person രാത്രി നിങ്ങളുടെ ചിന്തയിൽ

Sdílet
Vložit
  • čas přidán 24. 06. 2024

Komentáře • 123

  • @reshmam4868
    @reshmam4868 Před 8 dny +4

    ഈ റീഡിങ്ങിലെ എല്ലാം എനെർജിയും എന്റെ ജീവിതത്തിലേക്കു ആകർഷിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് ❤️❤️❤️

  • @Sepharin
    @Sepharin Před 8 dny +13

    ഈ മെസേജ് എന്നിലേക്കെത്തിച്ച എൻ്റെ യൂണിവേഴ്സിന് നന്ദി🙏✝️

  • @girijapadmanabhan9174
    @girijapadmanabhan9174 Před 8 dny +6

    Thank you universe
    Thank you divine
    Thank you Angels❤❤❤

  • @Mtm848
    @Mtm848 Před 8 dny +8

    i താങ്ക്യൂ ക്കണീവേഴ്സനന്ദി❤🎉👍

  • @movizonecreator3590
    @movizonecreator3590 Před 8 dny +6

    ഈ വായനയിലെ എല്ലാ പോസിറ്റീവ് energy യും ഞാൻ എന്റെ ലൈഫിലേക് attract ചെയ്യുന്നു. Thank you universe 🙏🙏🙏

  • @user-el1mr3ul1w
    @user-el1mr3ul1w Před 8 dny +5

    യൂണിവേഴ്സിന് ഒരായിരം നന്മകൾ അർപ്പിക്കുന്നു... നന്ദി നന്ദി... 🥰🥰🥰

  • @user-qm6gz5yb5y
    @user-qm6gz5yb5y Před 8 dny +4

    Thank you universe 🙏💕🙏💕🙏💕
    Thank you god🙏❣️🙏❣️🙏❣️
    Thank you Angel 💕💕💕

  • @riyasudeenazeez3300
    @riyasudeenazeez3300 Před 8 dny +4

    Thanks 100% true വളരെ നന്നിയുണ്ട്. Thank god

  • @rkffcreations5550
    @rkffcreations5550 Před 7 dny +2

    🙏Thankyou univers.. 🙏
    🎶എല്ല്ലാം അവിടുത്തെ ഇഷ്ടം പോലെ നടക്കട്ടെ 🎶
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-tq8ly5qy9k
    @user-tq8ly5qy9k Před 8 dny +2

    ഇത്ര യും നാൾ എന്നെ വിട്ട് പോയ ആൾ എന്നെ ഓർത്ത്‌ അതിന് നന്ദി 🙏🙏🙏എന്നെ ഓർക്കുവാൻ കഴിഞ്ഞു അതിൽ നന്ദി പറയുന്നു യൂണിവേഴ്സ് നന്ദി 🙏🙏🙏🙏🙏

  • @user-db4nr8xz2y
    @user-db4nr8xz2y Před 8 dny +2

    Ente person nnu manasil samadhanam kodukkanamme universe

  • @arya-cz3uw
    @arya-cz3uw Před 8 dny +3

    Thank you universe ❤️💖❤️

  • @user-vk7rc5kz6j
    @user-vk7rc5kz6j Před 8 dny +3

    ഈ റീഡിങ് എൻറെ റീഡിങ് ആണ് പക്ഷേ ഞാൻ ഇത് കേട്ടിട്ട് എനിക്ക് ചിരിയാണ് വരുന്നത് അത്ഭുതമാണ് വരുന്നതും അൽഭുതമാണ് സത്യം

    • @Angelblessingtarot
      @Angelblessingtarot  Před 8 dny

      നന്നായി... എൻ്റെ റീഡിംഗ് കെട്ട് എല്ല സത്യവും അറിയുകയും വേണം എന്നാൽ എൻറെ ആളുകൾ കരയുകയും അരുത് mother blessings ഉള്ളത് കൊണ്ടാ ചിരി വരുന്നത്

  • @user-vk7rc5kz6j
    @user-vk7rc5kz6j Před 8 dny +2

    യൂണിവേഴ്സ് യൂണിവേഴ്സിറ്റി നന്ദി

  • @user-vk7rc5kz6j
    @user-vk7rc5kz6j Před 8 dny +3

    ഒരിക്കലും ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ഒന്നും ചെയ്തിട്ടില്ല എനിക്കും എൻറെ യൂണിവേഴ്സി മറിയ സത്യസന്ധമായ ഒരു വ്യക്തിയാണ്

