Star Health Comprehensive Insurance Policy | Best health insurance plans in 2020

Sdílet
Vložit
  • čas přidán 22. 08. 2021
  • Get in Touch: wa.me/918848810098
    ‪@vlogaji‬ WhatsApp Channel: whatsapp.com/channel/0029VaD2...
    #health_insurance #health_insurance #starhealth
    #health_insurance Company, India's No:1 health insurance company.
    Today we explain the #best_health_insurance product of Star Health - "#Comprehensive Health Insurance Policy" in #Malayalam language. Detailed explanation.
    In this days of Covid Pandemic, health insurance is compulsory.
    ഈ മഹാമാരി യുടെ കാലത്താണ് നമ്മളിൽ പലരും #ആരോഗ്യ_ഇൻഷുറൻസിനെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. പലരിൽ നിന്നും പല അഭിപ്രായങ്ങളാണ് ഓരോ പോളിസിയെ കുറിച്ചും കേട്ടത്. അതിൽ നിന്ന് വ്യത്യസ്തമായി കൃത്യമായി പഠിച്ച് അവതരിപ്പിക്കുകയാണ് ഇവിടെ.
    നിങ്ങളുടെ സംശയങ്ങളും വിലയേറിയ അഭിപ്രായങ്ങളും തീർച്ചയായും അറിയിക്കണം. ഇവിടെ കമന്റ് ചെയ്യുക ഫോളോ ചെയ്യുക ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
    WhatsApp: wa.me/918848810098
    Star Health Comprehensive Insurance Policy broacher link: www.starhealth.in/sites/defau...
    എല്ലാവർക്കും ആരോഗ്യം സൗഖ്യം നേരുന്നു. ശുഭ ദിനം... 🙏🙏🙏
    VLOGAJI
    #vlogaji #kerala #malayalamchannel #monetization #malayalamyoutube #health_insurance
    #healthystart #startyourjourneytohealth #starhealth #healthystarttheydeserve #healthystarttotheday #healthinsurance #healthinsuranceagent #healthinsurance #healthinsuranceagent #healthypetsinsurance #healthcareinsurance #healthinsurancebroker #healthinsuranceforall #healthinsurancepolicy #insurancehealth

Komentáře • 147

  • @vlogaji
    @vlogaji  Před 2 lety +3

    Premium chart ഒരു image ആയിട്ട് comment sectionൽ ഇടാം എന്നാണ് കരുതിയത്. പക്ഷേ അതിന് CZcams അവസരം തന്നില്ല. എങ്കിലും ഞാൻ പുതിയ Brochure ന്റെ Link ഇവിടെ ചേർക്കുന്നു. ആ Brochure ന്റെ last page ൽ Premium Chart ഉണ്ട്.
    Thank you for your patience 👍
    www.starhealth.in/sites/default/files/brochure/Star-Comprehensive-brochure-new-1.pdf

  • @jitheshmavicheri
    @jitheshmavicheri Před 2 lety +2

    Very good explanation

    • @vlogaji
      @vlogaji  Před 2 lety

      Thank you for your support 👍🤝🏼

  • @minnus9852
    @minnus9852 Před 2 lety +1

    Good information dear
    We don’t care about it before
    Thanks for sharing

    • @vlogaji
      @vlogaji  Před 2 lety

      It will help to choose you the best health insurance policy. Thank you for sharing your opinion 👍

  • @chandrasekharanthekkayil7536

    Enikku oriental insurance el medical insurance unde.enikku star insurance lekku port cheyyan thalparia munde venda nirdesangel thannu enne sahayikkamo.nhanal 4 per ulpetta floating policy anu 2005 muthal thudarunnathanu.

    • @vlogaji
      @vlogaji  Před 2 lety

      Nilavilulla policy Star Health lekku mattam, please contactfor this: 8848810098

  • @thecollectivegoodbylinet8351

    Thank for good information

  • @ustaad3047
    @ustaad3047 Před 2 lety +3

    Useful information..

  • @shamilsinisha9774
    @shamilsinisha9774 Před rokem

    Star health optima insurance eduth kayinju 2varsham kayinju starhealth comprehensive insurance l lek Maran pattumo?pattiyal thanne etrayanu waiting period.maternity cover cheyyumo

    • @vlogaji
      @vlogaji  Před rokem

      Pre Existing Disease waiting period & specific Diseases waiting period 2 years കുറഞ്ഞ് കിട്ടും. Meternity ക്ക് 2 years waiting period ഉണ്ടാകും. Talk to your Agent, if you took online then contact me.

