Sajith Pator V/s Annamma | ആരുകൊണ്ടുപോകും ഒന്നരക്കോടി ? സജിത്തോ... അന്നമ്മയോ ?

Sdílet
Vložit
  • čas přidán 24. 08. 2022
  • Sajith Pator V/s Annamma
    ആരുകൊണ്ടുപോകും ഒന്നരക്കോടി ? സജിത്തോ... അന്നമ്മയോ ?
    Website: i2inews.in/newsnow-details.ph...
    © 2021 i2i News
    Facebook: / i2inews
    Instagram: i2inews?hl=en
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #PastorSajithJoseph #Annamma #ValsonThampu #InterviewSunilmathew&ValsonThampu #OrthodoxSabha #SunilMathewLatest #LatestKeralaNews #MalayalamNews #News
    SAJITHJOSEPHLATESTVIDEO#
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 286

  • @AmmuKutty-gi4pd
    @AmmuKutty-gi4pd Před rokem +11

    Cash കൊടുത്തു കിട്ടുന്നത് അല്ല രോഗ സൗഖ്യം. ദൈവത്തിൻ്റെ കരുണ് ആണ് രോഗ സൗഖ്യം. ദൈവ സന്നിധിയിൽ കൂടുതൽ സമയം ഇരുന്നു കണ്ണു നീരോട് പ്രാർത്ഥിക്കു ന്ന വരിൽ കൂടി ദൈവം പ്രവർത്തിക്കും.

    • @mvmv2413
      @mvmv2413 Před rokem +1

      പ്രാർത്ഥന കൊണ്ട് ഒരു പിണ്ണാക്കും നടക്കില്ല. വെറുതെ rest എടുക്കാം. പ്രവർത്തിക്കണം എന്തെങ്കിലും. Parsonage മുൻപിൽ പാസ്റ്ററും ഭാര്യയും കപ്പയോ പച്ചക്കറിയോ നടണം. അത്രയെങ്കിലും പാവം വിശ്വസികളോട് തെണ്ടൽ കുറയ്ക്കാം. അല്ല, അത്ര വല്യ പ്രാർത്ഥനക്കാർ എങ്കിൽ ipc യെ ചതിച്ചു ഉണ്ടാക്കിയ ഷാരോൺ സഭ തെറ്റ് തിരുത്തി അതിൽ തിരിച്ചു ലയിപ്പിക്കാമോ പ്രാർത്ഥനയാൽ?? നടക്കില്ല ഒരു പിണ്ണാക്കും. വേണമെങ്കിൽ ഒന്ന് കൂടെ പിളരും. കൂടാരപണിക്കാരൻ പൗലോസിനെ പോലെ അധ്വാനിച്ചു ജീവിക്കുക ആണ് സുവിശേഷം, ഇന്നത്തെ pastor മാരെ പോലെ തെണ്ടി നടക്കുന്നതല്ല!😂😂
      m വര്ഗീസ്.

  • @shyni.s5746
    @shyni.s5746 Před rokem +6

    കുറേദിവസം ആയില്ലേ സജിത്തിനെ പുറകെ നടക്കാൻ തുടങ്ങിയിട്ട് ഇതുപോലെ മറ്റൊരാളും കൂടി ഉണ്ടല്ലോ. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയപ്രൈവറ്റ് ഹോസ്പിറ്റൽ നിർമ്മിച്ച അമൃതാനന്ദമായി. സാധാരണ ഒരു സ്ത്രീയായി അവർക്ക് ഇത്രയും വലിയ ഒരു പ്രസ്ഥാനം ഉണ്ടാക്കുവാൻ എവിടുന്നാണ് ഇത്രയും സാമ്പത്തികം എന്തുകൊണ്ട് അതൊന്നും ആരും അന്വേഷിക്കാത്ത പറയുമ്പോൾ എല്ലാം പറയണമല്ലോ

    • @mayflower3350
      @mayflower3350 Před rokem +1

      Ammaye thottal pollum. Narendra modiji thottu marunadan, film celebrities, ministers ellam aviduthe shishyar aanu.

  • @MrNoel2512
    @MrNoel2512 Před rokem +33

    Dear Sunil,
    ഒരു സത്യം പറയട്ടെ. ഈ മത്സരത്തിന് ഒരു രോഗശാന്തിക്കാരനും വരുമെന്ന് പ്രതീക്ഷി ക്കരുതു. ഒരുത്തനും വരത്തില്ല. കാരണം ഇവന്മാർ നടത്തുന്നത് ശുദ്ധ തട്ടിപ്പാണ് എന്ന് ഇവർക്ക് തന്നെ അറിയാം. പിന്നെ ഇത് മനസ്സിലാകാത്തത് ഒരു വിഭാഗം ആത്മീയ ലഹരി പിടിച്ച് ഇവന്മാരെ പൊക്കി കൊണ്ട് നടക്കുന്ന കുറെ ആളുകൾക്കു ആണ്.

    • @sabygeorge5615
      @sabygeorge5615 Před rokem

      Valson has a sexual harassment case on him

    • @MrNoel2512
      @MrNoel2512 Před rokem

      @@sabygeorge5615 അതിൻ്റെ details പറയുക. പൊതുജനം അറിയട്ടെ!!!!

    • @sabygeorge5615
      @sabygeorge5615 Před rokem

      @@MrNoel2512 NDTV

    • @sabygeorge5615
      @sabygeorge5615 Před rokem +1

      @@MrNoel2512 type Valson thampu NDTV
      Let me know

    • @pvcparayil8562
      @pvcparayil8562 Před rokem +1

      Yes നൂറിൽ നൂറു ശതമാനം സത്യം 💪💪💪

  • @user-dn2kj6mk4v
    @user-dn2kj6mk4v Před rokem +24

    2020ഏറ്റവും നല്ല വര്ഷം ആയിരിക്കുമെന്നു ആത്‌മാവ്‌ അരുളി ചെയ്തെന്നു പറഞ്ഞ ഒരു കാ പെറുക്കി പാസ്റ്ററുടെ വീഡിയോ കണ്ടിരുന്നു . അന്ന് കൊറോണ കുറെ ചിരിച്ചു കാണും 😃

    • @jlo7204
      @jlo7204 Před rokem

      Athe pastor tinu kottarakara. Alle. Avan oru fraud thayoli

    • @mvmv2413
      @mvmv2413 Před rokem +2

      ശരിയല്ലേ. അയാളുടെ hall പൂട്ടിയിട്ടിരുന്നു കൊട്ടാരക്കര. 😂😂 2020 watchnight പട്ടിണിയുമായിരുന്നു. 🤣
      m വര്ഗീസ്.

