8368
    @ajayankrishnan8368 Před měsícem

    അവസാനം ചിരിച്ചു മതിയായി 😂😂,,,(നാളത്തെ മനോരമക്കുറിച്ചുള്ള പരാമർശം )

  • @muralipk1959
    @muralipk1959 Před měsícem +2

    First time Senator from Ohio; Indian origin wife ; “Neoreactionary” right wing populist

  • @animolramesh4609
    @animolramesh4609 Před měsícem +1

    വനിതയെ അമേരിയ്ക്കക്കാർ പ്രസിഡണ്ടാക്കില്ല

  • @prasanths2386
    @prasanths2386 Před měsícem

    ഇനി നമുക്ക് കുറേ വംശീയത തോണ്ടിയെടുത്ത് ആഘോഷിക്കാം...ശുനകനെ ഘോഷിച്ചതുപോലെ..

  • @haransnair2683
    @haransnair2683 Před měsícem

    സെക്കന്റ് ലേഡി തീർച്ചയായും തെക്കൻ ലേഡി ആയിരിക്കും,ഉറപ്പാ.......😊

  • @syammanohar5717
    @syammanohar5717 Před měsícem

    Timing rights...?മനസ്സിലായില്ല..
    പ്ലീസ്

  • @wizardofb9434
    @wizardofb9434 Před měsícem

    Age is not at all a criteria..Think of Ronald Reagan..Your assessment of Malayala Manorama is correct.
    Super 😂😂

  • @rahulambadi4699
    @rahulambadi4699 Před měsícem

    ഇനി പടച്ചവന് മാത്രേ എന്തേലും ചൈയ്യാൻ പറ്റു 😂😂😂

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx Před měsícem +1

    Trump കുടിയേറ്റം തടയും

    • @saranyas240
      @saranyas240 Před měsícem

      ആരാണ് ഇത് തുടങ്ങിയത് . അവരാണ് അവസാനിപികേണ്ടത്.

  • @user-gu3mc5tk5p
    @user-gu3mc5tk5p Před měsícem

    മനോരമ അവരെ ശ്രീ ശാന്തക്കും

  • @user-bq7nl6gu7w
    @user-bq7nl6gu7w Před měsícem

    വക്കീൽ sar നമസ്കാരം നന്ദി 👍🙏🌹

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj Před měsícem +1

    ലെ മഞ്ഞരമ " ഉഷ കൊച്ചിനിഷ്ടം വെടി പന്നിയിറച്ചിയും പഴഞ്ചോറും - മറിയ കുട്ടി ചേടത്തിയുടെ അതിയാൻ അവറാച്ചൻ മനസു തുറക്കുന്നു ഇന്ന് രാത്രി 6:30 ന്🎉🎉🎉🎉🎉🎉

  • @jojythomas6872
    @jojythomas6872 Před měsícem +1

    Trump is a strong leader.
    അദ്ദേഹം വരേണ്ടത് ലോകത്തിന്റെ ആവശ്യം ആണ്.
    US universities കിടന്നു ഹമാസിന് ജയ് വിളിക്കുന്ന ഫാൻസ്‌ നു സമ്മാനം കൊടുക്കാൻ trump തന്നെ വേണം..

  • @thomasmathew1678
    @thomasmathew1678 Před měsícem

    Engeru enthina manorammkituu kettunne.

  • @krishnakumar-oy3ur
    @krishnakumar-oy3ur Před měsícem

    ട്രമ്പ് ❤❤

  • @anishca8620
    @anishca8620 Před měsícem

    Republican 🇺🇸

  • @jameschacko1296
    @jameschacko1296 Před měsícem

    😂😂👍👍

  • @savetalibanbismayam7291
    @savetalibanbismayam7291 Před měsícem

    Trumpannan...🎉

  • @OmShanthi-km
    @OmShanthi-km Před měsícem

    😂😅 Manorama

  • @aniltom8635
    @aniltom8635 Před měsícem

    Wishing Trump success 😊

  • @arunjose9390
    @arunjose9390 Před měsícem

    അമേരിക്കയുടെ രണ്ടാമത്തെ കത്തോലിക്ക Vice President ആയിരിക്കും വാൻ സ്. അമേരിക്കയിൽ രണ്ട് കത്തോലിക്ക president മാരേ ഉണ്ടായിട്ടുള്ളു. John F Kennedy യും ജോ ബൈഡനും

    • @evolutionist6654
      @evolutionist6654 Před měsícem

      ബാക്കിയുള്ളവരെല്ലാം Christians ആയിരുന്നു പക്ഷെ catholic ആയിരുന്നില്ല. But we respect each other Hindus, jews, buddhist e.t.c

  • @schoolalpy7299
    @schoolalpy7299 Před měsícem

    6:57😂

  • @MichaelManjalloor
    @MichaelManjalloor Před měsícem

    Just wonder why didn’t you mention anything about Vivek Ramswamy?

  • @roymonjoseph3866
    @roymonjoseph3866 Před měsícem

    😂😂Manorama 😂😂

  • @user-ft9om7rd7j
    @user-ft9om7rd7j Před měsícem

    ട്രെമ്പ് &മോഡി നല്ല ബന്ധം ആണ്

  • @thandavanvaidyanathan7962
    @thandavanvaidyanathan7962 Před měsícem

    Vakkeele, consecutive two terms.... not possible to contest

  • @nithinbabu3437
    @nithinbabu3437 Před měsícem

    Shankaranankuttye manoramakkaru ... vilikkunnillalle nanamkettavan

  • @rajumatthews2270
    @rajumatthews2270 Před měsícem

    Well, don't be that fast. More than 3 months remain for the election. Anything could happen in the American politics in that time frame. We will see..