Video není dostupné.
Omlouváme se.

സിനിമയിൽ രക്ഷപെടണമെങ്കിൽ സഹകരിക്കണം മോളെ😂/Omar lulu raep case/troll malayalam

Sdílet
Vložit
  • čas přidán 28. 05. 2024
  • ഒമർ ഇക്കാക്ക് നല്ല സമയമാ
    #omar lulu
    #troll malayalam
    #malayalam troll
    #troll mallu
    #mallu troll
    #latest malayakam troll
    #malayalam latest troll
    #troll

Komentáře • 393

  • @sindhukrishnan1791
    @sindhukrishnan1791 Před 2 měsíci +334

    എന്തിനു നോറയുടെ pic ഇട്ടു ആ കുട്ടിയെ മോശം ആക്കുന്നു. എന്താണ് നിങ്ങൾക്ക് എന്തുകൊണ്ട് കിട്ടുന്നത്. പാവം.

    • @Anand_Ram
      @Anand_Ram Před 2 měsíci +26

      ഒമർ ലുലു ൻ്റെ കൂടെ നടന്നിട്ട് അല്ലേ

    • @mahsh.m
      @mahsh.m Před 2 měsíci +20

      അവരാണെന്ന് പറഞ്ഞില്ലല്ലോ..നടന്ന ഇന്റർവ്യൂ എടുത്ത് ട്രോളിൽ ഉപയോഗിക്കുന്നതിൽ എന്താ തെറ്റ്

    • @lepetitprince2188
      @lepetitprince2188 Před 2 měsíci +6

      ഒമർ ലുലുവിൻ്റെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എങ്കിൽ😅

    • @raafftricky8948
      @raafftricky8948 Před 2 měsíci +1

      Noraum koduthitundaavum pinnallathe moves edkumo

    • @ajuuajuz6974
      @ajuuajuz6974 Před 2 měsíci +5

      Sathyam😡

  • @allinonemedia7899
    @allinonemedia7899 Před 2 měsíci +354

    പണ്ട് മമ്മൂട്ടി ഇയാളെ മൈന്റ് ചെയ്യാത്തത് ഇതുകൊണ്ട് തന്നെ ആയിരിക്കും,

    • @jithinn1
      @jithinn1 Před 2 měsíci +49

      ഓ മമ്മൂട്ടി ഒരു തയോളി അല്ലെ. ദിലീപനെ സംരക്ഷണം കൊടുത്തത് ഒന്നും മറക്കരുത്.

    • @Savu130
      @Savu130 Před 2 měsíci +31

      അപ്പോ thatip veeran soubine support cheythatho😂

    • @El_dorado_44
      @El_dorado_44 Před 2 měsíci +37

      ഏത് അൽ സുടാപ്പി മമ്മദോ 😂

    • @DedSec_47
      @DedSec_47 Před 2 měsíci +26

      Best സുടാപ്പി മമ്മു 🤣🤣

    • @DrJoker-ms4ok
      @DrJoker-ms4ok Před 2 měsíci

      അല്ലാതെ അണ്ടി പൊങ്കഞ്ഞിട്ടല്ല

  • @felixjoseph1559
    @felixjoseph1559 Před 2 měsíci +57

    തിക്കുറിശി മുതൽ ഒമർ ലുലു വരെ കളിവീരന്മാരാണ്👍👍👍👍👍

  • @malleenadhnk7214
    @malleenadhnk7214 Před 2 měsíci +221

    എല്ലാം കവർന്നു... അവസാനം പടം അന്നൗൺസ്‌ ചെയ്തപ്പോൾ വേഷമില്ല.. ബെസ്റ്റ് ഇക്ക

    • @mohdsulaiman-rightthinker7282
      @mohdsulaiman-rightthinker7282 Před 2 měsíci

