വയനാട്ടിലെ പൈതൃക ഗ്രാമം എന്‍ ഊര് ഇപ്പോള്‍ ഇങ്ങനെയാണ്. പോകുന്നവര്‍ അറിയാന്‍ | En Ooru Village.

Sdílet
Vložit
  • čas přidán 11. 09. 2024
  • വയനാട്ടിലേയ്ക്ക് യാത്ര പോകുന്ന സഞ്ചാരികളുടെ മുഖ്യമായ ഒരാകര്‍ഷണമാണ് എന്‍ ഊര് പൈതൃക ഗ്രാമം. ഗോത്ര ജീവിതത്തിന്റെ തനതായ ഒരാവിഷ്‌കരണമാണ് എന്‍ ഊര്.
    #kerala #travel #kerala #wayanad
    Facebook : / kmanikandankaladi
    Instagram : / life_of_travel_by_k_ma...
    Email : lifeoftravelbykmanikandan@gmail.com

Komentáře • 8

  • @kumarirajan4729
    @kumarirajan4729 Před 5 měsíci +1

    Good

  • @sasidharan-zj7gt
    @sasidharan-zj7gt Před 6 měsíci +2

    എന്നോറും ഗോത്ര ജീവിതവും തമ്മിൽ യാതൊരു സാമ്യവുമില്ല നുണപറഞ്ഞും കളവുകൾ കാണിച്ചും വിനോദ സഞ്ചാരികളെ പറ്റിക്കുന്നു

    • @lifeoftravell
      @lifeoftravell  Před 6 měsíci

      ഗോത്ര വർഗ്ഗക്കാർ അവിടെ താമസിക്കുന്നില്ലല്ലോ. അവരുടെ ഉത്പന്നങ്ങൾക്ക് വിപണി ഉണ്ടാക്കിക്കൊടുക്കുന്നു. അവിടെയുള്ള ജീവനക്കാർ എല്ലാവരും ഊരുകളിൽ നിന്നുള്ളവരാണ്. അവർ അവരെപ്പറ്റി പറയുന്നതും അവരുടെ സംഗീതവും നൃത്തവും എല്ലാം അവതരിപ്പിക്കുന്നത് തട്ടിപ്പാണോ. ഇതൊരു പുനഃസൃഷ്ടിയാണ് സാർ. യാഥാർഥ്യമല്ല.

  • @Joy-gw2gy
    @Joy-gw2gy Před 6 měsíci +1

    മരുഭൂമിയിൽ ചെന്നപോലെ ഒരു മരംപോലും ഇല്ല അടിപൊളി... കഷ്ട്ടം ഇതാണ് തലതിരിഞ്ഞ കേരളാ മോഡൽ

    • @lifeoftravell
      @lifeoftravell  Před 6 měsíci

      ഗോത്ര ജനതക്ക് അവരുടെ ഉത്പന്നങ്ങൾ വിൽക്കാനും അതോടൊപ്പം അവരുടെ ജീവിത രീതികൾ പരിചയപ്പെടുത്തുന്ന ടൂറിസം സാധ്യതയും. അതാണ് ഈ പദ്ധതി. ഇവിടത്തെ മരങ്ങൾ വെട്ടിക്കളഞ്ഞതല്ല. ഈ കുന്നിൽ ഇതുണ്ടാക്കിയതല്ലേ. ഊട്ടിയിലെ മൊട്ടക്കുന്നിൽ ചെന്ന് വെയിൽകൊള്ളുന്ന മലയാളിക്ക് നമ്മുടെ വെയിൽ പറ്റില്ല. ഈ പദ്ധതി പൂർണമാണെന്ന് തോനുന്നില്ല.

  • @dondondon1889
    @dondondon1889 Před 6 měsíci +1

    Good ❤❤