അഭൗമരൂപികൾ നമ്മോട് പറയുന്നത് l Voices from Other Worlds l Mohanji l ആത്മീയദാരിദ്ര്യം എങ്ങനെ മാറ്റാംl

Sdílet
Vložit
  • čas přidán 22. 03. 2024
  • #inspiration #motivation #മോഹൻജി
    മോഹൻജി!
    ഒരു സാധാരണ മനുഷ്യൻ!
    ഭർത്താവ് - പിതാവ് - മനുഷ്യസ്‌നേഹി -
    പലർക്കും വഴികാട്ടി!
    ഏവർക്കും വിശ്വസിക്കാവുന്ന ഒരു സുഹൃത്ത്.
    ഇതെല്ലാം ആരംഭിച്ചത്
    ഒരു കാലത്ത് മോഹൻ എന്നറിയപ്പെട്ടിരുന്ന ഈ മനുഷ്യനിൽ നിന്നാണ്.
    2000 ത്തിനു മുന്പ്, ലോജിസ്റ്റിക്സ്, ഷിപ്പിംഗ് വ്യവസായത്തിൽ മോഹനന്
    വിജയകരമായ 22 വർഷത്തെ ഉദ്യോഗ ജീവിതമുണ്ടായിരുന്നു. ഭൗതിക ജീവിതത്തിന് നൽകാൻ കഴിയുന്നതെല്ലാം മോഹനനുണ്ടായിരുന്നു.
    പക്ഷേ, 2000 ലെ ഓഗസ്റ്റ് 23-ന്, വിധി അദ്ദേഹത്തിനെ വല്ലാതെ തകർത്തു കളഞ്ഞു!
    അദ്ദേഹത്തിന്റെ അരുമ മകൾ, അമ്മു, ഒരു ദാരുണമായ റോഡപകടത്തിൽ കൊല്ലപ്പെട്ടു!
    ഇത് അദ്ദേഹത്തിന് ഒരു വഴിത്തിരിവായിരുന്നു.
    അത് അദ്ദേഹത്തെ തീവ്രമായ സത്യാന്വേഷണത്തിലേക്ക് നയിച്ചു.
    വർഷങ്ങളോളം സ്വയം പര്യവേക്ഷണം നടത്തി
    അദ്ദേഹം നിശബ്ദതയുടെ മണ്ഡലത്തിലേക്ക്,
    മനസ്സിന്റെയും ഭൗതിക ലോകത്തിന്റെയും ആരവങ്ങൾക്കപ്പുറമെത്തി. അദ്ദേഹം കണ്ടെത്തിയത് തന്നെയായിരുന്നു!
    അപ്പോഴാണ് 'മോഹൻ' മോഹൻജിയായത്.
    ഒരു തികഞ്ഞ അന്തർമുഖനാണെങ്കിലും,
    അദ്ദേഹം ആത്മീയ ചർച്ചകൾ നടത്താനും സ്വന്തം അനുഭവത്തിലൂടെ അദ്ദേഹം വ്യക്തിപരമായി കണ്ടെത്തിയത് പങ്കുവയ്ക്കാനും തുടങ്ങി.
    അദ്ദേഹത്തിന്റെ ലളിതമായ പാഠ്യപദ്ധതിയിലൂടെ
