പേഴ്സൺൻ്റെ(you/3rd party)current feeling

Sdílet
Vložit
  • čas přidán 24. 06. 2024

Komentáře • 190

  • @Angelblessingtarot
    @Angelblessingtarot  Před 9 dny +8

    Thank you mother universe.. ഈ ക്രെഡിറ്റ്.. mother universe nte aanu njan mother തരുന്ന എനർജി പാസ്സ് ചെയ്യുന്നു... എനർജി വിട്ടിട്ട് ഞാൻ അപ്‌ലോഡ് ചെയ്തിട്ടാണ് ... വീഡിയോ കേൾക്കുന്നത്... ഞാൻ പോലും പലപ്പോഴും ഞെട്ടി പോയി... നല്ല ചിരി വരും... ചിലത് കോമഡി ആകും... ഇതൊക്കെ mother universe ചെയ്യുന്നത് ആണ് എന്ന് വിശ്വസിക്കുന്നു... റീഡിംഗ് കാണുന്നത് എല്ലാം പറയുന്നു, നമ്മുടെ പാർട്ണർ മറ്റൊരാളുടെ കൂടെ എന്നറിയുമ്പോൾ നിറകണ്ണുകളോടെ മാത്രമേ നമുക്ക് റീഡിങ് കേൾക്കാൻ കഴിയു, എന്നാൽ മദർ യൂണിവേഴ്സി nte ബ്ലെസ്സിംഗ് , പല വ്യൂസ്... ചിരിയോടെ സന്തോഷത്തോടെ ഈ റീഡിങ് കേൾക്കുന്നു എന്ന് അറിഞ്ഞതിൽ ഞാൻ മദർ യൂണിവേഴ്സി ്ന് നന്ദി പറയുന്നു. ഈ റീഡിങ് കേൾക്കുമ്പോൾ ഒരു പ്രാവശ്യമെങ്കിലും നിങ്ങൾ ചിരിക്കുന്നു എങ്കിൽ ചിരി ബ്ലസിങ് ആണ് യൂണിവേഴ്സി nte ബ്ലെസ്സിംഗ് താങ്ക്യൂ 🙏🙏🙏

    • @lekshmy-he2mr
      @lekshmy-he2mr Před 8 dny +1

      @@Angelblessingtarot.. അതെ.. ഒരുപാട് അനുഭവിച്ച് കഴിയുമ്പോൾ എല്ലാം പിന്നെ ഭഗവാൻ ആണ്.. ഇന്ന് കരച്ചിൽ മാറി ചിരിക്കാൻ പഠിക്കുന്നു.. വേദനകൾ അക്‌സെപ്റ്റ് ചെയ്ത് മുന്നോട്ട് പോകുന്നു... എല്ലാം ഭഗവാന്റെ കാൽക്കൽ... റീഡിങ് ലെ തമാശകൾ കേട്ട് ചിരിക്കുന്നുണ്ട്. നല്ല അവതരണം.. ജാടകൾ ഒന്നുമില്ലാതെ. നന്നായി മുന്നോട്ട് പോകട്ടെ.. മദർ യൂണിവേഴ്സ് is with u.. 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

    • @samjohnson1998
      @samjohnson1998 Před 8 dny

      Thank you medam🙏

    • @Angelblessingtarot
      @Angelblessingtarot  Před 8 dny

      @@lekshmy-he2mr thank you ♥️♥️♥️♥️♥️♥️

    • @lekshmy-he2mr
      @lekshmy-he2mr Před 8 dny

      @@Angelblessingtarot ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏

  • @user-hk2wb2xx9m
    @user-hk2wb2xx9m Před 4 dny +1

    എന്റെ ദൈവമേ....... എല്ലാം അവിടുത്തെ മുൻപാകെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏

  • @gokulkrishan6719
    @gokulkrishan6719 Před 9 dny +4

    Thank you Universe 🙏🏻🥰💕

  • @user-dj9qk7re2x
    @user-dj9qk7re2x Před 9 dny +4

    ചേച്ചി കുട്ടി... ഈ അവതരണം സൂപ്പർ മുത്തേ... സന്തോഷം ആണ് ഈ reading കേൾക്കുമ്പോൾ

    • @Angelblessingtarot
      @Angelblessingtarot  Před 9 dny

      ❤️❤️😍💐💐❤️❤️😍💐💐😍❤️❤️😍💐thank you............💐😍😍❤️❤️❤️😍💐❤️❤️

  • @user-gk6bt2xk2p
    @user-gk6bt2xk2p Před 9 dny +5

    ഒത്തിരി സന്തോഷമായി ഈ റീഡിങ് കേട്ടപ്പോൾ 🙏🙏🙏

  • @user-dj9qk7re2x
    @user-dj9qk7re2x Před 9 dny +4

    മാഡം എന്റെ ചോദ്യങ്ങൾക്കുള്ള മറുപടി തന്നെ.... Tnx Allah.... 🤲... Tnx Univers... ❤️.. Tnx Mam 🫂🫂🫂❤️❤️❤️

  • @padmac3827
    @padmac3827 Před 9 dny +3

    Thank you univeres 🙏❤🙏❤🙏❤

  • @mariyatradingcompanykottay5407

    💐💐💐 100% coorrect💐💐 With God Everything 💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐❣️Manjush & Rabina 💐💐💐UK ❣️💐Manjush Mani - Kottayam 💐💐💐

  • @baijureeja7206
    @baijureeja7206 Před 9 dny +4

    താങ്ക്സ് യൂണിവേഴ്സ 🙏🙏🙏താങ്ക്സ് ഏജൽസ് ❤

  • @user-vk7rc5kz6j
    @user-vk7rc5kz6j Před 8 dny +1

    ഈ രീതിയിൽ കേട്ടിട്ട് എനിക്ക് വളരെ സന്തോഷമായി മാം ഞാൻ ഇത് കേട്ട് ചിരിക്കുകയാണ്

  • @user-bp9pl1lv7n
    @user-bp9pl1lv7n Před 8 dny +2

    എല്ലാം സത്യമാണ് ❤️❤️❤️

  • @priyatheertha6772
    @priyatheertha6772 Před 9 dny +2

    Correct reading❤thank u universe 🙏🙏 thanks God 🙏🙏🙏🙏

  • @pushpakaranmg9281
    @pushpakaranmg9281 Před 9 dny +2

    Very good ❤️🙏
    താങ്ക്യൂ യൂണിവേഴ്സ് 🌹🙏

  • @minisanthu2121
    @minisanthu2121 Před 8 dny +2

    Nalla reading 👍🏼👍🏼👍🏼

  • @Sepharin
    @Sepharin Před 9 dny +13

    ചേച്ചി..ഇനി എത്രയൊക്കെ വലിയ റീഡറായി മാറിയാലും ഈ അവതരണ രീതി തന്നെ തുടരണം. ഈ അവതരണ രീതി ചേച്ചിക്ക് മാത്രം സ്വന്തം. സൂപ്പർ.. സൂപ്പർബ്ബ്😂
    എൻ്റെ Person ൻ്റെ റീഡിംഗാണ് ചേച്ചി നടത്തിയത്. ചേച്ചിക്ക് നന്ദി.
    THANK YOU MY UNIVERSE🙏✝️

  • @vanipraba2550
    @vanipraba2550 Před 3 dny +1

    Thank youuniverse ❤thank you divine ❤thank you angels❤ ഒത്തിരി സന്തോഷം തോന്നി മാം ഇ റീഡിങ്ങ് കേട്ടപ്പോൾ.

