മുള വേവിച്ചുണ്ടാക്കിയ പാത്രങ്ങളുമായി ഒരു യുവാവ് | A young man cooks bamboo and makes pots.

Sdílet
Vložit
  • čas přidán 20. 07. 2022
  • മുളയിൽ പാത്രങ്ങൾ നിർമ്മിക്കുന്നത് കാണാം..
    Contact no : Lijo +91 95671 09028
    #harishthali #bamboo
    നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
    Whatsapp : +91 95622 88111
    Email: harishhangout@gmail.com
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun
  • Zábava

Komentáře • 499

  • @LazyKid
    @LazyKid Před 2 lety +235

    ഈ ചെറുപ്പക്കാരന്റെ കഴിവിന് അർഹതപ്പെട്ട പ്രേതിഫലം കിട്ടട്ടെ എന്ന് ആശംസിക്കുന്നു 🥰🔥🔥

    • @baabubabu6500
      @baabubabu6500 Před rokem +1

      അടിപൊളി ജിജോ

    • @saramohan9519
      @saramohan9519 Před rokem +1

      Lijo, God bless you and your business abundantly. All the best.

    • @asmallride4435
      @asmallride4435 Před 10 měsíci

      Medicho .bro..athale .sahayam..

    • @asmallride4435
      @asmallride4435 Před 10 měsíci

      Medikan pattugi..medik Anna.. English onuum manassilayills..

  • @jayasreebharathan3437
    @jayasreebharathan3437 Před 2 lety +165

    നല്ല ഒരു ഭാവി ഉണ്ട് മോന്. നല്ല ഉയരങ്ങളിലെത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏

    • @asmallride4435
      @asmallride4435 Před 10 měsíci

      Chettanum..anugrahichal..oru puttu kutti..vittu pokum

  • @georgejohn1602
    @georgejohn1602 Před 2 lety +313

    അന്യം നിന്ന് പോകുന്ന ഒരു പഴയ തലമുറയുടെ കണ്ടുപിടുത്തം പുതിയ തലമുറയെ പരിചയപ്പെടുത്തിയ ലിജോക്ക് ആയിരമായിരം അഭിനന്ദനങ്ങൾ

    • @raphaelpg6127
      @raphaelpg6127 Před rokem +2

      നല്ല മിടുക്കൻ കൊച്ച്👍👌
      നല്ല ഭാവി ഉണ്ടാകട്ടെ 🙏🙏

    • @aneeshak8306
      @aneeshak8306 Před rokem

      പഴയത് കളയേണ്ടത് കളയുകതന്നെവേണം

    • @asmallride4435
      @asmallride4435 Před 10 měsíci

      Abhinanthanathitte . Kude .. randenam . Medikum..saare

    • @kannanps9140
      @kannanps9140 Před 9 měsíci

      Address please

  • @abhiii..
    @abhiii.. Před 2 lety +256

    തീർച്ചയായും ഇത് അവർക്ക് ഭാവിയിൽ നല്ലൊരു വിജയം തന്നെ ആവട്ടെ 😍🔥

    • @abdullakpvidipole7022
      @abdullakpvidipole7022 Před 2 lety +1

      ഇദേഹത്തിന്റെ ഫോൺ നമ്പർ ഒന്ന് കിട്ടിയാൽ നന്നായിരുന്നു

    • @abdullakpvidipole7022
      @abdullakpvidipole7022 Před 2 lety +2

      ഫോൺ നമ്പർ കിട്ടുമോ

    • @ddcreation12
      @ddcreation12 Před 2 lety

      പ്രഷര്‍കുക്കറിന്റെ മുകളില്‍ ഇങ്ങനെയുള്ളതൊന്നും വയ്ക്കരുത്. കാരണം പ്രഷര്‍ വാല്‍വ് റിലീസ് ആകുന്നതിന് തടസ്സം നിന്നാല്‍ കുക്കര്‍ പൊട്ടിത്തെറിക്കാം..

