How to Start Intraday Trading for Beginners? Must Know Things | Technical Analysis E1 Malayalam

Sdílet
Vložit
  • čas přidán 8. 04. 2020
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_sharique
    Register for Stock Market Mentorship Programs - marketfeed.me/automate_sharique സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം. Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
    Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in-1account/Indus...
    Join Me on Telegram
    fundfolio Telegram Group - t.me/fundfolio
    fundfolio Telegram Discussions Group - t.me/fundfolio_babies
    Welcome to fundfolio! This is the twenty first video of my Complete Stock Market Learning Lecture Course in Malayalam and the first part of the Technical Analysis series and here we learn how to start intraday trading for beginners. Everything you need to know about starting intraday trading is explained in this video. Basics of Technical Analysis and basic assumptions on which Technical Analysis is based on is also explained in the video. Concepts like leverage, target, stop loss, technical analysis, technical indicators like MACD, RSI, Volume, Moving Averages are also covered. Everything you need to know before starting intraday trading in the stock market or share market is explained in this malayalam financial and educational video.
    #intraday #technicalanalysis #fundfolio
    Please like, share, support and subscribe at / shariquesamsudheen :)
    WhatsApp - +91-8888000234 - marketfeed.me/whatsapp-sharique
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

Komentáře • 1,5K

  • @MUBEENOK
    @MUBEENOK Před 5 měsíci +206

    4 വർഷത്തിന് ശേഷം attendence ഇടുന്നു.......

    • @statohub4208
      @statohub4208 Před 4 měsíci +4

      Ee video upload chythitt 4 year ayittillalo😂

    • @carbonblack3615
      @carbonblack3615 Před 4 měsíci

      Ippo aavum 😅​@@statohub4208

    • @classicryder
      @classicryder Před 4 měsíci

      ​@@statohub4208 video full knda arayaa.. Avnte calculation ⚡

    • @milanps7463
      @milanps7463 Před 3 měsíci

      4 aayi ​@@statohub4208

    • @MassTrollan20
      @MassTrollan20 Před 3 měsíci

      ​@@statohub4208 apr 10 kazhinja avum 😀

  • @fayisnp6389
    @fayisnp6389 Před 4 lety +586

    *Gym and Trading, Rules are same*
    1. Discipline
    2. Patience
    3. Control on emotions
    4. Know your strength and weakness
    5. Never give up
    6. Need months and years to become professional
    7. No overnight success.
    8. It's a journey
    9. No shortcuts
    10. Last but not least, Strong Mindset

  • @SubramanianNR
    @SubramanianNR Před 4 lety +20

    എത്ര ലളിതമായി അവതരിപ്പിക്കുന്ന സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
    മറ്റ് പല CZcams-ൽ ഞൻ പല ക്ലാസ്സുകളും കണ്ടിട്ടുണ്ട് എന്നാൽ ഇത്ര Deep ആയി ലളിതമായി പറഞ്ഞ് മനസ്സിലാക്കി തരുന്ന സാറ് എന്റെ മനസ്സിൽ എന്നല്ല ഇത് കാണുന്ന എല്ലാം പഠിക്കണമെന്ന് ആഗ്രഹിക്കുന്നവർക്കും സാറ് ഒരു ജീനിയസ്സ് ആണ്
    നന്ദി
    ഇൻ ശാ അള്ളാ
    ഇനിയും ശക്തമായി മുന്നോട്ട്

  • @DileepKumar-qi8yl
    @DileepKumar-qi8yl Před 4 lety +18

    ഒരു കാര്യം മനസ്സിലാക്കിത്തരുന്ന തിനു വേണ്ടി താങ്കൾ തിരഞ്ഞെടുക്കുന്ന egsample പ്രശംസനീയം തന്നെ, എത്ര മനോഹരം

  • @beginertrader7362
    @beginertrader7362 Před 4 lety +826

    Name is sharique shamsudheen welcome to fund folio അത് പൊളിക്കുന്നുണ്ട് 😍😍

    • @nithesh4566
      @nithesh4566 Před 4 lety +4

      Simple Life Ath pande poliyaa..