      Part-1
      ഒരു പുരുഷനു അപാര കഴിവാണ് സ്ത്രീയെ വീഴ്ത്താനും ഉപയോഗിക്കാനും സ്വന്തം ഇങ്കിതത്തിനു ഉപയോഗപ്പെടുത്താനും പ്രത്യകിച്ചും അവന്റെ വാക് സാമർത്യത്തിലും (hypnotize)കുതന്ത്രത്തിലും ചതിയിലും ഏതു നിഷ്കളങ്കയായപെണ്ണും വീണു പോകും “
      ഒരു വേശ്യയെ സൃഷിട്ടിക്കുന്നത് ഒരു പുരുഷനാണ് ;
      ഒരു വെപ്പാട്ടിയെ സൃഷിട്ടിക്കുന്നത് ന ഒരു പുരുഷനാണ് ;
      ഒരു ഒളിച്ചോട്ടക്കാരിയെ സൃഷിട്ടിക്കുന്നത് ഒരു പുരുഷനാണ്;
      ഇന്ന് ലോകത്തു ഏറ്റവും ചൂഷണം ചെയ്യപ്പെടുന്ന വസ്തു “സ്ത്രീ ശരീരം” ആണ് ;അത്ര അധികം സ്ത്രീ ശരീരം വാണിജ്യവത്കരിക്കപ്പെട്ടു .മയക്കുമരുന്ന് കടത്തിന് അവളുടെ നാപ്കിൻ വരെ
      അവൻ ഉപയോഗപ്പെടുത്തുന്നു
      ചുവന്ന തെരുവുകൾ ,ബാർ ഡാന്സര് ,പോൽ ഡാന്സര് escort girls /comfort girls/travels girls/party girls ,suger daddies girls ,സിനിമ ,പരസ്യം ,മോഡലിംഗ് തുടങ്ങിയ രൂപത്തിൽ “വാണിജ്യപരമായും “
      സിനാമാ തിയേറ്ററിന്റെ ഇരുളിൽ , ഇന്റർനെറ്റ് കഫേ‌യുടെ/ഐസ് ക്രീം പാര്ലറിന്റെ അടച്ചിട്ട ക്യാബിനിലിൽ ,നിർത്തിയിട്ട /സഞ്ചരിക്കുന്ന കാറുകളിൽ, അന്തർസംസ്ഥാന രാത്രി കാല സ്ലീപ്പർ ബസ്സുകളിൽ ,റിസോർട്ടുകളിൽ ,വനാതിർത്തിയോട് ചേർന്നുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ,ഹൗസ് ബോട്ടുകളിൽ,ലോഡ്ജുകളിൽ, കോളേജ് ടൂറുകളിൽ സിനിമ കാരവനുകളിൽ ,എല്ലാ സ്ഥലത്തും ലൈംഗിക ചൂഷണത്തിനും വിധേയരാകുന്നു
      ഒരു ഫെമിനിസ്റ്റ് ആദ്യം സന്ദർശിക്കേണ്ടത് ഒരു ചുവന്ന തെരുവ് ആണ് അവിടെ ഫെമിനിസം തകർന്നു വീഴുന്നത് കാണാം
      സോനാംഗച്ചി -ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവ്.,കാമാത്തിപുര ,G.B. റോഡ് ഡൽഹി ,കൊണ്ടമ്പാക്കം അങ്ങനെ.... അങ്ങനെ....,..വടക്കൻ ഇന്ത്യയിലെ ഓരോ വലിയ സിറ്റി കേന്ദ്രികരിച്ചും വലിയ വ്യെശ്യ തെരുവുകൾ തന്നെ ഉണ്ട് ,ഇന്ത്യയിലെ ഏറ്റവും വലിയ വ്യാപാരം പച്ച മാംസ വ്യപാരം ആണ്...... ലക്ഷം കോടിയുടെ .
      ബാംഗ്ലൂർ കേന്ദ്രികരിച്ചു 12000 ത്തോളം സെക്സ് വർക്കേഴ്സിന്റെ പുനരധിവാസതിവസിപ്പിച്ച പ്രസിദ്ധത സാമൂഹിക പ്രവത്തക സുനിതാകൃഷ്ണൻ പറയുന്നത് ഓരോ 8 സെക്കന്റിലും ഒരു സ്ത്രീ ഇന്ത്യൻ സെക്സ് റാക്കറ്റ് /ട്രാഫിക്കിൽ പെടുന്നു ;അതായതു ഒരു വര്ഷം 40 ലക്ഷത്തോളം ;
      part2
      സ്മാർത്തവിചാരം മുതൽ സൂര്യനെല്ലി ,വിതുര,കോഴിക്കോട് ഐസ് ക്രീം പാർലർ ,കോഴിക്കോട് അപാർട്മെന്റ് ,പെരുവണ്ണാമൂഴി ,കിളിയൂർ ,പള്ളുരുത്തി ഒന്നും ,രണ്ടും ,കവിയൂർ,കോതമംഗലം ഒന്നും ,രണ്ടും, ,നെല്ലിക്കുഴി ,കോലഞ്ചേരി ഒന്നും ,രണ്ടും കുപ്രസിദ്ധമായ നോർത്ത് പറവൂർ പെൺവാണിഭം ,.......... (ലിസ്റ്റ് അവസാനിക്കുന്നില്ല) കേരളത്തിലെ ഓരോ സ്ഥലത്തിനും നഗരത്തിനും പെണ്വാണിഭവുമായി ബന്ധപ്പെടുത്തി പറയാൻ പറ്റുന്ന രൂപത്തിൽ പെണ്വാണിഭങ്ങൾ നടന്നു കഴിഞ്ഞു .
      സൂര്യനെല്ലി പൺകുട്ടിയെ 40 ദിവസം 40 പേര് പീഡിപ്പിച്ചത് 4000 കിലോമീറ്റർ സഞ്ചരിപ്പിച്ചു കൊണ്ടാണ്
      പള്ളുരുത്തി 400 പേര്
      നെല്ലിക്കുഴി 200 പേര്
      പറവൂർ 350 -400 പേര്
      ഹോളിവുഡ് മുതൽ ബോളിവുഡ് വരെയുള്ള സിനമകളെ ലൈംഗിക ചൂഷണത്തിന്റെ കാസ്റ്റിങ് കൗചുകളും #metoo വും
      2019 ൽ ഏതാണ്ട് കേരളത്തിലെ മാത്രം 8300 ത്തോളം വീട്ടമ്മമാർ കാമുകൻമ്മാരോടാപ്പോം
      ഒളിച്ചോടിയതും (Women missing case All India level around 2 lakhs women (200000)missing case registered in 2019 :source NCR)
      സഫാരി ചാനലിൽ പ്രസിദ്ധ പോലീസ് ഓഫീസർ ജേർജ് ജോസഫ് എന്ന കുറ്റംന്നേഷകൻ 60 ളം എപ്പിസോഡുകളിൽ “ചരിത്രം എന്നിലൂടെ “എന്ന പരിപാടിയിലും ,കമുദി TV ലെ “The Real Story Retired DYSP Gilbert “ എന്ന പരിപാടിയിലും പറയുന്ന കൊലപാതകങ്ങളക്ക് പിന്നിൽ കൂടുതലും "അവിഹിത ബന്ധങ്ങൾ "ആണ് എല്ലാ കൊലപാതകത്തിന്റയും പിന്നിലും അവിഹിത ബന്ധം കാണാം അതിനു വേണ്ടി സ്വന്തം മക്കളെ വരെ കൊല്ലുന്ന അമ്മാവരെയുണ്ട് എന്നുള്ളത് വേദനയുണ്ടാക്കുന്നു .
      മനഃശാസ്ത്ര കൗണ്സലിയറും സൈകോളിജിസ്റ്റുമായ കല മോഹൻ ഫേസ്ബുകയിൽ കുറിക്കുന്ന കൺസിലിംഗിൽ അനുഭവങ്ങളിൽ പറയുന്ന സ്ത്രീകൾ പെട്ടുപോകുന്ന അവിഹിത ബന്ധങ്ങൾ എന്നിവ കാണിക്കുന്നത് കേരളത്തിലെ സ്ത്രീ സമൂഹവും "എത്ര അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നത് എന്ന് തന്നെയാണ്
      കഥയല്ലെതീ ജീവിതം” “ജീവിതംസാക്ഷി “എന്നെ “Family counseling” ഷോകൾ ആയിരത്തിലധികം എപ്പിസോഡുകൾ കണ്ടു അതിന്റെ സാമൂഹിക /മാനസീക/ സാമ്പത്തീക /കുടുംബ പ്രശ്നങ്ങൾ വിലയിരുത്തത്തിൽ നിന്നും 90 % കാരണം അവിഹിത ബന്ധവും ബാക്കി മദ്യപാനവും ആണന്നു കാണാം
      സത്യത്തിൽ മദ്യനിരോധനമാണ് ഏറ്റവും വലിയ ഫെമിനിസം കാരണം പിതാവിന്റെ / ഭർത്താവിന്റെ /സഹോദരന്റെ/മകന്റെ മദ്യപാനം കാരണം എത്രയോ പെണ്ണുങ്ങൾ കണ്ണീരു കുടിക്കുന്നു എത്രയോ കുട്ടികൾ മനസികാഘാതം നേരിടുന്നു

    • @rasheednaduthodi5144
      @rasheednaduthodi5144 Před 2 měsíci

      Aarif ikkayude sangi ikka yaa balaasangam alle sangi kal kaanum

    • @shinithshinith891
      @shinithshinith891 Před 2 měsíci

      ഒമർ ലുലു കാണിച്ചത് ചെറ്റത്തരം. ചാൻസ് കൊടുക്കാം എന്ന് പറഞ്ഞ് ഉപയോഗിച്ചിട്ട് അവസരം കൊടുക്കാതിരിക്കുന്നത് തന്തയില്ലായ് മാത്തരം തന്നെയാണ് '

  • @NAKULSGAMING
    @NAKULSGAMING Před 2 měsíci +211

    നോറ യുടെ പിക്ചർ ഇട്ടൽ ആൾക്കാർ തെറ്റി ധരിക്കില്ലേ ഒന്നാമത് ഈ ആഴ്ച മിക്കവാറും നോറ പുറത്ത് വരും അതിനു ശേഷം കാണുന്ന വർ ആ കുട്ടി കേസ്‌ കൊടുത്തു എന്നൊക്കെ വിചാരിക്കില്ലേ എന്ത്‌ ദ്രോഹം ആണിത്

