കൊല്ലിശ്ശേരി മന | Malayalam Horror Short Film | Thennal Media

Sdílet
Vložit

Komentáře • 219

  • @remaniplassery9579
    @remaniplassery9579 Před 9 měsíci +40

    Filim കണ്ടു സൂപ്പർ മുജീബിന്റെ അഭിനയം കലക്കി. മൂന്നുപേരും നന്നായി.. അഭിനന്ദനങ്ങൾ

  • @Simon___cats
    @Simon___cats Před 8 měsíci +33

    പേടി വരുമ്പോ കമന്റ്‌ നോക്കാൻ ഇറങ്ങിയെ ഞാൻ 🙂🚶🏻‍♀️

  • @hibahareez
    @hibahareez Před 9 měsíci +125

    Makal part 3 venam enn ullaver arokke ❤

    • @Samah_kb
      @Samah_kb Před 9 měsíci +4

      സമയം ആവുമ്പോൾ ഇട്ടോളും

    • @sajikwt
      @sajikwt Před 9 měsíci +3

      Njan und katta waiting ❤❤❤

    • @sajikwt
      @sajikwt Před 8 měsíci +1

      Of course njannund❤❤❤❤❤

  • @user-xf8mv1sn1g
    @user-xf8mv1sn1g Před 9 měsíci +44

    സംവിധായകൻ വിനയനെ പോലും വെല്ലുന്ന മേക്കിങ്.. മലയാള സിനിമയിലെ നടന്മാരെ പോലും അമ്പരിപ്പിക്കുന്ന അഭിനയവും... അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ...ഇതിന്റെ മറ്റൊരു എപ്പിസോഡിനായി കാത്തിരിക്കുന്നു

    • @ThennalMedia
      @ThennalMedia  Před 8 měsíci +1

      😮

    • @Kalipaanl
      @Kalipaanl Před měsícem +3

      😂 തള്ളുമ്പോൾ കുറച്ചു തള്ള്😂 വിനയൻ സിനിമ ആണ് എടുത്തത് അല്ലാതെ short ഫിൽമോ serieso അല്ല😅

    • @Deepthijk
      @Deepthijk Před měsícem

      ​@@Kalipaanl സംവിധാനത്തെ പറ്റി അല്ലെ പറഞ്ഞത്.

  • @edpicmedia5655
    @edpicmedia5655 Před 8 měsíci +23

    സംഭവം കൊള്ളാം.. എനിക്ക് തോന്നിയ ഒരു mistake പറഞ്ഞോട്ടെ. ഒരു ചെറിയ ഡയലോഗ് ഒഴിവാക്കാമായിരുന്നു. മദ്യപിച്ചു കൊണ്ട് ഇരിക്കുമ്പോൾ ഒരു പൂച്ചയുടെ ശബ്ദം കേട്ടിട്ട്. "അടിച്ച കെട്ട് ഇറങ്ങി പോയി മനുഷ്യനെ പേടിപ്പിക്കാൻ ആയിട്ട് "എന്ന് പറയില്ലേ അത്. രാത്രി അമ്പലത്തിൽ നിന്ന് വിഗ്രഹം മോഷ്ടിക്കാൻ വരെ ഭയം ഇല്ലാത്ത കള്ളന്മാർ ഒരു പൂച്ചയുടെ കരച്ചിൽ കേട്ടാൽ പേടിക്കുമോ എന്ന് കരുതി ആണ്. പ്രത്യേകിച്ച് മദ്യപിച്ച് കൊണ്ടിരിക്കുമ്പോൾ.. പിന്നെ കളറിംഗ് അൽപ്പം കുറക്കാമായിരുന്നു. Over saturation aanu. Expecially Red . ഒരു Dark Moody tone ആണേൽ നല്ല ഒരു cinematic Look ഉണ്ടാവും. ചില ചെറിയ mistakes ഒഴിവാക്കി നോക്കിയാൽ ബാക്കി നന്നായിട്ടുണ്ട്. എല്ലാവരും നന്നായി അഭിനയിച്ചു. എല്ലാവിധ ആശംസകളും .❤❤❤

  • @shahanasherin5537
    @shahanasherin5537 Před 9 měsíci +30

    Enikk horror movies okke nalla isthaa ningalkoo guyzz... 🥰

  • @lalithasathyan5689
    @lalithasathyan5689 Před 9 měsíci +26

    ശെരിക്കും പേടി തോന്നി. വളരെ നന്നായിട്ടുണ്ട്.❤
    മകൾ ബാക്കി ഭാഗത്തിനായി കാത്തിരിരിക്കുന്നു ❤️❤️

