Video není dostupné.
Omlouváme se.

വിദേശത്ത് പോയാലും മലയാളി, മലയാളി തന്നെ Cost of living and income in foreign countries

Sdílet
Vložit
  • čas přidán 8. 08. 2023

Komentáře • 90

  • @tjalappuzha
    @tjalappuzha Před 11 měsíci +221

    നിങ്ങൾ പറഞ്ഞത് 100% കറക്റ്റ് കാരണം മലയാളികൾ പൊങ്ങച്ചത്തിന് ആശാന്മാർ ആണ് ഈ വിദേശരാജ്യങ്ങളിൽ ഒക്കെ ജോലിയെടുക്കുന്ന ഈ അവസ്ഥ തന്നെയാണ്

  • @kritically
    @kritically Před 11 měsíci +270

    അതിനു നാട്ടിൽ നിൽക്കാൻ സമ്മതിച്ചിട്ടു വേണ്ടേ. പുറത്തു പോകാത്തവൻ ഒന്നിനും കൊള്ളാത്തവൻ ആണ് എന്നാണ് നാട്ടുകാരുടെയും വീട്ടുകാരുടെയും വിലയിരുത്തൽ. പിന്നെ ഇവുടത്തെ വൃത്തികെട്ട രാഷ്ട്രീയവും, പരിമിത ജോലി സാധ്യതയും കൂടി ആവുമ്പോൾ ഇവിടെ നിക്കപ്പൊറുതി ഇല്ലാതാകും

  • @arunrs6642
    @arunrs6642 Před 11 měsíci +160

    അപ്പോൾ ചുരുക്കി പറഞ്ഞൽ ചെറുപ്പത്തിൽ തന്നെ സാമ്പത്തിക അച്ചടക്കം ഉണ്ടാക്കി എടുക്കുക 🔥💥

  • @winchester2481
    @winchester2481 Před 11 měsíci +73

    മലയാളി മരംകൊത്തിയാണ്
    വീട് പണിയാൻ വേണ്ടി ജനിച്ചവനാണ് മലയാളി

  • @Fun_and_Factz
    @Fun_and_Factz Před 11 měsíci +104

    വിമാന നിരക് 6% വർധവ്..
    യുവാക്കളെ കേരളത്തിൽ പിടിച്ച് നിർത്തും എന്ന് പറഞ്ഞപ്പോൾ ഇത്രേം പ്രതീക്ഷിച്ചില്ല

  • @Noufalwdr
    @Noufalwdr Před 11 měsíci +58

    താഴേ തട്ടിലുള്ളവരെ ഓർത്ത് ജീവിച്ചാൽ.. നല്ല സമാധാനം കിട്ടും. പൊങ്ങച്ചവും കുറക്കാൻ കഴിയും. മരിച്ച് മണ്ണിനടിയിൽ പോയവരുടെ അവസ്ഥ ഒന്ന് ചിന്തിച്ചാൽ മതി, നമ്മൾ ഇപ്പൊൾ എത്ര വലിയ സ്വർഗ്ഗത്തിൽ ആണ് ഉള്ളത് എന്ന്.
    ആരും അറിയാതെ വർഷങ്ങളോളം കഴുതയെ പോലെ ചുമട് എടുത്താലും വേണ്ടില്ല... മറ്റുള്ളവരുടെ മുന്നിൽ സിംഹത്തെ പോലെ ജീവിച്ച് കാണിക്കണം.. എന്നതണ്...പൊങ്ങച്ചക്കാരുടെ അവസ്ഥ...😁.
    സ്വന്തം ശരീരവും, മനസ്സും ... വെന്ത് ഉരുകിയാലും വേണ്ടില്ല, പുറമെ, ഗുഡ്‌വിൽ ഉണ്ടായാൽ മതി... എന്ന സമീപനം ആണ് മിക്കവാറും ആളുകൾക്ക് ഉള്ളത്. വല്ലാത്ത കോമഡി ആണ്...ആലോചിക്കുമ്പോൾ...😁.

  • @JM-ly1vc
    @JM-ly1vc Před 11 měsíci +38

    കല്യാണം കഴിക്കുന്നതും വിദേശത്തു പോകുന്നതും ഒരുപോലെയാണ്. രണ്ടും പെട്ടു !

  • @ajayvn7971
    @ajayvn7971 Před 11 měsíci +38

    നാട്ടിൽ കൊള്ളാവുന്ന രീതിയിൽ ജീവിച്ചിരുന്ന എൻ്റെ ഒരു പരിചയക്കാരൻ കാനഡയിൽ പഠിക്ക്കാൻപോയി പോയി . ഇപ്പൊൾ പൈസയില്ലത്തതിനാൽ 3നേരവും കട്ടൻചായയും ബ്രെഡും കഴിച്ച് ജീവിച്ചുപോകുന്നു. പാവം പെട്ടുപോയി

  • @sa25077
    @sa25077 Před 11 měsíci +83

    ഈ കയറി പോകുന്നവർക്ക് പാടാണെങ്കിലും അവിടെ ജനിച്ചു വളരുന്ന അവരുടെ മക്കൾക്ക് അത് നല്ലതാണ്.

