കുട്ടാപ്പിയും കൊച്ചമ്മയും - Chocolate Hazelnut Mirror Cake | Rimi Tomy

Sdílet
Vložit
  • čas přidán 9. 09. 2024

Komentáře • 1K

  • @chippysabu551
    @chippysabu551 Před 3 lety +257

    Chechi I am covid positive..physicallly....I was not ok to watch it yesterday....but when I see you both today....I feel far far better.....you are simply awesome chechii....my cure medicine.....thank you so much for making us happy.... really love you lot...🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Rimiofficial
      @Rimiofficial  Před 3 lety +67

      Take rest dear💪🥰🥰

    • @chippysabu551
      @chippysabu551 Před 3 lety +9

      @@Rimiofficial thank you so much chechi.....❤️❤️❤️❤️

    • @chippysabu551
      @chippysabu551 Před 3 lety +6

      @@Rimiofficial chechikuttiii.....am so happy to see your love...ennum eppozhum chechikuttikku nallathumathram undavatte ennu aashamsikkunnu....ee snehathinu orupaduu nanni

    • @chippysabu551
      @chippysabu551 Před 3 lety +3

      @@Rimiofficial waiting for your next video...

    • @chippysabu551
      @chippysabu551 Před 3 lety +3

      @@Rimiofficial requesting....aadupuliyattam song....chilum chilum.. one of my most favrit of yours....do a cover video like...ammmana kombathe...in which you were splendid in your looksss....so cute....

  • @agneyagra9670
    @agneyagra9670 Před 3 lety +38

    എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട സെലിബ്രിറ്റീസ് റിമി ചേച്ചിയും പേർളി ചേച്ചിയുമാ, നിങ്ങളെ കാണുമ്പോൾ ഭയങ്കര പോസിറ്റീവ് വൈബ് ആണ്,.
    ഐ ലവ് യൂ ചേച്ചി ❤

  • @akcta2045
    @akcta2045 Před 3 lety +827

    *റിമി ചേച്ചിയെ ഇത്രയും അതികം കട്ട സപ്പോർട്ട് ചെയ്യുന്ന കുട്ടാപ്പി ആണ് ഹീറോ* 😍 *കുട്ടാപ്പിക്ക് ഇരിക്കട്ടെ നിറഞ്ഞ കയ്യടി* 👏👏

    • @azavlogs3849
      @azavlogs3849 Před 3 lety +1

      കുട്ടാപ്പി ആരാ റിമി ചേച്ചിന്റെ?

    • @anjalirahul1053
      @anjalirahul1053 Před 3 lety

      Sister nte kutty

    • @azavlogs3849
      @azavlogs3849 Před 3 lety

      @@anjalirahul1053 ok

    • @abcd5070
      @abcd5070 Před 3 lety

      czcams.com/video/BwBTYAtyXGQ/video.html

    • @nandhu1692
      @nandhu1692 Před 3 lety

      😂😂😂

  • @parvathymurukan4837
    @parvathymurukan4837 Před 3 lety +171

    ചേച്ചി എനിക്ക് ഒത്തിരിയിഷ്ടമാണ്. നല്ല രസമുണ്ട് കണ്ടോണ്ടിരിക്കാൻ ഡിഗ്രി പരീക്ഷക്കു പടിക്കുന്നതിനിടയിൽ ഒരു ബ്രേക്ക്‌ എടുക്കാൻ വന്ന ഞാനാ ഇത് മുഴുവൻ കണ്ടു. കുട്ടാപ്പിയും കൊച്ചമ്മയും അടിപൊളിയാണ്. എനിക്ക് ഏറ്റവും ഇഷ്ട്ടയത് ചേച്ചിടെ കിച്ചണും പത്രങ്ങളുമൊക്കെയാണ്..... കുട്ടാപ്പി ചൂപ്പെർ..........