    • @nithesh4566
      @nithesh4566 Před 4 lety +3

      Simple Life Ath pande poliyaa..

    • @napoleon_8687
      @napoleon_8687 Před 4 lety +7

      Voice മാരകം 👌👌👌

    • @anoopj407
      @anoopj407 Před 3 lety +2

      Athu sathyam

    • @mirzakabir1367
      @mirzakabir1367 Před 3 lety +3

      Bhaii in Islam intraday is haraam please do research and follow the right n halaam path to earn money

  • @jithinpg6670
    @jithinpg6670 Před 4 lety +21

    Students node parayaan ullath Money Management start cheyyunnath valiyoru pani kitteett aavaruth...........I like your way of teaching...Thanks

  • @reshma1965
    @reshma1965 Před 4 lety +7

    this is one of the best learning course on Stock market without paying a single penny . make use of it . always take notes and master it . great job done by sharique shmsudhhen

  • @sreedharanc5002
    @sreedharanc5002 Před 3 měsíci +17

    2024 ൽ കാണുന്ന ഞാൻ....

  • @desingeorge
    @desingeorge Před 4 lety +3

    Eagerly waiting for the upcoming videos!
    Thank you Sharique for your efforts. ♥️

  • @rajeshpanicker598
    @rajeshpanicker598 Před 4 lety +40

    Bro, you are a gem. Thank for trainings which is made available free of cost to all.

  • @muhammedhaneef5104
    @muhammedhaneef5104 Před 4 lety +42

    ഞാനിതുവരെ attendens ഒരു വീഡിയോയിൽ മാത്രമാണ് പറഞ്ഞിട്ടുള്ളത് പക്ഷേ ഇതുവരെയുള്ള എല്ലാ വീഡിയോയും കണ്ടിട്ടുണ്ട്

  • @Salmanpokkil
    @Salmanpokkil Před 4 lety

    ഇതിൽ ഓരോ വീഡിയോയും ഞാൻ വളരെ താൽപര്യത്തോടെ ആണ് പഠിക്കുന്നത് എന്നിരുന്നാലും എന്നിരുന്നാലും പല കണക്കുകളും എനിക്ക് മനസ്സിലാക്കുവാൻ കുറച്ചു പ്രയാസം പക്ഷേ വീഡിയോകൾഎല്ലാം ഞാൻ ഡൗൺലോഡ് ചെയ്തു വെച്ച വീണ്ടും വീണ്ടും കണ്ടു മനസ്സിലാക്കുന്നുണ്ട് താങ്ക്സ് താങ്ക്സ്

  • @energyside3903
    @energyside3903 Před 4 lety +383

    *ഫണ്ടമെന്റൽ അനാലിസിസ് പഠിച്ചവർ ഒക്കെ എന്റെ ഒപ്പം ഫസ്റ്റ് ബെഞ്ചിൽ ഇരിക്കൂ* 😄 *പുതിയ കുട്ടികൾ ഒക്കെ ബാക്ക് ബെഞ്ചിൽ ഇരിക്കൂ*

    • @frederickcheeran
      @frederickcheeran Před 4 lety +3

      hahaha athu plwochu broo

    • @energyside3903
      @energyside3903 Před 4 lety +1

      @@frederickcheeran 😘

    • @thenithin9999
      @thenithin9999 Před 4 lety +1

      ഞാനും...... 😜

    • @energyside3903
      @energyside3903 Před 4 lety +1

      @@thenithin9999 😄

    • @arunvishnu007
      @arunvishnu007 Před 4 lety +8

      ആദ്യം മുൻ നിരയിൽ ഇരുന്നവരെല്ലാം പിന്നിലേക്ക് തള്ളപെട്ട ചരിത്രമേയുള്ളു; ചുമ്മാ കൊഞ്ചനം കുത്തയതാട്ടോ

  • @achuhelen
    @achuhelen Před rokem +3

    Last 2 വീഡിയോസിനെക്കാൾ ഇത് നന്നായി മനസ്സിലാക്കാൻ പറ്റി 😍

  • @haris0002
    @haris0002 Před 4 lety

    Waiting for the upcoming videos .
    Good job bro.
    Very informative and handling it in a professional way.

