Honda showroom visit | എവിടെയും കിട്ടാത്ത ഓഫറിൽ വാങ്ങാം | Assured Gift Iphone 14😍

Sdílet
Vložit
  • čas přidán 20. 06. 2023
  • Honda showroom visit 2023 | Honda city onroad price and offers | Honda Amaze onroad 9,30 lakhs only | Amaze offer upto 35,000
    Honda showroom : +91 80864 24444
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #hondacity #hondaamaze
  • Auta a dopravní prostředky

Komentáře • 52

  • @primefocusstudio3247
    @primefocusstudio3247 Před rokem +9

    ആ sales man സൂപ്പറാണ്, ഞാൻ 3 കാര് ടെസ്റ്റ് ഡ്രൈവ് കഴിഞ്ഞിട്ടാണ് ഹോണ്ടയിൽ എത്തുന്നത്, 2019ൽ ഞാൻ Jazz നോക്കിയിരുന്നു, അപ്പോഴും Amaze നെ ഞാൻ നോക്കിയിരുന്നു,
    30/6/2023 ൽ ഞാൻ Toyota glanza ഓടിച്ചുനോക്കി 4 മാസമെടുക്കും കയ്യിൽ കിട്ടാൻ, നിരാശയോടെ വീണ്ടും ഈ ജന്റൽമാന്റെ അടുതെത്തി, Amaze 3 കിലോമീറ്റർ ഓടിച്ചു CVT കിടുക്കാച്ചി, VX ബുക്ക് ചെയ്തു, 11 ലക്ഷം കുറെ ഡിസ്‌കൗണ്ട് ഒക്കെ കഴിഞ്ഞിട്ടാണ്, 2023 സെപ്റ്റംബർ 25ന് എന്റെ കാർ സ്വപ്നം പൂവ്വണിയും...പലരും മയിലെജ് ഇല്ലാ റീസെയിൽ ഇല്ലാ എന്നൊക്കെ പറയുന്നുണ്ട്, വണ്ടിയെടുക്കുന്നത് വിൽക്കാനെല്ല,,, പിന്നെ മൈലേജ് ഓട്ടം കുറവാണ് എനിക്ക്, പിന്നെ Honda ചുമ്മാ കാർ പോർച്ചിലിട്ടാലും ഒരു പണക്കാരന്റെ ലുക്ക് കിട്ടും, പാവപ്പെട്ട എനിക്ക് അതൊരാവേശം പോലെ.

    • @aravindh838
      @aravindh838 Před rokem +2

      Quality= honda❤.... Etre odiyalum avinju pokata engine ah hondayude

  • @anandhunarayans6254
    @anandhunarayans6254 Před rokem +12

    ഓഫർ എന്ന് കേട്ട് ആരും ഓടി ഷോറൂമിൽ പോകണ്ട .... Govt job ഉള്ളവർക്ക് മത്രവേ ഈ പറയുന്ന ഓഫറുകൾ കിട്ടു...... അതും കേട്ട് വണ്ടി എടുക്കാൻ പോയ ഞാൻ മണ്ടൻ 😢😢

    • @dilshapa
      @dilshapa Před rokem

      😂

    • @sreeharictr6467
      @sreeharictr6467 Před 10 měsíci +2

      അതെന്താ സാധാരണക്കാർ പൈസയല്ലേ കൊടുക്കുന്നത്.... ഇവർക്ക് മാത്രമായിട്ട് ഓഫർ...

    • @praveenbahuleyan
      @praveenbahuleyan Před 6 měsíci

      😅

  • @anwarsadath167
    @anwarsadath167 Před rokem +7

    26 ലക്ഷം വളരെ വിലക്കുറവ് പിന്നെ 9000 രൂപ ഡിസ്കൗണ്ട് ഹാ എന്താ ല്ലെ 😅 ആന മേടിക്കുമ്പോ തോട്ടി ഫ്രീ😅😅😅😅

  • @sreekanthvs9508
    @sreekanthvs9508 Před rokem

    I think 90000 offer for 2022 stock models… for this 2023 Adas models maximum offer is 50000 only

  • @advsuhailpa4443
    @advsuhailpa4443 Před rokem +8

    മറ്റൊല്ലാ വാഹന നിർമാതാക്കളും കോംപാക്ട് SUV ഇറക്കി കളം പിടിച്ചപ്പോൾ
    Honda സ്വയം പിൻ തിരിഞ്ഞ് നിൽക്കുന്നു

    • @uewol970
      @uewol970 Před 10 měsíci +1

      Elavate is on the way🕴️🌀

  • @ameenbasith9397
    @ameenbasith9397 Před rokem

    I am using Honda city, any way there services are not good from Calicut, both apco Honda and vision Honda

  • @riyavarghese444
    @riyavarghese444 Před rokem +1

    Very good service Johns honda cars🤩

  • @AshLOOP-111
    @AshLOOP-111 Před 8 měsíci +1

    hybridin 10 pisa offer elananalooo ee paranjaaa numberil contact chaythapo paranjatheeee