    • @Rimiofficial
      @Rimiofficial  Před 3 lety +19

      ❤️❤️❤️❤️🙏

    • @easyhacks1583
      @easyhacks1583 Před 3 lety

      1)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ പുതുക്കിയ guideline PCOD ,പ്രമേഹം.,രക്തസമ്മർദം ,മറ്റസുഗങ്ങൾ,ഉള്ളവർക്ക് മുൻഗണന ലഭിക്കാൻ
      czcams.com/video/Kq5Dw9Ksr-c/video.html
      2)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ 18 -44 i
      czcams.com/video/2E0_JlvIseo/video.html

    • @user-sc5oi7io4v
      @user-sc5oi7io4v Před 3 lety

      @@Rimiofficial Hi Rimi chechi
      Ethu recipe?

    • @meenumohanan6351
      @meenumohanan6351 Před 3 lety

      Eth degree Xma ?

  • @mee3264
    @mee3264 Před 3 lety +458

    കുട്ടാപ്പിടെ കുസൃതിയും റിമിയുടെ സംസാരവും❤️ ❤️വേറെ എന്ത് വേണം...പൊളിച്ചു 🔥🔥🔥

  • @sajithaminisathyan6504
    @sajithaminisathyan6504 Před 3 lety +102

    കുട്ടികളുടെ നിഷ്കളങ്ക വർത്താനം കേട്ടിരിക്കാൻ നല്ല രസാ അതും പോലെ തന്നെ കുട്ടികളെ പോലെ കുസൃതി യാ യി സംസാരിക്കുന്ന റിമി ചേച്ചി കൂടി ആവുമ്പോൾ വീഡിയോ അടിപ്പൊളിയാവും ഒട്ടും ബോറടിക്കാതെ കാണാൻ പറ്റും കുട്ടാപ്പി റിമി ചേച്ചീ ✨ സൂപ്പർ✨☺💙✨

  • @jessyjessy4193
    @jessyjessy4193 Před 3 lety +35

    ഇതിൽ ചെറിയ കുട്ടി കൊച്ചമ്മ ആണ് കുട്ടാപ്പി കൊച്ചമ്മ രണ്ടും നിഷ്കളങ്കത ഉള്ളവർ അടിപൊളി ❤❤❤❤

  • @akcta2045
    @akcta2045 Před 3 lety +157

    *റിമി ചേച്ചി കുട്ടാപ്പി ആയി ഒരുമിച്ച് ഉള്ള ഒരുപാട് പഴയ വീഡിയോ അടുത്ത ദിവസങ്ങളിൽ കണ്ടു super 4 വരെ ഒരുപാട് എൻജോയ് ചെയ്തു എല്ലാ വിഡിയോസും* 😍😊

  • @vaishnavishivanya8895
    @vaishnavishivanya8895 Před 3 lety +189

    ദൈവത്തിൻ്റെ അനുഗ്രഹം കിട്ടിയിട്ടുണ്ട് rimichechikk എല്ലാവരെയും സന്തോഷിപ്പിക്കാൻ കഴിയുക എന്നത് ഒരു ചെറിയ കാര്യമല്ല..❤️❤️😘

    • @rajank4718
      @rajank4718 Před 3 lety

      പക്ഷേ കെട്ടിയവനേ പഞ്ഞിക്കിട്ടില്ലേ....ദയവായി വാളെടുക്കരുത്....

    • @meghalakshmis
      @meghalakshmis Před 3 lety +11

      @@rajank4718 oru panniyilley ningalk.. Appreciate good things. Ok. Don't judge anyones personal life!

    • @vaishnavishivanya8895
      @vaishnavishivanya8895 Před 3 lety +11

      @@rajank4718 മറ്റുള്ളവരുടെ നന്മയെ തിരിച്ചറിയൂ..എന്തിനാണ് പേഴ്സണൽ കാര്യങ്ങള് പറഞ്ഞു അവരെ ബുദ്ധിമുട്ടിക്കുന്നത്...ചേച്ചി ഹാപ്പി ആണ് അ സന്തോഷം നമ്മളിലേക്ക് എത്തിക്കാൻ ശ്രമിക്കൂ...ആരെയും ജഡ്ജ് ചെയ്യാൻ നമ്മളരുമല്ല..

