കൂടെ ചൊല്ലാം Asmaul Badar & Dua Majlis |ബദർ അനുസ്മരണം|Gulistani Media |

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 679

  • @GulistaniMedia
    @GulistaniMedia  Před 2 lety +119

    ജഅ്ഫറുബ്നു അബ്ദില്ല(റ)ൽ നിന്ന് നിവേദനം: "സ്വഹാബികളെ സ്നേഹിക്കാനും പ്രതിസന്ധിഘട്ടങ്ങളിൽ ബദ് രീങ്ങളെ തവസ്സുലാക്കി പ്രാർഥിക്കാനും എന്നോട് എന്റെ പിതാവ് വസ്വിയ്യത് ചെയ്തു. "മകനേ, അവരുടെ നാമങ്ങൾ ചൊല്ലി അല്ലാഹുവിനോട് പ്രാർഥിച്ചാൽ തീർച്ചയായും ഉത്തരം ലഭിക്കും." അവരെ സ്മരിക്കുന്നവരെ അല്ലാഹു കാരുണ്യം കൊണ്ടും പാപമോചനം കൊണ്ടും ബറകത് കൊണ്ടും അനുഗ്രഹിക്കും . ആവശ്യ പൂർത്തീകരണത്തിന് വേണ്ടി ദിവസവും അസ്മാഉൽ ബദ്ർ ചൊല്ലുന്നത് ഏറെ ഫലപ്രദമാണ്. പ്രധാന ആവശ്യങ്ങൾ കരഗതമാകാൻ ബീങ്ങളുടെ പേരിന്റെ കൂടെ റളിയല്ലാഹു എന്നുകൂടി ചേർത്തു പറയേണ്ടതാണ് (ശർഹു സ്വദർ).

  • @sajinajaleelsajinajaleel5575

    പടച്ചതമ്പുരാൻ അസ്ഹാബുൽ ബദ്രീങ്ങൾ അക്കു കൊണ്ട് ഞങ്ങളുടെ എല്ലാ എടങ്ങേറ് കളും മാറ്റി തരണേ അള്ളാ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @hadiadnan1290
    @hadiadnan1290 Před 2 lety +89

    ബദ്രീങ്ങളെ ബർകത്തുകൊണ്ട് എല്ലാ ദോഷങ്ങളും പൊറുത്തു തരണേ അല്ലാഹ് 🤲🤲

  • @JunuMon-sz9sq
    @JunuMon-sz9sq Před rokem +5

    ബദരീങ്ങളെ ബർക്കത്ത് കൊണ്ട് എന്റെ എല്ലാ രോഗങ്ങളും മാറ്റി തരണേ നാഥാ നിങ്ങളെല്ലാവരും പ്രത്യേകം 🤲🤲😢😢😢 ചെയ്യണം

  • @sulaikhaop3911
    @sulaikhaop3911 Před 2 lety +49

    ബദരീങ്ങളെ ബർക്കത്ത് കൊണ്ട് പടച്ച റബ്ബ് എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ ആമീൻ

  • @changathikoottam3649
    @changathikoottam3649 Před 2 lety +5

    എനിക്ക് പ്രിയ പെട്ടവർക്ക് ദീർഘായുസ്സും അരോഗിയവും ആക്കിബത്തും നൽകാൻ ദുആചെയണെ ഉസ്താതെ

    • @GulistaniMedia
      @GulistaniMedia  Před 2 lety

      In Sha Allah..Udheshangal Allahu Poortheekarich Tharatte Aameen

  • @sulfymeeran8778
    @sulfymeeran8778 Před 2 lety +47

    ബദരീങ്ങളുടെ ബർകത്ത് കൊണ്ടു ഞങ്ങളുടെ സകല പാപങ്ങളും പൊറുത്തു മാപ്പാക്കിതരണേ അല്ലാഹ് 😢😢😢😢😢😢🤲🤲🤲🤲🤲🤲🤲🤲 ആമീൻ

  • @noorulislam5144
    @noorulislam5144 Před 2 lety +40

    അള്ളാഹുവേ ബദരീങ്ങളുടെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ മുറാദുകൾ ഉം ഹസിൽ ആക്കണേ അള്ളാ ഞങ്ങൾക്ക് ഹൈറായ ജോലി നൽകണേ ഞങ്ങളുടെ മക്കളെ സ്വാലിഹീങ്ങൾ ഉം ഹാഫി നിങ്ങളും ആലിമീങ്ങൾ ഉം ആക്കണേ അള്ള🤲🤲🤲🤲🤲😭😭😭

