ഇതിൽ അഭിനയിച്ചിട്ടുള്ള എന്റെ മുത്തുമണി പാത്തുവിന്റെ ചാനൽ link ഇതാണ് എല്ലാവരുടെയും support പ്രതീക്ഷിക്കുന്നു 🙏🙏🙏 czcams.com/video/5EnsVb3whv4/video.html
വളരെ മിതമായ രീതിയിലുള്ള മലബാർ സംഭാഷണം അവതരണം ഷഹാന and പതുസ് just naild it🔥❣️.. മലപ്പുറം ഭാഷയെ അപമാനിച്ച വീഡിയോ എടുക്കുന്ന മലപ്പുറം താത്തമാർക് സമർപ്പിക്കുന്നു 🙌
ഇതിൽ അഭിനയിച്ചിട്ടുള്ള എന്റെ മുത്തുമണി പാത്തുവിന്റെ ചാനൽ link ഇതാണ് എല്ലാവരുടെയും support പ്രതീക്ഷിക്കുന്നു 🙏🙏🙏 czcams.com/video/5EnsVb3whv4/video.html
ലെങ്ത് ഇല്ലല്ലോ
സൂപ്പർ
😄😄😄👍🏻👍🏻👍🏻
ഒന്ന് ലോങ്ങ് ആക്കിക്കൂടെ വീഡിയോ കൊറച്ചു കൊറച്ചു കാണുമ്പോ ഒരു സുഖല്ല ബോട്ട് വീഡിയോ ഒഴിവാക്കിക്കൂടെ അതിന്റെ ആവിശ്യം ഇല്ലല്ലോ plzz
@@farooqcm673 ijhnmmkm pou
ആകേ 6 മിനിറ്റ് അതിൽ 2 മിനുട്ട് boattingum 5 മിനുട്ട് നേരത്തെ കഴിഞ്ഞത്തിലെ സീനും പിന്നെ എന്താ ഇതിൽ കാണാൻ മാത്രം
Sheriya
Sheriya
Curect
Athe
സത്യം 😄
പാത്തുവിനെ കണ്ടപ്പോൾ ഒരു അഹങ്കാരിയെ പോലെ തോന്നി ആദ്യം. പക്ഷേ പാത്തുവിന്റെ ചാനലിൽ ലൈഫ് സ്റ്റോറി കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞുപോയി പാവമാണ് പാത്തു😥😪💝
ഇത് ഒരു മാതിരി ചെറിയ കുട്ടികൾ കളിക്കുന്നത് പോലെ... ആർകെങ്കിലും തോന്നിയോ
കറക്റ്റ്
ആകെ 6 mnt, 3 mnt മുൻപത്തെ repeet. 😐
കാണാൻ വരുന്നവരെ വേരുപ്പിക്കരുത്
Yess
T. V. Siriyal. Pole
@@abdullatheefabdullatheef4815 yes nallonm bore adipikkund
Yes
👍🏻
വിഡിയോ കുറച്ചു കൂടി വേണമായിരുന്നല്ലോ 👍
കണ്ടിരിക്കാൻ നല്ല രസം ഉണ്ട്
Ithathamar Sherikkum friends Aaano Randalum Nalla Abinayaan Nalla Machund 👍👌
കുറച്ച വീഡിയോ ഒള്ളു അടിപൊളി ആയിരുന്നു എനിക്ക് ഒത്തിരി ഇഷ്ട്ടം മായി 🌹🌹🌹🌹masha allha🥰🥰🥰🥰🥰🥰
നിങളെ രണ്ടാളെയും ആ ഇക്കാനെ ഒന്ന് കാണാമായിരുന്നു
ഷെഹാനാസേ അടിപൊളി വീഡിയോ 👌👌കണ്ടിരിക്കാൻ നല്ല രസം.കുറച്ചുകൂടെ വേണമായിരുന്നു പെട്ടെന്ന് തീർന്നു.😃👌🥰
😍😍🥰🥰അടിപൊളി രണ്ടാളും
ഇത് കുറച്ചേ ഉള്ളു അതും പകുതി ഇന്നലത്തെത് 🤭അതിനൊക്കെ കമറുത്ത 👌സ്റ്റോറി ആയിരിക്കും ടൈം കൂടുതലുണ്ട്
വളരെ മിതമായ രീതിയിലുള്ള മലബാർ സംഭാഷണം അവതരണം ഷഹാന and പതുസ് just naild it🔥❣️.. മലപ്പുറം ഭാഷയെ അപമാനിച്ച വീഡിയോ എടുക്കുന്ന മലപ്പുറം താത്തമാർക് സമർപ്പിക്കുന്നു 🙌
Sharikk printhalmanna bagathokke ulla same samsarashili
@@abdusalampt4213 Mannarkkad um
വീഡിയോ കുറച്ചുകൂടി കൂടുതൽ ആക്കണം എന്ന് എൻറെ ഒരു അഭിപ്രായം തലേദിവസത്തെ വീഡിയോ ആണ് പകുതിയും കാണുമ്പോൾ ഒരു സുഖം കിട്ടുന്നില്ല
സൂപ്പർ 🥰
Enikkentho idhonnum kanditt chiri verunnilla😇😇inagneyonnum ulkollaanum kazhiyillaa🤭
പാത്തൂന്റെ നോട്ടം 😄😄
Randara minutilum kooduthal munnathe scene aake 6 min..kanunnavarude abhiprayam manikkande content boradippikkathe irikkanamenkil length koottanam
Ingane borakkaruth ittath thanne ittitt kurach lenth venam
Kurachukoode length venam vedio
Endha kurach video akkunne😊kandodirikkan nalla rassanallo😍😍
കുറച്ചു വീഡിയോ lengthy കൂട്ടാം ട്ടോ.
