10 Business Principles of the Great Steve Jobs - Madhu Bhaskaran - Malayalam Business Video

Sdílet
Vložit
  • čas přidán 20. 08. 2024

Komentáře • 196

  • @ILove_My_India
    @ILove_My_India Před 4 lety +2

    സറിന്റെ ഒട്ടുമിക്ക videos അപ്പപ്പോൾ കാണാറുണ്ടെങ്കിലും ഈ video ഇപ്പോഴാണ് ഒരു മാസ ശേഷമാണ് കാണുന്നത് ശ്രദ്ധയിൽ പെട്ടില്ല
    അറിവുകൾ കിട്ടുന്നതിൽ നേരം വൈകുന്നതും ഒരു സങ്കടം തന്നെയാണ് വിഷന്നിരിക്കുന്നവന്റെ സങ്കടം
    Sir Thank you very much

  • @ahlusunnahmedia1700
    @ahlusunnahmedia1700 Před 4 lety +38

    01:14 don't live a limited life
    02:15 have passion
    03:08 design for yourself
    04:19 don't sell the scrap
    05:09 build a great team
    06:02 don't do it for money
    06:38 be proud of your products
    07:34 build around the customer
    08:23 marketing is about value
    09:19 stay hungry stay foolish

  • @harshadtkmuhammed8467
    @harshadtkmuhammed8467 Před 4 lety +57

    iPhone ൽ ഈ വീഡിയോ കാണുന്നവർ ഉണ്ടോ..😄

    • @madhubhaskaran
      @madhubhaskaran  Před 4 lety +3

      🙂🙂

    • @rasal187
      @rasal187 Před 4 lety +2

      Yes

    • @namasivayanpillainarayanap7710
      @namasivayanpillainarayanap7710 Před 4 lety +3

      I am watching in an iPad more than 8 years old, i love it more than all other products. '92 model hi fi system, 200I model Pioneer DVD Player, 20I0 model Bravia Led, all are died with in 2 or 3 years only used.But Apple products, overpriced is True, But it Performed "TRUE VALUE" 4 Money

    • @sabithtp3314
      @sabithtp3314 Před 4 lety +1

      Ya ✋🏻

    • @nissarvava1252
      @nissarvava1252 Před 3 lety +1

      Yes

  • @arundhatibalaji5930
    @arundhatibalaji5930 Před 4 lety +7

    Sir please make a video for students who have passion in entrepreneurship

  • @satheeshcreativity6616
    @satheeshcreativity6616 Před 4 lety +6

    ഇനിയും ഒരുപാട് അറിവുകൾ കേൾക്കുവാൻ കാത്തിരിക്കുന്നു sir

    • @madhubhaskaran
      @madhubhaskaran  Před 4 lety +1

      Glad that you like my videos...thanks for the support...keep watching.🙂

  • @nithinmohan7813
    @nithinmohan7813 Před 4 lety +1

    പരിമിതമായി ജീവിക്കാതിരിക്കുക, പുതിയ വഴി തേടുക. ചെയ്യുന്ന ജോലി സന്തോഷം ഉള്ളത് ആയിരിക്കണം. പുതിയ ചിന്ത പ്രാവർത്തികം ആക്കുക. 💜💜💜💜💜.വാങ്ങുന്നവന് തൃപ്തി ആകുന്ന വസ്തു വിൽക്കുക 👍👍👍.ലക്ഷ്യം നേടാൻ ഏകോപനം കൃത്യം ആക്കുക. ലക്ഷ്യം ജനസ്വീകാര്യത മാത്രം ആക്കുക പണം മാത്രം ആക്കാതിരിക്കുക. ഉപഭോഗ്താവ് ആണ് രാജാവ് എന്ന് അംഗീകരിക്കുക. ഗുണം എന്നും നിലനിർത്താൻ ശ്രെദ്ധിക്കുക. ✌✌✌✌✌💚💚💚💚💚💚💚ആശംസകൾ 😍😍😍

