യക്ഷിക്കഥയെ വെല്ലുന്ന യക്ഷി ഭവാനിയുടെ ജീവിതം | YAKSHI BHAVANI | CINEMA KERALA

Sdílet
Vložit
  • čas přidán 5. 09. 2024
  • യക്ഷിക്കഥയെ വെല്ലുന്ന യക്ഷി ഭവാനിയുടെ ജീവിതം.
    #bhavani #actress #lisamovie #premnazir #jayan #sukumaran #seema #mohanlal #mammootty #mollywood #kannadacinema #tamilcinema

Komentáře • 10

  • @khalidrahuman3278
    @khalidrahuman3278 Před 2 měsíci +2

    രൂഷേന്ദ്രമണി എന്ന നടി "പാലാട്ട് കോമൻ "എന്ന ഉദയ ചിത്രത്തിൽ നായകൻ സത്യന്റെ അമ്മയായി അഭിനയിച്ച നടിയല്ലേ? അവരുടെ കൊച്ചുമകളാണ് ഭവാനി എന്നറിഞ്ഞതിൽ സന്തോഷം.

  • @chidambareswaranchandran7498

    Super shaji anna

  • @teslamyhero8581
    @teslamyhero8581 Před 2 měsíci +2

    ഭവനിയുമായി ഒരു ഇന്റർവ്യൂവിൽ അവർക്കു മൂന്നു പെണ്മക്കൾ ആണെന്ന് അവർ പറയുന്നുണ്ടല്ലോ 🤔🤔🤔അവർ ഒരു കാലത്തും സിനിമയെ ഒന്നും നിയന്ത്രിച്ച താരമായിരുന്നില്ല.മിക്ക സൂപ്പർ നടന്മാരുടെ കൂടെയൊക്ക അഭിനയിച്ചു എന്നതൊഴിച്ചാൽ..😀😀😀

  • @manavan3524
    @manavan3524 Před 2 měsíci +3

    അവരെ വിവാഹം കഴിച്ചത് വിധുബാലയുടെ ഭർത്താവിന്റെ സഹോദരനാണ് എന്നത് ശരിയാണോ

  • @AjithKumar-wq8xg
    @AjithKumar-wq8xg Před 2 měsíci +1

    യക്ഷി ഭവാനി, അല്ല, ലിസ ഭവാനി എന്നാണ് അറിയപ്പെട്ടത്....

  • @user-dt9dv7ue4w
    @user-dt9dv7ue4w Před 2 měsíci +1

    ഇപ്പോൾ കോഴിക്കോട്ട് താമസിക്കുന്നു...

  • @pradeeppm6907
    @pradeeppm6907 Před 2 měsíci +1

    സംഗീതസംവിധായകൻ രഘു കുമാറാണ് ഭർത്താവ്

  • @jeemonjacob6396
    @jeemonjacob6396 Před 2 měsíci +1

    Who is this fool ,

  • @AnilkumarKurup-lk1zy
    @AnilkumarKurup-lk1zy Před 2 měsíci +1

    ഭവാനി ഒരു വണ്ടി ആയിരുന്നു

    • @dingribeast
      @dingribeast Před 2 měsíci +1

      YOU MISUNDERSTOOD.. THAT WAS YOUR WIFE OR MOTHER.