Old Model Bullet Restoration Cost in detail

Sdílet
Vložit
  • čas přidán 16. 02. 2023
  • In this video, I am sharing the expense occurred for the complete restoration of my 2005 model Royal Enfield Standard bullet. Which I got from Police Auction one year back. I Hope this video will be helpful for those who want to restore their old bullets.
  • Auta a dopravní prostředky

Komentáře • 135

  • @saturn3598
    @saturn3598 Před 7 měsíci +1

    Good. Nice to hear and see that majestic roll down the road.

  • @ramvrtrivadrum2972
    @ramvrtrivadrum2972 Před 3 měsíci

    Thanks for valuable information❤❤❤

  • @ivanjohnson1305
    @ivanjohnson1305 Před rokem +3

    Congratulations Aneesh bro 🌹👍

  • @jipnokjacob5546
    @jipnokjacob5546 Před rokem +1

    Great dear. God bless

  • @richardsjoby1998
    @richardsjoby1998 Před rokem +1

    Nice vedio bro keep it up

  • @Nebilkarate
    @Nebilkarate Před 6 měsíci +2

    I have also old same standard 2008 model ..We bought 80000 rs from Marikar motors Thrissur ❤❤ My partner 😍bull…I need to restore it soon ..Going to be 15 years now

  • @afsalhussain8019
    @afsalhussain8019 Před 11 měsíci +3

    Aneesh bai. I'm so happy to c u r bullet. It's not a bike it's a Gun. Keep going on. U had explained very deeply about the price as well. Thank You 💗

  • @rinzintk6669
    @rinzintk6669 Před rokem +1

    Good episode 🤝

  • @santhoshpjohn
    @santhoshpjohn Před rokem +1

    Very good 👍🏻

  • @dilshadck2973
    @dilshadck2973 Před rokem +1

    Good video.. 👍

  • @ajboss1649
    @ajboss1649 Před rokem +1

    Aaha nice, nice improvement indd 😄

  • @gopakumarg1246
    @gopakumarg1246 Před rokem +1

    Nice one

  • @sumithsumi6810
    @sumithsumi6810 Před rokem +1

    Nice video ❤️

  • @hukkafighter1771
    @hukkafighter1771 Před rokem +1

    Good...

  • @shambusanju1656
    @shambusanju1656 Před rokem +1

    Nice 🤗

  • @hukkafighter1771
    @hukkafighter1771 Před rokem +1

    My king model is 1977..smart working

  • @naveenk1899
    @naveenk1899 Před rokem +3

  • @sisupal6037
    @sisupal6037 Před rokem +1

    നല്ല വീഡിയോ കൊള്ളാം 👍👍👍

  • @mikro921
    @mikro921 Před rokem +1

    Chetta engin buffing anoo, atho plating anoo cheyithathe. Pinna price kutti parayamoo

  • @sudhamansudhaman8639
    @sudhamansudhaman8639 Před rokem +1

    👍👍

  • @DILSHADFF
    @DILSHADFF Před 9 měsíci +1

    Painting l engine parts um included ano??

  • @aneeshfrancis9369
    @aneeshfrancis9369 Před rokem +1

    👍

  • @shemeerparammalmezhathoor1673

    Aneesh bro....👍

  • @mohisins
    @mohisins Před rokem +2

    Chetta adutha vandi panikk ketumbo spare listm aayt delhikk poku......Karol baghil kittm all spares at factory rate

  • @cjdominic5115
    @cjdominic5115 Před rokem +3

    എനിക്ക് 1988 ഞാൻതന്നെവാങ്ങിയ bullet ഉണ്ട്ഇപ്പോഴും നല്ല കണ്ടീഷനിൽ ഓടിക്കുന്നു..

  • @pranav1228
    @pranav1228 Před rokem +1

    Chetta spare parts evidanna vangiya

  • @Anandan-vm5ti
    @Anandan-vm5ti Před rokem +1

    Bro stainless rim evidaya vangunath
    I'm from trivandrum

  • @RR-vp5zf
    @RR-vp5zf Před rokem +1

    Painting നിർത്തി ചെയ്തതാണോ അതോ parts അഴിച്ചു മൊത്തത്തിൽ ചെയ്തതാണോ,, എവിടെയാണ് ചെയ്തത്..