  • @user-px6hl9vx8n
    @user-px6hl9vx8n Před 2 měsíci +246

    😃 മനസ്സിലായില്ലേ കളിക്കാൻ തരുമെങ്കിൽ മാത്രം സിനിമയിലേക്ക് വന്നാൽ മതി എന്ന് 🤭 എല്ലാം കഴിഞ്ഞു കേസ് ആയപ്പോ ഞാൻ കളിച്ചിട്ടില്ലെന്ന് 😆😆😆😆😆😆😆😆😆😆😆😆😆😆😆😆പരിശുദ്ധൻ ആണെന്ന്

    • @savetalibanbismayam7291
      @savetalibanbismayam7291 Před 2 měsíci +3

      😅😅😅😅

    • @user-he5bb7wq7i
      @user-he5bb7wq7i Před 2 měsíci +3

      😂😂😂😂😂😂😂

    • @sbr371
      @sbr371 Před 2 měsíci +3

      ക്രിക്കറ്റ്‌ കളിയാണോ 😄

    • @user-px6hl9vx8n
      @user-px6hl9vx8n Před 2 měsíci +4

      @@sbr371 😂 അതെ പക്ഷെ ഒരു വിത്യാസമുണ്ട് ഈ കളിയിൽ ടോസ് ഇടുമ്പോൾ ബാറ്റ് തൂങ്ങി കിടക്കുന്ന നിലയിൽ ആയിരിക്കും ടോസ് കിട്ടിയതിനു ശേഷം ബാറ്റ് പോളിഷ് ചെയ്ത് ഗ്രൗണ്ടിൽ ഇഷ്ടമുള്ളിടത്തു കളിക്കാം .ബോൾ കൊണ്ട് പ്രത്ത്യേകിച്ച് കാര്യമൊന്നും ഇല്ല അത് ആടിക്കൊണ്ടേയിരിക്കും ഈക്കളിയിൽ ലാസ്റ്റ് ടൈമിൽ ആണ് വിക്കറ്റ് തെറിക്കുക

    • @mohdsulaiman-rightthinker7282
      @mohdsulaiman-rightthinker7282 Před 2 měsíci

      Part-1
      ഒരു പുരുഷനു അപാര കഴിവാണ് സ്ത്രീയെ വീഴ്ത്താനും ഉപയോഗിക്കാനും സ്വന്തം ഇങ്കിതത്തിനു ഉപയോഗപ്പെടുത്താനും പ്രത്യകിച്ചും അവന്റെ വാക് സാമർത്യത്തിലും (hypnotize)കുതന്ത്രത്തിലും ചതിയിലും ഏതു നിഷ്കളങ്കയായപെണ്ണും വീണു പോകും “
      ഒരു വേശ്യയെ സൃഷിട്ടിക്കുന്നത് ഒരു പുരുഷനാണ് ;
      ഒരു വെപ്പാട്ടിയെ സൃഷിട്ടിക്കുന്നത് ന ഒരു പുരുഷനാണ് ;
      ഒരു ഒളിച്ചോട്ടക്കാരിയെ സൃഷിട്ടിക്കുന്നത് ഒരു പുരുഷനാണ്;
      ഇന്ന് ലോകത്തു ഏറ്റവും ചൂഷണം ചെയ്യപ്പെടുന്ന വസ്തു “സ്ത്രീ ശരീരം” ആണ് ;അത്ര അധികം സ്ത്രീ ശരീരം വാണിജ്യവത്കരിക്കപ്പെട്ടു .മയക്കുമരുന്ന് കടത്തിന് അവളുടെ നാപ്കിൻ വരെ
      അവൻ ഉപയോഗപ്പെടുത്തുന്നു
      ചുവന്ന തെരുവുകൾ ,ബാർ ഡാന്സര് ,പോൽ ഡാന്സര് escort girls /comfort girls/travels girls/party girls ,suger daddies girls ,സിനിമ ,പരസ്യം ,മോഡലിംഗ് തുടങ്ങിയ രൂപത്തിൽ “വാണിജ്യപരമായും “
      സിനാമാ തിയേറ്ററിന്റെ ഇരുളിൽ , ഇന്റർനെറ്റ് കഫേ‌യുടെ/ഐസ് ക്രീം പാര്ലറിന്റെ അടച്ചിട്ട ക്യാബിനിലിൽ ,നിർത്തിയിട്ട /സഞ്ചരിക്കുന്ന കാറുകളിൽ, അന്തർസംസ്ഥാന രാത്രി കാല സ്ലീപ്പർ ബസ്സുകളിൽ ,റിസോർട്ടുകളിൽ ,വനാതിർത്തിയോട് ചേർന്നുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ,ഹൗസ് ബോട്ടുകളിൽ,ലോഡ്ജുകളിൽ, കോളേജ് ടൂറുകളിൽ സിനിമ കാരവനുകളിൽ ,എല്ലാ സ്ഥലത്തും ലൈംഗിക ചൂഷണത്തിനും വിധേയരാകുന്നു
      ഒരു ഫെമിനിസ്റ്റ് ആദ്യം സന്ദർശിക്കേണ്ടത് ഒരു ചുവന്ന തെരുവ് ആണ് അവിടെ ഫെമിനിസം തകർന്നു വീഴുന്നത് കാണാം
      സോനാംഗച്ചി -ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവ്.,കാമാത്തിപുര ,G.B. റോഡ് ഡൽഹി ,കൊണ്ടമ്പാക്കം അങ്ങനെ.... അങ്ങനെ....,..വടക്കൻ ഇന്ത്യയിലെ ഓരോ വലിയ സിറ്റി കേന്ദ്രികരിച്ചും വലിയ വ്യെശ്യ തെരുവുകൾ തന്നെ ഉണ്ട് ,ഇന്ത്യയിലെ ഏറ്റവും വലിയ വ്യാപാരം പച്ച മാംസ വ്യപാരം ആണ്...... ലക്ഷം കോടിയുടെ .
      ബാംഗ്ലൂർ കേന്ദ്രികരിച്ചു 12000 ത്തോളം സെക്സ് വർക്കേഴ്സിന്റെ പുനരധിവാസതിവസിപ്പിച്ച പ്രസിദ്ധത സാമൂഹിക പ്രവത്തക സുനിതാകൃഷ്ണൻ പറയുന്നത് ഓരോ 8 സെക്കന്റിലും ഒരു സ്ത്രീ ഇന്ത്യൻ സെക്സ് റാക്കറ്റ് /ട്രാഫിക്കിൽ പെടുന്നു ;അതായതു ഒരു വര്ഷം 40 ലക്ഷത്തോളം ;
      part2
      സ്മാർത്തവിചാരം മുതൽ സൂര്യനെല്ലി ,വിതുര,കോഴിക്കോട് ഐസ് ക്രീം പാർലർ ,കോഴിക്കോട് അപാർട്മെന്റ് ,പെരുവണ്ണാമൂഴി ,കിളിയൂർ ,പള്ളുരുത്തി ഒന്നും ,രണ്ടും ,കവിയൂർ,കോതമംഗലം ഒന്നും ,രണ്ടും, ,നെല്ലിക്കുഴി ,കോലഞ്ചേരി ഒന്നും ,രണ്ടും കുപ്രസിദ്ധമായ നോർത്ത് പറവൂർ പെൺവാണിഭം ,.......... (ലിസ്റ്റ് അവസാനിക്കുന്നില്ല) കേരളത്തിലെ ഓരോ സ്ഥലത്തിനും നഗരത്തിനും പെണ്വാണിഭവുമായി ബന്ധപ്പെടുത്തി പറയാൻ പറ്റുന്ന രൂപത്തിൽ പെണ്വാണിഭങ്ങൾ നടന്നു കഴിഞ്ഞു .
      സൂര്യനെല്ലി പൺകുട്ടിയെ 40 ദിവസം 40 പേര് പീഡിപ്പിച്ചത് 4000 കിലോമീറ്റർ സഞ്ചരിപ്പിച്ചു കൊണ്ടാണ്
      പള്ളുരുത്തി 400 പേര്
      നെല്ലിക്കുഴി 200 പേര്
      പറവൂർ 350 -400 പേര്
      ഹോളിവുഡ് മുതൽ ബോളിവുഡ് വരെയുള്ള സിനമകളെ ലൈംഗിക ചൂഷണത്തിന്റെ കാസ്റ്റിങ് കൗചുകളും #metoo വും
      2019 ൽ ഏതാണ്ട് കേരളത്തിലെ മാത്രം 8300 ത്തോളം വീട്ടമ്മമാർ കാമുകൻമ്മാരോടാപ്പോം
      ഒളിച്ചോടിയതും (Women missing case All India level around 2 lakhs women (200000)missing case registered in 2019 :source NCR)
      സഫാരി ചാനലിൽ പ്രസിദ്ധ പോലീസ് ഓഫീസർ ജേർജ് ജോസഫ് എന്ന കുറ്റംന്നേഷകൻ 60 ളം എപ്പിസോഡുകളിൽ “ചരിത്രം എന്നിലൂടെ “എന്ന പരിപാടിയിലും ,കമുദി TV ലെ “The Real Story Retired DYSP Gilbert “ എന്ന പരിപാടിയിലും പറയുന്ന കൊലപാതകങ്ങളക്ക് പിന്നിൽ കൂടുതലും "അവിഹിത ബന്ധങ്ങൾ "ആണ് എല്ലാ കൊലപാതകത്തിന്റയും പിന്നിലും അവിഹിത ബന്ധം കാണാം അതിനു വേണ്ടി സ്വന്തം മക്കളെ വരെ കൊല്ലുന്ന അമ്മാവരെയുണ്ട് എന്നുള്ളത് വേദനയുണ്ടാക്കുന്നു .
      മനഃശാസ്ത്ര കൗണ്സലിയറും സൈകോളിജിസ്റ്റുമായ കല മോഹൻ ഫേസ്ബുകയിൽ കുറിക്കുന്ന കൺസിലിംഗിൽ അനുഭവങ്ങളിൽ പറയുന്ന സ്ത്രീകൾ പെട്ടുപോകുന്ന അവിഹിത ബന്ധങ്ങൾ എന്നിവ കാണിക്കുന്നത് കേരളത്തിലെ സ്ത്രീ സമൂഹവും "എത്ര അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നത് എന്ന് തന്നെയാണ്
      കഥയല്ലെതീ ജീവിതം” “ജീവിതംസാക്ഷി “എന്നെ “Family counseling” ഷോകൾ ആയിരത്തിലധികം എപ്പിസോഡുകൾ കണ്ടു അതിന്റെ സാമൂഹിക /മാനസീക/ സാമ്പത്തീക /കുടുംബ പ്രശ്നങ്ങൾ വിലയിരുത്തത്തിൽ നിന്നും 90 % കാരണം അവിഹിത ബന്ധവും ബാക്കി മദ്യപാനവും ആണന്നു കാണാം
      സത്യത്തിൽ മദ്യനിരോധനമാണ് ഏറ്റവും വലിയ ഫെമിനിസം കാരണം പിതാവിന്റെ / ഭർത്താവിന്റെ /സഹോദരന്റെ/മകന്റെ മദ്യപാനം കാരണം എത്രയോ പെണ്ണുങ്ങൾ കണ്ണീരു കുടിക്കുന്നു എത്രയോ കുട്ടികൾ മനസികാഘാതം നേരിടുന്നു