ഇതെന്താ ആകെ 6 മിനിറ്റ്...
അതിൽ recap ഉം ഇങ്ങളെ intro യും കഴിഞ്ഞപ്പോ തന്നെ 3 മിനിറ്റ് ആയി.
ജിജി
,
അടിപൊളി 🥰👍
Theere length illallo itha kurachoode length aakamayirunnu😞
Waiting aaarnu 🔥🔥❣️
വീഡിയോ കൊറച്ചുകൂടെ ലോങ്ങ് ആക്കണം.... ഇത് കണ്ടതും കഴിഞ്ഞതും ഒപ്പം....
Adipoliyaitundai dear 👍👍👍
Etha ningle videos adym soooperayirunnu....eppo......onnukoode adipwoliyakane
😄ഇക്ക ഗൾഫിലായൊണ്ട് കൈച്ചില്ലായി 🤣🤣🤣🤣🤣🤣🤣🤣
അടുത്ത ഭാഗം പെട്ടന്ന്
ഹൈ ഇങ്ങൾ എന്താ ഇങ്ങനെ ഒരു രസം പിടിച്ച് വരാ യിരുന്നു അപ്പാഴേക് തീർന്നു
Oru episodil vendad serial pole anallo kond pokunne.
Sound kuravaan.entha ingane
Njan okey aane ikka suisad cheyyanda avastha undayenna
Video kurach koodi venam. Nalla acting
Super
പൊളിയാ. But ടൈം കൂട്ടണം
Innn length indallo video😊😻
Adipoli👍👍👍🥰🥰
Thaaaks🥰
കുറച്ചു കൂടി വേണം കഥ. ഇത് തീരെ ഇല്ല. നല്ല രസണ്ട്
ഞങ്ങളുടേത് ചാലഞ്ചിംഗ് വീഡിയോ സ് ആണ്. ഇഷ്ടമുളളവർ കൂട്ടാകണേ
അടിപൊളി 👍👍
സൂപ്പർ 👌👌👍👍🌹🌹
Ithil pakuthiyum adyathe episodilethalle
Super 👌👌
Kurach kudi applod cheyy allekil kanan oru rasam illa
Nalla rasand kanan
thanks🥰
Randalkum oru pole ayakande
വീഡിയോ അടിപൊളി
Vedio kurachum koode ittoode
Kurachum koode ulpeduthamayirunnu
Kurachayond wery boring length venam
💕💕💕👍👍👌🏻👌🏻
എന്ത് വീഡിയോ ആണിത് റേറ്റ് കൂട്ടാൻ തലേ ദിവസത്തെ mukkal ഭാഗം പിന്നെ എന്ത് കാണിക്കുന്നു നിങൾ
മുമ്പത്തെ റിപീറ്റ് വേണ്ടായിരുന്നു...
പൊളിച്ചു 👌
T. V. Siriyal annooo
👍🏻
ലംഗത്തിൽ പോസ്റ്റ് ചെയ്തോടെ
👌👌
❤️🥰🥰😘😘😘
പാത്തു ൻ്റെ ചാനൽ ഒക്കെ സസ്ക്രേബ് ചൈതതാണ് വീടിയോ കുറച്ച് കൂടെ ആവാം
സൂപ്പർ
ഇതിന്റ കഥ മുന്നോട്ടു പോവട്ടെ കഥ സൂപ്പർ ആണ് ഇനി കുറച്ചു സമയം കൂടുതൽ ഉള്ള വീഡിയോ വിട്
Ente jeevitham orthpoyi 2 baryamaaraan
കാണുമ്പോൾ വല്ലാത്ത സങ്കടം ഇങ്ങനെ ഒരു വിധി ഒരു പെണ്ണിനും ഇല്ലാതിരിക്കട്ടെ
ameeen
ആമീൻ
Ameen
എന്താ kurach kurach edunnath
2aalkum ore pole illallo
💚💚💚💚🇸🇦🇸🇦🇸🇦🇸🇦🇸🇦👍👍👍👍
Kurachum കൂടെ വേണായിരുന്നു
Hi
Pathu kollatto☺️☺️👍🏻 ishtayi
Ithenna kurach maathram
Ithendhonna ithre ollangil video veno
15 minutangilum venam edu kandadanne pinneyum kanikunnad
ഇതെന്താ കാണുമ്പോയേക്കും തീരുന്നു
കഥ കുറച്ച് ഉള്ളൂ പിന്നെ പാത്തൂസിന് മലയാളവും എഴുതാൻ അറിയില്ലേ? ശെഷം എന്നല്ല ശേഷം എന്നാണ് ട്ടോ പിന്നെ തിരിച്ചരിവ് എല്ല തിരിച്ചറിവ് ആണ്
Aa randamathene ippo njan eduthu kinatilidum
☹️☹️
കുറച്ചു കൂടുതൽ വേണം... അല്ലെങ്കിൽ പിന്നെ എങ്ങനെ കാണാ 😏😏
ഇതിൽ പകുതിയും ഇന്നലത്തെ അല്ലെ.. കുറച്ചു കൂടി ലെങ്ത് ആക്കിക്കൂടെ 🥴
ഇത്താന്റ് വീട് എവിടെയാ
Kittumpothanne oonaakkikkondaanallo
🤭🤭🤭🤭
Ithenth vedio..enthin idunnu pinne
🥰🥰🥰
Kurache videos ullu
Kuranchollu Veedio enthupati
ഇന്ന് ഒന്നും ഉണ്ടായിട്ടില്ല
ഒന്നുങ്ങിൽ. ഫുൾ.വിടുക.അല്ല.എങ്കിൽ..വിടാതിരിക്കുക.
ഇത് രസമില്ല ആകെ കുറച്ചു സമയം
Hi