  • @sasikumar-lq6bv
    @sasikumar-lq6bv Před 2 lety

    Well explained.. Helpful and useful..👍

    • @vlogaji
      @vlogaji  Před 2 lety

      Thank you for your support 🙏🙏

  • @sumag8831
    @sumag8831 Před 2 lety

    Utrus remove surgary കവറേജ് undo പോളിസി എടുത്താൽ ethra time വെയിറ്റ് ചെയ്യണം one month wait cheythal coverege kittunna policy undo

    • @vlogaji
      @vlogaji  Před 2 lety

      1 month waiting period ഉള്ള policy ഇല്ല. 1 year/12 months waiting period ഉള്ള policy undu. Normally Uterus removel ന് 2 years ആണ് waiting period. അതിൽ 1 year ലേക് കുറക്കാൻ കഴിയും.

  • @thanseera854
    @thanseera854 Před 2 lety

    Can I upgrade my Star health Optima (2A+1c)insurance to Comprehensive Plan?

    • @vlogaji
      @vlogaji  Před 2 lety

      Yes sure, please contact me on WhatsApp 8848810098

  • @jyothim988
    @jyothim988 Před rokem

    well explained....

  • @jaics
    @jaics Před 2 lety

    Star health or sbi general? For me, age 29yrs. Ernakulam district. No health issues as of now.

    • @vlogaji
      @vlogaji  Před 2 lety

      Your age is less, so Star Health is better for you. Premium will be less for younger age than SBI Arogya Plus and Coverage also better.

  • @hashimhamsack
    @hashimhamsack Před 2 lety +1

    Hi, Thank You for this informative video.
    ഒരു സംശയം ഉണ്ട് ഒന്ന് ക്ലിയർ ചെയ്തു തരണം.
    ഞാൻ ഒരു അഞ്ചു ലക്ഷം രൂപയുടെ ഇൻഷുറൻസ് എടുത്താൽ,
    രണ്ടു മാസം കഴിഞ്ഞു നാല് ലക്ഷം രൂപക്ക് ട്രീറ്റ്മെൻറ് ചെയ്തു ബിൽ ക്ലെയിം ചെയ്തു അങ്ങനെയാണെങ്കിൽ രണ്ടാമത്തെ തവണ എനിക്ക് എത്ര രൂപ വരെ ക്ലെയിം ചെയ്യാൻ സാധിക്കും?
    ഞാനെടുത്ത പോളിസിയിൽ ഒരു തവണ റീസ്റ്റോറേഷൻ ഉണ്ട്.

    • @vlogaji
      @vlogaji  Před 2 lety +1

      4 ലക്ഷത്തിന്റെ ബാലൻസ് തുക ലഭിക്കും കൂടാതെ റീസ്റ്റോറേഷൻ ആകുമ്പോൾ 5 ലക്ഷം രൂപ കൂടി ലഭിക്കും. അത് ഫ്ളോട്ടറായിട്ടായാലും അതേപോലെ തന്നെ.

  • @akhils5535
    @akhils5535 Před 2 lety

    Bro family add cheyyumbo wife nte motherineyum ente motherineyum ore policyil add cheyyan pattumo

    • @vlogaji
      @vlogaji  Před 2 lety

      Not possible, either of them could be added.

  • @muhamedasheer5179
    @muhamedasheer5179 Před 2 lety

    annual medical checkup...oru familiyile oro memberinum oru varsham ethra..??

    • @vlogaji
      @vlogaji  Před 2 lety

      Motham family kku oro 3 years intervel lum 5000/- veetham kittum. Athu oralkku mathramayum upayogikkam or saparate ayum upayogikkam

  • @nnnccc9313
    @nnnccc9313 Před 2 lety +2

    Nice

  • @aravindadoor
    @aravindadoor Před 2 lety

    ഒരു സംശയം,
    33 വയസിൽ health insurance എടുത്തു. premium ₹12000. 65 വയസു കഴിഞ്ഞാലും ഇതേ amount അണോ അടക്കുക. അതോ slab nu അനുസരിച്ച് പ്രീമിയം change ആകുമോ?

    • @vlogaji
      @vlogaji  Před 2 lety +3

      ഈ വീഡിയോയിൽ പറയുന്ന പോളിസികളിൽ പ്രീമിയം മാറ്റമുണ്ടാകും. അതേസമയം ഞാൻ പുതിയ ഒരു വീഡിയോ ചെയ്തിട്ടുണ്ട്. പ്രീമിയം മാറാത്ത പോളിസികളും ഉണ്ട്.