  • @njan4907
    @njan4907 Před 4 lety +6

    പൊളി ക്ലാസ്സ്‌ ആണ് fundfolio അതി ശക്തമായി മുന്നോട്ട് pokaamm..

  • @safarhassan6873
    @safarhassan6873 Před 2 lety +3

    Hi sharique .. each video’s make me more confidence to participate share marketing, you made a revolution kerala buddies , thank you bro…

  • @jensyjoseph8110
    @jensyjoseph8110 Před rokem

    ഒരുമിച്ചു grow ചെയ്യാം എന്ന് പറയുന്ന bro യുടെ വാക്ക് ഹൃദയം തൊട്ടു അർത്ഥവത്താകുന്ന താണ് അതുപോലെ വീഡിയോയും.Thanks a lot 😍🙏

  • @Prajeshtp
    @Prajeshtp Před 4 lety +3

    No words to describe your efforts...thanks Boss for your valuable time and efforts..😍😍

  • @jobin_prof
    @jobin_prof Před 4 lety +6

    Another interesting series started from today, A big congrats Chetta.

  • @sunithan.r909
    @sunithan.r909 Před 3 lety +2

    Thanks a lot for educating us in a simpel way ,which i thought these are quite difficult to understand , this gives confidence that i can also venture into trading ,thank U very much

  • @ansonantony7866
    @ansonantony7866 Před 3 lety +2

    Fundamental analysis oru nalla idea kitti.. Thank you Sir.

  • @anirudhharidas6338
    @anirudhharidas6338 Před 4 lety +3

    Please add English subtitle to your video series.Because your classes are too good and I would like your video to reach others also.

  • @aswinp6822
    @aswinp6822 Před 4 lety +3

    Fundamental analysis padicha pole waiting aan technical analysis um padikan...you done a great job ...keep going ..👍

  • @renjithsoutha4833
    @renjithsoutha4833 Před 4 lety +1

    I think it is a relif class compared to the last classes.....going to the next level....interesting ...we fully support u...go ahaed.take care....

  • @eternallove3867
    @eternallove3867 Před 2 měsíci +11

    Ippozhum Ithu kanunnavar undo

  • @manusobhan7059
    @manusobhan7059 Před 4 lety +6

    Simple intro and I like the disclaimer, thanks to fund folio.

  • @ramachandranpk1752
    @ramachandranpk1752 Před rokem +4

    3 വർഷം മുമ്പ് കണ്ട വീഡിയോ ആണ്. എത്ര നല്ല explanation. ഇപ്പോഴും എന്തൊരു പുതുമ. Shareeq bro,
    you are amazing.

  • @alwinsunnydevassy8862
    @alwinsunnydevassy8862 Před 4 lety +2

    A very well explained! Good luck brother!

  • @sreejiworld
    @sreejiworld Před 3 lety +14

    Hello Sir...First of all hats off to you..I think u have started a revolution in Kerala. I am a beginner and I am going through your TA classes and practicing it regularly. One question here is that, TA helps us to predict how the market/price moves. However, if everyone thinks in the same way its oblivious that the market moves that that predicted direction. To give an example, a hammer appears in a downtrend, it gives a buy indication. Its natural that the price will go up when buyers are more. Is this also drive market movement?

  • @_nomads__
    @_nomads__ Před 2 lety +10

    Hi sir, I just turned 18 last month was watching your classes for a long time but couldn't make it practical because of the age problem to open account. You are a great inspiration to me . And words are not enough to describe how useful your videos are. Thanks a lot. Wishing to see you in personal one day

  • @thetripbites667
    @thetripbites667 Před 4 lety +3

    Good start - I'm a bit late, still... Thanks Sharique for these amazing videos.

