Ultrasound Scanning In Pregnancy- Why,How Often,Side Effects | എന്തിന് , എപ്പോഴൊക്കെ?

Sdílet
Vložit
  • čas přidán 8. 09. 2024
  • * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: / mindbodytonicwithdrsita
    Instagram: / mindbodytonicwithdrsita
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    The equipments I use
    Logitech C922 Pro Stream Webcam
    amzn.to/2TBXz96
    Zoom H1n Handy Recorder (Black)
    [amzn.to/3kOy4NO](amzn.to/3kOy4NO)

Komentáře • 568

  • @sherinjose2033
    @sherinjose2033 Před 4 lety +50

    Thanks ma'am
    6-8 weeks: dating scan
    11-13.6 weeks NT scan, double marker blood test- downs, Edward syndrome risk
    19-20weeks- anomaly scan. Cx, placenta
    34-36 weeks- feral wellbeing, amniotic fluid, fetal weight

  • @ajmalshafi5433
    @ajmalshafi5433 Před 5 lety +25

    Enda ,three month scan ane. Nala. Oru.kuzuappavum illancha Madi ayirunnu

  • @TJ-uj4tz
    @TJ-uj4tz Před 2 lety +3

    Nt scan kaninu nasal bone and nuchal translucency normal ann but ductus venosis variation . Nipt cheyyaan paranu.. enthelum preshnam indaavuo doctor.. ellaarum please pray for my baby😢

  • @beenavinoy1872
    @beenavinoy1872 Před 4 lety +2

    Mam എനിക്ക് ഓഗസ്റ്റ്, 2നു പിരീഡ് ആയി ഓഗസ്റ്റ് 27നു spotting ഉണ്ടായി അതിനു ശേഷം സെപ്റ്റംബർ മാസം പിരീഡ് ആയില്ല.. 19days ശേഷം upt നോക്കി നെഗറ്റീവ് ആയി കോൺടാക്ട് ചെയ്തു അപ്പൊ രണ്ടു ദിവസം ബ്ലീഡിങ് ഉണ്ടായി അങ്ങനെ ഹോസ്പിറ്റലിൽ പോയി സ്കാൻ ചെയ്തു നോക്കി ഡോക്ടർ പറഞ്ഞ pergenant ആയിട്ട് ഒന്നും തോന്നുന്നില്ല എന്ന് ഒരാഴ്ച കൂടെ നോക്കട്ടെ എന്ന് പറഞ്ഞു

  • @bissyvarghese6527
    @bissyvarghese6527 Před 5 lety +10

    Mam epozhenkilum gestational diabetes’ne patti vedio edanotto..to how to prevent gd..

  • @sreejav.s5231
    @sreejav.s5231 Před 5 lety +4

    എന്റെ അനിയത്തിക്ക് 6 മാസംമായി അവൾക്ക് ഷെയർ ചെയ്തും.

  • @khansaa5583
    @khansaa5583 Před 5 lety +5

    മാം... 6 വീക്‌സിൽ 1st സ്കാൻ ചെയ്തു. സ്കാൻ ചെയ്യാൻ പോകുന്ന ദിവസം ചെറിയ ബ്ലീഡിങ് കാണപ്പെട്ടു. ഗൾഫിൽ വെച്ച്, അറബിക് ഡോക്ടർ ആയിരുന്നു. വളരെ ചെറിയ രൂപമാണെന്നും, മിടിപ്പ് കാണുന്നില്ലെന്നും ഡോക്ടർ കാണിച്ചു തന്നു. ബ്ലീഡിങ് വളരെ ചെറിയ രൂപത്തിൽ ഇടയ്ക്കു ഉണ്ട്. അടുത്ത ആഴ്ച നാട്ടിൽ വരുന്നു. എന്താണ് ചെയ്യേണ്ടത്. മെഡിസിൻ ഒന്നും എടുക്കേണ്ടതില്ല എന്ന് ഡോക്ടർ പറഞ്ഞു, നിങ്ങളുടെ വിലയേറിയ നിർദേശം പ്രതീക്ഷിക്കുന്നു .... സസ്നേഹം

    • @nimishalijesh791
      @nimishalijesh791 Před 5 lety

      Progesterone injection edukaan paranjiileee..

