NPD Series |Ep 2| : Narcissistic Victim Syndrome കാരണവും പോംവഴിയും

Sdílet
Vložit
  • čas přidán 11. 09. 2024
  • Dr Susan Koruthu is a multifaceted life psychologist and mind wellness coach. She brings 28 years of professional experience in the field. She speaks the wisdom from the experiences she had working with individuals to large corporate and over 40 nationalities.
    In this video, she tries to explain the reasons for a person to become a victim of narcissistic victim syndrome. You will be able to understand the causes as well as remedial measures such as psychotherapy and cognitive behaviour therapy, including hurt removal therapy. Many individuals are suffering from this syndrome but not recognising it, and many are not able to protect themselves.
    After watching this video, you will be able to understand the reasons and remedies of Narcissistic victim syndrome. You will get many practical tips to handle your toxic partner and protect yourself from emotional garbage.
    I hope this video will be an enlightening one for you.
    Please make sure you subscribe to our CZcams channel to get more valuable messages.
    / @drsusankoruthu
    Follow Dr Susan Koruthu :
    Facebook: / susankoruthusceptre
    Twitter: / _susan_koruthu
    LinkedIn: / drsusankoruthu
    Instagram: https:www.instagram....
    Website: www.sceptreglo...

Komentáře • 320

  • @akhi7906
    @akhi7906 Před 2 lety +31

    ഞാൻ 17 വയസ്സിൽ ഒരാളുമായി പ്രണയത്തിലായി. ആൾ ഒരു narcissistic ആയിരുന്നു. രക്ഷപ്പെടണം എന്ന് ആഗ്രഹവും എന്നാൽ ഒരു തരം അഡിക്ഷനുമായിരുന്നു.എന്നെ ഇഷ്ടമുള്ള course എടുക്കാൻ സമ്മതിക്കില്ല. എന്തു ചെയ്താലും കുറ്റപ്പെടുത്തൽ, താഴ്ത്തി സംസാരിക്കൽ ഒരു വല്ലാത്ത അവസ്ഥ ആയിരുന്നു. ആൾക്ക് വേറേം ഒരുപാട് റിലേഷൻസ് ഉണ്ടായിരുന്നു. അത് ഞാൻ അറിഞ്ഞിട്ടും എനിക്ക് വിട്ടുപോകാൻ പറ്റുന്നില്ലായിരുന്നു.6 മാസമേ ഞങ്ങളുടെ റിലേഷൻ ഉണ്ടായിരുന്നുള്ളു. അതിന്റെ trauma യിൽ ഞാൻ 4 വർഷമാണ് ജീവിച്ചത്. Treatment എടുത്തു. ഇപ്പൊ എനിക്ക് 22 വയസ്സ്. ഞാൻ എനിക്ക് ഇഷ്ടമുള്ള course ഇപ്പൊ പഠിക്കുന്നു.സമാധാനമായി ജീവിക്കുന്നു.

  • @ahan007
    @ahan007 Před 3 lety +36

    വിസ്മയ ഈ വീഡിയോ കണ്ടിരുന്നെങ്കിൽ ആത്മഹത്യ ചെയ്യില്ല യിരുന്നു😓 അബിളി ദേവി രക്ഷപെട്ടു🔥

    • @GG-dk3zm
      @GG-dk3zm Před 3 lety +4

      But Manasa ithu manasilakiyitayalum allenkilum rakshapedan sramichu ennitum maranathin keezhyadangendi vannu... ennitum palarum avale vilichad theppukari...Susan Mam nde fb post vayichal clear aakum..

  • @marykutty5728
    @marykutty5728 Před 3 lety +32

    9 വർഷമായി മാറ്റി നിർത്തി. സ്വസ്ഥതയുണ്ട്. ഒരു കാര്യം തുറന്നു പറയാം, അനുഭവിക്കുന്നവർ ഇവരെ കൂടെ നിർത്തരുത്. റോഡിൽ ഇറക്കി വിട്ടാലും ശരി തന്നെ കൂടെ നിർത്തരുത്. അത് ആത്മഹത്യപരമാണ്.

    • @sujithkumar8347
      @sujithkumar8347 Před 3 lety +13

      ഞാനും ഇപോ 3 വർഷമായി പിരിഞ്ഞിട്. കേസ് നടക്കുന്നു. അവര്ക് ഒരു വിഷമവും ഇല്ല. Severe depression അടിച്ചു നമ്മളെ കൊണ്ട് അവർ suicide ചെയ്യിപ്പിക്കും. ഇതായിരിക്കും അവസാനം സംഭവിക്കുക. ഒരുമിച്ചു ജീവിച്ചൽ മരണം ഉറപ്പു

    • @user-hh7kq7ws5g
      @user-hh7kq7ws5g Před 2 lety +7

      @@sujithkumar8347 correct bro njan escape cheythu എന്റെ ഭാര്യക്ക് നാർസിസവും കൂടെ ഫെമിനിസവും കൂടി ഒരുമിച്ചിണ് ലാസ്റ്റ് എനിക്ക് ആണോ ഇനി പ്രശ്നമെന്ന് തോന്നി പോയി അത്രയ്ക്ക് വട്ടായിപോയി ഇനി ഡിവോഴ്സും കഴിഞ്ഞാൽ സമധാനമായി

