അസ്കർ അലി പറയുന്നു I Askar ali press meet

Sdílet
Vložit
  • čas přidán 10. 05. 2022
  • മതം പഠന ശാലയിൽ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ
    മതം ഉപേക്ഷിച്ച

Komentáře • 1K

  • @chandrikanair9836
    @chandrikanair9836 Před 2 lety +15

    Askar മോൻ ദൈവം തന്ന ആത്മധൈര്യം ലോക നന്മയ്ക്കായി പ്രയോജനപ്പെടുത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏

  • @sulaiman65
    @sulaiman65 Před 2 lety +182

    കാടൻ മതം വിട്ടു മാനവികതയിലേക്ക് വന്ന askar അലിക്ക് അഭിനന്ദനം

  • @alexcleetus6771
    @alexcleetus6771 Před rokem +7

    Ashker Ali and Arifhussain salute 👍

  • @ayishakaipattaayishakaipat5578

    റുഹ് തൊണ്ടയിൽ എത്തിയാൽ എല്ലാം മനസിൽ ലാവും അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ

  • @jasminnasar2137
    @jasminnasar2137 Před 2 lety +210

    കാലത്തിനു ഒപ്പം നമ്മൾ മാറണം മതം ഏതായാലും മനുഷ്യൻ നാനായാൽ മതി 🙏

    • @KariachanPappan
      @KariachanPappan Před 2 lety +22

      എന്നായിരുന്നു നമ്മൾ ധരിച്ചിരുന്നത്. പക്ഷെ ഇങ്ങനെയും ചില മതങ്ങൾ ഉണ്ട് അവരുടെ പഠിപ്പിക്കൽ തന്നെ ഈ ഗതി ആണ്.

    • @mktvm3839
      @mktvm3839 Před 2 lety +7

      Yes..Askar Ali ..my brother..brave heart ❤ 💙 long live..

    • @prejithvinayakp
      @prejithvinayakp Před 2 lety

      നന്നായാൽ

    • @myawoo
      @myawoo Před 2 lety +8

      മതം വിഷം വിഷം മതം
      അതാണിവിടുത്തെ പോയിന്റ്

    • @jollyabraham1830
      @jollyabraham1830 Před 2 lety +4

      Very true. But, you know- Islam doesn't allow anyone to change. So, the younger generation should put an end to this uncivilized and evil religion. So, you need to support people like Askar Ali. Are you ready for it?

  • @jameelakp1636
    @jameelakp1636 Před 2 lety +73

    സ്കൂളിൽ പോയതിൻ്റെ പേരിൽ മദ്രസ്സയിൽ നിന്ന് ഇറക്കിവിട്ടതിൻ്റെ പേരിൽ സ്കൂളിൽ മാത്രം പഠിച്ച് ഡിഗ്രിയും പിജിയും എടുത്ത്gezetted officer ആയി retire ചെയ്ത ഒരു വ്യക്തിയാണ് ഞാൻ.

  • @sajanbhadran157
    @sajanbhadran157 Před 2 lety +10

    അസ്കറിൻ്റെ ധൈര്യത്തെ അഭിനന്ദിക്കുന്നു, താങ്കൾ എപ്പോൾ വേണമെങ്കിലും വധിക്കപ്പെടാം

    • @zaynmalik-zh5fl
      @zaynmalik-zh5fl Před 2 lety

      Hindu muslimayal nadakkumayirunnu islam adhine support cheyyunna madhamalla

    • @abdurahiman1077
      @abdurahiman1077 Před 2 lety +1

      ഇവനെ വധിച്ചിട്ട് എന്ത് കാര്യം. എല്ലാവരും അദ്ധ്വാനിച്ച് അവനവന്റെ കുടുംബം കുട്ടികൾ എന്നിവയുമായി കഴിയുമ്പോൾ ആർക്ക് തന്നെ വധിക്കണം.

  • @RealCritic100
    @RealCritic100 Před 2 lety +115

    This young man got all the courage. He well exposed them. Great!

  • @13heisenberg13
    @13heisenberg13 Před 2 lety +251

    ഒരു മാമാ പത്രങ്ങളും വരില്ല അവർക്ക് എന്റെ നടുവിരൽ നമസ്കാരം.

    • @dcbamedia7311
      @dcbamedia7311 Před 2 lety +7

      വളരെ ശരിയാണ്

    • @kan-wn4uw
      @kan-wn4uw Před 2 lety +1

      😅👏👍🙌🌹🚩

    • @sakunthalsmani8820
      @sakunthalsmani8820 Před 2 lety +5

      👍👌സത്യം

    • @Anna...cfi369
      @Anna...cfi369 Před 2 lety +8

      ആ കുട്ടിയോട് നല്ല രീതിയിൽ ചോദ്യങ്ങൾ ചോദിച്ചു കാര്യങ്ങൾ അറിയാൻ പോലും ഒരു മീഡിയാ യും ശ്രെമിയ്ക്കുന്നില്ല. ഒന്ന് പേരിനു അവരെല്ലാം വന്നു എന്തോ ചോദിച്ചു എന്ന് മാത്രം.
      എന്തെങ്കിലും പെണ്ണ് കേസോ, അതുപോലെ എന്തെങ്കിലും ആയിരുന്നെങ്കിൽ കാണാമായിരുന്നു

    • @sajanpa393
      @sajanpa393 Před 2 lety +2

      എന്റെയും,,,,

  • @vijayakumarvijayan900
    @vijayakumarvijayan900 Před 2 lety +87

    Askar താങ്കളെ പോലുള്ളവർ ഇങ്ങനെ ഉയർന്ന് ചിന്തിച്ചത് വളരെ നല്ലതാണ് മാറ്റം ഉണ്ടാക്കെണ്ടത് . മതത്തിലുള്ളവർ അതിനെ എതിർത്തുകൊണ്ട് മുന്നോട്ട് വരുബോൾ ആണ് ശരിക്കും മാസ് ആകുന്നത്

    • @ayeshashaikh296
      @ayeshashaikh296 Před 2 lety

      Mattumathangaley nokki mass akan irikkunna andi mukki shakha member.askarineu koodey koottikko

    • @sherin8763
      @sherin8763 Před 2 lety

      എന്നിട്ട് നിങ്ങളെന്താ ഹിന്ദു മതത്തിലെ പോരായ്മകളെ കുറിച്ചു മൗനം പാലിക്കുന്നത്?

  • @balagopalank7262
    @balagopalank7262 Před 2 lety +8

    Hello essence team, highly impressed with your stand and the progressive outlook you wish to promote. Long live this institution and may it grow for a better future

  • @soundofsilence2403
    @soundofsilence2403 Před 2 lety +22

    Horrendously Apprehensive. Never ever expected such intricacies are intrinsic in this religion. Askar Ali deserves accolades , in exposing the blemishes so valiantly about his religion. Best wishes for this brave young man .

  • @alvariety9244
    @alvariety9244 Před 2 lety +35

    അസ്‌കർ പറഞ്ഞത് സത്യമാണ് 🫡ഒരു കാര്യം എനിക്കറിയാം താമസിച്ചു പഠിക്കുന്ന ആൺ പിള്ളേരെ ഇമാം ,തുടങ്ങിയ എല്ലാവരും ലൈംഗികമായി യൂസ് ചെയ്യുന്നുണ്ട് ..അവർക്കു ആരോടും പറയാൻ ഇല്ലാ ..കൃത്യമായി കൗൺസിലിംഗ് അവർക്കു കൊടുക്കണം

    • @ayeshashaikh296
      @ayeshashaikh296 Před 2 lety +2

      Appol aashramangalil enthaanu ennu thirichu chodhichalo

    • @13heisenberg13
      @13heisenberg13 Před 2 lety +4

      @@ayeshashaikh296 എന്താണ് കേൾക്കുന്നത് എന്താണ് പറയുന്നത്.

    • @alvariety9244
      @alvariety9244 Před 2 lety

      @@ayeshashaikh296 ഉണ്ടാവാം പക്ഷെ ആശ്രമങ്ങളിൽ എത്ര കുട്ടികൾ ഉണ്ട്‌ ? എന്തയാലും ഞാൻ പറഞ്ഞത് 100% സത്യമാണ് സിസ്റ്റർ .