    • @madhubhaskaran
      @madhubhaskaran  Před 4 lety +1

      Thank you Mr.Mohanan for your support....keep watching🙂

  • @rashidak7821
    @rashidak7821 Před 4 lety +1

    Good video sir. സ്റ്റീവ് ജോബ്സ് എന്ന മഹാനായ മനുഷ്യൻറെ ചരിത്രം കുറെ ആളുകളുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ചിട്ടുണ്ട്............ ഇദ്ദേഹത്തെ കുറിച്ച് പഠിക്കാനും കേൾക്കാനും എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഈ വീഡിയോ ചെയ്തതിനു നന്ദി 🌷🌷❤❤

  • @yasinac3743
    @yasinac3743 Před 4 lety

    സർ എന്റെ പേര് yasin from ലക്ഷദ്വീപ്..... ഞാൻ എപ്പോഴും സാറിന്റെ വീഡിയോസ് കാണാറുണ്ട്. അതിലുപരി സാറിനെ നേരിടു കണ്ടു സംസാരിക്കണം എന്നുള്ള ഒരു ആഗ്രഹം ആയിരുന്നു.. പടച്ചോൻ help ചെയ്തു പനബിള്ളി നഗറിൽ വച്ച് സാറിനെ കാണാനും സംസാരിക്കാനും ഇടയായി അതിൽ ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നു♥️ ഞാൻ ഒരു പാരാമിലിറ്ററിയുടെ എക്സാമിന് പഠിക്കാൻ ഇരിക്കണ സമയത്ത് പലപ്പോഴും സാറിന്റെ വാക്കുകൾ കാരണം മോട്ടിവേഷൻ കിട്ടി നല്ല രീതിയിൽ പഠിക്കാൻ പറ്റിയിട്ടുണ്ട്, ♥️ സാർ ഇനിയും ഉയരങ്ങളിലെത്താനും, അതു പോലെ സാറിനും സാറിന്റെ കുടുംബത്തിനും നല്ലത് വരാൻ വേണ്ടിയും പടച്ചോനോട് ദുആ ചെയ്യാം♥️

    • @madhubhaskaran
      @madhubhaskaran  Před 4 lety

      Glad to hear that my videos really influenced you...thanks for your love and support...may Allah bless you and your family too🙂

  • @sreejithshankark2012
    @sreejithshankark2012 Před 4 lety +5

    കൊറേ കാര്യങ്ങൾ അറിഞ്ഞോ അറിയാതെയോ ഒക്കെ നമ്മൾ ഈ തത്വങ്ങൾ നമ്മൾ ഫോളോ ചെയ്യുന്നുണ്ട്