  • @Naseema-im8mc
    @Naseema-im8mc Před 2 lety +12

    ബദരീകളുടെ ബർക്കത്ത് കൊണ്ട്‌ കടങ്ങൾ വീട്ടി തരണ്ണേ
    റഹ്‌മാനേ 🤲🤲🤲🤲

  • @shalussha7345
    @shalussha7345 Před 2 lety +11

    ബദ്രീങ്ങളുടെ ബർകത് കൊണ്ട് രോഗങ്ങൾ മാറി ജീവിതം റാഹത് ആക്കണേ 😭😭🤲🤲

  • @MrFaisalnalakath
    @MrFaisalnalakath Před 2 lety +5

    അസ്സലാമു അലൈകും🤝 അൽഹംദുലില്ലാഹ് അസ്ഹാബുൽ ബദ്രീങ്ങളുടെ ദിവസത്തിൽ തന്നെ പൊരിഷയാക്കപ്പെട്ട അവരുടെ പേരിൽ ഫാതിഹ ഹദിയചെയ്തു കൊണ്ട് ദുആചെയ്യാൻ സാധിച്ചു അള്ളാഹു ഏറെ പൊറുക്കുന്നവനും ദയാലുവും പരമ കാരുണ്യവാനുമാണ് ഒരു നിയ്യത്തോടെ ആണ് ഇപ്പോൾ ഞാൻ ഇതെഴുതുന്നത് ബദ്രീങ്ങളുടെ ബർകത്തിനാൽ അള്ളാഹു വിജയകരമായി പൂർത്തീകരിച്ചു തരുമെന്ന് വിശ്വസിക്കുന്നു ഇൻഷാഅല്ലാഹ് ....എന്റെ സഹോദരങ്ങളും ദുആയിൽ ഉൾപ്പെടുത്തണം 🤲വസിയ്യത്തോടെ നിങ്ങളുടെ സഹോദരൻ

  • @sulaikhaop3911
    @sulaikhaop3911 Před 2 lety +23

    ബദീ ര ങ്ങളെ ബർക്കത്ത് കൊണ്ട് പ്രയാസങ്ങളെ എല്ലാം റബ്ബ് നീക്കി തരട്ടെ

    • @muhammedrayi325
      @muhammedrayi325 Před 5 měsíci

      امين امين امين يارب العالمين

  • @Mujeeb-tf6vx
    @Mujeeb-tf6vx Před 3 měsíci +1

    സ്വാലിഹായ രണ്ടാമധൊരു കുട്ടിയെ നൽകണേ അല്ലാഹ്

  • @jaleela6672
    @jaleela6672 Před měsícem

    ബദ്രീങ്ങളുടെ ബറകത്ത് കൊണ്ട് എൻ്റെ ഉമ്മയുടെ നഷ്ടപ്പെട്ടു പോയ ബോധം തിരിച്ചു കിട്ടട്ടെ ആമീൻ

  • @SamsungSamsung-ox6jo
    @SamsungSamsung-ox6jo Před 2 lety +33

    ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻

  • @soumyap.m
    @soumyap.m Před 2 lety +34

    ബാധ്രീങ്ങളുടെ ബറക്കാത്തുകൊണ്ട് പാപങ്ങൾ പൊറുക്കണേ അല്ലാഹ് 🤲🏼🤲🏼🤲🏼

  • @mufeedmidlaj4637
    @mufeedmidlaj4637 Před 2 lety +3

    ബദ്രീങ്ങളെ ബർകത് കൊണ്ട് എല്ലാ വിശമങ്ങളും ടീർത്തു തരാമണെ അള്ളാ ദുആ യിൽ ഉൾപെടുത്തണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @kingbrothers4821
    @kingbrothers4821 Před 2 lety +13

