4 The People - Lajjavathiye song sung by Jassie Gift

Sdílet
Vložit
  • čas přidán 8. 04. 2022
  • 4 The People - Lajjavathiye song sung by Jassie Gift .This song getting viral in 90s .
  • Krátké a kreslené filmy

Komentáře • 161

  • @bineeshAB7
    @bineeshAB7 Před rokem +232

    എന്റെ പൊന്നോ 👌ഇമ്മാതിരി മൊബൈലോ സോഷ്യൽ മീഡിയ യോ ഒന്നും അത്രക്ക് ഇല്ലായിരുന്ന ആ കാലത് ഈ പാട്ട് ഉണ്ടാക്കിയ ഓളം 😳

  • @senthamilshanvika4638
    @senthamilshanvika4638 Před rokem +379

    90's kids favourite 🔥🔥🔥

  • @southindiansedit
    @southindiansedit Před 3 měsíci +9

    മലയാളത്തിന്റെ മുത്താണ് ജാസി ഗിഫ്റ്റ് ♥️♥️♥️♥️♥️♥️

  • @vadakkepurakkal.sumesh
    @vadakkepurakkal.sumesh Před rokem +120

    പൂരപ്പറമ്പിലെ ശികാരിമേളത്തിനു ചാടികളിച്ചു ശീലിച്ച ഞാൻ തിയേറ്ററിൽ പോയി സിനിമ കഴിഞ്ഞതിനുശേഷം നിങ്ങ വന്നു തകർത്താടിയപ്പോൾ ഞങ്ങ അഴിഞ്ഞാടിയ വേറെ ഒരു അനുഭവം ഇല്ല !!
    LOVE YOU....ജാസീച്ഛായാ ..!!!

  • @Riyas-safari2018
    @Riyas-safari2018 Před rokem +19

    ഒരു സിനിമയിൽ 3 വട്ടം തിയേറ്റർ ക്കാർ play ചെയ്ത പാട്ട് ...

  • @shabeebshibu
    @shabeebshibu Před 11 měsíci +17

    90s kids.. you were crying ❤❤❤😢

  • @sivadasank8672
    @sivadasank8672 Před rokem +56

    ഇന്നും സൂപ്പർ ഹിറ്റായ പാട്ട് തന്നെ....ജാസി ഗിഫ്റ്റ് ഒരു സല്യൂട്ട്....

  • @ravisankar4968
    @ravisankar4968 Před rokem +49

    സ്കൂളിൽ പഠിക്കുമ്പോൾ ആദ്യമായും അവസാനമായും ഞാൻ ഒരു സോങ്ങ് ബുക്ക് വാങ്ങി പഠിച്ചു പാടിയ song ❤️❤️❤️❤️❤️❤️.....sound immitate cheyyan ചെറുതായി ശ്രമിച്ചു.... 😁😁😂😂😂 പിന്നെ അതിൻ്റെ ഇംഗ്ലീഷ് lyrics പഠിക്കാൻ..... കുറച്ചു ടൈം എടുത്തു ..... 😂😂😂😂.... ഇപ്പോളും ഒരു ചാൻസ് കിട്ടിയാൽ പാടാൻ ഇഷ്ടമുള്ള സോങ്ങ്.... ഇത്രേം ഓളം ഉണ്ടാക്കിയ ഒരു സോങ്ങ് മലയാളത്തിൽ വേറെ ഇല്ലാ. ഇനി ഉണ്ടാവാനും പോവുന്നില്ല..... ❤️❤️❤️❤️❤️❤️ You jassie ചേട്ടാ..... ❤️😊😀👏👏🔥🔥🔥🔥💯💯💯💯

