TP-Link Router Password Change in Mobile Phone Malayalam

Sdílet
Vložit
  • čas přidán 16. 07. 2019
  • #TPLink #Malayalam
  • Zábava

Komentáře • 75

  • @ansaranu6906
    @ansaranu6906 Před 3 lety +5

    വേറെ ലെവൽ ബ്രോ

  • @thaslimsalim1902
    @thaslimsalim1902 Před 3 lety +1

    ബ്രോ ഞാൻ ഉപയോഗിക്കുന്ന റൂട്ടർ പാസ്സ്‌വേർഡ്‌ എത്ര reset ചെയ്തിട്ടും മാറുന്നില്ല മറ്റുള്ളവർക്കു കണക്ട് ചെയ്യാൻ പറ്റുന്നുണ്ട്

  • @shadpm74
    @shadpm74 Před 4 lety +4

    TPlinkറൂറട്ടറിന്റെ അഡ്മിൻ പാസ് വേഡ് മാറ്റിയിരുന്നു. ഇപ്പോ ഓർമ്മയില്ല.. വൈഫൈ പാസ് വേർഡ് മാറ്റാൻ നോക്കുമ്പോൾ അഡ്മിൻ പാസ് വേഡ് എന്റർ ചെയ്യാൻ പറയുന്നു. എന്ത് ചെയ്യാൻ പറ്റും?

    • @techtipsmedias
      @techtipsmedias  Před 4 lety +2

      റൂട്ടർ റീസെറ്റ് ചെയൂ

  • @rinumol986
    @rinumol986 Před 3 měsíci

    സംഭവം പൊളി 👌🏻🥰

  • @sumayyavs9449
    @sumayyavs9449 Před 3 lety +5

    എന്റെതില്‍ രണ്ട് മഞ്ഞ porter മാത്രമേ ഒള്ളു. veryullath ഒരു vellaya അതിൽ pinn kerunnilla

    • @techtipsmedias
      @techtipsmedias  Před 3 lety

      TP link ആണോ ഉപയോഗിക്കുന്നത്

  • @MuneerGmailComMuneerGmai-cl7lx

    മച്ചാനെ നെറ്റ് കേബിൾ റൂട്ടറിൽ മാത്രം കുത്തിയാൽ മതിയോ

  • @riyaskhan6829
    @riyaskhan6829 Před 4 lety

    Thanks dear

  • @vellimoonga777
    @vellimoonga777 Před 4 lety +2

    anganeyaanu 2-3 access points password change cheyyunnath

  • @dineshnair6237
    @dineshnair6237 Před rokem

    Bro password strong ആക്കാൻ എന്താ ചെയ്യുക. ഞാൻ 2തവണ change ചെയ്തു. എന്നിട്ടും അപ്ലിക്കേഷൻ വഴി leak ആകുന്നുണ്ട്.

  • @keralagreengarden8059
    @keralagreengarden8059 Před 3 lety

    Thanks bro

  • @abduljaleel-lw2xw
    @abduljaleel-lw2xw Před 4 lety +6

    ഹായ് ബോസ്സ് എന്റെ വീട്ടിലെ wifi ഞാൻ tp ലിങ്ക് കണക്റ്റ് ചെയ്തു അപ്പോൾ എന്റെ tplink ന് മാത്രം പാസ്‌വേഡ് സെറ്റ് ചെയ്യാൻ പറ്റുമോ ഞാൻ മാറ്റുമ്പോൾ വീട്ടിലുള്ള പാസ്‌വേഡ് മാറുമോ ഞാൻ uae യിൽ ആണ് ഇപ്പോൾ

    • @techtipsmedias
      @techtipsmedias  Před 4 lety +1

      ചില ഡിവൈസുകളിൽ രണ്ടും കാണിക്കും അപ്പോൾ നമ്മൾ ടിപി ലിങ്ക് മാത്രം സെലക്ട് ചെയ്തു പാസ്സ്‌വേർഡ് ചേഞ്ച് ചെയ്യുക സെലക്ട് ചെയ്യുമ്പോൾ മാറിയാൽ വീട്ടിലുള്ള പാസ്സ്‌വേർഡ് ഫുള്ളായിട്ട് മാറും ടിപി ലിങ്ക് മാത്രം സെലക്ട് ചെയ്ത് പാസ്സ്‌വേർഡ് ചേഞ്ച് ചെയ്യുക

  • @user-jo1oo2ll2w
    @user-jo1oo2ll2w Před 5 lety +4

    ഇതുപോലെ സൗദിയിലെ വൈഫൈ പാസ്‌വേഡ് മാറ്റാൻ കഴിയോ അവിടത്തെ പോലെ ഇവിടെ പാസ്സ്‌വേർഡ് അടിയിൽ എഴുതിയിട്ടില്ല. എന്ത് ചെയ്യും.