  • @santhinisaraswathy78kumar40

    നല്ല അവതാരനാരീതി ❤❤യൂണിവേഴ്‌സിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ molu❤❤❤

    • @Angelblessingtarot
      @Angelblessingtarot  Před 9 dny

      ❤️❤️❤️❤️❤️❤️❤️😍😍😍😍😍😍❤️❤️❤️🌹 thank you chechi ❤️❤️❤️❤️❤️❤️❤️

  • @lekshmy-he2mr
    @lekshmy-he2mr Před 8 dny +2

    നല്ല നാച്ചുറൽ പ്രസന്റേഷൻ. So good . 👍👍👍👍👍❤️❤️❤️❤️

  • @sumisumiyath9616
    @sumisumiyath9616 Před 6 dny +1

    സത്യം പറയാലോ ചേച്ചി പറഞ്ഞതൊക്കെ സത്യം ആവട്ടെ 🥰💖

  • @user-ms1oj6hm9m
    @user-ms1oj6hm9m Před 9 dny +2

    Thanku universe 🙏🏽🙏🏽🙏🏽❤️❤️❤️

  • @user-jz5ly9pj6m
    @user-jz5ly9pj6m Před 9 dny +3

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കാത്തുകൊള്ളണമേ dheyvame🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sarojinick8582
    @sarojinick8582 Před 7 dny +1

    മാഡം എല്ലാം ശെരി ആണ് താങ്ക്സ് യൂണിവേഴ്സ് ഒരു പാട് നന്ദി... 🙏🙏🙏3തേർഡ് പാർട്ടി വിട്ടു പോയതിൽ... യൂണിവേഴ്സ് നന്ദി നന്ദി നന്ദി q🙏🙏

  • @user-ys6tg1km9f
    @user-ys6tg1km9f Před 9 dny +2

    ❤❤ സത്യം

  • @geethumkaimal1404
    @geethumkaimal1404 Před 9 dny +2

    Thank you universe

  • @padmakumari9068
    @padmakumari9068 Před 8 dny +1

    Ente person Happy ayirikkanum ,healthy ayi irikkanum njan daivathodu prarthikkunnu thank you Mam,thank you God, thank you Universe

  • @mathewmathew4025
    @mathewmathew4025 Před 9 dny +2

    സന്തോഷമായി

  • @Mtm848
    @Mtm848 Před 9 dny +2

    നന്ദി യൂണീവേഴ്👌❤🎉

  • @sumaammu3700
    @sumaammu3700 Před 8 dny +1

    വളരെ,നന്ദി,

  • @CHARLOTTE-pm2sg
    @CHARLOTTE-pm2sg Před 9 dny +2

    Super 👌🏻👌🏻👌🏻👌🏻reading ❤❤❤❤😢Thank you univers 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️Thank you മേഡം 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @sunandavs5707
    @sunandavs5707 Před 9 dny +2

    Tq universe Thank you God Tq Madam ❤❤❤

  • @rekharekhashiji3586
    @rekharekhashiji3586 Před 9 dny +2

    Thanku യൂണിവേഴ്സൽ ♥️♥️♥️🙏

  • @user-ds9db8fb9p
    @user-ds9db8fb9p Před 9 dny +2

    Thank you universe❤❤❤thank you divine❤❤thank you angel❤❤

  • @nirmalakm6250
    @nirmalakm6250 Před 9 dny +2

    Correct reading

  • @anilkumaranil4412
    @anilkumaranil4412 Před 8 dny +1

    നന്ദി യൂണിവേഴ്സ്

  • @gccdzone1088
    @gccdzone1088 Před 9 dny +2

    സത്യമായ reading 🙏 thank u universe ❤️

  • @user-vk7rc5kz6j
    @user-vk7rc5kz6j Před 8 dny +1

    ഈ റീഡിങ് കേട്ടിട്ട് എനിക്ക് ചിരി വരുന്നു ഞാൻ ഞാൻ എത്ര വേദന തിന്നു

    • @Angelblessingtarot
      @Angelblessingtarot  Před 8 dny

      Good dear❤️❤️♥️♥️♥️kariyavum manasilakum ... Sankadavum illa

  • @sweeetheartofbty12
    @sweeetheartofbty12 Před 9 dny +2

    Thank you universe ❤️

  • @SaijuAswathy
    @SaijuAswathy Před 9 dny +2

    thankyou universe ❤❤❤❤❤❤thankyou mm ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JishaTK-rl6yq
    @JishaTK-rl6yq Před 8 dny +1