    • @s9ka972
      @s9ka972 Před 11 měsíci +11

      അവരവിടെ നിൽക്കില്ല . Most move to New Zealand to migrate in future to Australia and In Canada to US .

  • @s9ka972
    @s9ka972 Před 11 měsíci +48

    വീട് ഒരു നഷ്ടമല്ല but problem പൊങ്ങച്ചമാണ് . ആവശ്യമില്ലാത്ത additional attachments ചെയ്യാതിരിക്കുക

  • @sasibalakrishnan9034
    @sasibalakrishnan9034 Před 11 měsíci +80

    Right observation... the same thing happens in many Kerala families.... debt trap

  • @toms9286
    @toms9286 Před 11 měsíci +84

    സുഹൃത്തേ, ഇപ്പോൾ മക്കളെ വിദേശത്തു വിടുന്നത് ഒരു അഭിമാനത്തിന്റെ കാര്യമായി കാണുന്നവരുടെ എണ്ണം കൂടുന്നു എന്നതാണ് വസ്തുത. അനുഭവിക്കുക തന്നെ.

  • @ajithabraham9662
    @ajithabraham9662 Před 11 měsíci +26

    Yes പൊങ്ങച്ചം ആണ് മലയാളികളുടെ മെയിൻ.. Good assessment. 👍

  • @lordkrishna1616
    @lordkrishna1616 Před 11 měsíci +51

    You are correct. I am living in UK and we are struggling very badly.

  • @Mathew5644
    @Mathew5644 Před 11 měsíci +46

    ഉള്ളതുകൊണ്ട് സമാധാനത്തോടെ ജീവിക്കുക.പിന്നെ ഇപ്പോൾ ഇതൊക്കെ ആരേലും മനസ്സിലാക്കും എന്ന് തോന്നുന്നില്ല. എല്ലാവർക്കും എങ്ങനേലും എന്തെങ്കിലുമൊക്കെ ആവണമെന്ന് അല്ലെങ്കിൽ ഷോ കാണിക്കണം എന്നാണ്. മറ്റുള്ളവർ കാണിക്കുന്നതുപോലെ കാണിക്കാനുള്ള ത്വര

  • @manumanu-iy2pl
    @manumanu-iy2pl Před 11 měsíci +32

    ഞാനും ഒരു പ്രവാസി ആണ്... ഇവിടെയും മലയാളികൾ 70 % പൊങ്ങച്ചം ആണ്.. നാട്ടിൽ എത്രയും luxury കാട്ടാമോ അത്രയും കാട്ടും... ഈ പ്രവണത നിർത്തൂ.. അവനവനു പറ്റുന്ന രീതിയിൽ ചിലവാക്കൂ.. നമുക്ക് നമ്മളെ ഉള്ളൂ എന്ന് മനസ്സിലാക്കൂ 🙏🙏🙏

  • @varunjojo
    @varunjojo Před 11 měsíci +133

    ഇനിയുള്ള കാലം സൂക്ഷിച്ചു ജീവിച്ചില്ലെങ്കിൽ അരിയും മണ്ണെണ്ണയും ആകും ജീവിതം 😊

  • @tharayilvenugopalan2544
    @tharayilvenugopalan2544 Před 11 měsíci +77

    കടം എടുത്തില്ലെങ്കിൽ മലയാളികൾക്ക് ഉറക്കം വരില്ല. The more the merrier. പിന്നെ അഹംകാരം മലയാളികളുടെ കൂടെപിറപ്പാണല്ലോ.

  • @munnu25
    @munnu25 Před 11 měsíci +42

    Canada is really bad now… pathetic situation 😢 no job and too many immigrants, people are struggling
    Spoke to a friend in Australia he says its the same situation in Australia too..housing crisis and high expenses with low income..it’s getting really bad almost all western countries, better stay back in India.