    • @jyothim988
      @jyothim988 Před rokem

      @@vlogaji sir... premium amount change agathe policy ethane ???

  • @jaseelmancheri
    @jaseelmancheri Před rokem +1

    Sir Enikk 22 age aann, Enikk edukkannthil parents ne add cheyyan pattummo

    • @vlogaji
      @vlogaji  Před rokem

      തീർച്ചയായും. You can add your parents to your policy

  • @albinpanackalbenny
    @albinpanackalbenny Před 2 lety

    Last year oru surgery cheyitharnnu...puthiya policy edukkan athoru problem aano?

    • @vlogaji
      @vlogaji  Před 2 lety

      No issues, but you have to produce that surgery's summary. Based on that will be policy issued.

  • @umamaheswaran-fortheinvest4836

    Good information. Thank yoh

  • @rahulsonia1324
    @rahulsonia1324 Před 2 lety

    Njan comprehensive plan aanu eduthittullathu. Njan Ente wife Ente molu network hospitalukalil Ithu cashless insurance aano?

    • @vlogaji
      @vlogaji  Před 2 lety

      തീർച്ചയായും, network hospitals list നിങ്ങളുടെ policy documents ന്റെ കൂടെ കിട്ടിയിട്ടുണ്ടാവണം. ഇല്ലെങ്കിൽ നിങ്ങളുടെ ഏജെന്റിനോട് ചോദിച്ചാൽ എത്തിച്ചു തരും. ഭൂരിപക്ഷം hospitals ഉം Star Health network ൽ ഉണ്ട്.

  • @lissyvibes
    @lissyvibes Před rokem

    മോനു കഫകേട്ടാണ് അതിനു മരുന്ന് കഴിക്കുന്നുണ്ട് ഇടയ്ക് വെച്ച് ഹോസ്പിറ്റലിലും കിടന്നു ഇപ്പോ പോളിസി എടുത്ത് അപ്പോ ഇനി ഹോസ്പിറ്റലിൽ കിടത്തി ചികിത്സ വന്നാൽ കഫകെട്ടിന് കമ്പനി കൊടുക്കുമോ ക്യാഷ്

    • @vlogaji
      @vlogaji  Před rokem

      I think you whatsapp me also. I answered there. Please check

  • @muhamedasheer5179
    @muhamedasheer5179 Před 2 lety

    day care ...onnu parayamo..

    • @vlogaji
      @vlogaji  Před 2 lety

      Please WhatsApp me at 8848810098

  • @MohanKumar-hf5gz
    @MohanKumar-hf5gz Před rokem

    My policy was ,7.5 lakh
    Totally loss of money. No claim so far. When ask for no claim benifit badvoce was free health checkup for 2500 rs
    ???

    • @vlogaji
      @vlogaji  Před rokem

      ഓരോ Claim ഉം Reject ചെയ്യുന്നതിന് കമ്പനികൾ ഓരോ കാരണം പറയും. അത് ശെരിയാണ് എന്ന് ബോധ്യപ്പെട്ടാൽ അംഗീകരിക്കണം. ഇനി അത് തെറ്റായാലും Reject ചെയ്യാനുള്ള കാരണം എന്താണെന്ന് അവരുടെ letter head ൽ തന്നെ ഉള്ള documented ആയി മേടിച്ചിരിക്കണം. തുടർന്ന് നഷ്ട പരിഹാരം അടക്കം ലഭിക്കാനായി കോടതികളെ സമീപിക്കണം. ഒരുപാട് ആളുകൾ കോടതി കയറിയാൽ കമ്പനികളുടെയും ഗവൺമെന്റിന്റെയും claim rejection ൽ ഉള്ള നിലപാടുകളിൽ മാറ്റം വരുത്താൻ കഴിയും.