    Thak you .muradicha chediyil oru mugulam kathirikunnu .kude magate uyiraya achaneyum

  • @user-vk7rc5kz6j
    @user-vk7rc5kz6j Před 8 dny +1

    സൂപ്പർ സൂപ്പർ റീഡിങ് സൂപ്പർ

  • @user-tq8ly5qy9k
    @user-tq8ly5qy9k Před 9 dny +2

    നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @badairifaandachippa7162
    @badairifaandachippa7162 Před 8 dny +2

    Super reading

  • @john-dg1kb
    @john-dg1kb Před 9 dny +2

    ❤️🌹 നടന്ന കാര്യംങ്ങൾ ശരിയാണ്

  • @ushakumari7771
    @ushakumari7771 Před 9 dny +2

    Thank you universe 🙏🏻🙏🏻🙏🏻
    Thank you god 🙏🏻🙏🏻🙏🏻

  • @john-dg1kb
    @john-dg1kb Před 9 dny +2

    ഞാൻ കാതിരിക്കും ന്നു🌹❤️👍

  • @girijasudhakaran1109
    @girijasudhakaran1109 Před 2 dny +1

    താങ്ക്യൂ മാഡം താങ്ക്യൂ I🙏🙏🙏🙏 യൂണിവേഴ്സ് 🙏🙏🙏🙏❤❤❤❤

  • @ManojAB-ep7kq
    @ManojAB-ep7kq Před 9 dny +2

    Thank you Universe❤❤❤❤❤❤❤❤❤❤

  • @stiviavj4563
    @stiviavj4563 Před 8 dny +2

    Thank you mam thank you universe❤❤❤

  • @user-hk2wb2xx9m
    @user-hk2wb2xx9m Před 4 dny +1

    Thankyou univers🙏🙏🙏Thankyou God🙏🙏🙏Thankyou Angel🙏🙏🙏

  • @user-wg2xk1sl1l
    @user-wg2xk1sl1l Před 8 dny +2

    Thank you universe❤

  • @AnuAnu-fw4jf
    @AnuAnu-fw4jf Před 9 dny +1

    I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏 thanku universe 🙏 thanku divine 🙏 thanku angel 🙏 thanku God 🙏 thanku message 🙏 thanku mam 🙏💯❤

