ഭാര്യ രാധികയോടൊപ്പം SURESH GOPI പാടിയ വൈറൽ ഈസ്റ്റർ ഗാനത്തിന്റെ ചിത്രീകരണവേളയിൽ സംഭവിച്ചത്....

Sdílet
Vložit
  • čas přidán 22. 08. 2024
  • ഭാര്യ രാധികയോടൊപ്പം SURESH GOPI പാടിയ വൈറൽ ഈസ്റ്റർ ഗാനത്തിന്റെ ചിത്രീകരണവേളയിൽ സംഭവിച്ചത്.... | SURESH GOPI SONG | EASTER SONG
    #sureshgopi #song #eastersong
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our CZcams Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    Reach Us On
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Easter Song by Suresh Gopi goes viral
    #easter2024 #sureshgopi #viralsong
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

Komentáře • 686

  • @laluparappally
    @laluparappally Před 4 měsíci +345

    യേശുവിന്റെ നാമം എല്ലാ നാവുകളാലും പ്രകീർത്തിക്കപ്പെടണം. സുരേഷ് ഗോപി സാറിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

    • @rajutdaniel7738
      @rajutdaniel7738 Před 4 měsíci +6

      ❤❤

    • @user-gt1nd8jm5l
      @user-gt1nd8jm5l Před 4 měsíci +6

      St. Stan swamy pray for us 🙏

    • @shadowman8169
      @shadowman8169 Před 4 měsíci

      ​@@vimalvk5039 മുസംഗീ

    • @albufrancis6424
      @albufrancis6424 Před 4 měsíci

      ​@@vimalvk5039നിങ്ങൾ ക്രിസ്തു ആണോ 😂പാകിസ്ഥാനിൽ തങ്ങളുടെ പള്ളി മുസ്ലിങ്ങൾ തീ ഇട്ടു നശിപ്പിച്ചു..

    • @laluparappally
      @laluparappally Před 4 měsíci

      @@vimalvk5039 ഇങ്ങേരു പ്രകീർത്തിക്കണ്ട

  • @cleetuspl5874
    @cleetuspl5874 Před 4 měsíci +29

    ഈ ഒരു പാട്ട് മതി സുരേഷ് ഗോപിയും രാധികയും ജന ഹൃദങ്ങളിൽ തലമുറകളോളം ഓർമിക്കാൻ.

    • @lissysaju3241
      @lissysaju3241 Před 4 měsíci

      This song very beautiful song. Daivame. Aaa ready super❤❤

  • @thomasgeorgepanassery8582
    @thomasgeorgepanassery8582 Před 4 měsíci +85

    ഇങ്ങനെ ഈ ദൈവ സ്തുതി ഗീതം ആലപിക്കണമെങ്ങിൽ ഹൃദയത്തിൽ ദൈവം
    മാത്രമേ സാധിക്കു... ഇത് കൃപയാണ് ദൈവ കൃപ. നല്ല വിജയം ആശംസിക്കുന്നു നന്മകൾ
    ചെയുവാൻ ആഗ്രഹമുള്ള ഒരു ഹൃദയമാണ്
    പ്രിയ നടൻ സുരേഷ് ഗോപിക്ക് ദൈവം നൽകിയിരിക്കുന്നത്. ദൈവ ദുതരാൽ അങ്ങേ നയിക്കട്ടെ 👍🏻💜🙏

  • @sajan5555
    @sajan5555 Před 4 měsíci +156

    ഈ വർഷത്തെ ഏറ്റവും സൂപ്പർ ഹിറ്റ് ക്രിസ്ത്യൻ ഭക്തി ഗാനം.. ഇനി പത്ത് വർഷം കഴിഞ്ഞു ജനിക്കുന്ന കുഞ്ഞുങ്ങൾ പോലും ഈ ഗാനം പാടും.. 👌👌👌🌹🌹🌹♥️♥️♥️

    • @shijuk8478
      @shijuk8478 Před 4 měsíci +7

      What a wonderful Words✌🏻

    • @littleflower7403
      @littleflower7403 Před 4 měsíci +4

      Super singing couple
      Fine ❤ +++

    • @jasminep406
      @jasminep406 Před 3 měsíci +1

      ഭയഭക്തിയോടെ യാണ് 2 പേരും പാടിയത് - ഞാൻ എല്ലാ ദിവസവും കേൾക്കുന്നു. നല്ല പാട്ട് നല്ല ഈണം കണ്ണുകൾ ഈറനണിയിക്കുന്ന വരികൾ . ദൈവം ഇതുപോലെയുള്ള പാട്ടുകൾ പാടാൻ ഇനിയും അവസരങ്ങൾ നല്കട്ടെ.

  • @babychanka9013
    @babychanka9013 Před 4 měsíci +173

    ക്രൈസ്തവ രുടെ സ്കൂളിൽ പഠിച്ചു അതാണ് ഇദ്ദേഹം ഈശോയെ ഇത്രയും ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️സൂപ്പർ 👍🏼❤️❤️❤️❤️

    • @vincentks6889
      @vincentks6889 Před 4 měsíci +8

      Yes taking advantage of things did by chridtians and not able to support whete it is required.. Because of the party he belongs.. Let him come out of BJP.. first then sing of Christians 🙏

    • @tinytot140
      @tinytot140 Před 4 měsíci

      കോപ്പാണ്. ഇലക്ഷൻ കഴിയുമ്പോൾ കാണാം തനിനിറം. വരുന്നജന്മത്തിൽ ബ്രാഹ്മണനാവാൻ പ്രാർത്ഥിക്കുക പാർട്ടിയാണ്.