  • @anwarozr82
    @anwarozr82 Před 2 měsíci +16

    പല പ്രാവശ്യം ബലാൽസംഘം ചെയ്യപ്പെട്ട ശേഷമാണ് പ്രമുഖ'.... ടി അത് ബലാൽസംഘമായിരുന്നു എന്ന് തിരിച്ചറിഞ്ഞത്... പാവം 😥

  • @KichenKichen-vx4gl
    @KichenKichen-vx4gl Před 2 měsíci +124

    സിനിമയിൽ ചാൻസ് കിട്ടാൻ എല്ലാറ്റിനും നിന്ന് കൊടുത്തിട്ട് ഇപ്പൊ എന്തിനാണ് ഇങ്ങിനെ ഒരു പ്രഹസനം അത്രക്ക് അഭിമാനമുള്ളവർ ഇങ്ങിനെ ഒരു ചാൻസ് വേണ്ടെന്ന് വെക്കണമായിരുന്നു

    • @vishnukk9620
      @vishnukk9620 Před 2 měsíci +2

      Chance കിട്ടാത്തത് കൊണ്ട് ആണ് പരാതി കൊടുത്തത്..
      കളി kayinjit കൈ കഴുകിയാൽ അത് ശെരി അല്ലല്ലോ..chance കൊടുക്കണ്ടേ

    • @user-fm7xe5vk1l
      @user-fm7xe5vk1l Před 2 měsíci

      ​@@vishnukk9620 ചാൻസ് കൊടുക്കാൻ ഈ മൈരൻ്റെ കയ്യിൽ എന്തേലും വേണ്ടേ.... പിന്നെ കളി... അത് ആദ്യം കിട്ടിയ സുഖം പോലെയിരിക്കും. പിന്നീടുള്ള ആവേശം. കുറേ സുഖം നേടിയിട്ട്. പിന്നെ പീഡിപ്പിച്ചു എന്ന് കൂവുന്നത് ഉളുപ്പ് ഇല്ലാത്തത് കൊണ്ടാണ്

  • @shahulhameed2427
    @shahulhameed2427 Před 2 měsíci +8

    ഇതൊക്കെ ലാലേട്ടനെ കണ്ടിട്ട് പഠിക്കണം 😂അല്ലാതെ കളി കഴിഞ്ഞു പരാതി വരാതെ നോക്കാൻ ഒരു കഴിവ് വേണം 😆

  • @imtheyaz369
    @imtheyaz369 Před 2 měsíci +26

    ഇക്കാ ഇക്കോ. ....
    കുണു വാവേ .....❤

  • @renjithpavithran1772
    @renjithpavithran1772 Před 2 měsíci +18

    താങ്കൾ ടെ അഭിപ്രായതോട് ഞാനും 100% യോചിക്കുന്നു....