  • @jazmin1240
    @jazmin1240 Před 3 lety

    🌹Dear Madhu Bhaskar Sir🌹
    Am your well wisher and permanent viewer So the below mentioned suggestions should be discussed and communicated to the relevant authorities through your Media. The world is watching the work of our election commission with amazement. As an Indian am proud of it, even in US they holds the election with 2 parties but our country, thousands of parties, millions of peoples are involved in this process, may our democracy, judiciary, executive, and election commission stand first in the eyes of the world.
    1. നമ്മുടെ ആളുകൾ ക്കു തോന്നുമ്പോൾ MLA സ്ഥാനം or MP സ്ഥാനം സോമേധയാ രാജി വയ്ക്കുന്ന പതിവ് ഉണ്ട്,അങ്ങനെ Election വീണ്ടും നടക്കുമ്പോൾ, വീണ്ടും അനാവശ്യ മായി കോടികൾ നമ്മുടെഖജനാവിന് നഷ്ടം വരും.
    2. ഒരാൾക്ക് രണ്ടു മണ്ഡലത്തിൽ നിൽക്കാം, രണ്ടിലും ജയിച്ചാൽ ഒരു സീറ്റ്‌ ഉപേക്ഷിക്കേണ്ടി വരും, വീണ്ടും election.. There will be losses again
    3.അപരന്മാരുടെ കളി പൂർണമായും ഇല്ലാതാക്കണം,
    ടോട്ടൽ വോട്ടേഴ്സിന്റെ ഒരു 10% വോട്ടു പിടിക്കാൻ കോൺഫിഡൻസു ഉള്ളവർ മാത്രം നിൽക്കുക, ജനാധിപത്യത്തെ തമാശകളിക്കാൻ ഉള്ളതല്ല, അതിൽ താഴെ പിടിക്കുന്നവരെ ഒരു രണ്ടു വർഷം എങ്കിലും punishment വിധിക്കുക (mandatory) അങ്ങനെ വന്നാൽ അപരന്മാർ കുറയും, ഈ നിയമത്തിൽ നിന്നും രജിസ്റ്റർഡ് പാർട്ടികളെ ഒഴിവാക്കണം
    4. പാർട്ടിയിൽ പെട്ടവർക്ക് കൂറ് മാറ്റം അനുവദിക്കാത്തത് പോലെ, മുന്നണി മാറ്റവും കൂറ് മാറ്റം പോലെ നിയമം മൂലം തടയണം.
    ലാഭത്തിനു വേണ്ടി മുന്നണി മാറുന്നവരെയും തെരഞ്ഞെടുപ്പു കമ്മീഷൻ അയോഗ്യത പ്പെടുത്തുക. This way we can give assurance to the voters that 5 years term and also avoid
    മറുകണ്ടം chaattavum, കോടികളുടെ അഴിമതിയും.
    5.ഒരു മണ്ഡലത്തിലെ eg: MLA മരിച്ചാൽ വീണ്ടും election നടത്തരുത്, ആ എലെക്ഷനിൽ തൊട്ടടുത്തു രണ്ടാം സ്ഥാനത്തു വന്ന ആളിനെ ആ term തീരുന്നതു വരെ MLAആക്കണം, വിപ് മാത്രം ആ പാർട്ടി പറയുന്നത് പോലെ ചെയ്യണം
    6. മന്ത്രി ആകാൻ മിനിമം graduation നിർബന്ധമായും ഏർപ്പെടുത്തുക,അപ്പോൾ ഉദ്യോഗസ്ഥർ കൂടുതൽ പെർഫെക്ടോടെ പ്രേവർത്തിക്കും, മുൻപിൽ വരുന്ന കുഴപ്പങ്ങളെ ഫോർകാസറ്റ് ചെയ്യാൻ കഴിയും( even ഒരു LDC ആകണമെങ്കിൽ പോലും PSC, പറയുന്നു മിനിമം SSLC വേണം എന്ന്.. അപ്പോൾ...
    7. Assembly മുതൽ നിൽക്കാൻ graduation നിർബന്ധം ആക്കുക. ലോക്കൽ ബോഡി SSLC below may കോൺസിഡെര്ബിൾ.
    8.വോട്ടേഴ്‌സ് ലിസ്റ്റിൽ എപ്പോഴും പേര് ചേർക്കാൻ സംവിധാനം സ്ഥിരമായി പഞ്ചായത്ത് ഓഫീസിൽ kremeekarikkuka
    9.ഇന്ത്യ ജനാധി പത്യ രാഷ്ട്രം ആണ്, വിദേശത്തു ഉള്ളവർ ഒഴിച്ച് ആരെങ്കിലും മതിയായ കാരണം ഇല്ലാതെ ( വിത്ത്‌ മെഡിക്കൽ certificate ഓക്കേ ) തുടർച്ചയായി രണ്ടു പ്രാവശ്യം വോട്ടു ചെയ്യാതിരുന്നാൽ, ജനാധി പത്യത്തെ അവഹേളിക്കുന്നതിനു തുല്യമായി കണക്കാക്കി, ശിക്ഷ impos ചെയ്യുക, So we can gaurante 95% participation
    10.From Assembly to top ineligible the candidate until if fails twice.
    11. Give max 2 chances to become Minister and CM
    12.വോട്ടേഴ്‌സ് ലസ്റ്റിൽ പേരുള്ള കോസ്റ്റിട്ടുൻസിയിൽ മാത്രം നിൽക്കാൻ അനുവദിക്കുക
    13. മന്ത്രിമാരുടെ പ്രായം 75ൽ കൂടാൻ പാടില്ല
    14. Put a curruption free box in all panchayathu office, village office and main town. അതിൽ പൊതു ജെനങ്ങൾ ക്കു, കംപ്ലയിന്റ് എഴുതി ഇടാവുന്നതാണ്, കയ്ക്കൂലി issues, മെല്ലെപ്പോക്ക്, ഇങ്ങനെ ഉള്ള കംപ്ലൈന്റുകൾ, ഇത് District വിജിലൻസ് ഓഫീസർ monthly collect ചെയ്യുമെങ്കിൽ നമ്മുടെ ഉദ്യോഗസ്ഥർ കൂടുതൽ കമ്മിറ്റെഡ് ആയി വർക്ക്‌ ചെയ്യും, നമ്മുടെ ജനാധിപഥ്യം ശക്തിപ്പെടും
    15.എലെക്ഷനിൽ നിൽക്കാതെ ആളുകളെ രാജി വയ്പ്പിച്ചു മന്ത്രിമാർ ആകുന്ന ഒരു ശീലം ഉണ്ട്, ഇതും നാം ഒഴിവാക്കണം, അപ്പോഴും വീണ്ടും election വരുകയാണ്, പാഴ്ചെലവ് കൂടും.
    16. If 2 candidate come up with one name, the registerd parties candidates name has been retained and tell the second one to bring up the other pet name🌹
    ഈ പറഞ്ഞ കാര്യങ്ങൾക്കു ഒരു മൂവേമെന്റ് നമുക്ക് ചേർന്ന് ഉണ്ടാക്കാം, ഉദ്യമത്തിൽ തങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു, നമുക്ക് കയ്കോർക്കാം, നമ്മുടെ ഭാരതം, ഇവിടുത്തെ ജനാധിപത്യം ലോകത്തിനു അഭിമാനമായി, തീരട്ടെ 🌹🌹🌹