  • @PriyathankappanThankappan

    താങ്ക്യൂ യൂണിവേഴ്സ് 🙏🙏

  • @bijulasasi9809
    @bijulasasi9809 Před 8 dny +2

    Thanks universe strongly claim all positive energy ❤❤❤❤❤❤❤

  • @user-ie3zj9np3j
    @user-ie3zj9np3j Před 6 dny +2

    Thank you univers ❤❤❤
    Thank you divine ❤❤❤
    Thank you angels❤❤❤
    Thank you mam ❤❤❤

  • @user-si6mx2qb9o
    @user-si6mx2qb9o Před 8 dny +5

    🌹

  • @rajanivasu7198
    @rajanivasu7198 Před 8 dny +2

    🙏🏻🙏🏻🙏🏻🙏🏻താങ്ക് സ് യൂണിവേഴ്സ് താങ്ക്സ് മാം

  • @sajithapk582
    @sajithapk582 Před 8 dny +2

    Thank you universe 🙏

  • @gayathribhaskaran9460
    @gayathribhaskaran9460 Před 8 dny +1

    Ente person ennekurichu orthathinu nandi

  • @anilkumaranil4412
    @anilkumaranil4412 Před 8 dny +1

    നന്ദി യൂണിവേഴ്സ്

  • @user-vt7uv3lr8r
    @user-vt7uv3lr8r Před 8 dny +1

    Thank God
    Thank you Universe
    Thank you Divine
    Thank you Angels
    I am sorry
    Please forgive me
    I love you
    Thank you
    Thank you madam
    Thank you very much

  • @dmpradeepmoha9703
    @dmpradeepmoha9703 Před 8 dny +1

    👍👍👍നല്ല reading 👌

  • @ribithajithesh8232
    @ribithajithesh8232 Před 8 dny +1

    താങ്ക്യൂ യൂണിവേഴ്സ്🙏🏻🙏🏻🙏🏻

  • @padmakumari9068
    @padmakumari9068 Před 7 dny +1

    💯 correct reading Mam, Thank you Universe,thank you God, thank you Mam🙏🙏🙏

  • @user-vk7rc5kz6j
    @user-vk7rc5kz6j Před 8 dny +1

    മാമന് എൻറെ വക നന്ദി

  • @RameshKumar-zy7uy
    @RameshKumar-zy7uy Před 8 dny +1

    strongly l claim this positive energy thank you Radhe krishna

  • @padmac3827
    @padmac3827 Před 8 dny +2

    Thank you univeres ❤️🌹❤️🙏

  • @Mtm848
    @Mtm848 Před 8 dny +3

    ഇതിന്റെ എൻജി നല്ലതു് സംഭവിക്കട്ടെ കണിവേഴ.❤🌹👍

  • @AjithaBabu-wl3be
    @AjithaBabu-wl3be Před 8 dny +1

    Thank you univers❤🙏
    Thank you angel ❤🙏
    Thank you divine❤🙏
    Thank you mam❤

  • @sreejatkthadathilkunhipura3837

    Thank you 🎉🎉
    Thanks univers anglies god 🎉🎉🎉🎉🎉

  • @meharzakkariya6234
    @meharzakkariya6234 Před 8 dny +2

    Thanks universe🙏🙏🙏🙏🙏❤❤❤❤❤

  • @user-fy6tu1hf4n
    @user-fy6tu1hf4n Před dnem +1

    Thnks Universe Thnk youGOD🙏🏻🙏🏻🙏🏻👍🏻💞💞💞❤️❤️❤️

  • @jayasreesree8715
    @jayasreesree8715 Před 8 dny +1

    Thanks to universe🙏 Thank you Angels🙏ella positivesinum nandi🙏🙏🙏

  • @zarastalks74
    @zarastalks74 Před 8 dny +1

    Very... Good..reading .❤❤❤❤

  • @Naina11177
    @Naina11177 Před 8 dny +1

    Thanks Universe❤❤🙏🙏 Thanks God❤❤🙏🙏Thanks Mam❤❤🙏🙏

  • @muralitp1645
    @muralitp1645 Před 8 dny +1

    യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ ഗോഡ്

  • @rajanibabu5699
    @rajanibabu5699 Před 8 dny +2

    Thank you mam🙏🙏🙏🙏🙏🙏🙏

  • @AthmanJoSam
    @AthmanJoSam Před 8 dny +2

    True ❤

  • @chippysreedevi850
    @chippysreedevi850 Před 8 dny +1

    Thank you universe mother🙏... Thank you god🙏..