    • @vaal8584
      @vaal8584 Před 4 měsíci

      ​@@vincentks6889 Super Idiot

    • @vishnubj826
      @vishnubj826 Před 4 měsíci +4

      Yes infant Jesus Anglo Indian school kollam

    • @timeisup6844
      @timeisup6844 Před 4 měsíci

      Vincent സത്യം

  • @annievincent3744
    @annievincent3744 Před 4 měsíci +24

    രണ്ടുപേരെയും മക്കളെയു൦ ദൈവം അനുഗ്രഹിക്കട്ടെ🙏

  • @kj4076
    @kj4076 Před 4 měsíci +120

    ❤ കർത്താവെ...ഈ കുടുംബത്തെ അനുഗ്രഹിക്കണമേ...❤❤🙏

    • @rajutdaniel7738
      @rajutdaniel7738 Před 4 měsíci +6

      ❤❤🙏

    • @bijudevasia4416
      @bijudevasia4416 Před 4 měsíci +4

      അനുഗ്രഹിക്കട്ടെ 🙏.. പക്ഷേ വോട്ടുമായി ഇതിനെ mix ചെയ്യല്ലേ

    • @shanmughadasshanmughadas4260
      @shanmughadasshanmughadas4260 Před 4 měsíci

      Appol bakkikudumbangalo

    • @kj4076
      @kj4076 Před 4 měsíci

      @@shanmughadasshanmughadas4260 ഞാൻ ഇങ്ങനെ പ്രാർത്ഥിച്ചത് കൊണ്ട് മറ്റുള്ള വരെ കർത്താവ് അനുഗ്രഹികതിരികുമോ സഹോദര... 🥰

  • @shijuk8478
    @shijuk8478 Před 4 měsíci +242

    ഇത്തരത്തിലുള്ള ഒരു മനുഷ്യനെയാണ് ഈ നാടിനു ആവശ്യം ഏതു പാർട്ടി ആയാലും.. Love This Man❤

    • @shijuk8478
      @shijuk8478 Před 4 měsíci +7

      2:42 തൊട്ട് ഉള്ള ആ high പിച്ച്.. ഒരു രക്ഷേല്ല... Love this song from Bottom Of my Heart.. ❤️

    • @rajutdaniel7738
      @rajutdaniel7738 Před 4 měsíci +3

      ❤❤

    • @ranisam3339
      @ranisam3339 Před 4 měsíci +3

      ❤❤❤

    • @vincentks6889
      @vincentks6889 Před 4 měsíci +1

      If he declare support for Christians in north especially in manipur, for that he should stand against sangha parivar... Let him show that First...

    • @annievincent774
      @annievincent774 Před 4 měsíci +1

      Just an election stunt😅

  • @rahulcnr8816
    @rahulcnr8816 Před 4 měsíci +11

    വളരെ ഭക്തി പൂർവം ഉള്ള ആലാപനം രണ്ടു പേരുടെയും

  • @venunair1579
    @venunair1579 Před 4 měsíci +81

    ഞാൻ ദിവസവും ഹിന്ദു ഭക്തി ഗാനങ്ങളെ പോലെ ക്രിസ്തീയ ഭക്തി ഗാനവും കേൾക്കുന്നവനാണ്... സുരേഷ് ഗോപി പാടിയ ഈ ഭക്തി ഗാനം അതിലെ വരികൾ എഴുതിയ ഫാദർക്കും ഈണം നൽകിയ ജേക്ക്സിനും അഭിനന്ദനങ്ങൾ! അതിലെ വരികളും ഈണവും മനസിന്റെ ആഴങ്ങളിലേക്ക് പതിക്കുന്നു... വരിഞ്ഞു മുറുകിയ മനസിന് ഒരു ഉയർത്തെണീപ്പുപോലെ....

  • @SudhanKp
    @SudhanKp Před 4 měsíci +104

    ഈ സ്തുതി കേട്ടപ്പോൾ മനസ്സിനും ശരീരത്തിനും ഈസ്റ്റർ കുളിർമ വന്നപോലെ ഹാപ്പി ഈസ്റ്റർ ❤❤❤❤❤

  • @entertainingmedia1499
    @entertainingmedia1499 Před 4 měsíci +44

    ഈ ഈസ്റ്റർ നാളുകളിൽ മനോഹരമായ ഒരു ഗാനം ക്രിസ്ത്യാനികൾക്ക് സമ്മാനിച്ച സുരേഷ് ഗോപിക്കും രാധിക ചേച്ചിക്കും വേണ്ടി എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും ❤️❤️ 🙏

  • @joshithomas3040
    @joshithomas3040 Před 4 měsíci +138

    SG - യു ടെ
    ആലാപനം
    സൂപ്പർ .....
    SGക്കും രാധികക്കും
    ഹാപ്പി -ഈസ്റ്റർ
    ❤❤❤❤❤❤
    ഒപ്പം,
    ഈ പരിപാടി
    കാണുന്ന
    ഏവർക്കും
    ---- ഈസ്റ്റർ --ആശംസകൾ