  • @dilbertisms
    @dilbertisms Před 2 měsíci +67

    ഇക്കയ്ക്ക് നാല് വരെ ആകാം . അത് കൊണ്ട് വിവാഹ വാഗ്ദാനം നൽകി എന്ന ആരോപണം കോടതി അംഗീകരിക്കേണ്ടി വരും . ഭാര്യയും കുട്ടിയും ഉള്ളത് വിലപ്പോവില്ല 😂

    • @hussanpayyanadan5775
      @hussanpayyanadan5775 Před 2 měsíci

      ചിലർക്കു 16008 ആകാം

    • @sajirebrahim6979
      @sajirebrahim6979 Před 2 měsíci +5

      4 aaavaam...but...Adhonnum illaadhe 100000 pere Rahasdiyaayi VEDIVEKKUNNJA nide Teamse..😂😂😂Pazhe kavidha pole ...

    • @dilbertisms
      @dilbertisms Před 2 měsíci

      @@sajirebrahim6979 സുടാപ്പി വന്നല്ലോ. എഴുതിയത് മനസ്സിലായില്ല . എന്നാലും ഇന്ത്യ മഹാരാജ്യത്തെ ഇപ്പോഴത്തെ നിയമം തന്നെ അല്ലേ പറയുന്നത്. അതോ നൂറ്റാണ്ടുകൾ പുറകിൽ പോയി ചികയേണ്ടി വന്നോ 😂😂

    • @beastgameing4087
      @beastgameing4087 Před 2 měsíci

      Onnu podo oru news vannal mathi thudangum vargeeyam vilamban ,poyi Pani eduth jeevikk

    • @amioahasa
      @amioahasa Před 2 měsíci

      Nee ninte samanamm kondu poi pooja vekku ....😂😂😂😂

  • @bodybuildinginspiration2388
    @bodybuildinginspiration2388 Před 2 měsíci +82

    ഇവന്റെ സംസ്കാരം ഇവൻ കാണിച്ചു.

    • @nasirmohammed9308
      @nasirmohammed9308 Před 2 měsíci

      What do u mean ?

    • @nishadmajeed4023
      @nishadmajeed4023 Před 2 měsíci

      Evann nireekshara vaddi ane name matram undeggil muslim akumo

    • @ajeeshs1883
      @ajeeshs1883 Před 2 měsíci +2

      വിജയ് ബാബുവിന്റെ അതേ സംസ്ക്കാരം 😁

    • @user-ub9cb9nh1s
      @user-ub9cb9nh1s Před 2 měsíci

      ​@@nasirmohammed9308 നിനക്ക് മനസിലായാലോ? അതു മതി.

  • @mekhasamuel
    @mekhasamuel Před 2 měsíci +2

    Last voice 🤣🤣🤣

  • @NightwolfD200
    @NightwolfD200 Před 2 měsíci +23

    എടാ തൊരപ്പാ 😂😂

  • @rajamohanannair6896
    @rajamohanannair6896 Před 2 měsíci +82

    ഇത് സിനിമയിലെ എല്ലാ നാറികളും ചെയ്യുന്ന പരസ്യമായ രഹസ്യം

    • @nidheeshmeledath5722
      @nidheeshmeledath5722 Před 2 měsíci +1

      😂സത്യം

    • @karadistudio418
      @karadistudio418 Před 2 měsíci

      cinemel onnum aakan pattatha ella naarikalum parayunna sthiram dialouge😂 , ninte veetilolla ethraperodu kadannu kodukkan paranjittond, oruthan cheyyunna avarathathin oru industrye motham konakkaruth, anganeyane rape caseil pidikkunna , swamimaarem , usthadhumaarem, achanmaarem vech aa mathathilullavarellam anganaann parayuvo thaan,

    • @redroses7436
      @redroses7436 Před 2 měsíci

      Sathym

  • @ponnu5611
    @ponnu5611 Před 2 měsíci +158

    നോറ അല്ലേ അത്

  • @AbdulAfsal
    @AbdulAfsal Před 2 měsíci +29

    ഈ മഹാൻ ഇടക്ക് കുഴ്മന്തി വിഴുങ്ങാൻ al റഹീം റെസ്‌റ്റോറന്റൈൽ ഇടക്ക് പച്ച കിളികളെ കൂടെ കാണാറുണ്ട് 😂 ക്യാഷ് ഉള്ളവൻ മന്തി കഴിക്കും കാശ് ഇല്ലാത്തവർ കഞ്ഞിയും

  • @venugopaltk8209
    @venugopaltk8209 Před 2 měsíci +42

    Nora യുടെ പടം ഇട്ടത് ശരിയായില്ല...

  • @user-do6ok2in2b
    @user-do6ok2in2b Před 2 měsíci +7

    Ellavalum koduthu thanne kayarunne.

  • @vipmedia823
    @vipmedia823 Před 2 měsíci +4

    chance കൊടുത്തിരുന്നെങ്കിൽ ഒരു പ്രശ്നവും ഇല്ലായിരുന്നല്ലേ 😂

  • @B4chanel
    @B4chanel Před 2 měsíci +3

    ഇവൻ ബാക്കിലിരിക്കുന്ന എല്ലാത്തിനെയും ചാമ്പിക്കാനും

  • @fredyjosephjosephfredy3869
    @fredyjosephjosephfredy3869 Před 2 měsíci +2

    40 പ്രാവിശ്യം റെപ്പ് ചെയ്തു 42മത്തെ റേയിപ്പിൽ ആണ് അവൾക്കു റെപ്പ് ആണെന്ന് തിരിച്ചറിഞ്ഞത്

  • @aryanaryan6283
    @aryanaryan6283 Před 2 měsíci +1

    ഇക്കാ..... ലാസ്റ്റ് വിളി 👍👍😄😄😄

  • @jijithcalicut9121
    @jijithcalicut9121 Před 2 měsíci +7

    Endhey ipol nadi എന്ന് പറയുന്നേ ഇപ്പോൾ പേര് ആള് ഇല്ലേ അഖിൽ പറയുമ്പോൾ ആളെ പറയണം എന്ന് പറഞ്ഞ മീഡിയ ക് ഇപ്പോൾ endhey

  • @jpj3632
    @jpj3632 Před 2 měsíci +5

    🤔🤔ഈ സ്ത്രീകളൊക്കെ എന്താ ഇങ്ങനെ. സിനിമയിൽ അഭിനയിക്കാൻ ചാൻസ് തരാമെന്ന് പറഞ്ഞ ഉടനെ കിടന്നുകൊടുക്കണ്ട ആവശ്യം ഉണ്ടോ? എന്തിനാണ് കൂട്ടിന് ആരുമില്ലാതെ ഒറ്റയ്ക്ക് അയാളുടെ കൂടെ ഹോട്ടലിൽ മുറിയിൽ പോകുന്നത്.ചാൻസ് കിട്ടിയില്ലെങ്കിൽ പിന്നെ അത്‌ പീഡനം ആയി.

  • @skr.123
    @skr.123 Před 2 měsíci +1

    അവസാനത്തെ ആ വിളി പൊളിച്ചു..😂😂😂

  • @renychacko9667
    @renychacko9667 Před 2 měsíci +1

    അവസാനം ഇക്കാ.... എന്ന് വിളിച്ചത് ഒരുപാട് ചിരിപ്പിച്ചു 😄

  • @ullasbiju4721
    @ullasbiju4721 Před 2 měsíci +19

    Ikkaaaaaa😂

  • @anudr.5878
    @anudr.5878 Před 2 měsíci +1

    പുതിയ പടത്തിൽ ചാൻസ് കൊടുത്തില്ല.. അപ്പോൾ ഇങ്ങനെ വേണം...