  • @muhammedkp9091
    @muhammedkp9091 Před rokem +1

    Good staff👍🏻

  • @user-co1mj8sy4t
    @user-co1mj8sy4t Před rokem +1

    ശെരിയാ 18 km മൈലേജ്ണ്ട് ഒന്നര ലിറ്ററിനു

  • @kkjamsheer942
    @kkjamsheer942 Před rokem +2

    Nice Video and Ur presentation💯💯

  • @priyaeliyas5904
    @priyaeliyas5904 Před rokem +2

    That consultant was excellent

  • @miracle7863
    @miracle7863 Před 11 měsíci

    Amaze Vx MT booked ✨

  • @srEejiNpAlEri
    @srEejiNpAlEri Před rokem

    😍😍😍

  • @advsuhailpa4443
    @advsuhailpa4443 Před rokem +9

    സ്വയം - നശിക്കുക എന്നതിന്റെ
    ഉത്തമ ഉദാഹരണമാണ്
    Honda🚗

  • @mubashirmubu3033
    @mubashirmubu3033 Před rokem

    🔥

  • @praisemon6917
    @praisemon6917 Před rokem

    ❤❤❤❤

  • @libinlouis2746
    @libinlouis2746 Před rokem

    ❤❤❤

  • @travelbeast4083
    @travelbeast4083 Před rokem +2

    Better luck next time 😅😁

  • @tomykurian-wc5le
    @tomykurian-wc5le Před rokem

    Super

  • @noufalkasargod2564
    @noufalkasargod2564 Před rokem

    Honda Amaze 🤩

  • @traveltourmedia4599
    @traveltourmedia4599 Před rokem +4

    Amaze ഓട്ടോമാറ്റിക് മൈലേജ് 9./10 km മാത്രം കിട്ടുള്ളു ഹൈവേ കുറച്ചു കൂടി കിട്ടും എന്ന് മാത്രം. ബോഡി ക്വാളിറ്റി വളരെ മോശമാണ്. യാത്ര സുഖം ഇന്ററിയർ എല്ലാം സൂപ്പർ ആണ്

  • @peace3114
    @peace3114 Před rokem

    🎉

  • @sunilellathukuriyil498
    @sunilellathukuriyil498 Před rokem +1

    milege ella ...drive feal good,interior good...but tata ayit compare cheyyubol milege mosam anu..ennathe petrol vilakkau sadharana janagalkku vaggan bhudhimutta

  • @sibinmariyalouis3027
    @sibinmariyalouis3027 Před rokem

    Good presentation 🌟🌟🌟🌟🌟

  • @user_747
    @user_747 Před rokem +1

    Ente Amaze VX MT model cities il 12-13 kmpl kittunollu

    • @WheelsandWagen
      @WheelsandWagen  Před rokem +1

      City athre kittu bro

    • @Storyees
      @Storyees Před rokem +1

      Eee segment il weight koodiya 4star safety ulla vandi alle athra okke kittu

  • @surejkiran622
    @surejkiran622 Před rokem

    City-Amaze
    Appam mutta, puttu kadal
    Pinne..puttu mutta, Appam Kadala...

  • @hassanshihas1496
    @hassanshihas1496 Před rokem +1

    V varient petrol onroad price

  • @fouwadpm8501
    @fouwadpm8501 Před rokem +1

    Accord stop aayo?

    • @WheelsandWagen
      @WheelsandWagen  Před rokem

      Athokke nirthiyit orupaadayi

    • @fouwadpm8501
      @fouwadpm8501 Před rokem +2

      @@WheelsandWagen churukki paranja nalla Honda cars full stop aayile

  • @zonixadn7262
    @zonixadn7262 Před rokem +1

    Alto 800 ippo irangunnundo atho stop cheytho

    • @niyasmuhammed3915
      @niyasmuhammed3915 Před rokem

      Production illa nirthi.ulla stock kittum maruthi arena yil chennal mathi.athilum nallath k10 nokkunnath alle..

    • @WheelsandWagen
      @WheelsandWagen  Před rokem +1

      Stop aayi bro

  • @prasanth6737
    @prasanth6737 Před 11 měsíci

    *_honda city inspire turbo ഇന്ത്യയിൽ കിട്ടോ...അറിയാവുന്നവർ ഉണ്ടേൽ ഒന്ന് പറയോ....?_*

  • @mrkrish7775
    @mrkrish7775 Před rokem

    Mahendra showroom visit cheyyu

    • @primefocusstudio3247
      @primefocusstudio3247 Před 11 měsíci

      എവിടെയാണ്.....ഏതു വണ്ടിക്കൂം

  • @sabeerkp4335
    @sabeerkp4335 Před rokem

    9 ലചമൊ അമേസിങ് വേറെ വല്ല വണ്ടിയ് ഇടത്തൂടെ

    • @jithinthomas2001
      @jithinthomas2001 Před rokem +8

      നല്ല വണ്ടിയാണ് അത്.ഇപ്പൊ aa rateinu vere ethu sedanaa കിട്ടുന്നെ onnu para