  • @fskai9515
    @fskai9515 Před 4 lety +27

    Stay hungry, stay foolish
    Wow wow wow
    Sir കൂലിപ്പണി ക്കാർകും ഓട്ടോർശ ക്കർകും വേണ്ടി ഒരു വീഡിയോ ചെയ്യുമോ sir

  • @shamilrahman8073
    @shamilrahman8073 Před 4 lety +1

    ഞാൻ ഇ വീഡിയോ ഒരുപാട് പ്രാവശ്യം കണ്ടു, thank you sir..........

    • @madhubhaskaran
      @madhubhaskaran  Před 4 lety

      Glad that you liked it very much...thanks for watching...stay with us for more videos🙂

  • @samjacob372
    @samjacob372 Před 2 lety

    Sir athupole enikku nammude Dr A.P.J Abdhul Kalam sir marichapolum Steve Jobs nte Karanavum kettappol ariyathe Kannu niranju.ente Amma um Achenum ellam marichu poyi.sahotharangalum illa .👍

  • @eeknowledge1732
    @eeknowledge1732 Před 4 lety +2

    Excellent sir. Thank you 🙏🙏

  • @diljithkp5583
    @diljithkp5583 Před 4 lety +1

    Automobile Sales related video onnu cheyyamo Sir

  • @sariyatab1114
    @sariyatab1114 Před 4 lety

    കൂടുതൽ ആഗ്രഹം പാടില്ല എന്നാ എന്റെ അഭിപ്രായം.

  • @Harun-vi5lp
    @Harun-vi5lp Před 4 lety +4

    " The only way to do great work is to love what you do "
    ------- Steve Jobs

  • @sreenivaspr4624
    @sreenivaspr4624 Před 4 lety +1

    Sir...sooper vedeo...so very great message ...thank u sir🌹🌹🌹🌹🌹🌹🌹🤩🤩🤩🤩🤩

    • @madhubhaskaran
      @madhubhaskaran  Před 4 lety

      Happy that you liked it...stay with us for more videos🙂

  • @arjunlisacorner1682
    @arjunlisacorner1682 Před 4 lety +1

    Thank you so much Madu Sir. A valuable message . God bless you.

