Video není dostupné.
Omlouváme se.

തിരുവനന്തപുരം ലുലു മാളിന്റെ അകത്തെ കാഴ്ചകൾകാണാം LULU Mall Trivandrum | LuLu hyper market Trivandrum

Sdílet
Vložit
  • čas přidán 14. 12. 2021
  • LuLu Mall Thiruvananthapuram is a division of the much-famed LuLu Group, headquartered in Abu Dhabi UAE. It is one of the largest as well as the first of its kind in India. Located at Akkulam, on NH 66 bypass, in close proximity to Technopark, LuLu Mall will open its doors for an enchanting international shopping experience.
    With a built-up space of 185800 sq. m., the mall is spread across ground plus two storeys. The mall has over 300 national and international brands and 12 Anchor Stores including the LuLu Hypermarket spread across 18500 sq. m.

Komentáře • 1,7K

  • @ebadurahmantech
    @ebadurahmantech  Před 2 lety +313

    LuLu Mall Trivandrum Roll Glider | 🙄 ലുലു മാളിൽ ഫാമിലിക്ക് അടിച്ചുപൊളിക്കാൻ ഇതാ റോൾ ഗ്ലൈഡർ🙄
    czcams.com/video/EUyNKpiAQuk/video.html

  • @remuab500
    @remuab500 Před 2 lety +1589

    യൂസഫലി മലയാളികളുടെ അഭിമാനം.... ഒരായിരം സ്നേഹശംസകൾ ❤️❤️❤️

    • @rajankm8063
      @rajankm8063 Před 2 lety +43

      അംബാനിയും അദാനിയും ഇന്ത്യക്കാരുടെ അഭിമാനമായതു പോലെ......
      സഹോദര..... ഒരു ഉത്പന്നം പോലും നിർമ്മിക്കാതെ വെറും കച്ചവടം നടത്തുന്നയാളാണോ അഭിമാനം

    • @rahmathn5148
      @rahmathn5148 Před 2 lety +93

      താങ്കളുടെ പ്രഷ്ണം എന്താണെന്ന് മനസ്സിലായി. പ്രൊഡക്ട്ട് ഇല്ലന്നോ പ്രൊഡക്ട്ട് ഉണ്ടെകിലേ അഭിമാനിക്കാൻ പറ്റൂ കഷ്ടം. അമസോണിൻ്റെ പ്രൊജക്ട് എന്താണ്. പോട്ടെ യൂസഫലി എന്ന വെക്തി അഭിമാനമാകുന്നത് ഒരു ബിസിനസ് കാരൻ എന്നതിന് ഉഭരി മനുഷ്യ സ്നേഹി എന്നതിലാണ് തൻറെ വരുമാനത്തിൽ പാവങ്ങളേയും സഹായിക്കുക.

    • @santhoshjohn6776
      @santhoshjohn6776 Před 2 lety +22

      @@rahmathn5148 കാശുണ്ടെങ്കിൽ ആരും മനുഷ്യസ്നേഹിയിവും!!!

    • @santhoshjohn6776
      @santhoshjohn6776 Před 2 lety +17

      പക്കാ ബിസ്സിനസ്സുകാരൻ.

    • @ihanan
      @ihanan Před 2 lety +80

      @@rajankm8063 എത്ര പേർക്ക് ജോലി കിട്ടുന്നുണ്ട് നോക്കു..
      അത് പോരെ.?
      ഓരോരോ frustrated വാണങ്ങൾ😂

  • @shibinnazeer4772
    @shibinnazeer4772 Před 2 lety +60

    ഇത് വരെ എറണാകുളം ലുലുവിൽ പോയിട്ടില്ല ഇനി ഇപ്പൊ സ്വന്തം നാട്ടിലെ ലുലുവിൽ പോകാം
    Tvm😍💪

  • @dkand4kvibes
    @dkand4kvibes Před 2 lety +349

    തിരുവനന്തപുരംകാരുടെ സ്വകാര്യ അഹങ്കാരം മാത്രം അല്ല.., അഭിമാനവും കൂടിയാണ് ബഹുമാനപ്പെട്ട യൂസഫലി ഞങ്ങൾക്ക് സമ്മാനിച്ചത്. കേരളത്തിന്റെ തന്നെ ഒരു അഭിമാനമാണ് ഏഷ്യയിലെ നമ്പർ വൺ ആയ മാളാണ് ലുലു മാൾ ഓഫ് ട്രിവാൻഡ്രം ❤️🔥

    • @abdurauf8615
      @abdurauf8615 Před 2 lety +1

      Appo Dubai mall.?

    • @marigoldtalks6774
      @marigoldtalks6774 Před 2 lety +1

      Athrayokke undo😂

    • @LifeStorywithalthaf
      @LifeStorywithalthaf Před 2 lety +5

      ഏഷ്യയിലെ വലിയ ലുലു മാൾ

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Před 2 lety +7

      ഞങ്ങളെ പോലെ ഉള്ള ചെറുകിട കച്ചവടക്കാരുടെ വയറ്റത്ത് അടിച്ചു അത് ആരും അഡ്രെസ്സ് ചെയ്യുന്നില്ല ഇപ്പോൾ കുത്തകവിരുദ്ധ സമരം ഇല്ലാ

    • @MRSOLO-ju9th
      @MRSOLO-ju9th Před 2 lety

      @@Anoopkumar-zm6ch entha seen bro

  • @aashiquens3418
    @aashiquens3418 Před 2 lety +722

    Proud to be a TRIVIAN ❤

    • @sando2860
      @sando2860 Před 2 lety +7

      Njan parashaala

    • @kannank9790
      @kannank9790 Před 2 lety +5

      Trivian nnu paranja entha ?

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Před 2 lety +12

      @@kannank9790 trivandrum swadeshi

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Před 2 lety +3

      🥰🥰🥰

    • @kannank9790
      @kannank9790 Před 2 lety +6

      @@ZoyaKhan-pd4zi ha ha ha ! Athinano TRIVIAN nnu paranjathu?? 😃😃 Nte ammo!!! Thanks bro 😎

  • @anooprpanutelmedia3607
    @anooprpanutelmedia3607 Před 2 lety +468

    ഇനി നമ്മുടെ തിരുവനന്തപുരം 💕💕

    • @Heavensoultruepath
      @Heavensoultruepath Před 2 lety +1

      Ys

    • @kullamname
      @kullamname Před 2 lety +2

      RSS BJP sdpi pdip kalikkade erikkuka keralathil up aakarud nallavaraya manussammar keralathil hundu Hindu Muslim kristhani keralam vaayum 2 theevaravadikal naadu viduka

    • @sanjumanaf
      @sanjumanaf Před 2 lety +7

      @@kullamname endherdei ?