    • @Motherland47
      @Motherland47 Před 4 měsíci +4

      ഇത്തവണ സുരേഷ് ഗോപി പാട്ടും പാടി ജയിക്കും🥰🥰

  • @sheelajohnsn6049
    @sheelajohnsn6049 Před 4 měsíci +35

    യേശുകർത്താവിന്റെ സകലവിധ കൃപായാലും സുരേഷ്‌ഗോപിയേയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ❤❤❤

  • @RockandRoll113
    @RockandRoll113 Před 4 měsíci +38

    സുരേഷ് ഗോപി നല്ല ഒരു മനുഷ്യനാണ്. നല്ല ഒരു കുടുംബ സ്നേഹിയും നല്ലൊരു മനുഷ്യസ്നേയും.അദ്ദേഹത്തെയും കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤❤❤

  • @shijinshijin2664
    @shijinshijin2664 Před 4 měsíci +79

    ഹൃദയത്തിൽ തട്ടുന്ന വരികൾ sg രാധിക അടിപൊളി ആയി പാടി

  • @kurianam
    @kurianam Před 4 měsíci +17

    ഇദ്ദേഹം ഇത്ര നന്നായി പാടുമെന്ന് അറിഞ്ഞതേ ഇല്ല, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ പത്നി, എത്ര നല്ല ശബ്ദം താളം ! Wonderful 😍

  • @SiniSebastian-ft6fc
    @SiniSebastian-ft6fc Před 4 měsíci +88

    യേശു ദൈവമാണെന്ന് എല്ലാ നാവുകളും ഏറ്റുപറയട്ടെ. കർത്താവിനു മഹത്വം 🙏🏻🙏🏻🙏🏻

    • @user-px9zl2vu1h
      @user-px9zl2vu1h Před 4 měsíci

      God bless gopy uncle 🙏

    • @rationalobjection
      @rationalobjection Před 4 měsíci

      യേശുവും ദൈവമാണ് കൃഷ്ണനും ദൈവമാണ് ലൂസിഫറും ദൈവമാണ് അത് പോരേ?🤦

  • @shinevincentperera
    @shinevincentperera Před 4 měsíci +78

    യേശുക്രിസ്തുവിലൂടെ എല്ലാവർക്കും ദൈവം രക്ഷ നൽകി.... ❤❤❤

  • @pious.mathew8411
    @pious.mathew8411 Před 4 měsíci +182

    സുരേഷ് ഗോപി ഇലക്ഷനിൽ ജയിക്കണം അത് ഈ പാട്ട് പാടിയതുകൊണ്ടല്ല.മനുഷ്യസ്നേഹവും അതിലൂടെ ദൈവസ്നേഹവുമുള്ള മനുഷ്യനായതുകൊണ്ട്.

    • @shijuk8478
      @shijuk8478 Před 4 měsíci +3

      Please note the Reality of Life..
      If you are sincere..You will reject🙏🏻

    • @tofu597
      @tofu597 Před 4 měsíci +3

      ആനയുടെ പല്ലുകൾ രണ്ടു തരം...രണ്ടെണ്ണം കാഴ്ച വസ്തു... മറ്റുള്ളത് തീറ്റ തിന്നാൻ.. Shekina ചാനലിന് രോമാഞ്ചാം ഉണ്ടായോ???

    • @arunkr2448
      @arunkr2448 Před 4 měsíci +1

      Absolutely right

    • @anniesamsam5519
      @anniesamsam5519 Před 4 měsíci +1

      Surely. He. Was. Right കോൺഗ്രസ്‌ പാർട്ടിയും, കമ്മ്യൂണിസ്റ് പാർട്ടി enathakkal മാത്രം ജയിക്കണം എന്നു നിർബന്ധം ഒന്നും ഇല്ല. കേട്ടോ

    • @albufrancis6424
      @albufrancis6424 Před 4 měsíci +5

      ​@@tofu597ഈസ്റ്റർ ദിനത്തിൽ പാകിസ്ഥാനിൽ ക്രിസ്ത്യൻ പള്ളിക്കു തീ ഇട്ടു..😔😔😔.. താങ്കൾക്കും രോമാഞ്ചം വന്നോ..

  • @Bigboss-bu7vg
    @Bigboss-bu7vg Před 4 měsíci +56

    ഇതിലും മികച്ച ഈസ്റ്റർ song കേട്ടിട്ടില്ല 🙏God bless you ♥️😍🙏🙏

  • @jimmichenmulavana7795
    @jimmichenmulavana7795 Před 4 měsíci +15

    SG വിജയിക്കണം! We Love you ❤️❤️❤️

  • @hudsondas9673
    @hudsondas9673 Před 4 měsíci +33

    എത്ര മനോഹരമായപാട്ട് അത് എത്ര മനോഹരമായി സുരേഷ് സാറും wife ഉം ചേർന്ന് പാടിയിരിക്കുന്നു, super 👌🏻👌🏻👌🏻👍🏻👍🏻👍🏻🌹

  • @davidwordofgod
    @davidwordofgod Před 4 měsíci +28

    കണ്ണ് നിറഞ്ഞ് ഇമ്പകരമായിരിക്കുന്നു. ഈശോ തന്നെയാണ് ഇവരെ കൊണ്ട് പാടിച്ചത്❤ ഇതിൽ ഈ ദമ്പതികൾ ഈശോയെ ഏറ്റ് പറയുകയാണ്.