  • @muzammilthwaha
    @muzammilthwaha Před 3 lety

    Thank you for your Effort.
    Love Your Videos❤️

  • @bossb7611
    @bossb7611 Před 3 lety +2

    Present sir... Late by one year, thanks to lockdown. Started zerodha account an year ago, started investing now.

  • @jitheshut
    @jitheshut Před 4 lety +5

    സാമ്പത്തിക വിപ്ലവ നായകന് അഭിവാദ്യങ്ങൾ ❤️❤️❤️

  • @lietzdavis8506
    @lietzdavis8506 Před 4 lety +3

    Technical analysis..this is what I was waiting for... 😍

  • @praveenk8357
    @praveenk8357 Před 3 lety +1

    dude you are literally a great teacher istg!!

  • @mafathah5028
    @mafathah5028 Před 4 lety +1

    നിങ്ങളാണ് ഞമ്മളെ ഒറപ്പ് , PLS KEEP MOVING STRONGLY

  • @ahmmp387
    @ahmmp387 Před 4 lety +115

    താങ്കളുടെ ക്ലാസിലിരിക്കുന്ന മലയാളികളെല്ലാം കൂടിഷയർ മാർകറ്റിൽ ഇറങ്ങിയാൽ മാർ വാടികളും സിന്ധികളും എല്ലാം ഓടേണ്ടി വരും.

    • @tradentravell
      @tradentravell Před 4 lety

      Alla pinne!!

    • @sunilk.k9107
      @sunilk.k9107 Před 4 lety

      Illa... avarellam happy aayitt oodivarum.... 😊

    • @sumanchalissery
      @sumanchalissery Před 4 lety +43

      കോപ്പാണ്... ഓടിച്ചെന്നു പണം വാരം എന്ന് മനസ്സിൽ കരുതി ഇറങ്ങിയാൽ കയ്യിൽ പത്തിന്റെ പൈസ കാണില്ല.... ബ്രോ...നമ്മൾക്ക് എന്തേലും നേടാം എന്ന ചിന്തക്ക് പുറത്ത് മറ്റുള്ളവരെ ദ്രോഹിക്കുക്ക.. ഓടിക്കുക ഈ വക ചിന്ത തന്നെ നല്ലതല്ല.... അതോണ്ട്... ആവേശം കുറച്ചു കുറയ്ക്കു മോനെ.... ...

    • @sunilk.k9107
      @sunilk.k9107 Před 4 lety +2

      @@sumanchalissery.. ആവേശം കണ്ടിട്ട് DII.. നു ചാകര ആയിരിക്കും.
      കുറച്ചു പൈസ പോയാൽ തെറിവിളി തുടങ്ങാൻ പോന്നതേയുള്ളൂ.
      ഓടിയാൽ വേലിക്കൽ വരെ..

    • @ahmmp387
      @ahmmp387 Před 4 lety +6

      @@sumanchalissery ഇവിടെ ആരെയും ഓടിക്കുന്ന ( ദ്രോഹിക്കുന്ന താങ്കളുടെ ഭാഷയിൽ) കാര്യമല്ല ബ്രോ. ആലങ്കാരികമായി പറഞ്ഞെന്നു മാത്രം. സ്റ്റോക്ക് മാർക്കറ്റ് ബിസിനസിൽ മലയാളി വെറും ശിശുമാണ്. എന്നും മാർവാടി സിന്ധി വിഭാഗത്തിന്റെ കുത്തകയാണ് ഇന്ത്യൻ വിപണി.

  • @sijuts1520
    @sijuts1520 Před 4 lety +43

    Orumichu padikkam orumichu munneram💪

  • @juraijdileep9589
    @juraijdileep9589 Před 3 lety +1

    Fundamental analysis എല്ലാം practice ചെയ്യുന്നുണ്ട് . ഒരു കമ്പനി യെ എടുത്ത് കീറി മുറിച്ചു പഠിക്കുന്നുണ്ട് . ആദ്യത്തെ വീഡിയോയിൽ പറഞ്ഞ പോലെ core and satlite model use ചെയ്ത് മാത്രമേ capital രണ്ടിലും ആയിട്ട് ഇൻവെസ്റ്റ് ചെയ്യു .😄

  • @ajeshy7658
    @ajeshy7658 Před 4 lety

    Ennathem pole. Sharique is crystal clear in every bit. 😇 Blessed.