    ബദരീ ങ്ങളെ ബർകത് കൊണ്ട് ഞങ്ങളെ മുറാദ് ഹാസ്സിലാവാൻ ദുഹായിൽ
    ഉൾപ്പെടുത്തണേ

  • @vahabkasim6333
    @vahabkasim6333 Před rokem

    അല്ലാഹുവേ ബദ്രീങ്ങളെ കൂടെ പിതാവ് അടക്കം മാതാവ് അടക്കം കുടുംബങ്ങളെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @fousiyafousi7675
    @fousiyafousi7675 Před 2 lety +2

    അസ്സലാമു അലൈക്കും ഉസ്താദ് ബദരീങ്ങളുടെ പേർക്കുള്ളതെല്ലാം ചൊല്ലി എൻഐഎമ്മിന്റെ മക്കളെയും കാക്കണേ അള്ളാ രോഗങ്ങൾ എന്തെല്ലാം രോഗങ്ങൾ ഒക്കെ മാറ്റിക്കൊണ്ട് റബ്ബേ ബദരീങ്ങളെ വർക്കത്ത് കൊണ്ട് റബ്ബേ ബദരീങ്ങളെ പേർ ബദരീങ്ങളുടെ വർക്കത്ത് കൊണ്ട് റഹ്മത്ത് തരണേ അള്ളാ എന്നെ എന്റെ മക്കളും കാക്കണേ പടച്ചവനെ രോഗങ്ങൾ തൊട്ട് ആമീൻ 🤲🤲🤲🤲🤲😭😭😭😭😭🏠🏠

  • @muhammedkabeer8461
    @muhammedkabeer8461 Před 2 lety +4

    ഉസ്താദേ ഈമജിലിസിന്റെ ഭർകത്ത് കൊണ്ട് ഞങ്ങളുടെ വീട്ടിൽ ഉള്ള എല്ലാ പ്രയാസങ്ങൾ മാറാനും കടങ്ങൾ വീടാൻ ദുആചേയ്യണേ 🤲 എന്റെ ഭർത്താവിന്റെ കച്ചവടം മുന്നേറാനും ഹൈറും ഭർകത്തിനും വേണ്ടി ദുആചേയ്യണോ

  • @AbdulAzeezTM
    @AbdulAzeezTM Před měsícem +1

    എല്ലാ പ്രയാസങ്ങൾ മാറി കിട്ടുവാൻ🤲

  • @afiafeefa3229
    @afiafeefa3229 Před rokem +1

    Jeevidhathil barkath undavan duha cheyyanam

  • @muhammedyaseen5150
    @muhammedyaseen5150 Před 2 lety +10

    അല്ലാഹുവേ നിന്റെ റഹ്മത്ത് കൊണ്ട് ഞങ്ങളെ പെട്ടന്ന് റൗലായിൽ എത്തിക്കണേ 🤲😭

  • @suharajahfer6596
    @suharajahfer6596 Před 2 lety +3

    ബദ്രീങ്ങളെ ബർകത് കൊണ്ട് ഹലാലായ ഉദ്ദേശം നിറവേറ്റി തരണേ റബ്ബേ ആമീൻ

  • @thahiraabdulmajeed3249
    @thahiraabdulmajeed3249 Před rokem +2

    മകളുടെ ദാമ്പത്യ വിജയത്തി ന് വേണ്ടി ദുആ cheyyanae ഉസ്താദെ അമ്മായി ഉമ്മയുടെ യും നാത്തൂൻ ന്റെ യും സ്വർഥത പേടി പെടുത്തുന്നു

  • @sameerchidalmannil2371
    @sameerchidalmannil2371 Před rokem +2

    ബദരീ ങ്ങളെ ബർകത് കൊണ്ട് പ്രയാസങ്ങൾ മാറി കുടുംബ ജീവിതം എന്നെന്നും റാഹത്തിലാകാൻ തൗഫീഖ് ഏകണേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ

  • @zeenathsidhikh8972
    @zeenathsidhikh8972 Před 2 lety +4

    Maasha അല്ലാഹ് അൽഹംദുലില്ലാഹ് badireenglude ബർകത്തു കൊണ്ടു എല്ലാ പാപങ്ങളും പൊറുത്തു തരണേ അല്ലാഹ് jazakkallaaah

  • @mariyumma7770
    @mariyumma7770 Před 2 lety +8

    ബദരീങ്ങളുടെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ പാപങ്ങൾ പൊറുത്തു തരണേ അള്ളാ 🤲