    • @GreenTechIndia7424
      @GreenTechIndia7424  Před rokem +2

      ഫുൾ അഴിച്ചു.. പെയിന്റ് ചുരണ്ടി ഇളക്കി ഒന്നേന്ന് ചെയ്തതാണ്..
      കാഞ്ഞിരംകുളത്തിനടുത്ത് ഒരു പെയിന്റ് ഷോപ്പിലാണ് ചെയ്തത് 👍

  • @Aakashedakkara4045
    @Aakashedakkara4045 Před 11 měsíci +3

    Repairing interesting ആയിട്ടുള്ള ആൾക്കാർക്ക് ഇത് പറ്റും. ഞാൻ 2006 മോഡൽ വണ്ടി 148000 ന് വാങ്ങി 6 മാസം ഒടിച്ചു 15000 ചെലവായി ഏകദേശം 100 Km ഓടിയാൽ എന്തെങ്കിലും ഒരു പണിവരും അവസാനം മനസ്സ് മടുത്ത് വില്ക്കാൻ നോക്കുമ്പോൾ ആർക്കും വേണ്ടാ അവസാനം 90000 രൂപക്ക് വിറ്റു തടി രക്ഷപെടുത്തി. ഇപ്പോൾ പുതിയ മോഡൽ bullet വാങ്ങി (stealth black)ഒരു കുഴപ്പമില്ല പണിയുമില്ല.😂😂😂😂😂😂

    • @GreenTechIndia7424
      @GreenTechIndia7424  Před 11 měsíci +1

      പഴയ ബുള്ളറ്റ് കൊണ്ട് നടക്കണമെങ്കിൽ കുറച്ചു പണി അറിയണം 🙏

    • @joseap6114
      @joseap6114 Před 11 měsíci +1

      You do not now how to use Bullet. Now you have bike with you.

    • @GreenTechIndia7424
      @GreenTechIndia7424  Před 11 měsíci +1

      @@joseap6114 ഞാൻ എന്റെ അനുഭവം ആണ് പറയുന്നത്... അത് ചിലർക്ക് ദഹിക്കില്ല..

  • @haneefapm3633
    @haneefapm3633 Před rokem +1

    കൊള്ളാം

  • @-seb2701
    @-seb2701 Před 7 měsíci +1

    വളരെ നല്ല വർക്ക്.

  • @mohammedaslam1653
    @mohammedaslam1653 Před rokem +1

    ബുള്ളറ്റ് ഡീസൽ engine മാറ്റി പെട്രോൾ engine കേറ്റാൻ നിയമപരമായി പറ്റുമോ....

  • @Garageroader
    @Garageroader Před rokem +2

    adenda vandi kodkkathe .ningalale paranje cost pravajicha kodkum enn

    • @GreenTechIndia7424
      @GreenTechIndia7424  Před rokem

      അദ്ദേഹം പറഞ്ഞത് 1.90 ആണ്
      വണ്ടി വില 190029 ആണ്
      കറക്റ്റ് ആയി പറഞ്ഞിരുന്നെങ്കിൽ വണ്ടി കൊടുത്തേനെ.

  • @rajeshmon3756
    @rajeshmon3756 Před rokem +1

    Aneesh chetta enikkum oru police bullet model koodiyathu venam onnu help cheyyumo

  • @javadmuhammedjavad8691
    @javadmuhammedjavad8691 Před 6 měsíci +1

    Evide panija enik 1988test aay onnu pudhukanam chettan onnu parayane

  • @mpsgaming291
    @mpsgaming291 Před rokem +1

    Line evidunna cheythe?

    • @GreenTechIndia7424
      @GreenTechIndia7424  Před rokem +1

      കാഞ്ഞിരംകുളത്താണ് പെയിന്റ് ചെയ്തത്.. അവിടെ വരയ്ക്കുന്ന ആള് വരും..
      ഞാൻ കോൺടാക്ട് നമ്പർ ചോദിച്ചു നോക്കാം 👍👍

    • @mpsgaming291
      @mpsgaming291 Před rokem

      @@GreenTechIndia7424 number kittiyal nannyirunnu. Ethra rate aayi athin?

  • @shamsudheenkalathil7002
    @shamsudheenkalathil7002 Před 7 měsíci +1

    എന്റെ ടാങ്ക് പെയിന്റ് ചെയ്തു ലൈൻ വരയിടുന്ന accories ഷോപ്പിൽ കൊടുത്തപ്പോൾ അവർ ബോർഡർ സ്റ്റിക്കർ ഒട്ടിച്ചു ഗോൾഡൻ ലൈൻ വരച്ചു തന്നു, അതിന് അവർ ചാർജ് ചെയ്തത് ഒൺലി 150രൂപ. കൊണ്ടുവന്നു വീണ്ടും clear അടിച്ചു.