  • @sushamasurendran2697
    @sushamasurendran2697 Před 8 dny +1

    Thanks univers 🙏🙏 thank you aeingal 🙏🙏

  • @zarastalks74
    @zarastalks74 Před 8 dny +1

    തിമിരം മാറി വരട്ടെ... സന്തോഷത്തോടെ... സ്വീകരിക്കും 😂😂😂❤❤❤❤

  • @bijulasasi9809
    @bijulasasi9809 Před 9 dny +2

    Thanks universe strongly claim all positive energy ❤❤❤❤❤❤

  • @remamenon4432
    @remamenon4432 Před 9 dny +2

    Thank u universe

  • @user-hs6nv1dw6o
    @user-hs6nv1dw6o Před 8 dny +4

    ചേച്ചി റീഡിങ് സൂപ്പർ ആണ് ഉടനെ തന്നെ ചാനൽ റീച് ആകും ഉറപ്പ് ആണ് റീഡിങ് രീതിയിൽ ഒരു മാറ്റവും വരുത്തരുത് കേട്ടോ ഇത് ആണ് നമ്മൾക്ക് ഇഷ്ടം തേർഡ് പാർട്ടിടെ സ്വഭാവം ഇങ്ങനെ ആണെന്ന് കുറെ ഞാൻ പറഞ്ഞു കേട്ടില്ല അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും എന്റെ യൂണിവേഴ്‌സിനു മാത്രം ആയിരുന്നു എന്റെ സങ്കടം മനസിലായിട്ടു ഉള്ളത് എന്റെ യൂണിവേഴ്സ് എന്നെ കയ്യ് വിടില്ല 🙏🏻🙏🏻❤️❤️❤️താങ്ക്യൂ യൂണിവേഴ്സ് ❤️❤️🙏🏻🙏🏻 ഇതേ പോലെ രാത്രി ഉറക്കം ഇല്ലാതെ ഭ്രാന്ത് പിടിച്ചു ബാത്‌റൂമിൽ കയറി അലറി വിളിച്ചു കരഞ്ഞിട്ട് ഉണ്ട് ഞാൻ ഇപ്പൊ എന്റെ യൂണിവേഴ്സ് എന്റെ കൂടെ നിന്ന് എന്നെ രക്ഷിച്ചു കൊണ്ട് വരുന്നു ഇപ്പൊ അയാൾ അനുഭവിക്കുന്ന എല്ലാം ഞാൻ നൂറു ഇരട്ടി അനുഭവിച്ചു താങ്ക്യൂ യൂണിവേഴ്സ്🙏🏻🙏🏻 താങ്ക്യൂമാം ♥️♥️🙏🏻🙏🏻🫂🫂🫂🦋🦋🦋

  • @user-ji2vu5de8u
    @user-ji2vu5de8u Před 9 dny +1

    Orupadu santhoshamayi e reading kettappo. Reading is perfect❤🙏🏼

    • @Angelblessingtarot
      @Angelblessingtarot  Před 9 dny

      Thank you mother universe.. ഈ ക്രെഡിറ്റ്.. mother universe nte aanu njan mother തരുന്ന എനർജി പാസ്സ് ചെയ്യുന്നു... എനർജി വിട്ടിട്ട് ഞാൻ അപ്‌ലോഡ് ചെയ്തിട്ടാണ് ... വീഡിയോ കേൾക്കുന്നത്... ഞാൻ പോലും പലപ്പോഴും ഞെട്ടി പോയി... നല്ല ചിരി വരും... ചിലത് കോമഡി ആകും... ഇതൊക്കെ mother universe ചെയ്യുന്നത് ആണ് എന്ന് വിശ്വസിക്കുന്നു...

  • @manjumaria2461
    @manjumaria2461 Před 9 dny +2

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️താങ്ക്സ്am🙏🙏🙏❤️❤️❤️❤️

  • @remamenon4432
    @remamenon4432 Před 9 dny +2

    Thank u god

  • @snekha6747
    @snekha6747 Před 8 dny +1

    I strongly believe claim and accepting all positive energies and blessings in this reading with the God's grace Thank you Universe Thankyou Angeles Thank you God Thank you Divine 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞🪷🪷🙏🙏🙏

  • @RoseRose-me3qw
    @RoseRose-me3qw Před 9 dny +2

    ഇതിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എൻ്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു താങ്ക്യൂ മാം താങ്ക്യൂ univers❤❤❤❤❤

  • @santhata5728
    @santhata5728 Před 7 dny +1

    Medam suppar വേദനിച്ചിരിക്കുമ്പോൾ ചിരി വരുന്നു ❤️

  • @remanym3964
    @remanym3964 Před 8 dny +1

    Very good presentation.l Strongly attract all positive energies in this reading.Thank u universe🙏Thank u ma'm🙏

  • @kunjuzz1342
    @kunjuzz1342 Před 9 dny +2

    Thank you universe🙏🙏🙏

  • @user-vk7rc5kz6j
    @user-vk7rc5kz6j Před 8 dny +1

    എൻറെ ദൈവത്തെ ഓർത്ത് എനിക്കിനി വേദന വേണ്ട വേണ്ട

  • @usharanir2042
    @usharanir2042 Před 9 dny +1

    Thankyou maaam 🌹🌹🌹
    Good morning 🌹🌹🌹🌹🌹 thankyou univers 🙏🙏🙏🙏🙏 ❤️❤️❤️❤️❤️❤️❤️❤️❤️ ellavarkkum love kittatte ❤️❤️❤️❤️❤️❤️🌹❤️❤️