  • @xxxsanthu123
    @xxxsanthu123 Před 2 měsíci +1

    Ee interview Full undo ?

  • @Mask16164
    @Mask16164 Před 2 měsíci

    Best Best😂😂😂

  • @IndianCheGuera
    @IndianCheGuera Před 2 měsíci +1

    സംവിധായകനാവാൻ കൊതിയാവുന്നു.

  • @midhunmidhunraju4732
    @midhunmidhunraju4732 Před 2 měsíci +1

    സിനിമയിൽ ആണെങ്കിൽ പിന്നെ പേടിക്കണ്ട. കേസുമില്ല ഒന്നുമില്ല. എത്രയോ കണ്ടിരിക്കുന്നു 😏

  • @rahulmk6924
    @rahulmk6924 Před 2 měsíci

    Ini pathrathilum TV yilum chechikki abinayikkam... veettukare marannu ororutharude koode poyi ellam cheyyum ... nalla kuttigalekoodi ivarokke vazhi thettikkum

  • @user-sb2gs8qw1o
    @user-sb2gs8qw1o Před 2 měsíci +1

    Believable 😂 കല്യാണം കഴിഞ്ഞ അവൻ കൊടുത്ത വിവാഹ വാഗ്ദാനം കൊടുത്തു പോലും അതു കൊണ്ട് പാവം എല്ലാം അങ്ങ് സഹിച്ചു

  • @vineethdhanush3242
    @vineethdhanush3242 Před 2 měsíci +1

    പലവട്ടം 😅

  • @asc789
    @asc789 Před 2 měsíci +37

    Nora😂

  • @funwaymalayalam5600
    @funwaymalayalam5600 Před 2 měsíci +1

    നടി (വെ) ആക്കാം എന്നാണ് പറഞ്ഞത് കേട്ടതിൻ്റെ കുഴപ്പം ആയിരിക്കും😂❤

  • @JP-wc6gi
    @JP-wc6gi Před 2 měsíci +5

    nora😂😂

  • @sibinsaifudeen9013
    @sibinsaifudeen9013 Před 2 měsíci +1

    😂😂

  • @user-xt8ij4wd6w
    @user-xt8ij4wd6w Před 2 měsíci +1

    Valanja kalullha ente kuda

  • @thegodofallgods834
    @thegodofallgods834 Před 2 měsíci +1

    വല്ല സംവിദായകനും ആയാൽ മതി ആരുന്നു, കളിയും കിട്ടും മലയാള സിനിമയിൽ കുറച്ചു നായിക മാരെ സ്പോൺസർ ചെയ്യാനും പറ്റും.
    അഭിനയിക്കാൻ ചാൻസ് തരും ന്നു പറയുമ്പോ തേക്കും കളി കൊടുക്കുന്നവർ ഉണ്ടെന്നു അറിയാൻ വൈകി പോയി 🥲

  • @deepuksd2810
    @deepuksd2810 Před 2 měsíci

    Avasanathe aa ikka vili😂

  • @rejir8973
    @rejir8973 Před 2 měsíci

    ഇക്കാ ആവിളി...😅😅😂😂😂

  • @shobilsathish
    @shobilsathish Před 2 měsíci +4

    പുള്ളീടെ പുതിയ പടത്തിൻ്റെ പ്രമോഷൻ ആണോ എന്ന് എനിക്ക് doubt ഉണ്ട് 🤔

  • @yeswetalk1993
    @yeswetalk1993 Před 2 měsíci

    ജാമ്യം കിട്ടി .

  • @funnyvideos-sx8gw
    @funnyvideos-sx8gw Před 2 měsíci

    Ayyo omarkka ath paranjappo avarkku santhosham, ith vere aarelum aayirunnel enthokke parathi case anganokke aayenw

  • @user-dp7qh4zv8p
    @user-dp7qh4zv8p Před 2 měsíci +1

    Best player 😂😂😂

  • @sportsmedia1018
    @sportsmedia1018 Před 2 měsíci +2

    ചാൻസ് തരാമെന്നു പറഞ്ഞു ഒമ്മ്പിച്ചു

  • @sachinprasad4856
    @sachinprasad4856 Před 2 měsíci +2

    ആരാണ് ഇര😂

  • @lepetitprince2188
    @lepetitprince2188 Před 2 měsíci +19

    ഇതൊക്കെ ഇൻഡസ്ട്രിയിൽ എല്ലാർക്കും അറിയാവുന്നത് ആണ്. ഇയാൾ പടം പിടിക്കുന്നത് തന്നെ .. 😏 കാസ്റ്റിംഗ് ട്രെൻഡ് നോക്കിയാൽ മതി. പിന്നെ അയാള് മാത്രം അല്ല ഇതിൽ തെറ്റുകാരൻ. ഇങ്ങനെ ഒരു ഓഫർ വെച്ചപ്പോൾ സമ്മതം അല്ലെങ്കിൽ അവർക്ക് പിന്മാറാൻ അവസരം ഉണ്ടായിരുന്നു എന്ന് കരുതുന്നു.

  • @littlelife3467
    @littlelife3467 Před měsícem

    Bluefilm production, direction and story writing... 😜🤓😂🤙👍

  • @muhammedunais.k7763
    @muhammedunais.k7763 Před 2 měsíci

    കൊള്ളാം

  • @pathanamthittakaran81
    @pathanamthittakaran81 Před 2 měsíci

    😂😂😜

  • @drajaykurumadathil
    @drajaykurumadathil Před 2 měsíci +6

    Appoppan”te break upp””

  • @SANJULAMBERT
    @SANJULAMBERT Před 2 měsíci

    😂😂😂😂

  • @Gamayafashion
    @Gamayafashion Před 2 měsíci +1

    Nora ithil sundhariyaanu😂

  • @TheTrueKingSr.
    @TheTrueKingSr. Před 2 měsíci +2

    Daddyless man omar lulu, how shameful such a married man can act like this especially with kiddos...

  • @jayakrishnanvc6526
    @jayakrishnanvc6526 Před 2 měsíci

    Setup.... Setup..... And Brak up😅😅😅😅😅😅😅💗

  • @TomJose-hy1yp
    @TomJose-hy1yp Před 2 měsíci +1

    ഒമർ പാവാടാ 😂

  • @princeindoorandoutdoorplan3003
    @princeindoorandoutdoorplan3003 Před 2 měsíci +1

    Ivalumare parajal mathi, ellam kazhijiru pidenum enoru caseum ullupundo ivalkoke

  • @Rockon111
    @Rockon111 Před 2 měsíci +9

    Dev avalu... double aaa അവിടെ കണ്ടൂ ഇവിടേം കണ്ടൂ...
    കുംബിടി..

