Devalokha Rathavumaayi Video Song | Vivahitha Movie | Prem Nazir | Padmini | K J Yesudas

Sdílet
Vložit
  • čas přidán 18. 10. 2023
  • Presenting Devalokha Rathavumaayi Video Song From The Movie Vivahitha.
    Movie: Vivahitha
    Music: G Devarajan
    Lyrics: Vayalar Ramavarma
    Singer: KJ Yesudas
    Vivahitha is a 1970 Indian Malayalam film, directed by M. Krishnan Nair and produced by A. L. Sreenivasan. The film stars Prem Nazir, Sathyan, Padmini, and Sukumari in the lead roles. The film had musical score by G. Devarajan. The film was a remake of the Hindi film Gumrah.
    Directed by: M. Krishnan Nair
    Produced by: A. L. Sreenivasan
    Screenplay by: Thoppil Bhasi
    Music by : G. Devarajan
    Cinematography : V. Selvaraj
    Edited by: V. P. Krishnan
    Starring: Prem Nazir, Sathyan, Padmini, Sukumari
    || ANTI-PIRACY WARNING ||
    This content is Copyrighted to Sreeragam Music. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Hudba

Komentáře • 37

  • @gokzjj5947
    @gokzjj5947 Před 9 měsíci +34

    Prem Nazeer sir, ഇപ്പോഴും ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു,❤❤❤❤ സൂപ്പർ song.❤❤🎉

  • @janardananp2467
    @janardananp2467 Před 6 měsíci +22

    ഒരു തലമുറയുടെ ആവേശവും അഭിമാനവും സ്നേഹവുമായിരുന്ന നസീർ സാറിറ്റ് ഓർമ്മകൾ ഇപ്പോഴും ഓളം വെട്ടുന്നു. മറക്കാൻ കഴിയുന്നില്ല

  • @mythoughtsaswords
    @mythoughtsaswords Před 8 měsíci +20

    ഒരു കാലഘട്ടത്തിൻറ്റെ രോമാഞ്ചം- പാട്ടും, പാടുന്ന ആളും( both Nazeer & KJY)

  • @kamarudheenkamaru8959
    @kamarudheenkamaru8959 Před 9 měsíci +17

    സൂപ്പർ പ്രേംനസീർ എന്നും ഓർമ ഉണ്ടാകും ❤❤❤❤❤❤❤❤❤❤❤❤

  • @padmakumar6677
    @padmakumar6677 Před 3 měsíci +7

    08/04/24. നസീർ സാർ എന്തൊരു ഭംഗി 🙏🙏🙏🙏♥️♥️♥️

  • @prasadtk442
    @prasadtk442 Před 21 dnem +2

    മലയാളത്തിലെ എല്ലാ നടന്മാരും വിസ്‌മൃതിയിൽ ആണ്ടു പോയാലും, ഇത്തരം ജീവൻ തുടിക്കുന്ന പാട്ടുകളിലൂടെ നസിർ സർ മലയാളം ഉള്ള കാലം വരെ നിലനിൽക്കും.

  • @radhikamr2075
    @radhikamr2075 Před 7 měsíci +9

    വളരെ ഇഷ്ടപ്പെട്ട ഗാനം.

  • @nidhinkumar1095
    @nidhinkumar1095 Před 9 měsíci +10

    പൂമണവും കുളിരും നീ കൊണ്ടു വന്നു ❤

  • @sharafudheentv5020
    @sharafudheentv5020 Před měsícem +4

    നിത്യഹരിതനായകന്‍ ❤❤❤❤

  • @gopikaranigr6111
    @gopikaranigr6111 Před 2 měsíci +3

    എനിക്കേറ്റവും ഇഷ്ടപ്പട്ട പാട്ടുകളിലൊന്ന് എത്രകേട്ടാലും മതിവരില്ല ....അതീവ ഹൃദ്യം❤❤❤❤❤