  • @rrkannan2256
    @rrkannan2256 Před 4 lety +240

    ചേട്ടാ ഹോസ്പിറ്റലിൽ വർക് ചെയ്യുന്ന എനിക്ക് daily ഡ്യൂട്ടി ടാ .so വീഡിയോ കാണാൻ time കിട്ടുന്നില്ല. എങ്കിലും ഞാൻ video no.15 എത്തി.എത്ര Time എടുത്താലും .ഇത് പഠിച്ചിട്ടെ ഉള്ളൂ.

    • @sanilvs4883
      @sanilvs4883 Před 4 lety +8

      salute to the determination

    • @shibilct4953
      @shibilct4953 Před 4 lety

      Hospitality ooi

    • @StoriesfromJithin
      @StoriesfromJithin Před 4 lety +4

      Padichite start cheyavu. etra time eduthayalum pblm illa.

    • @sajilsr6091
      @sajilsr6091 Před 4 lety +1

      Njanum late aayi njaan 21 episod ethi

    • @kichujishnu6087
      @kichujishnu6087 Před 4 lety +1

      Njan oru truck driver aanu... 🙋‍♂️🙋‍♂️valare latum aanu bt still... 😍😍😍nokkaam..

  • @prasanthe.j5205
    @prasanthe.j5205 Před 4 lety +15

    Another interesting class.Eagerly waiting for the next class.

  • @bhaskarnath8902
    @bhaskarnath8902 Před 3 lety +1

    Sir, a very great respect from my bottom of heart....

  • @jpsb6171
    @jpsb6171 Před 4 lety +1

    Thank you sir, ningal paranjad pole disciplines and money management, important ayittila karyaman...idilade kai poliya ende friend ippo ee field thanne vitt...avan telegram lude Vanna message noki ayirunnu trade cheydad...enod orupad paranjirun trade cheyan pakshe njan idd complete padichitte cheyu enna thitmanathil orach ninnu... once again thank you so much for your hardworks...

  • @joygeorge2960
    @joygeorge2960 Před 4 lety +4

    1/keep stop lose first, after took a intraday position ,2/ change sl to near reaches 50 % of target .3/ must exit on over target 4 /wait 5-10 min to decide to take next trade dont buy on high again 5/ always try o take positions from a movement from down side/dip

    • @kith1015
      @kith1015 Před 2 lety

      How's your trading going

  • @aquablooms
    @aquablooms Před 4 lety +4

    Hi Sharique...How are you?
    Thanks for the video. Can you please do a detailed video on how an intraday/swing trader can plan and pay out their STCGT, what are all the points to be considered about capital gain tax and payments while trading? Thanks...!!

  • @sidharthpradeep8735
    @sidharthpradeep8735 Před 4 lety +2

    please include a video on doing paper trading so that beginners can save money while learning to trade .. :)

  • @sachint5590
    @sachint5590 Před 4 lety +1

    Thanks bro😊 good class easy and understanding one

  • @muhammedrasi8688
    @muhammedrasi8688 Před 4 lety +10

    തിരിച്ചു വന്നു..... നുമ്മ pwolikkum

  • @nithinthomas231
    @nithinthomas231 Před 4 lety +8

    Sharique bro... kidu content
    Very precise.. ithrem nallapole aaarkum basics explain cheythu kettittilla...
    Njanum oru cheriya intraday trader aanu.. e paranja karyangal okke vayichu manasilakkan 2 books vayikendi vannu... ellavarkum valare effective aanu e classes
    Go ahead bro... good luck
    👍🏼👍🏼👍🏼

