എന്റെ വരുമാനം ഇവർക്കിരിക്കട്ടെ അത്രയും ബുദ്ധിമുട്ടിലാണ് ഇവർ ജീവിക്കുന്നത് | Kerala News | Live News

Sdílet
Vložit
  • čas přidán 26. 05. 2024
  • എന്റെ വരുമാനം ഇവർക്കിരിക്കട്ടെ അത്രയും ബുദ്ധിമുട്ടിലാണ് ഇവർ ജീവിക്കുന്നത് | Kerala News | Live News
    Gpy 99616=67334
    Kanaka Babu
    Ac No : 38061649952
    IFSC : SBIN0007478
    #keralanews #livenews

Komentáře • 134

  • @binduaravind5675
    @binduaravind5675 Před měsícem +72

    സഹോദരാ നിങ്ങളെ പോലെ ഉള്ളവരെ കൊണ്ടാണ് ലോകം ഇപ്പോളും നില നിന്ന് പോകുന്നത്

  • @salilasadanand4548
    @salilasadanand4548 Před měsícem +42

    സനിസ് നിങ്ങൾ ഒരു ദൈവ ദൂതനാണ്. ഇവരെ രെക്ഷ പെടുത്തണം

  • @ambikakurup5825
    @ambikakurup5825 Před měsícem +35

    ഈ vidio കാണുന്നവർ ഇതിന്റ് ഇടക്ക് വരുന്ന പരസ്യം sikp ചെയ്യാതെ കാണുക അദ്ദേഹത്തിന് അതിൽകൂടി കിട്ടുന്ന വരുമാനം പാവങ്ങൾക്ക് സഹായം ആകട്ടെ സാനിയെ ദൈ വം അനുഗ്രഹിക്കട്ടെ

  • @vasudevandevan2746
    @vasudevandevan2746 Před měsícem +6

    നിങ്ങളാണ് സാനിബ്രോ യഥാർത്ഥ മനുഷ്യസ്നേഹി 🙏👏👏

  • @user-wy2mc3kt3n
    @user-wy2mc3kt3n Před měsícem +24

    പരുപരുത്ത ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയാണിത്...പത്രത്തില്‍ ഇങ്ങിനെയൊരു വാര്‍ത്ത വന്നിട്ടും കൊല്ലത്തെ ജനപ്രതിനിധി ഇടപെടാതെ പോയതില്‍ അത്ഭുതം തോനുന്നു....ഹൃദയം കൊണ്ട് നമുക്കിവരെയും ചേര്‍ത്തുപിടിക്കണം..ഇതും നമ്മുടെ കൂടപ്പിറപ്പുകളാണ്...സാനി....ഹൃദയത്തില്‍ അങ്ങയെ സൂക്ഷിക്കുന്നു....

  • @sandeepsandeep-wx4fi
    @sandeepsandeep-wx4fi Před měsícem +8

    ചേട്ടാ ചേട്ടൻ ദൈവം അനുഗ്രഹിക്കട്ടെ ഞാൻ പ്രാർത്ഥിക്കാൻ ചേട്ടന് ഒരുപാട് അനുഗ്രഹങ്ങൾ ഒക്കെ ഉണ്ടാവട്ടെ ദൈവം കാത്തുകൊള്ളട്ടെ പാവം അവരെ രക്ഷപ്പെടുത്തി അവർക്കുള്ള അസുഖങ്ങളൊക്കെ മാറട്ടെ പ്രാർത്ഥിക്കാം ചേട്ടനെ നേരിട്ട് കാണണമെന്ന് ഉണ്ട് ചേട്ടന്റെ ആ നല്ല മനസ്സിന് ദൈവം ഒരുപാട് അനുഗ്രഹം തരും പ്രാർത്ഥിക്കാം മാതാവിനോട് കേട്ടോ ചേട്ടാ ഒത്തിരി കാലം ആയുസ്സും ആരോഗ്യവും ഒരു ആപത്തും വരുത്തല്ലേ ഞാൻ പ്രാർത്ഥിക്കാം കേട്ടോ ചേട്ടാ

  • @psg7233
    @psg7233 Před měsícem +21

    നിങൾ ശെരിക്കും ദൈവത്തിൻ്റെ മറ്റൊരു വേർഷ്യൻ ane ❤❤

  • @ARJUNB44
    @ARJUNB44 Před měsícem +4

    ഈശ്വരാ ഈ കുടുംബത്തെ അനുഗ്രഹിക്കണെ..

