FUTECH DSP 5.1 REMOTE KIT

Sdílet
Vložit
  • čas přidán 27. 06. 2024
  • #assembling #audio #dolbyatmos #thiruvananthapuram #amplifier #transformers #decorder #bluetooth #class #remote #electronic #futech#audios#hdmi#imperia
    whatsapp me on 9656046694

Komentáře • 18

  • @jbn907
    @jbn907 Před 9 dny

    dolby digtal input not working as 5.1 only 5.1 with pcm input any support?

  • @SanthoshKollam-ek4lo
    @SanthoshKollam-ek4lo Před 17 dny

    എല്ലാവരും അല്പം വെയിറ്റ് ചെയ്യൂ.
    ബ്രാൻഡഡ് ക്വാളിറ്റിയുള്ള ബോർഡ് വരുന്നുണ്ട്
    Noise ഒട്ടുമില്ല. 100 rms / ചാനൽ,250 rms sub
    With റിമോട്ട് കിറ്റ് rectifier ഉൾപ്പടെ...
    ഒരു ട്രാൻസ്ഫോർമർ മാത്രം മതി amplifier റെഡി...
    വില മാക്സിമം 8 k ൽ താഴെ..

    • @imperiaelectronics74
      @imperiaelectronics74  Před 17 dny

      Hdmi oke ullat ano eta brand

    • @SanthoshKollam-ek4lo
      @SanthoshKollam-ek4lo Před 17 dny

      @@imperiaelectronics74 hdmi തൽക്കാലം ഇല്ല.
      പക്ഷേ സൗണ്ട് ക്വാളിറ്റി ഉണ്ട്.
      5.1എന്ന് പറഞ്ഞാൽ 5,1 തന്നെയാണ്. കാടടച്ചു വെടി വെയ്പ്പ് അല്ല. ഓരോ ചാനലിലും അതിൻ്റേതായ സൗണ്ട് മാത്രമേ ഉണ്ടാകൂ. എന്ത് സിംഗ്‌നലും എല്ലാ സീറ്റൈലും ഉണ്ടാകും. ഞാൻ കേട്ടു.

    • @ajithku6887
      @ajithku6887 Před 12 dny

      aaranu manufacture cheyyunne bro

  • @santhoshov6429
    @santhoshov6429 Před 21 dnem +1

    Ethrayaa vila

  • @AnilKumar-nz4yz
    @AnilKumar-nz4yz Před 22 dny

    Ithu evide kittum

  • @SanthoshKollam-ek4lo
    @SanthoshKollam-ek4lo Před 21 dnem +1

    ഒടുക്കത്തെ വില സൗണ്ട് ക്വാളിറ്റി ആ വിലക്കനുസരിച്ച് ഇല്ലതാനും. സബ് വയ്ക്കുന്നത് വെറുതെ ആണ് ബേസ് വളരെ കുറവാണ്.

    • @imperiaelectronics74
      @imperiaelectronics74  Před 21 dnem

      Gainer use cheytal atyavashyam bass kittum

    • @SanthoshKollam-ek4lo
      @SanthoshKollam-ek4lo Před 21 dnem

      @@imperiaelectronics74 use ചെയ്തു ബ്രോ..
      Amb assembly ചെയ്തെടുത്തപ്പോൾ 38k ആയി ബ്രോ..
      Bro യുടെ നമ്പർ തരുമോ മറ്റൊരു കാര്യം സംസാരിക്കാനാണ്

    • @AnoopKumar-vg7zf
      @AnoopKumar-vg7zf Před 21 dnem

      ഇത്രയും വില കൊടുത്തു വാങ്ങിയിട്ട് അതിനു ഗെയ്നർ കൂടി കൊടുക്കണ്ട അവസ്ഥ ആണല്ലോ ​@@imperiaelectronics74

    • @imperiaelectronics74
      @imperiaelectronics74  Před 20 dny

      9656046694

    • @imperiaelectronics74
      @imperiaelectronics74  Před 20 dny

      😁