    അദ്ദേഹം ഇത് കണ്ടുപിടിച്ചു.
    ''നിങ്ങൾ നിങ്ങളായിരിക്കുക!''
    തന്റെ വേദനയെ ഒരു ലക്ഷ്യമാക്കി മാറ്റി, 2003-ൽ അദ്ദേഹം അമ്മുകെയർ സ്ഥാപിച്ചു.
    ഭക്ഷണം, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ മനുഷ്യനിർമ്മിതമായ എല്ലാ പ്രതിബന്ധങ്ങൾക്കും അപ്പുറത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യം.
    സ്വന്തം സമ്പാദ്യമുപയോഗിച്ച് അമ്മുകെയർ ആരംഭിച്ചെങ്കിലും അത് ഒരു വർഷം പോലും, നിലനിൽക്കില്ല എന്നു പലരും പറഞ്ഞു, വിധിച്ചു, ഉപദേശിച്ചു. പക്ഷേ, ഇന്ന്, അനവധി വർഷങ്ങൾ കഴിഞ്ഞ്
    അമ്മുകെയർ ശക്തവും അഭിമാനവുമായി നിലകൊള്ളുന്നു!
    ഇത് ഇന്ത്യയിൽ അമ്മുകെയർ എന്നപേരിൽ സജീവമാണ്, പിന്നീട് പല രാജ്യങ്ങളിലും ആക്ട് ഫൗണ്ടേഷന്റെ എന്ന പേരിൽ പ്രവർത്തനം വിപുലീകരിച്ചു.
    അദ്ദേഹത്തിന്റെ അദ്ധ്യയനങ്ങളും ധ്യാനങ്ങളും പരിശീലനങ്ങളും ഏകീകരിക്കാൻ, മോഹൻജി ഫൗണ്ടേഷൻ സ്ഥാപിച്ചു. ഇതിന്റെ ആസ്ഥാനം സ്വിറ്റ്സർലൻഡിലാണ്. ഇതിനു കീഴിൽ പലരാജ്യങ്ങളിലും ഫൗണ്ടേഷൻ രജിസ്റ്റർ ചെയ്തു, എല്ലാ ഭൂഖണ്ഡങ്ങളിലും പ്രവർത്തനമാരംഭിച്ചു.
    മോഹൻജിയുടെ ദർശനം മാനവികതയുടെ ഏറ്റവും ഉയർന്ന മൂല്യങ്ങളിലേക്ക് മനുഷ്യാവബോധത്തെ ഉയർത്തുക എന്നതാണ്. വിവിധ തരത്തിലുള്ള ആളുകൾ ഉള്ളതിനാൽ, വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ലോകത്തിന് മൂല്യം വർദ്ധിപ്പിക്കുന്നതിനായി മോഹൻജി വിവിധ വേദികൾ സ്ഥാപിച്ചിട്ടുണ്ട്.
    ഭൂമിയിൽ നന്മയും നീതിയും തിരികെ കൊണ്ടുവരാനും, മനുഷ്യരാശിയെ, ദയയുള്ള മനുഷ്യരാക്കി പരിവർത്തനം ചെയ്യലുമാണ് മോഹൻജിയുടെ ദൗത്യം.