    • @abhiii..
      @abhiii.. Před 2 lety +1

      @@ddcreation12 👍അതും ശരിയാണ്. പുട്ടുകുറ്റിയിൽ വച്ചാൽ തന്നെ അടിപൊളിയാവും

  • @jaifartharayil4427
    @jaifartharayil4427 Před 2 lety +56

    കഴിവുള്ള ചെറുപ്പക്കാരൻ - ഇങ്ങനെ എത്രയെത്ര ചെറുപ്പങ്ങൾ പലതും ചെയ്യുന്നു -മുഖ്യധാര സമൂഹങ്ങളിൽ ഇവരെ ആരും അറിയാറില്ല - Harish അവിടങ്ങളിൽ എത്തി , അവരോടൊപ്പം ജീവിച്ച് നമുക്കായ് കാമറക്കണ്ണുകളിലൂടെ എത്തിച്ച് തരുന്നു - താങ്കൾക്കാവട്ടെ ഞങ്ങളുടെ best Award -

  • @ajileshps2108
    @ajileshps2108 Před 2 lety +41

    കഠിനമായി അധ്വാനിക്കു ഒരിക്കൽ നിങ്ങളെ കാത്തിരിക്കുന്നത് നല്ല കാലമാണ്. 👍

  • @bijubijubalan5303
    @bijubijubalan5303 Před 2 lety +16

    ഇവരെപോലുള്ളവരെ പുറത്തുകുണ്ടുവരുന്ന ഹരീഷ് ചേട്ടൻ സൂപ്പർ 🤝🤝🤝

  • @AbidKl10Kl53
    @AbidKl10Kl53 Před 2 lety +52

    ലിജോയെ പുറം ലോകം അറിയപ്പെടട്ടെ❤️✌️👍

  • @praveenkp8199
    @praveenkp8199 Před 2 lety +54

    ജീവിതത്തിൽ തോറ്റു... പകച്ചു നിക്കാതെ.... ലിജോ ചേട്ടന്റെ മുഖത്തു കാണുന്ന പുഞ്ചിരി 👌🏻👌🏻👌🏻 മനസ്സ് നിറഞ്ഞ ഒരു വീഡിയോ... ❣️

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 Před 2 lety +13

    ഇങ്ങനെ യുള്ള പാത്രങ്ങൾ രുചിക്കും അസുഖം കുറയ്ക്കുന്നതിനും നല്ലതാണ് 👍🏻

    • @asmallride4435
      @asmallride4435 Před 10 měsíci

      Ullil narakunathum..athu..pole avande..chetta

  • @lurebox6011
    @lurebox6011 Před 2 lety +9

    Bro, online business ഞാനും ചെയുന്നുണ്ട്. ആർക്കും ആദ്യം പൈസ കിട്ടാതെ അയക്കരുത്. അവർക്ക് ആദ്യം ഒരു ബില്ല് എഴുതി അയക്കുക, എന്നിട്ട് payment ഇടാൻ പറയുക, ക്യാഷ് കിട്ടിയാൽ അന്ന് തന്നെ courrier ഇട്ടുകൊടുത്തു tracking slip അയച്ചു കൊടുത്താൽ മതി. ക്യാഷ് കിട്ടാതെ ആർക്കും സാധനം അയക്കരുത്. അല്ലെങ്കിൽ COD ചെയ്യാൻ പറ്റുന്ന courrier കമ്പനികൾ ഉണ്ട് അവരുമായിട്ട് contract ഉണ്ടാക്കുക. ആരെയും വിശ്വസിച് അയച്ചുകൊടുക്കരുത്

  • @arunkrishna8914
    @arunkrishna8914 Před 2 lety +34

    ഇന്ന് കണ്ടതിൽ വച്ച് ഏറ്റവും നല്ല ഒരു video. ആദ്യം തന്നെ കൂട്ടുകാരി മീരയ്ക്കും അവരുടെ അച്ഛനും ഒരുപാട് നന്ദി അറിയിക്കുന്നു. ഇന്നത്തെ കാലഘട്ടത്തിൽ എല്ലാവരും ഇത്തരം നിത്യോപക സാധനങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയാൽ തന്നെ ആരോഗ്യപരമായ പ്രശ്നങ്ങളിൽ നല്ലോരു മാറ്റം ഉണ്ടാവും. ലിജോ യ്ക്ക് ജീവിതത്തിൽ ഉയർന്നു വരാൻ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. കഴിയുന്ന എല്ലാവരും പറ്റുന്ന ഏതെങ്കിലും ഒരു തരത്തിൽ ഇദ്ദേഹത്തെ സഹായിക്കുക. ഞാൻ ഈ link കുറച്ചു പേർക്ക് share ചെയ്തു. ഇങ്ങനെയെങ്കിലും ഇദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുക

  • @sudharmama4978
    @sudharmama4978 Před rokem +8

    മോനെ നീ ദൈവാനുഗ്രഹമുള്ള മോനാണ് നല്ലത് മാത്രം വരട്ടെ ❤️❤️❤️🙏👌.

  • @HasanathMol
    @HasanathMol Před 11 měsíci +3

    എന്തെല്ലാം ഞമ്മളെ ലോകത്ത് നടക്കുന്നു എല്ലാം കാണിച്ചു തരുന്ന ഹാരിസ്ന് ക്ക ക്ക് 👍

  • @user-ky9sc4dx1m
    @user-ky9sc4dx1m Před rokem +12

    ഈ ബിസിനസ്‌ സഹോദരന് വലിയ വിജയം ആകട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🥰👍🏻

  • @remyajomon7017
    @remyajomon7017 Před rokem +6

    ചേട്ടാ ചേട്ടന്റെ വീഡിയോസ് ഞാൻ ഈയിടെയാണ് കാണാൻ തുടങ്ങിയത് ചേട്ടൻ നല്ലൊരു മനസിനുടമയാണ് മനസ്സിൽ നന്മയുള്ളവർക്കു മാത്രമേ ഇത്തരത്തിൽ മറ്റുള്ളവരെ സഹായിക്കാൻ പറ്റു. ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @ajicalicutfarmandtravel8546

    ഹരീഷേട്ടാ അടിപൊളി..
    ഇദ്ദേഹത്തിന് ജോലി നല്ല രീതിയിൽ ചെയ്യുന്നതിന് ഒരു നല്ല പണി പുര ആവിശ്യമാണ് അതിന് വേണ്ട സഹായം ചെയ്യണം...
    ഇന്നത്തെ യുവ തലമുറയ്ക്ക് ഒരു മാതൃകയാണ് ഇദ്ദേഹം ... Best wishes dear 💖
    Love from kozhikode...

  • @shajuthachamkulam137
    @shajuthachamkulam137 Před 2 lety +6

    ഇങ്ങനെയൊക്കെയാണ് ഈ ചാനൽ..... ഇങ്ങനെയാവണം ഒരു ചാനൽ ആയാൽ....അന്യം നിന്ന് പോയ ഒരു സൃഷ്ടിയെ പുനര്ജ്ജീവിപ്പിച്ച ലിജോയ്ക്കും, അത് ഞങ്ങളിൽ എത്തിച്ച Harish നും അഭിനന്ദനങ്ങൾ....... ആശംസകൾ....

  • @sreedharanpillai8912
    @sreedharanpillai8912 Před 10 měsíci +1

    പണ്ടൊക്കെ മുളം കുറ്റി കൊണ്ടുള്ള പുട്ട് കുറ്റി ആയിരുന്നു ഉപയോഗിച്ചിരുന്നത്. മുളനാഴിയും ഉണ്ടായിരുന്നു
    . പഴമയുടെ തനിമ പുറത്തു കൊണ്ട് വരുന്ന ഈ ചാനലിന് പ്രത്യേക അഭിനന്ദനങ്ങൾ. കൂടാതെ ഈമോന്റെ കഴിവിനെ അനുമോദിക്കുന്നു🥰👌👍

  • @petzandhobbies5109
    @petzandhobbies5109 Před 2 lety +13

    താങ്കൾക്ക് കും, നല്ല മനസിനും അഭിനന്ദനങ്ങൾ.🙏🏻
    ലിജോക്കും അഭിനന്ദനങ്ങൾ 🥰🥰👆🏻

  • @bliss8060
    @bliss8060 Před 2 lety +11

    ഇതിൽ ഭക്ഷണം നല്ല രുചിയും പഴമയുടെ പുതുമയും ഉണ്ടാകും. 👍👍👍നല്ലമനസ്സിന്റെ പൂർണാരോപമാണ് ഈ പരിശ്രമകകാരൻ

  • @ismayilsilu1437
    @ismayilsilu1437 Před rokem +9

    നിഷ്കളങ്കൻ.
    നല്ല ഉയർച്ച ഉണ്ടാവട്ടെ

  • @arjun4394
    @arjun4394 Před rokem +3

    എന്തായാലും മുന്നോട്ടു പോവും, പുട്ടുകുറ്റി വളരെ നല്ലതാണ് tastey yumanu, God Bless You.