    • @madhubhaskaran
      @madhubhaskaran  Před 4 lety

      Glad that you liked it...thank you so much for watching Mr santhosh🙂

  • @itsstatus5965
    @itsstatus5965 Před 4 lety +3

    I love apple company

  • @sreejilkalingal8046
    @sreejilkalingal8046 Před 4 lety

    Sir njan video 6 time Anu kanune. Highly motivated. thanks sir

  • @sibybaby7564
    @sibybaby7564 Před 4 lety

    Share chythu kazhinju wonderful expiriece ..great steve jobs

  • @evershinerocky
    @evershinerocky Před 4 lety

    it is a wonderful presentation of the greatest legends of our time......hats off to you sir..

  • @SureshKumar-xn2og
    @SureshKumar-xn2og Před 4 lety

    Wonderful message sir.

  • @anzalrahman4452
    @anzalrahman4452 Před 4 lety +1

    Aaradikkan entha alu daivano?

  • @santhoshcc5286
    @santhoshcc5286 Před 4 lety +3

    മധുവിന്റെ.... ഇപ്പോൾ അവതരണം... മെച്ചപ്പെടുന്നുണ്ട്... പഴയ' തമിഴ്ചുവ'ബോധപൂർവം അകന്ന് പോകുന്നുണ്ട്.

    • @LeadershipEhub
      @LeadershipEhub Před 4 lety

      മാതൃ ഭാഷ യുടെ ചുവ ഒരു കുറവല്ല. ,😜 😁

    • @madhubhaskaran
      @madhubhaskaran  Před 4 lety +1

      Thanks for your valuable feedback Mr santhosh🙂

  • @rakeshchandran382
    @rakeshchandran382 Před 2 lety

    Thank You Sir 🙏 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @Nebilkarate
    @Nebilkarate Před 4 lety

    Sir plz upload video based on popy and Johns umbrella ..business strategy and business trends

  • @fasilkfaisal8517
    @fasilkfaisal8517 Před 4 lety +2

    Great sir 😍

  • @arjunlisacorner1682
    @arjunlisacorner1682 Před 3 lety

    Madu sir. Great.

  • @sherlyp.k6858
    @sherlyp.k6858 Před 4 lety +1

    Great message 😍🙏

  • @Mr.vish876
    @Mr.vish876 Před 4 lety

    Better Information sir.
    Sir you should do more entrepreneurs life achievements and their great values.

    • @madhubhaskaran
      @madhubhaskaran  Před 4 lety

      Thanks for your valuable suggestions...we will definitely work on that🙂

  • @goldenfutureadvertisingdub4435

    എല്ലാ വീഡിയോകളിലും രണ്ടാം വട്ടം സ്പീഡിൽ പറയാറുണ്ട് ഇതിൽ കണ്ടില്ല. രണ്ടു വട്ടം പറയുമ്പോൾ കേൾവികാരന് മനസ്സിൽ തങ്ങി നിൽക്കും മൂന്നു പ്രാവശ്യം വീഡിയോ കാണുന്നതിലും ഉപകാരമായിരിക്കും ചിലപ്പോൾ എനിക്ക് മാത്രം തോന്നുന്നതായിരികം

    • @madhubhaskaran
      @madhubhaskaran  Před 4 lety

      Thanks for your valuable feedback dear Rafeek.🙂👍

  • @shafinahamedk7693
    @shafinahamedk7693 Před 4 lety +1

    Inspiring one❤

  • @livininspires8488
    @livininspires8488 Před 4 lety

    Informative, thank u sir...

  • @abdulgafoor8519
    @abdulgafoor8519 Před 4 lety

    Very good...Thank you Sir....

    • @madhubhaskaran
      @madhubhaskaran  Před 4 lety +1

      Thank you Mr Abdul for your continuous support🙂

  • @jaseemj313
    @jaseemj313 Před 4 lety +2

    ഹായ് സർ ഞാൻ സർ ന്റെ വീഡിയോ കാണാറ് ഉണ്ട് ഞാൻ സർ ന്റെ ബിഗ് ഫാൻ ആണ് സ്റ്റാർട്ട്‌ അപ്പ്‌ ബിസിനസ്‌ പ്ലാൻ ഉണ്ട് എങ്ങനെ മികച്ച ഒരു ടീം create ചെയാം എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യുക