  • @midhunkaru
    @midhunkaru Před rokem +21

    ഇപ്പോളും കേൾക്കുമ്പോൾ രോമാഞ്ചം

  • @rufeedt.t2122
    @rufeedt.t2122 Před 6 měsíci +10

    ഈ പാട്ടിന്റെ തട്ട് താണ് തന്നെ ഇരിക്കും 🤷🏻‍♂️❤️

  • @aswathyas8358
    @aswathyas8358 Před rokem +60

    Audience 🔥
    ജാസി ഗിഫ്റ്റ് 😘

  • @deepplusyou3318
    @deepplusyou3318 Před rokem +13

    മലയാളികൾ ആദ്യം ആയി തീയറ്റർ സ്ക്രീനിനു മുന്നിൽ ഡാൻസ് കളിച്ച സോങ് 👍

  • @turstravels8074
    @turstravels8074 Před rokem +12

    ഇങ്ങേരുടെ പാട്ട് എന്റെ മോനെ കേക്കുമ്പോൾ തുള്ളാൻ തോന്നും ഓട്ടം പോകുമ്പോ ഈ പാട്ട് ആണ് ആദിയം ഇടുക

  • @r.a.a.m.
    @r.a.a.m. Před rokem +31

    അങ്ങ് പാകിസ്ഥാൻ വരെ തുള്ളിയ പാട്ട്❤

  • @Muhasinsharu
    @Muhasinsharu Před rokem +30

    ഗായകന്മാരിലെ shivam dube ആണെന്ന് തോന്നുന്നു .. body ഒന്ന് ഇളകാതെ നിന്ന നിൽപ്പിൽ ഏത് fast numbers വേണേലും പാടി ആൾക്കാരെ ഇളക്കി മറച്ചോളും ❤️🔥🔥🔥🔥

  • @snacreation9099
    @snacreation9099 Před rokem +73

    തിയേറ്ററിൽ എല്ലാ സിനിമയും തുടങ്ങുന്നതിനു മുൻപ് ഈ സോങ് ഒന്ന് വെച്ചിരുന്നെങ്കിൽ ചാടി കളിക്കായിരുന്നു 😁😁😁

  • @nithinantony2455
    @nithinantony2455 Před rokem +7

    കണ്ട English പാട്ടൊക്കെ മാത്രം ഇട്ട് തുള്ളാതെ...ഇതുപോലെ Open Stage programme ഒക്കെ വെച്ച് നമ്മുടെ ചെറുപ്പക്കാരൊക്കെ ഇമ്മാതിരി തീപ്പൊരി പാട്ടുകളൊക്കെ ഇട്ട് തുള്ളട്ടേ🕺💃✌️😍

  • @User.1-1
    @User.1-1 Před rokem +27

    ഈ ംപാട്ടിൻ്റെ മാസ്മരികത ഇപ്പോഴും നഷ്ട്ടപ്പെട്ടില്ല

  • @prasannakumar5373
    @prasannakumar5373 Před rokem +14

    A Jassie gift fan from Tamilanadu

  • @noahnishanth9766
    @noahnishanth9766 Před 4 měsíci +3

    ഞാൻ ഡിഗ്രി ഫസ്റ്റ്‌ ഈയർ പഠിക്കുന്ന കാലാം... ഓർമ്മകൾ ഇരമ്പിയെത്തുന്നു🥰

  • @manojraju3093
    @manojraju3093 Před rokem +24

    18 years still you are 🔥🔥🔥🔥🔥🔥

  • @rocketmachan8745
    @rocketmachan8745 Před 11 měsíci +6

    രോമാഞ്ചം ശരീരമാകെ രോമാഞ്ചം ❤😢

  • @arunrulezmerc1102
    @arunrulezmerc1102 Před 2 lety +46

    Love this Dazzling young generation..... That's the real effect of this song .. This song was a Real super star of 90/80 KIDS. ASK THEM.
    JASSIE ANNAN. ..... APPOL ELLAM EE SOCIAL MEDIA UNDAYIRUNNENGIL .... ANNANU OSCAR /GOLDEN NOMINEE ENGILUM URAPPAYUM KITTIYENE. !
    KITTIYELLENGILUM JASSIE ANNAN NAMMUDE SUPER STAR THANNEYA .... EPPOZHUM EPPOZHUM.