Komentáře • 233

  • @sheelanair6409
    @sheelanair6409 Před 3 měsíci +15

    Thank u Biju sir.ESP Paranormal എത്ര കണ്ടാലും മതിയാവില്ല. 🙏🙏🙏

  • @ushaunnikriahnan7620
    @ushaunnikriahnan7620 Před 3 měsíci +21

    മോഹൻജിയുടെ പാദങ്ങളിൽ നമസ്കാരം. 🙏🙏ബിജു സർ വളരെ നന്ദി 🙏🙏❤

  • @achamma100
    @achamma100 Před 3 měsíci +27

    ബിജു സാറിൻ്റെ നിയോഗം വളരെ പ്രശംസനീയമാണ്. ഇത്തരത്തിലുള്ള കൂടിച്ചേരലുകൾക്ക് അവസരം ഒരുക്കാൻ പ്രകൃതി താങ്കളെ ഉപയോഗിക്കുന്നതിൽ താങ്കൾ കാണിക്കുന്ന അനുസരണ മഹത്തായതാണ്.

  • @neenaneena7614
    @neenaneena7614 Před 3 měsíci +13

    ബാംഗ്ളൂരിലെ വീട്ടിൽ ഞാൻ പോയിട്ടുണ്ട് അനുഗ്രഹവും കിട്ടി ഏറ്റവും അത്ഭുതം മോഹൻജിയുടെ എളിമ ഞങ്ങൾക്ക് ഫുഡ്‌ സെർവ് ചെയ്തു തന്നു ഒരു കുട്ടിയെ പോലെ തോന്നി എനിക്ക് 🙏🏻❤️

    • @ashokm5980
      @ashokm5980 Před 3 měsíci

      ബാംഗ്ലൂർ എവിടെയാണ് നമ്മൾ സാധരണ കാർക്ക് കാണാൻ കഴിയുമോ പറഞ്ഞു തരാൻ പറ്റുമെങ്കിൽ മറുപടി പ്രതീക്ഷികുന്നും ഞങ്ങൾ ഇവിടെയാണ്.

    • @sahajaravindran496
      @sahajaravindran496 Před 13 dny

      ​@@ashokm5980km CCT

  • @preethapb3634
    @preethapb3634 Před 3 měsíci +10

    ജീവിതത്തിലെ തകർച്ചയിൽ നിന്നും ദൈവം ജ്ഞാനിയായ വലിയ മനുഷ്യനായി ഉയർത്തുന്നു. എന്നിട്ടും simple ആയി നമ്മോടു സംവദിക്കുന്നു. ഈ ചാനൽ വഴി കാണാനും കേൾക്കാനും കഴിഞ്ഞതിൽ വളരെ സന്തോഷിക്കുന്നു. നമസ്തേ ഗുരു മോഹൻജി... വണക്കം thank you biju സർ.

  • @ushaunnikriahnan7620
    @ushaunnikriahnan7620 Před 3 měsíci +6

    ബാക്കി ഭാഗം കേൾക്കാനായി വളരെ ആകാംക്ഷ യായി... എന്റെ ഗുരുവാണ് മോഹൻജി 🙏🙏🙏

  • @renukadevi9360
    @renukadevi9360 Před 3 měsíci +6

    സദ്ഗുരു മോഹൻജിയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🙏🙏 🌹🌹🌹🌹

  • @kiranpillai
    @kiranpillai Před 3 měsíci +7

    ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🏻🙏🏻🙏🏻🕉️🕉️🕉️🚩

  • @subhadradevi5408
    @subhadradevi5408 Před 3 měsíci +5

    ബിജു സർ ഇദ്ദേഹം പരബ്രഹ്മ മാണ് ഇതിലും വലിയ ആളുകൾ വേറെ ഉണ്ടോ ഞാൻ ഗുരുവായി കാണുന്നു ഈ ചാനലും above earth anu നമസ്കാരം ഗുരുജി 🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  Před 3 měsíci +2

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @Wexyz-ze2tv
    @Wexyz-ze2tv Před 3 měsíci +6

    ആത്മ നമസ്കാരം മോഹൻജി ഇതൊരു അസുലഭ ദിവ്യ മുഹൂർത്തം തന്നെ,, ഈ ചാനലിന്റെ പുണ്യം അതുല്യം നന്ദി നന്ദി രണ്ടുപേർക്കും നമസ്കാരം 🙏🙏🙏🙏🙏🙏🔥🔥🔥🔥

    • @Wexyz-ze2tv
      @Wexyz-ze2tv Před 3 měsíci

      ഇങ്ങനെ കാണുന്നത് നമ്മുടെ പുണ്യംനിയോഗം

  • @preetimenon1024
    @preetimenon1024 Před 3 měsíci +27

    വളരെ സന്തോഷം Mohanji യെ ഈ chanel ൽ കണ്ടതിന്. അധികം വൈകാതെ തന്നെ ഇതിൻ്റെ തുടർഭാഗം upload ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.