  • @nithinbabu637
    @nithinbabu637 Před měsícem +6

    ഇ പാവപെട്ട കുടുംബത്തിൽ ഉള്ളവരെ സഹായിക്കാൻ താൽപര്യം കാണിക്കണം എല്ലാവരും

  • @user-gy5zk6je7o
    @user-gy5zk6je7o Před měsícem +11

    അസുഖം വേഗം സുഖമാകട്ടെ. പ്രാർത്ഥിക്കാം. എല്ലാം ശരിയാകും അമ്മേ 🙏
    സാനി ബ്രോ ്🙏🙏💞💞👍👍👍

  • @geethas7944
    @geethas7944 Před měsícem +12

    സാനി മോനെ ഗോഡ് ബ്ലെസ് യൂ 🙏🙏

  • @world-of_cooking321
    @world-of_cooking321 Před měsícem +4

    സാനി മോനെ നീ ദൈവത്തിന്റെ മറ്റൊരു മുഖം 👍❤

  • @udhayankumar9862
    @udhayankumar9862 Před měsícem +3

    സഹോദര താങ്കളെ പോലുള്ളവർ കാരണം ആണ് ഈ പാവങ്ങളുടെ അവസ്ഥ ഈ ലോക൦ അറിയുന്നത് അവരവർക്കു കഴിയുന്ന ഒരു രൂപ വച്ചെങ്കിലും ഈ സഹോദരങ്ങളെ സഹായിക്കണെ സാനി ബ്രദർ താങ്കൾക്കും ഈ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 👍

  • @shibil414
    @shibil414 Před měsícem +13

    എന്റെ റബ്ബേ കാണുപ്പോൾ കരയാൻ മാത്രം എന്നെ കൊണ്ട് പറ്റുന്നൊള്ളു.. ഒന്നും കൊടുക്കാൻ എന്റെ കയ്യിൽ ഇല്ല 😔😰😰