    • @indian-bz5xs
      @indian-bz5xs Před 2 lety

      @@ayeshashaikh296
      ആശ്രമത്തിലോ പള്ളിയിലോ നടക്കുന്നത് അവരുടെ പ്രവാചകന്മാർ പറഞ്ഞ പ്രകാരം അല്ല.പക്ഷെ നിങ്ങടെ പ്രവാചകൻ ഇതു നേരത്തെ കാണിച്ചിട്ടില്ലേ?അത് ഇപ്പോഴും തുടരുന്നതല്ലേ? reference നോക്കി നമുക്ക് മനസിലാക്കി തരൂ.
      Musnan ahmad 16245
      മുആവിയ പറഞ്ഞു]: അലിയുടെ മകൻ അൽ-ഹസന്റെ നാവിലോ ചുണ്ടിലോ പ്രവാചകൻ മുലകുടിക്കുന്നത് ഞാൻ കണ്ടു, അല്ലാഹുവിന്റെ പ്രാർത്ഥന അദ്ദേഹത്തിൽ ഉണ്ടാകട്ടെ. എന്തെന്നാൽ, പ്രവാചകൻ നുകർന്ന നാവോ ചുണ്ടുകളോ (നരകത്തിലെ അഗ്നി) പീഡിപ്പിക്കപ്പെടുകയില്ല.
      Al adab al mufred 1183
      അൽ-ബുഖാരി 1183-അബു ഹുറൈറ പറഞ്ഞതായി ബന്ധപ്പെട്ടിരിക്കുന്നു, "എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാതെ അൽ-ഹസനെ ഞാൻ കണ്ടിട്ടില്ല. അത് പ്രവാചകൻ (സ) പുറത്ത് പോയത് കൊണ്ടാണ്. ഒരു ദിവസം ഞാൻ അവനെ പള്ളിയിൽ കണ്ടെത്തി, അവൻ എന്റെ കൈപിടിച്ച് ഞാൻ അവനോടൊപ്പം പോയി, ഞങ്ങൾ ബനൂ ഖൈനുക്കയുടെ മാർക്കറ്റിൽ എത്തുന്നതുവരെ അവൻ എന്നോട് ഒന്നും സംസാരിച്ചില്ല, അവൻ ചുറ്റും നടന്നു നോക്കി, എന്നിട്ട് അവൻ പോയി, ഞാൻ കൂടെ പോയി. ഞങ്ങൾ പള്ളിയിൽ എത്തും വരെ അവൻ ഇരുന്നു, വസ്ത്രം പൊതിഞ്ഞു, പിന്നെ അവൻ പറഞ്ഞു, 'എവിടെ, കൊച്ചനെ? ഹസൻ ഓടി വന്ന് മടിയിലേക്ക് ചാടി.പിന്നെ താടിയിൽ കൈ വച്ചു.അപ്പോൾ നബി(സ) വായ തുറന്ന് നാവ് വായിൽ വെച്ചു എന്നിട്ട് പറഞ്ഞു അല്ലാഹുവേ ഞാൻ അവനെ സ്നേഹിക്കുക, അതിനാൽ അവനെയും അവനെ സ്നേഹിക്കുന്നവനെയും സ്നേഹിക്കുക!''

    • @sabumathew6002
      @sabumathew6002 Před 2 lety

      @@ayeshashaikh296 Keralathil Muslim penkuttikalude Sunnathu (Kanthu murikuka) nadathuvan madrasa kundenadi usthathumar theerumanchittunde. Video you tubilunde.
      Ayeesha

  • @marykuttychacko100
    @marykuttychacko100 Před 2 lety +39

    Three Cheers to Asker Ali for his courage. May the Almighty bless him and protect him.

  • @jamest1402
    @jamest1402 Před 2 lety +71

    ദൈവത്തിന്റെ കാരുണ്യം കൊണ്ട്, വെളിച്ചം ഉണ്ടായി 🙏

    • @babulannaniyat478
      @babulannaniyat478 Před 2 lety +1

      👍👍👍👍👍very good

    • @shahidashahi5341
      @shahidashahi5341 Před 2 lety

      മതമില്ലാത്തവൻക് എന്ത് ദൈവകാരുണ്യം

  • @moreupdatershaju9022
    @moreupdatershaju9022 Před 2 lety +13

    Keep it up ashker, do hard work one good post waiting for you

  • @philipjoseph818
    @philipjoseph818 Před 2 lety +30

    May God Bless you all brothers ❤️👍🏿❤️👍🏿❤️🙏🏿👍🏿🙏🏿👍🏿🙏🏿🙏🏿🙏🏿

    • @mubashirclassic
      @mubashirclassic Před 2 lety +2

      No need bro

    • @sulaimanva1630
      @sulaimanva1630 Před 2 lety +1

      അവതാരകാനോട് ഒരു വാക്ക്, അയാൾ ഹുദവി അല്ല. കോവിഡിന് മുമ്പ് ക്യാമ്പസ്‌ വിട്ടവനാണ്. പരീക്ഷ എഴുതിയിട്ടില്ല. ബാലിശമായ അവന്റെ വൈസ്റ്റ്‌ കേൾക്കാൻ നിങ്ങൾക്ക് താല്പര്യം ഉണ്ടാകും. ഒരു അസ്‌കർ പോയാൽ ആയിരം അസ്‌കർമാർ വരും. അതാണ്‌ ഈ മതത്തിന്റെ പ്രത്യേക ത.

    • @mubashirclassic
      @mubashirclassic Před 2 lety

      @@sulaimanva1630 adhoand? Islam endhaannen ellaarum manasilaaakki thudangi

    • @sulaiman65
      @sulaiman65 Před 2 lety

      @@sulaimanva1630 ആറാം നൂറ്റാണ്ടിൽ ജീവിക്കുന്ന പൊട്ടൻ

    • @sulaimanva1630
      @sulaimanva1630 Před 2 lety

      @@mubashirclassic എന്താ നിങ്ങൾക്ക് മനസ്സിലായത്? ഏതോ ഒരു വിഡ്ഢി വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞത് സത്യമാണെന്നോ? നൂറുകണക്കിന് ഹുദവികൾ ഇന്ത്യയിലും, ഇന്ത്യക്ക് പുറത്തും പല യൂണിവേഴ്സിറ്റി കളിലും ഗവേഷണം നടത്തി കൊണ്ടിരിക്കുന്നു. ഇവരെല്ലാം ഇസ്‌ലാമിന്റെ തനിമ കാത്തു സൂക്ഷിക്കുന്നു. അവർ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ പോലും പോയി പ്രബോധനം നടത്തുന്നു. ഒരാൾ യു കെ യു. എസ്. എ പോലെയുള്ള രാജ്യങ്ങളിലെ പൗരന്മാർക് മാത്രമായി ക്ലാസ്സ്‌ എടുക്കുന്നു. ഈ രീതിയിൽ കാര്യങ്ങൾ പോകുമ്പോൾ ഞങ്ങൾ എന്തിനു വേവലാതി പെടണം!അസ്‌കർ താനെ മടങ്ങും, കാത്തിരിക്കാം.

  • @josephodalani4595
    @josephodalani4595 Před 2 lety +16

    Asker Ali, YOU ARE GREAT , BE A RENOVATER OF TRUE ISIAM. GOD BLESS U.