  • @prathapkltr3001
    @prathapkltr3001 Před 11 měsíci +139

    പണി എടുക്കാൻ മാത്രമായിട്ടൊരു ജീവിതം😢

  • @josoottan
    @josoottan Před 11 měsíci +57

    നിർഭാഗ്യവശാൽ സ്വന്തം കുടുംബത്തിൽ നിന്നോ നമ്മുടെ വിദ്യാഭ്യാസത്തിൽ നിന്നോ സ്വായാവബോധമുണ്ടാവാനുള്ള യാതോരു സാധ്യതയും ലഭിക്കുന്നില്ല! അതുകൊണ്ട് തനിക്ക് വേണ്ടുന്നത് എന്നതിനേക്കാളുപരി വേണ്ടാത്തത് എന്താണെന്ന് തിരിച്ചറിയുന്നില്ല!😢😢

  • @Vishnu_sp77
    @Vishnu_sp77 Před 11 měsíci +21

    Yes. What u said is absolutely right.. education loan is also a big trap.. don't take any education loan and go for a course...its a big trap too 😢

  • @kkvs472
    @kkvs472 Před 11 měsíci +31

    കൊറേ പാടുപെട്ട് അടിപൊളി വീട് വക്കുക കുട്ടികളെ കെട്ടിക്കുക ലൈഫ് സെറ്റിലാക്കുക എന്നിട്ട് മരിച്ചുപോകുക

  • @ubaisevb
    @ubaisevb Před 11 měsíci +21

    സായിപ്പാവാൻ ശ്രമിക്കുന്മ്പോ ഉള്ള കൊഴപ്പം... പണ്ടൊക്കെ അമേരിക്ക യൂറോപ് ചെക്കറുന്നവർ..5 ഓ പത്തോ വർഷം കൊണ്ട് എത്തിപിടിക്കുന്ന സൗഭാഗ്യം ഇന്ന് 1 വർഷം കൊണ്ട് കിട്ടണം എന്നാ ചിന്താ ഗതി...

  • @razakabdul5263
    @razakabdul5263 Před 11 měsíci +43

    100% ശരിയാണ്

  • @sgp747
    @sgp747 Před 11 měsíci +13

    Valuable information. Nammal Financially literate aavenda samayam kazhinjirikkunnu.

  • @s9ka972
    @s9ka972 Před 11 měsíci +24

    Gulf is Best if you don't expect Show offs . You could remit well

  • @Karnan8049
    @Karnan8049 Před 11 měsíci +16

    ഇത്രയും മതി എന്ന ഒറ്റ തീരുമാനം ഇടുക്കാൻ കഴിഞ്ഞാൽ. പിന്നെ എങ്ങോട്ടും ആരും പോവില്ല

  • @johnthomas918
    @johnthomas918 Před 11 měsíci +17

    I wach all your videos excellent informativ

  • @nandhakumar5360
    @nandhakumar5360 Před 11 měsíci +12

    വളരെ ശരിയാണ് . രാജ്യം വിടുന്നവർ നന്നായി ചിന്തിക്കുക .വളരേശരിയാണ് ,നന്ദി.

  • @Ahi549
    @Ahi549 Před 11 měsíci +2

    So true. Everywhere people doing same.

  • @vineethvijayan3251
    @vineethvijayan3251 Před 11 měsíci +4

    Same in UK

  • @justintomson7097
    @justintomson7097 Před 11 měsíci +5

    Same situation in Germany

  • @Ramram-bo4nr
    @Ramram-bo4nr Před 11 měsíci +9

    My frnd in france.. Same situation... 2 work per day

  • @Hari-wi3kw
    @Hari-wi3kw Před 11 měsíci +4

    Very nice topic. 👍

  • @doittomyownya5731
    @doittomyownya5731 Před 11 měsíci +27

    spitting facts! You're so underrated bro🙂💗

  • @arjun7375
    @arjun7375 Před 11 měsíci +26

    എന്നിട്ടും പോകുന്നവർ അധികവും തിരിച്ചു വരാൻ താല്പര്യം കാണിക്കാറില്ലലോ

  • @user-uz1sh8pw4g
    @user-uz1sh8pw4g Před 11 měsíci +4

    Good message

  • @freedomthinkerfreedomthink3179
    @freedomthinkerfreedomthink3179 Před 11 měsíci +17

    ലോകത്ത് സാമ്പത്തിക രംഗം വളരെ മോശമാണ്.

  • @Vishnukbabu007
    @Vishnukbabu007 Před 11 měsíci +9

    Correct Bro 👍🏼ഇക്കരെ നിക്കുമ്പോൾ അക്കരെ പച്ച 😁

  • @marietkv1768
    @marietkv1768 Před 11 měsíci +3

    100% True...