  • @c.s7620
    @c.s7620 Před 3 měsíci +6

    വളരെ ആകാംഷ യോടെ അടുത്ത segment നു കാത്തിരിക്കുന്നു ❤🙏🏻

  • @infomalayalee3056
    @infomalayalee3056 Před 3 měsíci +10

    മോഹൻജി, അങ്ങയെ കാത്തിരിക്കുകയായിരുന്നു 🎉നമസ്കാരം ഗുരുജി.. ബിജുസാർ thanks

  • @RAJANPANICKAR-gy5xj
    @RAJANPANICKAR-gy5xj Před 3 měsíci +2

    മോഹൻജി ബ്രഹ്മർക്ഷി പഥം ലഭിച്ച divine soul ആണ് 🙏🏻🌹 വളരെ കാലം ഇദ്ദേഹത്തിന്റെ ഒട്ടു മിക്ക വീഡിയോസ് ഉം ഞാൻ കാണാറുണ്ട്, ഇദ്ദേഹത്തിന്റെ ജീവിതം ഒരു പാഠം തന്നെയാണ്, 🙏🏻🌹🙏🏻🌹🙏🏻🌹ഓം സായി രാം 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹

    • @ESPParanormalsai
      @ESPParanormalsai  Před 3 měsíci

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @user-te5qb4rx2k
    @user-te5qb4rx2k Před měsícem

    You are so great Mohan Ji

  • @Agniveer108
    @Agniveer108 Před 3 měsíci +3

    ജനനവും മരണവും പോലും സത്യം അല്ല... അതും ഇല്ലുഷൻ തന്നെ ❤

  • @suseelasubramoni3165
    @suseelasubramoni3165 Před měsícem

    നമസ്കാരം മോഹൻജികേൾക്കുമ്പോൾ മനസിന് ഒരു സമാദാനം കിട്ടുന്നു 🌹🌹 ജയ് സായി റാം

  • @NISHA-eu3ie
    @NISHA-eu3ie Před 3 měsíci +5

    മോഹൻജീ നമസ്ക്കാരം

  • @nirmalagopinath4915
    @nirmalagopinath4915 Před 3 měsíci +3

    മോഹൻജിക്ക് പാദനമസ്കാരം 🙏🙏🙏🙏

  • @kalabacharth1959
    @kalabacharth1959 Před 2 měsíci

    Jai Mohanji

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 Před 3 měsíci +1

    കാത്തിരുന്ന ഗുരു 🙏🏻💞നന്ദി ബിജു ചേട്ടാ 🙏🏻

  • @user-ri8qr8zy7l
    @user-ri8qr8zy7l Před 2 měsíci

    Goosebumps
    Thank you bringing him to the show. There’s so much to learn and understand and grasp in this one clip itself

  • @sindhuamarnath1473
    @sindhuamarnath1473 Před 3 měsíci +2

    നമസ്കാരം മോഹൻ ജി ❤🙏🏻🙏🏻🙏🏻

  • @user-te5qb4rx2k
    @user-te5qb4rx2k Před měsícem

    എ ത്ര കേട്ടാലും മതി വരാതെ മോഹൻജി യുടെ വാക്കുകൾ

  • @sabareesanambatt
    @sabareesanambatt Před 3 měsíci +2

    👍🏻👍🏻👍🏻👍🏻
    Sai Ram🌹
    സമസ്ത ലോകാ ബ്രഹ്മാനന്ദം ഭവന്തു:
    🙏🏻🙏🏻🌹🌹

  • @arunimas9498
    @arunimas9498 Před 3 měsíci +1

    Mohan ji യെ ESP യിൽ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ഉണ്ട്....❤😍🌹🙏🎉Thank you Biju sir🙏🎉🍬

    • @ESPParanormalsai
      @ESPParanormalsai  Před 3 měsíci

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @PradeepKumar-to9sp
    @PradeepKumar-to9sp Před 3 měsíci +2

    നമസ്തേ മോഹൻ ജി ❤🙏🙏🪷

  • @Rajeesh860
    @Rajeesh860 Před 3 měsíci +2

    Very Powerfull voice and sound

  • @AnilKumar-hj6rr
    @AnilKumar-hj6rr Před 3 měsíci +3

    മോഹൻജി നമസ്തേ, 🙏🙏🙏 ബിജു ജി ഗംഭീരം, വീഡിയോ, ഓഡിയോ എല്ലാം superb 🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  Před 3 měsíci

