400 രൂപക്ക് കടൽയാത്ര | KSRTC Oneday Trip | 650 തകർപ്പൻ ട്രിപ്പ്

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 227

  • @SAKALAM
    @SAKALAM  Před 2 lety +29

    KSRTC ചാലക്കുടിയിൽ നിന്ന് തുടങ്ങി കുഴ്പ്പള്ളി ബീച്ച്, വല്ലാർപാടം പള്ളി, മറൈൻഡ്രൈവ് വഴി കടലിലേക്കുള്ള ഒരു കിടിലൻ ട്രിപ്പ് ആണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്.
    എല്ലാ അവധി ദിവസങ്ങളിലും ആണ് ഈ ട്രിപ്പ് സംഘടിപ്പിക്കുന്നത്
    ട്രിപ്പിനെ കുറിച്ച് അറിയാനും ബുക്ക് ചെയ്യാനും താഴെയുള്ള നമ്പറുകളിൽ ബന്ധപ്പെടുക
    0480 2701638 | 97475 57737 | 9846655449
    Follow Us
    Facebook
    facebook.com/sakalampage
    Instagram
    instagram.com/sakalam_
    CZcams
    czcams.com/users/sakalam

    • @sreejalekshnipallathal9048
      @sreejalekshnipallathal9048 Před 2 lety +1

      IoiAQXQW

    • @BayanaBOMS
      @BayanaBOMS Před 2 lety +2

      തിരിച്ച് ചാലക്കുടി എത്തിയത് എപ്പഴാ ചേട്ടാ... അടിപൊളി video...

    • @SAKALAM
      @SAKALAM  Před 2 lety +1

      6:30

    • @BayanaBOMS
      @BayanaBOMS Před 2 lety

      @@SAKALAM ok... Thankyouu

  • @kvm8462
    @kvm8462 Před 2 lety +20

    വളരെ നന്നായിരുന്നു ഇത് പോലെ കടൽ യാത്ര കേരളത്തിലെ മറ്റ് ചെറിയ പോർട്ടകളെയും കോർത്തിണക്കി KSRTC യും സംഘടിപ്പിക്കുപ്പിക്കുകയാ ണെങ്കിൽ KSRTC യുടേയും നമ്മുടെ ടൂറിസത്തിന്റെയും വളർച്ചക്ക് അത് ഏറെസാധ്യതയുണ്ടാക്കും.മലബാറിലെ ബേപ്പൂരിലും പൊന്നാനി യിലും അഴീക്കലിലും ഇത് നടപ്പാക്കാവുന്നതാണ് ഇത് നമുടെ ടൂറിസംമന്ത്രിയുടെ ശ്രദ്ധയിൽപെടുമെന്ന് കരുതുന്നു

  • @iqbalkunhikkandy5992
    @iqbalkunhikkandy5992 Před 2 lety +11

    കണ്ടപ്പോൾ ഒരു കിടിലൻ ട്രിപ്പ്‌ ആയി തോന്നി. സൂപ്പർ,...
    ഒരു ചേട്ടന്റെ അഭിപ്രായം പാട്ടും കൂത്തും ഒന്നും വേണ്ടാന്നാ. അതില്ലെങ്കിൽ പിന്നെ എന്തു ആസ്വദിക്കാൻ 😀👍❤️👏👏👏

    • @SAKALAM
      @SAKALAM  Před 2 lety

      😍

    • @user-fq4ei7ux9f
      @user-fq4ei7ux9f Před 10 měsíci

      ഒരു ചേട്ടന് മാത്രം അല്ല... പലർക്കും ഈ അഭിപ്രായം തന്നെ ആണ്

  • @mattgamixmatgamix7114
    @mattgamixmatgamix7114 Před 2 lety +15

    നന്നായി ഇനിയും പുതിയ പുതിയ യാത്രകൾ ആയി വരൂ കണ്ടപ്പോൾ ഞങ്ങളും enjoy ആയി 🌹🌹..