  • @jeenavkvk5512
    @jeenavkvk5512 Před 2 lety +1

    Monthly emi ayi adakkan pattumo hospital cashless treatment undo

    • @vlogaji
      @vlogaji  Před 2 lety

      Yes monthly EMI ayi adakkam, but Credit Card undenkile pattu.
      Network hospitals il cashless kittum 👍

  • @Ttt88895
    @Ttt88895 Před 2 lety +4

    ഒരു കാര്യവുമില്ല ക്യാഷ്‌ലെസ്സ് എന്നൊക്കെ പറയും ആശുപത്രിയിൽ ചെല്ലുമ്പോൾ ഇൻഷുറൻസുകാര് റീഇമ്പേഴ്‌സ്‌മെന്റ് മാത്രമേ നടക്കു എന്ന് പറയും ക്ലെയിം വന്നാൽ അവരുടെ മട്ടു മാറും

    • @vlogaji
      @vlogaji  Před 2 lety +3

      2016 മുതൽ ഞാൻ Star Health Agent ആണ്. കുറേ അധികം പോളിസികളും ചെയ്തിട്ടുണ്ട്. Waiting period ൽ PED reject ചെയ്തിട്ടുള്ളതല്ലാതെ ഒരു claim ഉം കിട്ടാതിരുന്നിട്ടില്ല. കൊറോണക്ക് പോലും 86000 രൂപ claim വന്നതിൽ മുഴുവൻ തുകയും cashless claim ആയി കൊടുത്തു. കഴിഞ്ഞ ദിവസവും 36000 രൂപ ഹോസ്പിറ്റലിൽ ബില്ല് വന്ന കസ്റ്റമറിന് cashless claim കിട്ടി. Waiting period കഴിഞ്ഞാൽ genuine ആയ ഒരു claim ഉം Star Health reject ചെയ്യില്ല.

    • @thanseera854
      @thanseera854 Před 2 lety +4

      അങ്ങനെ അല്ല ബ്രോ... ഞാൻ സ്റ്റാർ ഹെൽത്ത്‌ optima 2015 ൽ ആണ് എടുത്തത്..2020 വരിക്കോസ് വെയ്ൻ സർജറി ചെയ്തു.. ടോട്ടൽ കോസ്റ്റ് 65000/-ആയി..12000 രൂപ മാത്രമേ അടക്കേണ്ടി വന്നിട്ടുള്ളൂ.. മറ്റു ഇൻഷുറൻസ് കമ്പനികളെ വച്ചു നോക്കുമ്പോൾ സ്റ്റാർ ഹെൽത്ത്‌ ആണ് ഭേദം.. 🙂

    • @anwarhussain-il1xv
      @anwarhussain-il1xv Před 2 lety

      @@thanseera854 3ലക്ഷത്തിന്റെ പോളിസി ആണോ എടുത്തത്

    • @thanseera854
      @thanseera854 Před rokem +1

      @@anwarhussain-il1xvyes..star health Optima -3lakh plan

  • @mnjk2110
    @mnjk2110 Před 2 lety +1

    Star health policy evidunna എടുക്കുക?

    • @vlogaji
      @vlogaji  Před 2 lety +1

      Please call me 8848810098

  • @ajeeshottappalam8657
    @ajeeshottappalam8657 Před 2 lety

    54 വയസ്സുള്ള അച്ഛനും 44 വയസ്സുള്ള അമ്മക്കും എടുക്കാൻ പറ്റുന്ന ബെസ്റ്റ് പോളിസി ഏതാണ്.premium കുറഞ്ഞത്

    • @vlogaji
      @vlogaji  Před 2 lety

      SBI Arogya Plus policy. കൂടുതൽ അറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ.
      czcams.com/video/VIzcc2lPG_Y/video.html

  • @mathewA8
    @mathewA8 Před 2 lety

    Thanks for your information. I am 61 years and my wife 56 years. Which insurance is good for us.

    • @vlogaji
      @vlogaji  Před 2 lety

      You can take this policy if your financial situation is better. Otherwise prefer SBI Arogya Plus

    • @bijurajnr
      @bijurajnr Před 2 lety

      @@vlogaji Is SBI Arogya plus available for 66 Years age person ??

    • @vlogaji
      @vlogaji  Před 2 lety

      @@bijurajnr not now, entry age restricted upto 65

    • @bijurajnr
      @bijurajnr Před 2 lety

      @@vlogaji Thanks for your quick reply.... Any Health insurance plan for aged people ??? for parents. age 66

    • @vlogaji
      @vlogaji  Před 2 lety +1

      Yes, available.
      Star Health Red Carpet Senior citizens policy. Pre Existing Decreases waiting period only 1 year and premium also low.

  • @vrindaabhilash1595
    @vrindaabhilash1595 Před 2 lety

    Bro enik 34 vayasund. Wife 23.6masam prayamaya oru makal und. 5 laksh policy edukanamankill ethra premium akum. Namukku pattiya oru policy suggest cheyyamo. Casheles aya onnu.