  • @SabithaS-i3x
    @SabithaS-i3x Před 6 dny +1

    Thanks

  • @bincyhari8271
    @bincyhari8271 Před 8 dny +1

    Thank you Universe 🙏

  • @HajirahajiHajirahaji-qn7hm

    Thankyu.madam❤❤

  • @miltonfrancis4617
    @miltonfrancis4617 Před 8 dny +1

    Thanku universe ❤️

  • @thankammam.c768
    @thankammam.c768 Před 8 dny +1

    Thanku universe🙏🙏

  • @user-iv5tr7cr6g
    @user-iv5tr7cr6g Před 7 dny +1

    Thank you universe 🙏🏻🙏🏻🙏🏻🙏🏻

  • @user-db4nr8xz2y
    @user-db4nr8xz2y Před 8 dny +1

    Thank you universe God Divine Angels and Mam ❤

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj Před 8 dny +1

    Thank you universe 🙏🙏🙏

  • @jaimohankp1837
    @jaimohankp1837 Před 8 dny +1

    Thank you Universe....!!...Angels...!!

  • @prabhavathypk7174
    @prabhavathypk7174 Před 8 dny +1

    Thank you Universe ❤ thank you God ❤ THANK YOU mam ❤

  • @user-ds9db8fb9p
    @user-ds9db8fb9p Před 8 dny +1

    Thank you universe❤❤❤thank you divine❤❤❤

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh Před 8 dny +4

    എനിക്ക് അറിയാം അവനു ഉറക്കമില്ല എന്ന് അത്രയ്ക്ക് കുറ്റബോധമുണ്ട് എന്നെ അത്രയ്ക്കു വേദനിപ്പിച്ചില്ലേ എന്നിട്ടും ഞാൻ ആരോടും പറഞ്ഞില്ല അവനെ കുറ്റം പറഞ്ഞിട്ടില്ല എന്നെ കണ്ടപ്പോൾ അവനു മനസിലായി ഞാൻ തകർന്നു എന്ന് രാത്രി എനിക്ക് ഉറക്കമില്ല അവനു വയറിനു സുഖമില്ല നാട്ടിൽ പോയി ഹോസ്പിറ്റലിൽ പോകണം എന്ന് പറഞ്ഞിട്ടുണ്ട് ഈ റെഡിങ്ങി സത്യമാണ് പറയുന്നത് 3 ർഡ് പാർട്ടി യുടെ സ്വാഭാവം അവനു മനസിലായി നന്ദി നന്ദി നന്ദി univers എല്ലാം കർമ്മഫലം അനുഭവിക്കട്ടെ എന്റെ കസിം എനെപ്പറ്റി പറഞ്ഞു കൊടുത്തിട്ടുണ്ട് അവൻ എന്നോട് പറഞ്ഞു

  • @user-db4nr8xz2y
    @user-db4nr8xz2y Před 8 dny +1

    Thank you universe ❤. Love you universe

  • @noushidha220
    @noushidha220 Před 8 dny +1

    Thankyou univers

  • @sethu9238
    @sethu9238 Před 8 dny +1

    Thanks dears Thanks univers ❤❤❤❤❤❤

  • @janakiramdamodar
    @janakiramdamodar Před 8 dny +1

    എന്നെ ഒഴിവാക്കി വേറെ വിവാഹം നടന്നു പോയിട്ട് 13 വർഷം 2 മക്കൾ ഉണ്ട് അവൾക്ക് ഇപ്പൊ ഗൾഫിൽ ആണ്.അവൾക്ക് കർമഫലം എല്ലാം ഇതിൽ പറഞ്ഞപോലെ സംഭവിക്കട്ടെ. ഇതിൽ പറഞ്ഞതൊക്കെ സത്യം അതുപോലെ ഡിവോഴ്സ് സംഭവിക്കട്ടെ.thank you universe