  • @KM-zh3co
    @KM-zh3co Před 3 lety +1

    Very good presentation like a professor 👍👍👍

  • @newsnviews1899
    @newsnviews1899 Před 4 lety

    കാത്തിരുന്ന വീഡിയോ,
    നമുക്കൊരുമിച്ചു നിക്ഷേപിച്ചു തുടങ്ങാം

  • @ShariqueSamsudheen
    @ShariqueSamsudheen  Před 4 lety +23

    Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
    Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO
    Join Our Telegram Channel for market updates and discussions - t.me/fundfolio
    സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ Trade ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 48 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. ഞങ്ങളുടെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. ഒരു വലിയ മാറ്റത്തിന്റെ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.

    • @ranjithnarayankutty8750
      @ranjithnarayankutty8750 Před 4 lety

      Teach options and futures

    • @jobinpm
      @jobinpm Před 4 lety

      upstox account open cheythu 300 poyi..ithuvare user id password kittiyittilla..ipo 2 days kazhinju...entha cheyyuka

    • @adithyavijay8263
      @adithyavijay8263 Před 4 lety

      @@jobinpm Mail check cheydoo??
      Confirm aanenkil support option kaanum oru mail send cheyyuka avar reply tharum.

    • @jobinpm
      @jobinpm Před 4 lety

      @@adithyavijay8263 mail check cheythu onnum vannittilla

    • @ajmaljohnson5236
      @ajmaljohnson5236 Před 4 lety

      Decipline & money management is the main point for intraday

  • @sijumv2
    @sijumv2 Před 4 lety +9

    Hi Sharique. Thank you very much for the video series. Its really
    helping. Can you please create a video for NRIs who would like to start
    on stocks. I heard there are rules and restrictions for NRIS.

  • @hollywoodclips1744
    @hollywoodclips1744 Před 3 lety

    I'm from tamilnadu.... Sir you are Great teacher for Share market... You are my best teacher....

  • @ansikvn6806
    @ansikvn6806 Před 4 lety

    Great beginning for the intraday class

  • @lucidropgamer
    @lucidropgamer Před rokem +1

    My one of the favourite youtuber😍

  • @grandway9111
    @grandway9111 Před 4 lety +3

    Don't worry sir we will never blame you...
    Instead we need your support only

  • @ubaidullakaleraummer9870
    @ubaidullakaleraummer9870 Před 3 lety +1

    This is my second round
    I finished intraday all course this is my second round thank you sir

  • @alameenallu4998
    @alameenallu4998 Před 4 lety

    Really helpfull ..lucky to have sir like u

  • @artofme676
    @artofme676 Před 4 lety +14

    Fundamental will watch later. ( Skipped some classes ) 😉
    First I want to earn money for investment.
    So first am choosing intraday 😌😌😊😊

  • @bijupb8173
    @bijupb8173 Před 4 lety +5

    PLEASE ADD ONE MORE CHAPTER IN THIS SEQUENCE AS PSYCHOLOGICAL FACTOR IN TRADING.

  • @navadarshprakash7534
    @navadarshprakash7534 Před 3 lety

    just wow! keep going! love you!

  • @beutyofworld8950
    @beutyofworld8950 Před 4 lety +1

    വളരെ ശക്തമായ ക്ലാസ്...... present sir.....

  • @amalraj2313
    @amalraj2313 Před 4 lety +53

    എല്ലാവരും കാത്തിരുന്ന video.. വ്യൂസ് കൂടി വന്നിട്ടുണ്ട്. പക്ഷെ എനിക്ക് താല്പര്യം long term ഇൻവെസ്റ്റ് ആണ്. എന്നാലും ഞാൻ ഇത് കാണും

    • @memeshots6356
      @memeshots6356 Před 3 lety

      @Akhil only 10% get profit in day trade...