    • @vlogaji
      @vlogaji  Před 2 lety

      തീർച്ചയായും. 5 Lakhs Sum Insured premium for 1 year: 14612/-

    • @ajeshkumar8605
      @ajeshkumar8605 Před rokem

      5 lakh ഓരോ വേക്തിക്കും ആണോ എല്ലാർക്കും കൂടെ ആണോ. Star care nte ano SBI ano

    • @vlogaji
      @vlogaji  Před rokem

      5 Lakhs Basic Sum Insured ആണ്. ആ പോളിസിയിൽ 3 times restoration ഉണ്ട്.

    • @ajeshkumar8605
      @ajeshkumar8605 Před rokem

      ഒരേ അസുഖത്തിൻ്റെ ചികിത്സക്ക് restoration കിട്ടുമോ. Life time renewal pattumo?

    • @vlogaji
      @vlogaji  Před rokem

      ഇല്ല ഒരേ അസുഖത്തിന് റീസ്റ്റോറേഷൻ ലഭിക്കില്ല. ഇപ്പോൾ പുതിയതായിട്ട് 10 ലക്ഷത്തിന് മുകളിലോട്ട് ഉള്ള പോളിസികളിൽ additional കവർ ആയിട്ട് അൺലിമിറ്റഡ് റീസ്റ്റോറേഷനും അതും ഒരേ അസുഖത്തിന് യൂസ് ചെയ്യാൻ പറ്റുന്ന ഓപ്ഷൻ ആഡ് ചെയ്യാം. പോളിസി ലൈഫ് ലോങ്ങ് റിന്യൂ ചെയ്യാം

  • @sudhakarank7782
    @sudhakarank7782 Před rokem

    Edil cover cheiyathade enthane.

    • @vlogaji
      @vlogaji  Před rokem

      Existing diseases upto first 36 months.

  • @Box-office399
    @Box-office399 Před 2 lety +1

    Nri kku pattumo

  • @anilakarthikeyan6798
    @anilakarthikeyan6798 Před rokem

    64 age &58 age parents and me 27 age premium amount mention cheyyo

    • @vlogaji
      @vlogaji  Před rokem

      നിങ്ങൾക്ക് 27 വയസ്സ് ആയതുകൊണ്ട് parents നും നിങ്ങൾക്കും പ്രതൃകം പോളിസി കളാണ് എടുക്കാൻ കഴിയുക. കൂടുതൽ വിവരങ്ങൾക്ക് എന്നെ വിളിക്കുക 8848810098

  • @aasshhnil7238
    @aasshhnil7238 Před rokem

    Ethano better or health assured ano

    • @vlogaji
      @vlogaji  Před rokem

      രണ്ടിനും വ്യത്യസ്തമായ benefits ആണ്. എങ്കിലും Health Assure തന്നെ ഒരുപിടി മുൻപിൽ.

  • @a.g.n5027
    @a.g.n5027 Před 2 lety

    Diebetic people can take policy

    • @vlogaji
      @vlogaji  Před 2 lety

      Yes, please contact me for policy

    • @a.g.n5027
      @a.g.n5027 Před 2 lety

      @@vlogaji contact no?

  • @ajishanandan1370
    @ajishanandan1370 Před 2 lety

    Veroru policy (one year complete)nilavil uldenkil comprehensive policy yilottu change cheythal waiting period etra nal koodi venom

    • @vlogaji
      @vlogaji  Před 2 lety

      Pre Existing Diseases ന് 36 മാസം ആണ് ഇപ്പോഴത്തെ waiting period, അത് നിലവിൽ 1 വർഷം ആയ പോളിസി ഉണ്ടെങ്കിൽ 24 മാസം ആയി കുറയും. Specific diseases ന് 12 മാസമായും കുറയും.

  • @arunp5339
    @arunp5339 Před 2 lety

    Eth inside india mathram anoo

    • @vlogaji
      @vlogaji  Před 2 lety

      Yes, ithu India yil mathrame treatment kittukayullu, but foreign country nnu nattilekku air ambulance facility kodukkunnundu.

  • @darkman5203
    @darkman5203 Před 2 lety +1

    Credit card mandatory aano?

  • @chandranjames2207
    @chandranjames2207 Před 2 lety

    No 1 Pattippanu

    • @vlogaji
      @vlogaji  Před 2 lety

      അതേ അത് ശെരിയാണ് പറ്റിക്കാൻ ശ്രമിക്കുന്നവർക്ക് പറ്റിപ്പാണ്.
      ഓരോ claim reject ചെയ്യാനും കൃത്യമായ കാരണം തെളിവ് സഹിതം കാണിച്ചില്ലെങ്കിൽ കമ്പനികൾക്ക് പണികിട്ടും.