    • @sreekanthiyer1133
      @sreekanthiyer1133 Před 2 lety +6

      @@kullamname neeee endu tengayada eee parayane

    • @navaragnb6416
      @navaragnb6416 Před 2 lety

      @@kullamname ne nthuva ee parayune😑

  • @simplyindian1602
    @simplyindian1602 Před 2 lety +18

    55 വർഷത്തിനു മുൻപ് തിരുവനന്തപുരത്ത് കുടിയേറിയ വൈക്കം കാരനാണ് ഞാൻ. തലസ്ഥാനമായിട്ടും സംസ്കാരിക നായകന്മാരുടെ നഗരമായിട്ടും തിരുവനന്തപുരം ഒരിക്കലും ഒരു വ്യവസായ നഗരമായി ആരും കണക്കാക്കിയിട്ടില്ല. നായനാർ ടെക്നോപാർക്ക് കൊണ്ടു വന്നപ്പോൾ അത് വലിയ മാറ്റം കൊണ്ടു വന്നു. ലോകം അറിയുന്ന സംരംഭകനായ യൂസഫ് ഭായ് തൊട്ടാൽ അവിടം പൊന്നാകുമെന്ന് ഉറപ്പാണ്. വിഴിഞ്ഞവും മെട്രോയും റിങ്ങ് റോഡും വന്നു കഴിഞ്ഞാൽ പിന്നെ തിരുവനന്തപുരത്തെ പിടിച്ചാൽ കിട്ടില്ല. അതെല്ലാം കാണാൻ ദൈവം ഈ വൃദ്ധന് ആയുസ് തരണേ. യൂസഫ് ഭായി നമ്മുടെ സഹോദരൻ. അദ്ദേഹത്തിന് അപകടമൊന്നും വരുത്താതെ അള്ളാഹുവും അനന്തപത്മനാഭനും കാത്തു കൊള്ളും

  • @user-rz5sv5fx4f
    @user-rz5sv5fx4f Před 2 lety +64

    പപ്പനാഭന്റെയും ആറ്റുകാൽ അമ്മയുടെയും പഴവാങ്ങാടി ഗണപതിയുടെയും ബീമാപള്ളിയുടെയും വെട്ടുകാട് പള്ളിയുടെയും മണ്ണായ തിരോന്തൊരത്തേക്ക് ലുലുവിനും മറ്റു ജില്ലയിലുള്ള സഹോദരങ്ങൾക്കും,എല്ലാവർക്കും സ്വാഗതം...❤🔥❤🔥❤🔥❤
    Nb:ഏതെങ്കിലും ദൈവത്തെ വിട്ടുപോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക 😁✌️

  • @livetoday...
    @livetoday... Před 2 lety +419

    കുറ്റംപറച്ചിൽ ശീലമാക്കിയവർ എന്തോ പറയട്ടെ 🤬
    നമ്മൾ മലയാളികൾക്ക് ഇതൊരു അഭിമാനനിമിഷമാണ് 🥰

    • @rejinhive4761
      @rejinhive4761 Před 2 lety

      ബ്രോ 😍😍😍.......

    • @sumeshps6259
      @sumeshps6259 Před 2 lety +5

      ആരെങ്കിലും സ്വന്ദം ക്യാഷ് മുടക്കി ഒരു ഷോപ്പിംഗ് മാള് പണിതത്തിനു നമ്മൾ അഭിമാനിക്കേണ്ട കാര്യം എന്താ ?? 😂

    • @rumais100
      @rumais100 Před 2 lety +14

      @@sumeshps6259 സങ്കിയാ അല്ലയോ 😛

    • @sumeshps6259
      @sumeshps6259 Před 2 lety +8

      @Rmz online ഒരു sangiyum അല്ല . നമ്മൾ സ്വന്തമായി ചെയ്ത കാര്യത്തിനെ അഭിമാനിക്കാൻ വകുപ്പ് ഉള്ളു . ആ mall അവിടെ പണിതത്തിൽ യൂസഫലി കു അഭിമാനിക്കാം . പുള്ളി കഷ്ടപ്പെട്ട് ഉണ്ടാക്കിയ ക്യാഷ് കൊണ്ട് ആണ് പണിതത് . അല്ലാതെ ബാക്കി ഉള്ളവർക്ക് അതിൽ അഭിമാനിക്കാൻ എന്താ വകുപ്പ് ഉള്ളത് ??

    • @sumeshps6259
      @sumeshps6259 Před 2 lety +6

      @@rumais100 പിന്നെ ഈ കാര്യത്തിൽ ഒക്കെ സങ്കി അല്ലെ എന്ന് ചോദിച്ചാൽ ' നീ കാക്കാൻ ആയതു കൊണ്ട് അല്ലെ യൂസഫലി യെ പൊക്കി കൊണ്ട് നടക്കുന്നത് ' എന്ന് ഞാൻ ചോദിച്ചാൽ നിങ്ങൾക്കു എന്ത് തോന്നുമോ അതാണ് എനിക്കും തോന്നുക

  • @ashifmhd8039
    @ashifmhd8039 Před 2 lety +511

    PROUDE TO BE A TRIVIAN 😍😍❤💥💥💥💥

    • @abhinandsvlog4309
      @abhinandsvlog4309 Před 2 lety +4

      Athe chetta ❤️❤️❤️❤️❤️❤️😍😍😍

    • @sumeshps6259
      @sumeshps6259 Před 2 lety +12

      ആരെങ്കിലും അവരുടെ cash മുടക്കി ഒരു mall പണിതന്തിന് നമ്മൾ അഭിമാനിക്കേണ്ട കാര്യം ഉണ്ടോ ?? n

    • @rahuljoseph3846
      @rahuljoseph3846 Před 2 lety +1

      @@sumeshps6259 🤣🤣

    • @hibafathi9360
      @hibafathi9360 Před 2 lety

      @@sumeshps6259 🤣🤣😂

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Před 2 lety +2

      ഞങ്ങളെ പോലെ ഉള്ള ചെറുകിട കച്ചവടക്കാരുടെ വയറ്റത്ത് അടിച്ചു അത് ആരും അഡ്രെസ്സ് ചെയ്യുന്നില്ല ഇപ്പോൾ കുത്തകവിരുദ്ധ സമരം ഇല്ലാ

  • @nithin4797
    @nithin4797 Před 2 lety +607

    നമ്മുടെ സ്വന്തം തിരുവനന്തപുരം 😍

    • @jiju466
      @jiju466 Před 2 lety +3

      അതെ 🤗🤗🤗

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Před 2 lety +4

      ഞങ്ങളെ പോലെ ഉള്ള ചെറുകിട കച്ചവടക്കാരുടെ വയറ്റത്ത് അടിച്ചു അത് ആരും അഡ്രെസ്സ് ചെയ്യുന്നില്ല ഇപ്പോൾ കുത്തകവിരുദ്ധ സമരം ഇല്ലാ

    • @sabitharajesh5924
      @sabitharajesh5924 Před 2 lety

      അതെ ♥️♥️♥️

    • @fathimapathu9583
      @fathimapathu9583 Před 2 lety +1

      Tvm poli alle

    • @sakariyasakariyacheers9691
      @sakariyasakariyacheers9691 Před 2 lety

      Hindhukkalue tvm

  • @signalbyjinjoseph5212
    @signalbyjinjoseph5212 Před 2 lety +63

    മാൾ എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെയാവണം ... എന്താ ഗെറ്റപ്പ് ... കിടു ✌️

