പിണറായി വിജയന്‍ ജയിലിലാകും; ബി.ജെ.പി നേതാവ് പി.സി ജോര്‍ജ്ജ് | P.C George | BJP

Sdílet
Vložit
  • čas přidán 19. 05. 2024
  • തെരഞ്ഞെടുപ്പ് ഫലം വന്ന് കഴിയുമ്പോള്‍ പിണറായി വിജയന്‍ ജയിലിലാകും...
    വെളിപ്പെടുത്തലുമായി പി.സി ജോര്‍ജ്ജ്
    #pcgeorge #keralapolitics #bjp #pinarayivijayan #cpm #anilantony #politician #keralagovernment #mr001 #me007

Komentáře • 116

  • @sundutt6205
    @sundutt6205 Před 13 dny +28

    തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, കാസർഗോഡ്... ഇവിടങ്ങളിൽ ബി.ജെ.പി.യുടെ വോട്ട് ശതമാനം വളരെയധികം കൂടുകയും, ജയിക്കാനും സാധ്യതയുണ്ട്!

    • @johnytn13
      @johnytn13 Před 13 dny +2

      കറക്റ്റ് ❤

    • @muralidharancn51
      @muralidharancn51 Před 13 dny +4

      കേരളത്തിലെ ഒരു മണ്ഡലലത്തിലും രണ്ടാം സ്ഥാനത്തു പോലും വരില്ല. എന്നിട്ടാണ് ജയിക്കാൻ പോകുന്നത്.😜😜😜😜😜

    • @pippiladan
      @pippiladan Před 13 dny

      evm hackers തുണച്ചില്ല എങ്കിൽ മോഡി സ്വാഹാ

    • @vsankar1786
      @vsankar1786 Před 12 dny

      PC യുടെ നിരീക്ഷണം സത്യസന്ധമാണ്.

  • @muralit2809
    @muralit2809 Před 13 dny +9

    ഒന്നും സംഭവിക്കില്ല... ഏല്ലാം ഒത്തു തീർപ്പ്...
    പാവം ജനങ്ങളെ പറ്റിക്കുന്നു

  • @sundutt6205
    @sundutt6205 Před 13 dny +31

    പിസി ജോർജ് പറയുന്നത്, ആനുകാലിക കേരളത്തിന്റെ പരിച്ഛേദം!!🔥

  • @jagadheesans-rb4dl
    @jagadheesans-rb4dl Před 13 dny +4

    P C GEORGE ന് എനിക്ക് ഇഷ്ട്ടമാണ് ധൈര്യത്തോടെ ആത്മാർഥമായി കാര്യങ്ങൾ പറയുന്നു കണക്ക് കൾ ശരിയാണ്

  • @jayakumarspillai6078
    @jayakumarspillai6078 Před 13 dny +14

    മുള്ളീട്ട് കിടന്നുറങ്ങുന്നതാണ് ബുദ്ധി.

  • @joythomas6336
    @joythomas6336 Před 13 dny +9

    ഇന്ന് പുള്ളി പറയുന്നതല്ല
    നാളെ പറയുന്നത്.

  • @wilsonpj2614
    @wilsonpj2614 Před 13 dny +11

    8 വർഷമായി കേൾക്കുന്നു.... ഭൂതത്തിന് അങ്ങ് ഡൽഹിയിൽ ആണ് പിടി

  • @bhaskarankaravoor4374
    @bhaskarankaravoor4374 Před 13 dny +9

    പത്തനംതിട്ട അങ്ങനെ അങ്ങ് ഉറപ്പിക്കാമോ ....

  • @narayanankutty5973
    @narayanankutty5973 Před 13 dny +14

    വളരെ ശരിയാണ് ശ്രീ പി. സി. ജോർജ് സർ.

  • @skjkv2429
    @skjkv2429 Před 13 dny +2

    അനിൽ ജയിക്കും എന്നു പറഞ്ഞപ്പോൾ തന്നെ ഇദ്ദേഹത്തിൻ്റെ രാഷ്ട്രീയത്തിലുള്ള അറിവ് Zero ആണെന്ന് മനസ്സിലായി.