  • @psrajan6702
    @psrajan6702 Před 8 dny +1

    Thank you univers

  • @user-hd2in3wt7p
    @user-hd2in3wt7p Před 9 dny +1

    Superb reading mam🙏😂👍❤️👌👑i❤️😂👍
    കൺഗ്രാജുലേഷൻസ മം 👍

    • @Angelblessingtarot
      @Angelblessingtarot  Před 9 dny

      Thank you 😍😍🌹🌹❤️🌹😍😍😍🌹🌹😍😍🌹🌹 thank you mother universe

  • @user-ps2qh2kf2k
    @user-ps2qh2kf2k Před 8 dny +1

    മോളെ നന്ദി Reading കേട്ട് എനിക്ക് ചിരിച്ച മടുത്തു മോളെ കണ്ണല്ല വേറെ പലതും 3rd Party കുത്തി പൊട്ടിക്കണം മോളെ ആയാൾ ആകെ പെട്ടിരിക്കുകയാണ് കാരണം ആരോടും അവളുടെ കാര്യം പറയാൻ പറ്റില്ല അവളടെ മക്കളെ വിളിക്കാൻ അയാൾക്ക് പറ്റില്ല സ്വന്തം മക്കൾ ഗൾഫിൽ തന്നെ ഉണ്ട് അവരോടും പറയാൻ പറ്റില്ല എല്ലാവരും എതിർത്തിട്ടും അവളുടെ വാശിക്ക് അയാൾ കൊണ്ടുപോയതാണ് അനുഭവക്കണം അവർ ഭയങ്കരിയാണ് ഒരു വൃത്തം വരച്ചാൽ അയാൾ അതിൽ ഇരിക്കും രൂപ ലക്ഷങ്ങൾ തട്ടിയെടുത്തു ഇപ്പോൾ കൂടെ നിന്ന് മോഷ്ടിച്ച് എട്ക്കുന്നുണ്ടാവും എനിക്ക് രൂപ അയച്ചിട്ട് 6 മാസം ആയി അയാൾ ശരിക്കും പഠിച്ച് പാട്ടുപാടി വരണം ആവരവ് കാണാൻ കാത്തിരിയുകയാണ് നന്ദി മോളെ യൂണിവേഴ്സിന് നന്ദി നന്ദി നന്ദി ഓം നമ: ശിവായ ശംഭോ മഹാദേവാ നന്ദി നന്ദി നന്ദി❤❤❤

  • @shehinmuhammad4255
    @shehinmuhammad4255 Před 8 dny +1

    Thanku universe❤

  • @remamenon4432
    @remamenon4432 Před 9 dny +1

    V good reading

  • @KripaRajesh-zh8wt
    @KripaRajesh-zh8wt Před 8 dny +1

    Thank you universe 🙏🏻 Thank you god 🙏🏻 Thank you angels 🙏🏻.
    I strongly claim all the positive energies to my life
    I am strongly attracted my husband to my life . Thank you mam for this reading ❤

  • @user-dj9qk7re2x
    @user-dj9qk7re2x Před 9 dny +3

    തിമിരം... കുതിര പുറത്തു... കപ്പ്‌ തട്ടി മറിഞ്ഞു കിടക്കുന്നു

  • @sree33377
    @sree33377 Před 5 dny +1

    Thank you universe ❤️🩷
    Thank you so much ചേച്ചി ❤️🫂
    Thank you Angels❤️🩷
    Thank you almighty🩷❤️
    Thank you Divine❤️🩷
    നന്നായി പഠിക്കട്ടെ.. ചെയ്ത തെറ്റുകൾ ഇനി മേലാൽ ആവർത്തിക്കരുത്... ദൈവം തരുന്ന സമ്മാനം വാങ്ങി തിരികെ വാ
    I strongly claim it good news❤️ss❤️
    I strongly claim it miracles❤️ss❤️
    I strongly claim it reunion❤️ss❤️
    I strongly claim it happy family❤️ss❤️
    I strongly claim it marriage commitment❤️ss❤️
    I strongly claim it happy moments❤️ss❤️
    I strongly claim it abundance❤️ss❤️
    I strongly claim it this reading❤️ss❤️

