Uppum Mulakum 2 | Flowers | EP# 362

Sdílet
Vložit
  • čas přidán 12. 10. 2023
  • dB NIGHT BY FLOWERS
    Book your tickets now 🎟️ in.bookmyshow.com/kochi/event...
  • Zábava

Komentáře • 1K

  • @shifashenzil01
    @shifashenzil01 Před 7 měsíci +3411

    മുടിയൻ ഇല്ല എപ്പിസോഡുകളിൽ onnum... ഭാര്യയും ഭാര്യ വീട്ടുകാരും ഉണ്ട്...ദിയയുടെ ഭർത്താവ് മാത്രം ഇല്ല 😂😂... മുടിയൻ വരണം എന്ന ആഗ്രഹം ഉള്ളവർ ഉണ്ടോ ❤️

    • @renjith3139
      @renjith3139 Před 7 měsíci +50

      Athin thanik antha

    • @iloveoman255
      @iloveoman255 Před 7 měsíci +19

      Be happy

    • @safw4nn.__
      @safw4nn.__ Před 7 měsíci +34

      Athin Ningalkk endhelum undo?

    • @sumiabdu3432
      @sumiabdu3432 Před 7 měsíci +41

      Diya venda

    • @ajmals4802
      @ajmals4802 Před 7 měsíci +35

      @@safw4nn.__ ee durantham engane irunn kanan thonunndado thanikokke. Season 1 enth rasamayirunn. Ith verum waste

  • @sajeerktsajeer
    @sajeerktsajeer Před 7 měsíci +232

    മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
    ഉപ്പും മുളകും 💚❤️💙💜

    • @ssshibi7
      @ssshibi7 Před 7 měsíci +1

      സൗകര്യം ഇല്ല

    • @sajeerktsajeer
      @sajeerktsajeer Před 7 měsíci

      @@ssshibi7 ഇവിടെ സൗകര്യം ഉണ്ട് ഇങ്ങ് പോര്
      ഉപ്പും മുളകും 💚

    • @bilalmeeran7066
      @bilalmeeran7066 Před 7 měsíci

      Mudiyane veetil kettan kolilla

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před 7 měsíci +33

    ദിയ നല്ല ക്യാരക്ടർ തന്നെ....പക്ഷേ ഈ കുത്തിതിരുപ്പും കള്ളം പറച്ചിലും ചീവിട് ചിലപ്പും ഒന്ന് കുറയ്ക്കണം....😁😁🙄🙄

    • @henafathima7319
      @henafathima7319 Před 7 měsíci +2

      Ithrokke ndayittum nalle chrctr le😂🥴

    • @naalanaala9499
      @naalanaala9499 Před 7 měsíci

      ആാാ ചളി യല്ലേ ദിയ യുടെ ഹൈ ലെറ്റ്‌ 😝🤪🤪

    • @Arjuntk98
      @Arjuntk98 Před 7 měsíci

      ഇതൊന്നും ഇല്ലെങ്കിൽ ചില്ലിട്ടു വെക്കാം ല്ലേ 😂

  • @goput2616
    @goput2616 Před 7 měsíci +20

    മൊബൈൽ attend ചെയ്യാൻ മടിക്കരുത് തിരിച്ചറിവ് നീലു മ്മ തന്നു ❤️❤️

  • @Htp866
    @Htp866 Před 7 měsíci +186

    Last few minutes really emotional 😭😭❤❤

  • @MALAKHAFF
    @MALAKHAFF Před 7 měsíci +139

    Tv യിൽ കാണാതെ ഇവിടെ വന്ന് കാണുമ്പോ ഒരു feel ആണ് അല്ലെ 👀💥💥💫💝👍🏻

  • @user-yx8xq6no6b
    @user-yx8xq6no6b Před 7 měsíci +61

    Missing mudiyan😊❤

  • @ajmals4802
    @ajmals4802 Před 7 měsíci +196

    സീസൺ 1. ഒന്നുമുതൽ ലച്ചുവിന്റെ കല്യാണം വരെയുള്ള എപ്പിസോഡുകൾ റിപ്പീറ്റ് അടിച്ചു കാണുന്നവർ ഇവിടെ കമോൺ 😇❤

    • @user-uv3qv1st9r
      @user-uv3qv1st9r Před 7 měsíci +1

      Nan varula enikk eniyum kananam

    • @geethuzz1970
      @geethuzz1970 Před 7 měsíci +3

      ചില എപിസോടുകളിൽ ബാലുവും neeluvum, മക്കളുമില്ല,അതൊഴിച്ച് ബാക്കിയുള്ള1206 എപിസോടുകളും,സീസൺ2 179 episode വരെയും വീണ്ടും വീണ്ടും കാണും....