  • @mathewthomas8375
    @mathewthomas8375 Před 2 lety

    PORT FROM EXISTING LIC HEALTH FOR FIVE YEARS TO STAR HEALTH

    • @vlogaji
      @vlogaji  Před 2 lety

      Mathew sir, I didn't understand your question, could you please elaborate it?

  • @sunilkumararickattu1845

    55 yr യാൾക്ക് 3 ലക്ഷത്തിന് Premium എത്രയാണ്?

    • @vlogaji
      @vlogaji  Před rokem

      3 ലക്ഷം ഇല്ല ഈ പോളിസിയിൽ. 5 ലക്ഷം മുതൽ ആണ് തുടങ്ങുന്നത്. 5 ലക്ഷത്തിന് 55 വയസ്സുള്ള ആൾക്ക് ₹16100 + GST വരും.

  • @sabiprakash1037
    @sabiprakash1037 Před 2 lety

    Cash less ?

    • @vlogaji
      @vlogaji  Před 2 lety

      Yes, എല്ലാ നെറ്റ്‌വർക്ക് ഹോസ്പിറ്റലിലും Cash less claims available ആണ്. കൂടുതൽ അറിയാൻ നിങ്ങളുടെ നമ്പർ തരൂ

  • @mnjk2110
    @mnjk2110 Před 2 lety

    Charge ethraya

  • @mohankv718
    @mohankv718 Před rokem

    എനിക്ക് 35, അമ്മ 57 വയസ്സ് ഒറ്റ പോളിസിയായി എടുക്കാൻ കഴിയോ

    • @vlogaji
      @vlogaji  Před rokem

      തീർച്ചയായും. രണ്ട് പേർക്കും കൂടി ഒറ്റ പോളിസിയിൽ അംഗമാകാം. കൂടുതൽ അറിയാൻ എന്നെ വിളിക്കൂ 8848810098

  • @AnilKumar-rm2rt
    @AnilKumar-rm2rt Před 2 lety +1

    പ്രീമിയം amount കൂടുതൽ ആയിരിക്കും

    • @vlogaji
      @vlogaji  Před 2 lety +1

      അതേ, മറ്റുള്ള പോളിസികളെ അപേക്ഷിച്ച് ഒരുപാട് ബനിഫിറ്റുകൾ കൂടുതൽ ഉള്ളത് കൊണ്ട് പ്രീമിയവും കൂടുതൽ ആണ്.

  • @amalyesodharan7733
    @amalyesodharan7733 Před rokem

    Bro whats app kittunillallo

    • @vlogaji
      @vlogaji  Před rokem

      Then call me to the same number 👍

  • @noushadnousha6219
    @noushadnousha6219 Před rokem +2

    എൻറെ പൊന്നാര സുഹൃത്തേ വീഡിയോ ചെയ്യുമ്പോൾ മുക്കാൽഭാഗം സംഗതി കിട്ടുന്നില്ല രണ്ടുകൊല്ലം കഴിഞ്ഞിട്ടും യൂറോളജി കിട്ടൂലാ കിട്ടൂലാ അത് സംബന്ധമായ ഒന്നും കിട്ടൂല പിന്നെ എന്ത് കിഡ്നിയുടെ കിട്ടൂല പിന്നെ എന്തിനാണ് ഈ ഇൻഷൂർ രണ്ടുകൊല്ലം കൊല്ലം കഴിഞ്ഞിട്ടും രണ്ടുകൊല്ലം കഴിഞ്ഞിട്ട് അതൊക്കെ കിട്ടും ഇതൊന്ന് ഏജൻറ് മാറി ആരോടും പറയുന്നില്ല ഈ പാവപ്പെട്ട പോളിസി എടുക്കുന്ന വരെ പറ്റിക്കുകയാണ് വിദ്യാഭ്യാസം കുറഞ്ഞവരെ ആണെങ്കിൽ നല്ല പറ്റിക്കലാണ് ഏജൻറ് മാർ ചെയ്യുന്നത്