    • @GreenTechIndia7424
      @GreenTechIndia7424  Před 7 měsíci

      ഫോട്ടോ എന്റെ watsapp ൽ ഇടാമോ 9497267424

  • @sajenjacob8045
    @sajenjacob8045 Před rokem +1

    ചേട്ടാ പെയിന്റ് വർക് ഉം , ലൈൻ ഇട്ട സ്ഥലവും ഒന്നു പറഞ്ഞു തരുമോ...?

    • @GreenTechIndia7424
      @GreenTechIndia7424  Před rokem

      പെയിന്റ് അടിച്ചത് കാഞ്ഞിരംകുളത്തുളത്തിനു അടുത്തുള്ള ഒരു painting ഷോപ്പ് ൽ നിന്നാണ്.. ലൈൻ ഇടുന്ന കക്ഷി അവിടെ വന്നു വരക്കും

    • @sajenjacob8045
      @sajenjacob8045 Před rokem

      @@GreenTechIndia7424 ഷോപ് ന്റെ പേര് കൂടി ഒന്നു മെൻഷൻ ചെയ്യണേ 2012 bullet സ്റ്റാൻഡേർഡ് ആണ് . ടാങ്ക്‌ , അതിലെ എംബ്ലം , ലൈൻസ് , പിന്നെ താക്കോൽ ഇട്ടു കറക്കി തുറക്കുന്ന ടാങ്ക് ആണ് ഏകദേശം പഴയ ബുള്ളറ്റ് ടാങ്ക് തന്നെ അപ്പോൾ നല്ല പോലെ ചെയ്യുന്നിടത്ത് കൊടുത്താലേ സമാദാനം വരുള്ളു അതുകൊണ്ടു ചോദിച്ചതാണ് .. ഈ വീഡിയോ യിലെ വണ്ടി യുടെ പെയിന്റ് വർക് സൂപ്പർ ആണ്

    • @GreenTechIndia7424
      @GreenTechIndia7424  Před rokem +1

      934-915-6030
      Sivadasan
      ഇതാണ് മേക്കാനിക്
      വിളിച്ചാൽ മതി

    • @sajenjacob8045
      @sajenjacob8045 Před rokem

      @@GreenTechIndia7424 Thank you

  • @sidharthbinu9972
    @sidharthbinu9972 Před 10 měsíci +1

    Bro ante 2005 vandi annu.. Crank weight 10.5 kg anno?

  • @sureshsongs390
    @sureshsongs390 Před rokem +1

    Hii bro i have 1996 model i want to change the crank the mechanic told me it will cost 20000 rupees

  • @nishanthpsundar940
    @nishanthpsundar940 Před rokem

    Next fc up to when sir

  • @nasheefpa4440
    @nasheefpa4440 Před rokem +1

    Bro, മൈലേജ് ചെക്ക് ചെയ്‌തോ

  • @gouthamkm1664
    @gouthamkm1664 Před rokem +1

    G2 bullet 💪

  • @sujithn433
    @sujithn433 Před rokem +1

    Mazha time starting problem undo bro

  • @noushadr6920
    @noushadr6920 Před 9 měsíci +1

    പ്ലേറ്റിംഗ്, ബഫിങ് ചിലവുകൾ പറഞ്ഞില്ല?

    • @GreenTechIndia7424
      @GreenTechIndia7424  Před 8 měsíci

      പ്ലേറ്റിങ് ഒന്നും ചെയ്തില്ല.. മാറിയ സാധനങ്ങൾ എല്ലാം പുതിയത് ആയിരുന്നു. ബാഫിങ് 1500 രൂപ ആയി ന്നാ ന്റെ ഒരു തോന്നൽ 🙏

  • @totraveltolive1871
    @totraveltolive1871 Před rokem +1

    7:02 ഡിപ്പാർട്ട്മെൻ്റ് വണ്ടി ആയതു കൊണ്ട് ടാക്സ് അടച്ചിട്ടില്ല....ബെസ്റ്റ്... പൊല്യൂഷൻ, ഇൻഷുറൻസ് എന്നിവയും ഉണ്ടാവില്ല. ഓടിക്കുന്നവർക്ക് നിയമവും ബാധകമല്ല...കഷ്ട്ടം

    • @GreenTechIndia7424
      @GreenTechIndia7424  Před rokem +1

      Govt. വണ്ടികൾക്ക് Free Tax ആണ്.
      പക്ഷെ ഇൻഷുറൻസ് എടുക്കണം.
      State Insurance ഉണ്ട്. റേറ്റ് കുറവാണ്

    • @totraveltolive1871
      @totraveltolive1871 Před rokem +1

      @@GreenTechIndia7424 ഫ്രീ ടാക്സ് ആയതു പിന്നീട് പൊതുജനം തലയിൽ എടുക്കണം... ഇൻഷുറൻസ് എടുത്തോ എന്ന് ആർക്കറിയാം....