    • @ajmals4802
      @ajmals4802 Před 7 měsíci +2

      @@geethuzz1970 ബാലുവും കുടുംബവും ഇല്ലാത്ത എപ്പിസോഡുകൾ ലച്ചുവിന്റെ കല്യാണം കഴിഞ്ഞുള്ളതല്ലേ അത് കൊള്ളില്ല. സീസൺ 2 കുറച്ച് കണ്ടപ്പോഴേ മതിയായി. എന്തൊരു അരോചകമാണിത്. പണ്ടത്തേത് കാണുമ്പോൾ കിട്ടുന്ന ഫീൽ ഇത് കാണുമ്പോൾ കിട്ടുന്നില്ല. കുറേ വെറുപ്പീര് അഭിനേതാക്കൾ വന്നു. 😝💩

    • @omshorts9143
      @omshorts9143 Před 7 měsíci

      Xylem cligen sir caamoon

    • @geethuzz1970
      @geethuzz1970 Před 7 měsíci

      @@ajmals4802 കല്യാണം കഴിഞ്ഞ് ഉടനെയുള്ള ഭാഗങ്ങൾ അല്ലല്ലോ,.... അതും വളരെ കുറച്ച് എപിസോടുകൾ മാത്രേ ഉള്ളൂ അവരില്ലാതെ....

  • @abdusamad4754
    @abdusamad4754 Před 7 měsíci +90

    ഈ കഥയുടെ ..ബാക്കി തന്നെ അടുത്ത എപ്പിസോഡിൽ വരണം ആഗ്രഹിക്കുന്നു... ❤️❤️

    • @Arjuntk98
      @Arjuntk98 Před 7 měsíci +5

      അയ്യേ വേണ്ട.... ഇങ്ങനെ ആവുമ്പോ ഏത് എപ്പിസോഡ് വേണേലും എപ്പോ വേണേലും കാണാം ❤

    • @msd785
      @msd785 Před 6 měsíci

      ​@@Arjuntk98💯

  • @rifasmuhammed2236
    @rifasmuhammed2236 Před 7 měsíci +213

    Uppum mulakum incomplete without mudiyan❤😢

  • @NATTUPPURAMBLOG
    @NATTUPPURAMBLOG Před 7 měsíci +474

    ഉപ്പും മുളകും പഴയ ഗെറ്റ്പ്പിലേക്ക് വരണം എന്നുയുള്ളവർ ഉണ്ടോ. സുരേന്ദ്രനും ഭാസിയും ഓട്ടോ ചന്ദ്രനും ഒക്കെ ഉണ്ടെങ്കിൽ അടിപൊളി ആയേനെ

    • @aswathyhari7650
      @aswathyhari7650 Před 7 měsíci +12

      Nammal paranjitt kaaryamilla audience nte ishtathinu oru vilayum kodukkaatha channel aannu

    • @anasanu7504
      @anasanu7504 Před 7 měsíci +3

      Old

    • @anasanu7504
      @anasanu7504 Před 7 měsíci

      ​@@aswathyhari7650👏ee

    • @ajmals4802
      @ajmals4802 Před 7 měsíci +2

      @@aswathyhari7650 ee durantham dislike adich vidanam. Pandathe episodukal kanunnavark orikalum ith ishtapedila. Ennitum kure ennam ippzhum ith ishtapedunn enth kandittano entho. Enthoru arochakamanu ith ipo. Kure waste artistukalum vannu.

    • @LijiBinesh-kl7sr
      @LijiBinesh-kl7sr Před 7 měsíci +1

      Mudiyam

  • @user-xe9yt9ln1b
    @user-xe9yt9ln1b Před 7 měsíci +78

    Excellent.
    Superb public message to the whole world.
    Thank you team # Uppum Mulakum.
    Neelu amma 🫰❤️

  • @jizufamily
    @jizufamily Před 7 měsíci +181

    മുടിയൻ തിരിച്ചു വരണം അല്ലേൽ ദിയ നെ ഒഴിവാക്കണം എന്നുള്ളവർ like 💖💖

    • @sanils8119
      @sanils8119 Před 7 měsíci +5

      മുടിയൻ തിരിച്ചു വരണം അല്ലെങ്കിൽ ഇതു കാണാൻ ഒരു മുടില്ല

    • @Joseya_Pappachan
      @Joseya_Pappachan Před 7 měsíci +4

      കുറച്ചു like കൾക്ക് വേണ്ടി എന്തൊക്കെയാ ഈ എഴുതി വിടുന്നത്

    • @vindinol
      @vindinol Před 7 měsíci +6

      ദിയ സൂപ്പറാണ്

    • @rashidkoyilandy3260
      @rashidkoyilandy3260 Před 7 měsíci +1

      ദിയ മൈ....... ആണ്

    • @rashidkoyilandy3260
      @rashidkoyilandy3260 Před 7 měsíci

      @@gameworldnajadh ok

  • @shazaraza1157
    @shazaraza1157 Před 7 měsíci +55

    9:30ക്ക് തന്നെ ഉപ്പും മുളകും നോക്കാൻ ഫോണിൽ ഹാജർ ആയവരുണ്ടോ

  • @harishankar7197
    @harishankar7197 Před 7 měsíci +39

    ബാലുവിന്റെ യും നീലു വിന്റെ യും ഒരു റൊമാൻസ് എപ്പിസോഡ് വേണം

  • @user-fy6jm9cs8g
    @user-fy6jm9cs8g Před 7 měsíci +41

    പാറുക്കുട്ടി കേശു ലച്ചു ❤️❤️❤️❤️

  • @ASWORDS-po2dp
    @ASWORDS-po2dp Před 7 měsíci +14

    ക്ലൈമാക്സിലെ സ്നേഹം എക്കെ കൊള്ളാം
    പക്ഷേ തേങ്ങ വെച്ച് എറിഞ്ഞതും, കെട്ടിയിട്ട് അലമാരയുടെ മുകളിൽ കയറ്റിയതും ഏതിന് ആണ് വീണ്ടും വീണ്ടും പറഞ്ഞു glorify ചെയുന്നത്.🤷‍♂️