    • @aleena7228
      @aleena7228 Před 3 lety +6

      @@rajank4718 ayinuu🙄 don't judge or speak anything about other people's personal life👍

    • @mee3264
      @mee3264 Před 3 lety +6

      @@rajank4718 ഇവിടെ റിമ്മുസ് ഫാൻസാണ് കൂടുതൽ അതോണ്ട് ഇറങ്ങി പോടാ 💪💪🔥

  • @ne.poliyanu.man7
    @ne.poliyanu.man7 Před 3 lety +219

    🎉കുട്ടാപ്പി ടെയും കൊച്ചമ്മയുടെയും🔥 കുട്ടിത്തവും😀 പിന്നെ കുക്കിംഗ് വിപ്ലവം കൂടെ ആയപ്പോ ഒരേ....... പൊളി🔥

  • @user-eb1ke5qw4o
    @user-eb1ke5qw4o Před 3 lety +71

    എന്റെ കർത്താവെ.. ഈ റിമി കൊച്ച് ദിവസം ചെല്ലുതോറും സുന്ദരി ആയി വരുവാണല്ലോ 😍❤

  • @jaslysworld
    @jaslysworld Před 3 lety +36

    കുട്ടാപ്പീന്റെ സംസാരം ന്തു രസാ.. 😍🥰

  • @sayana6056
    @sayana6056 Před 3 lety +53

    ഇത് റിമി ചേച്ചിടെ യൂട്യൂബ് ചാനലാണേലും കുട്ടാപ്പിയാണ് ഈ യൂട്യൂബ് ചാനലിന്റെ ഹീറോ ❤️❤️ കുട്ടാപ്പിയെ കാണാൻ വേണ്ടി മാത്രം വന്നവരുണ്ടോ 😍

  • @Tisamuz
    @Tisamuz Před 3 lety +42

    Rimiyeyum kochappinem kandondirikkan thanne nalla rasam😍😍😍

  • @lechuanu2465
    @lechuanu2465 Před 3 lety +107

    കുട്ടാപ്പീയെയും കൊച്ചമ്മേം ഇഷ്ടം 😍😘😍

  • @a2zdots465
    @a2zdots465 Před 3 lety +55

    ചേച്ചി പാട്ടിലും, ഡാൻസിലും, മാത്രമല്ല ഇപ്പോൾ ദേ! കുക്കിങ്ലും തകർത്തു ❣️

  • @floralbeing3884
    @floralbeing3884 Před 3 lety +5

    Rimi oru sakalakalaa vallabhi thanne. Didn’t noticed her as a person before this channel. Ipo very close to heart aanu💙 ellarodum ulla sneham and warmth .. lots of strength and happiness to u chechi 😘

  • @artworldbyshahina5405
    @artworldbyshahina5405 Před 3 lety +17

    Rimi chechi oru inspiration ahn karanam chechiykk ella meghalayum nalla kazhivan singer dance coocking angane ellam .. chechik ellam pattum enn chechi oro day kazhiyum thorum vendum vendum theliyich kondirikkuan ...oro dayu chechiyodulla aaa ishttam koodi kondirikuaa....nalla vekthithathinudama 🥰🥰🤩🤩

  • @Anzuuu77
    @Anzuuu77 Před 3 lety +71

    കുട്ടാപ്പിക്കു ഇത്രെയും
    Support ചെയ്യുന്ന റിമി
    ചേച്ചിയുടെ മനസ്സ്...!!😍💕

  • @Subscribe-p8t
    @Subscribe-p8t Před 3 lety +110

    റിമി ഒരുപാട് ഇഷ്ടം ആണ് കുട്ടാപ്പി നെ 💓💓💓💓💓💓💓💓

  • @renjiniprince8342
    @renjiniprince8342 Před 3 lety +22

    റിമിയെ ഒത്തിരി ഇഷ്ട്ടമാണ്

  • @jijiscookbook7952
    @jijiscookbook7952 Před 3 lety +127

    ഇനി എല്ലാ വീഡിയോയിലും കുട്ടാപ്പി വേണം എന്നുള്ളവർ ലൈക്‌ അടിക്ക് 👍😍❤KUTTAPPI FAN❤😍😍😍

  • @956711999
    @956711999 Před 3 lety +14

    I really appreciate your hardwork behind making these videos.