  • @aneeshooooo
    @aneeshooooo Před 2 lety +4

    Video കണ്ടു. സാധനങ്ങളുടെ വില അധ്വാനം, ഭംഗി വെച്ചു നോക്കിയാൽ വളരെ ലാഭം ആയി തോന്നി. Order കൊടുത്തിട്ടുണ്ട്. Thanks Harish thali

  • @m.nfootballmedia1368
    @m.nfootballmedia1368 Před 2 lety +4

    പുതിയ പുതിയ മോഡലുകൾ കണ്ടെത്തണം😀 എം സീലിന് മുളയുടെ നിറത്തിനൊത്ത് ചായം കെട്ടുക്കണം. wish you all the best 🎉

  • @sameervlogz
    @sameervlogz Před 2 lety +8

    ധൈര്യം ആയിട്ട് മുൻപോട്ട് പോകു ബ്രോ ഇനി ഉള്ള കാലത്ത് നിന്റെ പ്രൊഡക്റ്റ് ചോതിച്ച് ആളുകൾ വരും 🤝

  • @tijomonthomas3231
    @tijomonthomas3231 Před rokem +4

    ലിജോ തന്റെ ശ്രമത്തിന് അഭിനന്ദനങ്ങൾ... കൃത്രിമത്വമില്ലാതെ അതിഭാവുകത്വമില്ലാതെ നൽകിയ വിവരണം അവതരണം... ലിജോയുടെ കൊണ്ടാക്ട് ഡീറ്റെയിൽസ് കിട്ടുമോ 🙏

  • @Chalakudy_Sauhrudam
    @Chalakudy_Sauhrudam Před rokem +5

    ആളൊരു മിടുമിടുക്കൻ തന്നെ...
    നല്ലതു വരുത്തട്ടെ...

  • @shamsshamsudeenshamsshamsu7610

    ക്യാഷ് കൊടുക്കാനുള്ളവരുടെ പേരും പുറത്തുവിടണം മോനെ . . ഒരു വല്യ ബിസിനസുകാരൻ ആവട്ടെ. 🙏

  • @sajeesh4688
    @sajeesh4688 Před 2 lety +4

    തികച്ചും വ്യത്യസ്തമായ വീഡിയോ ആണ്.......ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ നന്നായി കഷ്ടപ്പെടുന്ന നല്ല ഭാവിയുള്ള കലാകാരനായ വെക്തി ...

  • @babyk8088
    @babyk8088 Před 2 lety +5

    അദ്ദേഹത്തിന്റെ സൃഷ്ടി അടിപൊളി, രക്ഷപെടും 🙏🙏🙏🥰

  • @Spicy4
    @Spicy4 Před rokem +2

    താങ്കളുടെ വീഡിയോകൾ എല്ലാം ഒന്നിന് ഒന്നു മികച്ച താണ്❤

  • @babykumari4861
    @babykumari4861 Před 2 lety +9

    നല്ല കഴിവ് ഉള്ള കുട്ടി നന്നായി വരട്ടെ ഇപ്പോൾ ഓൺലൈൻ ആയിട്ട് വിൽക്കുന്നുണ്ടോ

  • @t.hussain6278
    @t.hussain6278 Před rokem

    100% support.
    തീർച്ചയായും നല്ല രീതിയിൽ ഡിമാൻഡ് ഉണ്ടാകും.
    എക്സ്പോർട്ട് മാർക്കറ്റും കിട്ടും.
    ലുലു പോലുള്ള വലിയ വലിയ ബിസിനസ്‌ സ്ഥാപനങ്ങളിൽ ബന്ധപ്പെട്ടാൽ ബൾക് ഓർഡർസും കിട്ടും.
    ഗുഡ് ലക്ക്