  • @milan9159
    @milan9159 Před 7 měsíci +100

    Uppum mulakum is incomplete without mudiyan

  • @richardmathew1081
    @richardmathew1081 Před 7 měsíci +66

    please bring mudiyan back

  • @jakiechan7
    @jakiechan7 Před 7 měsíci +17

    ഭർത്താവായ മുടിയൻ ഇല്ല പക്ഷെ ഭാര്യയും ഭാര്യവിട്ടുകാരും ഉണ്ട്🥴ആഹാ എന്ത് നല്ല കഥ 😂

  • @saleemmuhammad2526
    @saleemmuhammad2526 Před 7 měsíci +66

    ബാലു നീലു കോമ്പോ ഇഷ്ട്ടമുള്ളവർ ഉണ്ടോ ❤

  • @krishnaprasanth123
    @krishnaprasanth123 Před 7 měsíci +66

    Nice എപ്പിസോഡ്.. ഇതൊക്കെ എല്ലാവരുടെയും life ൽ ഉണ്ടാവാറുണ്ട്.. പലരും തിരിച്ചു വിളക്കുമ്പോഴേക്കും കാര്യങ്ങൾ ഒരു പാട് മാറി കാണും.. Neelu ബാലു ✌🏻❤️❤️❤️👍🏻👍🏻👍🏻

    • @faazetk1325
      @faazetk1325 Před 7 měsíci +1

      ❤❤❤❤👍👍👍👍👍👍👍👍👍👍👍😢😢

    • @jaseenajasi8229
      @jaseenajasi8229 Před 7 měsíci

      👍👍

  • @sandeepk1320
    @sandeepk1320 Před 7 měsíci +128

    ഒരു ദിവസം പോലും uppum mulakum കാണാതെ ഇരിക്കാൻ പറ്റാത്തവർ like adikk😌❤❤❤

    • @fidafidu5666
      @fidafidu5666 Před 7 měsíci +1

      150 subscribe avan sahayikkumo

    • @yourneighbour8598
      @yourneighbour8598 Před 7 měsíci

      ​@@fidafidu5666Kenjal onn nirthitt poo. Swanthamayitt ondakie edukan nokk kopp

  • @safreenakp9786
    @safreenakp9786 Před 7 měsíci +19

    മകൾക്ക് ഭർത്താവ് ഇല്ലാ . മരിമോൾക്ക് ഭർത്താവ് ഇല്ലാ സ്കൂളിൽ പോവുന്ന കുട്ടികൾ ക്ക് യൂണിഫോമ0 ഇല്ലാ അന്തവും കുന്തവും ഇല്ലാത്ത സീരിയൽ നിർമാതാക്കൾ.ഇവരെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല കൊടുക്കുന്ന റോൾ ചെയ്യാൻ അല്ലെ ഇവർക്ക് ഒക്കെ പറ്റുക ഉള്ളൂ.....

  • @user-fy6jm9cs8g
    @user-fy6jm9cs8g Před 7 měsíci +90

    ലെച്ചു ബാലു കേശു ❤️❤️❤️❤️ best combo

    • @adharsh2100
      @adharsh2100 Před 7 měsíci

      ​@@gameworldnajadhvere videos copy adikkaathee work cheyth iduu broo sub verum

  • @ajaybmalayil3257
    @ajaybmalayil3257 Před 7 měsíci +40

    മുടിയൻ ഇഷ്ട്ടം ❤

  • @marilynmeyer1619
    @marilynmeyer1619 Před 7 měsíci +135

    Neelu madam speech super. Balu sir final statement is also super. Enjoyed this Episode.

  • @Reemaas786
    @Reemaas786 Před 7 měsíci +60

    കോമഡിയിൽ തുടങ്ങി വിഷമത്തിൽ അവസാനിച്ചു ഇന്ന് ലാസ്റ്റ് ടൈം നിലു ഭാവാഭിനയം സൂപ്പർ

  • @_akshay_s
    @_akshay_s Před 7 měsíci +13

    ഭാസി, ഓട്ടോ ചന്ദ്രൻ, മുടിയൻ, ശങ്കരണ്ണൻ ഇവരാരുമില്ലാതെ എന്ത് ഉപ്പും മുളകും. വലിയ വായ്താളം പാടി കൊണ്ട് ചാനലും കൊണ്ട് വന്ന ശ്രീകണ്ഠൻ നായർക്ക് പോലും ഇതൊന്നും മനസിലാവുന്നില്ലേ...ഒരു കാലത്ത് ഓരോ എപ്പിസോഡ് വരാൻ നോക്കി ഇരുന്ന ഞാൻ ഇപ്പോ ടെൻഷൻ കേറുമ്പോ പഴയ എപ്പിസോഡുകൾ കണ്ട് ആശ്വസിക്കുന്നു