  • @jayasree6284
    @jayasree6284 Před měsícem +3

    Very very nice

  • @jayasree6284
    @jayasree6284 Před měsícem +3

    എന്താ ഒരു രസം

  • @kaladharanas9238
    @kaladharanas9238 Před 8 měsíci +11

    എനിക്ക് മരിക്കാൻ പേടിയാണ് വിഷമമാണ് കാരണം ഇതു ദൈവത്തിനാടാണു ഇവിടെമാത്റമേ ഈ പാടടുകൾ ഉളളൂ❤❤❤❤❤❤ന്റെയും വയലാർ ഭാസ്കരൻ മാഷിൻടേയുഠ തൻപി സാറിൻടേയുഠ ദേവരാജൻമാഷിൻടേയുഠ അർജുനൻ മാഷിൻടേയുഠ സാമിയുടേയുഠ ജയേടടനേയുഠ സുശീലാമമയേയുഠ ജാനകി അമ്മയുഠ വിട്ടു പോകണം അതാണ് കാരണം ❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏 അടുത്ത ജൻമവുഠ കേരളത്തിൽ ജനിക്കയും വേണം ഭഗവാനേ🙏🙏🙏

    • @smithcaravan7194
      @smithcaravan7194 Před 5 měsíci +1

      എത്രയോ സത്യം എനിക്കും
      ഈ ചിന്ത തന്നെ.

    • @user-mc1cr4sr3y
      @user-mc1cr4sr3y Před 2 měsíci

      👍👍

  • @jayasree6284
    @jayasree6284 Před měsícem +3

    എന്റെ ഇഷ്ടഗാനം

  • @jayasree6284
    @jayasree6284 Před měsícem +2

    ഗുഡ് സോങ്

  • @saralagovind1699
    @saralagovind1699 Před 9 měsíci +6

    Evergreen 👌👌👌👌🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️

  • @mukeshmanikattil1670
    @mukeshmanikattil1670 Před měsícem +1

    നാലുമണി പൂ. വിരിഞ്ഞാൽ നീലവനം പൊന്നണിഞ്ഞാൽ മാനോടും മലയരികിൽ ഞാൻ അലയും താഴ്‌വരയിൽ നാണവുമായി ഓടിവരും പ്രേമവതിക്കോ പൂമണവും കുളിരും നീ കൊണ്ടുവന്നു വയലാർ രാമവർമ്മയുടെ എത്ര മനോഹരമായ വരികൾ ദേവരാജൻ മാഷിന്റെ ഈണവും ദാസ്സേട്ടന്റെ ആലാപനവും നിത്യഹരിതനായകൻ പ്രേംനസീർസാറിന്റെ ഗാനരംഗത്തു ഉള്ള അഭിനയവും. അഭിനയവും എത്ര നല്ല കാലഘട്ടം തിരിച്ചു വരില്ലല്ലോ ആ നല്ല കാലം

  • @BabyLatha-ws3jt
    @BabyLatha-ws3jt Před 4 měsíci +3

    Prem naseer malayali kaluda priyapetta nadanau adhehatha janagal allakalathum ormikum❤❤❤❤❤❤❤❤❤❤❤I ❤😊

  • @DilipKumar-bz9xe
    @DilipKumar-bz9xe Před 4 měsíci +3

    This song is always in my memmory till last .Dilipkumar.B Formar Principal .Gulf Model School Dubai.
    Present Principal Matha International School.Banglore

  • @kishorkumarmk1356
    @kishorkumarmk1356 Před 3 měsíci +1

    Excellent picturisation cannot forget

  • @user-wq9ct7sx3w
    @user-wq9ct7sx3w Před 9 měsíci +3

    Best editing

  • @ritsh1995
    @ritsh1995 Před 9 měsíci +3

    Please post these song 4.3 aspect ratio. Already the songs of this movie were posted but had low quality