  • @samurai81972
    @samurai81972 Před rokem +4

    നന്നായിരിക്കുന്നു, എല്ലാറ്റിനും കുറച്ച് കൂടി പൂർണ്ണത വേണമെന്ന് തോന്നി 👌

  • @busharanisar7764
    @busharanisar7764 Před rokem +3

    സമൂഹത്തിന്റെ നന്മമനസ്സിന് ഒരായിരം nanmakal

  • @yadhue928
    @yadhue928 Před 2 lety +10

    ഹരീഷ് ഏട്ടൻ പാവപെട്ടവരുടെ ദൈവം ❤️

    • @sandhya2214
      @sandhya2214 Před 2 lety +1

      അതെ നല്ലത് വരട്ടെ

  • @rafsheed7095
    @rafsheed7095 Před rokem +2

    മരത്തിന്റെ പ്ളേറ്റ് അടിപൊളി ആണ്

  • @shimneshbabu7416
    @shimneshbabu7416 Před 2 lety +2

    പുറംലോകം അറിയപ്പെടുന്ന ഒരു ഹാൻഡിക്രാഫ്റ്റ് ബിസ്സിനെസ്സ്കാരൻ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @jjvlog6508
    @jjvlog6508 Před 8 měsíci

    എല്ലാവർക്കും ഒപ്പം നിൽക്കാൻ ഉള്ള ഹരീഷ് ഏട്ടന്റെ മനസ്സാണ് ഏറ്റവും വലുത്
    സല്യൂട് മനസ്സിൽ നിന്നും

  • @Ameeba-g2p
    @Ameeba-g2p Před 2 lety +6

    നിങ്ങളുടെ വ്യത്യസ്തമായ videos അടിപൊളിയാണ്! അദ്ദേഹത്തിന് വിജയിക്കാൻ സാധിക്കട്ടെ!

    • @raphaelpg6127
      @raphaelpg6127 Před rokem

      വ്യത്യസ്തമായ വീഡിയോ കാണിക്കുന്ന Harish Thaali👍👌👌👌👌

  • @santhisekhar8630
    @santhisekhar8630 Před 2 lety +4

    തൃശ്ശൂർ നഗരത്തിൽ ഓണത്തിന് മേളയിൽ വന്നാൽ തി൪ച്ചയായു൦ വാങ്ങു൦ ഇവിടെ എല്ലാവരും ഇത്തരം കാര്യങ്ങൾ പങ്കിടുന്നത് കാണാം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @krishnanacharimv9172
    @krishnanacharimv9172 Před rokem +1

    ഹാരിസ് ബ്രോ താങ്കളുടെ ഓരോ വീഡിയോയും അമൂല്യമാണ് വളരെ നന്ദി |

  • @siyadtvm2773
    @siyadtvm2773 Před rokem +1

    ലി ജോക്ക് സർവ്വ ഐശ്വര്യങ്ങളും നേർന്നു കൊള്ളുന്നു.❤😅

  • @devotional_editz6174
    @devotional_editz6174 Před 11 měsíci

    സൂപ്പർ . 👌👌👌👌ആ മോന്റെ കഴിവിനെ ഞാൻ അംഗീകരിക്കുന്നു . 🌹🌹🌹👍👍👌👌❤❤❤അഭിനന്ദനങ്ങൾ അർപ്പിക്കുന്നു . പിന്നെ ഇതൊക്കെ പൊതുജനങ്ങൾക്ക് കാണിച്ചു തരുന്നതിനു മോനു എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു . മോൻ ഈ നാടിന്റെ അഭിമാനം ആണ് . 👍👍👍👍🌹🌹🌹🌹🌹🌹 കാരണം ഇന്ത്യ മഹാരാജ്യത്തു പാവപെട്ട ജനങ്ങൾക്ക് കാണാൻ പറ്റാത്ത കാര്യമാണ് അവയെല്ലാം സമൂഹത്തെ കാണിക്കുന്നത് വലിയൊരു കാര്യം തന്നെ യാണ് മോൻ നന്നായി വരട്ടെ എന്തെല്ലാം കാഴ്ചകൾ ഞങ്ങൾ കണ്ടു മോന് ഈ അമ്മയുടെ ഒരായിരം അഭിനന്ദനങ്ങൾ . 🌹🌹🌹🌹🌹🌹👍👍👍👌👌👌👌👌👌👌👌👌👌👌👌❤🙏🙏🙏🙏🙏🙏