    • @albidayahenglish5335
      @albidayahenglish5335 Před 2 lety

      What God, Asker Ali doesn't need God blessing he doesn't believe in god

    • @Love-es7uy
      @Love-es7uy Před 2 lety

      ​@@albidayahenglish5335 ok da mone

  • @malluking5556
    @malluking5556 Před 2 lety +5

    എന്റെ കുടുംബത്തിൽ തന്നെ മൂന്ന് ഹുദവിമാർ ഉണ്ട് ഒരാൾ നാസയിൽ ആണ് വർക് ചെയുന്നത് ..ഒരാൾ ബിബിസി യിലെ ഡെപ്യൂട്ടി ഡിറെക്ടർ ആണ് .ഒരാൾ ഇപ്പൊ എട്യോപ്യയിൽ മിനിസ്റ്റർ ആണ്.ഇവൻ അസ്കരലി ഒന്നും അവാത്തത്തിന്റെ കലിപ്പാണ്.തൗഹീദ് (ഹിദായത്ത്) എന്നത് ദുന്‍യാവിലെ മറ്റെല്ലാതിനേക്കാളും ഏറ്റവും വിലയേറിയ നിധിയാണ്‌. .അസ്കരലി അല്ലാഹു നല്‍കിയ ഹിദായത്ത് വെച്ചാണ് നീ പരീക്ഷണം നടത്തുന്നത് എന്ന കാര്യം നീ മറന്നു പോയോ?ഇന്നോ നാളെയോ -എപ്പോഴാണ്, എവിടെ വെച്ചാണ്- മരണം നമ്മെ ഓരോത്തരെയും തേടിയെത്തുക എന്ന ഭയത്തില്‍ നിലകൊള്ളുന്ന നമുക്ക് പാഴാക്കിക്കളയാൻ സമയം ബാക്കിയുണ്ടോ?
    تَزَوَّدْ مِنَ التَّقْوَى فَإِنَّكَ لَا تَدْرِي
    إِذَا جَنَّ لَيْلٌ هَلْ تَعِيشُ إِلَى الفَجْ
    നബി:ഒരാൾ അടുത്തകൊല്ലം ഹുദവി ബിരുദം പൂർത്തിയാകും അയാൾ അടുത്ത അമേരിക്കൻ പ്രസിഡന്റായി മത്സരിക്കുന്നുണ്ട് എല്ലാവരും അവനെ സപ്പോർട്ട് ചെയണം
    സുബ്ഹാനല്ലാഹ്!

    • @qrrr2757
      @qrrr2757 Před 2 lety +1

      😂😂😂🥴🥴

  • @babuphilip1429
    @babuphilip1429 Před 2 lety +30

    Congratulations Askar for your dynamic courage to expose the evils that you confronted in the Islamic echlons, for the betterment of people of your own community and the public at large. I also appreciate your level of understanding and unparalleled maturity in the handling of such a volatile and complex issue.

  • @julainapp1921
    @julainapp1921 Před 2 lety +61

    ദാറുൽ ഹുദയിൽ പഠിച്ചതു കൊണ്ട് ഹിദായത് കിട്ടില്ല മോനെ... അത് റബ്ബ് തന്നെ തരണം.. കിട്ടട്ടെ എന്നു ദുആ ചെയ്യുന്നു.. ആമീൻ

    • @pinkyomkar1559
      @pinkyomkar1559 Před 2 lety +3

      Thiricharivu ellatha rabballalo pengale.....vikaram manasilakunnu...

    • @rajeevck388
      @rajeevck388 Před 2 lety

      ഇസ്ലാം പഠിച്ച തലക്ക് വെളിവുള്ളവർ മതം ഉപേക്ഷിക്കുന്നു
      ഇത് ഇസ്ല്ലാമിൻ്റെ മാത്രം പ്രവണത
      ഇസ്ലാം മതവിശ്വാസികൾ കുറാൻ മുഴുവനായി വായിച്ചിട്ടില്ലാത്ത മത പ്രവാചകരുടെ തള്ളും വിശ്വസിച്ച് പുറകെ പായുന്നവർ (സല്ലിംകുമാർ ഗെയ്റ്റിൽ ബിരിയാണി കൊടുക്കുന്നു എന്ന് പറഞ്ഞതും കേട്ട് ഓടുന്നവർ
      മതപ്രവാജകർ സല്ലിംകുമാറിനെ പോലെ
      പറയാൻ പറ്റില്ലല്ലൊ ഇനി കൊടുക്കുന്നുണ്ടങ്കിലൊ എന്നും വിജാരിച്ച് പുറകെ ഓടുന്നു )
      ഇതൊക്കെ വിശ്വസിക്കുന്ന ബോധവും വെള്ളയും ഇട്ട് തൊപ്പിയും തലേകെട്ടും ആയി നടക്കുന്നവർ. പൊതുജനങ്ങൾക്ക് മുന്നിൽ കോമാളികൾ. ആകും

    • @rajeevck388
      @rajeevck388 Před 2 lety +6

      മദ്രസയിൽ പീഠനം നടത്തുന്ന. ഉസ്താദ് മാർക്കൊക്കെ കിട്ടിയ സാധനം ആണെങ്കിൽ അത് നീ തന്നെ പോയി സ്വീകരിക്കുന്നതാണ് നല്ലത്
      നീ സമയം കിട്ടുമ്പോൾ കുറാൻ മുഴുവനായി ഒന്ന് പഠിക്ക്
      ഇതുപോലെ ന്യായീകരിച്ച് കുറാൻ മുഴുവൻ വായിച്ചതോടെ മതം ഉപേക്ഷിച്ച ആളാണ് അബ്ദുൾ കാദർ പുതിയങ്ങാടി

    • @anjali5233
      @anjali5233 Před 2 lety +1

      @@pinkyomkar1559 crrct

    • @XenoXASMR0
      @XenoXASMR0 Před 2 lety

      😂😂 yea yea

  • @bijubaby2299
    @bijubaby2299 Před 2 lety +26

    We love you brother..please come to America 🇺🇸...you will be all right...

    • @bestofbestnowthejesusway5325
      @bestofbestnowthejesusway5325 Před 2 lety

      Nothing alright in America, christians converting to Islam by brain wash,so educate them✝️

    • @calnic4597
      @calnic4597 Před 2 lety +2

      American will not be good for him.. May be it is OK to you, don't spoil this gentle man.

    • @sherin8763
      @sherin8763 Před 2 lety

      Ravichandran already booked him for Kanpur. Sorry. You are late.

    • @sachithkn6512
      @sachithkn6512 Před rokem

      Please take him.. We need this guy..
      Ilenkil eniyum sathyam purathu varum ennu karuthi Kolam madikkila.. He is a rebel.
      Ee cheruppakaranu naloru thoyil koduthu jeevikkan pakamakkanam

  • @zafranfarzeen7539
    @zafranfarzeen7539 Před 2 lety +25

    അസ്‌കർ അലി,,, റബ്ബിനെ സൂക്ഷിക്കുക

    • @sudhesanparamoo4775
      @sudhesanparamoo4775 Před 2 lety +3

      റബ്ബിനെ സൂക്ഷിക്കേണ്ടത് മനുഷ്യൻ്റെ ജോലിയല്ല സഫ് റാനേ. മനുഷ്യനെ സൂക്ഷിക്കേണ്ടവൻ റബ് ആണ് എന്ന തിരിച്ചറിവു നേടുകയാണ് വേണ്ടത്.അതിന് അക്ഷരാഭ്യാസമില്ലാത്ത ഗുരുവിനെ പിന്തുടരുന്നതിനു പകരം ആത്മജ്ഞാനം നേടാൻ ശ്രമിക്കുകയാണ് വേണ്ടത്.അതിൽ നമ്മെ സഹായിക്കാൻ ജ്ഞാനികളായ ഗുരുക്കന്മാരെ റബ്ബ് അയച്ചു തന്നു കൊണ്ടേയിരിക്കുന്നു. സദ്ഗുരു ജഗ്ഗി വാസുദേവ്, മുംതാസ് അലി ഖാൻ ആയിരുന്ന ശ്രീ എം ഇവരൊക്കെ ഈ ഗുരുക്കന്മാരുടെ ഗണത്തിൽ കാണാം.

    • @bestintheworld4255
      @bestintheworld4255 Před 2 lety +3

      റബ്ബോ 😂😂😂

    • @sudhesanparamoo4775
      @sudhesanparamoo4775 Před 2 lety

      @@bestintheworld4255തീർച്ചയായും റബ്ബ് തന്നെ. ദൈവത്തെ ദൈവമെന്ന് മനസ്സിലാക്കിയാൽ അദ്ദേഹത്തിനെ എന്തു പേരിൽ വിളിച്ചാലെന്ത്?

    • @Toms.George
      @Toms.George Před 2 lety

      റബ്ബ് അക്സർ അലിയെ സൂക്ഷിക്കട്ടെ ബഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്.