  • @ashrafmp3784
    @ashrafmp3784 Před 2 lety +4

    ഞാനും ഈ യാത്രയിൽ ഉണ്ടായിരുന്നു കെ എസ് ആർ ടി സി ചാലക്കുടി ഡിവിഷനിലെ ടൂർ കോർഡിനേറ്റർമാരായ ശ്രീ പെരേര. ഉണ്ണികൃഷ്ണൻ തുടങ്ങി ബസ്സിൽ കൂടെയുണ്ടായിരുന്ന കെഎസ്ആർടിസി സ്റ്റാഫുകളും നല്ല സഹകരണമാണ് യാത്രക്കാരുമായി നടത്തിയിരുന്നത്

  • @vijeeshyuvi4168
    @vijeeshyuvi4168 Před 2 lety +6

    🥰🥰🥰... എല്ലാവരും വളരെ എൻജോയ് ചെയ്തല്ലോ. തിരിച് ചാലക്കുടിയിൽ എത്തിയ സമയം പറഞ്ഞില്ല...

  • @unnikrishnanak8142
    @unnikrishnanak8142 Před 2 lety +4

    ഇതു പോലെ യാത്രകേൾ വടകരയിൽ നിന്ന് ഉണ്ടെങ്കിൽ ഉപകാരം ആയിരുന്നു വീഡിയോ സൂപ്പർ

  • @abduljaleel6337
    @abduljaleel6337 Před 2 lety +3

    തകർക്കും. കിടിലൻ ട്രിപ്പ്‌
    KSRTC ടൂറിസം 👍👍

  • @sibiKallingalmedia
    @sibiKallingalmedia Před 2 lety +2

    ഒരു കൊച്ചു യാത്ര ചാനൽ എന്ന നിലയിൽ താങ്കളുടെ ഓരോ വിഡിയോയും ഒരുപാട് അനുഭവങ്ങൾ ആണ് 🥰🥰

  • @rashivm3232
    @rashivm3232 Před 2 lety

    ഒന്നും പറയാനില്ല..... കൊറോണ........ അടിപൊളി... പരമാവധി.... കേരളം എൻജോയ് ചെയ്തു...... ഹോസ്പിറ്റലിൽ..... ഭയങ്കര എൻജോയ്....... ബാങ്കിലെ പലിശ. കൂടിയതോടെ... കൂട്ടത്തോടെ എൻജോയ് ചെയ്തു... 👍👍👍👍👍

  • @SANKAR034
    @SANKAR034 Před 2 lety +3

    പൊളിച്ചു... 👏👏👏
    John nd Pathrose ettan energy level 👍

  • @palakkaranvlogs1309
    @palakkaranvlogs1309 Před 2 lety +6

    നല്ല വീഡിയോ ഈ യാത്രയിൽ ഭാഗമാകാൻ സാധിച്ചതിൽ വളരെയധികം സന്തോഷം

    • @SAKALAM
      @SAKALAM  Před 2 lety

      😄🤩😄🤩 എഡിറ്റിംഗ് കഴിഞ്ഞില്ലേ..

    • @Asfu786
      @Asfu786 Před 2 lety +1

      Idu edokke days il anu ullad....

    • @SAKALAM
      @SAKALAM  Před 2 lety

      Holidays

    • @Asfu786
      @Asfu786 Před 2 lety

      @@SAKALAM means Saturday and Sunday ano..ellam week Ilum undo

  • @mineshthankappan2309
    @mineshthankappan2309 Před 2 lety +3

    ഞാൻ 250 രൂപയ്ക്കു പോയിട്ടുണ്ട് കൊള്ളാം നല്ല പരിപാടി ksrtc 👍👍👍👍👍👍👍👍👍

  • @josethomas8667
    @josethomas8667 Před 2 lety +10

    An idea can change the future of KSRTC 😎

  • @shafeenaam3700
    @shafeenaam3700 Před 2 lety +3

    വീഡിയോ കാണുമ്പോൾ തന്നെ സന്തോഷം ഉണ്ട്

  • @vijilal5670
    @vijilal5670 Před 2 lety +11

    Really a nice experience 👌Enjoyed well😍

  • @Nazarkaithapoyil
    @Nazarkaithapoyil Před 2 lety +4

    നുമ്മെടെ നാട്ടിൽ നിന്നും ഉണ്ട് ksrtc trip 650₹..താമരശ്ശേരി ചുരം കയറി വയനാട് ജില്ലയിൽ കൂടി....♥️♥️♥️

    • @nafeessav7532
      @nafeessav7532 Před 2 lety

      എവിടെയൊക്കെ പോവാൻ പറ്റും തിരിച്ച് താമരശേരിയിൽ എപ്പോഴെത്തb?