    • @mayflower3350
      @mayflower3350 Před rokem

      Who is that pastor?

    • @mvmv2413
      @mvmv2413 Před rokem +1

      @@mayflower3350 ക്ലൂ തരാം. ചോക്ലറ്റ് മാൻ, യുവകഷണ്ടി, 7777 കാർ സഞ്ചാരി, നിറകണ്ണട, കൊല്ലം ജില്ല. 😂😂🤣🤣 മറ്റുള്ളവരുടെ സകല രോഗവും സുഖമാക്കും സ്വന്തം കഷണ്ടി വളർത്തി വലുതാകുന്ന സ്വന്തം കർത്താവ്!😂😂😂
      m വര്ഗീസ്.

    • @mayflower3350
      @mayflower3350 Před rokem

      @@mvmv2413 tinu pastor🤔

  • @tonymathew4762
    @tonymathew4762 Před rokem +11

    രോഗസൗഖ്യം കൊടുക്കുന്നത്‌ സ്വർഗ്ഗത്തിലെ ദൈവമാണ്. ഒരു ദൈവദാസൻ മാർക്കും തന്നിൽത്തന്നെ ഒരു കഴിവുമില്ല, ഉണ്ടന്ന് അവർ അവകാശപ്പെടുന്നുമില്ല.
    അവർ ദൈവ വചനമനുസരിച്ച് വിശുദ്ധിയോടെ ജീവിക്കുമ്പോൾ ദൈവം അവരെ തന്റെ കൈയ്യിലെ ഉപകരണമാക്കുകയാണ് ചെയ്യുന്നത്. ഓരോ രോഗസൗഖ്യവും ദൈവത്തിലേയ്ക്കുള്ള ഒരു ചൂണ്ടുപലകയാണ്
    "നീ ഒന്നു മാനസാന്തരപ്പെട്, മദ്യപാനം നിർത്ത്, മയക്കു മരുന്ന് നിർത്ത്, ഭാര്യ ഭർത്താവ് ബന്ധത്തിൽ അവിശ്വസ്ത കാണിക്കരുത്, ദൈവവ പൈതലായി വിശുദ്ധിയിൽ ജീവിക്ക്, ഈ ലോക ജീവിതം കൂടിപ്പോയാൽ 100 വർഷം മാത്രമേയുള്ളൂ ഇതിന്റെ അപ്പുറം സ്വർഗ്ഗമുണ്ട്, ദൈവത്തെ മുഖാമുഖം കാണാൻ പറ്റുന്ന ഒരു ദിവസമുണ്ട്" ഇതൊക്കെയാണ് ഓരോ രോഗശാന്തിയും വിളിച്ചു പറയുന്ന സന്ദേശം.
    ഇതൊക്കെ കേട്ടിട്ടും ദൈവത്തിലേയ്ക്ക് വരാതെ പിശാച് തരുന്ന പാപത്തിൻ്റെ സുഖത്തിൽ ജീവിച്ചാൽ പിശാചിന്റെ നിത്യ നരകാഗ്നിയിൽ പ്രവേശിക്കും "ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്‌ധി, ദുര്‍വൃത്തി,
    വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത,
    വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈദൃശമായ മറ്റു പ്രവൃത്തികളുമാണ്‌. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന്‌ മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത്‌ ഇപ്പോഴും ആവര്‍ത്തിക്കുന്നു."
    (ഗലാത്തിയാ 5 : 19-21)
    എന്നാൽ ദൈവത്തിൻ്റെ ഫലങ്ങള്‍ "സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത,
    സൗമ്യത, ആത്‌മസംയമനം ഇവയാണ്‌."
    (ഗലാത്തിയാ 5 : 22-23).
    ഇതിൽ ഏതു വേണമെന്ന് നിങ്ങളുടെ തീരുമാനമാണ്.

    • @mvmv2413
      @mvmv2413 Před rokem

      അപ്പോൾ pope ന് ആ ദൈവം വേണ്ടേ?

    • @samsongeorge4103
      @samsongeorge4103 Před rokem

      True word of God, Amen.

  • @cherianjoseph2345
    @cherianjoseph2345 Před rokem +16

    ഇവരുടെ പരിശുദ്ധാത്മാവു നോട്ടുകളാണ്

  • @jomeshscaria2147
    @jomeshscaria2147 Před rokem +2

    മറിഞ്ഞു വീണാൽ പിടിക്കാൻ ചിയർഗേൾസിനെയും അറേഞ്ച് ചെയ്യണം കൂടെ ഉത്സാഹകമ്മറ്റിക്കാരായി ബ്രദർമാരും ഓളം വെയ്ക്കാൻ കീബോർഡും 'വാ'ർഷിപ്പുകാരും വേണം.

  • @samjose5988
    @samjose5988 Před rokem +9

    ഒരുകോടി ഇത്തരത്തിൽ നേടിയെടുക്കാൻ മ്മടെ അത്ഭുരോഗശാന്തിക്കാർക്ക് താല്പര്യപ്പെടില്ല!പിന്നെയോ,സ്തോത്രകാഴ്ച ഏർപ്പെടുത്തുകയും അത് മുഴുവനായും കൊടുക്കുകയും ചെയ്താൽ മതി!

    • @mvmv2413
      @mvmv2413 Před rokem

      അപ്പോൾ എണ്ണണ്ട, കണക്കും വേണ്ടാ. 😂😂
      m വര്ഗീസ്.

  • @joyabraham3157
    @joyabraham3157 Před rokem +1

    Eagerly awaiting to watch this program...