  • @AbdulSalam-pk1xj
    @AbdulSalam-pk1xj Před 13 dny +3

    താനിത് എത്ര കാലമായി ഇത് പറയാൻ തുടങ്ങിയിട്ട് പോയി ചുമ്മാ ഇരി ജോർജേ

  • @antonyromy1597
    @antonyromy1597 Před 13 dny +1

    തലക്ക് സുഖം ഇല്ലാതായാൽ എന്താ ചെയ്യുക😢

  • @johnmathew1438
    @johnmathew1438 Před 13 dny +3

    20/20 is correct party for people!!

  • @Jaui226
    @Jaui226 Před 13 dny +19

    കറക്റ്റാണ് p c പറയുന്നത്

  • @ukunnikrishnanunnikrishnan69

    Pc ജോർജ് സാറിനെ കേരള ഗവർണർ ആക്കണം.....

  • @sudarsanangurukripa7370
    @sudarsanangurukripa7370 Před 13 dny +2

    🇮🇳 ജയ് ഭാരത്

  • @manoharanmvoo4286
    @manoharanmvoo4286 Před 13 dny +10

    George is 100% correct. He has become a gentle polititian

  • @vsankar1786
    @vsankar1786 Před 12 dny

    PC യുടെ നിരീക്ഷണങ്ങൾ സത്യസന്ധവും ശരിയുമാണ്.

  • @user-ws2nl6yq5g
    @user-ws2nl6yq5g Před 13 dny +3

    CorekectSpeach🎉🎉🎉

  • @brooklynsupreme
    @brooklynsupreme Před 13 dny +1

    0:53 video start

  • @jijymjohn
    @jijymjohn Před 13 dny +2

    പത്തനംതിട്ട പി സി ആഗ്രഹിച്ച സീറ്റാണ്. മിക്കവാറും അവിടെ പണികൊടുത്തു കാണും.

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Před 13 dny +2

    എല്ലാവരും പിണറായി സർക്കാരിനെ കുറ്റം പറയുകയും ഒക്കെ ചെയ്യുന്നവർ
    വീണ്ടും പിണറായി സർക്കാരിന് വോട്ടു കൊടുക്കുകയും ചെയ്യുന്നു
    എന്തിനാ വെറുതെ ഓരോന്നു പറയുന്നത്

  • @chandrabose2307
    @chandrabose2307 Před 13 dny

    സത്യം പറയട്ടെ പത്തനം തിട്ട താങ്കളായിരുന്നെങ്കിൽ ജയിച്ചേനെ.

  • @shyjupp8176
    @shyjupp8176 Před 13 dny +3

    കുറേ കേട്ടു ഇത്

  • @bhageerathysoman8630
    @bhageerathysoman8630 Před 13 dny +2

    Correct 🎉

  • @user-mp7lm8qd9y
    @user-mp7lm8qd9y Před 13 dny +3

    ജോർജെ, ഇവിടെത്തന്നെ കാണുമല്ലോ.

  • @Harikrishnan-tj5qj
    @Harikrishnan-tj5qj Před 13 dny +1

    ജയ് ജോർജ് സർ

  • @johnytn13
    @johnytn13 Před 13 dny +3

    ജോർജ് സാറിന്, ബിജെപി പ്രവേശത്തിന് ശേഷം മുഖം മ്ലാനമാണല്ലോ!don't worry 😁u will be considerd in legislative Assembly.

  • @eldhopulimalayil
    @eldhopulimalayil Před 13 dny

    അന്ന് ഞാൻ ഉറക്കെ വിളിക്കും ...
    ജയ് ഹിന്ദ്

  • @user-dy1iy5kp9x
    @user-dy1iy5kp9x Před 11 dny

    LDF.. UDF.. BJP.. ഇനി എങ്ങോട്ട്?

  • @balachandranpillai4919
    @balachandranpillai4919 Před 13 dny +4

    അനിൽ ആൻ്റണി ജയിക്കും,ഒരു സംശയവും വേണ്ട,അല്ലെങ്കിൽ തോക്കും,ഒരു സംശയവും വേണ്ട.ഒന്ന് പോ ആശാനെ

  • @user-ko1tn3cj9k
    @user-ko1tn3cj9k Před 13 dny

    ജോർജ് സാർ 👍🇮🇳

  • @krishnanko3474
    @krishnanko3474 Před 13 dny

    ഒരു ചുക്കും നടക്കില്ല. ഇതു കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി.