  • @mashandgosh
    @mashandgosh Před 2 lety +1

    നേരിട്ട് യാത്രയിൽ പങ്കെടുത്ത പ്രതീതി
    നന്ദി

  • @RinuThomas93
    @RinuThomas93 Před 2 lety

    Nice vlog! Ingane okke undenn ithpole ulla videos iloode ariyunnu. Thanks and keep up!

  • @aboostatusworld6117
    @aboostatusworld6117 Před 2 lety

    4:19 😍പാട്ട് പൊളിച്ചു 👍

  • @ummerv1087
    @ummerv1087 Před 2 lety +3

    വീഡിയോ കണ്ടു.1978.79. Gvhs. Kondotty. Sslc. ബാച്ച് കടൽ യാത്ര പോകാൻ ആലോജിക്കുന്നു.

  • @Tabrezkhan_222
    @Tabrezkhan_222 Před 2 lety +1

    Adipoli
    video
    Orupad Eshttapettu ❣️

  • @jafarjamal3162
    @jafarjamal3162 Před 2 lety +1

    Oru bhagath mayhathinteyum,rashtreeyathinteyum peril oru koottar janakale parasparam akattan sremikkumpol
    Mattoru bhagath ithpolulla koottaymakal ellam marannu onnikkunnu
    Ellam marannu malayum,kadalum,maruboomikalum
    Kandu,kandu aswadikkuka
    Swayam ellam nashick aaa koottar jeevikkanum snehikkanum marannotte
    Namakk ithpolulla yathrakal anu ini vendath
    Ashamsakal 🥰🥰🥰

  • @abivasuabinvasu4708
    @abivasuabinvasu4708 Před 2 lety +1

    Poli....oru rakshayum illa❤😍😍😍😍

  • @hilalpurakkad385
    @hilalpurakkad385 Před 2 lety +7

    ഈ യാത്രക്ക് ഏറ്റവും പറ്റിയ സ്ഥലങ്ങളിൽ ഒന്നായി ആലപ്പുഴയെ എടുക്കാം. പക്ഷെ ക്രൂസ് ship യാത്ര എവിടെ തരപ്പെടുത്തും. ഈ pakage ൽ ഹൌസ് ബോട്ട് യാത്രയും ഉൾപ്പെടുത്തണം

    • @TiniGeorge992010
      @TiniGeorge992010 Před 2 lety

      Govt boat Rs. 400 per person and 5 to 10 years child rs 200. Below child no ticket. Every day trip time 11.30 am from alleppy boat stand to pathiramanal

  • @mubashbasheer3820
    @mubashbasheer3820 Před 2 lety +2

    Ee yatrakalkai low floor bus use cheyavunnathan,(kaazhchakal aaswadich yatracheyam)

  • @soumyacn9764
    @soumyacn9764 Před 2 lety +2

    Thanku thanku..... 😄adipoli👍

  • @sidikhkwt3572
    @sidikhkwt3572 Před 2 lety +6

    Sakalam wlogerkk ഒരു ബിഗ്‌ സല്യൂട്ട് insha allah നാട്ടിൽ വന്നിട്ട് ഒന്ന് പോകണം കുട്ടികൾക്കും വലിയവർക്കും ഒക്കെ ഒരേ ചാർജ് ആണോ ഇക്കാ

    • @freez300
      @freez300 Před 2 lety +1

      Insha alla njammakk halal bomb pottiykkanam bro..

    • @SAKALAM
      @SAKALAM  Před 2 lety

      Thanks 👍

  • @josepd8426
    @josepd8426 Před 2 lety +4

    It is better for KSRTC to arrange package pleasure trips like this for increasing passenger revenue. The traditional route trips may be curtailed.....