  • @maheshmurali5799
    @maheshmurali5799 Před 8 dny +1

    Thanks universe 🙏🏻❤

  • @maduraj1387
    @maduraj1387 Před 8 dny +1

    Thank you🙏🙏🙏🥰

  • @snekha6747
    @snekha6747 Před 8 dny +1

    Thanks for the information Thank you God 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞🪷🪷🙏🙏🙏

  • @rekha-nz9tm
    @rekha-nz9tm Před 8 dny +1

    Thanks universe❤❤❤

  • @devadas-fo7gy
    @devadas-fo7gy Před 8 dny +1

    ❤ THANK U UNNIVERSE ANGELS DIVINE ❤ Reading sathyam Annu ellamparachpollay sarriyaavattey thank u mam ❤ THANK U UNNIVERSE ANGELS DIVINE ❤

  • @remamenon4432
    @remamenon4432 Před 8 dny +1

    Thank u divine

  • @remanym3964
    @remanym3964 Před 8 dny +1

    I strongly attract all positive energies in this reading.Thank u universe🙏Thank u ma'm🙏

  • @usharanir2042
    @usharanir2042 Před 8 dny +1

    Thankyou maaam 🌹🌹🌹
    Thankyou univers 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @remamenon4432
    @remamenon4432 Před 8 dny +1

    Thank u universe

  • @KrishnammaKrish-vt4uk
    @KrishnammaKrish-vt4uk Před 8 dny +1

    Thankyou univers ❤❤❤

  • @Sunukbaby
    @Sunukbaby Před 8 dny +2

    Thanku universe... Thanku god

  • @anildasan158
    @anildasan158 Před 8 dny +1

    നന്നാവുന്നുണ്ട്. Wow❤

  • @minibiju4293
    @minibiju4293 Před 8 dny +1

    Thanks universe 🙏🙏🙏🙏🙏

  • @nazeerasyed7223
    @nazeerasyed7223 Před 8 dny +1

    Goldbattankittanthuvacheyunu

  • @user-eb1uw6og1z
    @user-eb1uw6og1z Před 8 dny +2

    താങ്ക്യു യൂണിവേഴ്സൽ

  • @SaijuAswathy
    @SaijuAswathy Před 8 dny +1

    thankyou universe ❤❤❤❤❤❤

  • @kirandavid6878
    @kirandavid6878 Před 8 dny +1

    Praying..❤❤❤ & Thank u... Mom

  • @remamenon4432
    @remamenon4432 Před 8 dny +1

    Thank u god

  • @bindunl4918
    @bindunl4918 Před 8 dny +2

    ❤❤❤ thanks mam thanks Univers❤❤❤❤❤❤❤❤

  • @RenjuAmbady
    @RenjuAmbady Před 8 dny +2

    🔥🔥🔥🔥

  • @alphonsaanusha247
    @alphonsaanusha247 Před 7 dny +1

    Thank you Universe Thank you God Thank you Angels I am strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power Thank you mam
    Iam strongly attracting positive energy of this reading nd the reunion with my husband and kids 🎉🎉🎉🎉

  • @SajidaaSaji
    @SajidaaSaji Před 7 dny +1

    Thank you univrse❤❤

  • @MohanKumar-hf2sr
    @MohanKumar-hf2sr Před 8 dny +2

    ❤❤❤❤🎉🎉🎉🎉😊50k yi lekku neegum❤❤❤

    • @Angelblessingtarot
      @Angelblessingtarot  Před 8 dny

      ❤️❤️💞💞❤️💞💞💞💞💞💞❤️👍😁😁😍😁👍👍🙏🙏💞❤️🙏🙏👍😁😁😍😍😍😁👍🙏💞❤️🙏👍😁😁😁😍😁😁👍

  • @SaijuAswathy
    @SaijuAswathy Před 8 dny +1

    thankyou mm ❤❤❤❤❤❤❤

  • @girijasudhakaran1109
    @girijasudhakaran1109 Před dnem +1

    ഈ മെസ്സേജ് എന്നിലേക്ക് എത്തിച്ചതിന് യൂണിവേഴ്സിറ്റി താങ്ക്യൂ 🙏🙏🙏🙏❤❤❤❤ താങ്ക്യൂ മാഡം 🙏🙏🙏🙏❤❤❤

    • @Angelblessingtarot
      @Angelblessingtarot  Před 23 hodinami

      Thank you universe mother ♥️♥️ നിങ്ങളിലെ പോസിറ്റീവ് എനർജി ഞാൻ സ്വീകരിക്കുന്നു 🙏🙏🙏