    • @vichuandvamiscastle6838
      @vichuandvamiscastle6838 Před 2 lety +2

      True

    • @smithas9248
      @smithas9248 Před 2 lety +2

      Theerchayayum.avarrude koode kazhijal avar nammale poornamayum nasipikum

  • @ranjuus
    @ranjuus Před 3 lety +77

    Just out from a Narcissistic relationship. And I feel so free♥️♥️♥️

    • @minnasjean7770
      @minnasjean7770 Před 3 lety +5

      Hi Renju, How you got released from the relationship. Please help me too

    • @DrSusanKoruthu
      @DrSusanKoruthu  Před 3 lety +6

      Yes you will feel that you got liberated

    • @JP-bc6wk
      @JP-bc6wk Před 3 lety

      @@minnasjean7770 Hi Most of the times you need help

    • @dengirl5914
      @dengirl5914 Před 3 lety +1

      @ranjuus dear can u pls share ur mail id?i need to talk to u..i am stuck in this reltnship

    • @sheelanandini5046
      @sheelanandini5046 Před 3 lety

      Do not stay in such relations. Come out boldly

  • @user-fn1yj9rf1l
    @user-fn1yj9rf1l Před 2 lety +19

    Thank you very much for your valuable tips.16 വർഷത്തോളമായി victim ആണ്. മനസ്സ് നീറി നീറി, കരഞ്ഞ് കരഞ്ഞ് കണ്ണിലെ വെള്ളം വറ്റിയ നാളുകൾ. ഇതൊക്കെ അറിയാൻ വൈകിപ്പോയല്ലോ. ഇനി ഈ Tips പ്രയോഗിച്ച് നോക്കാം. ഒരു പാട് നന്ദി Madam🙏🏼

  • @mariamkshelby9169
    @mariamkshelby9169 Před 3 lety +14

    കുറെ കാലം കൊണ്ട് പഠിച്ചു എങ്ങനെ വഴക്ക് ഇല്ലാതെ പോകണോന്ന്, പക്ഷെ life enjoyments ഒന്നും vctim നു ഇല്ല ല്ലോ യഥാർദ്യം എപ്പോഴും യഥാർദ്യം തന്നെ, എല്ലാരിലും നിന്ന് ഒറ്റപ്പെട്ട്...

  • @pforpsc2886
    @pforpsc2886 Před 3 lety +60

    ഇതൊക്കെ അറിയാൻ വൈകി. ഇനി പറഞ്ഞിട്ട് കാര്യം ഇല്ല 😔

    • @sujithkumar8347
      @sujithkumar8347 Před 3 lety +14

      ഞാനും ഒരു പാട് വൈകി പോയി. 7 വർഷം അനുഭവിച്ചു. പിന്നെ ഒരു പുരുഷൻ ഇത്തരം പീഡനങ്ങൾ നേരിടുന്നു എന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അവസാനം ജീവൻ നഷ്ടപെടും എന്നു ഉറപ്പു ആയപ്പോൾ ഓടി രക്ഷപ്പെട്ടു divorce file ചെയ്തു...

    • @lakshmyparvthi8218
      @lakshmyparvthi8218 Před 3 lety +3

      @@sujithkumar8347 best decision
      My father never did that and he had a miserable life and death

    • @minnasjean7770
      @minnasjean7770 Před 3 lety +4

      Njanum 1 year anubavichu. Ippo seperated and waiting for divorce

    • @sujithkumar8347
      @sujithkumar8347 Před 3 lety +4

      @@lakshmyparvthi8218 അവസാനം അങ്ങനെയേ സംഭവിക്കു എന്നു എനിക് നല്ല ഉറപ്പു ആയിരുന്നു...എന്നലും നമ്മുടെ സമൂഹം വീണ്ടും നിർബന്ധിച്ചു കൊണ്ടിരിക്കും, മക്കൾ കു വേണ്ടി എങ്കിലും ഒരുമിച്ചു കൂടെ എന്നു. അങ്ങിനെ ഒരിച്ചെങ്കിൽ എന്റർ മക്കൾക്കു അമ്മയെയോ അച്ഛനെയോ ആറെ എങ്കിലും നഷ്ടപ്പെടും..തന്റെ പോലെ...

    • @marinamathew6921
      @marinamathew6921 Před 2 lety +1

      It's never healthy to remain in such a relationship.

  • @lizabreeze1928
    @lizabreeze1928 Před 3 lety +48

    ആരോടും പറഞ്ഞു മനസിലാക്കാൻ പറ്റുന്നില്ല. 18 വർഷം ആയി വീട്ടുകാരെ മനസിലാക്കാൻ ശ്രെമിച്ചു ശ്രെമിച്ചു മടുത്തു. Mam. പറയുന്നതെല്ലാം എന്റെ ജീവിതം ആണ്. പക്ഷെ രക്ഷപെടാൻ പറ്റില്ല

    • @angelinmanju6168
      @angelinmanju6168 Před 2 lety +21

      ഞാൻ 22വർഷമായി സഹിക്കുന്നു. എന്റെ സഹോദരങ്ങൾ പോലും എന്നെ മനസിലാക്കുന്നില്ല. അനുഭവിക്കുന്നവർക്കേ അറിയൂ. മക്കൾ തരുന്ന സപ്പോർട്ട് കൊണ്ടാണ് ഞാൻ ജീവിച്ചിരിക്കുന്നെ.

    • @leelammapanicker3848
      @leelammapanicker3848 Před 2 lety +2

      Same here.

    • @vichuandvamiscastle6838
      @vichuandvamiscastle6838 Před 2 lety +6

      @@angelinmanju6168 true..ആരും വിശ്വസിക്കില്ല...

    • @jancy7723
      @jancy7723 Před 2 lety +1

      Same here my in laws

    • @cngr1804
      @cngr1804 Před 2 lety +4

      Aarum viswasikilla..sathyama

  • @anjanal6674
    @anjanal6674 Před 3 lety +37

    Suffered a loot from a narcissistic man ,,,somehow I managed to get out of that relationship before mrg.thanks to my parents who stood with me and supported me .blessed to have an understanding and extremely supportive paraents.

