ഭക്ഷണം കഴിച്ചതിന് ശേഷം ഇത് ഒരു സ്‌പൂൺ കഴിച്ചാൽ മതി ശരീരത്തിൽ കയറിയ ഗ്യാസ് മുഴുവൻ പമ്പ കടക്കും

Sdílet
Vložit
  • čas přidán 11. 02. 2024
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/jyyllu
    Dr.Shafeena.O.T
    CMO, Samyama Naturopathy and Ayurveda Hospital
    Trikaripur,Kasargod
    Contact For Booking: +91 9497 445 103
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/IlOmNUyuTZt...
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ തികച്ചും സൌജന്യമായി ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബെന്ധപ്പെടുക
    Phone: +91 9745 050 226 (Convo Health Channel Manager)
    WhatsApp: wa.link/6a98m

Komentáře • 39

  • @user-nr9et6so4c
    @user-nr9et6so4c Před 5 měsíci +7

    May God bless you......

  • @muhammedali4768
    @muhammedali4768 Před 5 měsíci +6

    Good information. ഇത് 100% വും ശരിയാണ്

  • @thomasjoseph2975
    @thomasjoseph2975 Před 4 měsíci +2

    Very good information Doctor. God bless you.

  • @naheempv8942
    @naheempv8942 Před 4 měsíci +1

    Good

  • @user-fz4hx7uu3b
    @user-fz4hx7uu3b Před 5 měsíci +1

    Good ❤

  • @shajibp1928
    @shajibp1928 Před 4 měsíci

    Good information

  • @ebrahimca
    @ebrahimca Před 4 měsíci

    Lemon juice and ginger neer are good

  • @nahlanahla5602
    @nahlanahla5602 Před 4 měsíci +1

    Thanku dr നല്ല അറിവ് പറഞ്ഞു തന്നതിന് ❤

  • @ismailikka2002
    @ismailikka2002 Před 4 měsíci +1

    Valichuneettalanallo

  • @ridhu9781
    @ridhu9781 Před 4 měsíci +3

    ആപ്പിൾ vinager എന്നാൽ എന്ത്

    • @sangeerpurayil6653
      @sangeerpurayil6653 Před 4 měsíci

      Vinegar made from apple. Available at supermarkets. Quality ones costs around 200 rupees.

  • @prakashothayoth
    @prakashothayoth Před 4 měsíci +1

    ആപ്പിൾ സിർക്ക ഇത് മാർക്കറ്റിൽ കിട്ടും

  • @subhashpk8169
    @subhashpk8169 Před 3 měsíci

    Spoon kazhikkano udayippukari

  • @murshidkhan1924
    @murshidkhan1924 Před 4 měsíci

    മലയാളത്തിൽ പറയൂ

  • @alhasanimanu5951
    @alhasanimanu5951 Před 4 měsíci +4

    കേരള കാരോട് പറയുമ്പോൾ മലയാളത്തിൽ പറയണം 🎉🎉🎉

  • @subhashpk8169
    @subhashpk8169 Před 4 měsíci +1

    Entho okke paranju kochu ethu nirthanam ellenkil nirthikkum etharum kanathe

  • @girlyasokan2190
    @girlyasokan2190 Před 4 měsíci

    Malayalathil parau..............

  • @user-vc7cx6iv3d
    @user-vc7cx6iv3d Před 4 měsíci +2

    നിങ്ങൾ മലയാളിയാണോ ഡോക്ടർ ഭാഷ ഉപയോഗിച്ചാൽ ഒന്നും മനസ്സിലാവുകയില്ല മലയാളത്തിൽ പറഞ്ഞു തരൂ മരുന്നിന് ശീട്ട് എഴുതുന്നത് പോലെ പറഞ്ഞാൽ എങ്ങിനെയാ മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു തരൂ

  • @user-gl4fp5wm5b
    @user-gl4fp5wm5b Před 4 měsíci +1

    എനിക്ക് വയർ വേദനയായിരുന്നു.2സർജറികഴിഞു.വയർവേദന മാറുന്നില്ല എന്ത് ചെയ്യണം

  • @user-zh2ju1ck5t
    @user-zh2ju1ck5t Před 4 měsíci

    ഒന്ന് പറഞ്ഞു തീരുമോ

    • @santhoshkannankg5880
      @santhoshkannankg5880 Před 3 měsíci

      ഇത് കാരണമാണ് ഇവരുടെയൊക്കെ video കാണാൻ താൽപ്പര്യം തോന്നാത്തത്... അരോചകമായ വലിച്ചു നീട്ടൽ

  • @lailabeevi926
    @lailabeevi926 Před 5 měsíci

    Plantine കാണിക്കൂ,

  • @SidequeSideque-we3if
    @SidequeSideque-we3if Před 4 měsíci +1

    Malayalam,paranhoode😢

  • @pkkpukayoor8943
    @pkkpukayoor8943 Před 4 měsíci +3

    ഒരു സ്പൂൺ നിങ്ങൾ പറഞ്ഞ ആ സാധനം കഴിക്കാൻ വേണ്ടി ഇത്ര നേരം കളകളാന്ന് വർത്താനം പറയുന്നതെന്തിന്😂😂

  • @zakariya.k9937
    @zakariya.k9937 Před 4 měsíci +3

    ഇത് എവിടെ കിട്ടും

    • @shoukathalicherkunnan6025
      @shoukathalicherkunnan6025 Před 4 měsíci

      Super marketil.

    • @puthenpurackaljoseph7601
      @puthenpurackaljoseph7601 Před 4 měsíci

      ആമസോൺ ഇൽ നോക്കൂ, വിശ്വസിക്കാം അവർ നല്ല ക്വാളിറ്റി ഉള്ള സാധനങ്ങൾ മാത്രമേ അവർ കൊടുക്കാർരുള്ളു.

    • @radhapanicker5968
      @radhapanicker5968 Před 4 měsíci

      Amazon il kittum

  • @rashivm3232
    @rashivm3232 Před 4 měsíci +10

    ഞാൻ കഴിച്ചു... ഒരു സ്പൂൺ ഇത്‌... അപ്പോൾ മുഴുവൻ ഇതും അതുവഴി ഇതായി 😀😀😀

  • @ashmathabdulla4523
    @ashmathabdulla4523 Před 5 měsíci +2

    Good

    • @sainabammsainaba9638
      @sainabammsainaba9638 Před 4 měsíci +1

      ഇതൊക്കെ എങ്ങനെ മനസ്സിലാവാനാ സാർ ഞാനൊരു പ്രായം വന്ന ഉമ്മയാണ് എനിക്കൊന്നും മനസ്സിലാവുന്നില്ല മലയാളത്തിലാണെങ്കിൽ ഒന്ന് ചെയ്തു നോക്കാമായിരുന്നു ഞാൻ ഗ്യാസിന്റെ മൂത്താപ്പയാണ് എനിക്ക് എന്നും എന്നും കംപ്ലൈന്റ് വയറിൽ