250w power Amplifier

Sdílet
Vložit
  • čas přidán 11. 09. 2024
  • Handmade systems 7012547584
    #poweramplifier #electronic #amplifier #sound #audioamplifier

Komentáře • 53

  • @SajiSajir-mm5pg
    @SajiSajir-mm5pg Před 2 měsíci +8

    ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലായോ... എനിക്ക് ഒന്നും പുടികിട്ടിയില്ല 😢😢

  • @SureshKumar-ym5cl
    @SureshKumar-ym5cl Před měsícem +1

  • @mithunm.j6555
    @mithunm.j6555 Před 2 měsíci

    നല്ലപോലെ പാടുന്നുണ്ട് bro കിടു ❤️❤️

  • @kpsanthoshdammam7602
    @kpsanthoshdammam7602 Před 2 měsíci +2

    താങ്കളിൽ ഒരു വലിയ ഗായകൻ ഉറങ്ങിക്കിടപ്പുണ്ടായിരുന്നു അല്ലെ.👍👍👍

    • @Handmadesystem
      @Handmadesystem  Před 2 měsíci

      😀😀♥️♥️❤️

    • @SajiSajir-mm5pg
      @SajiSajir-mm5pg Před 2 měsíci

      ഉണർത്തണ്ട.. മറ്റ് ഗായകർ തെണ്ടിപ്പോകും 😮

  • @Bkaudio1234
    @Bkaudio1234 Před 2 měsíci +1

    Paatum kollaam .amp workum kollaam bro❤

  • @NandakumarJNair32
    @NandakumarJNair32 Před 2 měsíci +2

    👌👍👍 പാട്ട്, അടിപൊളി.

  • @toms8168
    @toms8168 Před 2 měsíci +2

    Video ഒരുപാടു length ആവുന്നുണ്ട്
    പാട്ടു കൊള്ളാം കേട്ടോ 👌

  • @mazhathulli925
    @mazhathulli925 Před 2 měsíci +1

    Good wrk ❤❤❤ nannayittundu
    Pattu super nalla voice ❤❤❤❤
    Bro

  • @DeepuAmalan
    @DeepuAmalan Před 2 měsíci +1

    very interesting

  • @ranjithpk1672
    @ranjithpk1672 Před 2 měsíci +1

    ❤❤❤❤

  • @ajayankr19
    @ajayankr19 Před 2 měsíci

    Ahahah pattu manaoharam anallo appol nalloru pattukaran kudi anallo mash sooper alapanam

  • @Team_Reaper.
    @Team_Reaper. Před 2 měsíci +2

    ambo omron inte relay okke annalo

  • @ArunMonu-cq4zb
    @ArunMonu-cq4zb Před 2 měsíci +1

    Nighalkku offset voltage endhu eannu ariyamo

  • @ajith24pj430
    @ajith24pj430 Před 2 měsíci +1

    ഡാ മോനെ.. പാട്ട് സൂപ്പർ ആണല്ലോ അത്യാവശ്യം സാധനങ്ങൾ ഒക്കെ കയ്യിലുണ്ട് അല്ലേ.. പാട്ടിലെ സാധനങ്ങൾ ആണ് ഉദ്ദേശിച്ചത് 😄.. 👍🏻👍🏻👍🏻ബൾബിന് കൂടെ ഒരു ആമ്മീറ്റർ കൂടി ഘടിപ്പിച്ചാൽ നന്നായിരിക്കും.. 🤔

  • @sreesanthsreesanth22
    @sreesanthsreesanth22 Před 2 měsíci +1

    അടിച്ചു പൊളിക്ക് മച്ചൂ ❤❤❤👍👍👍

  • @MrBetter-d2i
    @MrBetter-d2i Před 2 měsíci

    🤯🤯 ഇത് ചേട്ടൻ ആണ് പാടുന്നതെന്ന് സംശയിച്ച് പോയി

    • @syamcq
      @syamcq Před 2 měsíci

      aalde swantham paatt aanu ennu videoyil paraynundello

    • @MrBetter-d2i
      @MrBetter-d2i Před 2 měsíci

      ​@@syamcqഅതല്ല vocal😮

  • @user-bm6py9yx3n
    @user-bm6py9yx3n Před 2 měsíci +1

    👍🏻👍🏻👍🏻👍🏻👍🏻💕💕💕💕💕🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @roshinbalu8250
    @roshinbalu8250 Před 2 měsíci