  • @minilevi8465
    @minilevi8465 Před 3 lety +23

    Thank you doctor for this great advice! I have wasted 26 years of my life wondering what’s wrong in my relationship ! Now I have some amount of emotional intelligence and is in a better condition!

    • @deepanair8534
      @deepanair8534 Před 3 lety +3

      Same here...lost life

    • @minilevi8465
      @minilevi8465 Před 3 lety +8

      @@deepanair8534 too late to know the cause of all the destruction! Could have done something if it was identified earlier… I have lost the interest to live also .. I live only because of my faith in God !

    • @beena9985
      @beena9985 Před 2 lety +2

      I also. Too late. Wasted 25 years.

    • @lisathomas7743
      @lisathomas7743 Před 2 lety +1

      @@beena9985 it's never too late

    • @lisathomas7743
      @lisathomas7743 Před 2 lety +1

      @@minilevi8465 there's only one life, it's never too late sister

  • @New_era2026
    @New_era2026 Před 3 lety +19

    If these lessons are teach at school atlest next generation will live mentally healthy

  • @sylvianair4289
    @sylvianair4289 Před 3 lety +8

    Who are these six people who disliked this video? What is there to dislike? Each point Dr Susan has discussed is correct and to the point. She is helping people understand what they are living through.

  • @cupofjoe3633
    @cupofjoe3633 Před 3 lety +17

    രോഗം ഇതാണെന്ന് ഇപ്പോഴാ അറിഞ്ഞത്. പെട്ടു 28 വർഷമായി

  • @shabna2368
    @shabna2368 Před 3 lety +12

    Ende life ഇതുപോലെ തന്നെയാ Ende വീട്ടുകാർ എന്നെ വിശ്വസിക്കുന്നില്ല, കാരണം hus അവരോട് നല്ല പെരുമാറ്റമാണ്, എന്നെ kalliyenn പറയുന്നു, neighborsnodokke എന്നെയും മക്കളെയും കുറ്റം പറഞ്ഞു നടക്കും, അതുകൊണ്ട് എല്ലാവര്‍ക്കും ഞങ്ങളോട് veruppakki തീര്‍ത്തു, Ende magal ഉള്ളത് കൊണ്ട്‌ അയാളെ കുടെ ജീവിക്കുന്നു, 26 years ആയി, ഇയാളെ വീട്ടുകാര്‍ക്കും ഇയാള്‍ക്കും വേണ്ടി എന്തൊക്കെയോ ജോലി ചെയത് കൊടുത്താലും കുറ്റം മാത്രം പറയൂ, ഇയാൾ പറയുന്നത് എന്തൊക്കെ ചെയ്താലും ഒട്ടും nanniyilla പിന്നെ കുറ്റപ്പെടുത്തലും, എന്നെ കണ്ടാൽ ഇയാളെ വീട്ടുകാർ വീട്ടുജോലിക്ക് വരുന്ന സ്ത്രീയോട് പോകാൻ പറയും, ഞാൻ അവര്‍ക്ക് ഒരു വേലക്കാരി ആണ്‌ ചുരുക്കി പറഞ്ഞാല്‍, പിന്നെ Ende മക്കള്‍ valuthayappol അത് nirthipichu, അസുഖങ്ങള്‍ വന്നാൽ പൈസ തരില്ല, മക്കള്‍ Ende bagamayathinal avare എന്നില്‍ നിന്നും അകറ്റാനായി നോക്കും, പിന്നെ മക്കളെയും കുറ്റം പറഞ്ഞു നടക്കും, ഇങ്ങനെ എത്രയോ എത്രയോ ഉണ്ട്, എന്നെങ്കിലുമൊരിക്കല്‍ ഇതിൽ നിന്നും രക്ഷപ്പെടാന്‍ കയിയുമെന്നാണ് പ്രതീക്ഷ

    • @smithas9248
      @smithas9248 Před 2 lety

      Same avastha

    • @devikaslittleplanet1047
      @devikaslittleplanet1047 Před rokem

      1 year ആയി ഇങ്ങനെ ഒരു relationship ൽ ആയിരുന്നു. Daily mental hurting, physical torture( 5 തവണ ) കഴിഞ്ഞ day breakup പറഞ്ഞു. അപ്പോൾ ഇനി അങ്ങനെ ഉണ്ടാവില്ല എന്നു പറഞ്ഞ് കരഞ്ഞു കാലു പിടിച്ച് പുറകെ വന്നു. Bt അതിൽ ഞാൻ വീണു പോയാൽ life long full mental & physical torture 🙂നല്ല pain ഉണ്ട് വിട്ടു പോകാൻ bt പോയേ പറ്റൂ for a better life.

    • @rajeeva6199
      @rajeeva6199 Před rokem

      Same pitch

    • @ShanthyM-c6d
      @ShanthyM-c6d Před 4 měsíci

      What you said is exactly correct in my life, now it's too late, thank you

  • @densashaju
    @densashaju Před rokem +2

    I was in a 3 year relationship with a narcissistic man.The hardest part was to explain myself to others about what i hv gone through.i felt shattered and started doubting myself.coming out of that relationship was the best thing i did in my life.its been a year still the memories haunt me.

  • @sreesnair07
    @sreesnair07 Před 3 lety +5

    Thanks for the handling tips Dr.Susan. I'm also a victim, can't come out of it now, kids will suffer.... :(

  • @susangeethageorge1279
    @susangeethageorge1279 Před 3 lety +8

    Exactly,This is what is happening in my life...
    I am surviving through spirituality

    • @sreejashibu5352
      @sreejashibu5352 Před 2 lety +2

      Exactly happening in my life too. He always compelling me to suicide. I am living for my children. I was a teacher. But hespoiled my career too.