  • @nazeerasyed7223
    @nazeerasyed7223 Před 8 dny +1

    Aniyum orupaad uyarathilathatte❤❤❤

  • @SooryaSaji-fs8vd
    @SooryaSaji-fs8vd Před 8 dny +2

    Hi chechi ❤️❤️❤️

  • @user-vk7rc5kz6j
    @user-vk7rc5kz6j Před 8 dny +1

    അവരുടെ കൂടെയുള്ള വ്യക്തി ആരാണെന്ന് അവ കൂടെ എൻറെ കൂടെ ഉണ്ടായ വ്യക്തിയാണ് അവരുടെ കൂടെ ഇപ്പോൾ ഉള്ളത്

  • @sindhuindhu1465
    @sindhuindhu1465 Před 8 dny +1

    Good presentation dear❤ ellavarude manasi um oru healing kodukkanum nalloru guidence pass cheyyanum ningalkku kazhinju.god bless you dear sisy...❤🙏Tnk u universe 🙏🙏🙏

  • @user-hd2in3wt7p
    @user-hd2in3wt7p Před 8 dny +2

    Thanku u😂 🙏🙏🙏
    Thanku màm❤️❤️❤️

  • @user-vk7rc5kz6j
    @user-vk7rc5kz6j Před 8 dny +1

    ഞാൻ ഇതേ പോലെ ഐസുലേഷൻ ആയ വ്യക്തിയാണ് പറഞ്ഞതെല്ലാം ശരിയാണ് ഞാൻ ഏറ്റവും കൂടുതൽ വിഷമിച്ച് ആ വ്യക്തി സ്നേഹം കൊടുത്തുകൊണ്ട് എത്ര വിഷമിച്ച് കൊടുത്ത വ്യക്തിയാണെന്ന് അറിയാമോ ഇങ്ങിനെ കൊണ്ടുനടന്ന വ്യക്തിയാണെന്ന് അറിയാമോ മാമന്

  • @user-vk7rc5kz6j
    @user-vk7rc5kz6j Před 8 dny +1

    ടുഡേ അടുത്തുള്ളവർ ആയിട്ട് അവർ സന്തോഷമായി ഇരിക്കട്ടെ ഞാനല്ലേ മാംസം സാരമില്ല

  • @user-vt7uv3lr8r
    @user-vt7uv3lr8r Před 8 dny +1

    Madam oru personal reading free aayi cheythu tharumo?
    Epol cash ellanjittanu
    Ente joliyum nashttappettu
    Person eyum nashttappettu nilkkuvanu. Atha engane chodiche.
    Madathinte samayavum saukaryavum anusarichu mathi.

  • @nazeerasyed7223
    @nazeerasyed7223 Před 8 dny +1

    Atte ponnu molle ninak gold battan vegam kettatte ya allah

    • @Angelblessingtarot
      @Angelblessingtarot  Před 8 dny

      🔥🔥😁🔥🔥❤️♥️♥️💐💐🌹🌹😍😍💪💪👍👍

  • @lathaganesan5910
    @lathaganesan5910 Před 8 dny +1

    👌👌👍👍👍🙏🙏🙏❤️❤️❤️🌹🌹🌹

  • @RenjuAmbady
    @RenjuAmbady Před 8 dny +1

    🔥🔥🔥

  • @nazeerasyed7223
    @nazeerasyed7223 Před 8 dny +1

    ❤🎉👌👍🥰

  • @SooryaSaji-fs8vd
    @SooryaSaji-fs8vd Před 8 dny +1

    Entte dhyvam enne kayi vedella chechi enne veadanne vachu poya entte husband sajeesh enne theadi varum enne vannu konde pokum enikke entte dhyvathodulla vishshosamane

  • @RAMESHRam-oe1to
    @RAMESHRam-oe1to Před 8 dny +1

    Namaskaram madam,
    Ee reading breake up aaya friendshipinu sadhyamano,
    Atho lovers nu mathramullathano.