  • @senhafathima7640
    @senhafathima7640 Před 2 lety +1

    എനിക്ക് ആദ്യമായി ബദ് രീങ്ങളെ പേര് ചൊല്ലാൻ സാധിച്ചു. ഈ ദിവസം തന്നെ. ഉസ്താദിന് ദീർഘായുസിന് വേണ്ടി ദുഹാ ചെയ്യുന്നു

  • @shamsupm5093
    @shamsupm5093 Před 2 lety +2

    Alhamdulilla alhamdulilla alhamdulilla. Badringaluday porutham nee njangalkk nalkanay tampuranay.

  • @shareefashabeer2804
    @shareefashabeer2804 Před rokem +1

    ബദ്‌രീങ്ങളെ ബർക്കത്തുകൊണ്ട്‌ എന്റെ ഉമ്മാന്റെ രോഗം പരിപൂർണ ശിഫയാക്കി tharanee🤲😥😥ഉസ്താദ് pretheakam ദുആ cheyyaneee 🤲🤲😥😥

    • @GulistaniMedia
      @GulistaniMedia  Před rokem

      Aameen ya allaah
      In sha allah
      Allahu pettenn thanne kaamilaya shifaa nalkatte

  • @solaikasulu7298
    @solaikasulu7298 Před rokem

    Aalhamdulillah.Allahuve.arijhum.Ariyate.cheyittupoya.ehterhukalum..poruttuta.raneRehbe.ameen..🕋🤲

  • @fabinak2582
    @fabinak2582 Před 2 lety +1

    Badreegale. Barakathkond.
    Orupad. Vishamagal. Und
    Allahu. Ellam. Mattitharattee

  • @sumayyasumi7713
    @sumayyasumi7713 Před 2 lety +5

    Badhireenghalude barkath manasile halaalaaya Aagraham nadathi tharanne Allah 🤲🏻

  • @shabanahameed744
    @shabanahameed744 Před 2 lety +12

    വീട് പണിതുടങ്ങൻ രോഗം മാറാൻ കടം തീരാൻ ജോലിയിൽ ബർകത് ഉണ്ടാവാൻ പരിക്ഷയിൽ പസവൻ മക്കൾ സാലിഹ് ആവൻ ബാത്രികളുടെ പൊരുത്തം ഉണ്ടാവാൻ ദുആചെയണേ🤲🤲🤲🤲

  • @nabeesanabeesa789
    @nabeesanabeesa789 Před 2 lety +10

    ബദ്രീങ്ങളുടെബർക്കത്ത്കൊണ്ട്ഇരുലോകവിജയ०എല്ലാവർക്കു०അല്ലാഹുനൽകട്ടേ.....ആമീൻ...

  • @jasminenizar606
    @jasminenizar606 Před 2 lety +3

    Badhreengalude ബർകത്തുകൊണ്ട് കാത്തു രക്ഷിക്കണേ യ റബ്ബന 🤲🤲🤲🤲

  • @mohamedabbasali8903
    @mohamedabbasali8903 Před 2 lety +1

    Manasilulla.Muradugal.Hasilavan.Duail.ulpaduthane.AmeenYa.Rabbal.Alameen.