  • @TJ-if3dy
    @TJ-if3dy Před 13 dny

    Retailer to wholesaler

  • @iqbalpalace
    @iqbalpalace Před 13 dny +1

    4ആം തിയതിയും ഇത് പറയണേ

  • @rubensam1603
    @rubensam1603 Před 13 dny +2

    Hello George sir, no body arrest pinarayi. You can say like that. BJP and pinarayi r bhai bhai. Sad thing is that Kerala is going in deep trouble.

  • @clayboi9890
    @clayboi9890 Před 13 dny

    well said PC...!!!

  • @pippiladan
    @pippiladan Před 13 dny

    evm hackers തുണച്ചില്ല എങ്കിൽ മോഡി സ്വാഹാ

  • @user-nt1du7op2u
    @user-nt1du7op2u Před 13 dny

    Good interview 👍

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik Před 11 dny

    Nee thakarannu

  • @damodarannair2482
    @damodarannair2482 Před 13 dny

    If Suresh Gopi doesn't win, Pinarayi may be arrested because that was the deal. If CPIM cadres did not vote for Suresh Gopi, Amit Shah will not pardon Pinarayi.

  • @mohanlal-tw5lp
    @mohanlal-tw5lp Před 13 dny

    puli varunne puli ..... ha ha ha ....

  • @babyampatt468
    @babyampatt468 Před 13 dny

    You are correct sir❤

  • @user-pd9zl3gw9j
    @user-pd9zl3gw9j Před 13 dny +1

    അനിലിന് 2 ലക്ഷത്തിൽ കുടുതൽ vote കിട്ടില്ല

  • @sajinsamuel3985
    @sajinsamuel3985 Před 13 dny

    Punjar sathyabhama
    Chetta George vendum
    O MALAM BAR Kuthithirupu Vargiya vadhi

  • @sheelasivadasan7518
    @sheelasivadasan7518 Před 13 dny

    Good sir❤

  • @sreekutty2418
    @sreekutty2418 Před 13 dny

    ആമയ്യാ ആമാം

  • @kavalambalachandran890

    പിണറായിയെ സംരക്ഷിച്ചു പിടിച്ചിരിക്കുന്നത് BJP യും കേന്ദ്രസർക്കാരുമാണ്. ജോർജിന് അത് അറിയാഴികയല്ല. പക്ഷേ, ഇപ്പോൾ അതു പറയാൻ ജോർജിനു കഴിയില്ല.

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im Před 13 dny

    👍👍👍👍

  • @Vijayakunar-hb9nu
    @Vijayakunar-hb9nu Před 13 dny

    June 4 kazhinjal 2 chekidathadi urappanu, onnu madayanum, 2 evante monendu parayunda thirumadayan shoninum atrakulla karyangal cheyunthudu

  • @sugeshsugesh95
    @sugeshsugesh95 Před 13 dny

    PC 💯🔥🔥🔥

  • @shanojabdulsalam4064
    @shanojabdulsalam4064 Před 13 dny

    മണിപ്പൂര് മറക്കരുത് 🩸

    • @krishnadas8353
      @krishnadas8353 Před 12 dny

      മണിപ്പൂരിൽ പുതുതായി ഒന്നും സംഭവിച്ചിട്ടില്ല, എന്തെങ്കിലും ഉണ്ടെങ്കിൽ പറയൂ ( പത്തുവർഷത്തിനുള്ളിൽ ) അതോടൊപ്പം വാളയാറിലെ പെൺകുട്ടികൾ, സിദ്ധാർഥ്, ബോംബ് നിർമാണം, ബോംബ് നിർമാണ തൊഴിലാളികൾക്ക് സ്മാരകം,..... അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത സംഭവങ്ങൾ ഇവിടെ നടക്കുന്നത് കുറച്ചെങ്കിലും ഓർക്കുക

  • @sebyvarghese2903
    @sebyvarghese2903 Před 13 dny

    റിസൾട്ട്‌ വന്നു കഴിയുമ്പോൾ ഇയാളുടെ പാർട്ടി കേരളത്തിൽ പിന്നെ കാണില്ല.

  • @sreenipoojappura3155
    @sreenipoojappura3155 Před 13 dny

    എന്തായാലും അനിൽ ജയിക്കില്ല എന്ന കാര്യം ഏത് പൊട്ടനും അറിയാം.

  • @josephjohn9049
    @josephjohn9049 Před 13 dny

    I am sorry to tell you that the BJP will get a maximum of one seat.
    Decision made by BJP destroyed the future of BJP/ INDIA.
    God bless Kerala.
    God bless INDIA.