    • @mankada123
      @mankada123 Před 5 lety

      @@nimishalijesh791 ഇല്ല... ഒരു മെഡിസിനും ഇപ്പോൾ വേണ്ട എന്നാണ് പറഞ്ഞത്

    • @nimishalijesh791
      @nimishalijesh791 Před 5 lety

      Consult some other clinic.. do take progesterone tablet and injection until bleeding stops else you will endup in miscarriage..

    • @babyzzworld8570
      @babyzzworld8570 Před 5 lety

      Shibi Usama. Ippo nthaaayi

    • @farha2470
      @farha2470 Před 4 lety

      Same problem aan ippo dr ennodum paranjath... Midipp kuravan nn... Ippo 7 weeks aayi😢 one week koode wait cheyth nokkam nn paranj

  • @Luck_of_May.
    @Luck_of_May. Před rokem +2

    Hi mam enik epo 3 month start chaithu. Food onnum kazhikkan pattunilla vomiting aaa . athukond vomiting ulla tablet( vominore) kazhikkunnathine valla kuzhappam undo

  • @suseelakozhikattil1762
    @suseelakozhikattil1762 Před 4 lety +5

    Very informative!Thank you Doctor

  • @sajithpkv3209
    @sajithpkv3209 Před 2 lety +1

    Pragancy സമയത്തെ തുകത്തെ കുറിച്ച് വിശദമായി പറയാമോ

  • @arafaththanoor2358
    @arafaththanoor2358 Před 4 lety +8

    പ്രെഗ്നന്റ് ആവാൻ വേണ്ടി ഈ സ്കാനിംഗ് ചെയ്യുമ്പോൾ എന്തെകിലും കുഴപ്പം ഉള്ളത് തിരിച്ചു അറിയാൻ ഈ സ്കാനിംഗ്ന് കഴിയോ plz rply

  • @fathimaansar8807
    @fathimaansar8807 Před 5 lety +5

    Helpful video. Nt scaningine kurich oru separate video chyyane.

  • @hafsap2098
    @hafsap2098 Před 4 lety +6

    Thank u mam.. I think this vedio is also helpful for medical students

    • @drsitamindbodycare
      @drsitamindbodycare  Před 4 lety +12

      Yes..if there r at least 1000 medical students we can form a closed member's only group where I can post videos twice a month or so for medical students....think about it and let know. There r many more videos which r helpful for medical students dear ..just go through the play list

  • @blessysam6183
    @blessysam6183 Před 5 lety +1

    Very useful vedio madam..tq

  • @crackle4557
    @crackle4557 Před 3 lety +2

    Bilateral fetal renal pelvis appears prominent ( 5 - 6 mm )on both sides:- suggested follow up
    ഇത് എന്താണ് ഉദ്ദേശിക്കുന്നത്

  • @faiq_and_haniya
    @faiq_and_haniya Před 5 lety +11

    Please tell about grades and position of placenta

  • @vinodpillai9531
    @vinodpillai9531 Před 5 lety +4

    THANK YOU M,AM VERY USEFUL VIDEO

  • @gayathrisiju2908
    @gayathrisiju2908 Před 5 lety +7

    Mam ente delivery date September 11 anu so delivery bag il enthoke karuthanam ennullath onnu paranju tharamo

  • @rajilaxman1684
    @rajilaxman1684 Před 5 lety +1

    Nice talk

  • @binoyvarghese7369
    @binoyvarghese7369 Před 3 lety +2

    Doctor എന്റെ പേര് ആൻസി ബിനോയ്‌, എനിക്ക് ഇപ്പോൾ six week pregnancy, ആണ് . കുഞ്ഞിന് heart beat കിട്ടുന്നില്ല, embryo pole is not seen, എന്തു കൊണ്ടാണ് ഇങ്ങനെ വരുന്നത്, എന്തെങ്കിലും problem ഉണ്ടോ, ഇത് blited ovam ആകുമോ pls reply

  • @theGrandmaster38
    @theGrandmaster38 Před 5 lety +7

    Hiiii mam njan test cheythu positive annu

  • @dhijaigopinathan4507
    @dhijaigopinathan4507 Před 3 lety

    Dr ur just super...detailed explanation

  • @mohammedfaizal1520
    @mohammedfaizal1520 Před 3 lety +1

    Thanks....👍

  • @aneejarasheed9596
    @aneejarasheed9596 Před 5 lety +4

    Mam ee paranja weeks kanakku ellam gestational age alle....athoo featal age ano

  • @geethushyju9829
    @geethushyju9829 Před 5 lety +5

    I love ur videos mam... becoz the way of talking so gud mam... like mam

  • @priyate6826
    @priyate6826 Před 2 lety +1

    Mam ഞാൻ ഗൾഫിലാണ് . എനിക്ക് Medical ആവശ്യത്തിന് chest x ray എടുത്തു Feb 22 ന്. എൻ്റെ period date feb 2 ന് ആയിരുന്നു. ഈ മാസം ഞാൻ pregnant ആയാൽ കുഴപ്പമുണ്ടോ?.. Please replay me....