  • @morrisvillecreations
    @morrisvillecreations Před rokem +22

    സുനിലേ സമ്മതിച്ചു !!!!! ഇത്രയും സീരിയസ് കോമഡി അടുത്തകാലത്തെങ്ങും കണ്ടിട്ടില്ല 🙏🙏🙏

  • @emonsaugustine3713
    @emonsaugustine3713 Před rokem +11

    🔴🔴🔴🔴🔴
    സർ, ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർ ഒത്തിരിയുണ്ട് ❗️ രജിസ്റ്റർ ചെയ്യുന്നവരുടെ ലിസ്റ്റ് എങ്ങനെയെങ്കിലും അറിയിക്കുവാൻ ഒരു മാർഗ്ഗം കാണണം❗️ ഞങ്ങൾക്കും കയ്യടിച്ചു പ്രോത്സാഹിപ്പിക്കാൻ -cheering team 😂😂😂

    • @mvmv2413
      @mvmv2413 Před rokem +2

      ആത്മ ദർശനത്തിലൂടെയെ അത്‌ കാണാൻ പറ്റൂ. നാമധേയർക്ക് കാണാൻ എളുപ്പമല്ല. അഭിഷേകം വേണം. 😂😂
      m വര്ഗീസ്.

    • @emonsaugustine3713
      @emonsaugustine3713 Před rokem

      പറിആത്മ അഭിഷേകമാണോ 😂😂😂

  • @rajjtech5692
    @rajjtech5692 Před rokem +11

    👆 അടിപൊളി..👉നല്ല പരസ്യം ആയിട്ടുണ്ട്‌!. ഇനി രോഗികൾ ഹോസ്പിറ്റലിൽ പോകാതെ ഇവരുടെ അടുത്തേക്കു പൊക്കോളും! കടഭാരമുള്ളവർ ബാങ്കിൽ പോകാതെ ഇവരുടെ പ്രാർത്ഥനക്കു പോകും.. ഒന്ന് Test ചെയ്യാനെങ്കിലും. കിട്ടിയാൽ ഊട്ടി, പോയാൽ അല്പം travel time !👍. Crowd നിയന്ത്രിക്കാൻ പറ്റാതെ വന്നാൽ എന്തു ചെയ്യും?.

    • @Hitman-055
      @Hitman-055 Před rokem

      ഇവർ ഒന്നര കോടി എന്നല്ല ഒന്നരക്ക് ഓടി എന്നു തിരുത്തി വായിക്കണമെന്നു അപേക്ഷിക്കുന്നു!

  • @varghesemathew2847
    @varghesemathew2847 Před rokem +7

    Please include Ani George, Kottayam

  • @jincyvarghese4336
    @jincyvarghese4336 Před rokem +13

    രോഗഗാന്തി സ്വന്തം കഴിവു കൊണ്ട് ചെയ്യുന്നതല്ല എന്ന് മനസ്സിലാക്കുക

  • @rameshmathew1961
    @rameshmathew1961 Před rokem +4

    Your much awaited programme is certainly going to be a trend setter. 👍👍

    • @mathewvarghese3725
      @mathewvarghese3725 Před 8 měsíci

      പല ഇനങ്ങളിൽ മത്സരിക്കാൻ രോഗ ശാന്തി ക്കാർക്ക് അവസരം കൊടുക്കണം കുഴി നഖം മറ്റുന്നവരുണ്ടെങ്കിൽ പറയണം ഗപ്പു കിട്ടുന്നവർക്കുള്ള സമ്മാനം ഞാൻ കൊടുത്തു കൊള്ളാം

  • @johnck2285
    @johnck2285 Před rokem

    Who are the participants

  • @johnsonthomas8024
    @johnsonthomas8024 Před rokem +8

    നിങ്ങളുടെ മത്സരത്തിൽ ആരും വരില്ല സത്യം നമുക്കറിയാമല്ലോ?... ഇതുകൊണ്ടെങ്കിലും മൊണ്ണക്കൂഞ്ഞാടുകൾ മനസിലാക്കിയാ മതിയാരുന്നു ...

    • @mvmv2413
      @mvmv2413 Před rokem

      👌👌

    • @georgekuttyk.k461
      @georgekuttyk.k461 Před rokem

      ഇതുകൊണ്ടൊന്നും ഒരു മൊണ്ണക്കുഞ്ഞാടും മാറുകയില്ല.അതിന് യഥാർത്ഥ പരിശുദ്ധാത്മാവ് പ്രവർത്തിക്കണം

  • @wilsonmathew3292
    @wilsonmathew3292 Před rokem +1

    സൂപ്പർ ആയിട്ടുണ്ട് അവതരണം ❤️

  • @cleatusmuttungal8531
    @cleatusmuttungal8531 Před rokem

    When is this contest going to happen

  • @user-px4ld5qk5q
    @user-px4ld5qk5q Před rokem +5

    ആരും ഈ വെല്ലുവിളി ഏറ്റെടുക്കാൻ വരില്ല, ഇങ്ങനെ ഒരു വെല്ലുവിളി ഉണ്ടെന്ന നാട്യമെ അവർ എടുക്കില്ല, പണ്ട് എ ടി കോവൂർ ഇവരെയൊക്കെ പണ്ടേ വെല്ലുവിളിച്ചതാണ്, ആരും സ്വീകരിച്ചില്ല..

    • @aajose3946
      @aajose3946 Před rokem +1

      Don't worry Bro., Atleast some expert Moulavis or Islamic scholars may take up this challenge.

    • @user-px4ld5qk5q
      @user-px4ld5qk5q Před rokem

      @@aajose3946 ചാലഞ്ച് ഏറ്റെടുക്കാൻ പറ്റിയ ഒരാളുണ്ടായിരുന്നു, എത്രയോ പേരുടെ, കിഡ്നി ഫെയിലറും, നാലാം സ്റ്റേജ് കഴിഞ്ഞു ആധുനിക വൈദ്യശാസ്ത്രം കയ്യെഴിഞ്ഞ കാൻസർ വരെ മാറ്റിയിട്ടുണ്ട് ഞങ്ങളുടെ ബയാർ തങ്ങൾ, കോവിഡ് വന്നതോടെ ഇപ്പോൾ കാണാനില്ല..