  • @myownworld958
    @myownworld958 Před 3 lety +20

    Rimi chechiide idaikolle ulla chiri kaanumbo evidekoye oru saamantheda cut🥰🥰😁😁😁😘😘💓

  • @aswathi7761
    @aswathi7761 Před 3 lety +65

    Kuttappi rimichechii combo ishtam ullvr like adii❤😁 waiting for the recipe 😋😋😋😋

  • @sajithaminisathyan6504
    @sajithaminisathyan6504 Před 3 lety +65

    കുട്ടാപ്പി വന്നേ☺✨✨

  • @mehnasworld5364
    @mehnasworld5364 Před 3 lety +5

    സമയം പോയതറിഞ്ഞില്ല അതയ്ക്ക്കും രസമുണ്ട് കണ്ടിരിക്കാൻ. കുട്ടാപ്പി യെയും റിമിയെയും ഭയങ്കര ഇഷ്ടം.

  • @leonshajan6635
    @leonshajan6635 Před 3 lety +3

    11:46 നല്ല ശിക്ഷണം റിമി ചേച്ചീ..... So sweet of you💖

  • @Jo_2k04
    @Jo_2k04 Před 3 lety +45

    How did you maintain this energy..
    Love and love only rimichechi❤️🙌

  • @shilpa1026
    @shilpa1026 Před 3 lety +33

    kutappi and kochamma fan😍❤

  • @paaru33
    @paaru33 Před 3 lety +53

    ഇനിയും meliyanda റിമി ചേച്ചി.. ചേച്ചി കുറച്ചൊക്കെ bublu ആയിരിക്കുനതാ കാണാൻ ഇഷ്ട്ടം..

  • @aayshaismail4202
    @aayshaismail4202 Před 3 lety +58

    റിമിച്ചേച്ചി കേക്ക് സൂപ്പർ ഞാനും Request ചെയ്തിരുന്നു. എന്തായാലും ഞാൻ ഇന്ന് try ചെയ്യും. അടുത്തത് കുട്ടാപ്പി പറഞ്ഞതു പോലെ ആ Special മഞ്ഞലഡ്ഡുവിന്റെ റെസിപ്പി കാണിച്ചു തരണേ pls....... ചേച്ചീ❤️😘

    • @Rimiofficial
      @Rimiofficial  Před 3 lety +18

      Already undalo besan laddu

    • @aayshaismail4202
      @aayshaismail4202 Před 3 lety +1

      @@Rimiofficial അയ്യോ സോറി ചേച്ചീ ആ വീഡിയോ ഞാൻ കണ്ടില്ല 🙏

  • @guardianangel2074
    @guardianangel2074 Před 3 lety +33

    കുട്ടാപ്പി and റിമു ഇഷ്ടം ♥️😍🤩🤩😍😍

  • @sajanaanish6704
    @sajanaanish6704 Před 3 lety +27

    ജലറ്റിന് ചൂടാക്കിയ പത്രം നല്ല ഭംഗിയുണ്ട് എവിടുന്ന് വാങ്ങിയതാ റിമിച്ചേച്ചി

  • @jaimyrosepaul5793
    @jaimyrosepaul5793 Před 3 lety +8

    Hai റിമി ചേച്ചി, how u? അന്നും ഇന്നും എന്നും ഒത്തിരി ഇഷ്ട്ടം ആണ് ചേച്ചിയെ എന്നെങ്കിലും നേരിൽ കാണാൻ ഒത്തിരി ആഗ്രഹിക്കുന്നു.... Cake super.... മക്കളെ ഒക്കെ ഒത്തിരി ഇഷ്ട്ടം..
    ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 🌹🌹