  • @johnygv8681
    @johnygv8681 Před 4 měsíci +21

    രണ്ടു പേരും വളരെ നന്നായി പാടി, സ്വര മാധുരി അഭിനന്ദനീയം ... ദൈവം അനുഗ്രഹിക്കട്ടെ,.. ഈയുള്ളവൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻♥️

  • @Jeevithamchristhuvil
    @Jeevithamchristhuvil Před 4 měsíci +51

    ഇദ്ദേഹത്തെ ജയിപ്പിക്കണം ഇത് നല്ലൊരു മനുഷ്യനാണ് നാട്ടിൽ നന്മയുണ്ടാവും പ്രത്യേകിച്ച് രണ്ടു പാർട്ടിക്കാരെയും ഹൈജാക്ക് ചെയ്ത സ്ഥിതിക്ക് മൂന്നാമതൊരു പാർട്ടി പൊങ്ങിവരണം എല്ലാവരും ഒരുപോലെ മനസ്സ് വെക്കട്ടെ 👍👏👍👍

    • @kunjumol23
      @kunjumol23 Před 4 měsíci +2

      ഏതു പാർട്ടി എന്നു മനസിലായില്ല.

    • @user-rh4em9mw8d
      @user-rh4em9mw8d Před 4 měsíci

      Jaippikanulla patt ano😂😂

    • @merosemary
      @merosemary Před 4 měsíci

      @@kunjumol23 BJP, WE WILL VOTE 4 BJP. WHAT YOU DO?

  • @sjcmusicz8762
    @sjcmusicz8762 Před 4 měsíci +72

    ഹൃദയത്തിൽ തൊട്ട് പാടി രണ്ടുപേരും. 🙏🏻

  • @gopakumarn6093
    @gopakumarn6093 Před 4 měsíci +40

    ആവർത്തിച്ച് ഈ ഗാനം കേട്ടു നോക്കൂ ദൈവത്തിന്റെ പ്രസരിപ്പ് മനസ്സിലാക്കാൻ കഴിയും.

  • @kedarnath8364
    @kedarnath8364 Před 4 měsíci +48

    അർഥപൂർണ്ണമായ വരികളും ഈണവും ❤️.
    ആലാപനവും അതിനൊത്തുനിന്നു....
    രണ്ടാൾക്കും ആശംസകൾ ❤️🌹🌹
    Dr. P. S. Kedarnath
    Nilambur

  • @bineshpalasseri327
    @bineshpalasseri327 Před 4 měsíci +56

    എല്ലാ ക്രിസ്റ്റ്യൻ സഹോദരീ സഹോദരന്മാർക്കും ഈസ്റ്റർ ആശംസകൾ...

    • @sebastianthomas1239
      @sebastianthomas1239 Před 4 měsíci +1

      സഹോദരങ്ങൾ സ്നേഹത്തോടെ വസിക്കുന്നത് എത്രയോ ശ്രേഷ്ഠമാണ്. നന്ദി സഹോദരാ. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

  • @joes9932
    @joes9932 Před 4 měsíci +43

    കാവ്യമേന്മയുള്ള വരികൾ...ആഴമുള്ള ഒരു ദുഃഖം പതിയെ ഒഴുകിത്തുടങ്ങുന്നത് പോലെയൊരു ഈണം...ആത്മസമർപ്പണഭാവത്തിന്റെ സൗരഭ്യം പ്രസരിപ്പിക്കുന്ന ആലാപന ഭംഗി. പ്രൊഫഷണൽ ഗായകരുടെ കൈയൊതുക്കം....പല വട്ടം കേട്ടു. രാഷ്ട്രീയമുണ്ട്, തെരഞ്ഞെടുപ്പ് വരുന്നു എന്നൊക്കെയുള്ള പശ്ചാത്തലജ്ഞാനം അകന്നു മാറി നിൽക്കുന്നു. സ്വർണ്ണകിരീടമല്ല, ഈ ഗീതമാണ് എന്നെ തൊട്ടത്. തൊട്ടു കൊണ്ടേയിരിക്കുന്നത്...❤❤❤

  • @basilissac38
    @basilissac38 Před 4 měsíci +39

    യേശുവേ നന്ദി നന്ദി

  • @anilkumarmalayath7741
    @anilkumarmalayath7741 Před 4 měsíci +109

    എല്ലാ ക്രിസ്ത്യൻ സഹോദരങ്ങൻകും ഈസ്റ്റർ ആശംസകൾ 🙏🙏

    • @susanvarghese3566
      @susanvarghese3566 Před 4 měsíci +10

      Thank you brother 🙏. God bless.