  • @manoharanmvoo4286
    @manoharanmvoo4286 Před 13 dny +1

    യുസിസി നടപ്പിലാക്കൂന്നതോട് കൂടി ബിജേപി

    • @maheshss8604
      @maheshss8604 Před 13 dny

      ,,ബിജെപി ക്ക് ഒരു മലരും സംഭവിക്കില്ല😂😂😂😂

    • @manoharanmvoo4286
      @manoharanmvoo4286 Před 13 dny

      @@maheshss8604 i meant that once UCC is implemented nobody can defeat BJP. Muslim women will support BJP. This will make BJP to rule the country for another 10 years more

  • @user-ci1dm4ec7p
    @user-ci1dm4ec7p Před 13 dny

    ആഹഹാ,..പണ്ട് K M മാണിയെ പൂട്ടും, അകത്താക്കും എന്ന് പറഞ്ഞു നടന്ന പൂഞ്ഞാര്‍ ആശാന്‍ പുതിയ വെളിപ്പെടുത്തലുമായി ഇറങ്ങിയോ..?

  • @GreatLearning-qh5sn
    @GreatLearning-qh5sn Před 13 dny

    ചുമ്മാ ബള് ബള പറയുവാനോ

  • @shereefmuhammad8768
    @shereefmuhammad8768 Před 13 dny

    😆😆😆😆

  • @NazalJafar
    @NazalJafar Před 13 dny

    പൂഞ്ഞാറിൽ അച്ഛൻ തമാശ പറയാൻ പഠിച്ചതല്ലേ പിസി ജോർജ് പോയി മുരിക്കിനും കേറി കൊടുക്കടാ

  • @user-wz3kn2qp7m
    @user-wz3kn2qp7m Před 13 dny

    Sahikkan patunnilla pc kku ,,vishemikkenda pc ,ellam theerumanamakum😂😂

    • @praveenpravi7008
      @praveenpravi7008 Před 13 dny

      i.n.d.i.a സക്യം ഇന്ത്യ പിടിക്കുമെന്നു നമ്മൾ ഉറപ്പിച്ചതാണല്ലോ 😂

  • @iqbalpalace
    @iqbalpalace Před 13 dny

    സുരേന്ദ്രന് കിട്ടിയ വോട്ട് പോലും ആ പൊട്ടന് കിട്ടില്ല

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Před 13 dny

    ഉളുപ്പില്ലാത്ത മനുഷ്യൻ. നടക്കാത്ത കാര്യങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു.

  • @georgephilip9988
    @georgephilip9988 Před 13 dny

    George 😂😂😂😂

  • @prathapanpj6071
    @prathapanpj6071 Před 13 dny

    ഒന്നുo സംഭവിക്കില്ല. TP + Solar കണ്ടു പഠിക്കുക.

  • @ajayansreelatha5381
    @ajayansreelatha5381 Před 13 dny

    പിസി ജോർജ് കുറച്ചുനാളായി ഇതു തന്നെയാണ് പറയുന്നത്. പിണറായി വിജയനെ ചർച്ച ചെയ്യുമെന്ന്. മോദി ഉള്ളടത്തോളം കാലം പിണറായി വിജയനെ ഒരു ചുക്കും ചെയ്യത്തില്ല. മോദിക്ക് പേടിയുള്ള ഒരേയൊരു വ്യക്തി ഇന്ത്യയിൽ പിണറായി വിജയൻ മാത്രമാണ്.