  • @divyamuraleedharan2820
    @divyamuraleedharan2820 Před měsícem +7

    ചായക്കടക്കാരൻ ചേട്ടൻ സൂപ്പർ 👌

  • @abdulrasheedwandoor
    @abdulrasheedwandoor Před 9 měsíci +5

    ആഹ അടിപൊളി 👌👌👌മുജീബ് ഭായ് കലക്കിയല്ലോ അഭിനയം❤❤❤👏🏻👏🏻👏🏻👏🏻

  • @kalamandalamudayabhanuwdr9055
    @kalamandalamudayabhanuwdr9055 Před 9 měsíci +21

    ഏകദേശം ഇരുപത് മിനുട്ടിലധികം നീണ്ടു നിൽക്കുന്ന കഥകൊണ്ടുപോകുന്നത്
    പ്രേക്ഷകർക്ക് ആഘാoഷ നല്കുന്നു.
    ലൊക്കേഷനും ഗംഭീരമായിരിക്കുന്നു.
    മുജീബ് റിയലിസ്റ്റിക് ആക്ടിംഗ്, പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. സംവിധായകന് പ്രത്യേകം അഭിനന്ദനം നേരുന്നു.

  • @nidhafathima6735
    @nidhafathima6735 Před 9 měsíci +9

    Woww adipoli horror short film nalla content eth mathram alla allaam adipoli contents annn❤❤❤

  • @subinalenin6697
    @subinalenin6697 Před 9 měsíci +5

    ഗംഭീരമായിട്ടുണ്ട് അഭിനയവും ലൊക്കേഷനും

  • @Reshugarden
    @Reshugarden Před 9 měsíci +11

    കിടുക്കി എല്ലാവരും തകർത്തു അഭിനയം... 🤩🤩കുറെ ചിരിച്ചു 🤩🤩🎉🎉🎉അടുത്ത എപ്പിസോഡ് പ്രതീക്ഷിക്കുന്നു

    • @user-te3kh8zw1r
      @user-te3kh8zw1r Před měsícem

      ചിരിക്കാൻ ഒന്നും ഇല്ലല്ലോ 🙄

  • @shabna5684
    @shabna5684 Před 9 měsíci +21

    Devu diya nikki miss cheythavarundoo

  • @anithaanu6617
    @anithaanu6617 Před 8 měsíci +1

    അടിപൊളി ആയിട്ടുണ്ട് കേട്ടോ അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻

  • @mujeebrahman8949
    @mujeebrahman8949 Před 19 dny +1

    ഒരു ഹൊറർ മൂവി കണ്ട ഫീലിംഗ്... എല്ലാവരും അവരവരുടെ ഭാഗം നന്നായി അവതരിപ്പിച്ചു.... ആക്ടർ മുജീബിനെ കാണുമ്പോൾ മരിച്ചുപോയ തെലുങ്ക് മെഗാ സ്റ്റാർ വിഷ്ണു വർദ്ധനൻ സാറിനെ പോലെയുണ്ട് ❤

  • @kalliolli6514
    @kalliolli6514 Před 9 měsíci +7

    കൊല്ലിശേരിമന കണ്ടു ഒരു സിനിമ പോലെ അത് ചിത്രീകരിച്ചവതരിപ്പിച്ച അണിയറക്കാർക്ക് എന്റെ വിജയാശംസകൾ ....
    അതുപോലെ മുജീബ് വാണിയമ്പലം എന്റെ പ്രിയ സുഹ്യത്ത് വളരെ ലൈവായി അദ്ദേഹത്തിന്റെ കഥാപാത്രം അവതരിപ്പിച്ചത് കണ്ട് ഞാൻ അന്തം വിട്ടു നിന്നത് സത്യം വണ്ടൂരിലെ P A K ടെക്സിൽ നിന്നും ധർമ്മം വാങ്ങിയ പൊന്നാട യണിഞ് നടക്കുന്ന ഒരു പാട് അങ്ങാടി കലാ പ്രമാണികൾ ഇത് കാണണം ഒരു പാട് ആശംസകൾ നേർന്ന്
    റഹീം ചെറുകോട് വണ്ടൂർ ,

  • @mithrasmedia8660
    @mithrasmedia8660 Před 8 měsíci

    ഞാൻ കണ്ടതിൽ വെച്ചു മികച്ച ഫിലിം ആയിരുന്നു............
    ഒരു സിനിമ കാണുന്ന പോലെ തന്നെ പ്രതീതി നൽകി....