  • @laxmipillai9225
    @laxmipillai9225 Před 2 lety +2

    Valare nalla trip , Kerala thinte mattu bhagangilil koody ee program K S R T C ulpeduthuka mattullavarkum valare upakaraprathamakum.Sakalam vlog inu nanni 🙏🙏

    • @SAKALAM
      @SAKALAM  Před 2 lety

      Thankyou very much...♥️♥️♥️♥️

  • @nazarnazar417
    @nazarnazar417 Před 2 lety +2

    കെ എസ് ആർ ടി സി യെ പുതിയയാതായി തുടങ്ങാൻ പോവുന്ന നൂറ്റി അപത്തിഅഞ്ചു ബാർ പുറമോ ഔട്ട്‌ ലൈറ്റ് ജനകീയ ഹോസ്പിറ്റലിൽ ജനകീയ ഹോട്ടൽ സഞ്ചാരിക്കുന്ന സൂപ്പർ മാർക്കറ്റ് ലോഡ്ജ് പഴയ വണ്ടിക്കൾ പാർട്ടി ഓഫീസ് മാസ വാടകക്ക്

  • @giluvathuru279
    @giluvathuru279 Před 2 lety +4

    Video adipoli aayitund.👍🥰pakshe nammale pazhaya kala ormakalilekku kondupoya nammude satheesan chettante randu vari koode vendathayirunnu….

    • @SAKALAM
      @SAKALAM  Před 2 lety +2

      തീർച്ചയായും ....
      തുടക്കത്തിൽ അദ്ദേഹത്തിൻറെ പാട്ട് ഇടണം എന്നായിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത്... പക്ഷേ എന്തോ അബദ്ധവശാൽ ആ വീഡിയോ ക്യാമറയിൽ റെക്കോർഡ് ആവാതെ പോയി. 😥😓. അതുപോലെതന്നെ കെഎസ്ആർടിസി ആ പാടത്തിലൂടെ പാസ് ചെയ്യുന്ന ഒരു ലോങ്ങ് ഷോട്ട് എടുത്തിരുന്നു അതും മിസ്സ് ആയി പോയി....

  • @anilraghu8687
    @anilraghu8687 Před 2 lety +1

    There was food and one more beach in another video.

  • @shamtlshaknr1305
    @shamtlshaknr1305 Před 2 lety +14

    ഇത്തരത്തിലുള്ള KSRTC ടൂർ സംഘടിപ്പിക്കുമ്പോൾ ബസ്സിനുള്ളിൽ മൈക്ക് ഉണ്ടെങ്കിൽ ഇത്തിരി കൂടി ഉഷാറായേനേ

    • @SAKALAM
      @SAKALAM  Před 2 lety

      അതേ....

    • @joe200du
      @joe200du Před 2 lety +2

      mic mathramalla music systems kude undenkil kurekude enjoyments aakum....

  • @gbkumar3623
    @gbkumar3623 Před 2 lety +1

    Super.... Miss ing

  • @sibiKallingalmedia
    @sibiKallingalmedia Před 2 lety +1

    പൊളിയാണല്ലോ 🥰🥰🥰🥰

  • @catwalk100
    @catwalk100 Před 2 lety +60

    പാട്ടുംകൂത്തൂം ഒന്നുംവേണ്ടാ യിരുന്നു സ്ഥലത്തെക്കുറിച്ചു ള്ള വിവരണമായിരുന്നേൽ കൂടുതൽ നന്നായേനെ ! 😃🤣😂

  • @shobavp5777
    @shobavp5777 Před 2 lety +1

    OK,...

  • @NareshKumar-ij4ik
    @NareshKumar-ij4ik Před 2 lety +3

    Excellent tour program

  • @Sajidpcsaji
    @Sajidpcsaji Před 2 lety +3

    ഞാൻ കണ്ടു എനിക്കും ഒന്ന് പോവണം

  • @ushavijayan227
    @ushavijayan227 Před 2 lety +1

    Theerchayayum pokum.. 👍👍👍

  • @joe200du
    @joe200du Před 2 lety +3

    very good trip...thanks to KSRTC and their promoters....

  • @azizpullourshan4653
    @azizpullourshan4653 Před 2 lety +1

    സൂപ്പർ

  • @ajithkumar-ns8mi
    @ajithkumar-ns8mi Před 2 lety +1

    manichettane orthathil nanni

  • @UsmanErani
    @UsmanErani Před 2 lety

    അടിപൊളി എപ്പിസോഡ് 👍👍👍🥰🥰🥰🤝🤝🤝🤝

  • @bijuabraham8436
    @bijuabraham8436 Před 2 lety +1

    Super brother enjoyed journey ...