  • @indirakrishnan95
    @indirakrishnan95 Před 6 měsíci +3

    ❤️❤️❤️❤️❤️❤️❤️

  • @ritsh1995
    @ritsh1995 Před 9 měsíci +3

    Post the following songs
    1. Nimisham Suvarnna ... Ente Ammu Ninte Thulasi Avarude Chakki
    2. Maanam Poomanam.......Ente Ammu Ninte Thulasi Avarude Chakki
    3. Aalippazham ...Naale Njangalude Vivaaham
    4. Pushpagandhi ... Azhakulla Saleena
    5.Vasaram thudangi .... Chakkaryumma
    6. Neerada hamsam ... Karthavyam
    7. Nizhalaay ozhukivarum ... Kalliyankaattu Neeli
    8. Swarnam menja ...Kalliyankaattu Neeli
    9. Vaakachaarthu Kazhinjoru ...Iruttinte Aathmaavu
    10. Eeranuduthukondambaram...Iruttinte Aathmaavu
    11. Irukanneerthullikal ...Iruttinte Aathmaavu
    12. Vilichu Njan Vilikettu ... Yakshi
    13. Swarnachaamaram.... Veeshiyethunna Yakshi
    14. Pacha malayil . Vivaahitha
    15. Etho oru ponkinaavaay.. Neeyo Njano
    16.Thaamarappoonkaattupole Neeyo Njaano
    17. Thenmullappoove ... Neeyo Njaano
    18. Thiramala Thedunnu ... Urakkam Varaatha Raathrikal
    19. Nee swaramai - engane nee marakkum
    20. Kinaavil Edanthottam... Eden Thottam
    21. Ekaanthathe ninte ... Novemberinte Nashtam
    22. Arikilo akaleyo ...Novemberinte Nashtam
    23. Devadaroo poothu - engane nee marakkum
    24. Kurunirayo ... Parvathy
    25. Nanda Suthaavara ... Parvathy
    26. Vilaasa Lathike ... Randu Lokam
    27. Mangalyathaaliyitta ... Randu Lokam
    28. Thenkinnam Poonkinnam ... Yakshagaanam
    29. Nisheedhini Nisheedhini ... Yakshagaanam
    30. Romeo juliyat - engane nee

  • @sivangurukkal4334
    @sivangurukkal4334 Před 6 měsíci +3

    ❤🙏

  • @sajitha5374
    @sajitha5374 Před 9 měsíci +3

    🎉💗💗💗💗💗💗💗💗🤞🤞🤞🤞

  • @raghavanchaithanya9542
    @raghavanchaithanya9542 Před 9 měsíci +2

    Oldisgold

  • @BhaskaranK-vi3mb
    @BhaskaranK-vi3mb Před 2 měsíci

    Nice 👍

  • @sajitha5374
    @sajitha5374 Před 9 měsíci +2

    💗💗💗💗💗💗💗💗💗🤞🤞🤞😅🤞🤞🖖🖖🖖🖖

  • @ritsh1995
    @ritsh1995 Před 9 měsíci +1

    No posts...3 days over.
    The other channel, sree movies music posts songs daily..
    But here no regularity..
    There are good songs collection...
    But they won't post anything...
    Now started audio songs songs too...

  • @DilipKumar-bz9xe
    @DilipKumar-bz9xe Před 4 měsíci +2

    No match for this song

  • @sasidharamenon2366
    @sasidharamenon2366 Před měsícem +2

    മമ്മുട്ടി മോഹൻലാൽ ന സിറിന്റെനിഴലിൽ നിക്കാൻ യോഗ്യതയില്ല

  • @sukumarantv7575
    @sukumarantv7575 Před 2 měsíci

    ♥️♥️♥️👌🏻👌🏻👌🏻👌🏻

  • @BhaskaranK-vi3mb
    @BhaskaranK-vi3mb Před 2 měsíci

    Nice 👍