    • @sajuvarghese5975
      @sajuvarghese5975 Před 4 měsíci +6

      Super 👍👍

    • @sajan5555
      @sajan5555 Před 4 měsíci +5

      നന്ദി... 👍🌹

    • @sebastianthomas1239
      @sebastianthomas1239 Před 4 měsíci +4

      സഹോദരങ്ങൾ സ്നേഹത്തോടെ വസിക്കുന്നത് എത്രയോ ശ്രേഷ്ഠമാണ്. നന്ദി സഹോദരാ. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

    • @vladimirdevyatov1416
      @vladimirdevyatov1416 Před 4 měsíci +3

      ഏക സത്യ ദൈവമായ യേശു ക്രിസ്തുവിന്റെ ഉത്ഥാനം ലോകം മുഴുവനും സകല ജനതകൾക്കും വേണ്ടിയുള്ളതാണ്!!!🙏🏻🙏🏻.....ഏക സത്യ ദൈവമായ യേശു ക്രിസ്തു!!!....ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും.10 എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ഹൃദയംകൊണ്ട് വിശ്വസിക്കുകയും തന്‍മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരംകൊണ്ട് ഏറ്റുപറയുകയും തന്‍മൂലം രക്ഷപ്രാപിക്കുകയും ചെയ്യുന്നു.11 അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടിവരുകയില്ല എന്നാണല്ലോ വിശുദ്ധഗ്ര ന്ഥം പറയുന്നത്.12 യഹൂദനും ഗ്രീക്കുകാരനും തമ്മില്‍ വ്യത്യാസമില്ല. ഒരുവന്‍ തന്നെയാണ് എല്ലാവരുടെയും കര്‍ത്താവ്. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും മേല്‍ അവിടുന്നു തന്റെ സമ്പത്തു വര്‍ഷിക്കുന്നു.13 എന്തെന്നാല്‍, കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും. ....റോമാ 10: 9-13

  • @vijeeshkumark8580
    @vijeeshkumark8580 Před 4 měsíci +23

    എത്ര പ്രാവിശ്യം കേട്ടു വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ❤🙏

  • @leelammatj5198
    @leelammatj5198 Před 4 měsíci +12

    നല്ല വരികൾ 🙏നല്ല ഈണം 🙏സുരേഷ് സാർ ഭാര്യയും ഒരുമിച്ച് പാടിയപ്പോൾ നല്ല ലയനം കേൾക്കാൻ നല്ല ഫീൽ🙏
    ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദങ്ങൾ 🙏ദൈവം
    അനുഗ്രഹിക്കട്ടെ, 🙏🙏🙏

  • @rajuc8089
    @rajuc8089 Před 4 měsíci +23

    വലിയ സമാധാനം കടന്നു വരുന്ന അനുഭവഗാനം 🙏പ്രിയപ്പെട്ട ദമ്പതികളുടെ സ്വരത്തിലൂടെ 🎉

  • @jessyjoseph4388
    @jessyjoseph4388 Před 4 měsíci +11

    ഇത്ര നല്ല ഗാനം കേട്ടതിൽ ല്ലെൻ ജീവിതത്തിൽ..
    ദൈവത്തിനു മഹത്വം

  • @user-im5rd5vr9n
    @user-im5rd5vr9n Před 4 měsíci +39

    സുരേഷ് ഗോപി സാർ നന്നായി പാടി ഈശോ അനുഗ്രഹിക്കട്ടെ

  • @nireeshmanjery7150
    @nireeshmanjery7150 Před 4 měsíci +16

    ഈ വർഷത്തെ ഹിറ്റ്‌... പെരിയോൻ കണ്ടം വഴി ഓടി... ❤️❤️❤️ഞാൻ 90 കളിലേക്കു യാത്ര യായി..... ❤️❤️❤️ഹെഡ് ഫോൺ വെച്ചപ്പോൾ മ്യൂസിക് തലച്ചോറിലേക്ക് വന്നപ്പോൾ..ഞാൻ അറിയാതെ കരഞ്ഞു പോയി.. എന്നെ തന്നെ ഞാൻ മറന്നു പോയി....❤️❤️❤️ഉറക്കം എന്നെ അറിയാതെ കൊതിപ്പിച്ചു ❤️❤️❤️❤️

  • @saniyageo8599
    @saniyageo8599 Před 4 měsíci +6

    മഹത്വം dhiva മഹത്വം ഇവരിലുടെ പ്രഘോഷിക്കപ്പെടാൻ തീരുമനസായ ദൈവത്തിന് നന്ദി. പ്രാർത്ഥനയോടെ കരങ്ങൾ കുപ്പുന്നു സുരേഷ് ഗോപി sir നും കുടുംബത്തിനും നന്മകൾ നേരുന്നു 🙏🥰🥰🥰♥️♥️♥️♥️♥️♥️♥️🥰🥰🥰🥰

  • @user-rx9bu3sm9j
    @user-rx9bu3sm9j Před 4 měsíci +17

    സുരേഷ് ഗോപി സർ, രാധിക ചേച്ചി സൂപ്പർ സോങ്

  • @savepeople5298
    @savepeople5298 Před 4 měsíci +25

    ദൈവകൃപയോടുകൂടിയ ആലാപനമാണ് രണ്ടുപേരും ഹൃദയത്തിൽ നിന്നുമാണ് ആലപിക്കുന്നത്. നമിക്കുന്നു. ഈശോയുടെ അനുഗ്രെഹം സാറിനും കുടുംബത്തിനും എന്നും ഉണ്ടാകട്ടെയെന്നു അദ്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
    JESUS Be with you and your family 🙏❤🌹💐🌹💐👏👏👏👏

  • @shijuk8478
    @shijuk8478 Před 4 měsíci +28

    2:42 തൊട്ട് ഉള്ള ആ high പിച്ച്.. ഒരു രക്ഷേല്ല... Love this song from Bottom Of my Heart.. ❤️

  • @kuncheriathomas173
    @kuncheriathomas173 Před 4 měsíci +8

    രണ്ടു പേരും വളരെ നന്നായി പാടി🌹 Congratulations both of You
    സൂപ്പർ ജോഡി👍
    "God Bless You"🙏

  • @sherly_j
    @sherly_j Před 4 měsíci +22

    രാധിക. So super . Suresh Gopi also sang so well

  • @sebastianarthunkal3368
    @sebastianarthunkal3368 Před 4 měsíci +26

    സുരേഷ് ഗോപി സാറിനെയും കുടുംബത്തിനും ദൈവാനുഗ്രഹം പ്രാർത്ഥിക്കുന്നു. ഗാനം സൂപ്പർ.