  • @amviy
    @amviy Před 7 měsíci +46

    ദിയയെ വച്ചുള്ള എപ്പിസോഡ് വേണ്ട
    പാറു കുട്ടിയെ വച്ചുള്ള എപ്പിസോഡ് സൂപ്പർ ആയിരുന്നു

    • @habeebmvl1465
      @habeebmvl1465 Před 7 měsíci +2

      ശവം വന്നല്ലോ, ഒഴിവാക്കി എന്ന് വിചാരിച്ചു

    • @amviy
      @amviy Před 7 měsíci

      @@habeebmvl1465
      Yes

    • @arshathayoob8675
      @arshathayoob8675 Před 7 měsíci +1

      @@habeebmvl1465 entammoo...aa Kochu thanne kadichoo..enta deshyam..I like her..diyaa

    • @Arjuntk98
      @Arjuntk98 Před 7 měsíci

      ​@@arshathayoob8675വെറുപ്പിക്കൽ at its peak😮

    • @arshathayoob8675
      @arshathayoob8675 Před 7 měsíci

      @@Arjuntk98atu I thanklde abhiprayam...

  • @fathimapathu5307
    @fathimapathu5307 Před 7 měsíci +41

    ❤ ഈ എപിസോടിൻ്റെ ലാസ്റ്റ് സീൻ കണ്ട് കണ്ണ് നിറഞ്ഞു പോയവരുണ്ടോ 😢ഫ്രണ്ട്സ്❤❤

  • @radhakrishnannair398
    @radhakrishnannair398 Před 7 měsíci +27

    കൊള്ളാം, കുറച്ചു ദിവസം കൂടി നല്ല എപ്പിസോഡ്

  • @pap.mam.
    @pap.mam. Před 7 měsíci +46

    മുടിയനെ കൊണ്ട് വരിക.... ഇല്ലെങ്കിൽ മുടിയനെ കണക്ട് ആയിട്ടുള്ള മറ്റു കഥാ പാത്രങ്ങൾ ആവശ്യം ഇല്ല...... സ്പെഷ്യലി ദിയ 🙏

    • @rashidkoyilandy3260
      @rashidkoyilandy3260 Před 7 měsíci +3

      അതു തന്നെ... ദിയ ആവശ്യം ഇല്ല

    • @Joseya_Pappachan
      @Joseya_Pappachan Před 7 měsíci +2

      ആവശ്യം ഉണ്ടോ ഇല്ലയോ എന്ന് Director തീരുമാനിചോളും നിങ്ങൾ കാണണോ വേണ്ടയോ എന്ന് മാത്രം നിങ്ങൾ തീരുമാനിച്ചാൽ മതി

    • @rashidkoyilandy3260
      @rashidkoyilandy3260 Před 7 měsíci +4

      @@Joseya_Pappachan ശരി മാന്യ

    • @Arjuntk98
      @Arjuntk98 Před 7 měsíci +2

      ​@@Joseya_Pappachanശെടാ ഒരു അഭിപ്രായം പോലും പറയാൻ പറ്റില്ലേ 😂🤦🏻‍♂️ നിനക്കെന്തിന്റെ ചൊറിച്ചിലാ

    • @Joseya_Pappachan
      @Joseya_Pappachan Před 7 měsíci

      @@Arjuntk98 അവനവൻ്റെ പരിധിയിൽ ഉള്ള അഭിപ്രായം പറയുക ... ആർക്കാണ് ചൊരിഞ്ഞു പൊളിഞ്ഞത് എന്ന് ഇതിൽ നിന്നും വ്യക്തം

  • @VYSHNAV-zf5nj
    @VYSHNAV-zf5nj Před 7 měsíci +5

    പഴയ ആൾക്കാരെ തിരിച്ചുകൊണ്ടുവരണം മുടിയൻ ഇല്ലാതെ സ്ഥിതിക്ക് മുടിയുടെ ഭാര്യ എന്തിനാണ് ഒഴിവാക്കണം ഒഴിവാക്കിയാൽ അത്രയും നല്ലത്

  • @ashimashaji6b474
    @ashimashaji6b474 Před 7 měsíci +225

    Lachuzz acting very good and natural so cute ❤😊balu lachu combo ❤😊😍😊

  • @Riyaaaa2
    @Riyaaaa2 Před 7 měsíci +20

    Uppum Mulakum is incomete without mudiyan😢

  • @Nandhanasvlog
    @Nandhanasvlog Před 7 měsíci +11

    ഉപ്പും മുളകും ഇപ്പൊ കാണാൻ ഒരു ഇൻഡ്രസ്റ് ഇല്ലാത്തവരുണ്ടോ ആദ്യത്തെ ആ ഒരു വൈബ് അങ്ങ് കിട്ടണില്ല

  • @prakasanv3912
    @prakasanv3912 Před 7 měsíci +126

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ😆😆🤣🤣👌💯👍🌹

    • @sinansinanummerpvd
      @sinansinanummerpvd Před 7 měsíci

      🎉❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😮😮😮😮😮😮😮😮😅😅😮😮😮😮😮😮😮😅😮😮😮😮😮😮😮😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @Jithesh-Bellam
    @Jithesh-Bellam Před 7 měsíci +6