  • @vkv9801
    @vkv9801 Před 2 lety +29

    മനുഷ്യനിലേക്ക് സ്വാഗതം ഇത്‌ മതത്തിലും ചേരണമെന്ന് നിർബന്ധം ഇല്ല

  • @realstorykerala
    @realstorykerala Před 2 lety +32

    എന്നെ മതപഠനം പഠിപ്പിച്ചത് എല്ലാവരെയും സ്നേഹിക്കാൻ ആണ്...അതിൽ ക്രിസ്ത്യാനി എന്നു ഇല്ല...ലോകത്തിലെ എല്ലാവരെയും സ്നേഹിക്കണം എന്നാണ്...എല്ലാം പൊറുക്കാൻ സഹിക്കാൻ ശമിക്കാൻ ഒക്കെ ആണ് എന്നെ പഠിപ്പിച്ചത്...അതുകൊണ്ടു ഞാൻ ഷെമിക്കുന്നു

  • @jollyk.m5966
    @jollyk.m5966 Před 2 lety +25

    തുറഞ്ഞു പറച്ചിലുകൾ ഭാവിയിൽ മതത്തിനു നല്ലത് തന്നെ.ഇങ്ങനെ തന്നെ ആണ് എല്ലാ മതത്തിന്റെ റിഫർമേഷൻ.

  • @malappuramhairuvlog275
    @malappuramhairuvlog275 Před 2 lety +34

    എന്റെ മതം എന്നെ പഠിപ്പിച്ചത് എല്ലാ മനുഷ്യരെയും സ്നേഹിക്കാനാണ് അവിടെ ഹിന്ദു എന്നോ ക്രിസ്ത്യൻ എന്നോ മുസ്ലിം എന്നോ ഒന്നുമില്ല എല്ലാവരോടും കരുണയും കാരുണ്യവും കാണിക്കാനാണ് മറ്റുള്ളവരെ സഹായിക്കാനും ആണ് ഇന്നും ശാസ്ത്രം കണ്ടുപിടിക്കുന്നത് 1400 വർഷങ്ങൾക്കു മുമ്പ് പറഞ്ഞ കാര്യങ്ങളാണ്

    • @sudhesanparamoo4775
      @sudhesanparamoo4775 Před 2 lety

      1400 വർഷങ്ങളായി ഒരു പുരോഗമനവുമില്ലാതെ അന്ധകാരത്തിൽ ജീവിക്കുന്ന പ്രത്യയശാസ്ത്രം !!

    • @mpmohankumar7513
      @mpmohankumar7513 Před 2 lety +3

      നൂറു വർഷങ്ങൾക്കുള്ളിൽ ആണ് മൊട്ടു സൂചി മുതൽ മൊബൈൽ വരെ കണ്ടുപിടിച്ചത്. എന്താണ് കണ്ടുപിടിത്തങ്ങൾ നടത്താൻ പതിമൂന്നോളം നൂറ്റാണ്ടുകൾ വൈകിയത്. ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ 99 ശതമാനവും കണ്ടുപിടിച്ചത് ജൂതന്മാരാണ്. 😭😭😭😭

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před 2 lety

      ആണോ ഇന്നും ശാസ്ത്രം കണ്ടുപിടിക്കുന്ന കാര്യങ്ങൾ പുത്തകത്തിൽ ഉണ്ടെങ്കിൽ ലോകത്തു ഏറ്റവും കൂടുതൽ നോബൽ price മുസ്ലിം ങ്ങൾക്ക് ആയിരിക്കുമല്ലോ ഉണ്ടാകുക ശാസ്ത്ര രംഗത്ത് എത്ര മുസ്ലിങ്ങൾക്ക് നോബൽ price കിട്ടിയിട്ടുണ്ട് സുടു വിവരം ഇല്ലെന്ന് മനസിലായി വിവരക്കേട് എഴുന്നള്ളിക്കണ്ട

    • @Toms.George
      @Toms.George Před 2 lety

      @@mpmohankumar7513നുണ പറയല്ലേ.

    • @Toms.George
      @Toms.George Před 2 lety

      @@mpmohankumar7513 യൂദമാർക്ക്. ബുദ്ധി വയ്ക്കാൻ ഇത്ര താമസം വന്നത് എന്ത് കൊണ്ടാണ്???

  • @JBS1975
    @JBS1975 Před 2 lety +18

    The only way out is to encourage and develop a scientific temper in everyone !

  • @chinjushanisvlogs9279
    @chinjushanisvlogs9279 Před 2 lety +31

    എന്റെ മതം എന്നെ പഠിപ്പിച്ചത് എല്ലാവരെയും സ്നേഹിക്കാനും സഹായിക്കാനും ആണ്.

    • @rajeevck388
      @rajeevck388 Před 2 lety

      ഇസ്ലാം പഠിച്ച തലക്ക് വെളിവുള്ളവർ മതം ഉപേക്ഷിക്കുന്നു
      ഇത് ഇസ്ല്ലാമിൻ്റെ മാത്രം പ്രവണത
      ഇസ്ലാം മതവിശ്വാസികൾ കുറാൻ മുഴുവനായി വായിച്ചിട്ടില്ലാത്ത മത പ്രവാചകരുടെ തള്ളും വിശ്വസിച്ച് പുറകെ പായുന്നവർ (സല്ലിംകുമാർ ഗെയ്റ്റിൽ ബിരിയാണി കൊടുക്കുന്നു എന്ന് പറഞ്ഞതും കേട്ട് ഓടുന്നവർ
      മതപ്രവാജകർ സല്ലിംകുമാറിനെ പോലെ
      പറയാൻ പറ്റില്ലല്ലൊ ഇനി കൊടുക്കുന്നുണ്ടങ്കിലൊ എന്നും വിജാരിച്ച് പുറകെ ഓടുന്നു )
      ഇതൊക്കെ വിശ്വസിക്കുന്ന ബോധവും വെള്ളയും ഇട്ട് തൊപ്പിയും തലേകെട്ടും ആയി നടക്കുന്നവർ. പൊതുജനങ്ങൾക്ക് മുന്നിൽ കോമാളികൾ. ആകും

    • @shaworld51
      @shaworld51 Před 2 lety

      എന്റേം 👍🏻

  • @ranithomas8977
    @ranithomas8977 Před 2 lety +6

    അസ്കർ ലൂടെ ഒരു തിരുത്തൽ വരട്ടെ

  • @shaileshtrivedi989
    @shaileshtrivedi989 Před 2 lety +6

    great young boy of india

  • @mangalmediamusic
    @mangalmediamusic Před 2 lety +114

    അസ്കർ അലി എത്ര മാത്രം കാലിബർ ഉള്ള ആളാണ് എന്ന് പറയാനായിട്ടില്ല. പക്ഷേ ദൈവത്തിൻറെ ഒരു ഇടപെടൽ കാണാൻ കഴിയുന്നുണ്ട്. അദ്ദേഹം കാലഘട്ടത്തിൻ്റെ പ്രവാചകനാണ്. ദൈവം സംരക്ഷിക്കട്ടെ.

    • @ayeshashaikh296
      @ayeshashaikh296 Před 2 lety

      Sarakshikku nigal.pakshe kinarukal nirakkaruthu

    • @mnpp8466
      @mnpp8466 Před 2 lety

      😅😅😅🐒

    • @13heisenberg13
      @13heisenberg13 Před 2 lety +2

      @@ayeshashaikh296 ?