  • @deepukrishna1915
    @deepukrishna1915 Před 4 lety +1

    എന്റെ ഭാര്യയുടെ മൂന്നാം മാസത്തിലെ സ്കാനിങ്ങിൽ NT. 2mm ആണ് കാണിക്കുന്നത്. ബ്ലഡ് ടെസ്റ്റ് ചെയ്യാൻ അയക്കണമെന്ന് ഡോക്ടർ പറഞ്ഞു 😢
    എന്തെങ്കിലും പ്രശ്നമുണ്ടാവുമോ dr?
    Pls rply 🙏

  • @hannarose242
    @hannarose242 Před 2 lety

    Good morning Doctor

  • @justinj2505
    @justinj2505 Před 3 lety +2

    Intra utirine single live gestation എന്ന് പറഞ്ഞാൽ എന്താണ്??? Single ഭ്രൂണം എന്ന് അർത്ഥമുണ്ടോ??

  • @ashansh1915
    @ashansh1915 Před 4 lety +5

    Ma’am what is the target scan ? How it is ? Is it blood test or sonography ?

  • @vidyapraseed7903
    @vidyapraseed7903 Před 4 lety +1

    Dr adipoli

  • @meenuep7648
    @meenuep7648 Před 3 lety +2

    9th month pregnancy il dopler scanning enthinaanu cheyyunnathu?

  • @sarithakannanmon9039
    @sarithakannanmon9039 Před rokem +9

    Mam, എനിയ്ക്ക് 3 മാസം കഴിഞ്ഞു ചെക്കപ്പിന് ചെന്നപ്പോ കുട്ടിയ്ക്ക് ഹാർട്ട്‌ ബീറ്റ് ഇല്ല എന്താ കാരണം😭ഇനി എന്താ ഉണ്ടാവാ

    • @vysakhp6810
      @vysakhp6810 Před rokem +1

      വേറെ മാറ്റി ചെക്ക് ചെയ്യൂ. Child will be alright

  • @daliyageorge1992
    @daliyageorge1992 Před rokem +1

    Ente LMP April 1 anu.hcg 2078 anu.lmp annusarichu 6 weeks usg chythu.appo sac kanunilla enna paraje.periods irregular anu.38 days.apo scanning eni epo cheyanm

  • @suhailak6595
    @suhailak6595 Před 5 lety +5

    Plz post a vdeo on how to reduce gestational diabetes

  • @nkutty56
    @nkutty56 Před 5 lety +1

    Madam, please also explain what is subchorionic hemorrhage

  • @nadhasherin3389
    @nadhasherin3389 Před 4 lety +4

    Mam...ente molk 7 years und. Scissorian aayirunnu.ippo njn 4 months pregnent aanu. Enk normal delivery venamennanu. Avumonnu ariyilla. First scissoriyanayatond etanu enk anuyojyamayatu.2 sthalathum switch undayal kuzhappamundo

    • @Little_juan
      @Little_juan Před 4 lety +1

      First caesarian aayaal second one caesarian thanne aayirikkille..

    • @hajusham2061
      @hajusham2061 Před 3 lety

      ഫസ്റ്റ് സിസേറിയനാണെങ്കിൽ രണ്ടാമതും സിസേറിയൻ ആണെന്ന് പറയുന്നത് വെറുതെയാണ് കാരണം എന്റെ രണ്ട് സിസ്റ്ററിനെ ഫസ്റ്റ് സിസേറിയനായിരുന്നു അവർക്ക് രണ്ടാമത് ഉണ്ടായ കുട്ടി സുഖപ്രസവം ആയിരുന്നു. ബട്ട് എനിക്ക് രണ്ടും സിസേറിയൻ തന്നെയായിരുന്നു. ഒരാളുടേത് ഒന്നര വർഷവും മറ്റൊരാളുടേത് നാലുവർഷവും ആണ് ഗ്യാപ്പ് ഉണ്ടായത് . രണ്ടും ദുബായിൽ നിന്നാണ് നാട്ടിൽ നിന്നല്ല. എന്റെ ഏത് നാട്ടിലായിരുന്നു അതുകൊണ്ടായിരിക്കും രണ്ടും സിസേറിയൻ ആയത്.