    മുൻപ് ഹൈമാവതിയെ വെറുത്തവരും ഇപ്പോഴത്തെ ഹൈമാവതിയെ ഇഷ്ടപ്പെടുന്നവരും ലൈക് അടിക്കുക ഹൈമയിൽ ഒരുപാട് മാറ്റം സംഭവിച്ചു സീരിയലിൽ ആണെങ്കിലും ആ മാറ്റം പൊളിച്ചു ❤❤❤❤.പൂ പറിക്കുന്ന ലാഘവത്തോടെ ഈ പ്രശ്നം ഞാൻ പരിഹരിച്ചു തരാം എന്ന് ബാലു പറഞ്ഞപ്പോൾ ഒരു കുത്തിത്തിരിപ്പ് പ്രതീക്ഷിച്ചു 😂😂😂. മുടിയൻ കൂടി വന്നിരുന്നെങ്കിൽ പൊളി ആയേനെ ❤❤❤ഉപ്പും മുളകും. പാറു കുട്ടി ഫോണിൽ ആര് പറഞ്ഞു മ്യാവൂ എന്ന കാർട്ടൂൺ കണ്ടപ്പോൾ എന്റെ മരുമോൾ എന്റെ ഫോണിൽ നിന്നും ആ കാർട്ടൂൺ കാണുന്നത് ഓർമ വന്നു.ക്ലൈമാക്സ്‌ നീലുവിന്റെ അച്ഛനോടുള്ള നാച്ചുറൽ സ്നേഹം (അഭിനയം ആണെങ്കിലും )കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ബാലുവും കണ്ണ് നനയിപ്പിച്ചു ഉപ്പും മുളകിന്റെ ഏറ്റവും വലിയ പ്രത്യേകതയും ഇത് തന്നെ സെക്കന്റ്‌ കൾ കൊണ്ട് കരയിപ്പിക്കും പൊളി എപ്പിസോഡ് ❤️❤️❤️❤️

  • @Fjr-shorts-
    @Fjr-shorts- Před 7 měsíci +20

    ബാലു first തന്നെ നീലുവിന്റെ അച്ഛന്റെ പേരാണ് വിളിക്കുന്നത് 😂

    • @fidafidu5666
      @fidafidu5666 Před 7 měsíci +3

      150 subscribe avan sahayikkumo

    • @HariS-zi4wh
      @HariS-zi4wh Před 7 měsíci +1

      ​@@fidafidu5666paisa thana sahiyakaam

  • @leonansis6287
    @leonansis6287 Před 7 měsíci +12

    Uppum mulakum is incomplete without mudiyan, old bhavaniyamma, shankaran appoppan, Balu chettan's parents and his brother surendran, pinne oru kunjamma undayirunnu. Missing all.
    Still watching it for balu chettan and neelu chechi. Keshu, lachu, paaru also good. Where is lachu's hus and his family. Bring them too. These days lachu is not calling sithu, Y

    • @geethuzz1970
      @geethuzz1970 Před 7 měsíci

      Siddhu വരുന്നുണ്ട്,നിഷ ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞിരുന്നു

  • @gurl980
    @gurl980 Před 7 měsíci +12

    Since i am watching uppum mulakum in my age of 8 and i am now 13teen years i love this sitcome but its so irritating but its good but old one was golden era
    episods ❤ i watched the episodes thrice❤❤❤❤❤❤❤

  • @sandeepthattakath5014
    @sandeepthattakath5014 Před 7 měsíci +7

    ആവശ്യമില്ലാത്തവരെ കൊണ്ടുവന്ന് ആകെ കുളമായ ഉപ്പും മുളകും . ഇനി പേര് മാറ്റണം ഉപ്പും മുളക് പൊടിയും എന്നാക്കണം

  • @princeofdreams6882
    @princeofdreams6882 Před 7 měsíci +10

    ഭർത്താവ് ഇല്ലാത്ത രണ്ടു മക്കളോ...ഒരു കൊച്ചു കല്ല്യാണം കഴിഞ്ഞിട്ട് 2വർഷം മറ്റോ ആയി ,.. ഭർത്താവ് undakkil അല്ലേ balune പോലെ anganvadi എങ്കിലും തുടങ്ങാൻ പറ്റൂ😊

  • @adyzvlogz6719
    @adyzvlogz6719 Před 7 měsíci +203

    Uppum mulakum incomplete without padavalam kuttanpilla and madhavan thambi 😅😅

  • @sandel6577
    @sandel6577 Před 7 měsíci +678

    Uppum mulakum is incomplete without Mudiyan 💯😊

    • @itsmebosszvlogs
      @itsmebosszvlogs Před 7 měsíci +10

      Ayinn😂😂

    • @amanaquarium5807
      @amanaquarium5807 Před 7 měsíci +3

      😂

    • @hayasadr4271
      @hayasadr4271 Před 7 měsíci +4

      So😂

    • @Nandhanasvlog
      @Nandhanasvlog Před 7 měsíci +7

      So ഇന്റെ ദൈവമേ ഈ മുടിയന്റെ കമെന്റ് കേട്ട് കേട്ട് മടുത്തു 😫

    • @SuperKumarkrishna
      @SuperKumarkrishna Před 7 měsíci +1

      vere vallthum paranju tholakku. kettu maduthu

  • @jishanantony1372
    @jishanantony1372 Před 7 měsíci +60

    നിലുചേച്ചിയുടെ ഇന്നത്തെ അഭിനയം ഇഷ്ടമായർ ആരൊക്കെ

    • @manuelscaria
      @manuelscaria Před 7 měsíci +2

      അവർക്ക് അഭിനയിക്കാനേ അറിയില്ല. ഭാവരഹിതം.