    • @sreejashibu5352
      @sreejashibu5352 Před 2 lety

      Mam, shall I get your number

    • @jeniya-joseskaria4370
      @jeniya-joseskaria4370 Před 2 lety

      @@sreejashibu5352 pray for you sister

    • @mrsgrandmom1503
      @mrsgrandmom1503 Před 2 lety

      @@sreejashibu5352 praying for u.if any chance go back to parents. Try to find a job.Gods help ,determination and wise action will save u.dont tell anything to narc.

    • @Itsmeshree___
      @Itsmeshree___ Před 2 lety

      @@sreejashibu5352 focus on ur career and kids... That is the only things u required

  • @sreedeviarun186
    @sreedeviarun186 Před měsícem

    Thank u Dr.Dr Paranjathupole ithrayum naal palarodum ente nissahayavastha paranju manassilaakkaan kazhinjirunnilla karanam my husband is a very good person in society.But enikkumaathrame ariyullu husbandinu matoru charactor undennu.positive aayi samssarichaalum negetive aayi samssarichalum njaan maathramanu kuttavaali aakunnathu.oduvil njaan karuthum enikkaanu problem ennu.ippozhaanu sathyam manassilayathu.thank u dr.ippol samssarameyilla.but njan enne ippol ishtapetuthudangi so happy.

  • @mariyafrancis4465
    @mariyafrancis4465 Před rokem +1

    സത്യം. എന്റെ അമ്മായിഅമ്മ, ഞാൻ പക്ഷെ dominate ചെയ്തു. അവരെ പഠിപ്പിച്ചു കൊടുത്തു.അവർ സംസാരിക്കുന്നതെലാം റെക്കോർഡ് ചെയ്തു എല്ലാവരെയും കാണിച്ചുകൊടുത്തു

  • @Malayalikada
    @Malayalikada Před 2 lety +5

    I am a victim, both men and women can be narcisstic, my wife is also similar. I am finding it hard to convince even the counsellor....

  • @dr.fathimahabsithacp7340
    @dr.fathimahabsithacp7340 Před 2 lety +3

    Understanding things in detail itself can help such a victim to overcome such situation to an extent. Good narration mam🤘🏻

  • @anithasajeevan207
    @anithasajeevan207 Před 3 lety +6

    Thank you Doctor,my spiritual learning help me such victimization and now l learned to live my calm and peaceful way.🙏

  • @sathghuru
    @sathghuru Před 3 lety +2

    ഡോ. പറഞ്ഞതു ശരിയാണ്. Ego യെ ഫീഡ് ചെയ്തു രക്ഷപ്പെടാൻ നോക്കിയ സന്ദർഭങ്ങളിൽ തിരിച്ചടി ആണ് കിട്ടിയിട്ടുള്ളത്.

    • @sujithkumar8347
      @sujithkumar8347 Před 3 lety +1

      They exploited all my relatives as flying monkeys

  • @vavasajitha9642
    @vavasajitha9642 Před 3 lety +11

    My husband and my grandmother like this.now my 3 boys like this. Now I have depression diabetic .pcod. Overweight. Suicidal mind

  • @sreejan4252
    @sreejan4252 Před 3 lety +19

    Mam njan oru victim anu. Ente life kandittano mam ee video cheythathennu thonnipokunnu

    • @user-qk2zu3cv6m
      @user-qk2zu3cv6m Před 3 lety +3

      Me to

    • @sylvianair4289
      @sylvianair4289 Před 3 lety +1

      Sreeja, Diya, everybody feels that- irrespective of caste, creed, race, education, financial status, whatever. It is like all these people studied the same textbook and started practising.

  • @aleena82
    @aleena82 Před 3 lety +14

    Hello Madam, Please do a video on how to differentiate between narcissistic traits and narcissistic personality disorder. My husband shows most behaviours of NPD & his mother also. I think the reason is either Genetic or Over parenting. God bless you

    • @DrSusanKoruthu
      @DrSusanKoruthu  Před 3 lety +2

      I will do a video on that. May you can read my article in Linkedin on narcissistic traits.
      www.linkedin.com/pulse/narcissistic-traits-make-you-better-leader-dr-susan-koruthu-sceptre/

  • @amu4128
    @amu4128 Před 2 lety +1

    Very helpful tips....i have attended counselling but i feel what u told is true...i should have seen a specialised therapist....bcz he tried to generalise the issue and seem to take it very light..

  • @firualfi6977
    @firualfi6977 Před 3 lety +7

    12 yrs njn anubavichad ee avsta tanneyaanu...ipozhanu arinjd njn jevichad narcist nte koode aayirunu ennu...njn fully victim aayi maari...adinte rslt ennonm panik attack vnnu samsaram nashttayi.sugr livr disease vnu..32 age aayitulu.idil ninum vittu varaan pattade kidkka. . .enk arodum parnju manasilaakan patunnila....

    • @maymol2034
      @maymol2034 Před 3 lety

      Seek help , email to dr Susan

  • @shahijamajeed.c2524
    @shahijamajeed.c2524 Před 7 měsíci +1

    Thank you madam. Thanks alot. Still I am living..... With such a person😢😢

  • @aleena82
    @aleena82 Před 3 lety +4

    Thank you Madam.. Very useful tips for Coping with NPD

  • @binduambika611
    @binduambika611 Před 3 měsíci +1

    Me too was facing such a situation for about 22 years.