    • @GulistaniMedia
      @GulistaniMedia  Před 2 lety

      In Sha Allah..Udheshangal Allahu Poortheekarich Tharatte Aameen

  • @shehruban1501
    @shehruban1501 Před rokem +1

    ബദ്രീങ്ങളുടെ. ബറകത്ത് കൊണ്ട് ഹലാലായ എല്ലാ മുരാധുകളും ഹാസിലാക്കി തരണേ അല്ലാഹ് 🤲

  • @muhammedshabas5352
    @muhammedshabas5352 Před 2 lety +5

    ഉടൻ ഒരു..വീട്..വാങ്ങാൻ..ദുആ..ചയണം..ഉസ്താദ്

  • @rashidrashi8865
    @rashidrashi8865 Před 2 lety +2

    Badreeghalude barkath kod swalihaya nalla aroghya Mulla kujinne tharanne allah🤲

  • @arifabeevi4358
    @arifabeevi4358 Před 2 lety +5

    മരണപ്പെട്ടവർക്ക് വേണ്ടി ദുആ ചെയ്യാനും. ശരീര സുഖത്തിനും ബുദ്ധിമുട്ടും വിഷമവും മാറാനും കൊച്ചുമക്കളുടെ പഠനത്തിന് വേണ്ടിയും മക്കളുടെ അസുഖങ്ങൾ മാറാനും ശരീര സുഖത്തിനും കടബാധ്യതകൾ തീരാനും മകളുടെ ദുസ്വഭാവങ്ങൾ മാറാനും വേണ്ടി ദുആ ചെയ്യണേ ഉസ്തതെ ഞാൻ ഉസ്താദിനും ഉസ്താദിൻറെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യാം ഇൻഷ അള്ളാ 🤲📿🕌🕌🕌📿📿🕌🕌

  • @zainabamanha6764
    @zainabamanha6764 Před 2 lety +3

    Badeeringhala barakath kond halalaya muraad yethreyum pettan aasilaki therane allah aameen 🤲😭

  • @rahmathkunjol221
    @rahmathkunjol221 Před rokem

    Badreeggale barakkath kond Ella halaya mutadkalum hasilaakki tharenee duhahil ulppedthenee🤲🤲🤲🤲🤲

  • @FousiyaFousiya-is2xu
    @FousiyaFousiya-is2xu Před 2 lety +12

    Badreeghlusmde barkthukont cheythupoya paapaghl porukuvanum nansile vishamaghal neekuvanum muradhukal hasilakanum Dua yil ulpeduthane 🤲🤲🤲

  • @Mujeeb-tf6vx
    @Mujeeb-tf6vx Před 3 měsíci

    ഹലാലായ മുറധുകൾ ഹാസിലാക്കന്നെ അല്ലാഹ്

  • @abinaabdulsalam9651
    @abinaabdulsalam9651 Před 2 lety +2

    Allaha bhadrigalude barkathu jagalkuum tharanee aameen

  • @nadeerafaisy6777
    @nadeerafaisy6777 Před 2 lety +6

    Allahuve ente ponnu monu deergyusum arogyvum padachavan tharumaragatte

  • @user-rr6mk6mg9s
    @user-rr6mk6mg9s Před 4 měsíci

    Bhariyagaluday barkath kond shathrukaludayum asuyalukaludayum sihr kanner bathilavanum manasikamayi vishamikkunna aalukaduday shalyam marikittanum duacheyyana

  • @umaibaasharaf993
    @umaibaasharaf993 Před 2 lety +1

    ബദ്രീങ്ങളെ കരമത് കൊണ്ട് എല്ലാ എടങ്ങേറ് കളും. എല്ലാ ബലാൽ മുസീബത്തും തട്ടി മാറ്റാൻ ദുആ ചെയ്യണം

  • @changathikoottam3649
    @changathikoottam3649 Před 2 lety +3

    എന്റെ മക്കൽ ഹാഫിള് ആകാൻ ദുആ ചെയ്യാണെ ഉസ്താതെ

    • @GulistaniMedia
      @GulistaniMedia  Před 2 lety

      Masha allah...makkalk Allahu Hafil aavanulla Bagyam nalkatte aameeen

  • @abdulhameed7592
    @abdulhameed7592 Před 11 měsíci

    പടച്ചവനെ ബദ്രീങ്ങളെ ഹക്ജാഹ് ബർകത്തു കൊണ്ട് എല്ലാ പ്രയാസങ്ങളും, ഇടങേറുകളും മാറ്റിതരണേ 🤲🏾ആമീൻ 🤲🏾

  • @fousiyafousi7675
    @fousiyafousi7675 Před rokem

    അൽഹംദുലില്ലാഹ് 🤲 മാഷാ അള്ളാ അൽഹംദുലില്ലാഹ് 🤲 മാറ്റി തരണേ റബ്ബേ ബദരീങ്ങളുടെ വർക്കത്ത് കൊണ്ട് മാറ്റി തരണേ പടച്ചോനെ രോഗങ്ങളും മാറ്റണ റബ്ബേആമീൻ 🤲🤲🤲🤲

  • @muhammedhudaif
    @muhammedhudaif Před rokem

    Ente udhesham poorthiyakkane allah🤲🤲

  • @aminapt3072
    @aminapt3072 Před rokem +1

    Masha Allah...... alhamdulillah..... alhamdulillah....... Allah nee njangalil ninnu poornamaayum sweekarikkane rahmaane ameen ameen ya rabbal alameen.......