  • @ks-cz8lh
    @ks-cz8lh Před 2 měsíci +1

    നോറയുടെ picture cut ചെയ്യണം.. നിങ്ങക്ക് വീട്ടിൽ അമ്മയും പെങ്ങളും ഇല്ലേ.. വെറുതെ ഇങ്ങനെ ഒരു പെൺകുട്ടിയെയും അപമാനിക്കാൻ പാടില്ല 😡

  • @user-he5bb7wq7i
    @user-he5bb7wq7i Před 2 měsíci +4

    സിനിമാ ഫ്ലീഡിൽ എല്ലാവരും ഇങ്ങനെ തന്നെ പറഞ്ഞിട്ട് കാര്യമില്ല എന്തിന് സിനിമയിലേക്ക് പോകുന്നു

  • @trendsplasher
    @trendsplasher Před 2 měsíci

    Veruthe alla priya warrior aayi adi ayathe aval sammadhichilla, pakshe noorin sammadhichu athane paripadi nadanath

  • @ThousandVillas
    @ThousandVillas Před 2 měsíci +1

    പീഡിപ്പിക്കുന്നവർ എല്ലാവരും.. മയക്കു മരുന്ന് നൽകിയാണോ ചെയ്യുന്നത് 👌മലയാളി കളുടെ ഇടയിൽമാത്രമാണ് ഈ ടൈപ്പ് പണി അത്ഭുതം

  • @ks-cz8lh
    @ks-cz8lh Před 2 měsíci +1

    വെറുതെ ആ പാവം നോറയുടെ video എന്തിനാ ഇടുന്നത്.. ഇങ്ങനെ പെൺകുട്ടികളെ അപമാനിക്കരുത്.. അത് കുറ്റകരം ആണ്...

  • @sobhanair17
    @sobhanair17 Před 2 měsíci

    Nora😮

  • @Mehfilmehfi
    @Mehfilmehfi Před 2 měsíci +1

    ഈ ട്രോൾ കണ്ട് norayanenn ആരും തെറ്റിദ്ധരിക്കല്ലേ ഇന്റർവ്യൂ ഫുൾ കണ്ടാൽ മനസിലാവും അവൾ പറയുന്നുണ്ട് ലിപ്‌ലോക് ചെയ്യില്ലെന്ന് പറഞ്ഞത് കൊണ്ട് അവളെ അയാൾ പടത്തിൽ എടുത്തില്ലെന്ന് അപ്പോഴാണ് അയാൾ പറഞ്ഞത് nacked ആയിട്ട് ഒകെ അഭിനയിക്കേണ്ടി വരുമെന്ന്

  • @user-et2cj4ow1h
    @user-et2cj4ow1h Před 2 měsíci +1

    സ്വഭാവികം 😂😂😂

  • @sintokk9317
    @sintokk9317 Před 2 měsíci

    Ayal udayippu...aval athilum valiya💣
    Cinema fieldil ithu thanne main karyam...avasaram tharam , kalyanam kazhikkan ennu parayumbozhekum chilar kidannu kodutholum.... udayippu

  • @nevadalasvegas6119
    @nevadalasvegas6119 Před 2 měsíci +30

    Dedication എന്ന് വെച്ചാൽ അടിക്കാൻ കൊടുക്കണം എന്നാണല്ലോ 😂

  • @kdp1997
    @kdp1997 Před 2 měsíci

    സിനിമയിൽ വരണോ കളി അത് നിർബന്ധാ..✋😀

  • @vipinsv3984
    @vipinsv3984 Před 2 měsíci +2

    സമ്മതിക്കുന്നത് എന്തിനാ???

  • @petlover1429
    @petlover1429 Před 2 měsíci +35

    That's not rape, an agreement 😳

    • @anshadedavana
      @anshadedavana Před 2 měsíci

      അതെ. പക്ഷെ നമ്മുടെ നാട്ടിൽ ഉഭയകക്ഷി സമ്മതപ്രകാരം ബന്ധപ്പെട്ടാലും റേപ്പ് ആണ്. നിയമം അങ്ങനെയാണ്. സ്ത്രീകൾക്ക് പ്രത്യേക അധികാരങ്ങളും അവകാശസങ്ങളും ഉണ്ട്. തന്നെ പ്രലോബിപ്പിച്ചാണ് ബന്ധപ്പെട്ടതെന്നു പെണ്ണ് കൊടുക്കുന്ന മൊഴി മാത്രം മതി. കല്യാണം കഴിക്കാമെന്നു പ്രലോബിപ്പിച്ചു, അഭിനയിപ്പിക്കാമെന്നു പ്രലോഭിപ്പിച്ചു അങ്ങനെ എന്തെങ്കിലും ഒരു കാരണം കാട്ടിയാൽ മതി. 18 വയസ്സ് കഴിഞ്ഞവർ സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരാണ്, അതിന്റെ പ്രത്യാഗാതങ്ങൾ വിവേച്ചിച്ചറിയാനുള്ള പ്രായം ആയി എന്നുള്ള സാമാന്യയുക്തിയൊന്നും ഈ കൂതറരാജ്യത്തെ ഊമ്പിയ നിയമങ്ങൾക്ക് ബാധകമല്ല.

    • @noone4617
      @noone4617 Před 2 měsíci +6

      Agreement ആണെങ്കിൽ രണ്ട് പേർക്കും എന്തെങ്ങിലും ഗുണം കിട്ടണം. ഒരാള് മാത്രം ബെനഫിറ്റ് എടുക്കുന്നത് ചൂഷണം എന്ന് പറയും. ലൈംഗിക ചൂഷണം.

    • @ahammedrinash8056
      @ahammedrinash8056 Před 2 měsíci

      @@noone4617💯🤝

    • @anshadedavana
      @anshadedavana Před 2 měsíci

      @@noone4617 എട്ടും പൊട്ടും തിരിയാത്ത പ്രായം ഒന്നുമല്ലല്ലോ. വാഗ്ദാനങ്ങൾ മനഃപൂർവ്വമോ അല്ലാതെയോ ലംഘിക്കപ്പൊടാമെന്നു പ്രായപൂർത്തിയായ ഒരാൾക്ക്‌ തിരിച്ചറിവ് വേണ്ടേ?. ഉഭയകക്ഷി സമ്മതപ്രകാരം ബന്ധപ്പെട്ടാൽ എങ്ങനെയാണ് ഒരാൾക്ക് മാത്രം ബെനിഫിറ്റ്?. രണ്ടുപേർക്കും സുഖം ലഭിക്കുന്നില്ലേ?. ഇനി വാഗ്ദാനം നൽകി ബന്ധപ്പെടുന്നത് ചൂഷണം ആണെങ്കിൽ, സിനിമയിൽ വേഷം എന്ന പ്രതിഫലം മോഹിച്ചു ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതു വേശ്യാവൃത്തിയല്ലേ?.

    • @Countryraj
      @Countryraj Před 2 měsíci +1

      ​@@noone4617 Domestic promise is not enforceable. Eg: husband's promise to wife to buy a car for her.