  • @user-me6nh8wh4c
    @user-me6nh8wh4c Před 2 lety +61

    ഞാനൊരു തിരുവനന്തപുരംകാരൻ ആയതിൽ അഭിമാനിക്കുന്നു🥰🥰

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Před 2 lety +3

      ഞങ്ങളെ പോലെ ഉള്ള ചെറുകിട കച്ചവടക്കാരുടെ വയറ്റത്ത് അടിച്ചു അത് ആരും അഡ്രെസ്സ് ചെയ്യുന്നില്ല ഇപ്പോൾ കുത്തകവിരുദ്ധ സമരം ഇല്ലാ

  • @nowfalm5814
    @nowfalm5814 Před 2 lety +17

    Daily കോളജിൽ പോകുമ്പോ...കണ്ടിട്ടുണ്ട്... ഇപ്പോ ...അത് യാഥാർത്ഥ്യം ആയ്‌പോ....ഒരു Thiruvananthapuram കാരൻ ആയതിൽ...വളരെ സന്തോഷം....😇😍💯

  • @asiyaaishu2336
    @asiyaaishu2336 Před 2 lety +85

    പദ്മനാഭന്റെ മണ്ണിലേക്ക് ലുലു ഹൈപ്പര്‍ മാളിന് സ്വാഗതം 💕

  • @kozhikkodebeach5084
    @kozhikkodebeach5084 Před 2 lety +175

    ലുലു വിന്റെ അടുത്ത ബ്രാഞ്ച് മലബാറിന്റെ ആസ്ഥാനം ഞങ്ങളുടെ സ്വന്തം കോഴിക്കോട് പ്രതീക്ഷിക്കുന്നു 😍💥

    • @rejinhive4761
      @rejinhive4761 Před 2 lety +24

      👍🏻 വരും ബ്രോ.... എന്ന് ഒരു trivian 😍

    • @muhsinbinirshad
      @muhsinbinirshad Před 2 lety +4

      ഇതേ കമന്റ് അല്ലേ മനോരമ ന്യൂസിൽ ഇട്ടത് എല്ലായിടത്തും പോയി ഒരേ കമന്റുകൾ ആണല്ലേ

    • @kozhikkodebeach5084
      @kozhikkodebeach5084 Před 2 lety +17

      @@muhsinbinirshad അതിനെന്താണ്.ഞാൻ എന്റെ ആഗ്രഹം പറഞ്ഞതാണ്.
      ലുലുവിന്റെ അടുത്ത outlet കോഴിക്കോട് ആണ് എന്നും confirm ആയിട്ടുണ്ട്.അതിന്റെ work കൾ തുടങ്ങി കഴിഞ്ഞു എന്നും യൂസഫലി സാഹിബ്‌ ഇന്ന് പറഞ്ഞത് കണ്ടു.👌💯💪🔥

    • @animalworld498
      @animalworld498 Před 2 lety +1

      🥰ellaedathum varate

    • @vettichiradaiman9684
      @vettichiradaiman9684 Před 2 lety +9

      ഒന്ന് മലപ്പുറതേക്ക് തരോ

  • @vinurp7707
    @vinurp7707 Před 2 lety +405

    എനിക്കും അഭിമാനം ഞാനും ഒരു ലുലു staff ആണ് ✌️✌️💪🏻💪🏻

    • @akprincecutzz1197
      @akprincecutzz1197 Před 2 lety +4

      ഞാനും fundura

    • @amalrajmooderi7013
      @amalrajmooderi7013 Před 2 lety +14

      Graduation+ITI അവിടെ വല്ല job vacancy ഉണ്ടോ 😌

    • @arundas9478
      @arundas9478 Před 2 lety +6

      Njnum lulu staf banglore lulu

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Před 2 lety +9

      ഞങ്ങളെ പോലെ ഉള്ള ചെറുകിട കച്ചവടക്കാരുടെ വയറ്റത്ത് അടിച്ചു അത് ആരും അഡ്രെസ്സ് ചെയ്യുന്നില്ല ഇപ്പോൾ കുത്തകവിരുദ്ധ സമരം ഇല്ലാ

    • @sarathks7415
      @sarathks7415 Před 2 lety +2

      Engana vacancy kittuga

  • @pinkpink6868
    @pinkpink6868 Před 2 lety +176

    തിരുവനന്തപുരം കാരി ആയതിൽ അഭിമാനിക്കുന്നു 😍😍😍

    • @muhabbath100
      @muhabbath100 Před 2 lety +5

      ഞാനും. By the way തിരുവനന്തപുരം എവിടെ ആണ് കുട്ടി

    • @nikhiltzeeyar8648
      @nikhiltzeeyar8648 Před 2 lety +3

      ഇക്കയുടെ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു

    • @mariyamsyru4070
      @mariyamsyru4070 Před 2 lety +3

      ഞാനും... Trivandrum കാരി ആയതിൽ വളരെയധികം അഭിമാനിയ്ക്കുന്നു...

    • @govind6081
      @govind6081 Před 2 lety +8

      @@muhabbath100 mone😂

    • @shahlasha9852
      @shahlasha9852 Před 2 lety +4

      മലപ്പുറംകാരി ആയാലും ഞാനും അഭിമാനിക്കുന്നു 🤓😄

  • @user-wi7rx7tt4h
    @user-wi7rx7tt4h Před 2 lety +13

    ശരിക്കും പറഞ്ഞാൽ "അച്ഛ നും അമ്മ യും "ഒഴികെ ബാക്കി എല്ലാം കിട്ടും😜😜😃.....👍👍👍

  • @anikha3347
    @anikha3347 Před 2 lety +396

    എന്റെ തിരുവനന്തപുരം 😍💃

  • @muhammadfaizan3276
    @muhammadfaizan3276 Před 2 lety +128

    നേരിട്ട് കാണാനുള്ള ഭാഗ്യം ഒന്നും ഉണ്ടാവില്ല എന്നാലും ഇങ്ങനെ ഉള്ള വീഡിയോയിലൂടെ യെങ്കിലും ലുലുവിന്റെ ഇത്തിരിയെങ്കിലും കാണാൻ കഴിഞ്ഞല്ലോ 😍

    • @SaleemEv
      @SaleemEv Před 2 lety +10

      അതെന്താ നേരിട്ട് കാണാൻ ഭാഗ്യമില്ലാന്ന് ഒക്കെ പറയുന്നേ?