  • @ashfabasheer2503
    @ashfabasheer2503 Před 5 lety +1

    Ma'am cnsection kazhinjavarku vendi oru video cheyyammo.. endokke shradikanam ennadokke ulpeduthi kond..

  • @freshbuds7481
    @freshbuds7481 Před 4 lety +2

    Madam 5 months scanning 20 weeks kazhinje cheythal valla kuzhapavum undavo

  • @Dreamcatcher-ti8oe
    @Dreamcatcher-ti8oe Před 4 lety +12

    Hii mam, njan ipol saudi yil aanu, 2 months pregnant anu.. enik oru doubt undu.. Madathinte contact number therumo.??? Email id aayalum mathi

  • @dangerthings9142
    @dangerthings9142 Před 3 lety +1

    Enikk anomaly scanningil superior ily positioned velamentous cord aan.follow up venamnn dr paranju.but 6 and 7 monthil onnum scan cheythitt illa..enikkum 8.5 monthil.mathiyo scanning

  • @suchithramenon232
    @suchithramenon232 Před 4 lety +6

    Kelkumbol thanne tension avunu

  • @smruthyvlogs3361
    @smruthyvlogs3361 Před 5 lety +17

    Ultrasound സ്കാനിങ് വയറിനു പുറത്തു വച്ചു ചെയ്യുന്നതും ഉള്ളിൽ കടത്തി ചെയ്യുന്നതും ഉണ്ടല്ലോ..... folicular study നടത്തിയപ്പോൾ ഉള്ളിൽ കടത്തിയുള്ള സ്കാനിങ് ആണ് ചെയ്തത്.... രണ്ടും തമ്മിൽ വ്യത്യാസം ഉണ്ടോ റിസൾട്ട്‌ ന്റെ കൃത്യതയിൽ

    • @raihanaalinthara6336
      @raihanaalinthara6336 Před 4 lety

      @@user-kl4wh5ug2i 5 th mnth le scang ulliludeyum vayarin purathoodeyum cheyyunnundello

  • @ansiyamol2394
    @ansiyamol2394 Před 5 lety +4

    Hi mam..mrg kazhnjit 3 yr aayi..irregular periods aan..usg pelvic scanning um testum oke nadatheet oru kuzhpvum illenna parayane....pelvic ultrasound scane patiyoru video idamo mam...plz..

  • @drg9942
    @drg9942 Před 2 lety

    Very well explained maam ....even good for mbbs students

  • @user-ue9fu8ti2i
    @user-ue9fu8ti2i Před 2 lety

    Nalla avadaranam

  • @shanuzz7444
    @shanuzz7444 Před 4 lety +2

    Ennod rand week kazhinja scanning cheyyan paranje

  • @jishak6784
    @jishak6784 Před 5 lety +2

    Hi mam...can u kindly reply to me
    I m 20 week pregnant nw
    Both the nt scan is normal
    Anomaly scan normal..no abnormality is found..but double marker test shows high risk for neural tube diffects...afp level is 3.5 mmol...is anything to worry?

  • @RENJITH_T_PILLAI
    @RENJITH_T_PILLAI Před 3 lety

    ചേച്ചി 3 മാസത്തെ സ്കാനിംഗ് കഴിഞ്ഞു ഇങ്ങനെ കൊടുത്തിരിക്കുന്നു എന്തേലും പ്രശ്നം ഉണ്ടോ Tricuspid regurgitation: no evidence tricuspid regurgitation

  • @neethusubramanyan7417
    @neethusubramanyan7417 Před 5 lety +1

    Aalukal koodi reason chodchapl reason ariylathre doctor k, 9 mnths continue s check up and ellam cheytht, 25 yrs mumb inganoru sambavam undaytndennu, athanu ayal paranja reason, poyath enkalle

  • @ashaanandan2
    @ashaanandan2 Před 3 lety +2

    Madam enik ipo 19 week aayi double marker test cheythu low risk aane ipo anomaly scan cheythapol kunjinte head thazhe aayi irikunnathu kond kannan pattunillannu paranju. 2days kazhinju varan paranju. Enthenkilum kuzhapam kondano mukalilot thirinju varathath

  • @greenrose859
    @greenrose859 Před rokem

    Nice❤️

  • @AbuSalmanMedia
    @AbuSalmanMedia Před 5 lety +6

    ഡോക്ടർ പറഞ്ഞത് ഫസ്റ്റ് സ്കാനിൽ ഹാർട്ട് ബീറ്റ് നോക്കാനും എന്ന് തന്നെ അല്ലേ..!? അപ്പോൾ ഹാർട്ട് ഉണ്ടായിട്ടുണ്ടാവുമോ...
    ?