  • @shajithamusthafa4372
    @shajithamusthafa4372 Před 2 lety +14

    മകന് ജോലിക്ക് ശെരി യവനും ഭർത്താവിന്റെ അസുഖം മാറാനും ബർകത്തിനും കടം വീടാനും 🤲🤲🤲 cheyyane

  • @vahabkasim6333
    @vahabkasim6333 Před rokem

    അല്ലാഹുവേ ബദ്രീങ്ങളുടെ കാവൽ നൽകി aakhiravum ദുനിയാവും രക്ഷപ്പെടുത്തണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @noorjahannoor7553
    @noorjahannoor7553 Před 2 lety +1

    Veetil samadanam undavanum kadangal veedanum monte joliyil barkathundavanum dua cheyyanam

  • @zeenathpp3012
    @zeenathpp3012 Před rokem

    മോനിക് pani കുറെയായി വന്നിട്ട്. മാറി കിട്ടുന്നില്ല. ഉസ്താദേ വല്ലാത്ത tenshanila. വേഗം സുഗമാവാനും. മോനിക് നല്ല ജോലി ശരിയാവാനും. Mulude ഹിഫ്ള് എളുപ്പത്തിൽ പൂർത്തിയാവാനും ടെൻഷൻ മാറാനും അലർജി ശാസം മുട്ടൽ മാറാനും ദുആ ചെയ്യണേ ഉസ്താതെ. ദുആ വസിയ്യത്തോടെ 🤲

  • @shamonshamon1770
    @shamonshamon1770 Před 2 lety +1

    Usthade duhayil ulpeduthanam

  • @haseenaali9622
    @haseenaali9622 Před 2 lety +2

    Alhamdulillah vishamathilanu ustaey dua cheyyaney ameen ameen ya rabbul alameen

  • @lailbeen1904
    @lailbeen1904 Před 2 lety +26

    മാഷാ അല്ലാഹ അൽഹംദുലില്ലാഹ്

  • @afnaaffan8625
    @afnaaffan8625 Před rokem +1

    Badringalude barakath kond enik okl school nalkane allah🤲🤲

  • @sunrisusmanriyadh6288
    @sunrisusmanriyadh6288 Před rokem +1

    അസ്സലാമു അലൈക്കും "അബ്‌ദുല്ലഹ് (റ ) ബഹിനെ മുഴക്കത്തിൽ ഉച്ചരിക്കണ്ടേ....

  • @safamarva206
    @safamarva206 Před 2 lety +3

    Badirigale barkath kond ente thatha hifll padikan poyitond aval nallambole hifll padich varannam nigale dua cheyyannam🤲🤲

  • @monu-hg6pm
    @monu-hg6pm Před 2 lety +1

    ദുആയിൽ ഉൾപെടുത്തുക ഉസ്തദെ ഒരു വീട് ആവാൻ ഉസ്തദെ

  • @suhailsafa4846
    @suhailsafa4846 Před 2 lety +9

    ബദ്രീങ്ങളെ ബർക്കത്തിനാൽ കാക്കണേ യാ റബ്ബന 🤲🏻🤲🏻

  • @SANS-jm8cp
    @SANS-jm8cp Před 2 lety +11

    ഒരുപാട് പ്രയാസത്തിലാണ്, ഉപ്പ കടം കൊണ്ടു വിഷമത്തിലാണ്
    എല്ലാവരും ദുആ ചെയ്യണം 🤲🏻😓

  • @yoosufkv6528
    @yoosufkv6528 Před 2 lety +3

    Mashallah.alhamdulilla.raliyallahu.anhu.