  • @SajjinJayraj
    @SajjinJayraj Před rokem +27

    so happy to be a part..Jassie chetanum nammalum ..humming paadanum saadichu..really happy♥♥♥♥♥♥

  • @sanjithbl6170
    @sanjithbl6170 Před rokem +14

    ഇങ്ങേർക്ക് അറിഞ്ഞിട്ട പേരാണോ ഗിഫ്റ്റ് എന്ന് ❤️

  • @worldcreations822
    @worldcreations822 Před rokem +42

    തിയേറ്ററിൽ സ്ക്രീനിന്റെ മുമ്പിൽ നിന്ന് ഡാൻസ് കളിച്ചത് ഇപ്പോഴും ഓർമ്മയുണ്ട്.
    അന്ന് ഞാൻ പത്താം ക്ലാസിൽ 🙋.സാറ്റെ

    • @balettan8783
      @balettan8783 Před rokem

      ഞാനും

    • @abintanmod9461
      @abintanmod9461 Před 11 měsíci

      ഞാൻ പ്ലസ് one 😊🤝

    • @vishalhridhay1709
      @vishalhridhay1709 Před 11 měsíci

      ഞാൻ degree

    • @vishalhridhay1709
      @vishalhridhay1709 Před 4 měsíci

      ഡിഗ്രി... ഭയങ്കര hit ആയിരുന്നു... പക്ഷേ എനിക്ക് അന്നക്കിലി ആയിരുന്നു ഇഷ്ടം... ഇതിലെ dance ഭയങ്കര ഇഷ്ടം ആണ്... സിനിമ വേറെ ലെവലും

  • @saneejabdulkhadar7642
    @saneejabdulkhadar7642 Před 2 lety +18

    nammude malayalam songs vere edo range pan india level pogumaayiruunu iddeham ividey thanne undel because lajjavathiye was that hit all over india.......but unfortunately we left him in dark!!!!!!

  • @muneereid5387
    @muneereid5387 Před rokem +11

    ഇ പാട്ട് ഉണ്ടാക്കിയ ഓളമൊന്നും മലയാളത്തിൽ ഒരു പാട്ടും ഉണ്ടാകീട്ടില്ല അതും മൊബൈൽ സജീവമല്ലാത്ത കാലത്ത്

  • @amalp4326
    @amalp4326 Před 9 měsíci +4

    മലയത്തിലെ ettavum👍വലിയ വൈറൽ സോങ് ❤️❤️

  • @juniper793
    @juniper793 Před 13 dny

    Repeat adich kettirjnna ore oru song... Onnum randumalla...enniyittila njangal..
    Malayalathinte ahangaaram.. Jassie Bhai.❤❤❤❤

  • @suvarnagandreddy2604
    @suvarnagandreddy2604 Před rokem +12

    2023 and forever favourite 🔥🎵🎶

  • @mohamedharoon8560
    @mohamedharoon8560 Před rokem +56

    Wonderful song.. Still can feel the goosebumps 🥳🥳🥳🥳🕺💃

  • @samjoodebias8178
    @samjoodebias8178 Před měsícem

    Early 2000’s favourite ❤

  • @worldcreations822
    @worldcreations822 Před rokem +11

    ലജ്ജാവതിയെ ദേശീയ ഗാനം ആക്കണം

  • @nostalgiclifefun7885
    @nostalgiclifefun7885 Před 2 lety +24

    Love you the audience......