  • @jinoshpk8001
    @jinoshpk8001 Před 2 lety +1

    എല്ലാ നന്മകളും നേരുന്നു , ക്യാഷ് അക്വണ്ടിൽ കിട്ടിയിട്ടേ സാധനങ്ങൾ കൊടുക്കാവു

  • @thabu492
    @thabu492 Před 2 lety +2

    വ്യത്യസ്ത വീഡിയോക്ക് ഒരു പ്രതിരൂപമുണ്ടെങ്കിൽ അത് നിങ്ങളാണ് ഹാരിഷ് ഏട്ടാ..... ❤️❤️❤️

  • @johnypa7388
    @johnypa7388 Před rokem

    ഒന്നും പറയുവാൻ ഇല്ല വളരെ മനോഹരം.ഗോഡ് bless you.Lijo free ആയി വാങ്ങിച്ചു പൈസ കൊടുക്കാത്ത എല്ലാവർക്കും എൻ്റെ വക.Naanam illaatha avantea aasanatthil aalu mulachaal ബാക്കി ഞാൻ പറയുന്നില്ല.

  • @jyothishjayanaj2673
    @jyothishjayanaj2673 Před 2 lety +3

    ഇടുക്കികാരന്‍ ആണന്നു തോന്നുന്ന... Eviduthe same language um.. നിഷ്കളങ്കമായ സംസാരവും.. പെരുമാറ്റവും ☺️... പാവം ചേട്ടൻ...

  • @aap6758
    @aap6758 Před 2 lety +2

    Bro. We salute you, go ahead. Dears we need to support this gentleman.

  • @josiljohnson9143
    @josiljohnson9143 Před rokem +3

    Hardworking, dedicated and creative ..
    God has seen your hardwork and also you save and grow... with own machinery.
    God will lead you peacefully at the work of your hand.
    God bless you.

  • @vinodinipk7149
    @vinodinipk7149 Před 9 měsíci

    ഇത്രയും കഴിവും ഉള്ള ഒരു ചെറുപ്പക്കാരന് വേണ്ടി സർക്കാരിന് എന്തെങ്കിലും സപ്പോർട്ട് കൊടുക്കാനാവില്ലെ.. മോനെ ഹരീഷ് നിന്റെ ഓരോ വീഡിയോകളും കാണുമ്പോൾ അഭിനന്ദിക്കാതെ വയ്യ.... സജു മോന് ഞാ വശത്തു നിന്നും സപ്പോർട്ടമകൾ വന്നു തുടങ്ങട്ടെ എന്നാശംസിക്കുന്നു . ഞാൻ എന്റെ watsapil ഉള്ള എല്ലാർക്കും ഈ വീഡിയോ ടhare ചെയ്തു .....

  • @mastertech9235
    @mastertech9235 Před 2 lety +2

    Rashapedum kettooo.... Eee vdeo eduthu sahayicha harish nu big salute🙏

  • @hannaayshahanna8491
    @hannaayshahanna8491 Před rokem +2

    ഉയരങ്ങളിൽ എത്തിച്ച് കെടുക്ക് നാഥാ അവരുടെ സംരനും

  • @JOSHY1964
    @JOSHY1964 Před 8 měsíci

    Hardworking, genious, energetic youngster. ഉയരങ്ങളിൽ എത്തട്ടെ

  • @anithasaravanan7916
    @anithasaravanan7916 Před 2 lety +1

    Chechikyu vennamtto

  • @Linsonmathews
    @Linsonmathews Před 2 lety +11

    കൊള്ളാം, നല്ല creativity 😍
    ഒത്തിരി order എല്ലാം കിട്ടട്ടെ 👌❣️❣️❣️

    • @HarishThali
      @HarishThali  Před 2 lety

      ❤️

    • @KLndm
      @KLndm Před 2 lety +1

      Nalla elima kanunnund

    • @KLndm
      @KLndm Před 2 lety

      Daivam tarum

    • @KLndm
      @KLndm Před 2 lety +1

      Cheattaayimarund Onnu iyalle sahayichukoode pls

  • @saenchai5071
    @saenchai5071 Před rokem +3

    Congratulations lijo ' wishing your hard work, God bless you...

