രണ്ട് മരുമക്കൾ ഒരുമിച്ച് ഗർഭിണിയായാൽ..😜😂

Sdílet
Vložit
  • čas přidán 22. 05. 2024
  • #liyamathew #comedy
    👇Contact Me👇
    Mail id👇
    liyamathew987@gmail.com
    Instagram link👇
    / liya_matheww
    Facebook link👇
    / liya-mathew-1023477685...
    My Second Channel👇
    / @liyastories
  • Zábava

Komentáře • 88

  • @ameenabeegam
    @ameenabeegam Před měsícem +41

    എന്റെ അമ്മായി അമ്മ ഇങ്ങനെ ആണ്.... നാത്തൂൻ... ഹസ്ബാൻഡ്.... എല്ലാരും കേറിങ് ആരുന്നു.... അതും 3rd പ്രെക്നൻസി... ഒന്നിനും എന്നെ അടുക്കളയിൽ കയറ്റില്ല..... സമയ ആവുമ്പോൾ എല്ലാം കൈയിൽ കൊണ്ട് വരും..... മരണം വരെയും ആയുസ്സും ആരോഗ്യം കൊടുക്കട്ടെ...... എന്റെ ഉമ്മയും നോക്കാമായിരുന്നു.... എന്റെ വീട്ടിൽ വണ്ടി ഒന്നും വരാനുള്ള സ്വകാര്യ ഇല്ല അത്‌ കൊണ്ടു hus വീട്ടിൽ തന്നെ.... ഒരു ബുദ്ദി മുട്ട് അറിഞ്ഞില്ല... പൊന്നു പോലെ നോക്കിയേം ചെയ്തു..... അൽഹംദുലില്ലാഹ്..... ഇപ്പോൾ അത്‌ തന്നെ.... വാവക്ക് 5 th മന്ത് ആയി...... മോൻ നിർബന്ധം ആണ്..... അത് വാവ നോക്കി ഇരിക്കാൻ പറയും.... വാവയെ കരയിപ്പിച്ചു ഒന്നും ചെയ്യണ്ട പറയും...

  • @basheergroup3032
    @basheergroup3032 Před měsícem +99

    ഇങ്ങനത്തെ അമ്മായിമ്മ utubil മാത്രേ ഉണ്ടാവൂ, സ്വന്തം മക്കളെ കാര്യത്തിൽ ഇത്ര ശുഷ്‌കാന്തി ഉണ്ടാവൂ

    • @sree1090
      @sree1090 Před měsícem

      No. എനിക്ക് ഉണ്ട്

  • @Arhaammu
    @Arhaammu Před měsícem +4

    Variety ayitunde super 🥰🥰🥰❤

  • @Sherin-vlogs.
    @Sherin-vlogs. Před měsícem +1

    ചേച്ചി mic
    എവിടെന്ന വെടിച്ചേ ഏതു mic ആണ്

  • @sulup1347
    @sulup1347 Před měsícem +98

    എന്റെ അമ്മായിയമ്മ ആയിരിക്കണം എല്ലാത്തിനും കൊന്നു കൊലവിളിച്ചേനെ 😂😂😂

    • @Ammugmail
      @Ammugmail Před měsícem +3

      സത്യം

    • @sajithasaji9640
      @sajithasaji9640 Před měsícem +1

      Satyam

    • @LiyaMathew
      @LiyaMathew  Před měsícem +1

      😆😆

    • @user-wd8ev1so2g
      @user-wd8ev1so2g Před měsícem +1

      അപ്പൊ എന്റെ അമ്മായി അമ്മയോ മാങ്ങ പഠിക്കാൻ പോകുന്ന വിചാരം 😂😂

  • @MyWorld-ol5fw
    @MyWorld-ol5fw Před měsícem +18

    Ammayiamma pavam

  • @anaswarakarthi1920
    @anaswarakarthi1920 Před měsícem +3

    Chechi endha oru twist

  • @deepsvibu8716
    @deepsvibu8716 Před měsícem +1

    😂😂😂Super aayitund to

  • @MisriyamuneerMuneer-kw5sb
    @MisriyamuneerMuneer-kw5sb Před měsícem +3

    Supper അമ്മായിഅമ്മ ❤

  • @jishajisha2073
    @jishajisha2073 Před měsícem +10

    Chechi Q and A cheyamo

  • @JenettaAnnajustin
    @JenettaAnnajustin Před měsícem +1

    Super chechi❤❤❤❤

  • @ramyavarghese2738
    @ramyavarghese2738 Před měsícem +5

    First chechi ❤

  • @jisminashirin353
    @jisminashirin353 Před měsícem +4

    Background soundin enth patty?