  • @pathfinder3123
    @pathfinder3123 Před 10 měsíci +1

    Number tharumo?

    • @GreenTechIndia7424
      @GreenTechIndia7424  Před 10 měsíci +1

      9497267424 Watsapp

    • @pathfinder3123
      @pathfinder3123 Před 10 měsíci

      @@GreenTechIndia7424 നേരത്തെ വിളിച്ചിരുന്നു 👍🏻

  • @eswararun1183
    @eswararun1183 Před rokem +1

    കുറച്ചു ദിവസം മുൻപല്ലെ നിങ്ങൾ പറഞ്ഞ് പഴയ bullet വില കുറഞ്ഞു എന്ന് എന്നിട്ട് നിങ്ങൾ തന്നെ പൊയി വാങ്ങിയോ

    • @GreenTechIndia7424
      @GreenTechIndia7424  Před rokem

      Bullet വിൽക്കാൻ നോക്കുമ്പോൾ ആണ് വില ഇല്ല എന്നു മനസ്സിലാകുന്നത് 😢
      ഇത് ഞാൻ എന്റെ സ്വന്തം വണ്ടിയായി ഇറക്കിയതാണ്.. പൈസ നോക്കിയില്ല 😄

    • @joseap6114
      @joseap6114 Před 11 měsíci

      Haaa. Haaaaaaa hai

  • @SaijuMani-rf9ps
    @SaijuMani-rf9ps Před 8 měsíci

    Pattikapadunadu najingala

  • @jmj92
    @jmj92 Před 2 hodinami +1

    Handle bar puthiyathano.
    Evidunna vangiye

    • @GreenTechIndia7424
      @GreenTechIndia7424  Před 44 minutami

      പുതിയതാണ്.
      തിരുവനന്തപുരം സൺ. പാളയം

  • @Ashoksarc
    @Ashoksarc Před rokem

    Eda kallaaaaa… 190 paranjille…. Chumma thalliyatha alle

    • @GreenTechIndia7424
      @GreenTechIndia7424  Před rokem

      കൃത്യമായി പ്രവചിക്കാൻ ആണ് പറഞ്ഞത്..
      ആദ്യത്തെ വീഡിയോയിൽ പറഞ്ഞിരുന്നു

  • @sajikumars.s5135
    @sajikumars.s5135 Před rokem +1

    തിളയൽ ചന്ദ്രൻ മേസിരി പണി ചെയ്താൽ 7 9000 രൂപ ആകില്ല

  • @SaijuMani-rf9ps
    @SaijuMani-rf9ps Před 8 měsíci

    Very bad 😞 vakinu valayila

    • @GreenTechIndia7424
      @GreenTechIndia7424  Před 7 měsíci

      കറക്റ്റ് വില ആരും പറഞ്ഞില്ല...

  • @justinjustin6019
    @justinjustin6019 Před rokem +1

    താങ്കൾ പഠിച്ച കള്ളൻ ആണ് 😎യിപ്പോൾ പറയുന്നു വണ്ടി കൊടിക്കില്ല എന്ന്, വണ്ടിക്കു മാർക്കറ്റ് കൂട്ടാൻ ഉള്ള ഐഡിയ, യീവണ്ടി മാക്സിമം 90000രൂപയെ ആവുകയുള്ളൂ

    • @GreenTechIndia7424
      @GreenTechIndia7424  Před rokem

      എന്റെ വണ്ടിയ്ക്ക് 1,75,000 രൂപ അധ്വാൻസ്‌ കൈയിൽ കൊണ്ട് വന്നു തന്നു..
      പുതിയ standard 350 onroad ഇറക്കാൻ 1.90 ലക്ഷം ആകും..
      എന്റെ വണ്ടി പോലത്തെ വണ്ടി 90000 രൂപയ്ക്ക് വാങ്ങി തായോ ഞാൻ 10 വണ്ടി വാങ്ങിക്കാം 👍

  • @SunilKumar-sm8si
    @SunilKumar-sm8si Před 6 měsíci

    anishettante mobile number

  • @deepakjyothish6814
    @deepakjyothish6814 Před rokem +2

    Email id allengil contact number onnu share cheyummo korachu karyangal onnu chodikan ayirunnu..if you don’t mind

  • @WoodenMusic
    @WoodenMusic Před rokem +2

    ♥️