  • @A-dhi-dhya-
    @A-dhi-dhya- Před 8 měsíci +1

    Superb adipoli video 🎉♥️ waiting nxt part

  • @Little_twee_333
    @Little_twee_333 Před 9 měsíci +16

    Adipoli episode ❤🎉😊ellardem aacting polichu❤❤

  • @rasakmedia8559
    @rasakmedia8559 Před 9 měsíci +1

    സൂപ്പർആയിട്ടുണ്ട് മുജീബ്ക അടിപൊളിആയിട്ട് നിങ്ങൾആക്യാരക്റ്റർ ചെയ്തു

  • @nandhur3210
    @nandhur3210 Před 3 měsíci +1

    Beginning l Beedi valikkana man beedi valikkana speed like kids using ice candy (zip up)😂

  • @ashmil1044
    @ashmil1044 Před 9 měsíci +7

    Adipoli episode 🔥 ellavarudeyum acting polichu🔥🔥

  • @marvellousfitnesstrainigab1552
    @marvellousfitnesstrainigab1552 Před 9 měsíci +2

    Kollisheri mana short movie valareyathikam nannayittunddu mujeeb vaniyambalam nalloru actor anu nalloru vesham cheythu oppam abinayicha Majeed ashan ellavaru nannayi cheythu good story I support 💯 % ellavarum support cheyuka ellavidha asosakalum nerunnu by ABOOBACKER SIDHEEQUE MAMPAD DIRECTOR and actor

  • @navamikrishna4941
    @navamikrishna4941 Před 9 měsíci +2

    Second part venamm. Adipoly short flm

  • @NiranjanaDhanesh
    @NiranjanaDhanesh Před 9 měsíci +6

    Next part katta waiting🔥🔥

  • @ShyjoPaul-oj9sj
    @ShyjoPaul-oj9sj Před 9 měsíci +2

    I love your videos so much I am your big fan❤❤❤❤

  • @kamaruzaman5185
    @kamaruzaman5185 Před 9 měsíci +1

    സൂപ്പർ ഫിലിം ,മുജീബാക്ക കലക്കി

  • @Nandas_casa
    @Nandas_casa Před 9 měsíci +110

    മകൾ എപ്പിസോഡ് 3 അപ്‌ലോഡ് ചെയ്യൂ

    • @teenabeston1911
      @teenabeston1911 Před 9 měsíci +5

      Yes👍

    • @Nandas_casa
      @Nandas_casa Před 9 měsíci +6

      എപ്പോഴാ അപ്‌ലോഡ് ചെയ്യുന്നേ എന്ന് നിങ്ങൾക്കറിയോ

    • @Samah_kb
      @Samah_kb Před 9 měsíci +6

      സമയം ആവുമ്പോൾ ഇട്ടോളും

    • @Nandas_casa
      @Nandas_casa Před 9 měsíci +2

      @@Samah_kb ooooooooooooo shari

    • @manjsshankar3425
      @manjsshankar3425 Před 9 měsíci +4

      Yess I am waiting for it!