  • @abdurasakek6601
    @abdurasakek6601 Před 2 měsíci +2

    കിടന്നു കൊടുത്ത്‌ സിനിമയിൽ അവസരം നേടും; പണവും പ്രശസ്തിയും നേടും.. മാനവും ചാരിത്ര്യവും കുളിക്കാൻ പോവും. പുതിയ പുതിയ കുട്ടികൾ വരുമ്പോൾ പഴയവർക്ക്‌ ഡിമാന്റ്‌ കുറയും. പിന്നെ കിടന്ന് മോങ്ങും. ചാരിത്ര്യത്തെയും സദാചാരത്തെയും കുറിച്ച്‌ കരുതലുള്ളവർ സന്യസിക്കാനാണ് പോകേണ്ടത്; സിനിമാഭിനയത്തിനല്ല.😏

    • @Muhammedsalihcv
      @Muhammedsalihcv Před měsícem

      സത്യം മീര ജാസ്മിൻ ഇപ്പൊ ക്ട്ന്ന് കൊടുത്തിട് പോലും ചാൻസ് ഇല്ല പൈസ പൈസ

  • @gentlegiant9290
    @gentlegiant9290 Před 2 měsíci

    Streekal kanika veche avasaram nedade kazivullavarke vendi maari nilkukaaa....😂

  • @akashsnair2358
    @akashsnair2358 Před 2 měsíci

    Oru kali kitto enn choycha pore 😂😂

  • @nikhil6741
    @nikhil6741 Před 2 měsíci +4

    ആ നടിയുടെ പേരെന്താ

  • @user-zp4ty8jz6u
    @user-zp4ty8jz6u Před měsícem

    Norrah ee preshnam nadakkumbol bigg bossil aanu....complaint samayath 😡

  • @shabnakurikkalavalappil5781
    @shabnakurikkalavalappil5781 Před 2 měsíci +1

    Y nora, lip lock cheyilaan paranjathkond a film il caste cheythitilaan paranjitaan a interview

  • @Gkm-
    @Gkm- Před 2 měsíci

    സിനിമ ഫീൽഡിൽ മഞ്ജു വാരിയർ മാത്രേമ എനിക്ക് വിശ്വാസം ഉള്ളു ബാക്കി എല്ലാം കണക്കാ എന്റെ അഭിപ്രായം

  • @rathishkumarprmarayoor2420
    @rathishkumarprmarayoor2420 Před 2 měsíci

    ശോഭ അല്ലെ അതു 😁

  • @gineshabraham9100
    @gineshabraham9100 Před 2 měsíci

    Kaliveeran lulu😂

  • @shinithshinith891
    @shinithshinith891 Před 2 měsíci +1

    ഒമർലുലു കാണിച്ചത് മര്യാദകെട്ട പണിയാണ് സിനിമയിൽ അഭിനയിപ്പിക്കാം എന്നു പറഞ്ഞ് ഒരു സ്ത്രീയെ പല സ്ഥലങ്ങളിലും കുട്ടി പോയി ശാരീരിക ബന്ധം പുലർത്തിയതിന് ശേഷം അവരെ സിനിമയിൽ അഭിനയിപ്പിക്കാതെ നൈസായി തഴഞ്ഞത് ചെറ്റത്തരം തന്നെയാണ് '

    • @KoyaKutti-el3zr
      @KoyaKutti-el3zr Před 2 měsíci +1

      അനുഭൂതി ഒരാൾ മാത്രമല്ലല്ലോ ആഘോഷിച്ചത്
      അവളും ആസ്വതിച്ചില്ലേ

    • @rahima130
      @rahima130 Před 2 měsíci

      , ന്റെ റബ്ബേ.. 😩😩😲😲😲

  • @factfinder6945
    @factfinder6945 Před 2 měsíci

    കളി കൊടുത്ത് കാര്യം നടന്നില്ല , അതാണ് കാര്യം

  • @user-uq3dn6eu6y
    @user-uq3dn6eu6y Před 2 měsíci +1

    സിനിമയിൽ മിക്കവാറും ഒക്കെ കേസ് കേട്ട് തന്നെ

  • @mrmovie8697
    @mrmovie8697 Před 2 měsíci +2

    എന്നാലും അത് ഏത് മോഡൽ ആയിരിക്കും

  • @prajup6789
    @prajup6789 Před 2 měsíci +2

    ഇക്കാആആആ..... 😂😂

  • @shajas47
    @shajas47 Před 2 měsíci +2

    Aaa നടിക് name ille.. Face ille... അവൾ faimes ആവട്ടെ

  • @rahima130
    @rahima130 Před 2 měsíci

    😄😄😄😄😄

  • @sherin3896
    @sherin3896 Před 2 měsíci +1

    ഏട്ടനെ കണ്ട് പഠിക്കടാ ലുലു.. അവസരം കൊടുക്കും സാമ്പത്തികം ഉണ്ടാവും.. അതാണ് അയാള് പിടിക്കപ്പെടാതത്

  • @sarithak6760
    @sarithak6760 Před 2 měsíci +38

    വെറുതെ അല്ല ഈ കിളവൻ ബിഗ് ബോസിൽ ബാത്റൂമിൻ്റെ ഡോർ പെളിച്ചത് എല്ലാം കണല്ലോ 😂😂 പൂവൻ കോഴി 😂

    • @user-px6hl9vx8n
      @user-px6hl9vx8n Před 2 měsíci +1

      😆😆😆😆😆😆😆😆😆😆😆😆😂❤️👍🏻

    • @VettichiraDaimon
      @VettichiraDaimon Před 2 měsíci

      ബിഗ് ബോസ് ഹൗസില്‍ ഇരുന്നു വാണം അടിച്ചിട്ടുണ്ടോ എന്ന് പണ്ട് ഏതോ അവതാരിക ചോദിച്ചപ്പോള്‍, കക്കൂസിൽ ഇരുന്നു അടിച്ചിട്ടുണ്ട് എന്ന് പുള്ളി പറഞ്ഞിട്ടുണ്ട് 😂

    • @user-fm7xe5vk1l
      @user-fm7xe5vk1l Před 2 měsíci

      സരിതാ. കിളവൻ എന്നൊന്നും വിളിക്ക രുത്.. നല്ല ....മുട്ടൻ. പണി.😅😅 ആയ ത് കൊണ്ടല്ലേ... പല തവണ അവളും. സുഖിക്കാൻ പോയത്. .... പിന്നെ ഈ മുഴക്കോൽ . സംഘടിച്ച് ഒരു വർഷം മുഴുവൻ പണി മുടക്കിയാൽ..ഒന്നാലോചിച്ചു നോക്കൂ... ഹൊ

  • @seemasuresh9589
    @seemasuresh9589 Před 2 měsíci

    Iyal already married alle....kashtam 😢

  • @maneeshmanimala586
    @maneeshmanimala586 Před 2 měsíci +3

    Fraud

  • @user-qo4gd3ky7z
    @user-qo4gd3ky7z Před 2 měsíci +3

    ഏതാ ആ യുവ നടി 😂😂

  • @jjjishjanardhanan9508
    @jjjishjanardhanan9508 Před 2 měsíci

    IAS nora alle ath😂😂😂

  • @Under_sky24
    @Under_sky24 Před 2 měsíci

    സൗഹൃദം ബ്രേക്ക്‌ അപ്പ്‌ ആകുക.. മെന ആകുന്നില്ലല്ലോ സജി.

  • @nrdhanesh
    @nrdhanesh Před 2 měsíci

    ഒമർ ഇക്കാ അടിച്ച് കേറി വാ...😊😊😊