  • @shanbeerjohn4650
    @shanbeerjohn4650 Před 4 měsíci +10

    Super രണ്ടു പേരും ദൈവപുത്രനായ യേശു സമർഥമായി അനുഗ്രഹിക്കട്ടെ

  • @holyfamily5552
    @holyfamily5552 Před 4 měsíci +16

    പറയാൻ വാക്കുകളില്ല. അത്രയ്ക്ക് മനോഹരം ❤❤

  • @ancyjohn9317
    @ancyjohn9317 Před 4 měsíci +11

    ഈശോ...... ഒരു സംഭവമാ......
    മനുഷ്യരുടെ ഉള്ളിലേക്ക് മാത്രം നോക്കുന്നവൻ.....
    അവനെ ജാതിയോ മതമോ രാജ്യമോഒന്നും ഒരു പ്രശ്നമല്ല... എല്ലാവരും സന്തോഷത്തോടെയും സമാധാനത്തോടെയും കൂടെ നന്മ ചെയ്തുകൊണ്ട് ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന സത്യ ദൈവം....
    എല്ലാവരും ശരിക്കും ഈശോയെ ആരാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരം ആകുമായിരുന്നു......
    ഈശോ...... എല്ലാവരും എസ്ഐ അറിയുവാൻ ഇടവരുത്തണം. എന്റെ സ്നേഹംകൊണ്ട് ഈ മക്കളുടെ ഹൃദയങ്ങളെ നിറയ്ക്കണമേ......
    എത്രതയില്ലാത്ത സ്നേഹം മാത്രം നിലകൊള്ളുന്ന ത്യാഗമുള്ള മനുഷ്യരെ നെഞ്ചോട് ചേർക്കുന്നദൈവത്തിന്റെ സ്നേഹം... പെറ്റമ്മ മറന്നാലും ഞാൻ നിന്നെ ഒരിക്കലും മറക്കുകയില്ല എന്ന് പറയുന്നവൻ...
    മറക്കരുത് ദൈവം നീതിമാനാണ്...... ഡാമറിഞ്ഞുകൊണ്ട് ചെയ്യുന്ന ഓരോ തെറ്റിനും നമുക്ക് കണക്ക് കൊടുക്കേണ്ടതുണ്ട്. എന്നുവച്ചാൽ അറിഞ്ഞുകൊണ്ട് ഒരു മനുഷ്യരെപ്പോലും നാം ദ്രോഹിക്കരുത്.
    ദൈവത്തെപ്പോലെ തന്നെ മനുഷ്യനെയും സ്നേഹിക്കണം എന്ന് പഠിപ്പിച്ചവൻ. കാരണം ദൈവമാണ് എല്ലാം മനുഷ്യരെ സൃഷ്ടിച്ചത് ദൈവം അപ്പനാണ്. നമുക്കെല്ലാം വളരെ വ്യക്തിപരമായി സംസാരിക്കുവാൻ കഴിയുന്ന ഒരു അപ്പൻ. ഏറ്റവും ആദരവോടെ നോക്കി കാണേണ്ടവൻ. അവൻ നമുക്ക് വേണ്ടി ഒത്തിരി സഹിച്ചു സഹനം എന്താണെന്ന് നമ്മെ ബോധ്യപ്പെടുത്തി. യഥാർത്ഥമായ അപ്പനും അമ്മയും കുഞ്ഞുങ്ങൾക്ക് വേണ്ടി സഹിക്കുണ്ട്. അതുപോലെ എല്ലാ മനുഷ്യരെയും നാം സ്നേഹിക്കണം സ്നേഹിക്കണം എല്ലാവർക്കും നല്ലത് വരട്ടെ.

  • @basilissac38
    @basilissac38 Před 4 měsíci +54

    ദൈവമേ സുരേഷ് വിജയിക്കണം

  • @josephdasan2258
    @josephdasan2258 Před 4 měsíci +12

    സ്വർഗ്ഗത്തിന്റെ സ്പർശനമുള്ള ഗാനം ... ദൈവം അനുഗ്രഹിക്കട്ടെ ...