  • @bijujohn4515
    @bijujohn4515 Před měsícem +3

    Mr sani big salute god bless you good luck avere god bless chayata thanks bro

  • @gireeshkumarkp710
    @gireeshkumarkp710 Před měsícem +6

    ഹായ്,സാനിബ്രോ,ബ്രോ, ചെയുന്നത്,ഒരുപുണ്യപ്രവർത്തിആണ്,❤

  • @salma.786
    @salma.786 Před měsícem +15

    ചേച്ചി രക്ഷപ്പെടും വീഡിയോ ചെയ്യ്തിരിക്കുന്നത് സനിയാണ് ❤️👍

  • @Suneer316
    @Suneer316 Před měsícem +1

    ഗോഡ് ബ്ലസ് യു sani❤️❤️❤️

  • @prasadcprasad8243
    @prasadcprasad8243 Před měsícem +6

    Sani bro god help you 🙏🙏🙏

  • @sukumarankoliyat3415
    @sukumarankoliyat3415 Před měsícem +1

    നിൻ്റെ നല്ല മനസ്സിന് നന്ദി

  • @r-zySKCooking
    @r-zySKCooking Před měsícem +1

    Sanu bro
    സൂപ്പർ

  • @shilpamohanan9288
    @shilpamohanan9288 Před měsícem +2

    God bless u sani chetta

  • @mammamia6705
    @mammamia6705 Před měsícem +4

    You are great bro..God bless you ❤

  • @user-oe8gw4zr9k
    @user-oe8gw4zr9k Před měsícem +3

    ദൈവം അനുഗ്രഹിക്കട്ടെ.. 🙏

  • @divakarannair7243
    @divakarannair7243 Před měsícem +1

    Sani God Bless u❤❤❤

  • @ouseppkottakkal5187
    @ouseppkottakkal5187 Před měsícem +3

    Nanma undavum sahodara🥰🥰

  • @jinopattazhy1898
    @jinopattazhy1898 Před měsícem +2

    Good.. ❤Sani.. God bless you👍🙏❤

  • @binduu.b4397
    @binduu.b4397 Před měsícem +3

    God bless you Sani❤🙏

  • @amminijames6980
    @amminijames6980 Před měsícem +1

    Sani god bless you ❤❤❤❤❤❤❤

  • @leelamathew4681
    @leelamathew4681 Před měsícem +2

    As veedinte owner enthu kondu veedintae chorcha sariyakki kodikkunnilla.🙏

  • @user-mr7qm4yr5e
    @user-mr7qm4yr5e Před měsícem +2

    Padachone enthoru pareekshanam 3aalkum asukham sifayakkane rabbe

  • @omanavarghese5197
    @omanavarghese5197 Před měsícem +5

    Sani bro. Oru rich man alla enkilum ee oro pavapettavarod kanikunaa nanmak thanks parayan wordskal ella. .divam rashikat

  • @babuputhiyadathkannur4933
    @babuputhiyadathkannur4933 Před měsícem +1

    Bro
    Great job

  • @sulekhasajeevsajeev8357
    @sulekhasajeevsajeev8357 Před měsícem +1

    God bless sani❤❤

  • @sandhyanandakumar9254
    @sandhyanandakumar9254 Před měsícem +4

    ❤Sani🙏🏻🙏🏻❤

  • @anziyaa6979
    @anziyaa6979 Před měsícem +6

    Vannathil orupad santhosham🥹🥹🥹

    • @SanisMedia
      @SanisMedia  Před měsícem

      @anziyaa6979 അവരുടെ സങ്കടം ഇന്ന് സന്തോഷമായെങ്കിൽ അതിനുള്ള ശരിയായ വെളിച്ചം Anzyയാണ് 👍

  • @varghesekoshy-kl4zh
    @varghesekoshy-kl4zh Před měsícem +2

    ഹായ് സാനി 🙏🙏🙏

  • @user-fn8sp4gg8c
    @user-fn8sp4gg8c Před měsícem +1

    God bless you

  • @lathikaanirudhan883
    @lathikaanirudhan883 Před měsícem +1

    Hi Sani good evening.
    I saw the video now. I sent a help.
    Thanks for sharing this video. God bless them and Sani. Don’t worry sister. We all with you.
    Bye take care Sani.

  • @alwinoonnunny9594
    @alwinoonnunny9594 Před měsícem +1

    God bless you sani 👍🏼

  • @SanthoshKumar-ud7rh
    @SanthoshKumar-ud7rh Před 3 dny +1

    🙏

  • @sobhadaniel5447
    @sobhadaniel5447 Před měsícem +1

    God bless

  • @shantythomas1628
    @shantythomas1628 Před měsícem +1

    Daivame 😢😢😢

  • @abdurahmanmammed7284
    @abdurahmanmammed7284 Před měsícem +5

    👍👍👍🤲

  • @valleylife5804
    @valleylife5804 Před měsícem +2

    Account number comment box lu koodi onnu pin cheythal kurachu koodi alkarkku athu kanuvan eluppam aakum.. palappozhum alkarkku account number evide ennu ariyilla.