  • @fousiyafousi7675
    @fousiyafousi7675 Před rokem

    അൽഹംദുലില്ലാ മാഷാ അള്ളാ 🤲🤲 ബദരീങ്ങളുടെ വർക്കത്ത് കൊണ്ട് എന്നെയും മക്കളെയും കാക്കണേ പടച്ചോനെ മനസ്സിലുള്ള എല്ലാ കാര്യങ്ങൾ സൂചിപ്പിച്ച വരികൾ തരണേ ബദരീങ്ങളെ ആമീൻ 🤲🤲🤲😭😭🏠🕋🕋🏠🕋🕋🤲🌹

  • @AyishaAsa
    @AyishaAsa Před 6 měsíci

    മാഷാഅല്ലാഹ്‌ ഉസ്താദ്നു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @basilzaman4470
    @basilzaman4470 Před 2 lety +1

    ഉസ്താദേ ദുആ യിൽ ഉൽപാടുത്തെ ണെ 🤲

  • @jubairyathondikkodan1610
    @jubairyathondikkodan1610 Před 2 lety +12

    Masha Allah. alhamdulillah 🤲 ചെയ്യണേ

  • @zeenathpp3012
    @zeenathpp3012 Před rokem

    മോൾക് നല്ല ആരോഗ്യ മുല്ല സ്വാലിഹായ നല്ല മക്കളെ വേഗം കിട്ടുവാനും ദുആ ചെയ്യണേ. ദുആ വസിയ്യത്തോടെ 🤲

  • @AbdulSamad-cn8ed
    @AbdulSamad-cn8ed Před rokem

    Bathreengale barkathaakond ente bathyadakal theerkane rabhe

  • @Ummi_of_Alenu
    @Ummi_of_Alenu Před rokem +2

    ഉസ്താദേ ഉപ്പച്ചി ഒരു കേസിൽ പെട്ടിട്ടുണ്ട് അതിൽ ഉപ്പച്ചി നിരപരാധി ആണ് കള്ള കേസിൽ ആണ് പെട്ടത് അതിൽ നിന്ന് രക്ഷപെടാൻ ദുആ ചെയ്യണേ

    • @GulistaniMedia
      @GulistaniMedia  Před rokem

      Badreengale barkath kond Allahu ethrayum pettenn mojanam nalkatte

  • @muhammednasih6964
    @muhammednasih6964 Před 2 lety +1

    ദുആ കളിൽ ഉൾപെടുത്തണേ 🤲🤲🤲🤲🤲

  • @shahanasheri2211
    @shahanasheri2211 Před 2 lety +3

    ദുഹയിൽഉൾപെടുതാണേഉസ്താതെ🤲🏻🤲🏻🤲🏻

  • @SumayaSumaya-so2md
    @SumayaSumaya-so2md Před 5 měsíci +1

    Swaliyaya arogyamulla aan kunji janikann dua cheyyane ustade 6masam garbiniaan suga prsavk vendi dua cheyyane ellarum

  • @jishafaisal2885
    @jishafaisal2885 Před 2 lety +4

    Alhamdulillah
    Mashaallah
    Jasakallahu💓🤲🤲🤲

  • @meharajmajeed4815
    @meharajmajeed4815 Před 2 lety +1

    Bhadarigalude bharkathu kondu pavagal ellam poruthutharane allah

  • @rockmaster8007
    @rockmaster8007 Před 2 lety +1

    Ella rogangal maranum duha cheyyanam

  • @fousiyafousi7675
    @fousiyafousi7675 Před 2 lety

    അസ്സലാമു അലൈക്കും അസ്സലാമു അലൈക്കും ഉസ്താദ് നീ എന്റെ മക്കളെയും കാക്കണേ റബ്ബേ പേരക്കുട്ടിയെ പേരക്കുട്ടി കാക്കണേ അള്ളാ അസുഖങ്ങൾ മാറ്റി തരണേ പടച്ചോനെ aa

  • @jasminenizar606
    @jasminenizar606 Před 2 lety +5

    Badhreengalude ബർകത്ത് കൊണ്ട് എല്ലാ പാപങ്ങളും പൊറുത്തു തരണേ 🤲🤲🤲🤲

  • @sahalaafzal5747
    @sahalaafzal5747 Před 2 lety +4

    MashaAllah... Alhamdulillah.. 🤲

    • @GulistaniMedia
      @GulistaniMedia  Před 2 lety

      🌹🌹🌹

    • @muhammed.p161
      @muhammed.p161 Před 2 lety

      6മാസം ഗർഭിണി ആണ് മാസം പൂ ർത്തി യാ യി പ്രസവിക്കാൻ ദുആ ചെയ്യ്യണം ഉസ്താദ്

  • @zeenathpp3012
    @zeenathpp3012 Před 6 měsíci

    ഒരുപാട് വിഷമങ്ങൾ കൊണ്ട് ടെൻഷനായി തളർന്നു പോകുന്നു.ദുആവസിയ്യത്തോടെ വസിയ്യത്തോടെ

  • @shakirashaki2768
    @shakirashaki2768 Před 4 měsíci

    Badreengalude ishtam kittan thaufeeq cheyyane rabbe,,,, badreengalude barakath kond halalaya agrahangal nadann kittan dua cheyyane ustade