  • @remamenon4432
    @remamenon4432 Před 9 dny +1

    Thank u divine

  • @rekharekhashiji3586
    @rekharekhashiji3586 Před 9 dny +2

    ഇത് എന്റെ മെസ്സേജ് ആണ്

  • @user-iv5tr7cr6g
    @user-iv5tr7cr6g Před 6 dny +1

    Thank you universe 🙏🏻🙏🏻🙏🏻🙏🏻

  • @remaanil9806
    @remaanil9806 Před 8 dny +1

    Maricha mathi, evidengilu erangipoyamathiinnu, depression, engineyulla nalukal onnu potti narayan pattathe,, third party um avanum koodi ella reethiyilum sandhoshichum adichu polichu nadanna samayatbu undaya anubhangalil ninnum ente mahadevan anu rexhu ponnathu eniyum adheham koottundavum avade koode kidannu ella vedhanayum anubhakkunnunnu arinjappol valare sandosham undu eniyum anubhakkanam ente oro thulli kannirinum . Kanniru ayiirunnilla blood ayirunnu vannirunnathu thanks universe❤🙏🙏🙏 thirichadi kittiyorikkum kurachu thamasichittayalum thanks mam❤❤

    • @Angelblessingtarot
      @Angelblessingtarot  Před 8 dny

      ഇപ്പൊ പൊട്ടക്കിണറ്റിലെ മണ്ടുകം പോലെ ആണ് പ്രവർത്തിക്കുന്നത് ചിന്തിക്കുന്നത്.... മാറി ചിന്തിക്കാതെ... രക്ഷ ഇല്ല.... Patner ... വരില്ല... മരണം നെഗറ്റീവ് ഉള്ള സ്ഥലത്ത്... ഈ വാക്കുകൾ ഉള്ള ഇടത്ത് devil aanu Angel ഇല്ല... മാറി ചിന്തിക്കൂ എത്ര റീഡിംഗ് കണ്ഡലും ശരി

  • @psrajan6702
    @psrajan6702 Před 8 dny +1

    Thank you god 🙏

  • @salusalini1805
    @salusalini1805 Před 8 dny +1

    Thank you universe ❤❤❤

  • @psrajan6702
    @psrajan6702 Před 8 dny +1

    Thanks ma'am ❤❤❤

  • @bindurajkumar6359
    @bindurajkumar6359 Před 9 dny +3

    മോളെ ഇന്നത്തെ റീഡിങ് വളരെ കറക്റ്റ് ആണ് എന്റെ കമന്റ്‌ റീഡിങ് ഇല് പറഞ്ഞതിന് താങ്ക്സ് ഇനീ പേര് പറയണ്ടാ ട്ടോ 3rd പാർട്ടി റീഡിങ് very very കറക്റ്റ് ആണ് മോൾ ഞെട്ടിയ പോലെ ഞാനും ഞെട്ടി പോയി പിന്നെ mother യൂണിവേഴ്‌സ് ഇല് വളരെ വിശ്വസിക്കുന്നതിനാൽ എല്ലാം വളരെ വളരെ ശെരി ആണ് ഞാൻ 3rd പാർട്ടി യുടെ എല്ലാം കന്മുന്നിൽ കാണുന്നു തൊട്ട് അടുത്ത് ആയതിനാൽ അത് കൊണ്ട് ഞെട്ടി പോയി റീഡിങ് കേട്ടപ്പോൾ യൂണിവേഴ്സ് എല്ലാം നടത്തുന്നു നമ്മുടെ ഹൃദയം പ്രവർത്തി കർമ്മം എല്ലാം നീതി ക്ക്‌ അധിഷ്ഠിത മാണേൽ യൂണിവേഴ്സ് നമ്മൾ ടെ കൂടെ ഉണ്ടാവും മോൾ ക്ക്‌ ഇതുപോലെ നല്ല സത്യസന്ധമായി read ചെയ്യാൻ മദർ യൂണിവേഴ്സ് എപ്പോഴും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻❤❤❤

    • @Angelblessingtarot
      @Angelblessingtarot  Před 9 dny

      Thank you universe mom, thank you chechi... Blessings koode ഉണ്ട്... അതാ കണ്ണിൽ തന്നെ കാണിച്ചത്...