    • @maryjohn9957
      @maryjohn9957 Před měsícem

      Please give the account details I want to help

  • @sajithav9874
    @sajithav9874 Před měsícem +1

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @SathyanP-hh3uv
    @SathyanP-hh3uv Před měsícem +1

    Sani,you,are,a,great,person

  • @georgepj7835
    @georgepj7835 Před měsícem

    ദൈവം അനുഗ്രഹിക്കട്ടെ 🌹🙏

  • @VijayakumarBalan-jb7rr
    @VijayakumarBalan-jb7rr Před měsícem

    God bless you bro 🙏🏻🙏🏻

  • @premchandPNair
    @premchandPNair Před měsícem +1

    🙏🏽കണ്ടിട്ട് സഹിക്കുന്നില്ല🙏🏽🙏🏽🙏🏽

  • @leenababu1058
    @leenababu1058 Před měsícem +1

    ❤❤❤

  • @SaliniSalinip-kt4tg
    @SaliniSalinip-kt4tg Před měsícem +1

    Help 😢

  • @pratheeshmg4637
    @pratheeshmg4637 Před měsícem +1

    👌

  • @bismilpah
    @bismilpah Před měsícem +1

    സാനി കക്കൂസിൽ കിടക്കുന്ന ഉമ്മയും മോളുമുണ്ട് കൊല്ലത് തന്നെ ഒന്ന് പോയി നോക്കണേ വീടൊക്കെ അവരെ കത്തി പോയിട്ടുണ്ട് പൊടികുഞ്ഞാണ് pls

  • @alphinjain5630
    @alphinjain5630 Před měsícem +1

    God bless you sani❤😢❤❤

  • @aswathybaburaj3238
    @aswathybaburaj3238 Před měsícem +1

    ❤❤❤❤❤❤❤❤❤

  • @pravithaTV
    @pravithaTV Před měsícem +1

    Enne kondu pattunna cheriya amt ittittundu

  • @joycepal702
    @joycepal702 Před měsícem

    God bless you mone

  • @sanishsajisanishsaji3794
    @sanishsajisanishsaji3794 Před měsícem +2

    ❤❤❤❤❤

  • @Mallu651
    @Mallu651 Před měsícem +1

    ❤❤❤❤❤സാനി ലൈക് comment തന്നിട്ടുണ്ട് ❤❤❤❤❤❤5 മില്യൺ viewers ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രതിക്കുന്നു,.....❤