    • @vlogaji
      @vlogaji  Před rokem

      ഈ പറഞ്ഞതും മനസ്സിലായില്ലെങ്കിൽ പിന്നെ എന്ത് മനസ്സിലാവാൻ. കാശ് കൊടുക്കും മുമ്പ് എല്ലാം മനസ്സിലാക്കണം. ഒരാൾക്ക് വിദ്യാഭ്യാസം ഇല്ലാന്ന് വെച്ച് ആ നാട്ടിലുള്ള ആർക്കും വിദ്യാഭ്യാസം ഇല്ലേ. ഇനി അബദ്ധത്തിൽ എടുത്തതാണെങ്കിൽ അതിനെക്കുറിച്ച് ഇപ്പോ പഠിക്ക്. മോശമാണെങ്കിൽ നല്ലതിലേക്ക് മാറ്റ്. പക്ഷേ മാറ്റം നന്നായി മനസ്സിലാക്കാക്കിയിട്ടുവേണം. 2 വെട്ടം ഒരു പൊത്തിൽ നിന്ന് പാമ്പ് കടിക്കരുത്.

  • @ajithakumarkambalapuzhasre6085

    എനിക്കു് 56 വയസ് ,സ്റ്റാർ ഹെൽത്തിൽ
    ചോദിച്ചപ്പം (അസുഖംമുണ്ടോ എന്ന് ,ഞാൻ പറഞ്ഞു അറിയില്ലാ ചില പ്പം ചെക്ക് ചെയ്താൽ ഉണ്ടേൽ) അങ്ങനെയാണ് എങ്കിൽ കിട്ടില്ലാ എന്ന് പറയുന്നു

    • @vlogaji
      @vlogaji  Před rokem +1

      _നമുക്ക് ചെക്ക് ചെയ്ത് നോക്കിയിട്ട് പോളിസി എടുക്കാം._

  • @madhu.panakkalmadhu7915

    ഓരോ വർഷവും പ്രീമിയം കൂടുമോ

    • @vlogaji
      @vlogaji  Před 2 lety +1

      ഇല്ല, ഓരോ അഞ്ച് വർഷവും കൂടുമ്പോൾ മാത്രമാണ് പ്രീമിയത്തിൽ വ്യത്യാസം വരിക.

    • @rajammamathew6123
      @rajammamathew6123 Před 2 lety

      60 above means upto what age

    • @vlogaji
      @vlogaji  Před 2 lety

      Dear Rajamma mam, I didn't get the question clearly, could you please elaborate it?

  • @nufail0
    @nufail0 Před 2 lety

    Hospital admit ayal matrame cash kittukayullu

    • @vlogaji
      @vlogaji  Před 2 lety +1

      അല്ല, 150 തിൽ അധികം ഡെകെയർ പ്രൊസീജിയേഴ്സും 5 OPD യും കിട്ടും.

    • @nufail0
      @nufail0 Před 2 lety

      Day care procedere ennu vechal enthanu

    • @vlogaji
      @vlogaji  Před 2 lety

      ഒരു ദിവസംകൊണ്ട് ചികിത്സ നടത്തി വീട്ടിൽ തിരികെ പോകാൻ കഴിയുന്ന സർജറികൾ.

    • @noorafathima8055
      @noorafathima8055 Před 2 lety

      OPD ennal enthanu

    • @vlogaji
      @vlogaji  Před 2 lety

      Out Patient Department. നമ്മൾ അഡ്മിറ്റ് ആകാതെ ഡോക്ടറിനെ മാത്രം കാണുന്നതിനാണ് OP എന്ന് പറയുക. അതിന്റെ വിഭാഗത്തിന് പറയുന്നതാണ് Outpatient Department

  • @MohanKumar-hf5gz
    @MohanKumar-hf5gz Před rokem +1

    Nothing covered. Being a victim and spending more than 1 lakh plus for two years there is no cover for any medical test for diagnosis or admission for one night medical exam.
    Only publicity. Don't be in this trap.
    I lost 1 lakh plus in comprehensive health insurance from star. Careful

    • @vlogaji
      @vlogaji  Před rokem

      You spend 1 Lakh for a policy? What is your age? Did you study about the policy before you spend 1 Lakh? Why did they reject your claim? Any reason company gave?