  • @najiabi1554
    @najiabi1554 Před 2 lety +2

    Mam. Njanoru nascistinte koodeyanu jeevikunne.... Sharikum mentali torture aanu njan anubhavikunnath. Nth cheythalum kuttam mathram enth mosham saambavichalum njan karanam... 8varshayi sahikunnu ipo enik sahikan pattunnilla. 😥😥

  • @whatsup_viral
    @whatsup_viral Před 3 lety +6

    Narcisist male mathramalla .female narcisistum undu

  • @Emeralds-l6w
    @Emeralds-l6w Před 3 lety +8

    I’m a victim…trying to escape

  • @leelammapanicker3848
    @leelammapanicker3848 Před 2 lety +2

    100% correct Doctor. God bless you.

  • @roythomas4959
    @roythomas4959 Před 2 lety +1

    Susan,the problem with our society is that the majority of our people have no concept of what Narcissm is,maybe we should educate our people about this situation.To a certain extent the persons who are responsible for this situation is the Malayali mothers who teach their male children,that their only responsibility is to start a family,after that they have no other responsibilities,these mothers teach their children,doing household chores like taking care of their children or helping their wives in the children is below their dignity.So the solution to this problem is to change the mindset of our Malayali parents

  • @retnakumari3748
    @retnakumari3748 Před 3 lety +3

    ഡോക്ടർരെ ഞാൻ ഇങ്ങനെ ഒരുപ്രശ്‍നം അനുഭവിക്കുന്ന ആളാണ്. എനിക്ക് ഇതുകാരണം അസുഖം വന്നു ഒന്നു സഹായിക്കാമോ?

  • @sreedevimn2413
    @sreedevimn2413 Před 3 lety +2

    നല്ല ഡോക്ടർ നല്ല ഉപദേശം തന്നു I was suffering so much all these days Thank u ഡോക്ടർ thank u very much

  • @scuttarockz
    @scuttarockz Před 3 lety +9

    I'm of marriagable age ..my father has decided not to get me married , even if I wanted to get married . My father is a terrible guy who abuses my mother and now me ..living under their roof I wish I had a way out . Unfortunately I am too scared to fly alone . My sister had arranged corona vaccine slot for me , my father does not let me get it even. Sometimes you're actually a victim!! But Ditch "poor me " attitude and take an ownership .

    • @Devi-bk6yv
      @Devi-bk6yv Před 2 lety +1

      Dear, you try to get a job. Pray to Almighty. Never loose hope

  • @faithwils459
    @faithwils459 Před rokem +1

    Mom ..very blessed & informative session . Thank u

  • @AmmuAmmu-jy2wo
    @AmmuAmmu-jy2wo Před rokem +2

    Thank you soooo muchhhh..ma'am..all your videos are really good and helpful

  • @drsabikak5951
    @drsabikak5951 Před 3 lety +3

    Victim✋3 yrs.. alertness vare poyi..but ipo separated an... happy ayi jeevikkunnu

  • @sreejanair4809
    @sreejanair4809 Před 3 lety +2

    Madam, njan ethu kanan orupadu leat ayayllo, ethu njan 20 years ayi anubhavikuuna karyamanu , eppozyanau manasilayathu , ente life nadakunna karyangal anu madam paranjathoke , thaks , thanks a lot madam , helpful anu eniku eee speech ,

  • @vineethashefeek8848
    @vineethashefeek8848 Před 2 lety +2

    Thanx a Lot Mam for Valuable taughts ,God Bless You Mam

  • @dayanadigol9259
    @dayanadigol9259 Před rokem +1

    I wondered how she explained well I can understand each thing I am going through

  • @user-qo2ws3qo5r
    @user-qo2ws3qo5r Před 3 lety +3

    Iam suffering till 20 years... Fedup mam paragathe ellam ente life ill udayathane..... Ellam sathyam

  • @harikrishnansreekumar9951
    @harikrishnansreekumar9951 Před 11 měsíci +1

    4:57 എന്റെ അച്ഛൻ എന്നോട് ചെയ്തത്. ഞാനും ഒരു ബന്ധത്തേക്കുറിച്ച് ആലോചിക്കുമ്പൊ എന്തായിത്തീരും എന്ന് ഭയപ്പെടുന്നയാളാണ്.

  • @aswathyvinod7025
    @aswathyvinod7025 Před 3 lety +2

    Hi Dr. It's been almost 16yrs i have been a victim, as iam fully depending on him&, having 2kids couldn't yet come to a consultation yet😓

  • @shemimoideen
    @shemimoideen Před rokem

    Doctor ethra correct aayittanu parayunnath. 1 year njan karuthiyirunnath ente vakilo pravrthiyilo enthenkilum thett undavum enna.. Orupad anubabichu.. But I love him😔

  • @sumazach111
    @sumazach111 Před 3 lety +2

    Very very true....I'm a victim

  • @Nature-qp8sl
    @Nature-qp8sl Před rokem +1

    Great presentation ma'am!!!

  • @aadhilmanil2338
    @aadhilmanil2338 Před 2 lety +3

    Same story in my family

  • @zikki157
    @zikki157 Před 3 lety +9

    I also suffered from narcissistic abuse when i studied in college and went on depression, still suffering its after effects, feel like my life is ruined and she, my friend living happily, i am hurt after seeing it because..still im suffering and..sometimes i feel like i want to get some revenge..
    I don't know what to do.

    • @DrSusanKoruthu
      @DrSusanKoruthu  Před 3 lety +2

      I would advise you seek expert help

    • @zikki157
      @zikki157 Před 3 lety +1

      @@DrSusanKoruthu sure madam, thank u for your concern .

    • @sharon1074
      @sharon1074 Před 3 lety

      @@DrSusanKoruthu Mam could I get a personal consultation?