    • @memeshots6356
      @memeshots6356 Před 3 lety +10

      @Akhil എന്റെ കയ്യില്‍ 5 nte പൈസ illa.. But pulli പറയുന്നത് vachu പഠിച്ചു demo acc പോയി trade chaithu kalikum😂😂 This is my entertainment 😜

    • @akhilgorge1990
      @akhilgorge1990 Před 3 lety +1

      Risk is the piece of life🔥

    • @abijith9505
      @abijith9505 Před 3 lety

      @@memeshots6356 ഡെമോ ട്രാഡിങ്ങ്നു ഒരു ആപ്പ് റെഫർ ചെയ്യാമോ

    • @memeshots6356
      @memeshots6356 Před 3 lety

      @@abijith9505 OLYMP trade ....

  • @roshan7129
    @roshan7129 Před 4 lety +1

    thanks for the class sir always move forward strong...................

  • @antonyfrancis8249
    @antonyfrancis8249 Před 4 lety +1

    People dont value free knowledge
    Excellent work 👌

  • @imkir4n
    @imkir4n Před 4 lety +4

    Back to interesting topic 🙌

  • @aeroshakeel
    @aeroshakeel Před 4 lety +20

    ഒരു ദിവസം ഒരു class mathi പ്ലീസ്. 🙏
    കാര്യങ്ങൾ പഠിക്കാൻ കുറച്ചു സമയം തരു. ഒരുപാട് ഇൻഫർമേഷൻ ഒരു ദിവസം കൊണ്ടു തലയിൽ കയറ്റാൻ ഉള്ള iq ഇല്ലാത്തത് കൊണ്ടാണ്.

    • @KalliyathSuhail
      @KalliyathSuhail Před 4 lety +8

      യൂട്യൂബ് വീഡിയോ ആയതു കൊണ്ട്‌ എപ്പോ വേണമെങ്കിലും കണ്ടു തീര്‍ക്കാമല്ലോ

  • @ajmalkhan257
    @ajmalkhan257 Před 4 lety +2

    ഇതുവരെയുള്ള എല്ലാ വീഡിയോയും കണ്ടു വളരെ ശക്തമായി തന്നെ മുന്നോട്ടു പോകുന്നു

  • @jaganer693
    @jaganer693 Před 2 lety +2

    Your class is just amazing 🙌🏿🙌🏿🙌🏿

  • @thomastsojan4367
    @thomastsojan4367 Před 4 lety +8

    Discipline is the main point here......

  • @abhijiths9597
    @abhijiths9597 Před 4 lety +5

    Future is only the past again,just enter through another door.✌️✌️✌️

  • @johnsonpokkath4345
    @johnsonpokkath4345 Před 2 lety

    Well explained everything in details, excellent

  • @ibrahim6202
    @ibrahim6202 Před 4 lety +3

    Full positive energy💥💥

  • @M4MEDIA18
    @M4MEDIA18 Před 4 lety +62

    Upstox down aayappol bro ന്റെ അടുത്തു വന്നു complaint പറഞ്ഞു അല്ലേ 😂🤣
    70% സാറിന്റെ students very greedy ആണെന്ന് ടെലഗ്രാം ഗ്രുപ് തുറന്ന് മെസേജ് നോക്കിയാൽ മനസിലാക്കാൻ പറ്റും. വെറുതെ ഒരു അക്കൗണ്ട് എടുത്ത് കൊടിശ്വരൻ അകാൻ ഇറങ്ങിയിരിക്കുകയാ....
    2 months അതിനപ്പുറം അവർക്കൊന്നും ഈ ഫീൽഡിൽ പിടിച്ചു നിക്കാൻ പറ്റില്ല

  • @jaingeorge4143
    @jaingeorge4143 Před 4 lety

    Great...Good Start..Keep going on..!!