  • @lijomonbaiju4936
    @lijomonbaiju4936 Před 2 lety +6

    Thankq every one🥰

  • @maryzac6357
    @maryzac6357 Před rokem +2

    Such hardwork behind the product....so nice....we must encourage his work and business to grow...God bless him

  • @3Angelsin3AnglesMRF
    @3Angelsin3AnglesMRF Před 10 měsíci +1

    എന്ടെ വീട്ടിൽ പുട്ട് ഉണ്ടാക്കുന്നത് ഇതിൽ ആണ്..നല്ല soft ടേസ്റ്റ് ആണ് പുട്ടിനു. പണ്ട് ഉരലിൽ ari ഇടിച്ചു ചുട്ട പൂട്ടിന്റെ ടേസ്റ്റ്.. സൂപ്പർ ആണ്

  • @anime.community
    @anime.community Před rokem +2

    Keep it up 🙌

  • @user_8953
    @user_8953 Před 2 lety +4

    നാഗാലാ‌ൻഡിൽ പോകുവാൻ അവസരം കിട്ടിയാൽ പോകണം. അവിടെ മുളയുടെ സാധനങ്ങൾ ഉണ്ടാക്കുന്നത് കണ്ടു മനസിലാക്കാം.

  • @rera8060
    @rera8060 Před rokem +4

    ലിജോ തീർച്ചയായും ജീവിതവിജയം നേടും. ഈശ്വരാനുഗ്രഹം ഒരുപാടുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @nimmy7744
    @nimmy7744 Před rokem +1

    Spr Monea,effert nu ulla pradiphalam Daivam Tharum❤❤❤

  • @Navathejvk
    @Navathejvk Před rokem +1

    പൈസ കൊടുക്കാതെ വാങ്ങുന്നവര് ഓർക്കുകആ കുട്ടിയുടെ അദ്ധ്യ സം❤❤❤❤

  • @jithinpnair3566
    @jithinpnair3566 Před rokem

    Adipoliyayittund Lijo!!

  • @sahilnoushar1582
    @sahilnoushar1582 Před 2 lety +3

    Keep going bro u will succeed one day surely for your this much efforts❤️

  • @Nourazworld
    @Nourazworld Před rokem +2

    Well done Boy .. Keep it up 👍🏼

  • @wonderthings1270
    @wonderthings1270 Před rokem +2

    നല്ലൊരു സംരഭകനാകാൻ സാധിക്കട്ടെ...

  • @arunrakh3242
    @arunrakh3242 Před 2 lety +1

    Kannan Chettan kollalo........ 🔥

  • @13heisenberg13
    @13heisenberg13 Před rokem

    ഒരു വിപണന മേള നടത്ത് ബ്രോ❤️👍

  • @praveeng9677
    @praveeng9677 Před 2 lety +5

    Congratulations Lijo. God bless you

  • @ajithakumarin618
    @ajithakumarin618 Před rokem +1

    വളരെ നല്ല സംരംഭം. എല്ലാ ഭാവുകങ്ങളും

  • @shebajulia3095
    @shebajulia3095 Před rokem

    Harish chetta ee oru veedu cheyyan kanicha chettane daivam anugrahikatte ....opppam binoye..daivam anugrahikatte

  • @t.hussain6278
    @t.hussain6278 Před rokem

    ഓൺലൈൻ ബിസിനസിന്റെ ഈ കാലഘട്ടത്തിൽ ഓൺലൈൻ ആയി സുന്ദരമായ ബിസിനസ്‌ കിട്ടും. ലോകം മുഴുവൻ വിറ്റഴിക്കാൻ പറ്റും.
    നല്ല പാക്കിങ് ആയിരിക്കണം.
    ഗുഡ് ലക്ക്.