  • @rejeeshmampra8517
    @rejeeshmampra8517 Před 2 lety

    പത്തു ലക്ഷം രുബയുടെ പോളിസിക്ക് ഒരുവർഷം എത്ര രൂപ അടക്കണം അത് ഒറ്റ തവണ ആണോ അടക്കേണ്ടത്

    • @vlogaji
      @vlogaji  Před 2 lety

      Premium നോക്കാൻ നിങ്ങളുടെ age എത്രയെന്ന് അറിയണം. വർഷത്തിൽ 2 തവണകളായും 4 തവണകളായും അടക്കാം അതിന്റെ കൂടുതൽ അറിയാൻ എന്നെ വിളിക്കുക 8848810098

  • @anoopramachandran5405
    @anoopramachandran5405 Před 2 lety

    അല്ല ഒരു സംശയം ഇങ്ങനെ ഒകെ കൊടുക്കാൻ മാത്രം ഈ കമ്പനിക്ക് എന്താ ലാഭം. നമ്മടെ ആരോഗ്യം നന്നാക്കിയിട്ട് ഇവർക്ക് ലാഭം ഒന്നുല്ലല്ലോ 🧐🧐🧐

    • @vlogaji
      @vlogaji  Před 2 lety +2

      അത് പറഞ്ഞു തരാൻ ഇത്തിരി സമയം എടുക്കും. അല്ലെങ്കിൽ What is health insurance എന്നോ Definition of insurance എന്നോ Google ൽ search ചെയ്താൽ മതി. എങ്ങനെ ഇത്രയും കാശ് കൊടുക്കാൻ കഴിയും എന്ന് മനസ്സിലാക്കാൻ. പിന്നെ Star Health കഴിഞ്ഞ കുറേ വർഷങ്ങളായി നഷ്ടത്തിൽ ആയിരുന്നു. ഇപ്പോ ചുരുങ്ങിയ കാലം ആയതേ ഉള്ളൂ Break-even ആയിട്ട്.

  • @fathimasana9730
    @fathimasana9730 Před rokem

    എത്ര രൂപ ആ വർഷം

    • @vlogaji
      @vlogaji  Před rokem +2

      Premium age ന് അനുസരിച്ചാണ്. Age എത്രയാണ് എന്ന് പറയൂ. കൂടുതൽ വിവരങ്ങൾക്ക് ഈ ഫോൺ നമ്പറിൽ ബന്ധപ്പെടുക: 88488-10098

  • @streetfoodcookingrecipes5639

    Maternity illallo

    • @vlogaji
      @vlogaji  Před 2 lety

      Not yet, because it's not a disease. But the best part is there is Rs 25k cash benifit for delivery.

  • @MohanKumar-hf5gz
    @MohanKumar-hf5gz Před rokem +1

    Last two years I am having a floater policy. Premium yearly 58000/
    When I call from a hospital and speaking to table to another table last answer not covered.
    Cheating and money luring company. Don't be a victim m. No test covered.

    • @vlogaji
      @vlogaji  Před rokem +1

      You spend 1 Lakh for a policy? What is your age? Did you study about the policy before you spend 1 Lakh? Why did they reject your claim? Any reason company gave?

    • @MohanKumar-hf5gz
      @MohanKumar-hf5gz Před rokem

      @@vlogaji floater policy me and my way. Annual premium 58000. We are senior citizens. Policy star health Comprehensive.

    • @vlogaji
      @vlogaji  Před rokem

      I think your claim rejected due to Pre Existing Disease waiting period. In Star Comprehensive 3 years waiting period applicable for Pre Existing Disease. Company very rarely only approve Buyback option for senior citizens.

    • @hardcoresecularists3630
      @hardcoresecularists3630 Před rokem

      ho god how they are blatantly cheating people 🙄🙄.. What to do man 🙄🙄

  • @rajeswaridhakshayani4846

    It is a trap .They will never give any reimbursement. So don't fell in this trap .I am a victim of it

    • @hardcoresecularists3630
      @hardcoresecularists3630 Před rokem

      My dear then what is another option 🙏 please tell me which company we can trust upon 🙏🤝

    • @vlogaji
      @vlogaji  Před rokem

      കഴിഞ്ഞ ദിവസം കൂടി എന്റെ customer ന് ആയുർവേദ ചികിത്സ നടത്തിയതിന് 25000/- രൂപ reimbursement കൊടുത്തതേയുള്ളൂ. എന്റെ അറിവിൽ without proper reason, Star Health claim reject ചെയ്യാറില്ല.

  • @robyjoseph9282
    @robyjoseph9282 Před 2 lety +1

    ഒന്നാന്തരം തട്ടിപ്പ്..

    • @vlogaji
      @vlogaji  Před 2 lety +2

      തെളിവ് ഉണ്ടെങ്കിൽ ഷെയർ ചെയ്യൂ, മറ്റുള്ളവർ കൂടി മനസ്സിലാക്കട്ടെ.

  • @ajayjain1456
    @ajayjain1456 Před rokem

    फ्रॉड है स्टार