  • @nidhin9994
    @nidhin9994 Před 4 lety

    Most awaited videos...
    Thanks a lot

  • @hakeemkp2535
    @hakeemkp2535 Před 4 lety +3

    Waiting❤️❤️

  • @faisalacusman6989
    @faisalacusman6989 Před 3 lety +18

    ഒരു വര്‍ഷം കഴിഞ്ഞിട്ടു ഈ വീഡിയോ കാണുന്ന ഞാൻ

  • @prasannan177
    @prasannan177 Před 4 lety +1

    what a presentation, beautiful

  • @sinanzerik
    @sinanzerik Před 4 lety

    You are the best tutor i ever seen😍😍💥💕

  • @jittojohn
    @jittojohn Před 3 lety +7

    13 June 2021 അതിശക്തം🔥🔥🔥

  • @nijazmoideen2386
    @nijazmoideen2386 Před 3 lety +4

    ഒരു വർഷമായി ഞാൻ ഒറ്റക്ക് ശ്രമിച്ചിട്ട് പഠിച്ചതിനെക്കാളും ഒരുപാട് ഇരട്ടി ഈ ഒരൊറ്റ വീഡിയോ കൊണ്ട് പേടിച്ചു കഴിഞ്ഞു. Thanks a lot 😀😀😀

  • @diginjose2100
    @diginjose2100 Před 4 lety

    Bro ippo kurach busy kaaranam full episodes kaanan pattunilla...# (episode no )elaa videos lum marakkathe idane.......👍👍👍

  • @vibingparadise
    @vibingparadise Před 3 lety +1

    Attendance vekkane 1st time aanu. Pakshe ini mudakkilla. Njan balance sheet reading vare continuous aayi follow cheythu ennittippo chedikkathe irikkan vendeett intraday thott padikkaanu. Value investing vere time set cheythitt athum continue cheytholam. Tnq guru! U r d best🙏

  • @mathewsebin5
    @mathewsebin5 Před 4 lety +18

    Swing tradine kurichu oru video cheyumo?

  • @rahuluday4854
    @rahuluday4854 Před 4 lety +31

    Sir, hope you'll explain how to pick up a particular stock for doing intraday trading. As we have several stocks in market we don't know which stocks to select for trading.

  • @roshinr8225
    @roshinr8225 Před 4 lety

    Thanku brother.. For these valuable information

  • @wondersofben2702
    @wondersofben2702 Před 5 měsíci +2

    This videos are more useful after practical knowledge...
    Who all agree ....👇

  • @Vishvlog56
    @Vishvlog56 Před 4 lety +8

    ഇനി തൊട്ട് full കാണും ആഗ്രഹിച്ച video

  • @msastory932
    @msastory932 Před rokem +1

    Present 👍

  • @rahulprakash222
    @rahulprakash222 Před 3 lety +1

    episode 21 completed....thank you so much

  • @user-ow8zy5kq5p
    @user-ow8zy5kq5p Před 3 lety

    Very very useful information sir... Thanks alot

  • @arunraj2831
    @arunraj2831 Před rokem +1

    🙋‍♂️

  • @rashikanthapuram7392
    @rashikanthapuram7392 Před 4 lety +5

    Intray day ഇൽ എങ്ങിനെയാണ് company ക്ക് ലാഭം(benefits)?? ഇത് ഒരാൾക്ക് നഷ്ട്ടപ്പെടുന്നത് വേറെ ഒരാൾക്ക് കിട്ടുകയല്ലേ!!!
    Pls clarify

    • @sunilvechoor
      @sunilvechoor Před 4 lety

      yes i have the same doubt

    • @allzone1361
      @allzone1361 Před 3 lety

      Ipo ചെയ്യുമ്പോൾ അല്ലെ കമ്പനി ക്ക് shares ന്റെ prize കിട്ടുകയുള്ളൂ..
      Intraday ഇല്‍ ലേറ്റസ്റ്റ് trends and ന്യൂസ് വച്ച് prize vary ആവുന്നു എന്ന് മാത്രം.
      (ഇത് വരെ കണ്ട Videos based ചെയത് പറഞ്ഞതാ.. 😅)

  • @rohithunni2885
    @rohithunni2885 Před 4 lety

    Excellent video... moving to next class

  • @StoriesbyVishnuMP
    @StoriesbyVishnuMP Před 2 lety

    Awesome class ❤️❤️ thank you