    • @DrSusanKoruthu
      @DrSusanKoruthu  Před 2 lety

      Hope you sent an email to drsusankoruthu@gmail.com

    • @footballdream9876
      @footballdream9876 Před 8 měsíci

      Contact number plz

  • @laijujose9697
    @laijujose9697 Před 3 lety +2

    Well said n studied n very accurate....🤷‍♀️🌹

  • @mohamedhasir
    @mohamedhasir Před 3 lety +5

    Victim syndrome test engane upayogikkaam¡... I am a mphil student. Research use nu pattumo

    • @DrSusanKoruthu
      @DrSusanKoruthu  Před 3 lety

      I have created the test based on my experience. it is not tested for validity. It is a self test.

  • @sidharthn2015
    @sidharthn2015 Před 3 lety +2

    Thank you Dr for your good advice...edhanubavikkuna aarkengilumokke edhubagarapedatte😊

  • @jayact6508
    @jayact6508 Před 3 lety +3

    Mam...you are right .

  • @mariyam8008
    @mariyam8008 Před 8 měsíci

    Thank you Mam for giving the information .I am suffering a lot ..long 13 yrs

  • @hamuzvlog7856
    @hamuzvlog7856 Před 9 měsíci

    Parents അങ്ങിനെ ആയാൽ എന്തൊക്ക പ്രശ്നം. മദർ like this

  • @silvithomas2741
    @silvithomas2741 Před 16 dny

    Thanku mam, anet husum ഫാമിലി full ee character anu, arodum paranjal manasilavilla, oduvil epol njan marithamasikkunnu,, divorce koduthu,

  • @sijivijayakumar4372
    @sijivijayakumar4372 Před 3 lety +3

    Yes correct I am a victim

  • @miraban181
    @miraban181 Před rokem

    You said it exactly what happened to me.. when i caught my husband's infidelity with ladies he just blame me for his crime'... and i think our society is also naraccisistic... most of the time when these kind of infidelity experience shared, people try to blame the girl.. like avan vere povunnath ninakk thripthi peduthan pattathath kondaayirikkum, allengil veroru kootam parayum aanungal anganeyokke povum nammal pennungal athokke kandilla ennu manassilakki venam jeevikkan..

  • @jahfujahfu5795
    @jahfujahfu5795 Před 4 měsíci

    extra marital affairs kand njan ponnu...inn maminte videos kanumboyan ath npd aayirunnenn manassilaaaye...annekke enthanenn ariyathe antham vitt ninnitund..silent teratment polum nammale ake doubtful aki...ipo ellam vyakthamaayi..enthayalum njan divorced aayi..multiple relation aayirnnu aalk

  • @silvithomas2741
    @silvithomas2741 Před 16 dny

    Daivame ethu nerathe kanedatharunnu, epol kanathu nannayee, ethoke purathu paranju manasilakkan pattunnilla, oh my god, allavareum katholanee

  • @myworld9546
    @myworld9546 Před 2 lety

    12years ayi anubavikkunnu. Rand kuttikalum. 19mathe vayasil jeevidham thudangi. Love marriage ayirunnu. Oru kunjayi kazhinjapo life full change aayi .. ennum kutapeduthalum torturing oke aanu. Life ennelum change akumennulla pratheekshayundayirunnu.. sneham undonn choychal und.ennal chila samayangalil adheham thanne ano ithenn thonnipokunna reethiyilulla perumatam.. enik ennod thanne verupp thonni thudangi.ente karyangal polum cheyan thonnatha avastha.njan onninum kollathaval ano ennu vare chindhich thudangi. Njngal ipol gulfil anu.. ente situation share cheyan arulla. Ellam manasil kond nadakunnu. Chila nerangalil angu marichalo enn vare chindhikunnu. Apozhum adhehathe arudem munnil moshamaki parayanum thonunnilla athukond thanne ellam sahich koodey nilkunnu. Ee personality change aaki edukan kazhiyille . Ithu oru disorder anenkil treatment cheythal marille. Ente husbandine vitt pokunnath alojikane vayya😔😭

  • @haridastk5060
    @haridastk5060 Před 2 lety +1

    Great advice..

  • @luciaphilip9942
    @luciaphilip9942 Před 3 lety +4

    You are really nice.. Definitely gud in lecturing

  • @lizykatrinapaul9219
    @lizykatrinapaul9219 Před 2 lety +2

    God bless you ... Praying for you Dr Susan Koruthu... You are an God send angel for me... Stay blessed... I want to ask you about my twin daughters, they are also victims... My grandson showing from birth Narcissistic behaviour...😭

    • @DrSusanKoruthu
      @DrSusanKoruthu  Před 2 lety +1

      Thank you Lizy. Please try to do corrections before the child reaches teenage. Use cognitive behaviour strategies when developing their character and personality.

    • @lizykatrinapaul9219
      @lizykatrinapaul9219 Před 2 lety

      @@DrSusanKoruthu Thank you Dr... Me and my children have A+,AB+ blood groups... My son in law is O+ group.. But my grand son of 5 years is B-- group exactly like his narcissistic grand father... My son in law is a gem of person.. My daughter was a victim of her father... She still struggling with social, so many issues of behaviour... I am there to support them after I cured of my kidney disease... Thank you Dr for such an awareness...You have saved many lives... Stay blessed 💗... Stay healthy 🙏

  • @cicilykuruvilla2481
    @cicilykuruvilla2481 Před 17 dny

    100% correct, Ma'm.....

  • @anniegeorgep1569
    @anniegeorgep1569 Před 2 lety +3

    Thank you for the good message Explaining each points with your detail study on the subject with examples. .How to improve emotional intelligence. Will you please do a vedio on that ?

