45 വർഷമായി സർബത്തിൻ്റെ വിലയ്ക്ക് പൈനാപ്പിൾ ജ്യൂസ് വിൽക്കുന്ന ആ കട ഇതാണ് | Shyju Vlogger | Juice

Sdílet
Vložit
  • čas přidán 11. 01. 2024
  • 45 വർഷമായി സർബത്തിന്റെ വിലയ്ക്ക് പൈനാപ്പിൾ ജ്യൂസ് വിൽക്കുന്ന ആ കട ഇതാണ് | Shyju Vlogger | Juice
    #food
    #streetfood
    #pineapple
    കടയുടെ നമ്പർ : 97479 34430
    Follow Me On : / shyjuvlogger

Komentáře • 30

  • @hareeshbalan9885
    @hareeshbalan9885 Před 7 měsíci +12

    20 രൂപക്ക് വെള്ളമൊഴിക്കാതെ ആഹാ... 👍 കേരളത്തിൽ വേറെ എവിടെയെങ്കിലും ഉണ്ടെങ്കിൽ കമെന്റ് ചെയ്യണേ

    • @ShyjuVlogger
      @ShyjuVlogger  Před 7 měsíci +1

      👍👍

    • @Dan16919
      @Dan16919 Před 7 měsíci

      മീങ്കുന്നം (മൂവാറ്റുപുഴ )

  • @ashikashok1757
    @ashikashok1757 Před 6 měsíci +4

    മുവാറ്റുപുഴ to കൂത്താട്ടുകുളം (mc റോഡ്* മീങ്കുന്നം* )ഇഷ്ടംപോലെയുണ്ട്

  • @GK-pe9jz
    @GK-pe9jz Před 6 měsíci +2

    ഇന്നലെ ആലപ്പുഴ ബീച്ചിലെ ജൂസ്സ് കടയിൽ നിന്ന് ഒരു ഗ്ലാസ്സ് പൈനാപ്പിൾ കുടിച്ചു. ശേഷം വില തിരക്കിയപ്പോൾ ഞെട്ടി പോയി. Rs. 70😊😊😊😊

  • @jaisonjoseph973
    @jaisonjoseph973 Před 7 měsíci +1

    കറക്റ്റ് ലൊക്കേഷൻ എവിടെയാ

    • @ShyjuVlogger
      @ShyjuVlogger  Před 7 měsíci +1

      ചങ്ങനാശേരി
      മടുക്കുംമൂട് കഴിഞ്ഞ് വലതുവശം

  • @JAIMA-wh1hn
    @JAIMA-wh1hn Před 6 měsíci +2

    സൂപ്പർ
    സന്മനസ്സുള്ളവർ്ക് സമാധാനം

  • @nivedraj506
    @nivedraj506 Před 6 měsíci +1

    നാളെ മുതൽ കൊല്ലാത്തൂന്ന് ചങ്ങനാശ്ശേരി ക്ക് ജാഥ 😂😂😂😂😂

  • @AbbasAbbas-od5ru
    @AbbasAbbas-od5ru Před 6 měsíci +1

    കൂളർ ബോക്സിൽ ഐസ് ഇല്ല... ല്ലേ... ല്ലോ... 😄

  • @nazeerpvk6738
    @nazeerpvk6738 Před 7 měsíci +1

    Wow

  • @jacksonvarghese3428
    @jacksonvarghese3428 Před 7 měsíci +3

    🤟🤟💝

  • @gjacob1000
    @gjacob1000 Před 6 měsíci +1

    Pineapple juice മാത്രം.. അപ്പോ back ൽ ഇരിക്കുന്ന ആ 7up.. 🤔

  • @syamgnair5850
    @syamgnair5850 Před 7 měsíci +2

    ഞാൻ 2018 മുതൽ അവിടുന്നു കുടിക്കുന്നു നാളെ കുടിക്കും

    • @ShyjuVlogger
      @ShyjuVlogger  Před 7 měsíci +1

      അടിപൊളി❤️

    • @Dan16919
      @Dan16919 Před 7 měsíci +1

      ഒത്തിരി കുടിക്കണ്ട കരൾ പോകും. പൈനാപ്പിൾ കൃഷിയിൽ ഹോർമോൺ ഉപയോഗിക്കും.

  • @user-go7wn9hq1x
    @user-go7wn9hq1x Před 7 měsíci +1

    അടിക്കുക ......കുടിക്കുക...... എറങ്കുക.........😁😁😁😁😁😁

  • @yousufpk9443
    @yousufpk9443 Před 7 měsíci +1

    പൈനാപ്പിൾ കിട്ടാത്ത സമയം ഉണ്ടാകില്ലേ?

    • @ShyjuVlogger
      @ShyjuVlogger  Před 7 měsíci +1

      ഇവിടെ എപ്പോഴും ജ്യൂസ് ഉണ്ടാകും

  • @veddoctor
    @veddoctor Před 7 měsíci +4

    നല്ല വൃത്തിയും. ഇത് കേരളത്തിൽ മറ്റൊരിടത്തും കാണില്ല