സാത്താന്‍ & പിശാചുക്കള്‍ The Satan and Demons

Sdílet
Vložit
  • čas přidán 7. 02. 2024
  • #BibleProject #ബൈബിള്‍ #സാത്താന്‍പിശാചുക്കള്‍
    ബൈബിളിലെ കഥയുടെ ഇതിവൃത്തം മനുഷ്യരെപ്പോലെ തങ്ങളുടെ സ്രഷ്ടാവിനെതിരെ മത്സരിക്കുന്ന ജീവികളാല്‍ നിറഞ്ഞ ഒരു ആത്മീയ ലോകത്തെ അവതരിപ്പിക്കുന്നു. രസകരമായ നിരവധി കാരണങ്ങളാല്‍ ഈ ആത്മീയ വിപ്ലവകാരികളെക്കുറിച്ചുള്ള നമ്മുടെ ആധുനിക സങ്കല്‍പ്പങ്ങള്‍ ബൈബിളിനെക്കുറിച്ചുള്ള ഗുരുതരമായ തെറ്റിദ്ധാരണകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ട് നമുക്ക് ഉല്പത്തി പുസ്തകത്തിലേക്ക് തിരികെ പോകാം, ബൈബിളിന്റെ കഥയിൽ ആത്മീയ തിന്മയുടെ ശക്തികളെക്കുറിച്ച് എന്താണ് പഠിപ്പിക്കുന്നത് എന്ന് നമുക്ക് നോക്കാം.
    വീഡിയോ ക്രെഡിറ്റ്സ്
    മലയാള പരിഭാഷയും ശബ്‌ദവും നൽകിയ ടീം
    Bridge Connectivity Solutions Pvt. Ltd.
    New Delhi, India
    മലയാളം ലോക്കലൈസേഷന്‍ പ്രൊഡക്ഷന്‍ ടീം
    Diversified Media Private Limited
    Hyderabad, India
    ഒറിജിനല്‍ ഇംഗ്ലീഷ് കണ്‍ടെന്‍ഡ് ആന്‍ഡ്‌ പ്രൊഡക്ഷന്‍ ടീം
    BibleProject
    Portland, Oregon, USA

Komentáře • 1