    • @geethuzz1970
      @geethuzz1970 Před 7 měsíci +1

      അവരുടെ അഭിനയം സൂപ്പർ അല്ലേ❤❤❤

  • @muhammedshibil2166
    @muhammedshibil2166 Před 7 měsíci +58

    കിടു എപ്പിസോഡ് 🤩. ദിയയുടെ ആ ബാഗും തൂക്കി പിടിച്ചുള്ള ആ മടങ്ങി വരവ് .... ഒരു sales girl വരുന്ന ലാഘവത്തോടെ 🫣😁

  • @muhammedinsaf6643
    @muhammedinsaf6643 Před 7 měsíci +63

    മുടിയനെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ 🥰

  • @ushaushafranics3557
    @ushaushafranics3557 Před 7 měsíci +22

    Balu chettan,, super❤❤❤poli

  • @Hariluttoo
    @Hariluttoo Před 7 měsíci +70

    Uppum mulakum ❤❤

  • @sajithasiraj9437
    @sajithasiraj9437 Před 7 měsíci +135

    4 min 6.7 k views that's the power of uppum mulakum 🎉❤

  • @geojoseph2011
    @geojoseph2011 Před 7 měsíci +52

    Now the Uppum is in the right track of sitcom And today 's all combos are really nice Especially Neelu and Hymavathi And Neelu and Balu combo and Lechu and Diya Combo🥰🥰🥰🥰🥰🥰👌👌👌👌👌💯💯💯💯💯❤️❤️❤️❤️❤️

    • @fidafidu5666
      @fidafidu5666 Před 7 měsíci +3

      150 subscribe avan sahayikkumo

    • @shylapillai7368
      @shylapillai7368 Před 7 měsíci +1

      എന്നാലും നീലു ദിയയോട് പറഞ്ഞത് ശരിയായില്ല. മരുമകളും മകളും തമ്മിൽ വ്യത്യസതമായി
      കാണുന്നത് എന്തിനാണ്

  • @salseb8726
    @salseb8726 Před 7 měsíci +46

    ദിയ യെ കാണുന്നതേ തലവേദന തുടങ്ങും.
    എന്തൊരു വൃത്തികെട്ട irritating സൗണ്ട് ആണ്

  • @lijiyakuruvila9563
    @lijiyakuruvila9563 Před 7 měsíci +48

    Good msg കണ്ണ് നിറഞ്ഞു

  • @Cristano---213
    @Cristano---213 Před 7 měsíci +29

    Paru+keshu combo istamullavar like adi❤

  • @mm-mj5vm
    @mm-mj5vm Před 7 měsíci +21

    Today's episode is emotional and happy ❤❤ after lot of ep atlas seen emotional

  • @ajeshbabu9122
    @ajeshbabu9122 Před 7 měsíci +29

    അടിപൊളി എപ്പിസോഡ്....
    പഴയ ആ ഒരു വൈബ് കിട്ടി..... 🥰👍🏼

  • @henafathima7319
    @henafathima7319 Před 7 měsíci +5

    Neeeluamma : "kochee koch kochinte ammeadew sugavivaram anweashikk nte nokkan ividew ithream pearund " ath kalakki😅

  • @ameeraammi6901
    @ameeraammi6901 Před 7 měsíci +39

    Adipoli nelu balu Lachu ❤

  • @rizurizwan0753
    @rizurizwan0753 Před 7 měsíci +10

    Parakkum painkili 💃💃and suma kidilam
    Ayyoo maarippoyi uppum mulakum aayrnnoo
    Commentolikalude ooro kashtapaade😅😅