  • @ajoyvlogs9179
    @ajoyvlogs9179 Před 2 lety +1

    Very nice Video 🙏

  • @hyrasworld1591
    @hyrasworld1591 Před 2 lety +2

    Superrrrrrrrr bro

  • @mahendrathankam4238
    @mahendrathankam4238 Před 2 lety +2

    Trivandrum. ത്തിൽ നിന്ന് പോകാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഏങ്ങനെ ആണ് പ്ലീസ് ഒന്ന് പറയാമോ

  • @malavikat.s90
    @malavikat.s90 Před 2 lety +1

    Super super polichu 😄😄😄😄😄😄🥰🥰🥰❤️❤️❤️❤️ njn varam ready pin cheyyo pls

  • @Chefnijju
    @Chefnijju Před 2 lety +1

    Wow adipoli Tripp ❤️❤️❤️❤️

  • @mustfa0562
    @mustfa0562 Před 2 lety

    Adipoli

  • @minisasidharan7509
    @minisasidharan7509 Před 2 lety

    ജീവനക്കാരുടെ ജീവിതവും ഇതുപോലെ വെള്ളത്തിൽ ആക്കീട്ട് ആഘോഷിച്ചുകൊള്ളൂ

  • @mpsrvlogs1466
    @mpsrvlogs1466 Před 2 lety

    Super anuketo

  • @sabusvlog1932
    @sabusvlog1932 Před 2 lety

    നല്ല അവതരണം നന്ദി

  • @krishnannair7733
    @krishnannair7733 Před 2 lety +1

    കാഞ്ഞൻകാട് ksrtc ഇതുപോലെ ഒന്ന് തുടങ്ങിക്കൂടെ

  • @santhammapatel8208
    @santhammapatel8208 Před 2 lety +2

    Ithu Chalakkudiyil ninny mathram ulluvo

  • @rasheedrashmedia8605
    @rasheedrashmedia8605 Před 2 lety

    പൊളിച്ചു

  • @manafva3309
    @manafva3309 Před 2 lety +3

    ✋️

  • @sinisadanandan1525
    @sinisadanandan1525 Před 2 lety

    🥰🥰🥰തകർപ്പൻ ട്രിപ്പ്‌ 🥰🥰🥰🥰

  • @geetheshkumar8504
    @geetheshkumar8504 Před 2 lety

    Kollam

  • @PNPTechTips
    @PNPTechTips Před 2 lety

    good..

  • @kalyanik6080
    @kalyanik6080 Před 2 lety

    എന്നും പോ ണ് ണ്ടോ..

  • @milogisticssolutions2800
    @milogisticssolutions2800 Před 2 lety +1

    Really excellent👍👏👏

  • @TrackRoot
    @TrackRoot Před 2 lety +2

    ഞാനും ബോട്ട് യാത്ര ചെയ്തു ബോട്ട് യാത്ര ഉഷാർ ആയിരുന്നു പക്ഷേ ബസ് യാത്ര ആകെ തൂറ്റി പാറി ബസ്സിൽ മൈക്ക് ഇല്ല ഒരു സഹകരണം കറക്റ്റ് ആയിട്ട് ഇല്ലായിരുന്നു

  • @husainhabeeb.7821
    @husainhabeeb.7821 Před 2 lety +2

    KSRTC യുടെ കൃത്ത്യത'
    അത് പിന്നെ ഞമ്മക്കറിണ
    താണല്ലോ.
    എറണാളം ടിപ്പോ ഒന്ന് കണ്ടാ
    മതി. vovoബസ്സുക്കളുടെ പ്രേത സ്മശാനം .
    നമ്മൾ കുതി ച്ചോടുകയല്ലേ.
    ........

  • @majofipj9842
    @majofipj9842 Před 2 lety +1

    Good idia

  • @kochukoshyphilip953
    @kochukoshyphilip953 Před 2 lety +2

    Kollam ജില്ലയിൽ ഇതുപോലെ ഉണ്ടോ?

  • @riyasrasheed4912
    @riyasrasheed4912 Před 2 lety

    Nice vidio

  • @joicylalichan7591
    @joicylalichan7591 Před 2 lety +1

    Kasaragod um thudagiyal nallathanu

    • @droupathik6828
      @droupathik6828 Před 2 lety

      കാവ്യഗോഡും തുടങ്ങിയാൽ നന്നായിരുന്നു

  • @MrAleena20
    @MrAleena20 Před 2 lety +3

    തിരുവനന്തപുരത്തു നിന്ന് ട്രിപ്പ്‌ ഉണ്ടോ?