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

    • @sujaparthana4748
      @sujaparthana4748 Před 3 měsíci

      Y4​@@ESPParanormalsai

  • @arghealthcare5258
    @arghealthcare5258 Před 3 měsíci +1

    Mohanjiku Namasakaram ❤❤❤
    Ente Gurunatha Sreemathi Radha Ambatinte Guru. Eniku neritu kananum aa padangilil namaskarikanum,sumsarkanum bhagyam undayitundu🙏🙏🙏

  • @indirak8897
    @indirak8897 Před 3 měsíci +2

    നമസ്കാരം മോഹന്ജീ❤🙏🙏🙏

  • @sobhaprabhakar5388
    @sobhaprabhakar5388 Před 3 měsíci

    Pranamangal Mohanji❤❤❤❤

  • @latharaveendran4340
    @latharaveendran4340 Před 3 měsíci

    Om Sai Ram 🙏 Jai Mohanji 🙏 Thanks Biju sir🙏🙏🙏

  • @nayanatj966
    @nayanatj966 Před 3 měsíci +1

    പാദ നമസ്കാരം മോഹൻജി...🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @minimohan1307
    @minimohan1307 Před 3 měsíci +1

    Pranamam Mohanji

  • @ajithaigmh856
    @ajithaigmh856 Před 3 měsíci +2

    Orupadu santhosham mohanji ye kandathil

  • @sreejapj1583
    @sreejapj1583 Před 3 měsíci +1

    ബിജു സർ മോഹൻ ജി🙏🙏🙏🙏🙏 അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു🙏

    • @ESPParanormalsai
      @ESPParanormalsai  Před 3 měsíci

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @santhiamurkunnath5200
    @santhiamurkunnath5200 Před 3 měsíci +3

    Mohan ji 🙏🏻

  • @arghealthcare5258
    @arghealthcare5258 Před 3 měsíci +2

    2nd partinu vendi wait cheyyunnu🙏🙏❤️❤️

  • @user-ge8ng7qv9r
    @user-ge8ng7qv9r Před 3 měsíci

    Pranamam Guruji 🙏

  • @balanmcbalan1693
    @balanmcbalan1693 Před 2 měsíci

    Gurugee pranam

  • @remakanthana8316
    @remakanthana8316 Před 3 měsíci +2

    Thank you Biju Sir,
    I am seeing Guruji in a different angle in your video than known and experienced earlier. ❤

    • @ESPParanormalsai
      @ESPParanormalsai  Před 3 měsíci

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @sheebaanilbose
    @sheebaanilbose Před 3 měsíci +1

    Om sai ram, Thank you both of you

  • @radhikapk5517
    @radhikapk5517 Před 3 měsíci +1

    നമസ്കാരം മോഹൻജി 🙏🙏🙏

  • @HareKrishn1234
    @HareKrishn1234 Před 3 měsíci

    Thank you 🙏🙏🙏🌹

  • @rajeevanc3692
    @rajeevanc3692 Před 3 měsíci

    Pranam gurudev mohanji

  • @vjayashree2070
    @vjayashree2070 Před 3 měsíci +1

    thank you Biju Sir for bringing Mohanji to our group....we are all blessed indeed...Jai Mohanji

    • @ESPParanormalsai
      @ESPParanormalsai  Před 3 měsíci

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @prasannan2756
    @prasannan2756 Před 3 měsíci +1

    Super thank you so much

  • @kiranpillai
    @kiranpillai Před 3 měsíci +2

    Waiting eagerly for the next episode 🙏🏻❤

    • @ESPParanormalsai
      @ESPParanormalsai  Před 3 měsíci

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @user-eg9zf3ir5b
    @user-eg9zf3ir5b Před 3 měsíci +1

    Namaste Mohanji

  • @sheelababu6638
    @sheelababu6638 Před 3 měsíci +1

    Namaste mohan ji Biju ji namaste

  • @sheelababu6638
    @sheelababu6638 Před 3 měsíci

    Valarea santhosham

  • @greenahari707
    @greenahari707 Před 3 měsíci

    പ്രണാമം മോഹൻജി 🙏❤️... Waiting for second part....