  • @anuravi.r2748
    @anuravi.r2748 Před 5 lety +3

    Thanks for the invaluable information

  • @muniramunira9034
    @muniramunira9034 Před 4 lety +2

    Garbini വീണാല്‍ enthu cheyyanam? enthelum problem undengil kandal madiyo

  • @muhammedraihaan.r8473
    @muhammedraihaan.r8473 Před 4 lety +1

    No fluid seen in POD... Ennaal enthaa..,?

  • @jabbarabdul6302
    @jabbarabdul6302 Před 3 lety +3

    Enikkippol 3month aayi 3 scaning kayinnu

    • @aruvi4936
      @aruvi4936 Před 3 lety

      3rd month scanning enganeya blood test okke indo

  • @alexanders7846
    @alexanders7846 Před 5 lety +1

    Madam
    Foetal urinary bladder over distended is mentioned in scanning report of 9th month. What is that

    • @---j---554
      @---j---554 Před 2 lety

      How is your child now?
      I am 22week pregnant, my USG level 2 also shows urinary bladder is distended

  • @reality...1984
    @reality...1984 Před 5 lety +1

    Hai mam.innayirunnu ente dating scan.innu thanne itharamoru information nalkiyathinu orupadu thanks....

  • @Shafnashamin
    @Shafnashamin Před 4 lety +1

    Mam എനിക്ക് anomaly scan കഴിഞ്ഞു അൽഹംദുലില്ലാഹ് കുഴപ്പം ഒന്നും ഇല്ല baby safe ആണ് ഞാൻ സൗദി il ആണ് അതുകൊണ്ട് എനിക്ക് baby gender പറഞ്ഞു തന്നു

    • @mhdzain176
      @mhdzain176 Před 4 lety

      Baby gender paranu tharunadhu correct aavumo...

    • @Shafnashamin
      @Shafnashamin Před 4 lety

      @@mhdzain176 aayirikkum anomaly scan la paranjath saudi il anggane parayarund ath correct aavarum und ente cousin paranjathokke correct aanu

    • @mhdzain176
      @mhdzain176 Před 4 lety

      @@Shafnashamin 👍edello vdo loke comment kandirnu girl nu paranit boy aayrnu enneoke😂

    • @Shafnashamin
      @Shafnashamin Před 4 lety

      @@mhdzain176 🤭

    • @vaishnaviraj1224
      @vaishnaviraj1224 Před 3 lety

      Ethra month anu gender ariyan pattuka?

  • @anilkumarmanilkumarmangala9314

    Madam Ente wife 5 weeks pregnant an.marriage kazhinjit 12 varsham ayi..Ovary cyst undayirunnu..Ath key hole surgery cheythirunnu..2 varsham munb an cheythath..5 weeks ayitullu parangu Dr..Pregnancy tubil an..Any complication

  • @jinsharajeevan2236
    @jinsharajeevan2236 Před 4 lety +3

    Enik innale anomaly scan cheythu but kunju right sidel cherinju kidannadh kondu chila parts kittiyilla scan cheythappol kure thavana nokki engilum kittiyilla ,ini next week nokkam ennu dr paranju ,kittiya parts onnum prblm illann dr paranju ,endhu kondanu kittadhirunnadh idh endhelum prblm ulladh kondano ,plz reply mam....