  • @christyphilip4328
    @christyphilip4328 Před 7 měsíci +198

    Uppum mulakum is incomplete without Mudiyan, Shiva and RamKumar

    • @manjukalyani4257
      @manjukalyani4257 Před 7 měsíci +3

      Yess😊

    • @geethuzz1970
      @geethuzz1970 Před 7 měsíci +8

      മുടിയൻ,ശിവ❤❤❤

    • @BTECHYOFFICIAL
      @BTECHYOFFICIAL Před 7 měsíci +2

      ഇതും കൂടി കേറി കാണാനേ 🥰

    • @ishala9965
      @ishala9965 Před 7 měsíci

      1346y778889022lertyuiioopsldghkklll)zxvbbbbnnn❤

    • @ishala9965
      @ishala9965 Před 7 měsíci

      ❤❤❤ you 8ytuiioposdgghjklzxpzxxlcvbbnnnmnm❤😂🎉😢😮😅😅😊😅

  • @this.is.notcret
    @this.is.notcret Před 7 měsíci +3

    എല്ലാവരെയും മാറി മാറി വിളിച്ചപ്പോഴേ തോന്നി എന്തോ ആവശ്യം ഉണ്ടെന്ന് പാവം കുട്ടൻ പിള്ള മാമൻ😔
    ലാസ്റ്റ് നീലുച്ചേച്ചി പറഞ്ഞത് വളരെ ശരിയാണ് കേട്ട് കണ്ണ് നിറഞ്ഞു പോയി 😔
    ഞങ്ങൾക്കും ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ട് ഒരു ദിവസം രാത്രി ഹോസ്പിറ്റലിൽ പോകാൻ ബന്ധുവിനെ, ഭാര്യയെ, മക്കളെ മാറി മാറി വിളിച്ചു ഫോൺ എടുത്തില്ല ആകെ വിഷമത്തിലായി പിന്നെ വേറെ ഒരാളെ വിളിച്ചു അദ്ദേഹം വന്നു ഹോസ്പിറ്റലിൽ പോയി..

  • @vanajakumaran715
    @vanajakumaran715 Před 7 měsíci +8

    😅ബാലുണ് മോഹൻലാന്റെ വേദ പകർച്ച തോന്നുന്നവർ undo

  • @user-fy6jm9cs8g
    @user-fy6jm9cs8g Před 7 měsíci +38

    കേശു ബാലു ലച്ചു ❤❤❤

  • @sumiabdu3432
    @sumiabdu3432 Před 7 měsíci +6

    Diya illathed kond innalethe episode super ayirunnu😅vannu veendum,mudiyan poyed vijarikumbo😢😢

  • @rameshkr1305
    @rameshkr1305 Před 7 měsíci +15

    Missing mudiyan chettan ❤❤❤

  • @haneenmohd12
    @haneenmohd12 Před 7 měsíci +16

    6:51 hymayude father marich poyi ennayirunnu vere oru episodil paranjadh ippo predham ayitano vannadh😂

  • @eldababy175
    @eldababy175 Před 7 měsíci +40

    Adipoli Episode ❤

  • @thoufeek1906
    @thoufeek1906 Před 7 měsíci +12

    ദിയക്ക് husband ൻ്റെ ഒരു വിചാരം ഇല്ല

  • @Anu60563
    @Anu60563 Před 7 měsíci +251

    ദിയ ഇല്ലാതിരുന്ന രണ്ടു ദിവസം മുന്നത്തെ എപ്പിസോഡ് നന്നായിരുന്നു. പഴയൊരു vibe ആ എപ്പിസോഡ് നു ഉണ്ടായിരുന്നു

  • @clin502
    @clin502 Před 7 měsíci +13

    Main character ellarum undel super aakum.

  • @vidhyav5240
    @vidhyav5240 Před 7 měsíci +9

    Lachu muthaanu❤😘🥰🔥❣️
    Lachu uyir🤩😚💥💪😎
    Lachu&balu achan real father and doughter Combo poli😊🥰😍🤗💞💝🔥🔥
    Lachuzz&diyazz Combo really nice❤️🖤🤗💘👌💝💕

  • @sandrasachu7317
    @sandrasachu7317 Před 7 měsíci +7

    Diya illathirunna episodes pwoli ayirunnu.....

  • @Koreangurl833
    @Koreangurl833 Před 7 měsíci +36

    ബാലു ഫാൻസ് ഉണ്ടോ

  • @faisalthechiyad1801
    @faisalthechiyad1801 Před 7 měsíci +15

    Mudiyan varanam ennullavar aarokke❤

  • @suryathapasya2886
    @suryathapasya2886 Před 7 měsíci +6

    മുടിയന്റെ കല്യാണം കഴിഞ്ഞു ഇന്നത്തെ എപ്പിസോടിന്റെ clymax പഴയ ഉപ്പും മുളകുംഇന്റെ ഒരു ഫീൽ കിട്ടി...

  • @fungame9775
    @fungame9775 Před 7 měsíci +27

    Adipoli episode 👍

  • @navyababu8412
    @navyababu8412 Před 7 měsíci +28

    Nalla episode 😊💯

  • @rajilashajeer7781
    @rajilashajeer7781 Před 7 měsíci +56

    Love you uppum mulakum❤️❤️❤️

  • @victorys-viji
    @victorys-viji Před 7 měsíci +17

    നല്ലൊരു സന്ദേശമുള്ള ഒരു എപ്പിസോഡ് ❤

  • @MuhammadJamsheed-un7sc
    @MuhammadJamsheed-un7sc Před 7 měsíci +60

    balus acting 👍👍

  • @RahulCk-rv3qc
    @RahulCk-rv3qc Před 7 měsíci +29

    അവസാനം ദിയ ക്ക് നീലുന്റെ ന്ന് കേട്ടത് ഇഷ്ടപ്പെട്ടവരുണ്ടോ 🙊

  • @shantonkoouseph509
    @shantonkoouseph509 Před 7 měsíci +6

    ചീഞ്ഞ.. വിധവ.. കോലാഹല.. പ്രോഗ്രാം.. ആയ്.. അധഃപതിച്ചു....
    നമ്മുടെ ഉപ്പും മുളകും 😡