  • @ushakumari58039
    @ushakumari58039 Před měsícem +1

    👍👍❤️

  • @vijayankuttiyil2729
    @vijayankuttiyil2729 Před měsícem +1

    🙏🙏🙏

  • @SWADISH27
    @SWADISH27 Před měsícem +1

    🙏🏻🙏🏻🙏🏻

  • @minimol907
    @minimol907 Před měsícem +1

    ❤❤

  • @user-ks4pg1qn6c
    @user-ks4pg1qn6c Před měsícem +1

  • @maryjohn9957
    @maryjohn9957 Před měsícem

    May

  • @manjutbmanjutb5399
    @manjutbmanjutb5399 Před měsícem +1

    👍👍♥♥

  • @foodcompany1054
    @foodcompany1054 Před měsícem +1

    Makale avare oru hospitali Kanikan nokan pattumo enne noku makale

  • @SajivanVijay-hy5jp
    @SajivanVijay-hy5jp Před měsícem

    സാനിയ്ക്കും ഈ കുടുംബത്തിനും ദൈവം നമ വരുത്തട്ടെ

  • @libinthankachan3453
    @libinthankachan3453 Před měsícem +1

    🙏🙏🙏🙏

  • @leninchithara8875
    @leninchithara8875 Před měsícem +1

    ❤️🙏

  • @JemeelamcJemeelamc-kh5es
    @JemeelamcJemeelamc-kh5es Před měsícem +3

    ഞാൻ പൈസ അയച്ചിട്ടുണ്ട്

  • @gincyaugustine2647
    @gincyaugustine2647 Před měsícem +1

    Oru amount ayachittundu......God bless you sani

  • @afiyaansar5464
    @afiyaansar5464 Před měsícem +1

    ❤️❤️❤️❤️❤️

  • @shemishemi123
    @shemishemi123 Před měsícem +1

    ❤❤❤❤❤❤

  • @leelakumar4871
    @leelakumar4871 Před měsícem

    Sani monu big salute

  • @thumkeshp3835
    @thumkeshp3835 Před měsícem +1

    ഈശ്വരാ 😭😭😭

  • @abeyjohn8166
    @abeyjohn8166 Před měsícem +1

    👍🙌🤘✌

  • @siddiqsiddi5965
    @siddiqsiddi5965 Před měsícem

    Sani bro 🙏♥️♥️♥️♥️

  • @aleyammaphilipose275
    @aleyammaphilipose275 Před 19 dny +1

    Sani yude nalla manasine orayiram abhinannanagal

  • @user-ve7yc3pn5r
    @user-ve7yc3pn5r Před měsícem +1

    Sani bro💓💓💓

  • @kannananie8144
    @kannananie8144 Před měsícem

    🙏🙏🙏🙏🙏🙏🙏

  • @doglover6264
    @doglover6264 Před měsícem

    😢😢

  • @binojpb6007
    @binojpb6007 Před měsícem +1

    😢🙏

  • @ApputhiHasun
    @ApputhiHasun Před měsícem +1

    😢aa nattil ulla Jana prathinithikall urakathilano.nanamile sontham nattil ithae avastha.

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf Před měsícem

    Okkeyum Bhagavante
    Karunyathal. Shereyakum
    ❤❤❤❤❤❤❤❤❤

  • @user-wg9dg5bp9b
    @user-wg9dg5bp9b Před měsícem +1

    👏👏👏👏👏👏🙏🙏🙏🙏🙏

  • @maryjohn9957
    @maryjohn9957 Před měsícem

    may

    • @maryjohn9957
      @maryjohn9957 Před měsícem

      May God bless you 🙏😻🙏🙏

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or Před měsícem +1

    Sani chettai videoyil kanukuna ellavarum sahacharyam mosham buthimuttavar satyasandhamaya video

  • @Muhammadyaseen-uo1qq
    @Muhammadyaseen-uo1qq Před měsícem +2

    Sani chank ethi eni santhosham matram..

  • @sreedevibalan8873
    @sreedevibalan8873 Před měsícem +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻😭

  • @minip5662
    @minip5662 Před měsícem +1

    😭😭😭🙏🙏🙏

  • @user-hp1vm5pt7l
    @user-hp1vm5pt7l Před měsícem +1

    😭😭😭

  • @remya_._
    @remya_._ Před měsícem

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @miniprakash3983
    @miniprakash3983 Před měsícem

    😢😢😢

  • @SunilKumar-yc9fd
    @SunilKumar-yc9fd Před měsícem +1

    എല്ലാം വാരുകുടെ ഉണ്ടവും

  • @sheejajames8632
    @sheejajames8632 Před měsícem

    Sani mone 👍

  • @sajithlal8410
    @sajithlal8410 Před měsícem +1

    Saani monu ❤

  • @aiswaryagayathry2761
    @aiswaryagayathry2761 Před měsícem +1

    പാവങ്ങളെ.ഈശ്വരൻ. കാണുന്നില്ലഇവരുടെ സ്ഥിതി. വളരെദയനീയമാണ്. ഇവരെ ആര് വിചാരിച്ചാൽ കര കയറ്റാൻ പറ്റും ചെറിയ രീതിയിൽ ഉള്ള സഹായം.ആണെങ്കിലും.ചെയ്തു.കൊടുക്കാൻ. പറ്റുന്നവർ.. മടി കാണിക്കരുത്. പലതുള്ളി പെരുവെള്ളം ഉണ്ണാമല്ലോപറയുന്നത്.

  • @rajansk4045
    @rajansk4045 Před měsícem +1

    സനി പൊട്ടികരഞ്ഞ ഒരു വീഡിയോ എന്തുമാത്രം ആൾക്കാർ ഇതുപോലെ ബുദ്ധിമുട്ടുന്നു സനി ഉള്ളതു കൊണ്ടാണ് കുറച്ചു പേരെങ്കിലും ഇതൊക്കെ അറിയുന്നത് സഹായിക്കാൻ പറ്റുന്നത്