  • @BanuBanu-eu7df
    @BanuBanu-eu7df Před 2 lety +2

    അസ്സലാമു അലൈകും ബദി രി ങ്ങ ളുടെ ബർകത് കൊണ്ട് എന്റെ കല്യാണം ശരിയാവാൻ ദുഹാ ചെയ്യണം 🤲🤲

    • @GulistaniMedia
      @GulistaniMedia  Před 2 lety

      Wa Alaikumusalam
      Badreengale barkath kond Allahu Khairaya Inaye nalki anugrahikkatte

    • @BanuBanu-eu7df
      @BanuBanu-eu7df Před 2 lety +2

      @@GulistaniMedia അമിൻ

  • @kadeejakunheedu3828
    @kadeejakunheedu3828 Před rokem

    Ustade. Duayil. Ulpedutane. Ameen

  • @kadeejakadeeja4137
    @kadeejakadeeja4137 Před 2 lety +2

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ സ്വല്ലല്ലാഹു അലൈഹി കേസ്വല്ലാം ആമീൻ യാറബ്ബൽ ആലമീൻ

  • @saanushaanu5096
    @saanushaanu5096 Před 2 lety +2

    Ameen Ameen Ameen Ameen Ameen Ameen Ameen

  • @basithbasith3734
    @basithbasith3734 Před 2 lety +1

    ഇമേനോട് കൂടെ മരിപ്പിക്കണേ അല്ലാഹ്

  • @mohdafsal5333
    @mohdafsal5333 Před 2 lety +4

    Alhumdulillah 🤲🏻🤲🏻🤲🏻🤲🏻

  • @NafeesaMk-qw8zb
    @NafeesaMk-qw8zb Před rokem

    അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അള്ളാഹു വേ എല്ലാ ഉദ്ദേശഞളുംപൂർത്തിയാക്കിത്തരണേ അസുഖം ശിഫയാകാൻ ദുആ ചെയ്യണേ എല്ലാ ദുഹായിലുംഉൾപെടുത്തണേ ്് ഇരുലൊഇഅ

  • @ameera-ry9ql
    @ameera-ry9ql Před 2 lety +3

    Dunyavum aaaqiravum nannnakki tharan dua cheyyane,salihaya makkal,veed vendiyum ,

  • @zakiya2379
    @zakiya2379 Před 2 lety +1

    امين امين امين امين يارب العالمين 🤲🤲🤲🤲🤲

  • @farookfarook9170
    @farookfarook9170 Před 2 lety +3

    Masahalla കടം വിടാൻ 🤲🤲വിട് ഉണ്ടകാൻ 🏠🏠🏠🏠🤲🤲🤲🤲ഭർത്താവിന്റെ ജോലിയിൽ ഹൈറുംബർക്കത്ത് ഉണ്ടകാൻ 🤲🤲🤲മക്കൾ നന്നായി ഖുർആൻ പഠിക്കാൻ 🤲🤲നങ്ങളുടെ ഖൽബ് നന്നാകാൻ 🤲🤲🤲🤲ദേസങ്ങൾ പോറുക്കാൻ 🤲🤲🤲🤲

    • @GulistaniMedia
      @GulistaniMedia  Před 2 lety

      In Sha Allah..Udheshangal Allahu Poortheekarich Tharatte Aameen

  • @jazminjaz4752
    @jazminjaz4752 Před 2 lety +1

    ഞാൻ നേർച്ച ആക്കി ചൊല്ലിട്ടുണ്ട് ഞാൻ ഉദ്ദേശിച്ചത് നടന്നു😊alhmdulillh 🤲🏻🤲🏻🤲🏻❤️

  • @farisharis3522
    @farisharis3522 Před 2 lety +3

    അമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