    • @rcthomas52
      @rcthomas52 Před rokem

      ഇത് നിങ്ങൾ തമ്മിലുള്ള കോമഡി ആണ്

    • @saidalikuttypk8679
      @saidalikuttypk8679 Před rokem

      Darvarigod

  • @TheAjivarghese
    @TheAjivarghese Před rokem +1

    what you are saying is absolutely right. keep it up

  • @johnmathewss
    @johnmathewss Před rokem +1

    Dr Thampu- you are Aristotle and Socrates of the Malayalis. Stay strong and thanks for everything

  • @elizabeththomas4133
    @elizabeththomas4133 Před rokem +2

    My goodness this is awesome

  • @johnypp6791
    @johnypp6791 Před rokem +2

    ആൾദൈവങ്ങൾ, കള്ളപ്രാർത്ഥനക്കാർ.. ആത്മീയ കള്ള നാണയങ്ങൾ, ഇവർ മൂലം, പരിശുദ്ധനായ കർത്താവിന്റെ നാമം വിജാതിയരുടെ ഇടയിൽ പരിഹാസത്തിനും, നിന്ദനത്തിനും ഇടയാക്കും 🙏😭

  • @georgekuttyk.k461
    @georgekuttyk.k461 Před rokem +1

    മുമ്പ് എ റ്റി കോവൂർ ഇത്തരക്കാരെ വെല്ലുവിളിച്ചിരുന്നു.പക്ഷേ ആ വെല്ലുവിളി ആരും ഏറ്റെടുത്തില്ല

  • @KattackalTomsan
    @KattackalTomsan Před rokem +2

    കഷണ്ടി, കുടവയർ എന്നിവ പരിഹരിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഞാൻ വരാം. എനിക്ക് ഇവ രണ്ടും ഉണ്ട്.

    • @mvmv2413
      @mvmv2413 Před rokem +1

      ഇപ്പോൾ vacancy ഇല്ല. 😂😂

  • @delmajose8626
    @delmajose8626 Před rokem

    Verrygood

  • @paulosev6758
    @paulosev6758 Před rokem +5

    ഒറ്റ ഒരുത്തൻ വരില്ല

  • @aleyzabathuphilip8107
    @aleyzabathuphilip8107 Před rokem +4

    eagerly waiting for the live programme

  • @antonyolessayil881
    @antonyolessayil881 Před rokem +2

    Valare Resakaramanu Ningalude 2perude Orimichulla
    Charcha all the best👍👍👍

  • @lissyninan2856
    @lissyninan2856 Před rokem

    Any one signed up yet?

  • @RavijiRome
    @RavijiRome Před rokem +8

    🤔... മതപരമായ ലോകത്ത്
    സത്യവും, ധർമ്മവും,
    നിലനിർത്താൻ
    ഗാണ്ഡീവം പോലുള്ള അസ്ത്രപ്രയോഗവും
    സ്വാഗതാർഹമാണ് !.
    🙏😄

  • @georgejoseph1445
    @georgejoseph1445 Před rokem +5

    Nobody will come 😂😂

  • @jacobdevasia9287
    @jacobdevasia9287 Před rokem +2

    ഇതോടെ Dr.പാസ്റ്റർമാരുടെ ആപ്പീസ് (Reality show treatment) പൂട്ടൂല്ലോ സുനിൽ സാറേ!......🙂🙂🙂🙂🙂🙂

  • @shobishobi8397
    @shobishobi8397 Před rokem

    Subjrctu karl nannayi manassilakkan pattunnu . Good chanel

  • @beenasajan2001
    @beenasajan2001 Před rokem +5

    Thank you for your respectful explanations about Holy Spirit 🙏🏻

  • @jkhoiu37whhs53
    @jkhoiu37whhs53 Před rokem +1

    നിങ്ങൾ കണ്ടു പിടിച്ച കോടി അല്ലേ. അതു നിങ്ങൾക് അവകാശപ്പെട്ടതാണ്. നിങ്ങൾ തന്നെ എടുത്തോ 😉

  • @maraivlogs6287
    @maraivlogs6287 Před rokem

    Good very good

  • @usha6521
    @usha6521 Před rokem +3

    I love this discussion. Both of you deserve a big salutes.

  • @vishramam
    @vishramam Před rokem

    Excellent. Go ahead Sunil

  • @kuriakosecvarghese3455

    Correct very good

  • @user-dn2kj6mk4v
    @user-dn2kj6mk4v Před rokem +2

    കഷണ്ടിയിൽ മുടി ഫിറ്റ് ചെയ്യേണ്ടി വരുമെന്നു കൂടി അന്നമ്മയോടു പറയാമായിരുന്നു. ലൈവായി മുടി കിളിർക്കുന്നതു കാണാൻ നല്ല രസമായിരിക്കും . അനേകം കഷണ്ടിക്കാർക്ക് ഇനി അന്നമ്മയുടെ അടുത്തേക്കും പോയാൽ മതിയായിരുന്നു. വിഗ്ഗ് കമ്പനിക്ക് അതൊരു നഷ്ടവുമാകും

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Před 10 měsíci

    Very Good Correct

  • @mathewpm7195
    @mathewpm7195 Před rokem +3

    കൃപാസനം..... ജനറൽ കറ്റാഗറി അല്ലെ. ..
    അവരുടെ പത്രം ചുട്ടു കുടിച്ചപ്പോൾ ചേച്ചിക്ക്
    തുറ്റ് പിടിച്ചു....
    അതെന്തുകൊണ്ടാ mathews സംഭവിച്ചത്.....
    തമ്പുസറിനറിയാമോ....?

  • @liz6467
    @liz6467 Před rokem +1

    Sis.Annamma, Sunil Mathew and the other guy is putting up
    A comedy show. How can God’s glory fill in such a place? They are making fun of people who have faith in God.

  • @marker0016
    @marker0016 Před rokem +2

    ഒരു കേംടി രൂപ ഗ്ലാസ് ബേംക്സിൽ ഇട്ടു വീഡിയോ ദൃശ്യങ്ങൾ കാണിക്കൂ... മത്തായി മൂന്ന് വന്നേക്കാം....

  • @JAKMusafir
    @JAKMusafir Před rokem +2

    Brother Damien and ക്ഷമ നിങ്ങൾക്ക് എത്ര തരുന്നുണ്ട്..?
    മറുനാടനും മനപൂർവ്വം ഇവരെ ഒഴിവാക്കുന്നു....താങ്കളും ഒഴിവാക്കുന്നു.... എത്ര കിട്ടി?

    • @johnypp6791
      @johnypp6791 Před rokem

      പണത്തിനു മേലെ പരുന്തും പറക്കില്ല.. ഒരു പക്ഷെ ഡാമിയനെയും ക്ഷെമയും ചേർന്ന് മറ്റുള്ളവരെ ഇവരെക്കൊണ്ട്... മാർക്കറ്റ് കുറച്ചു ഇവർക്കു മാർക്ക്റ്റ് കിട്ടാനുള്ള തന്ദ്രം ആണോ

    • @JAKMusafir
      @JAKMusafir Před rokem

      @@johnypp6791 സാധ്യത തള്ളിക്കളയാൻ കഴിയില്ല.... 👍

  • @munash236
    @munash236 Před rokem +4

    Both of you are amazingly bold to come forward with this presentation, may Almighty bless you in your effort to bring Christianity into the right track.