  • @Allualan-xe2ui
    @Allualan-xe2ui Před 9 měsíci +3

    Ella content super....❤❤❤

  • @shahanasherin5537
    @shahanasherin5537 Před 9 měsíci +1

    Kidukki tto🥰😍💖

  • @thasnimailadimmal-lm7eu
    @thasnimailadimmal-lm7eu Před 9 měsíci +3

    Oh waiting ayirruñnu🫶💗
    Super veb series

  • @user-tl1kl7gv9p
    @user-tl1kl7gv9p Před 8 měsíci +1

    Sherikkum pedichu poyi thrilling aayirunnu🎉❤

  • @Salman-oe4we
    @Salman-oe4we Před 9 měsíci +2

    Waiting ayirunnu

  • @abdulbasheer3964
    @abdulbasheer3964 Před 9 měsíci +1

    കുമാരേട്ടാ ... നന്നായിട്ടുണ്ട്

  • @Bhupusartsandcrafts
    @Bhupusartsandcrafts Před 6 měsíci +1

    ആദ്യം ശെരിക്കും പേടി തോന്നി. ഒരു സിനിമ പോലെയുണ്ട്

  • @ayishashamleena3457
    @ayishashamleena3457 Před 9 měsíci +2

    Content super ❤️❤️❤️🔥🔥🔥

  • @chandanc6259
    @chandanc6259 Před 9 měsíci +3

    Woww their effort is their🎉🎉🎉❤

  • @noelallmedia7861
    @noelallmedia7861 Před 9 měsíci +3

    Dyppuk pole😱😮

  • @najafathimak9658
    @najafathimak9658 Před 9 měsíci +4

    Super short film ❤

  • @soumyabiju8674
    @soumyabiju8674 Před 9 měsíci +4

    I miss devu chechi diya nikki and amma ❤❤❤❤❤❤❤

  • @jitheshjithu3393
    @jitheshjithu3393 Před 9 měsíci +1

    നന്നായിട്ടുണ്ട് 👌👍

  • @Rithuvarna1419
    @Rithuvarna1419 Před 9 měsíci +1

    Pedich oru vazhiyayi adipoli series ithoke evidunnu kittunnu
    Adipoli . Ethide second part venam

  • @user-hq1rk7kj2s
    @user-hq1rk7kj2s Před 9 měsíci +29

    ഇവരുടെ ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്നവരുണ്ടോ എന്നെ pole❤❤❤❤

  • @IMABooksandCreations
    @IMABooksandCreations Před 2 měsíci

    നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

  • @user-ud8cl6je7l
    @user-ud8cl6je7l Před 9 měsíci +2

    മകൾ മകൾ പാർട്ട് 3 ഉടൻതന്നെ
    അപ്‌ലോഡ് ചെയ്യണേ

  • @amalbabu2334
    @amalbabu2334 Před 9 měsíci +2

    beautiful short film 😍

  • @user-sm2wf8gx6c
    @user-sm2wf8gx6c Před 9 měsíci +2

    Super ayirunnu .. ningal eppa makal 3 upload cheyyuka?? Makal 3 venam ennullavar like adi........

  • @soumyas4279
    @soumyas4279 Před 9 měsíci +1

    Polichu❤

  • @kinginibiju-cc3ks
    @kinginibiju-cc3ks Před 9 měsíci

    Suprr ep devu chechi diya i love you so much

  • @nidhafathima6735
    @nidhafathima6735 Před 9 měsíci +1

    Supperbb ❤❤❤

  • @user-ol1sj4oq1i
    @user-ol1sj4oq1i Před 9 měsíci +1

    Poli😍😍😍

  • @sahadsinuvlogs9313
    @sahadsinuvlogs9313 Před 9 měsíci +1

    Makal ... Cutta waiting...... Pls Apload👌

    • @sahadsinuvlogs9313
      @sahadsinuvlogs9313 Před 8 měsíci

      Makal 3 vegam apload cheyyoo... Pls ente makkalkk nikkiye valiya eshttama niggale chaanalum

  • @shajikp4512
    @shajikp4512 Před 9 měsíci +1

    Devu and familiyude kuravindu😊

  • @TM_TIGER779
    @TM_TIGER779 Před 9 měsíci +9

    Makal part 3 venam enn ullavee arokke like ❤❤

    • @Samah_kb
      @Samah_kb Před 9 měsíci +1

      സമയം ആവുമ്പോൾ ഇട്ടോളും

  • @ashmil1044
    @ashmil1044 Před 9 měsíci

    Mujeebkka ingal polichuttoooo🔥

  • @AkshayVa-sc7cl
    @AkshayVa-sc7cl Před 3 měsíci +1

    chayakadakaran adi poliyayittu abinayikunud

  • @basheermuhammad1437
    @basheermuhammad1437 Před 8 měsíci +1

    Mujeeeb’s performance very good,

  • @anaswaraarunima923
    @anaswaraarunima923 Před 9 měsíci +1

    Super ❤🎉🎉🎉

  • @user-sm2wf8gx6c
    @user-sm2wf8gx6c Před 9 měsíci +1

    Makal part 3 kk njan waiting annu...

  • @rijeeshkrishna6644
    @rijeeshkrishna6644 Před 9 měsíci

    Ellavarum super

  • @gourinandhana2836
    @gourinandhana2836 Před 18 dny

    Super 👌👌👌

  • @riyasanthosh4046
    @riyasanthosh4046 Před 9 měsíci +2

    Supper episode 😊

  • @user-jg1jf7kq4b
    @user-jg1jf7kq4b Před 9 měsíci +2

    Super makal part 3 vennam

    • @Samah_kb
      @Samah_kb Před 9 měsíci

      സമയം ആവുമ്പോൾ ഇട്ടോളും

  • @snehashyju6894
    @snehashyju6894 Před 9 měsíci +1

    Super❤

  • @Fousiya.v__
    @Fousiya.v__ Před 9 měsíci +3

    Ivarude sthiram preshakar ❤
    👇

  • @RedGreenBoys
    @RedGreenBoys Před 13 dny

    നിലമ്പൂർ ടീം ❤❤❤💚

  • @gayatharianitha2244
    @gayatharianitha2244 Před 9 měsíci +1

    Super

  • @asnaaaaahh--h
    @asnaaaaahh--h Před 9 měsíci +1

    Poli❤🎉

  • @jishnusoman995
    @jishnusoman995 Před 9 měsíci +1

    Kidu mujeeb angeru oru rakshem illa ❤❤❤❤❤❤❤❤❤❤❤❤

  • @SafiyaKc-rc6et
    @SafiyaKc-rc6et Před 9 měsíci +1

    Makal enna short film part 3 vennam lam waiting.....