  • @sujithsreerajs5758
    @sujithsreerajs5758 Před 7 měsíci +2

    Uppum mulakum is incomplete with Out Shiva. Mudiyan❤️❤️😢😢

  • @shylajadamodaran3982
    @shylajadamodaran3982 Před 7 měsíci +2

    Today episode was touching. Neelu.n Balu acted very nicely.Balu is very nice.and sacrificing mentality.He will.lookafter his Father in law .
    With regards
    Shylaja damodaran.Pune

  • @sujatomly6003
    @sujatomly6003 Před 7 měsíci +9

    എല്ലാവരുടെയും ഫോണിന് ഒരേ ringtone 😅

  • @pasarffamilymartnzmajestic8764
    @pasarffamilymartnzmajestic8764 Před 7 měsíci +3

    WoW സൂപ്പർ ❤ അവസാനം കരയിപ്പിച്ചു 😢

  • @muhammedrafeeq7882
    @muhammedrafeeq7882 Před 7 měsíci +14

    ദിയയുടെ മുത്തശ്ശൻ മുത്തശ്ശി അവരുടെ കൂടെ അവിടെ തന്നെ നിന്നോടയൊരുന്നോ എന്തിനാ എഴുന്നള്ളിയെ ആരും അന്വേഷിച്ചില്ലല്ലോ പ്ലീസ് നിന്നെ കാണാൻ ഇഷ്ടമില്ലാഞ്ഞിട്ടാണ് ഒന്ന് ഒഴിഞ്ഞു തരുമോ

  • @user-il9uz3bl6y
    @user-il9uz3bl6y Před 7 měsíci +31

    Lots of love for kottayam,kerala 💖😊
    Big a favourite of Shivanimeon,Ameyaanil and Parvathyayypadas with Uppum Mulakum 😊❤😊❤😊❤😊❤😊❤❤😊❤😊❤😊❤😊❤😊❤😊❤😊😊💙😊💙😊💙😊💙😊💙😊💙😊💙💙😊💙😊💙😊💙😊💙😊💙😊💙😊😊💙😊💙😊💙😊💙😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @seematk6705
    @seematk6705 Před 7 měsíci +17

    Uppum mulakum fans like adi ❤❤❤🔥🔥🔥

  • @RenjithRenjith-zy6yr
    @RenjithRenjith-zy6yr Před 7 měsíci +9

    ലച്ചു പഴയ ലുക്കില അടിപൊളി 💞

  • @BTECHYOFFICIAL
    @BTECHYOFFICIAL Před 7 měsíci +4

    ഇതും കൂടി കേറി കാണാനേ 🥰

  • @adnanadu6966
    @adnanadu6966 Před 7 měsíci +137

    uppum malukum + night + food = best combo❤️❤️

    • @vishnuanu5435
      @vishnuanu5435 Před 7 měsíci

      Yes

    • @mekhavravi6638
      @mekhavravi6638 Před 7 měsíci

      Sathyam njan karuthi njan maathram aanu angnae ....❤❤❤❤

    • @adnanadu6966
      @adnanadu6966 Před 7 měsíci

      ​@@mekhavravi6638😊

    • @UsmanUsman-pp1qw
      @UsmanUsman-pp1qw Před 7 měsíci

      ഞാൻ വിചാരിച്ചു എനിക്ക് മാത്രം ആണ് night ഫുഡ് combo എന്ന് 😀😀 സത്യം night ഫുഡ് ഉപ്പും മുളകിന്നും ഒപ്പം 😄

    • @bastinbabu8905
      @bastinbabu8905 Před 7 měsíci +1

      Uppum mulakum illand ntha food koochikoode... Ella videos nte adiyilm same comment thoori eriyum.. Kure vaanangl

  • @Anu60563
    @Anu60563 Před 7 měsíci +7

    ഈ first first എന്ന് കമെന്റ് ചെയ്യുന്നവർ newest ഓപ്ഷൻ എടുത്തിട്ട് first കമന്റ്‌ ഏതാണെന്നു നോക്കിയിട്ട് സ്വന്തം കമന്റ്‌ delete ചെയ്യേണ്ടതാണ് 😂😂😂😂😂😂😂

  • @khalidk7262
    @khalidk7262 Před 7 měsíci +8

    ഇതൊക്കെ ഞാൻ പറയേണ്ട ഡയലോഗ് അല്ലെ 😂😂😂

  • @hayasadr4271
    @hayasadr4271 Před 7 měsíci +29

    Informative episode👍
    Thenks for 27 likes

  • @user-ps5wh7xm1h
    @user-ps5wh7xm1h Před 7 měsíci +8

    Mudiyan varanamennu agraham ullavar undu👍

  • @KingKong-ys2oi
    @KingKong-ys2oi Před 7 měsíci +5

    Tv yil kaanathe phonil kaanunnavar undo 🤔

  • @kamalamurthykamalamurthy9498
    @kamalamurthykamalamurthy9498 Před 7 měsíci +4

    Dhiya enna peru ullappol enthina paru kutti ye vilikkum pole koche koche ennu vilikkane. Maha bore anu. Lachu. Siva ennu vilukkum pole Dhiya ennu vilichoode