    • @metalx1980
      @metalx1980 Před 2 lety +1

      @@ayeshashaikh296 കിണറുകൾ നിറയ്ക്കുന്നത് മുസ്ലിങ്ങൾ ആണ് ക്രിസ്തിയനികളും ഹിന്ദുക്കളും അല്ല... അത് ആദ്യം മനസിലാക്കു 😂

    • @metalx1980
      @metalx1980 Před 2 lety +8

      @@13heisenberg13 1921 ഇലെ മാപ്പിള കലാപം,ഓർക്കുന്നുണ്ടോ അതാ കിണർ നിറക്കുന്ന കാര്യമൊക്കെ പറയുന്നത്

  • @manurejput6755
    @manurejput6755 Před 2 lety +21

    പിള്ളാര്‌ അവരുടെ അവകാശങ്ങൾ ചോദിച്ചു തുടങ്ങി

  • @abhirajrl4227
    @abhirajrl4227 Před rokem +5

    support Askar ali❤️

  • @nahalaah1662
    @nahalaah1662 Před 2 lety +5

    അസ്‌കരലി എന്റെ മോനും ഉദവിക്കു padichirunnu നീ പറയുന്ന ഒരു കുറ്റവും അവിടെ ഉണ്ടായിരുന്നില്ല നിന്നെ കൊണ്ട് ആരെകിലും പറയിപ്പിക്കുന്നതാണോ എന്റെ മോൻ എല്ലാവരെയും റെസ്‌പെക്ട് ചെയ്യാൻ പഠിച്ചത് അവിടെ നിന്നാണ് എന്ദിനാണ് ആർകെകിലും വേണ്ടി madathine parayippikunnath

  • @madhukumark.m5381
    @madhukumark.m5381 Před rokem +2

    Love u guys..no religion for me..only humanity

  • @jthomas555
    @jthomas555 Před 2 lety +17

    Paranari vijaya, are you seeing this?

    • @rathinakumarijanarthanan4201
      @rathinakumarijanarthanan4201 Před 2 lety

      Next of the rajapaksha situation should come to this para naari vijayan bro. But may be worse than that.

    • @rathinakumarijanarthanan4201
      @rathinakumarijanarthanan4201 Před 2 lety

      Evane nangal theerkum enda mone edhu. Ee theerkan varunnavinu endu endo adu ellaam ellovarkum endu alle. Adu angane kandu sheriki kodukkan ulla shakthi allahu tharum.jaihind

    • @rathinakumarijanarthanan4201
      @rathinakumarijanarthanan4201 Před 2 lety

      Modiji is son of Allahu,shivan and jesus child only. The neighbor countries understand it but most of indians didn't understand it. But i understand it well. Because god gave me to read the heart through the face or speaks. I am not against any religious. The truth is in india muslims and the christians are not present then the hindus them selfs killed becaus of Lord shiva and krishana name. This situation happened by nature of God only. Just belive your self and belive God is one only just the name is diffrent. Who didn't understand it understand you are saathans child. Jaihind

    • @mskalim8409
      @mskalim8409 Před 2 lety

      Marumakan aa school il aanu padichadu

  • @babythomas942
    @babythomas942 Před 2 lety +4

    God bless you 👍👍👍

  • @prasoonkumar8895
    @prasoonkumar8895 Před 2 lety +19

    Askar Ali can do lot for this society. All the best. Keep going. Jai Hind.

  • @dssrgvlog7073
    @dssrgvlog7073 Před 2 lety +27

    മതം മനുഷ്യ സൃഷ്ടിയാണ് ദൈവ സൃഷ്ടിയാണെങ്കിൽ ഓരോ മതസ്ഥർക്കും പ്രത്യേക സൂര്യ ചന്ദ്രന്മാർ ഉദയം ചെയ്യുമായിരുന്നു... മതമേതായാലും മനുഷ്യൻ നന്നായാൽ മതി.🙏🏻🙏🏻🌺🌻🙏🏻🙏🏻🌻🌺🌻🌺🌻🌺🌻🙏🏻🙏🏻🙏🏻🌻🌺🌻🙏🏻

    • @gopinathanp8312
      @gopinathanp8312 Před 2 lety

      What you said is very correct, The SUN, THE AIR and THE WATER is equally be be shared by all the living things in the universe, no religion can seperate it or demand it of their own

  • @amalrajc8684
    @amalrajc8684 Před 2 lety +5

    Great 👍❣️

  • @sm.manikuttan778
    @sm.manikuttan778 Před 2 lety +51

    ഇവിടെ മദ്രസ അദ്ധ്യാപകർക്ക് സർക്കാർ ശമ്പളം വരെ കൊടുക്കുന്നു. പിന്നെങ്ങനെ സർക്കാർ മതം നവീകരിക്കാൻ ശ്രമിക്കും.

  • @vinuthiruvattar4887
    @vinuthiruvattar4887 Před 2 lety +16

    Askar needs protection

  • @user-fn6dx9ob3h
    @user-fn6dx9ob3h Před 2 lety +62

    മിനിറ്റ് 36:38
    ഒന്നുമറിയാതെ ഈ മതം മഹത്തരം ആണ്, അയലത്തുള്ള റുക്കിയയും ഷംനതും അവർ മുസ്ലിം അല്ലേ,അവർ നല്ലവരല്ലേ എന്ന് പറയുന്നവർക്ക് സമർപ്പിക്കുന്നു

  • @ashiqueash6950
    @ashiqueash6950 Před 2 lety +8

    തെങ്ങിൽ പേടുണ്ടാവും.
    നെല്ലിൽ പതിരും.
    അത് പോലെ...
    ഇതും.

    • @ammankv7164
      @ammankv7164 Před 2 lety +4

      തെങ്ങിൽ അല്ല തേങ്ങയിൽ ആണ് പേട് ഉണ്ടാവുക 😕നെല്ലിൽ പതിര് ഉണ്ടാവും 😊കൂറയും കാരക്കയും കാഴ്ച്ച യിൽ ഒരുപോലെ, 😁

    • @sachithkn6512
      @sachithkn6512 Před rokem

      Angineya ninne adakkamulla elathinem bakkiyulla mathakar ivide kanunnath... Kannile karadayi

  • @shilavarghese4192
    @shilavarghese4192 Před 2 lety +23

    Congratulations 🎉....support you Askar

    • @JOHNTHOMAS-bb3iz
      @JOHNTHOMAS-bb3iz Před 2 lety +1

      Uniform compulsory education upto the age of 18 years of age

  • @mallikarahim2363
    @mallikarahim2363 Před 2 lety +54

    അസ്കറിന് ഇത്രയും ധൈര്യം തന്ന ദൈവത്തിന് നന്ദി

    • @anilmankind5458
      @anilmankind5458 Před 2 lety +1

      😂😂 ട്രോളാണോ ?

    • @Karyam--
      @Karyam-- Před 2 lety

      🤨

    • @sherin8763
      @sherin8763 Před 2 lety

      അസ്‌കർ അലി ദൈവത്തിൽ വിശ്വസിക്കുന്നില്ലല്ലോ

  • @ramachandan8858
    @ramachandan8858 Před 2 lety +42

    Three brothers . ..salute👍👍👍👍

  • @sureshva1782
    @sureshva1782 Před 2 lety +3

    Askar Ali you are an actual Indian and you deserve the name secular. You used your vivekam. Big salute to you.

  • @atoztips5881
    @atoztips5881 Před 2 lety +10

    You have so much courage...deserve a salute.. 🙏

  • @sheebap9991
    @sheebap9991 Před 2 lety +9

    Very good attempt 👍

  • @addulllaaddullq6871
    @addulllaaddullq6871 Před 2 lety +2

    അലി അസ്‌കർ നു നല്ല ചില കൂട്ടുകാരെ കിട്ടി. സന്തോഷം. ഇനി ബാക്കി കാര്യങ്ങൾ ഒക്കെ അവർ നോക്കിക്കോളും. അൽ ഹംദുലില്ലാഹ്.

    • @Lilly-ph6dv
      @Lilly-ph6dv Před 2 lety

      അൽഫാംവെന്തില്ല

  • @bujjikallamparambil1428
    @bujjikallamparambil1428 Před 2 lety +44

    Great understanding and courage to expose the truth and facts .

  • @keshavbhat2222
    @keshavbhat2222 Před 2 lety +8

    Sir, Telling truth about religion is
    Dangerous, be careful and take care.
    God bless, long live! 👌👍🙏

  • @madhukorangodu620
    @madhukorangodu620 Před 2 lety +14

    അറിയൂ... വളരു... മനുഷ്യരായി ജീവിക്കാൻ... ശ്രമികുക .എല്ലാരും മനുഷ്യരാണ്.