  • @rishirule1
    @rishirule1 Před 2 lety +1

    Advanced 🎊 🎊 Congratulation for 500k Milestone ⚡️⚡️⚡️⚡️Harish Bro💫

  • @georgevarghese238
    @georgevarghese238 Před rokem +2

    Wonderful creativity. God bless you.

  • @johnmathew8269
    @johnmathew8269 Před rokem +1

    Poor boy can you give his no. ❤️💯

  • @noufalmk5638
    @noufalmk5638 Před rokem

    Oru paaavam bro neee uyarchayil ethum inshaaa allhaaa

  • @ashiqashraf9804
    @ashiqashraf9804 Před rokem

    Small bamboo rooms oke chythal nallathyirunnu for prayer library study etc

  • @rashid5885
    @rashid5885 Před 2 lety +9

    ഉപ ജീവിതം എന്നല്ല അങ്കിൾ.. ഉപ ജീവനം എന്നാണ്....
    ഏത് പ്രൊഡക്റ്റിന്റെയും ഉണ്ടാക്കുന്ന രഹസ്യങ്ങൾ മൊത്തം വിവരിച്ചു കാണിക്കരുത്, അത് കോപ്പി അടിച്ചു ഇത്തരം പാവങ്ങളുടെ ജീവിതം വഴിമുട്ടിക്കും

  • @maheshraghvan7186
    @maheshraghvan7186 Před 2 lety +1

    Veraity veraity veraity super vedieo

  • @sreekalak4953
    @sreekalak4953 Před rokem

    നന്നായി വരട്ടേ

  • @ashwingpanicker2100
    @ashwingpanicker2100 Před 2 lety

    lijo undakiya craft works ind ellam adipoli annu

  • @BABUFISH
    @BABUFISH Před rokem

    Ikkka poli👍👍👍

  • @Charlotte_Knott
    @Charlotte_Knott Před 2 lety +13

    Having a specific meaning and purpose in your life helps to encourage you towards living a fulfilling and inspired life

  • @noufalsiddeeque4864
    @noufalsiddeeque4864 Před 8 měsíci

    Good Job ബ്രോ👍👍👍...ബിസിനസ് വലുതാവട്ടെ.

  • @alicethariyan3546
    @alicethariyan3546 Před rokem

    ഞാൻ ഈ പുള്ളിയുടെ പല Project ഉം വാങ്ങിച്ചു. ഇത് ശരിക്ക് treat ചെയ്യാതെ ഉണ്ടാക്കിയതാണ്. പുട്ടുകുറ്റി മാത്രം എനിക്ക് ഉണ്ട് ബാക്കി എല്ലാം പൊടിഞ്ഞു പോയി. ശരിക്ക് മഞ്ഞളു വെള്ളത്തിൽ പുഴുങ്ങിയാരുന്നങ്കിൽ ഇങ്ങനെ ഉണ്ടാകത്തില്ലായിരുന്നു

  • @vrindavancoirmillscoirmill8151

    Best video. 100% we will support

  • @mohdashraf4118
    @mohdashraf4118 Před rokem +1

    Absolutely awesome product. I appreciate your work.

  • @thepetroholic9973
    @thepetroholic9973 Před rokem +1

    Nthayalum vangikum ❤❤🔥🔥👍🏼👍🏼👍🏼👍🏼

  • @kunjumoljoseph9883
    @kunjumoljoseph9883 Před rokem +1

    Congratulations to LijomonByju&God bless you👏👏👏👏👍👍👍👍👌👌👌👌🙏

  • @jamesjoseph5389
    @jamesjoseph5389 Před rokem +1

    Very good attempt.. God bless you

  • @ajivava3833
    @ajivava3833 Před rokem +2

    Adipoli eco friendly product
    God bless you

  • @prk9137
    @prk9137 Před 2 lety +2

    ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹

  • @rajeshchaithram5003
    @rajeshchaithram5003 Před rokem +1

    അഭിനന്ദനങ്ങൾ 👍😊

  • @sindhuunnikrishnan2403
    @sindhuunnikrishnan2403 Před 2 lety +2

    Super work...congratulations

  • @munavvirok4487
    @munavvirok4487 Před rokem +3

    Talented person ❤

  • @rainbowrainbow7924
    @rainbowrainbow7924 Před 2 lety

    മിടുക്കൻ..