    • @muhammadfaizan3276
      @muhammadfaizan3276 Před 2 lety +17

      @@SaleemEv ഞങ്ങൾ എവിടെയും പോവാറില്ല
      കൊണ്ടു പോവാറില്ല എന്നും പറയാം

    • @muhammadfaizan3276
      @muhammadfaizan3276 Před 2 lety +13

      എവിടെയും പോവാറില്ല 😥

    • @CIDMOOSA755
      @CIDMOOSA755 Před 2 lety +24

      @@muhammadfaizan3276
      ഇങ്ങനെ life കളയരുത് ബ്രോയ് 🥲... ഒരിടത്തും പോകാതെ ഇരുന്നു എന്ത് ചെയ്യാൻ പോവാ..ഇനി സ്കൂളിൽ പഠിക്കുന്ന കൊച്ചു വെലോം ആണോ....
      കൊണ്ട് പോകാറില്ല എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാ. 🥲
      ബ്രോയ് ടെ വീട് എവിടെയാ... Tvm അല്ലെ?

    • @nxbl.__
      @nxbl.__ Před 2 lety +16

      @@muhammadfaizan3276 ആര് കൊണ്ടോവാൻ നമ്മൾ ക്യാഷ് ഉണ്ടാക്ക പോയി കാണാ അത്രന്നെ

  • @SAHAPADI
    @SAHAPADI Před 2 lety +74

    ഞങ്ങടെ tvm ❤️. ഇപ്പോ ഞങ്ങടെ ലുലു❤️

    • @hdstudio3867
      @hdstudio3867 Před 2 lety +5

      എല്ലാരുടേം tvm ❤️

  • @ponnammuqueens1493
    @ponnammuqueens1493 Před 2 lety +2

    Thiruvananthapuram ithuvare njan kandittilla. Enkilum lulu ingane enkilum kanan pattiyathil Happy.

  • @muhammadsha6832
    @muhammadsha6832 Před 2 lety +20

    വളരെ നല്ലൊരു റിവ്യൂ... Anyway ഒരു തിരുവനന്തപുരം കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു... Thank You For Lulu Group💯💫❤

  • @A2ACREATIONS
    @A2ACREATIONS Před 2 lety +156

    ആഹ്ളാദിപ്പിൻ അർമ്മാതിക്കിൻ 🥳🥳🔥🔥❤️❤️ തിരുവനന്തപുരം 🥰🥰

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Před 2 lety +2

      ഞങ്ങളെ പോലെ ഉള്ള ചെറുകിട കച്ചവടക്കാരുടെ വയറ്റത്ത് അടിച്ചു അത് ആരും അഡ്രെസ്സ് ചെയ്യുന്നില്ല ഇപ്പോൾ കുത്തകവിരുദ്ധ സമരം ഇല്ലാ

    • @A2ACREATIONS
      @A2ACREATIONS Před 2 lety

      @@Anoopkumar-zm6ch അതിന് ആ മാളിൽ നിന്നും ഏകദേശം 5 കിലോമീറ്റർ ദൂരം ചെറിയ കടകൾ ഒന്നും ഇല്ല

    • @miracleofbts5207
      @miracleofbts5207 Před 2 lety

      Yes 😻😻😻😻

  • @sandeepsandy9844
    @sandeepsandy9844 Před 2 lety +291

    Happy to be a part of constructing this 😀

    • @galaxyforce.123
      @galaxyforce.123 Před 2 lety +8

      Congrats on opening

    • @crpeter659
      @crpeter659 Před 2 lety +4

      പ്രാർത്ഥനാശംസകൾ 👍

    • @anandg5843
      @anandg5843 Před 2 lety +4

      Well done💯, Design International👏

    • @suhailchelly6933
      @suhailchelly6933 Před 2 lety +3

      👍👍

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Před 2 lety +5

      ഞങ്ങളെ പോലെ ഉള്ള ചെറുകിട കച്ചവടക്കാരുടെ വയറ്റത്ത് അടിച്ചു അത് ആരും അഡ്രെസ്സ് ചെയ്യുന്നില്ല ഇപ്പോൾ കുത്തകവിരുദ്ധ സമരം ഇല്ലാ

  • @SharpTalks
    @SharpTalks Před 2 lety +126

    Trivandrum Is A Huge City basically it is A Wide City. This is near technopark there is alot of scope for more malls in All Around Trivandrum .. Mall of Travancore is also near Technopark , But Trivandrum Central needs another mall, Kochi stopped growth because of space, Trivandrum Has Alot Of Space .. I think the future is Trivandrum 🥰. Love from Kollam

    • @varunnestle
      @varunnestle Před 2 lety +16

      2 big malls are coming to tvm...one is under construction

    • @ItachiUchiha-qp8kf
      @ItachiUchiha-qp8kf Před 2 lety

      @@varunnestle which one bro? Where

    • @maneeshm3270
      @maneeshm3270 Před 2 lety +8

      @@ItachiUchiha-qp8kf Taurus Mall

    • @varunnestle
      @varunnestle Před 2 lety +7

      @@ItachiUchiha-qp8kf Taurus mall...in technopark phase 3

    • @vishnukk5344
      @vishnukk5344 Před 2 lety +14

      Kochiyil സിറ്റിക്ക് അപ്പുറം വികസനം വന്ന് കൊണ്ടേ ഇരിക്കുന്നു അങ്കമാലിയിൽ വരാൻ പോകുന്ന വൻ it സമൂചയം തന്നെ ഉദാഹരണം

  • @harisharis945
    @harisharis945 Před 2 lety +78

    അള്ളാഹു യൂസഫലി എന്ന മഹാ ന് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ

  • @paul00740
    @paul00740 Před 2 lety +60

    I am from Kochi. But I feel this mall is bigger.. love from Kochi.. hope we keralians will proud

    • @indianpower7597
      @indianpower7597 Před 2 lety +16

      Kochi is kochi... No one can defeat kochi... 🥰😍🤩❤️

    • @paul00740
      @paul00740 Před 2 lety +25

      @@indianpower7597 Kochi is the commercial capital... both are different bro.. GDP rate of Kochi is too higher compared to other cities. Kochi is wider than any city in Kerala. Like a small Mumbai with full of buildings. Arial view is greater in Kerala. One and only metro transporting city. Largest and busiest airport..Largest shipyard in India.. Tallest building of Kerala ..choice tower.. But as a Kochi guy..I have to say Trivandrum is the best city to live..No traffic blocks, best roads, not expensive as Kochi.. less humidity.. that's all

    • @bts_seven_angel1668
      @bts_seven_angel1668 Před 2 lety +5

      @@paul00740 soon trivandrum too have metro station

    • @babayaga8865
      @babayaga8865 Před 2 lety +5

      @@bts_seven_angel1668 but a light metro only😕

    • @killer-pc1kl
      @killer-pc1kl Před 2 lety +3

      Oru lulumal undelnn vech kerala abhumaninam enthinnmattu sateile vikasanangal noku namal ettavum pinnillath
      Raodinte karyathilum

  • @HakkimPetsWorld
    @HakkimPetsWorld Před 2 lety +29

    ഈ വീഡിയോ കാണുന്ന തിരുവനന്തപുരം കൂട്ടുകാർ ഇവിടെ ലൈക്കടിക്കൂ...