  • @mvmv2413
    @mvmv2413 Před rokem +1

    ശരിയാണ്. Pgv കഷണ്ടി, tinu നിറ കണ്ണട കാഴ്ച, യറുസലേം ഉത്തരീയം, suresh സ്ത്രീ വിഷയം, mav ഊതൽ, തള്ളിയിടൽ, damiyan പ്രാർത്ഥനപുസ്തകം (25ക യുടേത് 250 ക. യ്ക്ക് ക്ഷമ കവർ വഴി), ronak കോടിപതി, ka avaran പതാക വർണന, aneesh മഹോദരം, anil കുശുമ്പ് psychiatry, tharu പാണ്ട്, cheriyan സ്കിൻ, sajith general ഫിസിഷ്യൻ, thangu സാമ്പത്തികം, thomaskutty എമർജൻസി..... ഇങ്ങനെ പോകുന്നു department allocation. (കുമ്പനാട്, മുളകുഴ, പുനലൂർ, തിരുവല്ല cp/dp കൾ വിളിച്ചാൽ/കവർ കാണിച്ചാൽ ഉടൻ എത്തും).
    ...
    ഒന്നാം തീയതി വരെ കാത്തിരിക്കുന്നതാണോ ഈ കാത്തിരിപ്പു യോഗം എന്ന് പറയുന്നത്?😂😂
    m വര്ഗീസ്.

  • @OneWay3109
    @OneWay3109 Před rokem +4

    എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,
    Question 👉 പിശാചിന്റെ മക്കൾ എന്ന് വിളിക്കപ്പെടുന്ന ചില പാസ്റ്റർമാരും പുരോഹിതന്മാരും എന്ത് കാരണത്താലാണ് തട്ടിപ്പ് നടത്തുന്നത്? 🤔🤔
    വളരെ ലളിതമായ ഉത്തരം. 👍👍
    1. പള്ളിയിൽ പോകുന്നവരിൽ ഭൂരിഭാഗവും അന്ധരായ ആത്മീയ ആളുകളാണ്.
    2. പള്ളിയിൽ പോകുന്ന ഭൂരിഭാഗം ആളുകളും വിശുദ്ധ ബൈബിൾ (പുതിയ നിയമം) വായിക്കാൻ ശ്രമിക്കുന്നില്ല.
    3. പള്ളിയിൽ പോകുന്ന ഭൂരിഭാഗം ആളുകൾക്കും കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ എന്താണെന്ന് അറിയില്ല.
    4. പള്ളിയിൽ പോകുന്ന ഭൂരിഭാഗവും ലൗകിക കാര്യങ്ങൾക്കായി മാത്രം പ്രാർത്ഥിക്കാൻ താൽപ്പര്യപ്പെടുന്നു.
    5. ഇന്ന് ഭൂരിഭാഗം പാസ്റ്റർമാരും പുരോഹിതന്മാരും കൂടുതൽ കൂടുതൽ ആളുകളെ എങ്ങനെ സഭയിലേക്ക് കൊണ്ടുവരാം എന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
    6. ഇന്ന് ഭൂരിഭാഗം പാസ്റ്റർമാരും പുരോഹിതന്മാരും സഭയുടെ വരുമാനം എങ്ങനെ വർദ്ധിപ്പിക്കാം എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
    7. ഇന്ന് ഭൂരിഭാഗം പാസ്റ്റർമാരും പുരോഹിതന്മാരും ഷുഗർ കോട്ടിംഗ് (തെറ്റായ) പ്രസംഗം നടത്തുന്നു.
    8. പൈശാചിക പാസ്റ്റർമാരിൽ നിന്നും പുരോഹിതന്മാരിൽ നിന്നും അകന്നു നിൽക്കാൻ, വിശുദ്ധ ബൈബിൾ (പുതിയ നിയമം) വായിക്കാൻ ഞാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു.
    9. വിശുദ്ധ ബൈബിളിൽ നിന്ന് വളരെ ആത്മാർത്ഥമായും നീതിയോടെയും വായിക്കുക (സങ്കീർത്തനങ്ങൾ 118:8,9).
    10. Lord Jesus Christ bless all. 🙏✌️❤️

    • @m.varghese4416
      @m.varghese4416 Před rokem

      dear savior, most of the pastors do not preach teachings of jesus

    • @OneWay3109
      @OneWay3109 Před rokem

      @@m.varghese4416 My dear brother,
      I do agree with you 100% even though I am participating in Penthacostal church. 🙏✌️❤️

  • @sethulakshmi4334
    @sethulakshmi4334 Před rokem

    🌹🌹🌹

  • @varghesemathew2847
    @varghesemathew2847 Před rokem +4

    Ani George is an expert in increasing length of hands and legs.
    He will be able to heal the man with filaria

    • @user-dn2kj6mk4v
      @user-dn2kj6mk4v Před rokem

      കഷണ്ടിയിൽ മുടി വരുന്നത് ലൈവായി കാണാം നമ്മക്ക് അന്നമ്മ ചേച്ചിയുടെ കയ്യിൽ നിന്നും. Wait ഏഴു ദിവസം കൂടി. ഇത് രോഗികൾ അവര് കൊണ്ട് വരുന്നതല്ല ഇവർ കൊണ്ട് വരുന്നതാണ്. Wait 😂😂

    • @mvmv2413
      @mvmv2413 Před rokem

      Ma varghese too.
      m varghese.

    • @user-dn2kj6mk4v
      @user-dn2kj6mk4v Před rokem

      @@mvmv2413 അങ്ങേർക്കും കഷണ്ടിയിൽ മുടി ഫിറ്റ് ചെയ്യാൻ കഴിയുമോ. ഫോൺ നമ്പർ തരുമോ ചേട്ടാ

    • @amazinglife5236
      @amazinglife5236 Před rokem

      I too lost 15000 for sponsoring a program but nothing happened 😒😒😒😒

  • @johnjoseph6619
    @johnjoseph6619 Před rokem +2

    കൃപാസനം പത്രം കൊണ്ട് നിറയും അവിടെ 😀

  • @porattoor1
    @porattoor1 Před rokem +1

    Dear Bro.Sunil
    I am sorry bro
    Many times I used to write /send angry messages to your earlier videos regarding subjects of priests of various Sabhas as I got pained by your inferences.
    But now a days you are bringing forth the new generation pastors of their wrong doings, from pastors as Dinakaran, PGVarghese, onwards and now one Mr.Ratheesh and his wife.
    Pls check out on such people.

