Video není dostupné.
Omlouváme se.

'ആസിഫിനോടുള്ള ഇഷ്ടം കൊണ്ടാണ് മൊമന്റോ കൊടുക്കാൻ പറഞ്ഞത്...'

Sdílet
Vložit
  • čas přidán 27. 08. 2024
  • 'ആസിഫിനോടുള്ള ഇഷ്ടം കൊണ്ടാണ് മൊമന്റോ കൊടുക്കാൻ പറഞ്ഞത്...അവിടെ ഒരു വലിപ്പചെറുപ്പങ്ങളും ഞങ്ങളാരും കണ്ടിട്ടില്ല'; മനോരഥങ്ങൾ പരിപാടിയുടെ അവതാരകയായിരുന്ന ജുവൽ മേരിയുടെ പ്രതികരണം.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 25

  • @merisuttu2298
    @merisuttu2298 Před měsícem +7

    നിങ്ങൾ ഒറ്റൊരാൾ കാരണമാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടായത്.

  • @anithasudarsanan5332
    @anithasudarsanan5332 Před měsícem +10

    പേര് അവര് പറഞ്ഞില്ലെങ്കിൽ നിങ്ങൾക്ക് ചോദിച്ചു കൂടായിരുന്നോ പേര് ' നിങ്ങളുടെ കയ്യിൽ ഒരു തെറ്റുമില്ലേ 'നിങ്ങൾ തെറ്റു പേര് പറഞ്ഞതുകൊണ്ടാണ്ആസിഫ് അലിയെഅയാൾ അപമാനിച്ചത്.നിങ്ങൾ എന്തുകൊണ്ട്ആങ്കർ ആയിനിൽക്കുമ്പോൾ നേരത്തെ പേരൊക്കെ ചോദിച്ച് അറിയുന്നില്ല.നിങ്ങൾക്ക് അതിനുള്ള യോഗ്യതയില്ലരഞ്ജിനി ഹരിദാസൻ ആണെങ്കിൽ അത് ഡില് ചെയ്യാൻ നല്ലപോലെ അറിയാം

    • @avjamal71
      @avjamal71 Před měsícem

      പോടാ ചാണക സങ്കി

  • @BAYANHASEEN
    @BAYANHASEEN Před měsícem +6

    ആസിഫ് എന്ന വാക്കിന്റെ അർത്ഥം തന്നെ (ക്ഷമ) എന്നാണ് അത്‌ ആ മുരടൻ ക്ക് അറിയില്ല

  • @shylendrank9615
    @shylendrank9615 Před měsícem +5

    എന്ത് തന്നെയായാലും ആസിഫ് അലിയെ സമ്മതിച്ചേ പറ്റൂ . രണ്ടാമത് നിങ്ങളുടെ കയ്യിലും വലിയ തെറ്റ് പറ്റിയിട്ടുണ്ട് , നിങ്ങൾ ഒരു സിനിമ നടി കൂടെയല്ലേ ?നിങ്ങൾ ഇത് വരെ രമേശ് നാരായണനെ കുറിച്ച് കേട്ടിട്ടേ ഇല്ല ? പിന്നെ ജയരാജൂം ടീമും സ്റ്റേജിൽ കയറിയപ്പോൾ അവർക്കാർക്കും ഇയാളെ ഓര്മ വന്നില്ലേ ? അത് കൊണ്ട് വിശദീകരിച്ചു മെഴുകാതെ സ്ഥലം വിട്ടോളൂ

  • @akhilbabu4563
    @akhilbabu4563 Před měsícem +4

    Anchor aanu etavum alamb aakiyath😂😂

  • @madhavanmadhavan2705
    @madhavanmadhavan2705 Před měsícem +4

    രമേശ് നാരായണനെ കുറ്റം പറയാൻ എല്ലാവര്ക്കും വ്യഗ്രതയാണ്. ജുവൽ മേരിയാണ് കാര്യങ്ങൾ ഇങ്ങനെയാക്കിയത്. പേര് തെറ്റി വിളിക്കുക, പിന്നീട് വളരെ ജൂനിയർ ആയ ഒരു ആര്ടിസ്റ്റിനെ കൊണ്ട് ഉപഹാരം കൊടുപ്പിക്കുക. ഇതൊക്കെ തികഞ്ഞ ആഭാസം ആണ്.