  • @harryfounds
    @harryfounds Před 2 lety +6

    അങ്ങനെ തിരുവനന്തപുരത്തുമായി Lulu mall ഇനി മറ്റു സംസ്ഥാനങ്ങളിൽ ഒക്കെ Lulu mall എപ്പോഴാണ് വരുന്നത് 😝

  • @rahmathn5148
    @rahmathn5148 Před 2 lety +111

    കേരളത്തിലുള്ളവർക്ക് ജോലി സാധ്യത ഏറും ഡവലപ്‌മെന്റ് വരട്ടെ കേരളം വളരട്ടെ❤️

    • @sajeerpt6401
      @sajeerpt6401 Před 2 lety +3

      ഇതിലും ബംഗാളി കയ്യേറും

    • @sajeevanpillais6862
      @sajeevanpillais6862 Před 2 lety +18

      അത് ഒരു പരിധി വരെ ശരിയല്ല.ജോലി സാധ്യത വരാൻ പുതിയ ഇൻഡസ്ട്രിസ് വരണം. ലുലു വിൽ പൈസ ഉള്ളവർ വന്നു പുർച്ചസ് ചെയ്യുന്നു. അപ്പോൾ മറ്റുള്ള മാളുകളിൽ കച്ചവടം കുറയുന്നു. അവരുടെ ജോലി നഷ്ടപ്പെടുന്നു. ഞാനും അതിന്റെ ഒരു ഇരയാകാൻ പോവികയാണ്.

    • @user-mo2nn4zq7r
      @user-mo2nn4zq7r Před 2 lety +6

      അതെ അതെ കഴിഞ ദിവസം ജോലി അനേഷിച്ചു ഒരു കമ്പനി ചെന്നപ്പോ അവിടെ ഉള്ള ബംഗാളി പറയുകയാ ഇവിടെ പണി ഇല്ല സേട്ടാ പൊക്കോ എന്ന് 😢

    • @rahmathn5148
      @rahmathn5148 Před 2 lety +4

      @@sajeevanpillais6862 അപ്പോൾ താങ്ങള് പറയുന്നത് താങ്ങളുടെ മാൾ മാത്രം മതിയൊന്നോ തെറ്റാണ്.ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. ഇപ്പോൾ ലുലുവരുന്നത് കൊണ്ട് ഗുണങ്ങളെയുണ്ടാവൂ പതിയാരക്കണക്കിന് ജോലി അവരുമായി ഇടപകരുന്നവർക്ക് ജോലി മാത്രമല്ല താങ്കൾ പറഞ്ഞു പുതിയത് , അതെ പുതിയ മാറ്റങ്ങളും വരണ്ടെ അല്ലാതെ നോക്കിയാ ഫോൺ ഉള്ള സമയത്ത് ടച്ച്‌ ഫോൺ വന്നു എനി നോക്കിയയുടെ ജോലി പോയി അതുകൊണ്ട് ടച്ച് ഫോണ് വരാൻ പാടില്ല എന്നാണോ ഒരിക്കലുമല്ല. ചെറിയ ഒരു ഉദാഹരണം പറഞ്ഞതാണ്.
      അതവിടെ നിക്കട്ടെ നിങ്ങൾ എവിടെയാണ് ഏത് സ്താപനത്തിലാണ്.
      ഒന്ന് പറയട്ടെ ലുലു ഇപ്പോൾ വന്നത് ഒരുപാട് മാറ്റങ്ങളോടെയാണ് പുതിയ കളിക്കാനുള്ള അതൊക്കെ വലിയ മാറ്റങ്ങളാണ്. ഇതുകൊണ്ട് മറ്റു വലിയ മാളുകളിലെ കച്ചവടം കുറയുമോ എന്ന് ചോദിച്ചാൽ ചെറിയ കുറവ് ഉണ്ടാവും. അതല്ലെകിൽ അവരെ കോബറ്റീത് നിക്കാനുള്ള കഴിവ് ഉണ്ടാവണം തീർച്ചയായും അതുണ്ടാവും റിലേൻസിൻ്റെയൊക്കെ സ്താഭനമല്ലെ സോ അവർക്ക് അതിന് സാധിക്കും. ഇത് കൊണ്ട് ദോഷം ഒന്നും വരാൻ പോകുന്നില്ല. ഡവലപ്‌മെന്റ് ഉണ്ടാകുന്നു അത് മാത്രമല്ല ഓഫറുകൾ അതായത് ഒരാള് മാത്രമാണ് ഉള്ളൂ എകിൽ അവര് തോന്നുന്നത് ചെയ്യു പക്ഷേ രണ്ട് കൂട്ടർ ഉണ്ടെ ഫൈറ്റ് നടക്കും ഓഫറുകൾ കീട്ടും ജനങ്ങൾ ക്ക് അതിലൂടെ ആശ്വാസം ഉണ്ടാകും.

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Před 2 lety +3

      ഞങ്ങളെ പോലെ ഉള്ള ചെറുകിട കച്ചവടക്കാരുടെ വയറ്റത്ത് അടിച്ചു അത് ആരും അഡ്രെസ്സ് ചെയ്യുന്നില്ല ഇപ്പോൾ കുത്തകവിരുദ്ധ സമരം ഇല്ലാ

  • @akprincecutzz1197
    @akprincecutzz1197 Před 2 lety +23

    എന്റെ പൊന്നു അണ്ണാ ഞാൻ അവിടുത്തെ സ്റ്റാഫ് ആ.. നടന്നു നടന്നു ചെരുപ്പ് തേഞ്ഞു...

  • @midship12
    @midship12 Před 2 lety +40

    ഇവിടെ lulu ൽ elevator technical work ചെയ്തത് ഞങ്ങളുടെ കമ്പനി ആണ് 😊.

  • @edgargeaming6869
    @edgargeaming6869 Před 2 lety +16

    പണത്തിനും ഉപരി നല്ലൊരു മനുഷ്യർ ആണ് യുസഫ് അലി സാറും, ratan ടാറ്റാ sir ഒക്കെ 😍😍😍

  • @abhijith3465
    @abhijith3465 Před 2 lety +6

    തിരുവനന്തപുരം ഉള്ള എനിക് ഇതു വളരെ വലിയ അഭിമാനിക്കാവുന്ന ഒന്നാണ്

  • @MALLUKL14
    @MALLUKL14 Před 2 lety +13

    കൊച്ചു കള്ളൻ ലുലു മാൾ മുതലാളിയുടെ കൈയിൽനിന്നും ഓറഞ്ച് വാങ്ങി കഴിച്ചലേ...😍😍
    ഒന്നും പറയാനില്ല പൊളി...😍😍

  • @Timelessvlog
    @Timelessvlog Před 2 lety +118

    ഇത്രയും കാണിച്ചതിൽ സന്തോഷം 👌👌👍♥️

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Před 2 lety +2

      ഞങ്ങളെ പോലെ ഉള്ള ചെറുകിട കച്ചവടക്കാരുടെ വയറ്റത്ത് അടിച്ചു അത് ആരും അഡ്രെസ്സ് ചെയ്യുന്നില്ല ഇപ്പോൾ കുത്തകവിരുദ്ധ സമരം ഇല്ലാ

  • @anandhurana5069
    @anandhurana5069 Před 2 lety +36

    നമ്മുടെ നാട്ടിൽ ഇതുപോലെ നല്ല സംരംഭങ്ങൾ വന്നാൽ ഒരുപാട് പേർക്ക് ജോലികിട്ടും....