  • @sudhavijayan78
    @sudhavijayan78 Před měsícem +1

    😂😂😂❤❤❤ super video super acting

  • @safnafasil2884
    @safnafasil2884 Před měsícem +4

    ഇങ്ങനൊക്കെ ആരേലും cheyuo...njn പ്രഗ്നെൻറ് ആയപ്പോ 3 റെസ്റ് ആയിരുന്നു...ഫുഡ് ഉമ്മ ഉണ്ടാകുന്നത് kayikum.... Dress ummane kond alakipikan enik ബുദ്ധിമുട്ടായിരുന്നു...അതോണ്ട് ഹിസ്ബാൻഡിനെ കൊണ്ട് alakipikum

  • @mollyabraham3802
    @mollyabraham3802 Před měsícem +7

    Oru hi tharamo chechi❤❤

  • @kuttystories7798
    @kuttystories7798 Před měsícem +5

    Super chechi

  • @chikkudufamily8953
    @chikkudufamily8953 Před měsícem +1

    Suppar😍😍❤️❤️🥰🥰🥰

  • @ayshuz_vlog4039
    @ayshuz_vlog4039 Před měsícem +6

    സൂപ്പർ ചേച്ചി❤

  • @G.Krishnaarmy
    @G.Krishnaarmy Před měsícem +11

    അതൊക്കെ എന്റെ അമ്മായി അമ്മ പച്ച വെള്ളം പോലും തരില്ല 😂😂

    • @LiyaMathew
      @LiyaMathew  Před měsícem +1

      😜😜

    • @zishumon03
      @zishumon03 Před měsícem +1

      Enikkum ithe avastaya

    • @G.Krishnaarmy
      @G.Krishnaarmy Před měsícem +1

      @@zishumon03 നമ്മളെ പോലെ കുറെ പേര് ഉണ്ട് ടാ 😔

  • @sherin.j.daniel8305
    @sherin.j.daniel8305 Před měsícem +2

    Entem , chechi (hus nte chettan and wife)dem agane arunnu.....❤ ..... ippol pillar irattakale pole anu ......ore character...... boy and girl ❤...... ❤

  • @zs4582
    @zs4582 Před měsícem +6

    ഇങ്ങനെ എവിടെയെങ്കിലും ഉണ്ടാവോ 🤔

  • @abcd-wu8od
    @abcd-wu8od Před měsícem +1

    Njn um prgnt aa..mng late akunne evde airikknm.. Onn rand days pottenn vekkum.. Pinne thudangum

  • @joshnijibu
    @joshnijibu Před měsícem +1

    Njanum pregnant aanu 7 month veettile ella joliyum cheythitta mrng 8 manikulla classinu pokunne. I'm nursing student

    • @thenewworld4509
      @thenewworld4509 Před měsícem

      Final yr aano?.Anyway all the best for your exams..pregnancy yum kunjumokke blessings aanu..studies il uzhapparuth👍.Njanum 8years ago ingane aayirunnu..but annu njan first year ila pregnant aayath..Ipo abroad settled aayi.

  • @sudhamaniamma7699
    @sudhamaniamma7699 Před měsícem +2

    😂❤

  • @SoniyaAnil-xu9bl
    @SoniyaAnil-xu9bl Před měsícem +3

    ഇരട്ടമരുമകൾ part 2,3 വേണം please please please 🥺🙏🙏🙏🥺

  • @Jumanajebinjamshad12345
    @Jumanajebinjamshad12345 Před měsícem +1

  • @lincybinul9839
    @lincybinul9839 Před měsícem +1

    Adipoli

  • @ShamnaCk-de8tt
    @ShamnaCk-de8tt Před měsícem

    Supper chechide master peaae dayalog dalloo

  • @user-vp4kk9mt5r
    @user-vp4kk9mt5r Před měsícem +1

    Adipoli ❤️

  • @reshmaramesan2000
    @reshmaramesan2000 Před měsícem

    പാവം അമ്മ

  • @AryaShibu-mq7wg
    @AryaShibu-mq7wg Před 6 dny

    Super❤️

  • @anjalisathyiandran2560
    @anjalisathyiandran2560 Před měsícem

    Suppper vedio

  • @shifsal6177
    @shifsal6177 Před měsícem +2

    Hi

  • @raseenaafsalafsal1857
    @raseenaafsalafsal1857 Před měsícem +6

    Chechi vacccation videos cheyanne😢

  • @FMCreationzz
    @FMCreationzz Před měsícem

    😂😂😂❤❤😂

  • @aswathyb1590
    @aswathyb1590 Před měsícem

    Spr chechii❤

  • @Finufii-wg3hk
    @Finufii-wg3hk Před měsícem +8

    Ammayiammayum garbini aanoo😂

  • @fathimapoothaniyil9459
    @fathimapoothaniyil9459 Před měsícem +39

    എൻ്റെ വീട്ടിൽ രണ്ട് മറിമോൾ and രണ്ട് മക്കളും ഖർബിനിയാണ്

    • @paaru33
      @paaru33 Před měsícem +4

      Enganaya Enganathanne aanp

    • @AmalaRaj-si8tm
      @AmalaRaj-si8tm Před měsícem +2

      കഷ്ട്ടം അപ്പോൾ അവരെ കൊണ്ട് പണി എടുപ്പിച്ചു നിങ്ങൾ മൊബൈൽ തോണ്ടി ഇരിക്കുവാ അല്ലെ

    • @basheergroup3032
      @basheergroup3032 Před měsícem +4

      ​@@AmalaRaj-si8tm എന്തിനാണ് ഇങ്ങനെ okke പറയുന്നത്, അവർക് എന്തോരം ബുദ്ധിമുട്ട് ഉണ്ടെന്ന് നമുക്കറിയില്ലല്ലോ