  • @asc789
    @asc789 Před rokem +12

    Annan padnda karymilla pilleru full power epic song all time😍❤️❤️❤️

  • @anuragashok7176
    @anuragashok7176 Před 2 dny

    Legend...... Jaassi.......kerala gift
    ❤❤❤❤❤

  • @mohammednihal950
    @mohammednihal950 Před rokem +9

    Jassie hits another level

  • @poduvalnikhil6405
    @poduvalnikhil6405 Před rokem +27

    Goosebumps 🔥

  • @ramjith.rramankutty673
    @ramjith.rramankutty673 Před 4 měsíci +1

    കൂടുതൽ ഒന്നും വേണ്ട.. ഈ ഒരു മൊതല് മതി.. 🔥🔥

  • @arav6442
    @arav6442 Před 2 lety +36

    Ee patintte oru range🔥🔥

  • @anshif7202
    @anshif7202 Před rokem +20

    90' kid's 😍😍👏👏

  • @renjithsanju-rd7ze
    @renjithsanju-rd7ze Před rokem +2

    Eechayude moolalil polum ee paattinte feel kitti. Vere vibe

  • @avinashavinash7408
    @avinashavinash7408 Před rokem +9

    Enta ponno ee paatt 🔥🔥🔥🔥🔥🔥🙌🙌🙌🙌🙌🙌

  • @deepalatha765
    @deepalatha765 Před rokem +10

    90's kids also early 2k kids🙌❤️💥

  • @jefinjohnmathew469
    @jefinjohnmathew469 Před rokem +6

    90's kids goosebumps വേണോ ഇങ്ങോട്ട് പോരെ

  • @ameershuhail2640
    @ameershuhail2640 Před rokem +9

    Like a boss #jassie

  • @Nisanth77111
    @Nisanth77111 Před 3 měsíci +1

    Jukebox ❤❤❤❤

  • @rajeshrajeshkr7733
    @rajeshrajeshkr7733 Před 12 dny

    തകർത്തു 👍🏽

  • @_stalinism
    @_stalinism Před rokem +10

    Ufff romanjam 😊🔥❤

  • @Satheeshkarakkad
    @Satheeshkarakkad Před rokem +6

    Cassette vaangi thirichum marichum itt kettathaanaaeee😍😍😍

  • @maheswarseth8433
    @maheswarseth8433 Před rokem +6

    What an appreciation

  • @neerajjayasundar4875
    @neerajjayasundar4875 Před 11 měsíci +3

    Movie Release 1st day , 1st Show 😎😎. Hoooo.. Ippozhum Romaanjjam thinking abt the audience reaction & Dance for this song inside theater ❤❤ 🕺 🕺 🕺 🕺 🕺

  • @shansudhar9357
    @shansudhar9357 Před rokem +9

    Goosebumps Ya 💥

  • @jithinjb6546
    @jithinjb6546 Před 4 měsíci +1

    2004 irangiya song 2024 chumma theee🔥🔥🔥🔥🔥 20 yr aayi❤️❤️🥰🥰🥰🥰🥰

  • @shootlivemedia
    @shootlivemedia Před 10 měsíci +2

    Jassi gift fans 🔥🔥🔥🔥👍

  • @aswinkriz
    @aswinkriz Před 2 lety +5

    Leval 😻🔥

  • @vinodasokanvinodasokan7849
    @vinodasokanvinodasokan7849 Před 3 měsíci

    One and only jassy gift💃 never again never ever again

  • @sudheeshsubramanian6961
    @sudheeshsubramanian6961 Před rokem +2

    ഇതെന്നും semmaaaa pwliyaaa🔥🔥🔥🔥❤️❤️❤️❤️❤️

  • @ManojKumar-rb3xe
    @ManojKumar-rb3xe Před rokem +2

    Old South sensation❤

  • @boneym.t44
    @boneym.t44 Před 5 měsíci +1

    90 s kids favourite ❤️🥰

  • @bibinmathew5222
    @bibinmathew5222 Před 3 měsíci

    Plus 2 memories

  • @anchusiby9712
    @anchusiby9712 Před 2 lety +3

    Jassie chettoooo 🔥🔥🔥🔥🔥❤🧡🧡🧡

  • @athulvysakhkd408
    @athulvysakhkd408 Před rokem +4

    Ufffffff..... 🔥🔥🔥

  • @anilkrishna655
    @anilkrishna655 Před 2 lety +6

    Jassie annan ❤😍

  • @mithunmanohar8329
    @mithunmanohar8329 Před rokem +5

    90's....🥰🥰🥰🥰🥰

  • @BLUESKY-my8hr
    @BLUESKY-my8hr Před 10 měsíci +2

    0:30 രോമാഞ്ചം വരെ വന്നു

  • @abijithabi9328
    @abijithabi9328 Před 5 měsíci +1

    Jassie gift ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @boransannan5390
    @boransannan5390 Před rokem +6