  • @rameshkk9675
    @rameshkk9675 Před rokem +3

    ഒരു. കോടിയല്ലെ......ഇപ്പൊൾ.ഒന്നര.ആയോ.

  • @mathewkurian7521
    @mathewkurian7521 Před rokem

    Thank you Sir for taking such an initiative !!! 👍🌹 Please expose all demons !!

  • @joyabraham3157
    @joyabraham3157 Před rokem +1

    Need more publicity

  • @royvarghese4335
    @royvarghese4335 Před rokem +1

    Diabatic mattumo

  • @eugincleetus6503
    @eugincleetus6503 Před rokem +1

    പോപ്പിന്റെ മുട്ട് വേദന മാറ്റുമോ plz

  • @jollyammavarghese3638

    Sir, Jesus ennum Miracle cheyyum.Pr Jewahar Samuel aneka dead body Jesusnote prathichu jeevichu vannittunte. Ennal etharam prathanakal panathinuventyullathalla. Mullinote arum ethurkkaruthe. Praise the Lord.

  • @sunnypjohn2436
    @sunnypjohn2436 Před rokem +1

    🌹🍅❤ പോരാ...... ഇങ്ങനെ ഒരു പരിപാടി കേരളത്തിലെ 5000 ൽ കൂടുതൽ ആ ളു കൾ അറിഞ്ഞിട്ടുണ്ടാവില്ല. വിപുലമായ ഒരു വിളംബരം തന്നെ ആ വശ്യ മായിരുന്നു.. Ok എന്താണെങ്കിലും ശെരി നടക്കട്ടെ. കാത്തിരുന്നു കാണാം. 🙏

  • @jayamolshaji3260
    @jayamolshaji3260 Před rokem +1

    dear sunil Nigalude iee Chankuttathe Afinathykunnu

  • @mvmv2413
    @mvmv2413 Před rokem +2

    7 ദിവസം ഉപവാസപ്രാർത്ഥന തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടത്തിയാലോ? ദിവസങ്ങൾ മാറിക്കിട്ടും. കർത്താവിന്റെ വരവിനു കാത്തിരിപ്പു പോലെ എങ്ങനെ 7 ദിവസം തള്ളി നീക്കും? 🤣
    m വര്ഗീസ്.

  • @tcbelieftcbelief7486
    @tcbelieftcbelief7486 Před rokem

    👏👏👏👌👌

  • @annninan2110
    @annninan2110 Před rokem +1

    all the best sunnil.

  • @johnpm9139
    @johnpm9139 Před rokem +3

    ഈ മത്സരത്തിന് ആരും വരുമെന്ന് തോന്നുന്നില്ല. കാരണം പിശാച് യേശുവിനോട് കല്ല് അപ്പമാക്കുവാൻ പറഞ്ഞു, യേശു ചെയ്തില്ല. ദേവാലയത്തിന്റെ മുകളിൽ നിന്ന് ചാടുവാൻ പറഞ്ഞു ചെയ്തില്ല..ശാസ്ത്രിമാരിലും പരീശ്ശൻമാരിലും ചിലർ നീ ഒരു അടയാളം ചെയ്തുകാണ്മാൻ ഞങ്ങൾ ഇച്ഛിക്കുന്നു എന്ന് പറഞ്ഞു, യേശു ചെയ്തില്ല. യേശുവിനെ കണ്ടു അത്യന്തം സന്തോഷിച്ച ഹെരോദാവ് അവൻ വല്ല അടയാളവും ചെയ്യുന്നത് കാണാം എന്ന് ആശിച്ചിരുന്നു, യേശു ചെയ്തില്ല. എന്നാൽ കുഷ്ടരോഗിയോട് അവൻ മനസ്സലിഞ്ഞു സൗഖ്യമാക്കി. നയീനിലെ വിധവയോട് മനസസ്സലിഞ്ഞു. ലാസറിന്റെ കല്ലറക്കൽ അവൻ കരഞ്ഞു. ഇവിടെയെങ്ങും മറ്റുള്ള നിർദേശങ്ങൾ അനുസരിച്ചല്ല യേശു അത്ഭുതങ്ങൾ ചെയ്തത്. ഇനി i2i ചാനൽ ഇങ്ങനെയൊരു പ്രോഗ്രാം നടത്തുമെന്നും എനിക്ക് തോന്നുന്നില്ല കാരണം അതിന്റെ വചനത്തിലുള്ള അറിവ് തന്നെ. പിന്നെ ഇങ്ങനെയൊരു ചിന്ത പ്രേഷകരിലേക്കു കൊടുത്താൽ പ്രേഷകരിൽ നിന്നുള്ള ബഹുവിധമായ പ്രതികരണങ്ങളിലേക്കുള്ള ഒരു അന്വേഷണമായിരിക്കും എന്നാണ് ഞാൻ കരുതുന്നത്.

  • @tcmathew2289
    @tcmathew2289 Před rokem

    മാതൃ ആ date കൂടി പറഞ്ഞാൽ ഞങ്ങൾക്കും കാണാമായിരുന്നു.സമയം കൂടേ.

  • @user-lw5sk8qr5z
    @user-lw5sk8qr5z Před rokem +1

    ന്റെ മുഖത്ത് വെളുത്ത പാടുകളുണ്ട്
    മാറ്റി തരോ ..

  • @user-40001
    @user-40001 Před rokem +1

    MA Varhgese നെ അറിയിക്ക് വന്നാൽ അയാൾ ഒരു കോടി കൊണ്ടു പോകും

  • @mgcreation2695
    @mgcreation2695 Před rokem +1

    അനി ജോർജ് മുഴയുടെ speclist ആണ്

  • @jessyvarghese519
    @jessyvarghese519 Před rokem +1

    Ella Safayilume unde Sunil..Athukonde Ellaverume Bible study chaithu athupolay geevichitte.Nammalay adakan iven mare varathilla ennay ullu.Nammuday veettil adakom nadathuka...Swarkethyil nammuke prethifalame kittume ..
    .NM

  • @ejantony7427
    @ejantony7427 Před rokem +11

    "നിൻറെ കർത്താവായ ദൈവത്തെ നീ പരീക്ഷിക്കരുത്"
    ഈ വാക്യത്തിൽ അഭയംതേടി സജിത്തും വട്ടായിയും ആരും വരില്ല.