  • @sobhanavarghese3027
    @sobhanavarghese3027 Před 4 měsíci +7

    Daivaum. Anugrahitte❤❤❤🎉🎉🎉🎉

  • @Mr-bean123
    @Mr-bean123 Před 4 měsíci +12

    വേറെ ലെവൽ 🔥🔥

  • @user-iq9su3jk4j
    @user-iq9su3jk4j Před 4 měsíci +29

    പാപത്തിന്റെയും, തെറ്റുകളുടെയും മൂർത്തീ ഭാവമാകുന്ന, മനുഷ്യന്റെ പാപമോചനത്തിനായി, സ്വന്തം പുത്രനെ തന്നെ ഭൂമിയിലേക്കയച്ച പരമ പിതാവിന് സ്തുതി 🙏 മനുഷ്യരുടെ പാപമോചനത്തിനായി, അധികടിനവും, ഭീകരവുമായ വേദന അനുഭവിച്ചു മൂനാംനാൾ ഉയർത്തെഴുന്നേറ്റ ലോകരക്ഷകനും, സകലപാപമോചകനും ആയ യേശുവിന്റെ ഗീതങ്ങൾ ആലപിക്കാൻ കഴിഞ്ഞ SG, രാധിക എന്നിവർ അനുഗ്രഹീതരായി, തന്നെ പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കാൻ പഠിപ്പിച്ച യേശുവിന്റെ ഉത്തമ ശി ഷ്യനായ ( ഓരോ കഷ്ടപ്പെടുന്നവർക്കും വേണ്ടി തന്നാൽ കഴിയാവുന്ന കാര്യങ്ങൾ ചെയ്യുന്ന ) S G ക്കു നന്മകൾ മാത്രം ഉണ്ടാകട്ടെ 🙏❤

  • @shijuk8478
    @shijuk8478 Před 4 měsíci +25

    I can't stop playing this song... I don't know how many times i heard so far..

  • @mbvinayakan6680
    @mbvinayakan6680 Před 4 měsíci +21

    ❣️ലോകത്തിൻ്റെ മതം സഹനവും സ്നേഹവുമായിരിക്കണം!! സഹജീവി പട്ടിണി കിടക്കുമ്പം നമ്മൾ നിറയെ കഴിച്ചിട്ടെന്തു പുണ്യം. ഏവർക്കും ഈസ്റ്റർ ആശംസകൾ.💞🙏

  • @MrMukkollil
    @MrMukkollil Před 4 měsíci +11

    യേശുവിന്റെ സ്നേഹം ഇവരിൽ നിറയട്ടെദൈവം അനുഗ്രഹിക്കട്ടെ

  • @Akshobhyaya
    @Akshobhyaya Před 4 měsíci +6

    ഈ പാട്ടുകേൾക്കുമ്പോൾ വളരെ സന്തോഷം feel ചെയ്യുന്നു ❤❤❤❤

  • @user-me8si6be7w
    @user-me8si6be7w Před 4 měsíci +18

    സൂപ്പർ❤❤❤❤

  • @vv1459
    @vv1459 Před 4 měsíci +27

    Such a beautiful and anointed song!!
    God bless this couple 🙏

  • @anniepaulmadani73
    @anniepaulmadani73 Před 4 měsíci +19

    Big salute sir and wife ❤

  • @user-ds4tk7do8z
    @user-ds4tk7do8z Před 4 měsíci +2

    ദൈവമേ ഇവർ ഇവർ എന്ത് തരം ഭാര്യാഭർത്താക്കന്മാരാണ് ഇവരുടെ ജീവിതമുഹൂർത്തങ്ങൾ ഓരോന്നും കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു പോവുന്നു. ഇവരുടെ മക്കളോട് പറയാനുള്ളത് ഇവരുടെ മക്കളായി ജനിക്കാൻ കഴിഞ്ഞത് അവരുടെ മഹാഭാഗ്യമാണ്. ജന്മപുണ്യമാണ് സിനിമക്കാരോടും ഒന്ന് പറയാനുണ്ട് ഈ നല്ല മനുഷ്യനെ മനഃപൂർവ്വം അവഗണിച്ചു അവസരങ്ങൾ നിഷേധിച്ച പലരും ഉണ്ട് അവരോട് പറയാനുള്ളത് അദ്ദേഹത്തെ അവഗണിച്ചതിലൂടെ നിങ്ങൾ സ്വയം അവഹേളിതരാവുകയാണു ചെയ്തത്

  • @varkeyjoseph3713
    @varkeyjoseph3713 Před 4 měsíci +22

    ഈ പാട്ട് പാടിയ നിങ്ങൾക്ക് എന്റെ അനുമോദനങ്ങൾ❤❤❤

  • @lizbeth7698
    @lizbeth7698 Před 4 měsíci +8

    യേശുവേ നിന്റെ മഹത്തായ ധാനത്തിന് നന്ദി നന്ദി 🙏🙏🙏

  • @jancygeorge5079
    @jancygeorge5079 Před 4 měsíci +17

    Beautiful singing❤ God bless Suresh Gopi

  • @Sachin.Vincent
    @Sachin.Vincent Před 4 měsíci +8

    Jesus will blesa SG 🙏🧡

  • @josephmathew3052
    @josephmathew3052 Před 4 měsíci +12

    Beautiful Song and excellent singing. Most relevant and Heart touching lines for the season

  • @shajumgeorge3558
    @shajumgeorge3558 Před 4 měsíci +10

    ഹൃദയം തൊട്ടുള്ള ആലാപനം. Jesus has adopted you as his own. Feel proud of it.