  • @muhammadck2220
    @muhammadck2220 Před 2 lety +1

    Life jacket use cheyyuka

  • @rethypushpan763
    @rethypushpan763 Před 2 lety

    Wow super

  • @premkumarnayak1311
    @premkumarnayak1311 Před 2 lety

    Attractive designwale Yeh bus aur design Kerala se lupt ho raha hai.

  • @sipradutta5472
    @sipradutta5472 Před rokem

    Which place cover and price details in English please

  • @TRAVELVIBESZ
    @TRAVELVIBESZ Před 2 lety

    Nice

  • @asifkutty8892
    @asifkutty8892 Před 2 lety

    Njan Say Randu Vyakthikale Yevideyo Vachu Kanditundu.

  • @rajalak2738
    @rajalak2738 Před 2 lety +1

    I too like to travel.

  • @Hifocuscctvwork
    @Hifocuscctvwork Před 2 lety +1

    👌

  • @alenpremraj7517
    @alenpremraj7517 Před 2 lety +1

    ഞങ്ങളും ഉണ്ടായിരുന്നു💕

  • @dharaviff8791
    @dharaviff8791 Před 2 lety

    Pavam driver

  • @abins4682
    @abins4682 Před 2 lety

    Kayyadi kettatt Hallellooya sothram😂😂😂

  • @ansarmulanjath638
    @ansarmulanjath638 Před 2 lety +1

    Hai

  • @shanavaskakkat1
    @shanavaskakkat1 Před 2 lety +1

    👍👍

  • @sreedevikj8552
    @sreedevikj8552 Před 2 lety +1

    Tvmil ninnum trip undo

  • @bijoypk2349
    @bijoypk2349 Před 2 lety +3

    ഞങ്ങളും ഉണ്ടായിരുന്നു 😍

  • @goodthoughtsbyjessydavis7869

    ചാലക്കുടി ബസ് സറ്റാൻഡിൽ വന്ന് Office ൽ വന്ന് ബുക്ക് ചെയ്യാൻ പറ്റുമോ ?

    • @SAKALAM
      @SAKALAM  Před 2 lety

      മുൻകൂട്ടി ബുക്ക് ചെയ്യാം

  • @raaaadhan
    @raaaadhan Před 2 lety +1

    ഇതു പോലുള്ള കടൽ യാത്ര ആലപ്പുഴയിലേക്കും ചാവക്കാട്ടേയ്ക്കും കൂടി വേണ്ടതല്ലേ

  • @hisham5061
    @hisham5061 Před 2 lety +1

    Helo boss ivide ksrtc allathe vandi eduthu pokkan pattilla

  • @jbuildingconstruction2609

    Ithil evide kadal kaayal kazinjollaloo

  • @siddiqsiddiq8555
    @siddiqsiddiq8555 Před 2 lety +1

    Ksrtckalakki

  • @shijilmoozhikkal
    @shijilmoozhikkal Před 2 lety

    Athipo mazhakalath roadil naatiloode naatiloote kadal yatra thanneya nadakkar.....

  • @anithajayakrishnan949
    @anithajayakrishnan949 Před 2 lety +1

    Kayamkulsm , Harippad ninnum undo ee drip

  • @farissfari823
    @farissfari823 Před 2 lety +1

    പോകുന്നതിനു എവിടെ ബന്ധപ്പെടണം -

  • @omanakkuttanng4272
    @omanakkuttanng4272 Před rokem

    കുയിപ്പള്ളിയല്ല കുഴിപ്പ ഒളി👍

  • @ameen2237
    @ameen2237 Před 2 lety +2

    😁😁

  • @malavikat.s90
    @malavikat.s90 Před 2 lety

    5 people how many rupee we want to sent

  • @RRVlog-fb4rn
    @RRVlog-fb4rn Před 2 lety

    Sir bus starting evidenanu

  • @CALIS_FIT
    @CALIS_FIT Před 2 lety +1

    😍😍😍

  • @f4tube624
    @f4tube624 Před 2 lety

    Kannur trip sangatipiKumo