    • @avjamal71
      @avjamal71 Před měsícem

      Asif Ali 🖤🖤🖤🖤🖤🖤

    • @shijijohnson7517
      @shijijohnson7517 Před měsícem

      അതേ 10 ആം ക്ലാസ് കാരന് 5ആം ക്ലാസുകാരനെക്കൊണ്ടാണോ ആദരിപ്പിക്കണ്ടേ രോക്ഷം കൊള്ളുമ്പോൾ കൃത്യമായി ചിന്തിക്കണം

    • @avjamal71
      @avjamal71 Před měsícem +2

      @@shijijohnson7517 10 ആം ക്ലാസ്സുകാരൻ ഇപ്പോൾ LKG കാരനും, 5 ആം ക്ലാസ്സുകാരൻ ഇപ്പോൾ PG കാരനും ആയി 🤣🤣🤣

  • @rishichandran3748
    @rishichandran3748 Před měsícem

    Arhanaya oracle vilikkathirunnathum, thettayi Peru vilikkunnathum valiya thettalle?

  • @deniz1496
    @deniz1496 Před měsícem +1

    Appane keri Aliyaaa ennu vikichittu mezhukunnu

  • @user-yp9jw8yk4u
    @user-yp9jw8yk4u Před měsícem

    👍🏻👍🏻❤

  • @AnilKumar-gj7cf
    @AnilKumar-gj7cf Před měsícem

    സന്തോഷ്‌ നാരായണന് കൊടുക്കാനല്ലേ പറഞ്ഞത് 😂. ജോലി എങ്ങനെ ചെയ്യണം എന്ന് ഒരു ട്യൂഷൻന് പോയി പഠിക്കു

  • @subairpk1929
    @subairpk1929 Před měsícem

    ക്കമല സുരയ്യയാണെ എന്ന് തെന്നി പി ക്കുന്നു

  • @madhavanmadhavan2705
    @madhavanmadhavan2705 Před měsícem +2

    ആസിഫ് അല്ലായിരുന്നു ആ ഉപഹാരം കൊടുക്കേണ്ടത്. വലിപ്പ ചെറുപ്പം നോക്കിയില്ല എന്ന് പറയുന്നത് വിഡ്ഢിത്തം ആണ്. നല്ല നടൻ ആണെങ്കിലും വളരെ ജൂനിയർ ആയ ആസിഫ് കൊടുക്കുന്നത് അപമാനിക്കുന്നതിനു തുല്യം ആണ്.

    • @avjamal71
      @avjamal71 Před měsícem

      ചാണക സങ്കി ആയിരിക്കും അല്ലെ, സമയം കിട്ടുമെങ്കിൽ ഷൂ നക്കാൻ നോക്ക്

    • @shijijohnson7517
      @shijijohnson7517 Před měsícem

      സത്യം

  • @renyjose2532
    @renyjose2532 Před měsícem +1

    Enikku eppouzhum manusilavinliela ayo pavan ! Ethu okke engena sadikkunnu ? Drama 🎭

  • @ukmtharif904
    @ukmtharif904 Před měsícem

    അഭിനന്ദിച്ചില്ലെങ്കിലും അഭമാനിക്കരുത്

  • @Rashmika-qd1tf
    @Rashmika-qd1tf Před měsícem +1

    Ayalude Ahagharam Njhanum Akghikarikunilla

  • @hariskh712
    @hariskh712 Před měsícem

    സോറി.
    നിങ്ങൾ വെറുതെ മെഴുകുകയാണ്.

  • @azeezazeez9845
    @azeezazeez9845 Před měsícem

    👍