  • @sudhak86
    @sudhak86 Před 2 lety +1

    Madam great advice

  • @renithapeter5446
    @renithapeter5446 Před rokem

    @drsusankoruth Dr. Your videos in this topic is a blessing to distraughted wonen in our society. Awarenes about this disorder is the first step towards survival. i suffered for 21 years before i got to know abt NPD and studied the situations. Now i am not in a position to leave everything but continue with setting the boundary. But i am confsed about how to save my kids who are teenagers. Can you do a exclusive video on how it affect kids and how to manage them for a normal life. I understand different types of kids like golden child, scapegoat etc. Still i am confused how to raise them without affecting this.

  • @Creativities_1237
    @Creativities_1237 Před rokem

    Thank you so much mam for these types of awareness & information.

  • @user-qz3sr1hi4z
    @user-qz3sr1hi4z Před 6 měsíci +1

    My mother law

  • @rashmivv5493
    @rashmivv5493 Před 8 měsíci

    ശരിയാ മാഡം പറഞ്ഞത് എന്റെ hus ഇതുപോലെ പരസ്ത്രീ ബന്ധത്തിൽ പിടിക്കപ്പെട്ടു വീട്ടുകാരെ വിളിച്ച് ഞാൻ കാര്യങ്ങൾ പറഞ്ഞപ്പോൾ എന്റെ hus പറഞ്ഞു നീ കാരണമാണ് ഞാൻ ഇങ്ങനെയായത്. നി എനിക്ക് ഭയങ്കര ശല്യമാണെന്ന് !!!😅😅😊

    • @MahithaBhaskaran
      @MahithaBhaskaran Před 7 měsíci

      എന്റെ ഭർത്താവ് പറയുന്നത്, ലോകത്ത് എവിടെയെങ്കിലും യുദ്ധമുണ്ടായാൽ " നിന്നെ പോലുള്ള പെണ്ണുങ്ങൾ ഉള്ള മണ്ണിൽ ഇതല്ല ഇതിനപ്പുറം നടക്കും എന്നും
      ലോകത്ത് ഭൂമി കുലുങ്ങിയാലും, തീപ്പിടിത്തം ഉണ്ടായാലും, സദ്ദാം ഹുസൈൻനെതൂക്കി കൊന്നപ്പോഴും ഇതേ പല്ലവി തന്നെയാണ്, ചുരുക്കം വീട്ടിലും ലോകത്തും എന്ത് തിന്മ നടന്നാലും അതിന്റെ പിന്നിൽ ഞാനാണെന്നാണ്

  • @anjualbiroy9465
    @anjualbiroy9465 Před 2 lety

    God's grace ...Out in 8 months 😇😇

  • @user-kg4db1oh8v
    @user-kg4db1oh8v Před 6 měsíci

    Thank you ma'am. Your videos are help me to take decision.

  • @lekhaks9735
    @lekhaks9735 Před 2 lety +1

    Very very true Mam

  • @saleenaaji6952
    @saleenaaji6952 Před 3 lety +2

    Madam,ente amma ennodu valare anyayamayi perumaarunnu.Oru snehavum illaatha ente brotherne aathmàarthamayi snehikkunnu.avar narscissist aano?aanenkil enthanu solution?

  • @lijokj6754
    @lijokj6754 Před 3 lety +2

    Mam corrected words

  • @sharon1074
    @sharon1074 Před 3 lety +4

    I never knew. Mistook the behaviour as hyperactive disorder.realized the real cause only a few years back seeing some videos.now I started watching your videos, everything got cleared.Mam, request you to do a video on Alcoholic Narcissist!

    • @DrSusanKoruthu
      @DrSusanKoruthu  Před 3 lety +1

      Kids with ADHD, autism spectrum (not too severe), especially in the levels of Asperger's syndrome can develop NPD if not treated well.

    • @krishnavenipr6421
      @krishnavenipr6421 Před 2 lety +2

      @@DrSusanKoruthu Dr thanks a lot my husband is like this for 24 years. Mental physical torture andadultry, super ego each every symptoms have for him. Now took decision to seperate. Now lam depressed a lot, have Twenty years old son. Realised the real problem. Never live with such a spous. 👌👌

  • @lazameekp5033
    @lazameekp5033 Před 6 měsíci

    എൻ്റെ ബിസിനെസ്സ് പാർട്ണർ ആണ് NPD .... സാമ്പത്തികമായി നഷ്ട്ടം വന്നുകൊണ്ടിരിക്കുന്നു.. മാനസിക അവസ്ഥ പറയേണ്ട ആവശ്യം ഇല്ലല്ലോ..ശരീരത്തിൽ ഒരു pain ക്കൂടി വരവ് തുടങ്ങി...എന്താണ് പോം വഴി..😢 സാമ്പത്തിക നഷ്ട്ടം നോക്കാതെ ഗുഡ് ബൈ..പറയണോ..ജീവിത മാർഗം വീണ്ടും ഒന്നിൽ നിന്ന് തുടങ്ങണം..ടോട്ടൽ കൺഫ്യൂസ് കൺഫുസ്..😮

  • @user-jx2wy7nq8r
    @user-jx2wy7nq8r Před 3 lety +3

    48 years I am suffering this problem from my husband is there any medicine for this he will never agree that he has the problem. Help me to come out

    • @DrSusanKoruthu
      @DrSusanKoruthu  Před 3 lety +1

      You can seek help. drsusankoruthu@gmail.com

    • @agipeo7673
      @agipeo7673 Před 2 lety

      @@DrSusanKoruthu how can I contact you personally? I tried to send email to you and its unsuccessful. Can I send message via messenger

  • @ranithomas5079
    @ranithomas5079 Před 3 lety

    Thanks this is very helpful

  • @aishuk39
    @aishuk39 Před 8 měsíci

    Thanks much for this video ma’am. 🙌🏼🙌🏼😊

  • @delphinedcruz5252
    @delphinedcruz5252 Před 2 lety +1

    Yes Mam, I'm going thru this.