    • @salamcareacodaa
      @salamcareacodaa Před 2 lety

      അറിയൂ വളരും മനുഷ്യരാകൂ താങ്കൾ ആ രീതിയിൽ തന്നെയാണോ മുറുകെപ്പിടിച്ചു തന്നെയാണോ ജീവിതം നയിക്കുന്നത്

  • @Grace-oz7xz
    @Grace-oz7xz Před 2 lety +15

    Glad to see that Askar Ali has got a great leader with him...Arif....!!❤️❤️❤️

  • @savithaprakash5012
    @savithaprakash5012 Před 2 lety +3

    Great observation .stay safe

  • @rajeevjayaram4981
    @rajeevjayaram4981 Před 2 lety +19

    Pls ensure aksar gets protection..he is a indian national and has the right to live in India.

    • @sherin8763
      @sherin8763 Před 2 lety

      ബീഫ് തിന്നതിന്റെ പേരിൽ ആളുകളെ അടിച്ചു കൊല്ലുന്ന രാജ്യത് നിന്നുകൊണ്ടാണണോ നിങ്ങൾ അസ്‌കർ അലി ക്കു സംരക്ഷണം promise ചെയ്യുന്നത് ബ്രോ

  • @sudeeshsudeesh3583
    @sudeeshsudeesh3583 Před 2 lety +9

    Askar Ali munod 💪👍

  • @calligraphyartsblog7951
    @calligraphyartsblog7951 Před 2 lety +6

    ❤️👍👍👍🙏

  • @continentrealestate7799
    @continentrealestate7799 Před 2 lety +22

    Asianet,mathrubhumi, manorama, 24 news, അങ്ങിനെ എല്ലാ ന്യൂസ്‌ ചാനലുകളിൽ സെർച്ച്‌ ചെയ്തു🧐 ഒരു ന്യുസും ചാനൽ പോലും ഇതെക്കുറിച്ചു പ്രതികരിച്ചിട്ടില്ല,വിനുവിന്റെ അണ്ണാക്കിൽ പഴം, വള വളാ ചിലക്കുന്ന ശ്രീകണ്ഠൻ എന്തോ കണ്ട പെരിചാഴിയെ പോലെ, നികേഷിന്റെ കണ്ണിലും ചെവിയിലും ഫെവി ക്വിക്ക് ഒഴിച്ച അവസ്ഥ, 🙏

    • @FathimaZuharaKannur
      @FathimaZuharaKannur Před 2 lety

      അവർക്കൊക്കെ ഇതിനല്ലേ സമയം ഇവന്റെ പൊട്ടാ വർത്താനം കേൾക്കൽ 🤣🤣😂😂😂😂...

  • @villagejourneyandpets948
    @villagejourneyandpets948 Před 2 lety +6

    The great Indian

  • @velayudhank8341
    @velayudhank8341 Před 5 měsíci

    Highly appreciated your speech and boldness to bring in light the vulgarity and in loyal things you come across during your studies like you every Muslim should awake for a peaceful atmosphere

  • @lakshminarayan1857
    @lakshminarayan1857 Před 2 lety +55

    ആ കുട്ടിക്ക് തിരിച്ചറിവുണ്ടായി നല്ലത് മറനീക്കി പുറത്തുവന്ന് ഒരു മനുഷ്യനായി ജീവികാൻ മറ്റുള്ള കുട്ടികൾക്കും പ്രചോദനമാകട്ടെ, ഒരു സർക്കാരിനും ഇത്തരം മതസ്ഥാപനങ്ങളിൽ ഒന്നും ഇടപെടാൻ പരിമിതികളുണ്ടാകാം കാരണം സാമൂഹിക പ്രേത്യാഘാതം

  • @cbksaleemyoutube4613
    @cbksaleemyoutube4613 Před 2 lety +12

    All its credit and achievements goes to essense. If there is no essense where will go Askar Ali so essense do a magnificent service.

  • @vinodchamblon8327
    @vinodchamblon8327 Před 2 lety +5

    👍👏👏👏👏

  • @nikhiltp9217
    @nikhiltp9217 Před 2 lety +2

    Reformation is essential

  • @jollyabraham1830
    @jollyabraham1830 Před 2 lety +58

    Let's appreciate this young guy's courage and confidence to bid goodbye to this uncivilized and barbaric religion.

    • @247794252
      @247794252 Před 2 lety

      Askar Ali, find the places to hide yourself. God knows what will happen to you

  • @sajin4515
    @sajin4515 Před 2 lety +11

    Ithil prayunnu 99.9 Muslims Islam ariyathe athil pettupoyavar aanu
    Appol ee Kanda kollangal okke "Padichittu vimarshikku Padichittu vimarshikku" ennu paranjavan okke onnum ariyathe aanu ee thallikondu irunnathu elle 😂🤣😁

  • @nihaskitchenmagic7909
    @nihaskitchenmagic7909 Před 2 lety +4

    Brother you taken hard step both state and central government is not going to stand with you as they treat Muslim community as vote bank politics.

  • @rathinakumarijanarthanan4201

    My God this young guy understand the nature of the saathans habit. He is great yar. if i born in muslim community the same i will say or do. Like this young guys should increased in muslims community then only Feuture of innocent muslim people's guard is he only . Like this Personel only help the muslims in future. Religious is nothing in front of the humanities. Hindu+muslim+Christians+etc=humans. That's why should be a human and just belive yourself . When Who are not beliving themselves that guys only going to get religious supports.

  • @sayedbilalmaniyam1061
    @sayedbilalmaniyam1061 Před 2 lety

    A business entity commercialises mind of student... His major concern will be profit... He sees business opportunity in every relationship... He will be degrated Or dismissed if he didn't fulfil the target... Like wise any religion or islamic Institute if u r unable to fulfil its aim or rules will be outsted

  • @kartikad5612
    @kartikad5612 Před 2 lety +25

    We need uniform civil code.

  • @jayarajnair8535
    @jayarajnair8535 Před 2 lety +3

    A bold man.

  • @nnk55019
    @nnk55019 Před 2 lety +2

    ❤️

  • @sunnymammenmammen7391
    @sunnymammenmammen7391 Před 2 lety +12

    Dr. Aarif.. You are a real human being!! You are taking serious risks to bring your fellow beings to light.. Soon real Islam will be exposed..

  • @wilsonmathew3725
    @wilsonmathew3725 Před 2 lety +79

    അസ്കറിന്റെ തിരിച്ചറിവ് എല്ലാ മതവാദികൾക്കും ഉണ്ടാകട്ടെ !

  • @poochakutti7762
    @poochakutti7762 Před 2 lety +34

    God bless him ❤️

  • @madhukumark.m5381
    @madhukumark.m5381 Před rokem

    Much informative dear friends .full support ..I want to join with u guys .

  • @prinzstories
    @prinzstories Před 2 lety +1

    സ്വയം ചിന്തിക്കുക എന്നിട്ട് പ്രവർത്തിക്കുക, മറ്റുള്ളവരെ ഒരു തരത്തിലും ബുധിമുട്ടി കാത്തിരിക്കുക അത് തന്നെ സനാതന മതം

  • @sam.t.kolethkoleth99
    @sam.t.kolethkoleth99 Před 2 lety +5

    May God all mighty give you more courage to expose the evil in this world .to make the World more peaceful to live.To day some people India are also following the same way this is dangerous let us help each other to make India great again.

  • @sunnymammenmammen7391
    @sunnymammenmammen7391 Před 2 lety +8

    In India all children have the constitutional rights to achieve basic education and all parents have the legal responsibility to educate their children..
    Usually our Governments purposely neglect this area to please the religious vote bank.. Where we are heading to??

    • @sherin8763
      @sherin8763 Před 2 lety

      25 വർഷത്തിലേറെയായി വളരെ സുതാര്യമായി പ്രവർത്തിക്കുന്ന ദാറുൽ ഹുദ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റിയിൽ നിന്നും 3000 ഇൽ അധികം ബിരുദ ദാരികളും JNU, Alighar muslim university, Delhi University അടക്കം രാജ്യത്തെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ നിന്നും Phd പൂർത്തിയാക്കിയ 180 ഇൽ കൂടുതൽ doctorate ഹോൾഡഴ്സും ഈ സ്ഥാപനത്തിൽ നിന്നും പുറത്തിറങ്ങിയിട്ടുണ്ട്. അസ്കരളിമാർ ഇസ്‌ലാമിന് പുതിയതല്ല. Ashkar ali will be a hot bun for a month, and will disappear like Jasla Mada sheri who performed better than Ashkar ali in the initial stage.

