അതിഥിതൊഴിലാളികളുടെ താമസസ്ഥലത്ത് നിന്ന് ലക്ഷങ്ങളുടെ ലഹരിവസ്തുക്കൾ പിടികൂടി

Sdílet
Vložit
  • čas přidán 4. 05. 2024
  • അതിഥിതൊഴിലാളികളുടെ താമസസ്ഥലത്ത് നിന്ന് ഹെറോയിൻ ഉൾപ്പെടെ ലക്ഷങ്ങളുടെ ലഹരിവസ്തുക്കൾ പിടികൂടി | Drug seized | Perumbavoor |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 12

  • @user-barathamuslim
    @user-barathamuslim Před 13 dny +9

    പെരുമ്പാവൂരിലെ അതിഥി തൊഴിലാളികൾ ഭാവിയിൽ ഇത് ഞങ്ങളുടെ ജില്ലയാണ് എന്നവകാശം പറഞ്ഞ് കോടി പിടിച്ചാലും അത്ഭുതപ്പെടേണ്ട.. 🙏

  • @NightwolfD200
    @NightwolfD200 Před 13 dny +7

    ഇവരെ സപ്പോർട്ട് ചെയ്യാൻ കൂട്ടുനിൽക്കുന്നത് തന്നെ എമാന്മാർ തന്നെ ആണ് 😂😂

  • @aslave.9433
    @aslave.9433 Před 13 dny

    Good job officers 👍🏻

  • @arifzain6844
    @arifzain6844 Před 13 dny +1

    Nalla karyam.

  • @makboolkp9727
    @makboolkp9727 Před 13 dny +1

    നട്ടെല്ല് ഉണ്ടാവരുത് അതിനു പറ്റുമോ

  • @rajanmenon431
    @rajanmenon431 Před 13 dny

    കേരളം മുഴുവൻ അന്വേഷണം നടത്തണം.

  • @jobinjohny853
    @jobinjohny853 Před 13 dny

    Palakkaran🔥

  • @GKGk-tc6ge
    @GKGk-tc6ge Před 12 dny

    അന്യ സംസ്ഥാന ക്കാർ പ്രത്യേകിച്ച് ഗുജറാത്തികൾ ബംഗാളികൾ മഹാരാഷ്ട്ര രാജസ്ഥാൻ ഹിന്ദി സംസാരിക്കുന്ന അന്യ സംസ്ഥാന ക്കാർ പാൻ മസാലകൾ ഉപയോഗിക്കാത്തവർ 100ൽ 1അംശം പോലും ഉണ്ടാവില്ല വായും പല്ലും നോക്കിയാൽ അറിയാം അവർക്ക് ഇത് ഒന്നും ലഹരി വസ്തുക്കൾ അല്ല നിത്യോപയോഗ സാധനങ്ങൾ ആണ്
    തമിഴ് നാട്ടുകാർക്കും മലയാളികൾക്കും മദ്യം ആണേൽ അവർക്ക് വേണ്ടത് പാൻ മസാലകൾ ആണ്
    സംസ്ഥാനത്തിന്റെ ചുമതല ഉള്ള ഗവർണ്ണറുടെ പല്ലും വായും നോക്കൂ പിടികിട്ടും