    • @techtipsmedias
      @techtipsmedias  Před 5 lety

      പറ്റും ഞാൻ സൗദിയിൽ ആണ് ഉള്ളത്

    • @techtipsmedias
      @techtipsmedias  Před 5 lety

      അടിയിൽ എഴുതിയിട്ടില്ല എങ്കിൽ കേബിൾ കമ്പ്യൂട്ടറിൽ കണക്ട് ചെയ്തു മാറ്റാൻ പറ്റു

    • @techtipsmedias
      @techtipsmedias  Před 5 lety +1

      എല്ല റൂട്ടറിലും സ്റ്റിക്കർ ഉണ്ടകും പോയതാവും

  • @jainyjohn5504
    @jainyjohn5504 Před 3 lety +2

    Huwai passwrd egana change cheyanennu onnu parayuvo

  • @sadiquebinsaid3439
    @sadiquebinsaid3439 Před 2 lety +1

    ബ്രോ ഞാൻ മാസങ്ങൾക് മുൻപ് ഒരു റൂട്ടർ വാങ്ങിച്ചിരിന്നു 5g. അന്ന് ഫ്രീ ആയിട്ടാണ് കമ്പനി തന്നത് അവർ റൂമിൽ വന്ന്‌ സെറ്റ് ചെയ്ത് തന്നു ഞാൻ അടുത്ത മാസം നാട്ടിൽ പോകുയാണ് എക്സിറ്റ് ക്യാൻസൽ ചെയ്യുന്ന സമയത് എന്ടെലും ചാർജ് ണ്ടാകുമോ ക്യാൻസൽ ചെയ്യാതെ പോയാൽ വേറെ എന്ടെങ്കിലും പ്രോബ്ലം പ്ലീസ്‌ rply

    • @techtipsmedias
      @techtipsmedias  Před 2 lety

      സൗദിയിൽ നെറ്റ് കണക്ഷൻ എടുത്താൽ മിനിമം ഒരു വർഷം ഉപയോഗിക്കണം മറ്റുള്ള രാജ്യങ്ങളിൽ എനിക്ക് അറിയില്ല

  • @harinandh4078
    @harinandh4078 Před 3 lety +3

    Ella wifikum ee app set akumoo macha

  • @NoushiKdr
    @NoushiKdr Před 4 měsíci

    Bro direct canection bsnl passwrd engine cheng cheyyum?