  • @sadiyasubair8384
    @sadiyasubair8384 Před 2 lety

    i lerned from quran and from madrassa love patintce and sacrifice i dont know frome were the boy recieve this kind of things

  • @jvk4212
    @jvk4212 Před 2 lety

    Oraal purath poogumbol 9 ql varunundallo,àthenthaa Askare onu paranj tharaamo

  • @bushrahamza7091
    @bushrahamza7091 Před 2 lety +5

    Inshaa allah 👍

  • @KariachanPappan
    @KariachanPappan Před 2 lety +99

    മതവിദ്യാഭ്യാസം എന്നു പറയരുത്. മദ്രസകളിൽ നടക്കുന്ന ആഭാസം എന്നതല്ലേ ശരി

    • @mrdotff4290
      @mrdotff4290 Před 2 lety

      Pallikalikum ambalangalilumm abhyasam nadakarund sir.....

    • @indian-ni5qq
      @indian-ni5qq Před 2 lety

      ഇത് ആ കൂയ്‌സ് ആദ്മി അല്ലെ 😂😂
      ഐ ആം ബെരി സീരിയസ്
      🤣🤣🤣
      തോറ്റു തൊപ്പിയിട്ടു നടന്നിട്ട് ഹുദവി ആണ് പോലും 😂😂
      ഇവൻ കാരണം ജുക്തിവാദികൾക്കിടയിൽ തന്നെ തല്ലാണ് 😂😂

    • @RealCritic100
      @RealCritic100 Před 2 lety +3

      ആഭാസം.

    • @Rafimon789
      @Rafimon789 Před 2 lety

      Ni kando

    • @rathinakumarijanarthanan4201
      @rathinakumarijanarthanan4201 Před 2 lety

      I hope the next born of allahu is this guy only. Asker will be the next Allahu's son. Who have good humanity that they can only understand

  • @nikhiltp9217
    @nikhiltp9217 Před 2 lety +3

    Jaihind 💪

  • @udayakumarb4081
    @udayakumarb4081 Před 2 lety

    Great opinion ji u great

  • @jayanayalur
    @jayanayalur Před 2 lety +7

    Our government paying for them know for teaching first need to stop that

  • @uk6711
    @uk6711 Před 2 lety +14

    TRY TO TRANSLATE IN ENGLISH ,HINDI AND OTHER LANGUAGES....LET EVERY ONE KNOWS IT..

  • @aboothwahir5262
    @aboothwahir5262 Před 2 lety +2

    Naragathile virag kolli 🔥🔥🔥🔥🔥Athaan Askkere ni

  • @kunjumonthiyady6863
    @kunjumonthiyady6863 Před 2 lety +2

    ദൈവം ഉണ്ടെങ്കിൽ അസ്‌കർ നിങ്ങളെ കൊണ്ട് ഇത് പറയിപ്പിച്ചതും ദൈവം തന്നെയാണ്

  • @stalinsathyapalan
    @stalinsathyapalan Před 2 lety +5

    Askar Ali God bless u we all support you👌👏👌

  • @rinshisworld3182
    @rinshisworld3182 Před 2 lety +3

    വർഗീയ യുക്തി വാദികളുടെ ശ്രദ്ധയിലേക്ക് :
    1) ഒരു സ്ഥാപനത്തിൽ അഡ്മിഷൻ എടുക്കുന്നതിന് മുമ്പ്, അവിടെ എന്താണ് പഠിപ്പിക്കുന്നത് എന്നും അതിലൂടെ തനിക്ക് എന്ത് നേട്ടമാണ് ഉണ്ടാകാൻ പോകുന്നതെന്നും വിദ്യാർത്ഥികളും രക്ഷിതാക്കളും മനസ്സിലാക്കിയിരിക്കണം. സ്ഥാപനത്തിലെ കോഴ്സിനെ പറ്റിയുള്ള വിശദവിവരങ്ങൾ അതിൻറെ മാനേജ്മെൻറ് നൽകുന്നുണ്ട്.ഇനി തനിക്ക് പറ്റിയ ഫീൽഡ് അല്ലാ അതെന്ന് തിരിച്ചറിയുമ്പോൾ 13 കൊല്ലം അവിടെ നിൽക്കേണ്ട ഒരു കാര്യവുമില്ല. വിദ്യാഭ്യാസവും ഭക്ഷണവും എല്ലാം ഫ്രീയാണ് ഇത്തരം സ്ഥാപനങ്ങളിൽ. എത്രയോ കുട്ടികൾ എൻട്രൻസ് എഴുതിയിട്ട് സീറ്റ് കിട്ടാത്ത സ്ഥാപനം. അവിടെ നിന്ന് പഠിച്ചിറങ്ങിയ എത്രയോ വിദ്യാർഥികൾ ഇന്ത്യക്ക് അകത്തു നിന്നും പുറത്തു നിന്നും Phd പോലും എടുത്തിരിക്കുന്നു. സംശയമുള്ളവർക്ക് അന്വേഷിക്കാം. പിന്നീട് ആ സ്ഥാപനത്തെ കൊഞ്ഞനം കുത്തുന്നതിൽ എന്തർത്ഥമാണുള്ളത്?
    2) ലൈംഗികപീഡനം നേരിട്ടുവെന്ന ആരോപണം. ഇത് വാദത്തിനുവേണ്ടി അംഗീകരിക്കുകയാണെങ്കിൽ തന്നെയും ഈ സ്ഥാപനം കേരളത്തിൽ ഉള്ളതാണ്. ഇതൊരു കോൺസെൻട്രേഷൻ ക്യാമ്പ് ഒന്നുമല്ലല്ലോ? ഈ കുട്ടി മാസത്തിൽ ഒന്നോ രണ്ടോ തവണ വീട്ടിൽ വരുന്ന ആളാണ്. എന്തുകൊണ്ട് മാതാപിതാക്കളോടോ , അടുത്ത കൂട്ടുകാരോടോ ബന്ധുക്കളോടോ അല്ലെങ്കിൽ നിയമ സംവിധാനത്തെയോ അറിയിച്ചില്ല? ഇത് ആരോപണം ആയതിനാൽ അന്വേഷിച്ച് നിജസ്ഥിതി വെളിച്ചത്ത് കൊണ്ടുവരണം. പുട്ടി അടിച്ചു രക്ഷപ്പെടുകയാണ് എന്ന് പറയാൻ വരട്ടെ, അസ്കർ അലിയെ നാടുനീളെ കൊണ്ടുനടക്കുന്നവർ ഇതിനു കൂടി മറുപടി തരൂ..
    ലൈംഗികചൂഷണം നടന്നു എന്ന് പറഞ്ഞു ഭൂകമ്പം ഉണ്ടാകുന്ന വരോട്, ഒന്ന് ചോദിക്കട്ടെ, ആധുനികകാലത്തെ ഹൈസ്കൂളുകൾ മുതൽ മേൽപ്പോട്ട് ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിശോധിക്കണം. ആർട്സ് കോളേജുകൾ, ലോ കോളേജുകൾ,, എൻജിനീയറിങ് കോളേജുകൾ, മെഡിക്കൽ കോളേജുകൾ, യൂണിവേഴ്സിറ്റികൾ,ഇവയുടെ എല്ലാം ഹോസ്റ്റലുകൾ, സെമിനാരികൾ,, കന്യാസ്ത്രീ മഠങ്ങൾ, മറ്റു സമുദായക്കാരുടെ സ്ഥാപനങ്ങൾ, ഓഫീസുകൾ,,ഹോസ്പിറ്റലുകൾ, ഗവൺമെൻറ് സ്ഥാപനങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ,, ബസ്സ് ,ട്രെയിൻ തുടങ്ങിയ വാഹനങ്ങൾ, രാഷ്ട്രീയ മേഖല,സിനിമാ മേഖല , സ്വന്തം കുടുംബങ്ങൾ തുടങ്ങി എണ്ണിയാൽ തീരാത്ത ഏത് മേഖലയിലാണ് ലൈംഗികചൂഷണം നടക്കാതെ ഉള്ളത്? ഏതെല്ലാം തരത്തിലുള്ള ചൂഷണങ്ങൾ? ആരെങ്കിലും പുറത്ത് പറയുന്നുണ്ടോ? ഇതിൽ നല്ലൊരു വിഭാഗം പ്രായപൂർത്തിയാവാത്ത കുട്ടികളാണ് . ലൈംഗികചൂഷണത്തെ ന്യായീകരിക്കുകയല്ല ചെയ്യുന്നത്. അതെല്ലാം നിങ്ങൾ വേറൊരു കണ്ണു കൊണ്ട് കാണുന്നു.ഒന്നു മറുപടി തരു.Mee Too പോലുള്ള സോഷ്യൽ മൂവ്മെൻറ് കളിൽ എന്താണ് ചർച്ചചെയ്യുന്നത് ? വാചാലനായി സംസാരിക്കുന്ന അസ്കർ അലി
    ഒന്ന് പറഞ്ഞു തന്നാൽ നന്നായിരിക്കും.
    3) ദാറുൽ ഹുദയിൽ പഠിപ്പിക്കുന്നത് ഇന്ത്യൻ പട്ടാളത്തിൽ ചേരരുത് എന്നും, രാജ്യദ്രോഹികൾ ആകണമെന്നും, മറ്റു മതസ്ഥരെ കൊന്നുകളയണം എന്നും ഉള്ള ഗുരുതരമായ ആരോപണം ഗവൺമെൻറ് സംവിധാനം ഉപയോഗിച്ച് കേസെടുത്തു അന്വേഷിക്കേണ്ടതാണ്. ഈ ആരോപണം തെളിയിക്കപ്പെട്ടാൽ സ്ഥാപനത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കണം, തെളിയിക്കപ്പെട്ടില്ലെങ്കിൽ അസ്‌കർ അലിയുടെ മേൽ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണം. അതല്ലേ ചങ്കൂറ്റമുള്ള യുക്തിവാദികൾ ചെയ്യേണ്ടത്?
    4) മുസ്ലിങ്ങൾ ഭീകരരും അന്യമതസ്ഥരെ കൊല്ലുന്നവരും ആണെന്ന് വെറുതെ പറഞ്ഞാൽ മതിയോ? കേരളത്തിലും ഇന്ത്യയിലും എത്ര യഥാർത്ഥ മുസ്‌ലിംകൾ മതത്തിന്റെ പേരിൽ മറ്റുള്ളവരെ കൊന്നു എന്ന വ്യക്തമായ കണക്ക് പറയണം. മുസ്ലിം നാമധാരികൾ ചെയ്യുന്ന അക്രമങ്ങൾ വിശ്വാസികളുടെ തലയിൽ കെട്ടി വെച്ച് രക്ഷപ്പെടാൻ നോക്കരുത്. അത് നിങ്ങൾ അടിക്കുന്ന പുട്ടിയാണ്. എല്ലാ തരം അക്രമ പ്രവർത്തനങ്ങളെയും ഭീകര പ്രവർത്തനങ്ങളെയും അപലപിക്കുകയും നിശിതമായി വിമർശിക്കുകയും ചെയ്യുന്നവരാണ് കേരളത്തിൽ മുസ്‌ലിംകൾ .ഇനി നിയമ വാഴ്ച്ച ഉള്ള ഒരു ജനാധിപത്യ രാജ്യത്ത് ആര് തെറ്റ് ചെയ്താലും അത് കണ്ടെത്താനും നിയമ നടപടികൾ സ്വീകരിക്കാനും ശിക്ഷിക്കാനും ഉള്ള സംവിധാനം ഇവിടെ ഉണ്ട് .ആരും മാന്യന്മാരായി കള്ള ആരോപണങ്ങൾ ഉന്നയിക്കേണ്ടതില്ല ...