    👌🏻👍🏻♥️♥️❤

  • @user-zd9up6le5p
    @user-zd9up6le5p Před 2 měsíci +1

    👍👍👍👍👍💕💕💕💕💕🙏🙏🙏🙏🙏💙💙💙💙💙

  • @Ragesh.Krishna
    @Ragesh.Krishna Před 2 měsíci +1

    ഒരു സംശയം ഇതിൻറെ വർക്കിംഗ് വോൾട്ടേജ് മിനിമം ഇട്ടാൽ ഈ ബോർഡ് വാട്സ് കുറച്ച് തരുമോ ? ചോദിക്കാൻ കാര്യം എന്താണെന്ന് വെച്ചാൽ എനിക്ക് 100 w പെർ ചാനൽ മതിയാകും.

    • @Handmadesystem
      @Handmadesystem  Před 2 měsíci

      Bias 50 mv ആക്കി volt കൂടി കൊടുത്താലും 100 w നു അകത്തു കിട്ടും കിട്ടണം ഹീറ്റ് കൂടും

    • @Ragesh.Krishna
      @Ragesh.Krishna Před 2 měsíci

      @@Handmadesystem bias voltage inte kaatyamalla, DC supply voltages

  • @SUBASHSoundworld-kx2kx
    @SUBASHSoundworld-kx2kx Před 2 měsíci +1

    എന്താണ് ഭയാസിങ് എന്തിനാണ്....

    • @Ragesh.Krishna
      @Ragesh.Krishna Před 2 měsíci +1

      ബയാസ് വോൾട്ടേജ് ഒരു നിശ്ചിത അളവ് വരെ ആയിരിക്കണം,അപ്പോൾ ഈ ബോർഡ് ക്ലാസ് എ ബി രീതിയിൽ വർക്ക് ചെയ്യും. ബയാസ് വോൾട്ടേജ് കൂട്ടിയാൽ ഈ ബോർഡ് ക്ലാസ് എ രീതിയിൽ ആയി മാറും. ഇതാണ് ഞാൻ മനസ്സിലാക്കിയത് വീഡിയോയിൽ നിന്നും .

    • @SUBASHSoundworld-kx2kx
      @SUBASHSoundworld-kx2kx Před 2 měsíci +1

      @@Ragesh.Krishna thank you sir..

    • @Handmadesystem
      @Handmadesystem  Před 2 měsíci

      അതേയ്

    • @mithunm.j6555
      @mithunm.j6555 Před 2 měsíci

      ടെക്ക് എവലൂഷൻ ആണോ ഈ fake id

  • @user-bu2ft6zz8i
    @user-bu2ft6zz8i Před 2 měsíci +3

    എന്തോന്നാടാ ഇത്.. സാധാരണകാർക്.. വലതും.. Manilaguna വീഡിയോ idu ഞാൻ unsubscribe ചെയുവാ സോറി 😢

    • @user-os2ob3mz9i
      @user-os2ob3mz9i Před 2 měsíci +3

      Njanum 🙏🏼

    • @TRENDelectronics10
      @TRENDelectronics10 Před 2 měsíci +4

      CZcams ൽ എന്ത് അഭിപ്രായം വേണമെങ്കിലും പറയാം.. നിങ്ങൾക് മനസ്സിലാകാത്തത് ഞങ്ങളുടെ തെറ്റ് അല്ല but... Fack id ഉണ്ടാക്കിയിട്ട്. വിമർശിക്കാതെ.. സ്വന്തം ഐഡിയിൽ വന്നു.. അഭിപ്രായം പറയൂ. അവൻ അറിയാവുന്ന അറിവ്.. നിങ്ങൾ കൂടെ ചേർത്താണ് ഒരു വീഡിയോ രൂപത്തിൽ പകർന്നുതരുന്നത്..

    • @anoop8688
      @anoop8688 Před 2 měsíci +1

      നിനക്ക് ഇത് മനസ്സിലാക്കാൻ ഉള്ള കഴിവ് ഇല്ലെന്നും വച്ച് ബാക്കി ഉള്ളവർക്ക് എന്താ?

    • @Handmadesystem
      @Handmadesystem  Před 2 měsíci +1

      സന്തോഷം ♥️♥️

    • @Handmadesystem
      @Handmadesystem  Před 2 měsíci +1

      അതേയ്

  • @dileepkumarpuli
    @dileepkumarpuli Před 2 měsíci +1

    ❤❤❤

  • @sureshkumar-vr1hh
    @sureshkumar-vr1hh Před 2 měsíci

    ❤❤❤🎉