  • @nicyjoseph3191
    @nicyjoseph3191 Před 2 lety +1

    Thank you madam

  • @JP-bc6wk
    @JP-bc6wk Před 3 lety +6

    Make it gender neutral

  • @luciaphilip9942
    @luciaphilip9942 Před 3 lety +6

    Sahanam, kshama, deya mannamkatta😄 anyways am a victim

    • @luciaphilip9942
      @luciaphilip9942 Před 3 lety +1

      But more than myself children...

    • @sheelanair6753
      @sheelanair6753 Před 3 lety

      Sometimes i feel like killing him and going to the jail.

    • @luciaphilip9942
      @luciaphilip9942 Před 3 lety

      @@sheelanair6753 never ever do that.. Don't be a fool... Go for counselling in a govt hospital if you can't afford private.. It will help you to reach a decision.. Govt hospital doctors are more experienced in my view... So that's the best.. If medical college even better.. Tell them how you feel,

  • @Sumis464
    @Sumis464 Před 2 lety +1

    Ende makalum ithiloode kadannu pokunnu…avalku athil ninnum purathu varan pattunnilla..😭

    • @devikaslittleplanet1047
      @devikaslittleplanet1047 Před rokem

      1 year ആയി ഇങ്ങനെ ഒരു relationship ൽ ആയിരുന്നു. Daily mental hurting, physical torture( 5 തവണ ) കഴിഞ്ഞ day breakup പറഞ്ഞു. അപ്പോൾ ഇനി അങ്ങനെ ഉണ്ടാവില്ല എന്നു പറഞ്ഞ് കരഞ്ഞു കാലു പിടിച്ച് പുറകെ വന്നു. Bt അതിൽ ഞാൻ വീണു പോയാൽ life long full mental & physical torture 🙂നല്ല pain ഉണ്ട് വിട്ടു പോകാൻ bt പോയേ പറ്റൂ for a better life.

  • @DILDAANIL-gc9py
    @DILDAANIL-gc9py Před 3 měsíci

    Mam പറഞ്ഞത് correct.25 yrs വിധി ആണെന്ന് വിചാരിച്ചു ചത്ത് ജീവിക്കുന്നു

  • @daivik98
    @daivik98 Před 3 lety

    Dear doctor.... Njn ith ipo anubhavikukayanu.... Enik rakshapedanel oru job venam so njn ath try cheyuva...enik vendi prayer cheyanam.....

  • @modestialmansion1307
    @modestialmansion1307 Před 2 lety

    Hi mam njanm ee situationilaanu mam nte vdos kandappozhaanu enthaanu karyam enn manassilaay. Thanku,

  • @divya4773
    @divya4773 Před 3 lety

    Nhan searching aayirunnu...enthanu prob ennu....hus nte karyayhile..onnum manassilayllayrunnu....sahikkanavanhit ystrday achanod paranhu....paranhu kudungi....ee vtle problm karanam nhan.,.ipo my father Hus nte koode koodi ....randalum koode planning aanu enne chaviti thazhthan

  • @remyascuisineworld5951

    Very true

  • @Leadkindlylight...
    @Leadkindlylight... Před 3 lety +1

    Great

  • @sourav9598
    @sourav9598 Před 3 lety +4

    Amma kku father numm manasilavunnilla

    • @DrSusanKoruthu
      @DrSusanKoruthu  Před 3 lety +2

      This is a type of an antisocial disorders that is difficult to understand by common people especially in the case of a covert narcissist.

  • @muthus33
    @muthus33 Před 2 lety

    2 yrs avan pokunnu kalyanam kazhinjitt...Vaaa eduthaal kuttam mathram parayunna oru husband... Ente veetukaar kollilla.. Suhruthukkal kollilla... Banthukkalaytt sahakarichuda inganokkeyaan parayunnath... Vaayil ninn varunna palathum kettal oru pennin thangan pattilla.. Prathikarihmaduthu.. Last in lawsinte aduth paranjappol ammayyamma parayuvaa... Aa sensil edukkanam ninnodalle paranjath ennn... Narssissum aano alleyo enn ariyilla... Adichitt ath thamashaykk thattiyathaanenn parayukka... Kazhuthil pidikkan vannitt smoke cheyyathathinte frustratiom aanenn parayuka... Pinne vallaatha sneham kaanikkuka. Ippo ithokke mattullavarod paranjathkond... Samsaarikkathirikkukka.... Ith narsissum aaano.??? Pls replay... Genetically narsissm varumo.. Mother in lawyum husbandum thaazthiketti samsaarikkunnu.... Pls help🙏🙏

  • @vineetha.ajeesh273
    @vineetha.ajeesh273 Před 3 lety +6

    എന്റെ ഡോക്ടറെ എന്റെ husbend ഇങ്ങനാ 😭😭😭

    • @vichuandvamiscastle6838
      @vichuandvamiscastle6838 Před 2 lety

      Kure chettakal undu ഇതുപോലെ.. എത്ര പെൺകുട്ടികൾ സഹിച്ചു..നരകിച്ച് ജീവിതം kazhichu koottunnu ...

    • @jyosnaat.a1574
      @jyosnaat.a1574 Před 2 lety

      Ys

    • @siljakiran8784
      @siljakiran8784 Před rokem

      ​@@jyosnaat.a1574 അതെ

    • @manjut484
      @manjut484 Před rokem

      ഇങ്ങനെ ഉള്ള പെണ്ണുങ്ങളും ഇഷ്ടം പോലെ ഉണ്ട്

  • @lathaajithnair5308
    @lathaajithnair5308 Před 3 lety

    Thanks a lot