  • @lineeshmlineesh4466
    @lineeshmlineesh4466 Před 9 měsíci

    Adipoli bro

  • @velayudhanvelu898
    @velayudhanvelu898 Před 9 měsíci

    സൂപ്പർ 👍👍

  • @NaseemNalakath-io5co
    @NaseemNalakath-io5co Před 9 měsíci

    നന്നായിട്ടുണ്ട്

  • @abhijithkrishnasynora5576
    @abhijithkrishnasynora5576 Před 9 měsíci +3

    സംഗതി കലക്കി, മുജീബിക്കാ നന്നായിട്ടുണ്ട്

  • @basheermuhammad1437
    @basheermuhammad1437 Před 8 měsíci +1

    Very good

  • @KINGRO8631
    @KINGRO8631 Před 9 měsíci +1

    Arjunan maaman bd valichcho 😮😮

  • @satheeshkuttan8800
    @satheeshkuttan8800 Před 9 měsíci

    Super ❤❤❤

  • @GreeshmaGreeshu-ss3cf
    @GreeshmaGreeshu-ss3cf Před 9 měsíci +1

    Makal 3 aplod cheyyu iam thirilling

  • @kunjuvava5853
    @kunjuvava5853 Před 9 měsíci +1

    Ithil evide pretham njan kandilla kandavarundenkil like

  • @SefiniCV
    @SefiniCV Před 7 měsíci

    😳😳😊 ഞാൻ പേടിച്ചു

  • @abvolg716
    @abvolg716 Před 9 měsíci

    Wow❤️

  • @user-ik7jd7ee3t
    @user-ik7jd7ee3t Před 9 měsíci +1

    മകൾ എപ്പിസോഡ് 3 അപ്ലോഡ് ചെയ്യു

  • @pushppavally1835
    @pushppavally1835 Před 9 měsíci +2

    സൂപ്പർ കണ്ടിട്ട് പേടി തോന്നുന്നു. മുജീബ് അഭിനയം പൊളിച്ചുട്ടോ

  • @vigiratheesh637
    @vigiratheesh637 Před měsícem

    🔥🔥🔥🔥

  • @user-sm2wf8gx6c
    @user-sm2wf8gx6c Před 9 měsíci

    Plzzzzzzzzzzz.. vekam makal part 3 idane.......

  • @HamzaMpm-il5ih
    @HamzaMpm-il5ih Před 9 měsíci

    Adipoli

  • @IMABooksandCreations
    @IMABooksandCreations Před 2 měsíci

    അഭിനന്ദനങ്ങൾ
    Sunil k faizal

  • @nandanasunil117
    @nandanasunil117 Před 9 měsíci

    👌

  • @sarathmk8227
    @sarathmk8227 Před 9 měsíci

    👏👏

  • @jyothishkrishnan786
    @jyothishkrishnan786 Před 2 měsíci

    Checkanmar poli mass

  • @GOPIMINI5792
    @GOPIMINI5792 Před 9 měsíci

    My furst comment

  • @user-by4bo1fn5x
    @user-by4bo1fn5x Před 9 měsíci

    റിബിൻ, അടിപൊളി

  • @tinsondavis1876
    @tinsondavis1876 Před 4 měsíci

    Very nice

  • @vysakhpattanam5522
    @vysakhpattanam5522 Před měsícem

    Black and gold 🤩🔥

  • @shameemtk7106
    @shameemtk7106 Před 9 měsíci

    🔥

  • @user-fu7yf2nz6z
    @user-fu7yf2nz6z Před 6 měsíci

    ❤😂😂❤

  • @sreeragk.s4220
    @sreeragk.s4220 Před 3 měsíci

    ❤❤❤

  • @vinayavinod3751
    @vinayavinod3751 Před 8 měsíci

    Pole

  • @mukilbabu6288
    @mukilbabu6288 Před 9 měsíci

    ❤❤❤❤