    • @mvmv2413
      @mvmv2413 Před rokem

      😂😂

    • @joyaj9580
      @joyaj9580 Před rokem

      പ്രവാചകന്റെ രോമം. Ap ഉസ്താദിന്റെ
      കൈവശം ഉണ്ടുപോലും, അത്ശരി
      ക്കും പ്രവാചകന്റേതല്ല എന്ന് വേറൊരു
      വിഭാഗം,, രോമത്തിന്റെ വിശുദ്ധി തെളിയിക്കാൻ, അത് കത്തിച്ചാൽ
      കത്തില്ല എന്ന്. Ap ഉസ്താദ്.. പുറത്ത് എടുത്ത് കത്തിച്ചുനോക്കാം എന്ന്
      മറുഭാഗം,, അങ്ങനെ പറയുന്നതും, ചിന്തിക്കുന്നതും, കടുത്തപാപവും
      പ്രവാചക നിന്ദയുമെന്ന്. Ap ഉസ്താദ്
      ഇതേ ആർഗ്യുമെന്റ് തന്നെയായിരി
      ക്കും, ഇവിടെയും ഉയർന്നു വരിക..👍😜

  • @tjkarimpanal8554
    @tjkarimpanal8554 Před rokem +3

    ദൈവത്തിന് എന്തെങ്കിലും അസാദ്ധ്യമായിട്ടുണ്ടോ എന്ന് ഒന്നു പറയാമോ

    • @hunderoo336
      @hunderoo336 Před rokem +2

      ഞാൻ ഒരു കടുക്മണി ഒരു സ്പടിക പാത്രത്തിൽ ഇട്ടുവെക്കാം . തങ്ങളുടെ ദൈവത്തോട് (ഏത് ദൈവത്തിനും സ്വാഗതം ) അതൊന്ന് പുറത്തെടുത്തു വയ്ക്കാൻ പറയുക . ഒരുപക്ഷെ ഉറുമ്പ് ചെയ്തേക്കും .

    • @miniroy2806
      @miniroy2806 Před rokem

      എന്താണ് ദൈവം????
      അത് ആദ്യം മനസിലാക്കാൻ ശ്രമിക്കുക

    • @philipc.c4057
      @philipc.c4057 Před rokem

      എന്ത് സാധിച്ചിട്ടുണ്ട്?

    • @mvmv2413
      @mvmv2413 Před rokem

      ഉണ്ടല്ലോ. അങ്ങേരുവിചാരിച്ചാൽ പോലും pentecost കൂട്ട അടി നിർത്താനോ അവരെ ഒറ്റ സഭ ആക്കാനോ പറ്റില്ല. വീണ്ടും പിളർക്കാം. Ipc നുള്ളിക്കീറി ഉണ്ടാക്കിയ sharon തിരിച്ചു ഒട്ടിക്കുമോ അദ്ദേഹം? Indian pentecost ഉണ്ടായിട്ടു അമേരിക്കൻ pentecost(ag, cog) നെ അതിൽ ലായിപ്പിക്കാൻ ഉള്ള കഴിവ് അവരുടെ യേശുവിനു ഉണ്ടോ? 😂😂
      m വര്ഗീസ്.

    • @johnypp6791
      @johnypp6791 Před rokem

      @@hunderoo336 അമ്മയുടെ ഗർഭപാത്രത്തിൽ നീ സുരക്ഷിതനായി പുറത്ത് വന്നമുതൽ ഇന്ന് വരെ നിന്നെ കാത്തുകൊള്ളുന്നത് ദൈവമാണ്, കളിയ്ക്കല്ലേ. 🙏

  • @hussain3494
    @hussain3494 Před rokem +1

    I like annamma she must get this money

  • @m.varghese4416
    @m.varghese4416 Před rokem +1

    Dear sunil sir, you are the end time prophet sent by god to kerala christian community! 🙏

  • @babujohn9387
    @babujohn9387 Před rokem +2

    ഇപ്പോഴത്തെ പോപ്പ് ഫ്രാൻസിസ് ന്റെ മുട്ടു വേദന, സജിത്തിന്റെ പൈൽസ്, സേവ്യർ ഖാൻ വട്ടായിലിന്റെ കുടൽ പുണ്ണ്, മാത്യു നായിക്കാം പറമ്പന്റെ മന്ത്, കൃപാസനം ജോസഫിന്റെ കുഷ്ഠം, തുടങ്ങി അനേകരുടെ രോഗം ഞാൻ മാറ്റികൊടുത്തു. എനിക്ക് കിട്ടും ഒരുകോടി. എനിക്ക് അല്ലാതെ മറ്റാർക്കും രോഗ ശാന്തി കൊടുക്കാൻ കഴിവില്ല

  • @TheAjivarghese
    @TheAjivarghese Před rokem

    no words to appreciate you dear respected thampu sir and sunil Matthew.

  • @shobhageorge4717
    @shobhageorge4717 Před rokem +2

    God bless you Sunil. It's time to put an end to these criminals exploiting Christ. These frauds should be booked. All the best Sunil.

  • @joshjakepaul9660
    @joshjakepaul9660 Před rokem +1

    Shame on you Mr Sunil.

  • @dr.mathewsmorgregorios6693

    I am dam sure that so called
    miracles doer will not come forward and are dare to face the real patients to cure. They are doing with so called miracles with their spiritual labourers along with mutual agreement and understanding.

  • @vlogsclubjayas6584
    @vlogsclubjayas6584 Před rokem +1

    ദൈവം അല്ലെ രോഗശാന്തി നല്കുന്നെ. വ്യക്തികൾ അല്ലല്ലോ. ഇതു മത്സരം ആണോ. Shame.

  • @reenajose5528
    @reenajose5528 Před rokem +1

    Kurissu krushi. Sanjjiyil. Kanam undo?????????🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @vlogsclubjayas6584
    @vlogsclubjayas6584 Před rokem +2

    വിശ്വാസം ആഴം അളക്കുന്നത് ദൈവം ആണ്. പരിശുദ്ധത്താൽമാവ് ആണ് ഇതു നടത്തുന്നത്.