    • @sabirakt3759
      @sabirakt3759 Před měsícem

      Enthina iganeyokke nigalodu paranjirunno avarude veetil iganeyann ichiri uluppundo @@AmalaRaj-si8tm

    • @user-fe2ne5ok9g
      @user-fe2ne5ok9g Před měsícem

      😂😂

  • @vishnupriyascreations314
    @vishnupriyascreations314 Před měsícem +2

    ❤❤

  • @mohammedsharook9279
    @mohammedsharook9279 Před měsícem

    👍👍👍👍👍👍👍👍👍👍👍👍👍

  • @shizaerakkingal
    @shizaerakkingal Před měsícem

    Hi ❤

  • @zennahnisar3194
    @zennahnisar3194 Před měsícem +1

    First ❤

  • @athirarajan7986
    @athirarajan7986 Před měsícem +1

    🤍

  • @jlsgaming1581
    @jlsgaming1581 Před měsícem

    💙😊

  • @amnafathimafathima3741
    @amnafathimafathima3741 Před měsícem +1

    First

  • @Iammmmm584
    @Iammmmm584 Před měsícem

    എന്റെ അമ്മായിമ്മ ഇങ്ങനെ ഒക്കെ ആണ് 😌പക്ഷെ ഒരു പരട്ട കിളവി നാത്തൂൻ ഉണ്ട് എല്ലാത്തിനും തലയിടും തള്ളച്ചി

  • @minhaminhamariyam-zf3et
    @minhaminhamariyam-zf3et Před měsícem

    uff❤ acting abharam ❤❤❤❤❤

  • @aminaka4325
    @aminaka4325 Před měsícem

    സൂപ്പർ 👌❤

  • @RajeenaJabir-wx4cl
    @RajeenaJabir-wx4cl Před měsícem +1

    Egana onnum undavilla

  • @ardraajaybibin276
    @ardraajaybibin276 Před měsícem

    Missakoola ottannom

  • @nithinbabu637
    @nithinbabu637 Před měsícem

    ഒരു സ്ത്രീ അമ്മ ആയാൽ ആ സ്ത്രീയുടെ ജീവിതം നരകം ആയി മാറും

    • @ZayuZayu-fh5wr
      @ZayuZayu-fh5wr Před měsícem

      സ്വർഗം ആവും

    • @phoenix-wx3rw
      @phoenix-wx3rw Před měsícem +1

      നീ പ്രസവിക്കണ്ട തീർന്നില്ലേ. 🤬 ഒരോ കണ്ടു പിടുത്തം.

    • @jizufamily
      @jizufamily Před 28 dny

      ആരാ അത് പറഞ്ഞെ അമ്മ ആയാൽ അടിപൊളിയാണ് 😊 ഇൻക്ക് ഒരു മോൻ ഇണ്ട് ഇന്റെ life അടിപൊളിയാണ് 😊

  • @sherlyzavior3141
    @sherlyzavior3141 Před měsícem +8

    പിന്നെ.... ഏത് അമ്മായിഅമ്മയാ മരുമക്കൾ തള്ളച്ചികളെ ഇങ്ങനെ കൊഞ്ചിക്കുന്നത്?......പിന്നെ... ഗർഭിണിതള്ളച്ചി കൊഞ്ചക്കം സ്വന്തം വീട്ടിലായിക്കൂടെ?😊

    • @anusanu3675
      @anusanu3675 Před měsícem +1

      Kashtam

    • @Wedland1234
      @Wedland1234 Před měsícem +1

      Thalla kollalo... Garbhinikalod bhayankara പുച്ഛo ആണെന്നു thonunaloo....mariyathak samsatikku thalle... Kettit thane deshyam kerunnu

    • @aswathyalbin2948
      @aswathyalbin2948 Před měsícem

      കഴിഞ്ഞ നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്ത ഏതോ അമ്മായിഅമ്മയാ.... ഹോ വല്ലാത്ത രോദനം 😆

  • @safnafasil2884
    @safnafasil2884 Před měsícem +2

    ഇങ്ങനൊക്കെ ആരേലും cheyuo...njn പ്രഗ്നെൻറ് ആയപ്പോ 3 റെസ്റ് ആയിരുന്നു...ഫുഡ് ഉമ്മ ഉണ്ടാകുന്നത് kayikum.... Dress ummane kond alakipikan enik ബുദ്ധിമുട്ടായിരുന്നു...അതോണ്ട് ഹിസ്ബാൻഡിനെ കൊണ്ട് alakipikum

  • @user-je7kz2on8f
    @user-je7kz2on8f Před měsícem

    Super chechi

  • @jincyanil6631
    @jincyanil6631 Před měsícem +1

    Hi