  • @user-zj2oc7dh4u
    @user-zj2oc7dh4u Před 8 dny +1

    Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave... third party il ninnu mari pettennu thirichu varum eannu urachu viswasikkunnu thanks universe thanks mathave

  • @vinithavs3479
    @vinithavs3479 Před 9 dny +1

    Ethra correct aaya reading ente job sthalath nadannukondirikkunna karyamanu Mam paranjath correct third party ye ennum vazhakkanu avare ozhivakkan pattathath job presnamanu

  • @shintasusanbabu5001
    @shintasusanbabu5001 Před 9 dny +1

    Thanks mam

  • @user-iv4qf7tt9n
    @user-iv4qf7tt9n Před 9 dny +1

    Thank you 😊

  • @charlesm3168
    @charlesm3168 Před 9 dny +1

    Jeevanepolae snehichapennu thechittu poyenkilum evidanenkilum santhoshamayi kazhiyatae....

    • @sajeevkumar8243
      @sajeevkumar8243 Před 6 dny

      തിരിച്ചു വരട്ടെ എന്നെ മനസിലാക്കി ഞാൻ universe തിരിച്ചു തന്നെന്നു കരുതി പൊന്നുപോലെ സ്നേഹിക്കും ❤❤❤❤❤❤❤❤❤

  • @bindunl4918
    @bindunl4918 Před 8 dny +1

    ❤❤❤❤❤ thanks mam

  • @user-ov6ev5sm8q
    @user-ov6ev5sm8q Před 9 dny +1

    Reding super chechi❤

  • @user-xs8tt9hb3c
    @user-xs8tt9hb3c Před 9 dny +1

    Good reading

  • @jessammakurianichakal5322

    Wow perfect reading!!!!
    As a new reader you did a tremendous job. Good luck and God bless!!

  • @radhamania9079
    @radhamania9079 Před 9 dny +1

    Thank you universe i surrender to you i attract the positive energy in my life

  • @user-dj9qk7re2x
    @user-dj9qk7re2x Před 9 dny +2

    സത്യം ആണ് മുത്തേ.. എനിക്ക് ജീവൻ ആണ് അവൻ.. ബട്ട്‌ എനിക്ക് കുറച്ചു നാളത്തേക്കിന് വേണ്ടി അവനെ ഞാൻ മാറ്റി നിർത്തുവാ

  • @SavithriP-go5uw
    @SavithriP-go5uw Před 9 dny +1

    Thank you mam ❤❤❤

  • @dmpradeepmoha9703
    @dmpradeepmoha9703 Před 8 dny +1

    👍👍👍good 👌

  • @vinugopu
    @vinugopu Před 9 dny +1

    Thank u universe❤

  • @movizonecreator3590
    @movizonecreator3590 Před 9 dny +2

    ഈ reading ലേ എല്ലാ positive കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക് attract ചെയ്യുന്നു ❤️❤️❤️thank you universe 🙏🙏🙏
    എന്റെ വ്യക്തി എത്രയും പെട്ടെന്ന് എന്നിലേക്ക് വരട്ടെ
    I claim it❤

  • @Sunukbaby
    @Sunukbaby Před 9 dny +1

    Thanku universe and thanks god ... Ente wifw thredpartye vittu veegam ente lifilekku madengi varunnu thanku mom

  • @jithulalu3233
    @jithulalu3233 Před 9 dny +1

    I attract positive thinking from this reading to my life..

  • @ammuzq8268
    @ammuzq8268 Před 9 dny +1

    😂vishamthekkal kooduthal chiriya vannath chechyude talk fully funny anu. Vannal sweekarikkum🙏🏻