  • @pappachanlonai2655
    @pappachanlonai2655 Před rokem

    Sajith and Annamma will jointly share the 1.5 cores.
    If any body else comes they will be ready to share in the context.

  • @clearthings9282
    @clearthings9282 Před rokem

    🤝🤝🤝🌹🌹🌹

  • @delmajose8626
    @delmajose8626 Před rokem

    🙋🙋🙋🙋🙋🙋🙏🙏🙏🙏🙏🙏🙏👍👍👍👍🌹💐

  • @annakuttyskariah6016
    @annakuttyskariah6016 Před rokem +2

    I love Pope Francis ✌🙌🙏💕

  • @jacobthomas2183
    @jacobthomas2183 Před rokem

    മാർപ്പാപ്പയുടെ മുട്ടിന് വേദന modern medicine ഉപയോഗിച്ച് doctors ന് മാറ്റുവാൻ പറ്റിയില്ലന്ന് വെച്ച് മോഡേൺ medicine നും doctors ഉം കൊള്ളത്തില്ല എന്ന് എങ്ങനെ പറയും. എല്ലാത്തിനും അതിൻ്റേതായ. പരിമിതികൾ ഉണ്ട്.

  • @liz6467
    @liz6467 Před rokem

    You both are doing this not because you are trying to prove or justify something. Viewers can easily understand that you are talking with sarcasm. Especially that person in black suit, he’s is really making fun of those people who are being used by God in healing the sick or taking advantage of the name of Jesus. You both are really evil in your intentions. It’s obvious. But you still get viewers and keeps the channel going because you know very well your viewers. They enjoy your kind of talk. You both know Bible too. You simply want viewers. You got it. Good job.

  • @beena7498
    @beena7498 Před rokem +1

    It is not a skill There is True God Holy spirit and true miracles It is often done through true men of God who have Holy spirit Most of the people are under the influence of satan True men of God may not respond to your challenges as far as I know I wish all these should help us to know the true God and true men of God

    • @mvmv2413
      @mvmv2413 Před rokem

      True men? Why not women? Anyway any name please. 😂😂
      m വര്ഗീസ്.

  • @reninraju9221
    @reninraju9221 Před rokem

    നിങൾ രാണ്ടു പേരും ഭയങ്കരൻ മാർ തന്നെ

  • @shajanjacob1576
    @shajanjacob1576 Před 7 měsíci

    എനിക്ക് ഇന്നേവരെ മനസിലാകാത്തത്, 'കന്യാസ്ത്രീ 'കളെപ്പോലെ അച്ഛന്മാരും ബിഷപ്പുമാരും പോപ്പുമാരും എല്ലാം പാവാടയുടുത്തു നടക്കുന്നതെന്തിനാണെന്നാണ് !

  • @jollyammavarghese3638

    Vishasathodukoote nigal prathichalum Daivam Miracle cheyyum. Daivathil vishasikkuka,

  • @johnck2285
    @johnck2285 Před rokem

    Suitable partner

  • @sajivg5598
    @sajivg5598 Před rokem

    👍👍👍💪💪🙏😭

  • @dr.jojijoseph6659
    @dr.jojijoseph6659 Před rokem +2

    Daivathe pareeshikkukayano

  • @lijoandrews8824
    @lijoandrews8824 Před rokem

    വെളുത്ത ളോ ഹാഖ്‌ള്ളിൽ കറുത്ത സാത്താൻ ഇതാണ് ഇവരുടെ പേര്

  • @KattackalTomsan
    @KattackalTomsan Před rokem +1

    മാർപാപ്പ വരുന്നുണ്ടെങ്കിൽ കേന്ദ്ര സംസ്ഥാന സംസ്ഥാന സർക്കാരുകളെ അറിയിക്കണം, സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കേണ്ടതല്ലേ?

    • @johnypp6791
      @johnypp6791 Před rokem

      മാർപ്പാപ്പയെ കളിയാക്കരുത്.. താങ്ങളുടെ ജീവനു എന്താ സുരക്ഷ

    • @KattackalTomsan
      @KattackalTomsan Před rokem

      @@johnypp6791 മുകളിൽ എഴുതിയതിൽ നിന്ന് ഞാൻ മാർപ്പാപ്പയെ പരിഹസിച്ചു എന്നാണ് താങ്കൾക്ക് മനസ്സിലായതെങ്കിൽ നമ്മളിൽ ഒരാൾക്ക് മലയാളം അറിയില്ല, അങ്ങനെ അറിയാത്ത ആൾ ഞാനല്ല.

    • @johnypp6791
      @johnypp6791 Před rokem

      @@KattackalTomsan മാർപ്പാപ്പ എന്തിനാണ് ഈ പ്രോഗ്രാമിന് വരുന്നത്.. എഴുതിയത് അത്ര ശരിയല്ല..

    • @KattackalTomsan
      @KattackalTomsan Před rokem

      @@johnypp6791 മാർപാപ്പ "വരുന്നുണ്ടെങ്കിൽ" എന്ന് എഴുതിയതിന്റെ അർത്ഥം മനസ്സിലായില്ലെങ്കിൽ ഇംഗ്ലീഷിൽ പറയാം. IF THE POPE COMES. മതത്തിന്റെ തിമിരം ബാധിച്ചാൽ എഴുതിയത് കാണുവാൻ പറ്റില്ല. കഷ്ടം തന്നെ.

    • @johnypp6791
      @johnypp6791 Před rokem

      @@KattackalTomsan മാർപ്പാപ്പയെ അറിയിക്കണം ഇതൊക്ക 🙏🙏O. K

  • @sharafuvnr3455
    @sharafuvnr3455 Před rokem +1

    ഈ പരിക്ഷണം നടത്താൻ പറഞ്ഞാൽ മതി👇👇അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത്‌ അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്‌ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും.
    മര്‍ക്കോസ്‌ 16 : 18 ❓❓❓

  • @shakeelmur
    @shakeelmur Před rokem +1

    സജിത് പട്ടരാണോ 🤔 (Pator) പാസ്റ്റർ അല്ലേ 😄

    • @prasadpongolil1940
      @prasadpongolil1940 Před rokem

      പട്ടരാണോ? പട്ടരാണ്ടങ്കിൽ പൊട്ടനാകില്ല. മീ നിമം വില്ലേജ സീസറെങ്കിലും ആരിക്കും