  • @naveenam.d4472
    @naveenam.d4472 Před 3 lety +16

    Kuttappine orupad ishttama.. 🥰🥰🥰

  • @remyaremya8136
    @remyaremya8136 Před 3 lety +17

    കണ്മണിന്റെയും , കുട്ടാപ്പിന്റെയു ഒന്നിച്ചുള്ള വീഡിയോ ഇടണം റിമു

  • @akhilams2548
    @akhilams2548 Před 3 lety

    vishamich irikumpozhol chechide vdo kaanumpo bhankara oru santhoshaman .pretheka Oru positive feel aan❤❤❤❤❤❤❤

  • @sreejak3753
    @sreejak3753 Před 3 lety +13

    Njangalkku kuttappiyeyum kanmaniyeyum rimiyeyum vallya eshtanu ningalokke oru family memberepoleyaanutto

  • @joycelizabethgeorge
    @joycelizabethgeorge Před 3 lety +92

    Looks too yummy!!! Can I have a piece?? Pls.,....😀😀😀❤️😘

  • @liyamexon7412
    @liyamexon7412 Před 3 lety +63

    Rimu chechi 🏵️🏵️

  • @Malayalam_news_Express
    @Malayalam_news_Express Před 3 lety +48

    ചോക്ലേറ്റിന്റെ കാര്യം പറയുമ്പോഴാ ഒന്നോർത്തെ .... പണ്ട് Eclaris മുട്ടായിലെ ചോക്ലേറ്റ് കഴിക്കാൻ ഒരു ഇഷ്ടം തന്നെയായിരുന്നു ..... ജീവിതത്തിൽ ഏറ്റവും കൂടുതൽ കഴിച്ചതും ചിലപ്പോൾ അതായിരിക്കും

  • @leanavarghese9406
    @leanavarghese9406 Před 3 lety +62

    When kuttapii says kammanii so cuttee❤️

  • @shaletkthomas7095
    @shaletkthomas7095 Před 3 lety

    Ethu kanumbol manasile vishamam marunnu kochine koottennea really loving

  • @abrahamjosephmakeupartist4654

    I am the...new member of this channel..........I don't know u read this comment....anyway next episode ......can u sing some old songs...its my request.........chocolate cake super

  • @harikuttanhari-pv3id
    @harikuttanhari-pv3id Před 3 lety +1

    Kuttappiyude aradika wow cute

  • @sherly7966
    @sherly7966 Před 3 lety +22

    Randupaerum super♥

  • @Surprisevlogs1060
    @Surprisevlogs1060 Před 3 lety +1

    കുട്ടാപ്പിയും റിമിച്ചേച്ചിയും ഉണ്ടെങ്കിൽ വീഡിയോ കാണാൻ ഒരു പ്രതേക സുഖമാണ് 😍കുട്ടാപ്പിയാണ് ഹീറോ 😊😊

  • @aranunjan9279
    @aranunjan9279 Před 3 lety +9

    റിമി ചേച്ചിടെ ചിരി ഇഷ്ട്ടം ❤️

  • @sajithasainudheen1026
    @sajithasainudheen1026 Před 3 lety

    ജാട ഇല്ലാതെ ഒരു മടിയും കൂടാതെ എല്ലാം നല്ലത് പോലെ പറയുന്ന റിമി ചേച്ചിയെ ഒരുപാട് ഇഷ്ടം ആണ് വീഡിയോ കിടുക്കി

  • @Pooja_storiess
    @Pooja_storiess Před 3 lety +8

    3:38 rimi chechide humour sense poliyanu😂

  • @sajjikumars8628
    @sajjikumars8628 Před 3 lety +1

    Tank you chechii pinne sugano kandittu koraya nalla ayi pinne kuttapikum kamanikum kutimanikum sugamano mubilathe videoyil reply thannapol bhayankar santhosham ayii kamani miss cheiyunnu pinne ellavarkum sugamanannu vishvasikkunnu superb superill remoos speakinginnu veddi katherikunnu pinne adutha videoill kanam athuvarai baiii❤❤