  • @harikrishnanp97
    @harikrishnanp97 Před 11 měsíci +9

    Same loan trap running in Kerala also. Good information dude

  • @adithyanjoy1646
    @adithyanjoy1646 Před 11 měsíci +3

    Bro please Myanmar issue video

  • @darsanlal-sw4uo
    @darsanlal-sw4uo Před 11 měsíci +20

    യഥാർത്ഥ വസ്തുത നല്ല രീതിയിൽ അവതരിപ്പിച്ചു 👏🏽👏🏽👏🏽

  • @jayK914
    @jayK914 Před 11 měsíci +17

    Right info dude. Interest rate serik kooditund. Ende canadayile cousin rand job cheythan veedinde loan manage cheyanath

  • @susanraju5277
    @susanraju5277 Před 11 měsíci +1

    Correct 👌👍♥️

  • @cheriyankannampuzha777
    @cheriyankannampuzha777 Před 11 měsíci +23

    You are doing a good job for our society, our people must think educated students have chance to get a job out of Kerala, because there is lot of big industry,

  • @Aswajithachu
    @Aswajithachu Před 11 měsíci +8

    🥰👌🙏

  • @SejojoseJose-zd4hb
    @SejojoseJose-zd4hb Před 11 měsíci +1

    Excellent 👌👌👌 super ❤

  • @praveendeepa5063
    @praveendeepa5063 Před 11 měsíci +1

    Great 👍

  • @fluffernutter6318
    @fluffernutter6318 Před 11 měsíci

    Super!!!

  • @fasalckck8262
    @fasalckck8262 Před 11 měsíci +1

    Correct 💯💯

  • @saviosebastian6529
    @saviosebastian6529 Před 11 měsíci +3

    ✨✨👍

  • @lijojose6519
    @lijojose6519 Před 11 měsíci +13

    100% true same situation in Canada.

  • @ullas.5
    @ullas.5 Před 11 měsíci +3

  • @geethanambudri5886
    @geethanambudri5886 Před 11 měsíci +2

    100%സത്യം

  • @joshithomas9491
    @joshithomas9491 Před 11 měsíci +1

    100% ശെരിയാണ് 👍

  • @sujeshsujesh7333
    @sujeshsujesh7333 Před 11 měsíci +1

    ശരിയാണ്

  • @rithwicreationspresents5517
    @rithwicreationspresents5517 Před 11 měsíci +8

    True

  • @rajeevanmv4600
    @rajeevanmv4600 Před 11 měsíci +1

    👌👌

  • @vishnuvc525
    @vishnuvc525 Před 11 měsíci +2

    ❤❤❤❤

  • @bowinfrancis1761
    @bowinfrancis1761 Před 11 měsíci +38

    കാശു മാത്രം അല്ല ബ്രോ അവിടെ... മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്ന പരിപാടി ഇല്ല. അതാ വിത്യാസം.

  • @josekuttysaji4709
    @josekuttysaji4709 Před 11 měsíci

    🙌👍🏻

  • @SkvThapasya
    @SkvThapasya Před 11 měsíci

    👍👍👍

  • @ashokannimi9756
    @ashokannimi9756 Před 11 měsíci +1

    ❤🎉

  • @malabarn7154
    @malabarn7154 Před 11 měsíci +8

    എൻെ നാട്ടിൽ ഒരുത്തൻ UK യിൽ പോവണ० എന്ന് പറഞ്ഞ് നടക്കുന്നത് ഇപ്പോ കണ്ട് വരുന്നേ ഉളളൂ

  • @Seamantraveller
    @Seamantraveller Před 11 měsíci

    👍👍👍👍

  • @alifshaji
    @alifshaji Před 11 měsíci +5

    സത്യം ആരും അംഗീകരിക്കില്ല

  • @Paul-lr7nv
    @Paul-lr7nv Před 11 měsíci +2

    👍👍

  • @vshnuprasadks638
    @vshnuprasadks638 Před 11 měsíci +3

    💯

  • @paralleluniverse298
    @paralleluniverse298 Před 11 měsíci +12

    Bro AI യുടെ വിപത്തിനെ പറ്റി ഒരു video ചെയ്യാമോ.

  • @thedoomedone-
    @thedoomedone- Před 11 měsíci +11

    കേരളത്തിലും ഒട്ടും മോശമല്ല

  • @sarathmohanan4727
    @sarathmohanan4727 Před 11 měsíci +7

    Nattil oru loan polum kittathila... 😁

  • @vjfilms02
    @vjfilms02 Před 11 měsíci +3

    കറക്റ്റ് കാര്യം ❤

  • @johnsonvm12
    @johnsonvm12 Před 11 měsíci +9

    പണം പോയി ,
    പവ്വർ വരട്ടെ !😎

  • @jishovf8403
    @jishovf8403 Před 11 měsíci +3

    Good information

  • @LE-xe3kh
    @LE-xe3kh Před 11 měsíci +3

    സൂഹർത്ത് ഇപ്പോൾ (11/8/23) പോസ്റ്റ് ചെയ്തിരിക്കുന്ന ചൈനയുടെ വീഡിയോ കമൻ്റ് ബോക്സ് off ആക്കി ഇട്ടിരിക്കുന്നു. അറിയാതെ ആണെന്ന് തോന്നുന്നു. വീഡിയോയുടെ അവസാനം അഭിപ്രായം പറയാൻ പറയുന്നുണ്ട്.

  • @LE-xe3kh
    @LE-xe3kh Před 11 měsíci