    • @dasknair
      @dasknair Před 2 lety +1

      എന്തായാലും ഇത്രേം പഠിച്ചതു നന്നായി... അതോണ്ട് സമാധാനം എന്താണെന്ന് പേജ് ബൈ പേജ് പഠിച്ചു മനസിലാക്കിയല്ലോ?
      അതുകൊണ്ടാണല്ലോ നമ്മളെയെല്ലാം പറഞ്ഞു മനസിലാക്കിത്തരാൻ സാധിക്കുന്നത്...
      എന്തായാലും ധൈര്യമുണ്ടായല്ലോ... കൺഗ്രാറ്റ്സ്...

    • @rinshisworld3182
      @rinshisworld3182 Před 2 lety

      @@dasknair വർഗീയ യുക്തിവാദികളുടെ നോട്ടുകെട്ടുകളും വാഗ്ദാനങ്ങളും കണ്ടാൽ ഇതും ഇതിലപ്പുറവും പറയാൻ ആളുകൾ ഉണ്ടാവും. എടോ ആരോപണമുന്നയിസിച്ചാൽ പോര. നട്ടെല്ലിന് ബലം ഉണ്ടെങ്കിൽ അത് തെളിയിക്കുകയും വേണം. എന്താ കേരളത്തിൽ അണ്ടി ഉറപ്പുള്ള യുക്തിവാദികൾ ഒന്നും ഇല്ലേ? കേസ് ഇടാനും അന്വേഷിക്കാനും?

    • @dasknair
      @dasknair Před 2 lety

      @@rinshisworld3182 വർഗ്ഗീയ യുക്തിവാദികൾ താങ്കൾക്ക് നോട്ടുകെട്ട് തന്നപ്പോൾ താങ്കൾ നിരാകരിച്ചു എന്നാണോ പറയുന്നത് ? താങ്കൾക്ക് വാഗ്ദാനങ്ങൾ തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു എന്നാണോ പറയുന്നത്?
      അണ്ടിക്ക് ഉറപ്പ് എന്ന പ്രയോഗം താങ്കളുടെ വല്യുമ്മ പഠിപ്പിച്ചു തന്നതാണോ ? എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്?
      കേസ് കൊടുക്കണമെങ്കിൽ താങ്കൾ പറയുന്ന തിയതിക്ക് കൊടുക്കണം എന്നു പറയുന്നതിന്റെ സാങ്കേതികത എന്താണ് ?
      രണ്ട് പൈസക്ക് വിവരമുള്ള കാര്യങ്ങൾ പറയാനറിയാമോ ഉസ്താദേ താങ്കൾക്ക് ?
      സോഷ്യൽ മീഡിയയിൽ വന്നു കുരച്ചാൽ കല്ലേറു കിട്ടില്ലെന്ന ധൈര്യമാണോ താങ്കളുടെ പ്രചോദനം?
      അങ്ങനെ വിചാരിക്കുന്ന ചാവാലിപ്പട്ടികൾ കുറെയുണ്ട് ...

    • @rinshisworld3182
      @rinshisworld3182 Před 2 lety

      @@dasknair ചാ വാലി പട്ടികളുടെ പ്രയോഗം തൻറെ വല്യച്ഛൻ റെ ആകുമല്ലോ?

    • @janeneil380
      @janeneil380 Před 2 lety

      U seams worried a lot,is it true

  • @binojunni6183
    @binojunni6183 Před 2 lety +2

    🙏✌️👌🤚

  • @renupradeep1709
    @renupradeep1709 Před 2 lety

    👍👍👍🙏🙏🙏 God bless you monu.

  • @yesiiqbal2445
    @yesiiqbal2445 Před 2 lety +3

    We are absolutely with you 🌹🙏🌹
    in CASA all ready is Okay 👍👍👍

  • @georgevarghese2735
    @georgevarghese2735 Před 2 lety +12

    അസ്‌കർ അലി എന്നാ ചെറുപ്പക്കാരെന്റെ തിന്മക്ക് എതിരെ നിലപാട് എടുത്ത നടപടി യെ അഭിനന്ദിക്കുന്നു

  • @tinysivanandan5100
    @tinysivanandan5100 Před 2 lety +2

    ☝️☝️☝️

  • @selbykarancheril
    @selbykarancheril Před 2 lety +2

    media one vannillle ?