  • @sumodmohan8087
    @sumodmohan8087 Před 5 lety +3

    5th month scanning kaziju valarchakuravu undannu paraju njan enthannu cheyendath plz reply

  • @ajwafathima7106
    @ajwafathima7106 Před 2 lety +1

    Usg scan ullil koodeyano cheyyunne

  • @rahoofmurshi9973
    @rahoofmurshi9973 Před 3 lety +1

    Madam ea nt scaning purath koode vheyunathalle

  • @muhsinathaha8883
    @muhsinathaha8883 Před 5 lety +7

    Thank you Mam. very helpful video. ente date 22nd anu. innu pregnancy test cheythu nokki.result positive anu.nerathe abortion akkiyittund heart beat illathe.athkond orupad doubts ayirunnu. ipo maminte videos kanunnath kond orupad relax und.orupad useful anu

    • @zanizani7793
      @zanizani7793 Před 5 lety +2

      Njnm angne thanne...8months munne onn abortion aai..Heartbeat illathond..Nw iam 3monthspreg.Dating scanning kaznj..Normal aaan...dont worry.......Dua with

    • @ammuachu8249
      @ammuachu8249 Před 5 lety

      Abortion kazhinju folic acid allathe vere tablets kazhichirunno?

    • @shajirashefeekkavilpad4589
      @shajirashefeekkavilpad4589 Před 5 lety

      Symptoms vallathum indayrnno

    • @muhsinathaha8883
      @muhsinathaha8883 Před 5 lety

      @@ammuachu8249 Illa folic acid husband nattil varunnathinu 3 months nerathe kazhichu thudangi.Vere tablets onnumilla

    • @muhsinathaha8883
      @muhsinathaha8883 Před 5 lety

      @@shajirashefeekkavilpad4589Bhayankara tired ayirunnu thalakarakkavum.pinne breast painum nipple dark colourum ayi.pinne heart beat kooduthalarunnu

  • @thamannatp643
    @thamannatp643 Před 3 lety +1

    Doppler scan cheyyunnad kond problem undoo...

  • @mubeenabasheerm2739
    @mubeenabasheerm2739 Před 5 lety

    Thank you for your valuable information mam. Love you so much...

  • @ajithavinod3521
    @ajithavinod3521 Před 4 lety +1

    Mam njan2month pregnant,bleeding ullathinal humunis 5000edukkunnu ethinu side effect undo

  • @selinmaryabraham3932
    @selinmaryabraham3932 Před 3 lety +2

    🙏🙏🙏..
    ❤❤❤

  • @sreesree9661
    @sreesree9661 Před 5 lety

    Thank u mam😘

  • @bushrajabir9272
    @bushrajabir9272 Před 8 měsíci

    Naajn NTScan ചെയ്തു left utrerine artery 1.86ഇത് പ്രശ്നം aano

  • @vinayavijayan3737
    @vinayavijayan3737 Před 2 lety

    Njan kazhinja month 2 nanu periods ayath. Pine ayit ila. Check cheythapo positive kanichu. Doctr scan cheyan paranju. Ath nthina 🤔🤔

  • @Niyasvt
    @Niyasvt Před 4 lety

    Doppler scannig ആണുങ്ങൾക്ക് എന്തിനാണ് ചെയ്യുന്നത് മാഡം
    Sperm cound കുറവുമായി മായി എന്തെങ്കിലും ബന്ധം ഉണ്ടോ

  • @silpasasidharan4746
    @silpasasidharan4746 Před 5 lety +4

    Madam.. early pregnancy il x-ray or CT scan risks ne Patti oru video cheyyamo?

    • @nevithajohn7467
      @nevithajohn7467 Před 3 lety

      Athu orikalum cheyalle athu kunjinu problem anu

    • @shamisaleem2314
      @shamisaleem2314 Před 2 lety

      റേഡിയേഷൻ കുഴപ്പമാണ് MRI ചെയ്യാം

  • @user-eb4bw3rl4s
    @user-eb4bw3rl4s Před 4 lety

    Nt scanning ചെയ്യുക 4d രൂപത്തിൽ ആണോ , അതോ രണ്ടും വേറെ വേറെ scanning ആണോ , nt scanning ന്റെ കൂടെ തന്നെയാണോ ഡബിൾ മാർക്കർ blood test ചെയ്യുക

  • @Shemi-wu9ks
    @Shemi-wu9ks Před 2 lety +1

    കുട്ടി വളർച്ച കുറവാണോ എന്താ ചെയ്യാ

  • @santhoshparappallil179
    @santhoshparappallil179 Před 5 lety +3

    Hai Mam, maminte subject allennariyam, ennalum adoptione kurichum athinte sadhyathakalekurichum onnu parayamo ente friendinu ventiyanu, 16 years ayi marriage kazhinjittu, Mam reply tharanam please

  • @athirasharon8852
    @athirasharon8852 Před 3 lety +1

    madam... enk 6wks spoting undayi apo transvaginal scan cheyth akath bleed und rest edukn paranju 2 wks. scan cheythenu sheshm cheriya bld undayi.punne undayitilla. rest eduth aftr 2 wks again scan eduthu transvaginal thane... bt aftr scaning 2 days aayit small amntil bleed undavnu. scaning kuzhapam onum illa ellam normal aanenu paranjatha. bt ithentha ingane bld cheyune... nxt day njn again dr ne kandu abdomen palpate cheyth nokit kuzhapam illa.. tension aavanda take rest ena paranje.