  • @artiez865
    @artiez865 Před 3 lety +21

    Rimi Chechi cake video favorite

  • @Sneha14998
    @Sneha14998 Před 3 lety

    Chechiyude cooking video kaanan aahn kooduthal ishtm❤️❤️🔥🔥

  • @reshmiajith395
    @reshmiajith395 Před 3 lety +4

    ചേച്ചിയും കുട്ടാപ്പിയും ചേർന്നാൽ powlii ആണ് 😍😍😍😘😘😘👌👌

  • @benzacimi8382
    @benzacimi8382 Před 3 lety +1

    Thanks a lot....poliyaayirunnu perfect ok❤️❤️❤️👍

  • @reenamanu7653
    @reenamanu7653 Před 3 lety +28

    റിമി ചേച്ചി 🥰🥰🥰മോനു love you♥️♥️🥰💞🥰♥️♥️♥️

  • @nithiyasahadmanjana9005
    @nithiyasahadmanjana9005 Před 3 lety +1

    Sherikum rimi dey vedios kaanumbo njn bayangara happy aaanu 😄😄 pinne kuttapium kammani kuttiummm ndealll parayandaa😘😘😘

  • @anubaby3231
    @anubaby3231 Před 3 lety +6

    Ningal ennu parayalle kuttappi....all of a sudden Kochamma ❤❤ Loved it..othiri ishtam both of you

  • @encoredance3248
    @encoredance3248 Před 3 lety

    എത്ര വിഷമിച്ചു ഇരിക്കുന്നു എഗിലും remide ഒരു പ്രോഗ്രാം കണ്ടാൽ ഹാപ്പി ആവും ലവ് uuuu❤❤❤❤❤❤

  • @SILPARAJS
    @SILPARAJS Před 3 lety +13

    ഒത്തിരി സന്തോഷം സ്നേഹം ചേച്ചി ❤️❤️❤️

  • @ca_malayali
    @ca_malayali Před 3 lety +1

    Kuttappi kochammene nalla caring aanu,, cream beat cheytond irunnapo kai maatii maatii kodukkunnath kandoo😍 kuttappii 💞

  • @beautywithlidhya6928
    @beautywithlidhya6928 Před 3 lety +17

    Chechi ella vediosilum kuttapine koodi include cheyyipiko.
    Ellaaa tensionsum kuttapide samsaram kelkumbo marannu pokum

  • @sanjanadr05
    @sanjanadr05 Před 3 lety

    Ee kochammayeyum kuttappiyeyum orupad ishtam❤️❤️

  • @Thejomation
    @Thejomation Před 3 lety +11

    *0:33** കുട്ടാപ്പിയുടെ പാട്ടു തീരുമ്പോൾ റിമിചേച്ചിയുടെ expression..സീരിയസ് ആയി ഇളക്കി കൊണ്ടിരിക്കുമ്പോൾ ഉള്ള കുട്ടാപ്പിയുടെ പാട്ടു, പറ്റുലെങ്കിൽ ____🤣🤣*

  • @NashwanasHappinessProject

    Try cheydhu tag cheyyato..pinea cheriya oru suggestion sugar caramelise cheyyumbol elakkand ninnal vegam melt aavum

  • @rajasreev49
    @rajasreev49 Před 3 lety +20

    10th comment.. Hello rimu chechi... Pwoli cake.. Pwolichu...😍😍 kuttapi song nice...

  • @blackstip8795
    @blackstip8795 Před 3 lety +2

    Wow polichutto kuttsppiyum addipoliya

  • @aneetatrose6375
    @aneetatrose6375 Před 3 lety +5

    Dil Bechara.. kuttappide official song😂💞

  • @anakhajs1436
    @anakhajs1436 Před 3 lety +1

    16:55 kuttappinte paattum , pattu paadumbol ulla expressions um enthu cute aaa ❤🥰

  • @dreamcatcher1520
    @dreamcatcher1520 Před 3 lety +17

    Aww കുട്ടാപ്പിയെ ഒത്തിരി ഇഷ്ടം..!💙

  • @seba6389
    @seba6389 Před 3 lety

    Hii rimichechy lam a big fan of yours.chechy enne othiri inspire cheythu...Chechy physicaly fit ayathu kandane njan exercise okke start cheunnathe ..we love you so much ...enium blessed avan divam sahayikkatte