  • @farizcr7831
    @farizcr7831 Před 2 lety +6

    യൂസഫലിക്ക് ആരോഗ്യതോട് കൂടിയുള്ള ദീർഘായുസിനെ നീട്ടി കൊടുക്കണേ അള്ളാ......❤️😍😘

  • @visakhbinu250
    @visakhbinu250 Před 2 lety +4

    Trivandrum താമസിക്കുന്നവർക് അഭിമാനിക്കാൻ ഒരു മഹാ വിസ്മയം കൂടി..💞💞💞ഇനി ഞാൻ ഉൾപ്പെടുന്ന trivandrum താമസിക്കുന്നവർക് പറയാം നമ്മ നാട് തിരുവനന്തപുരം 😍😍😍🥰🥰🥰🥰

  • @mariyamsyru4070
    @mariyamsyru4070 Před 2 lety +5

    നമ്മുടെ trivandrum കാർ എല്ലാരും cb il ഒരുമിച്ച് കൂടീട്ടുണ്ടല്ലോ.... .. ഒത്തൊരുമ യുള്ള trivandrum കാർ

  • @josecheruvathoor3479
    @josecheruvathoor3479 Před 2 lety +15

    ഒരു പാട് കുടുംബങ്ങളുടെ കണ്ണീരൊപ്പുന്നയൂസഫലി സാറിന് ദീർഘായുസ്സ് നേരുന്നു

  • @newmomneeds7413
    @newmomneeds7413 Před 2 lety +14

    ഇത് പണിത ജോലിക്കാർ👍...എന്നും ബസിൽ പോവുമ്പോൾ ഞാൻ ശ്രദ്ധികുമായിരുന്നു..

  • @vipinv8082
    @vipinv8082 Před 2 lety +12

    നന്ദി യുസുഫ് ഭായ് ഞങ്ങൾക്ക് ലുലുവിനെ സമ്മാനിച്ചതിനു സ്നേഹപ്പൂർവം തിരുവനന്തപുരത്തുകാരൻ

  • @user-Simrankhan
    @user-Simrankhan Před 2 lety +5

    Thirivananthapurath lulu mall varilla enn paranjavarda vaa adappikyunna day... Dec17😏

  • @stefj4752
    @stefj4752 Před 2 lety +1

    ഇനി വിഴിഞ്ഞം പോർട്ട്‌ കൂടി ഓപ്പൺ ആകുമ്പോൾ ഉള്ള സ്ഥിതി എന്താകും... Trivandrum road ഒക്കെ ഒരു രക്ഷ ഇല്ല.. സൂപ്പർ 👌👌

  • @sanjumanaf
    @sanjumanaf Před 2 lety +9

    ഇനി ഇപ്പോ കൊച്ചി പോണ്ട അലെ ഗയസ്സ്...... എല്ലാം ഇവിടെ ഉണ്ട്❤️❤️❤️🔥🔥

  • @jainjohn6361
    @jainjohn6361 Před 2 lety +16

    നല്ലൊരു വീഡിയോ ആരുന്നു.. ഉൽഘാടനശേഷം ഒരു സൂപ്പർ വീഡിയോ കൂടി പ്രതീക്ഷിക്കുന്നു. ❤❤❤

  • @Petrol_holic
    @Petrol_holic Před 2 lety +18

    മലപ്പുറം ജില്ലയിൽ ലുലു മാൾ വരണം എന്ന് ആഗ്രഹിക്കുന്നവർ എത്ര പേരുണ്ട്🥰🥰🥰🥰👍

    • @unstoppablegg498
      @unstoppablegg498 Před 2 lety

      18 per ung

    • @haanavanddi
      @haanavanddi Před 7 měsíci

      Malappuram jilla IL thirur kottakkal perundhalmanna Lulu mall verunnu 2024 IL

    • @haanavanddi
      @haanavanddi Před 7 měsíci

      Thirur Lulu mall Pani keyijju 2024 IL ulkadanam julai😊

  • @Mrtribru69
    @Mrtribru69 Před 2 lety +68

    Wow, it is so huge and well organised lookin, especially the hypermarket. I rarely saw any such mall in any European countries , as I live in EU and travel around here. My house in Trivandrum is only 4 to 5 kms from Lulu.

    • @jesnamariyajohnson424
      @jesnamariyajohnson424 Před 2 lety +1

      Which country

    • @Mrtribru69
      @Mrtribru69 Před 2 lety +1

      @@jesnamariyajohnson424 . I am in Belgium past many years. My native place is Thironthoram 😊

    • @ronyxplore7943
      @ronyxplore7943 Před 2 lety

      @@jesnamariyajohnson424 കോട്ടയം കാരീ .. Im also from Trivandrum .. My Trivandrum Our Trivandrum Our Kerala
      🌊🌳🐘🌴🌴

  • @hafisthajudheen2933
    @hafisthajudheen2933 Před 2 lety +8

    അടുത്ത ലുലു മാൾ മ്മളെ സ്വന്തം കോഴിക്കോട് ❤‍🔥✨️

  • @abdullarahnas5083
    @abdullarahnas5083 Před 2 lety +79

    തിരുവനന്തപുരം ലുലു മാളിന് അയല്വക്കത്തുള്ളവർ ഇനി പൈസക്കാർ 😃😃,സ്ഥലത്തിന് പൈസ കുടും

    • @mktvm3839
      @mktvm3839 Před 2 lety +4

      I live 1 km from this mall..lets hope they make arrangement to avoid traffic congestion..

    • @sreevisakhmahendran
      @sreevisakhmahendran Před 2 lety +6

      Nerathe thanne ivde bhayankara paisa anu bro

    • @RZ-vm5mn
      @RZ-vm5mn Před 2 lety +1

      സ്ഥലം സെന്റിന് എത്ര ഉണ്ട് bro??