  • @reshmirajesh1327
    @reshmirajesh1327 Před 3 měsíci +1

    പ്രണാമം മോഹൻജി❤🙏🌹

  • @chandranvk3954
    @chandranvk3954 Před 3 měsíci

    ജയ് മോഹൻ ജി🙏🙏🙏🌹💐

  • @pv.unmesh3203
    @pv.unmesh3203 Před 3 měsíci

    Thanks ❤

  • @sajithasatheesh9970
    @sajithasatheesh9970 Před 3 měsíci +2

    Eagerly waiting for the 2nd part❤

  • @krishnap1282
    @krishnap1282 Před 3 měsíci

    ജയ് മോഹൻജി❤

  • @geethasasikumar1587
    @geethasasikumar1587 Před 3 měsíci +1

    Thank you both.

  • @srikrishnanguruvayur371
    @srikrishnanguruvayur371 Před 3 měsíci +1

    Biju.... I would say.... You are Blessed. That's all... Mohanji ❤️

    • @ESPParanormalsai
      @ESPParanormalsai  Před 3 měsíci

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @subashsubran7654
    @subashsubran7654 Před 3 měsíci +1

    Great interview ever mohanji bijuji 🙏🙏

    • @ESPParanormalsai
      @ESPParanormalsai  Před 3 měsíci

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @leenanair9209
    @leenanair9209 Před 3 měsíci +1

    Pranaamam Gurujii 🙏. Thank You Biju Sir. 🙏

    • @ESPParanormalsai
      @ESPParanormalsai  Před 3 měsíci

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @ashasanjay7518
    @ashasanjay7518 Před 3 měsíci

    Guru padangalil koodi koodi pranamam🙏🙏🙏 mohanji🙏🙏

  • @balagopalpamadath4737
    @balagopalpamadath4737 Před 3 měsíci +1

    You are a blessed person Mr Biju,that is why you got an interview with Mohanji,waiting for the second episode

    • @ESPParanormalsai
      @ESPParanormalsai  Před 3 měsíci

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @kalpapulamanthole7215
    @kalpapulamanthole7215 Před 3 měsíci +1

    Mohanji Namaskaaram 🙏🙏🙏

  • @saikavitha1806
    @saikavitha1806 Před 3 měsíci

    So happy to see Mohanji❤

  • @saisankarmedia9509
    @saisankarmedia9509 Před 3 měsíci +1

    പ്രണാമം ഗുരുജീ...🙏🙏
    വളരെ നന്ദി, ബിജു പദ്മനാഭൻ 🙏

    • @ESPParanormalsai
      @ESPParanormalsai  Před 3 měsíci

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

    • @saisankarmedia9509
      @saisankarmedia9509 Před 3 měsíci

      czcams.com/video/CDBGtEP6sTA/video.htmlsi=AIrQXr2V_LovupZS

  • @mohanavarma4301
    @mohanavarma4301 Před 2 měsíci

    Om Sai Ram

  • @abhinavk2166
    @abhinavk2166 Před 3 měsíci

    Om sairam 🙏🌹🙏Jai mohanji 🙏🌹🙏

  • @shreyaashok4305
    @shreyaashok4305 Před 3 měsíci

    Mohanji🙏🙏🙏🙏🙏

  • @sobhanandakumar611
    @sobhanandakumar611 Před 3 měsíci

    Jai Mohanji 🙏🙏
    Waiting for second part 🙏🙏

  • @animohandas4678
    @animohandas4678 Před 3 měsíci +2

    പ്രണാമം ഗുരുജി 🙏🙏🙏🙏🙏🙏🙏

  • @ranikomalangan9832
    @ranikomalangan9832 Před 3 měsíci

    Namaste guruji 🙏🙏🙏

  • @nishavinod1453
    @nishavinod1453 Před 3 měsíci +1

    Jai Mohanji ❤❤❤

  • @sobhanakumarisaraswathy1577
    @sobhanakumarisaraswathy1577 Před 3 měsíci

    Om jai mohanji 🙏🏾🙏🏾🙏🏾❤️

  • @SureshKumar-kf4hk
    @SureshKumar-kf4hk Před 3 měsíci +1

    Namasthe Gi , very valuable speech, , waiting soon next episode.