  • @anuscurryworld4633
    @anuscurryworld4633 Před 3 lety +9

    എന്തു പറയാനാ ഡിയർ സൂപ്പർ 💕💕💕

  • @sujivishnu1877
    @sujivishnu1877 Před 3 lety

    Kittappiyude santhoshavum samsaravum kettirikkan bhayakara rasamundu.pnne chechi undakkiya cake kandit kothiyakunnu.randu perum polichu😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘❤❤❤❤❤❤❤❤❤❤❤❤❤❤

  • @lensqueenachumonachuzz8633
    @lensqueenachumonachuzz8633 Před 3 lety +12

    Kochammayum Kuttappiiiyum 👍👍👍💓

  • @jamesjacob9270
    @jamesjacob9270 Před 3 lety +2

    Hi Rimi. Excellent presentation. Your energy is amazing. Combined with Kuttapi’s words and actions, it is blend of love and taste. Thanks for being so active 🙏🏾🌹. God bless

  • @midusworld1801
    @midusworld1801 Před 3 lety +4

    ഹായ് റിമി ചേച്ചി. Super 4 ഒരുപാട് ഇഷ്ടമാണ്. നിങ്ങൾ 4 ജഡ്ജസ് സൂപ്പർ ആണ്.

  • @bhavyalekshmi7597
    @bhavyalekshmi7597 Před 3 lety +1

    Enna rasam aahn randalum koodi❤️❤️❤️❤️❤️

  • @Happiest__soul
    @Happiest__soul Před 3 lety +11

    3:38 le rimichechi:( Iniyum ivde ninnaal cake undaakkal nadakkoola ivn paattum nirthoolaa..escape🏃‍♀️) 🤣🤣 how cute😘❤

  • @rakhivr8485
    @rakhivr8485 Před 3 lety

    Nephew aayt ulla relation athu ithiri special aanu ellarkkum.randaldem aduppam kaanan nalla rasam ond.

  • @shahanabadarudeen4934
    @shahanabadarudeen4934 Před 3 lety +16

    Rimi tomyyyy u r great... I lov u so much... As a singer, as a person,..... And also as a cook and a funny person u r awesomr......... 😍😍🥰😍🥰😘😘

  • @kichugaming4307
    @kichugaming4307 Před 3 lety +1

    മിനി ചേച്ചി എന്താ എന്താ കേക്ക് കാണുമ്പോൾ തന്നെ വായിൽ കപ്പൽ ഓ പോളി തന്നെയാണ് പൊളി പൊളി ചോക്ലേറ്റ് എവിടുന്നാ വാങ്ങിച്ചത് OOOOOOO 👏🏻👏🏻👏🏻👏🏻🙏🏾🙀🙀🙀🙀🥰

  • @kalageorge6129
    @kalageorge6129 Před 3 lety +9

    കുട്ടാപ്പി.... 😘😘😘കന്മണി.... 😘😘😘😘😘കണ്മണി യേ miss cheyunnu💖

  • @sukeshstepenson9372
    @sukeshstepenson9372 Před 3 lety +2

    So lovely 🥰🥰 well detailed recipe 😋😋 you both 💝💝 presentation nice 👍👌

  • @AleenaJoseph2012
    @AleenaJoseph2012 Před 3 lety +17

    Rimy chechiyeee.... Lub u so much💝💝🔥

  • @jgggaesthic2514
    @jgggaesthic2514 Před 3 lety +1

    Poli njan try cheythu super tasty annu thanks

  • @shebinmathew2604
    @shebinmathew2604 Před 3 lety +19

    awaited receipe 🥰🥰🥰🥰

  • @thumbi7886
    @thumbi7886 Před 3 lety +1

    ചേച്ചിടെ വീഡിയോസ് എല്ലാം സൂപ്പറാ 😍😍

  • @hasnaabdulkader5559
    @hasnaabdulkader5559 Před 3 lety +11

    Rimi chechi ippozhan video kaanunnath.... June 3n aan chechi ee video post cheyyunnath aa day ente birthday aan.... Chechi oru belated wish cheyyuo... 🙂