    • @layasubramanian5756
      @layasubramanian5756 Před 3 lety

      Don't worry...chilark delivery vare bleeding undavarund.. ente friend nu agane aayirunnu..no problem rest edutha mathi and take care

  • @jasiyumunnayum6446
    @jasiyumunnayum6446 Před rokem

    2 masathinte ullilu ultrasound scanning aanoo cheyyaaa .eee scaning cheyyunnathond kuzhapamundo

  • @manjurahulmanjurahul9992

    Anikku 5th month anu.anikku anomaly scan alla obstetric scan anu parajathu.athu enthina???

  • @RayyanNishan
    @RayyanNishan Před 5 lety

    Good presentation maam
    Now i am 33 weeks pregnant
    Double mark low risk anu
    Enu vechal enthanu

  • @jahanamariyam143
    @jahanamariyam143 Před 4 lety +1

    dr tree line und scanning reportl appo ndha prblm

  • @sujithaumesh1652
    @sujithaumesh1652 Před 3 lety

    Madam pregnancy tymil headset vech song kettal problem indo

  • @sayyidathnismahayasayed8248

    Njan scanning edthu vaginal scanning.but heartbeet kanunnunnila.only yolk sac.2 weeks koodi kazhinj scan cheyan paranju

  • @swapnaganesh5270
    @swapnaganesh5270 Před 5 lety

    Bpp doppler scan enthini ullatha mam.5month kainjpol cheyyan paranjit ud

  • @munawar5648
    @munawar5648 Před rokem

    kutty fallaopian tubel anoonn idhil aryan pattumo?

  • @sajeenanujumudheen7722

    adinomayosis enna rogathinu marunundo njan valarekalamayi budhimuttunnu pls reply

  • @pinkyprasanth6154
    @pinkyprasanth6154 Před 5 lety +1

    Ma'am, is there any kind of problem for the fetus, if the 19week scanning showing isolated ecogenic intracardiac focus on the left ventricle of the heart,,, all other findings are normal ...kindly reply

  • @Simplysillythingsbyreshma

    Thank u so much mam for your valuable information and time😁🥰

  • @reshmar5165
    @reshmar5165 Před 2 lety

    Doppler san enthinaanu cheyunnathu dr

  • @jethinjohn7248
    @jethinjohn7248 Před 5 lety +7

    Doctor Oro months il ula fetal weightne Kurichu parayamo

  • @harithagopalannair9739

    Mam hsg textne patti oru video cheyyuo endinan ee text cheyune

  • @surumirihan6630
    @surumirihan6630 Před 4 lety

    Enik fluid kooduthal aanu mam... 24cm.. Enthenkilum problem undo

  • @fathimathraseena1900
    @fathimathraseena1900 Před 2 lety

    What is serology test in pregnancy....? Idhu cheyyanam enn must aano..? Anybodyplease replay

  • @sajanamathew2509
    @sajanamathew2509 Před 3 lety

    Doctor eallam normal aanenkilum 6thavana scanning cheydhu idhil prblm undo

  • @user-wb1qz7eb7c
    @user-wb1qz7eb7c Před 2 lety +1

    Mam
    Enikk 7montil scanning paranchittund ath entanu

  • @snehas437
    @snehas437 Před 5 lety +1

    Madam ,eniku 6 week 0 days scanning cheythu, bt heart beat kandilla, only gestational sac of 10.8 mm and yolk sac are seen, Ethu pblm aano,plz reply
    Thyroid undu 4.42

  • @RJRINI
    @RJRINI Před rokem

    Mam.. Eniku adhyathe scanning 7wk il aayirunnu. Kunjinte heart beat start ayinnu paranju. Valarcha ok aanennum paranju. But, 2wk kazhinju veendum scan cheyyanamenna parajekkunne. Athenthu kondanu

    • @rami8471
      @rami8471 Před rokem

      Enikum , ipo ok aayo Ningalk

  • @prasulatk370
    @prasulatk370 Před 4 lety

    Hai mam