    • @ESPParanormalsai
      @ESPParanormalsai  Před 3 měsíci

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @ajithkrishnanu8067
    @ajithkrishnanu8067 Před 3 měsíci +2

    Guruji🙏

  • @sinduganga4454
    @sinduganga4454 Před 3 měsíci +1

    😊thank you

  • @sheelasunil4231
    @sheelasunil4231 Před 3 měsíci

    Namaskaram Mohan ji

  • @mythmith7188
    @mythmith7188 Před 3 měsíci

    🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏

  • @santiyagosworld4624
    @santiyagosworld4624 Před 3 měsíci

    Yes ithu valare sari aannu...njanum same avasthakalikude kadannu poyi kondirikkinnu...ippo total shoonyatha yannu....

  • @shyladileep9779
    @shyladileep9779 Před 3 měsíci +1

    Mohanji 🙏❤❤❤

    • @ESPParanormalsai
      @ESPParanormalsai  Před 3 měsíci

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @anithaj4932
    @anithaj4932 Před 3 měsíci

    Jaimohanji

  • @raadhikaanr
    @raadhikaanr Před 3 měsíci

    ഓം സായി റാം

  • @jijireji3804
    @jijireji3804 Před 3 měsíci

    ❤❤ വന്ദേ ഗുരുപര മ്പര🙏🏻🙏🏻🙏🏻

  • @Thanimajewels
    @Thanimajewels Před 3 měsíci +1

    Go up

    • @ESPParanormalsai
      @ESPParanormalsai  Před 3 měsíci

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @kaleshps8977
    @kaleshps8977 Před 3 měsíci +1

    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാക്കുന്നു... 🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  Před 3 měsíci

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @jinadevank7015
    @jinadevank7015 Před 3 měsíci +1

    🍁🍁Good Lessons 🍁🍁

    • @ESPParanormalsai
      @ESPParanormalsai  Před 3 měsíci

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @maheshkumarkumar4154
    @maheshkumarkumar4154 Před 3 měsíci

    Mohanji🙏🏻🙏🏻🙏🏻🙏🏻

  • @SanthoshKumar-ws5jl
    @SanthoshKumar-ws5jl Před 3 měsíci +1

    Please continue it's interesting

    • @ESPParanormalsai
      @ESPParanormalsai  Před 3 měsíci

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @komalavalliteacher8014
    @komalavalliteacher8014 Před 3 měsíci +1

    Eandanu Biju Sir ഇങ്ങനെ ചെയ്തത്? Waiting....
    ..............for the next....🙏🙏🙏

  • @vinithanv5242
    @vinithanv5242 Před 3 měsíci

    Jai mohanji ❤

  • @HarishreeMission
    @HarishreeMission Před 3 měsíci

    പ്രണാമം മോഹൻജി 🙏

  • @krishnakumarotp8255
    @krishnakumarotp8255 Před 3 měsíci

    Namaskaram 🙏🙏🙏

  • @salilakumary1697
    @salilakumary1697 Před 3 měsíci

    വന്ദേ ഗുരുപരമ്പരാ 🙏

  • @seemchannel7878
    @seemchannel7878 Před 3 měsíci

    Mohanji , Iam waiting for your next episode🙏🙏🙏, pls upload soon biju sir.

  • @sreejithvazhappallysreejit1837

    നമസ്കാരം 🙏🙏🙏

  • @vijikiran9629
    @vijikiran9629 Před 3 měsíci +1

    Jai mohanji 🙏

  • @santhidevi2550
    @santhidevi2550 Před 3 měsíci

    Jai Mohanji ❤

  • @gangadharnard4203
    @gangadharnard4203 Před 3 měsíci

    🙏👍🌷