  • @gangasudev.123
    @gangasudev.123 Před 13 dny +1

    അരികൊമ്പൻ ഫാൻസും റോബിൻ ഫാൻസും ചട്ടി മറിയയും ജെട്ടി സാബുവും വേട്ടാവളിയൻ വിനുവും നക്സലൈറ്റ് ജോയ് മാത്യുവും നീലാണ്ടനും ചങ്കരൻ വക്കീലും പണിക്കാരനും, ജോസഫ് സി മാത്യുവും ഷാജഹാനും മറുനാടൻ മറുതയും ഓരോ തിരഞ്ഞെടുപ്പിലും നിക്കറിൽ തൂരുന്ന കോൺഗ്രസും ജാതിയും മതവും വർഗീയതയും പറയാതെ രാഷ്ട്രീയവും വികസനവും പറഞ്ഞാല് ഇൻഡ്യയിൽ തന്നെ ഒരു പഞ്ചായത്ത് പോലും കിട്ടാത്ത ബിജെപിയും. തൻ്റേതല്ലാത്ത കരണത്താൽ അയൽക്കാരൻ്റെ ഡിഎൻഎ യിൽ ഉണ്ടായ PC ജോർജും പിന്നെ നാക്ക് കൊണ്ട് ക്ഷൗരം ചെയ്യുന്ന ഈ നാട്ടിലെ സകലമാന മാപ്രകളും സകല മുള്ളു മുരുക്കുകളും ഒറ്റക്കും കൂട്ടായും എതിർത്തിട്ടും പിണറായിയുടെ കാലിൻറെടയിലെ ഒരു രോമം പറിക്കാൻ കഴിഞ്ഞില്ല. ഓരോ തിരഞ്ഞെടുപ്പു കഴിയും തോറും അയാൾ ജന മനസുകളിൽ കസേരയിട്ടിരിക്കുന്നു. ബാലിയെ പോലെ ഓരോരുത്തർ വന്നു വെട്ടയാടുമ്പോഴും അയാൾക്ക് ശക്തി വർദ്ധിക്കും പോലെ.

  • @UllaskrishnanGopalakrishnan

    Avante thantha undenkil anger pokum

  • @user-wz3kn2qp7m
    @user-wz3kn2qp7m Před 13 dny

    Popula6front karente andi oooriyavananu mahanaya pc😂😂😂

  • @youropendoor5098
    @youropendoor5098 Před 13 dny

    George മീശയൊക്കെ കറപ്പിച്ചല്ലോ... കളിപ്പെണ്ണേ 😜...
    വെറും വേസ്റ്റ്

  • @shibuphilip-xo9ii
    @shibuphilip-xo9ii Před 13 dny

    😂😂😂😂😂

  • @valsalavijayan6900
    @valsalavijayan6900 Před 13 dny

    🙏🏻🙏🏻🙏🏻🙏🏻🌹🌹❤❤❤❤❤👍🏻👌🏻😄

  • @youropendoor5098
    @youropendoor5098 Před 13 dny

    പ്പ് c മാത്രം നൂലേകെട്ടിയിറക്കിയ പുണ്യാളൻ..... 😜

  • @GOLDENSTAR-bw9ph
    @GOLDENSTAR-bw9ph Před 13 dny

    DO U THINK BJP WILL COME AGAIN THE CENTRAL UNDA WAIT AND SEE. I HAD SOME RESPECT TO YOU BUT ONECE YOU JOINED IN BJP YOU ALSO LOST YOUR BRAIN

  • @johnsondevassy6450
    @johnsondevassy6450 Před 13 dny

    😂😂

  • @irshadpm1191
    @irshadpm1191 Před 13 dny

    Podapatty

  • @antonyjoseph4920
    @antonyjoseph4920 Před 13 dny

    Pottan , mara pottan.. 20 seats won by bjp.

  • @thomasdavid3903
    @thomasdavid3903 Před 13 dny

    Eda thendi p c perum kalla 😊

  • @user-pd9zl3gw9j
    @user-pd9zl3gw9j Před 13 dny

    ഇയാൾ എന്നാകുണ്ണയാ പറയുന്നത്

  • @user-lj4eh3kd4s
    @user-lj4eh3kd4s Před 13 dny

    നോട്ടാക്കു പത്തനംതിട്ട കൂടുതൽ വോട്ട് കിട്ടിയ തായി അറിയുന്നുവല്ലോ

  • @srijitnair5549
    @srijitnair5549 Před 13 dny

    ഭൂതം വാച്ച് വാങ്ങി

  • @jijijohn1665
    @jijijohn1665 Před 13 dny

    Sorry, In Kerala BJP didn’t win

  • @mmmichael2299
    @mmmichael2299 Před 13 dny

    സരിത George കി ജയ്,

  • @zubairn.p2093
    @zubairn.p2093 Před 13 dny

    ബി ജെ പി ആർ എസ് എസിൽ നിന്നും കുറെ എണ്ണം അഴി എണ്ണം

  • @hithavijayan8751
    @hithavijayan8751 Před 13 dny +1

    എടോ പാറ ജോർജ്‌ കുഴിയിൽ പോകാറായില്ലേ എനി നിർത്തിക്കൂടെ നാറിയപണി

  • @vikaschidambaram5143
    @vikaschidambaram5143 Před 13 dny

    😂😂😂😂