  • @anilanand5938
    @anilanand5938 Před 4 měsíci +12

    എല്ലാ പ്രീയപ്പെട്ടവർക്കും ഈസ്റ്റർ ആശംസകൾ 🙏സുരേഷേട്ടാ അങ്ങ് കേരള ജനതയുടെ മുഴുവൻ ആവേശമായി മാറുകയാണ് 👍😍

  • @shijuk8478
    @shijuk8478 Před 4 měsíci +12

    കണ്ണിൽ നിന്നും വെള്ളം വന്നു..😢

  • @user-yr9bn6xg7f
    @user-yr9bn6xg7f Před 4 měsíci +17

    പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു.. ദൈവമേ നന്ദി 💓

  • @sheenajohn5492
    @sheenajohn5492 Před 4 měsíci +15

    SG ജയിക്കും ഈശോ ജയിപ്പിക്കും നന്മ ഉള്ള മനുഷ്യൻ സുരേഷ് ഗോപി സാർ 🙏🏻

  • @anniepaulmadani73
    @anniepaulmadani73 Před 4 měsíci +13

    Superrr

  • @user-fp1fv9eh2d
    @user-fp1fv9eh2d Před 4 měsíci +3

    എല്ലാ മുട്ടും മടങ്ങും..എല്ലാ നാവും പാടിടും യേശു മാത്രം കർത്താവെന്ന്...

  • @marygeorge1531
    @marygeorge1531 Před 4 měsíci +13

    Very impressive

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 Před 4 měsíci +19

    രണ്ടു പേരും പൊളി ഫീമെയിൽ എത്ര നല്ല വോയ്സ് സാർ ടോപ്പ് എന്താ ആരും കരുതിയില്ല ന മിക്കുന്നു വൈറലായി

  • @vladimirdevyatov1416
    @vladimirdevyatov1416 Před 4 měsíci +13

    Very very beautiful!!!💞🙏🏻🙏🏻....Yeshua bless you and Protects you! !!!💞🙏🏻🙏🏻

  • @sumamsaju1479
    @sumamsaju1479 Před 4 měsíci +16

    Excellent. God bless

  • @bernardkm9079
    @bernardkm9079 Před 4 měsíci +4

    രണ്ടുപേരും വളരെ നന്നായി പാടി

  • @babythomas942
    @babythomas942 Před 4 měsíci +6

    നല്ല പാട്ട്, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sherlypeter997
    @sherlypeter997 Před 4 měsíci +3

    Praise The Lord

  • @josephpc3027
    @josephpc3027 Před 4 měsíci +8

    Super song👍❤️🌹

  • @CAGeorge-oh7fn
    @CAGeorge-oh7fn Před 4 měsíci +15

    SG❤ happy Easter...SG studied in Christian schools....he is truly secular....

    • @vincentks6889
      @vincentks6889 Před 4 měsíci +1

      But Party.. Can he stand against sangha parivar... ☹️

    • @petrixiron
      @petrixiron Před 4 měsíci

      @@vincentks6889 so what?

  • @dhananjayankannoly5265
    @dhananjayankannoly5265 Před 4 měsíci +7

    A Blessed Family ❤❤❤❤❤

  • @sunnyphilipose4592
    @sunnyphilipose4592 Před 4 měsíci +10

    Lord Jesus bless you Suresh and Radhika !!

  • @akhilvp299
    @akhilvp299 Před 4 měsíci +7

    SG❤

  • @uthamanvadakkevarium410
    @uthamanvadakkevarium410 Před 4 měsíci +13

    SG Sir, നല്ല പാട്ട്....താങ്കൾക്കും കുടുംബത്തിനും നന്മകൾ നേരുന്നു...തീർച്ചയായും തൃശൂർ താങ്കളെ ജയിപ്പിക്കും...താങ്കളെ ജയിക്കാൻ പാടൂ.....❤

  • @gigitony4170
    @gigitony4170 Před 4 měsíci +11

    Very good & touching song🙏🥰

  • @voiceofchristians6110
    @voiceofchristians6110 Před 4 měsíci

    എൻ്റെ കർത്താവേ ഇവരെ തിർപ്പാതത്തിൽ സർപ്പിക്കുന്നു❤✝️✝️✝️

  • @riotourstravels5743
    @riotourstravels5743 Před 4 měsíci +6

    Love you Jesus ❤

  • @merly2362
    @merly2362 Před 4 měsíci +6

    Beautiful ❤

  • @jesustheking7064
    @jesustheking7064 Před 4 měsíci +9

    Very nice song. Both sang very well.

  • @francisthomas4772
    @francisthomas4772 Před 4 měsíci +12

    Praise the Lord. Super God bless

  • @kelappan556
    @kelappan556 Před 4 měsíci +6

    ❤❤മനോഹരം❤❤❤

  • @rinnyjmjmrinny13
    @rinnyjmjmrinny13 Před 4 měsíci +8

    Congrats 👏👍

  • @entertainingmedia1499
    @entertainingmedia1499 Před 4 měsíci +4

    ഈ ഗാനം സുരേഷ് ഗോപിയുടെ സൗണ്ട് നു നന്നായി ചേരുന്നു ❤️

  • @jojikurianvarghes9824
    @jojikurianvarghes9824 Před 4 měsíci +9

    Supper

  • @apal5386
    @apal5386 Před 4 měsíci +3

    Wonderful and heart touching ❤

  • @shijuk8478
    @shijuk8478 Před 4 měsíci +6

    നിങ്ങള് വോട്ട് കൊടുക്കേണ്ട.. എന്നാലും നിങ്ങൾക്കും ഇഷ്ടമായ ഈ പാട്ടിനൊരു support കൊടുത്തൂടെ... Love Sureshettan..❤

  • @subinvj7295
    @subinvj7295 Před 4 měsíci +11

    Beautiful singing...
    Best wishes to brother and sister...