  • @abduljaleel-lw2xw
    @abduljaleel-lw2xw Před 4 lety +2

    ഹായ്

  • @latheefsajilatheefsaji2241

    Good

  • @sangeethams506
    @sangeethams506 Před 2 lety +1

    Thank you 🙏

  • @akhilanand8389
    @akhilanand8389 Před 3 lety

    എന്റെ ഉള്ളത് sim ഇടുന്ന താ അതിൽ tp link കാണുന്നില്ല

  • @panther1678
    @panther1678 Před rokem +1

    Bro ipoyum igane anoo change akunne

  • @sainul3980
    @sainul3980 Před 3 lety +3

    Sim ഇടുന്ന d- link engine sett ചെയ്യും

  • @pathusanu7386
    @pathusanu7386 Před rokem

    ഒരു പാസ്സ്‌വേർഡ്‌ ഉണ്ടാക്കി.. അധോന്നും മാറ്റി വേറെ വെക്കാൻ പറ്റുമോ

    • @techtipsmedias
      @techtipsmedias  Před rokem

      പറ്റും റൂട്ടർ റീസെറ്റ് ചെയ്ത് രണ്ടാമതും സെറ്റ് ചെയ്യാം

  • @nyjomathew9993
    @nyjomathew9993 Před 2 lety +1

    പുറകിലുള്ള നെയിം സ്ലിപ് നഷ്ട്ടപെട്ടുപോയി bro
    ഓപ്പൺ ആക്കാൻ എന്ത് ചെയ്യണം

    • @techtipsmedias
      @techtipsmedias  Před 2 lety

      കമ്പ്യൂട്ടറിൽ കണക്ട് ചെയ്തു പാസ്സ്‌വേർഡ് ചെയ്ഞ്ച് ചെയ്യാൻ കഴിയൂ

  • @junaismanu3284
    @junaismanu3284 Před 4 lety +2

    ഹലോ Tp link ഞാൻ മാറ്റിയ പാസ്വേഡ് എനിക്ക് ഇനി കാണാൻ പറ്റോ

    • @techtipsmedias
      @techtipsmedias  Před 4 lety +1

      പറ്റും

    • @junaismanu3284
      @junaismanu3284 Před 4 lety

      ശരിയായി Thanks. ഒരു nabur മാറി അതുകൊണ്ടു കുടുങ്ങിയതാണ് പിന്നെ ശരിയായി

    • @sumayyavs9449
      @sumayyavs9449 Před 3 lety

      @@junaismanu3284 😂

  • @jack_dolb2902
    @jack_dolb2902 Před 4 lety

    ബ്രോ ഞാൻ wifi എടുത്തിട്ട് ഒരു ദിവസം ആയുള്ളൂ എനിക്ക് login ചെയ്യാൻ പറ്റുന്നില്ല

  • @ubaidhuasain4477
    @ubaidhuasain4477 Před 3 lety

    Thanks 😊

  • @adinankc8000
    @adinankc8000 Před 2 lety

    ബ്രോ. ഈ ആപ് എങ്ങനെ ലോഗിങ്. ചെയ്യാം എന്നുള്ളതും. ഒന്ന് പറ .എനിക്ക് ഈ ആപ് ലോഗിങ് ചെയ്യാൻ ആവുന്നില്ല.

    • @techtipsmedias
      @techtipsmedias  Před 2 lety

      ആദ്യം ഈമെയിലും ഉപയോഗിച്ച് ലോഗിൻ ചെയ്യണം

    • @abdulazeez4137
      @abdulazeez4137 Před rokem

      @@techtipsmedias എനിക്ക് ഇതൊന്ന് പറഞ്ഞു തരുമോ, , ടിപി ലിങ്കിൽ നിന്നും കണക്ട് ചെയ്ത കംബ്യൂട്ടർ ഉണ്ട് അതിൽ നിന്നും ഫോണിലേക്ക് വൈഫൈ കിട്ടാൻ എന്തെല്ലാം മാർഗ്ഗമുണ്ട് ഒന്ന് വിശദമാക്കി എഴുതുമോ എന്ത് ചെയ്തിട്ടും കിട്ടുന്നില്ല എനിക്ക്അത്രയൊന്നും ഇതിന്റെ ഉള്ളടക്കം പരിചയമില്ല

  • @nikhiln9435
    @nikhiln9435 Před 3 lety +2

    Hello plz help

  • @rayeeskunjimonkunjimon6458

    Bro wifi password marannu poyi change cheyyaan valla margavum undo please Help

    • @techtipsmedias
      @techtipsmedias  Před 2 lety

      മോഡം റീസെറ്റ് ചെയ്ത് വീണ്ടും പുതിയ പാസ്സ്‌വേർഡ് സെറ്റ് ചെയ്യുക

    • @rajeeshmanikoth4523
      @rajeeshmanikoth4523 Před rokem

      @@techtipsmedias റെഗുലർ ആയി use cheythondirkkunna wifi ippol connect ആകുന്നില്ല phone oppo a31denied acces എന്ന് കാണിക്കുന്നു??

  • @blackff65992
    @blackff65992 Před 2 lety

    Bro ariyathe reset cheiythu net kittunnilla solution

  • @nikhiln9435
    @nikhiln9435 Před 3 lety

    Bro

  • @shihabk7890
    @shihabk7890 Před 3 lety

    പഴയത് അത് പോലെ കിട്ടോ അപ്പോ

  • @shihabk7890
    @shihabk7890 Před 3 lety

    Ingale number tharo

  • @chithralekhanair8689
    @chithralekhanair8689 Před 4 lety

    Huawei de username password ND aayrkm

  • @shameelmazin4783
    @shameelmazin4783 Před 3 lety +3

    Login user id password endha kodukkendath

  • @afeefabdulgafoor2736
    @afeefabdulgafoor2736 Před 3 lety

    D link ethu pole thaneyanno

  • @unaiseka666
    @unaiseka666 Před 4 lety

    Incorrect password kanikua

  • @anujacobkuttu8595
    @anujacobkuttu8595 Před 4 lety

    Not useful... don't download...

    • @rajeshthankappan3222
      @rajeshthankappan3222 Před 3 lety

      ബോസ്സ് താങ്ങങ്കൾ ഒരു APP download ചെയ്യാൻ പറയുന്നുണ്ട് അത് ചെയ്യിതു അതിൽ കാണിക്കുന്നത് tp Link(Email) അതിന് താഴേ Passwod എന്നാണ് കാണിക്കുന്നത്.'അവിടെ എന്താണ് tip ചെയ്യേണ്ടത്

  • @AlinShan.
    @AlinShan. Před 2 lety

    App name

  • @munawar4736
    @munawar4736 Před 2 lety

    Thanks bro