    • @sreevisakhmahendran
      @sreevisakhmahendran Před 2 lety +2

      @@RZ-vm5mn 60lakh - 1.5 cr okke varum ullilott thanne centinu 25 lakh+ und

    • @RZ-vm5mn
      @RZ-vm5mn Před 2 lety

      @@sreevisakhmahendran 😯😯😯

  • @ASmalltraveller
    @ASmalltraveller Před 2 lety +16

    അതൊക്കെ ഞങ്ങൾ കോട്ടയംകാരുടെ mall of joy. വല്ലപ്പോഴും ആരെങ്കിലും കേറിയാലായി 😄

    • @Beliver248
      @Beliver248 Před 2 lety +2

      😝😝😝😝

    • @VishnuPanick
      @VishnuPanick Před 2 lety +2

      Lulu varunundallo avide. 😉

    • @madhukrishnan9584
      @madhukrishnan9584 Před 2 lety +1

      Manipuzhayil Lu lu മാൾ പണി തുടങ്ങി. അതുവരെ നമ്മുടെ മാൾ of joy🤣

  • @gtagaming4310
    @gtagaming4310 Před 2 lety +5

    തിരുവനന്തപുരത്ത് ഉള്ളവർ ഒരു ലൈക് ചെയ്യൂ പവർ വരട്ടെ😼👍🏻💞

  • @janko3588
    @janko3588 Před 2 lety +14

    എന്റമ്മോ ഒരു അടിപൊളി sanam തന്നെ ❤️❤️❤️❤️ഒന്ന് പോകണം 😍

  • @jithinpjayakumar6681
    @jithinpjayakumar6681 Před 2 lety +19

    ഞങ്ങടെ കോട്ടയത്തും വരുന്നുണ്ടെടാ മോനെ 🔥യൂസഫലി സാർ ഇഷ്ടം ❤️

    • @rejinhive4761
      @rejinhive4761 Před 2 lety +8

      വരും ബ്രോ. ❤...എന്ത്‌ വന്നാലും അത് നമ്മുടെ നാട്ടിൽ അല്ലെ... എന്ന് ഒരു trivian 😍😍😍

    • @Beliver248
      @Beliver248 Před 2 lety +2

      New mall verundo???

    • @Maggie-gc7bv
      @Maggie-gc7bv Před 2 lety

      🥳❤️

  • @laizalazar2311
    @laizalazar2311 Před 2 lety +74

    My lovely Trivandrum ❤️❤️

  • @sivaneshmp7990
    @sivaneshmp7990 Před 2 lety +2

    ❤️ from chirayinkeezhukaaran

  • @soumyamangal620
    @soumyamangal620 Před 2 lety +21

    എന്റെ തിരുവനന്തപുരം 😍

  • @sayageorge8319
    @sayageorge8319 Před 2 lety +19

    Yes He is great.God bless him.

  • @thasniyoonaz2608
    @thasniyoonaz2608 Před 2 lety +5

    തിരുവനന്തപുരം കാരി ആകാൻ പോകുന്നതിൽ വളരെ വളരെ സന്തോഷം🥳🥳

  • @Fahad-iq5sn
    @Fahad-iq5sn Před 2 lety +34

    Trivandrum kaark ithilum valiya gift swapnangalil mathram 🙌🏻❤️🔥

    • @MuZicSLifE962
      @MuZicSLifE962 Před 2 lety +18

      Tvm ❤️❤️ എന്ന ജില്ല തന്നെ ഞങ്ങളുടെ ഗിഫ്റ്റാണ് ബ്രോ....ശ്രീ പത്മനാഭന്റെ മണ്ണ്. ബീമാപ്പള്ളിയും, വെട്ടുകാട് ചർച്ചും... പിന്നെ ആറ്റുകാലമ്മയും... പൊങ്കാലയുമൊക്കെയുള്ള ഞങ്ങളുടെ സ്വർഗം.,..

    • @Fahad-iq5sn
      @Fahad-iq5sn Před 2 lety +2

      @@MuZicSLifE962 👍🏻❤️

    • @sneha91
      @sneha91 Před 2 lety

      Yes

    • @theExpressionist01
      @theExpressionist01 Před 2 lety +1

      Zentrum mall on the way❤️❤️

  • @madhavant9516
    @madhavant9516 Před 2 lety +17

    Congratulations. People there will have the best shopping experience. Comfortable, somany brands, reasonable prices, fresh products, best service and lot more.

  • @abdulsalamnoushad1779
    @abdulsalamnoushad1779 Před 2 lety +46

    ക്രിസ്മസായിട്ട് തിരുവനതപുരത്തകർക് യുസഫ്യ്ക്ക തന്ന സമ്മാനം. Thank you ❤💕👍🌹💞😍

  • @bettercallsaul9230
    @bettercallsaul9230 Před 2 lety +50

    അന്നും ഇന്നും നമ്മൾ എടപ്പള്ളി തന്നെ 😍❤️

    • @aseem666
      @aseem666 Před 2 lety +3

      പിന്നെ എന്തിനാ ഇവിടെ കിടന്നു കറങ്ങുന്നെ😂

    • @pavinappu7195
      @pavinappu7195 Před 2 lety +2

      Kochi vera levela💥

    • @Maggie-gc7bv
      @Maggie-gc7bv Před 2 lety +1

      Pnalla

    • @sona-nx7bx
      @sona-nx7bx Před 2 lety

      @@pavinappu7195 ayinu

  • @amithjhaneesh7641
    @amithjhaneesh7641 Před 2 lety +4

    കഴിഞ്ഞ വർഷം ഡിസംബർ മാസത്തിൽ ഞാൻ TVM പോയപ്പോൾ അന്ന് ലുലു mall construction തീർന്നില്ലാരുന്നു അന്ന് പെയിന്റ് പോലും അടിച്ചില്ലാരുന്നു ഒരു വർഷം കൊണ്ട് എല്ലാം റെഡി ആയി എന്നാലും ഒരു വികാരം തന്നെ fast construction ❤

  • @shynigeorge3318
    @shynigeorge3318 Před 2 lety +55

    മനുഷ്യസ്നേഹിയുടെ മായാജാലം 😍

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Před 2 lety +2

      ഞങ്ങളെ പോലെ ഉള്ള ചെറുകിട കച്ചവടക്കാരുടെ വയറ്റത്ത് അടിച്ചു അത് ആരും അഡ്രെസ്സ് ചെയ്യുന്നില്ല ഇപ്പോൾ കുത്തകവിരുദ്ധ സമരം ഇല്ലാ

  • @sukumarakurup369
    @sukumarakurup369 Před 2 lety +64

    Proud to be trivian ❤️🔥

  • @Sree-jh2zo
    @Sree-jh2zo Před 2 lety +3

    കണ്ണൂര് തുടങ്ങണം ഇത്തരം മാൾ. എന്നാലേ നമ്മക്ക് കാര്യമുള്ളൂ. ഉള്ളത് മൊത്തം ഏർണ്ണാകുളവും, തിരുവനന്തപുരവും. നാട് വികസിക്കണമെങ്കിൽ ഈ സിസ്റ്റം മാറേണ്ടിയിരിക്കുന്നു.