    • @Angelblessingtarot
      @Angelblessingtarot  Před 8 dny

      Yes...avarede ചിന്ത ആണ്... ആഗ്രഹം ആണ്

  • @sofiyapathu4323
    @sofiyapathu4323 Před 8 dny +1

    ഞാൻ ഒരുപാട് ഇതുപോലെ ഉള്ള വീഡിയോ കാണുന്നുണ്ട് അതിൽ ഇപ്പോൾ ഒരു വീഡിയോ കാണുമ്പോൾ ഒരുപക്ഷെ അതിൽ എല്ലാ കാര്യങ്ങളും സത്യം ആയിരിക്കും but next videoyil വേറെ ആണ് പറയുന്നത് അപ്പോൾ ഞാൻ എന്താണ് വിശ്വസിക്കേണ്ടത്

    • @Angelblessingtarot
      @Angelblessingtarot  Před 8 dny

      Pesanal reading... Maari maari varunnu എങ്കിൽ pesanal റീഡിങ്....നിങ്ങൽ പേഴ്സൺ നിങ്ങളിൽ വരുമോ wait ചെയ്യാനോ??? എനർജി മാറി മാറി എങ്കിൽ... Move ഓൺ ആയി കാണും കോൺഫം ചെയ്യാൻ നോക്കൂ... നിങ്ങളുടെ വിലപ്പെട്ട സമയം നശിപ്പിച്ചു കളയരുത്, ഈ നിമിഷം നിങ്ങൾക്ക് സന്തോഷിക്കാൻ തന്നിരിക്കുന്ന സമയമാണ് അത് ഒരു വ്യക്തിക്ക് വേണ്ടി നിങ്ങളുടെ പ്രായം യൗവനം എല്ലാം നശിപ്പിച്ച് തീർക്കരുത്.. പുറത്തിറങ്ങുക പ്രകൃതിയേയും ഭംഗിയും ആസ്വദിക്കുക അതിനുവേണ്ടിയാണ് നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് നിങ്ങളുടെ നെഗറ്റീവ് എനർജി നിങ്ങളെ ഒരു മുറിയിൽ ഒരു വ്യക്തിയിൽ തളർത്തിയിട്ടിരിക്കുകയാണ് അതല്ല യൂണിവേഴ്സ് നിങ്ങൾക്ക് തരാൻ ഉദ്ദേശിച്ചിരിക്കുന്നത് അതുകൊണ്ട് മൂവ് on ചെയ്തു... തൻറെ സന്തോഷത്തിനായി പ്രവർത്തിക്കുക നിങ്ങൾ പോസിറ്റീവ് ആകുമ്പോൾ നിങ്ങളുടെ പേഴ്സൺ തിരിച്ചുവരികയും അല്ലെങ്കിൽ അതിനേക്കാൾ അതിനേക്കാൾ ബെറ്റർ ആയ പാർട്ണറെ ലഭിക്കുകയും ചെയ്യും ഇന്നത്തെ നിമിഷം തള്ളിക്കളയരുത് പ്രായം മരണത്തോട് അടുക്കുകയാണ് ഈ സുന്ദരമായ ഭൂമിയിലെ സുന്ദര നിമിഷങ്ങൾ വെറുതെ നശിപ്പിച്ചു കളയരുത്

  • @Sunukbaby
    @Sunukbaby Před 8 dny +1

    Madem personal reading cheyan enthu cheyanam

    • @Angelblessingtarot
      @Angelblessingtarot  Před 8 dny

      Cheriya arivu comments vazhi പറയാം വലുത് നല്ല അറിവ് ഉള്ള ആളുകളുടെ അടുത്തു നോക്കുന്നത് ആണ് നല്ലത്

    • @sofiyapathu4323
      @sofiyapathu4323 Před 8 dny +1

      Enikum personal റീഡിങ് manam plz rply​@@Angelblessingtarot

    • @Angelblessingtarot
      @Angelblessingtarot  Před 8 dny

      @@sofiyapathu4323 sofiya... ചെറി റീഡിങ് ഞാൻ ചെയ്യാം എനിക്കൊരുപാട് അറിവൊന്നുമില്ല. ലൈഫിലെ മേജർ ആയ കാര്യം നല്ലൊരു റീഡറിലെ കൊണ്ട് ചെയ്യിപ്പിക്കണം പാട്ടിൻറെ പേര് പറഞ്ഞ് കൊണ്ടിരിക്കണം പാർട്ണറുടെ പേര് എനിക്ക് മെസ്സേജ് ചെയ്യുക

  • @muhammadaseem8551
    @muhammadaseem8551 Před 8 dny +1

    F..l M...a