  • @shabanashaban3616
    @shabanashaban3616 Před 3 lety

    Rimy,,, whipped cream mix cheyyumpol ore directionil mathram mix cheyyan sradhikkuka...2 directionil ekum mixing cheyyarutu

  • @sujithranjiniranju2244
    @sujithranjiniranju2244 Před 3 lety +5

    കുട്ടാപ്പി, കണ്മണി 😘😘😘😘😘റിമി ചേച്ചി സൂപ്പർ കേക്ക് 👏👏👏

  • @farahmagickitchenjesna
    @farahmagickitchenjesna Před 3 lety +1

    Satyam anutto. Cake videos cheyan enikum pothuve madiya. Lock down ayondu rimu ne kuttappikum kochammakkum full free ayit kittunne😍😍😍😘😘. Mirror cake veendum veendum kandit enthayalum indakn thonunn 😋😋😋. Biscuit baseum cornflakes ok cherthu variety cake . Enthayalum try cheyth nokit result sure ayum parayatto❤️❤️❤️

  • @snp-zya
    @snp-zya Před 3 lety +218

    റിമി ചേച്ചിയുടെ ഏത് വീഡിയോ ആണെങ്കിലും കണ്ടിരിക്കാൻ ഒരു പ്രത്യേക വെബ് ആയിരിക്കും

  • @RAJ-lt9ut
    @RAJ-lt9ut Před 3 lety

    Kuttapiye kadal pinne vere onnum veda ,avante samsaram kelkkan adipoliya 🥰🥰🥰🥳

  • @truth8771
    @truth8771 Před 3 lety +50

    എറണാകുളത്ത് നിന്ന് തെക്കോട്ടു നിങ്ങൾ എന്ന് വിളിക്കുന്നത് വളരെ മോശം ആണ്. അവിടുന്ന് വടക്കോട്ട് നിങ്ങൾ എന്നത് ബഹുമാനം ആണ്

    • @prasanthop1
      @prasanthop1 Před 3 lety +3

      പുള്ളിയുടെ wife കൂടെ ഉണ്ടായിരുന്നു കാണും അതുകൊണ്ടാകും കുട്ടാപ്പി നിങ്ങൾ ice cream വാങ്ങിതന്നില്ലേ എന്നു പറഞ്ഞത്. ബഹുവചനമായി നിങ്ങൾ എന്ന് പറയുന്നതിൽ തെക്കോട്ട് ബഹുമാനകുറവൊന്നും അല്ല

  • @nishashaji2010
    @nishashaji2010 Před 3 lety

    ഞാനും ഉണ്ടാക്കി cake ഇനി കഴിച്ചിട്ട് അഭിപ്രായം പറയാം കാണാൻ ഒക്കെ nannayittund glazing 😘😘👍

  • @Henasonu
    @Henasonu Před 3 lety +17

    കുട്ടാപ്പി😍❤

  • @thanmayavlog3885
    @thanmayavlog3885 Před 3 lety +2

    Cake pwolichu... 😋😋😋Heavy process ആണല്ലോ....
    Cake റെസിപ്പി മാത്രം അല്ല, ചേച്ചിയേം കാണണം😊😊😊. അല്ലാതെന്ത് റെസിപ്പി......
    കുട്ടാപ്പ്യെയ്..... Lub uuu vavee 😘

  • @devikaanil6866
    @devikaanil6866 Před 3 lety +3

    Awwww... love you so much Rimykutty and Kuttappi....May God shower you and family the best of everything in life Rimy!🙏🏻🥰❤️😇😍😘

  • @ot7a.r.m.y184
    @ot7a.r.m.y184 Před 3 lety +2

    12:44 *Smooth like BUTTER* 💜💃 paaady kodu *Kuttaaapppy* 💜💋💃