  • @prajeeshkannan4436
    @prajeeshkannan4436 Před 2 lety +1

    Thrissur I'llum varanam Lulu mall place puzhakkak Padam God 🙏 bless yoosafalikka

  • @arundas9478
    @arundas9478 Před 2 lety +2

    Njn banglore lulu ma lil anu work chayunath.. Ente veedu tvm anu... Enik abhimanikam ente naatilum lulu vannu ennu 💯❤😍 athum ettavum valiya mall asiayile thanne...banglore lulu malinte dobuil iratti varum tvm lulu 💯❤

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS Před 2 lety +24

    Great video. Congrats to the LULU Group. ❤️❤️❤️

  • @shij8536
    @shij8536 Před 2 lety +4

    എത്ര വലിപ്പത്തിൽ പണിതാലും നുമ്മട കൊച്ചിടെ ലുക്ക് ഒന്ന് വേറെ തന്നാ🤘❤️

  • @diyasworld3509
    @diyasworld3509 Před 2 lety +2

    Ippozhaanu trivandrum ellaam kondum poornathayilethiyath💯 orupaadupeark Joli cheyyaan ulla avasaram undaakkikondirikuna yusuf ali ikkaak iniyum sthaapanagal kettipadukaan allaahuvinte anugraham ennum eppozhum undaakattea ennu praarthikunu 🙏🙏🙏🥰🥰🥰💝💝💝💝 Sanu adichanalloor kollam

  • @sherinphilipose434
    @sherinphilipose434 Před 2 lety +20

    UFFFFFFFF 🔥😍
    ഒന്നും പറയാൻ ഇല്ല.
    വാക്കുകൾക്ക് അതീതം.
    മലയാളികളുടെ സ്വകാര്യ അഹങ്കാരം - ഒറ്റ പേര് ലുലു.🔥🔥🔥

  • @srinathnarayanan7343
    @srinathnarayanan7343 Před 2 lety +9

    Really glad to see this short video about Lulu Mall, Trivandrum. All the best

  • @abhinandsvlog4309
    @abhinandsvlog4309 Před 2 lety +51

    Proud to be a Trivan ❤️❤️❤️❤️😍😍😍

  • @hemandkp6381
    @hemandkp6381 Před 2 lety +4

    യൂസഫലി സാറേ കേരളത്തിൽ ജനിച്ചത് ഞങ്ങളുടെ ഭാഗ്യം! സർവേശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ!

  • @trivandrumvlog
    @trivandrumvlog Před 2 lety +35

    Trivandrum 💥

  • @malayalisworldmass168
    @malayalisworldmass168 Před 2 lety +30

    നമ്മുടെ സ്വന്തം തിരുവനന്തപുരം അഭിമാനിക്കാം നമുക്ക് 💕💕💕💕💕

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Před 2 lety +2

      ഞങ്ങളെ പോലെ ഉള്ള ചെറുകിട കച്ചവടക്കാരുടെ വയറ്റത്ത് അടിച്ചു അത് ആരും അഡ്രെസ്സ് ചെയ്യുന്നില്ല ഇപ്പോൾ കുത്തകവിരുദ്ധ സമരം ഇല്ലാ

    • @malayalisworldmass168
      @malayalisworldmass168 Před 2 lety

      @@Anoopkumar-zm6ch മ്മ് 😒

  • @ajithmohan7537
    @ajithmohan7537 Před 2 lety +15

    What a quality video! Keep up bro!

  • @ajithas9456
    @ajithas9456 Před 2 lety +14

    Proud To be a TRIVIAN 💥❤️

  • @sparkingstar
    @sparkingstar Před 2 lety +8

    Tvm pillar undo!!???

  • @s7206
    @s7206 Před 2 lety +5

    Nammude swantham Trivandrum 💖💖💖 Nammude swakarya ahangaram matramalla Abhimanam koodi aanu Thankyou Respected Yusaf Ali sir

    • @s7206
      @s7206 Před 2 lety +2

      Proud to be a Trivian🤗🤗🤗💖

  • @shabnayoosuf5437
    @shabnayoosuf5437 Před 2 lety +5

    നമ്മുടെ തിരുവനന്തപുരത്ത് ലുലു മാൾ💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @ashirmuhammed64
    @ashirmuhammed64 Před 2 lety +3

    Tvm ഉള്ള ഒരുപാട് ആളുകൾക്ക് job സാധ്യത ഉള്ള ഒരു സംരംഭം ആണ് ലുലു ഒരു പണിയും ഇല്ലാത്ത എനിക്ക് ഇത് കാണുമ്പോൾ കൊതി ആവുന്നു

  • @INDIAN-ux3ne
    @INDIAN-ux3ne Před 2 lety +2

    തിരോന്തരംകാ✨️ കോമൺ 💫💫💫

  • @ajithasree3211
    @ajithasree3211 Před 2 lety +10

    Asian number one😍

  • @muzammil__
    @muzammil__ Před 2 lety +4

    Ith kaanunn le njan (kochikkaran) 🥲

  • @malluardor8737
    @malluardor8737 Před 2 lety +4

    Keralathinu abhimanikaam..
    Thanks to yusaf sir 🙏

  • @sreevisakhmahendran
    @sreevisakhmahendran Před 2 lety +1

    2-3 varsham kazhiyumbol indiayil etavum valiya mall enna lulu tvm record 2nd aakum.. The biggie is coming.. Taurus zentrum mall. With 16 screen theater & first Imax in kerala..under construction in trivandrum

  • @wizardopgaming2955
    @wizardopgaming2955 Před 2 lety +3

    നമ്മൾ trivandrum കാർ ഇനി പൊളിക്കും. Big thanks for yusuf ali sir❣️💯

  • @2432768
    @2432768 Před 2 lety +60

    തിരുവനന്തപുരം ♥️♥️♥️

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Před 2 lety +2

      ഞങ്ങളെ പോലെ ഉള്ള ചെറുകിട കച്ചവടക്കാരുടെ വയറ്റത്ത് അടിച്ചു അത് ആരും അഡ്രെസ്സ് ചെയ്യുന്നില്ല ഇപ്പോൾ കുത്തകവിരുദ്ധ സമരം ഇല്ലാ

  • @thecycleOG
    @thecycleOG Před 2 lety +8

    ഇതിൻ്റെ frontil ഒരു ചായ കട ഇട്ടലോ...നമ്മൽ tvm കാര് മാൾ മുഴുവൻ കറങ്ങി വന്നു കടയിൽ നിന്നും ചായ കുടികും

    • @sobhanadeviak3239
      @sobhanadeviak3239 Před 2 lety +2

      അല്ലാതെ പിന്നെ ഒരു ചായയും കടിയും കഴിയ്ക്കാം. സാധാരണക്കാരന്. ലുലുവിൽ അതു പറ്റുമോ.

  • @soumyadarvin9433
    @soumyadarvin9433 Před 2 lety +12

    Proud to be a trivian ❤️🤗

  • @rejithomas7729
    @rejithomas7729 Před 2 lety +24

    Good mall for TVM, Kollam, Kanyakumari Dist. Jobs for many. Many many branded items now we will get these in TVM, in our state.
    We many living in PTA rural Dist, always wish to shop at single shutter shops and Govt Supply Co, next door. We all need to live. Big shops and small shops.
    Best wishes to Lulu group.

  • @veneethvijay5178
    @veneethvijay5178 Před 2 lety +13

    ഒരു ട്രിവിയൻ എന്ന നിലയിൽ അഭിമാനം ..💪😊

  • @4me859
    @4me859 Před 2 lety +2

    പടച്ചോനേ വിജയിക്കണേ

  • @vibinvettukad6918
    @vibinvettukad6918 Před 2 lety +5

    തൃശ്ശൂർ ന്റെ M. A യുസഫ് അലി Sir. 🔥🔥🔥🔥🔥🔥🔥🔥