    നിങ്ങൾക്ക് എന്തിനാ ജാസ്സി സർ ഓസ്കാർ?? ❤❤❤

  • @user-pp5se5by6s
    @user-pp5se5by6s Před rokem +1

    90s kids fav song❤

  • @raghugv7887
    @raghugv7887 Před 11 měsíci +1

    SS music rocks this song that time 2003

  • @vishalhridhay1709
    @vishalhridhay1709 Před 4 měsíci +1

    Evergreen song

  • @anandusabari8556
    @anandusabari8556 Před rokem +1

    Legend

  • @jacksonjose3397
    @jacksonjose3397 Před 11 měsíci +1

    2023 llum oreee powli❤😂😊😊😊

  • @user-yz3sf8yg9k
    @user-yz3sf8yg9k Před 11 měsíci +2

    This song was hit in malayalam tamil telugu kannada 🔥 but missed in hindi

  • @helloirfanameer
    @helloirfanameer Před 4 měsíci +1

    ❤️❤️❤️

  • @beinghumanthammeel2327
    @beinghumanthammeel2327 Před 5 měsíci

    വൗ എജ്ജാതി ആവേശം ❤️‍🔥

  • @darksmile5798
    @darksmile5798 Před 2 lety +7

    Lajavathikk thulyam lajavathi mathram

  • @meandmy_
    @meandmy_ Před rokem +1

    ever green

  • @Aiswaryaaish17
    @Aiswaryaaish17 Před rokem +2

    ❤❤❤🔥🔥🔥🔥

  • @arunasokan4848
    @arunasokan4848 Před rokem +1

    Romanchification🔥🔥

  • @jobyjohn3714
    @jobyjohn3714 Před rokem

    💖💖💖💖💖 3000 love 💕💕💕💕

  • @Hbineeshk
    @Hbineeshk Před rokem +5

    Lajjavathi undakki olamonnum annum innum malayalathil orupattum undakiyittillaa....

  • @saydameensaydameen3231
    @saydameensaydameen3231 Před 4 měsíci +1

    Theer sanm. 🔥🔥🔥

  • @breaktimestatusworld2735

    Romancham ❤️❤️❤️

  • @geoantony9846
    @geoantony9846 Před rokem +4

    Audience 🔥🔥🔥

  • @arunkumars228
    @arunkumars228 Před rokem +1

    Power✌️✌️

  • @tinishmathew7574
    @tinishmathew7574 Před rokem

    Wow

  • @arafatharafath871
    @arafatharafath871 Před 11 měsíci +1

    🔥🔥🔥

  • @renjithrajappan9050
    @renjithrajappan9050 Před rokem

    Nte ponnooooo🔥🔥🔥🔥

  • @vigneshkaruppanan3997
    @vigneshkaruppanan3997 Před rokem +1

    What an energetic show shown by college girls

  • @georvindhanush8868
    @georvindhanush8868 Před rokem +1

    ❤️

  • @shijostephen09
    @shijostephen09 Před 2 lety +1

    🤩🤩🤩

  • @ratnasree6639
    @ratnasree6639 Před 11 měsíci +1

    Wow 😂😂❤❤

  • @Abz1289
    @Abz1289 Před rokem +1

    😍

  • @manu-mn8zr
    @manu-mn8zr Před 11 měsíci +1

    🔥🔥🔥🔥

  • @mohammedshabeel
    @mohammedshabeel Před 11 měsíci +1

    ❤❤❤❤❤❤❤

  • @samsonponmana4229
    @samsonponmana4229 Před rokem +1

    👌👌👌👌

  • @naveenbabu4618
    @naveenbabu4618 Před rokem

    😍😍😍😍

  • @Abhilklash
    @Abhilklash Před 2 lety +2

    🥰🥰🥰