    • @madhubhaskaran
      @madhubhaskaran  Před 4 lety +1

      Thanks for watching...we will consider your suggestion🙂

    • @jaseemj313
      @jaseemj313 Před 4 lety +1

      @@madhubhaskaran പെട്ടെന്ന് consider ചെയ്യണേ

  • @muhammedmtstylobag256
    @muhammedmtstylobag256 Před 4 lety +1

    സൂപ്പർ സുഖമല്ലേ സാർ

  • @rajeeshpallikara8607
    @rajeeshpallikara8607 Před 3 lety

    Thanks

  • @Buddyvlogs
    @Buddyvlogs Před 4 lety +4

    ഇന്നലെ Date മാറി published ആയല്ലേ🙂🙂🙂

    • @madhubhaskaran
      @madhubhaskaran  Před 4 lety +3

      No sir....we published it correctly... I think the problem will be with your browsing app or youtube account something...Thanks for your concern...keep watching🙂

  • @muhammedmtstylobag256
    @muhammedmtstylobag256 Před 4 lety +1

    വളരെ നല്ല വീഡിയോ

  • @aneershan2996
    @aneershan2996 Před 3 lety

    2:20 to 2:30

  • @rahulvarier8110
    @rahulvarier8110 Před 3 lety

    Great words

  • @bijubiju1707
    @bijubiju1707 Před 4 lety

    നന്ദി നന്ദി നന്ദി

    • @madhubhaskaran
      @madhubhaskaran  Před 4 lety

      Thank you dear bijumon for your love and support🙂

  • @sajeeshandisseri5707
    @sajeeshandisseri5707 Před 3 lety

    Steve jobs age 56
    Not 59

  • @fathimamoideen5240
    @fathimamoideen5240 Před 4 lety

    Nice thank you ...,

  • @Mahesh-wn7rh
    @Mahesh-wn7rh Před 4 lety

    സാർ elon musk കിനെ കുറിച്ചൊരു video ചെയ്യുമോ...

    • @madhubhaskaran
      @madhubhaskaran  Před 4 lety

      Thanks for your suggestions...we will consider it🙂

  • @razakthekkumkattil9606

    Samagra ennathiney kurich oru video undaakammo sir

    • @madhubhaskaran
      @madhubhaskaran  Před 4 lety

      czcams.com/video/Xtboi1nmgj8/video.html Watch this video
      You will get more details about Samagra on our website - samagralearning.com/
      Thanks for your continuous love and support dear Razak🙂

  • @syamkumar6965
    @syamkumar6965 Před 4 lety

    i am the great fan of steave jobs

  • @rinsona.r4566
    @rinsona.r4566 Před 4 lety +1

    Steve Jobs is Awesome Man,
    But after his death, Lost Transparency of Apple inc.

  • @animation3dimension
    @animation3dimension Před 4 lety

    Great words🌝👍👍👍

  • @avinashavinash5922
    @avinashavinash5922 Před 4 lety +1

    Sir fourth industrial revolution kurich oru video idumo

  • @brijeshmadambi1
    @brijeshmadambi1 Před 4 lety

    സൂപ്പർ സാർ.

  • @gibinkallukkaran5242
    @gibinkallukkaran5242 Před 4 lety

    Thank you sir 🙏

  • @kl574021
    @kl574021 Před 4 lety

    Well done sir 👍👌

    • @madhubhaskaran
      @madhubhaskaran  Před 4 lety

      Thank you Mr Shanif for watching...stay with us for more videos🙂

  • @intimatehrconsultancy1985

    Thank you,

  • @mohd_nisham
    @mohd_nisham Před 4 lety

    Use full thoughts

  • @happyday961
    @happyday961 Před 2 lety

    ❤️❤️❤️❤️❤️

  • @jishadgulam3319
    @jishadgulam3319 Před 4 lety

    Good one

  • @binoyv.v7824
    @binoyv.v7824 Před 4 lety

    Thanks good sir

    • @madhubhaskaran
      @madhubhaskaran  Před 4 lety

      Thanks for your continuous support...keep watching🙂

  • @rakeshchandran382
    @rakeshchandran382 Před 2 lety

    👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @johnmathew7200
    @johnmathew7200 Před 3 lety

    ഇത്രയും നല്ല വീഡിയോസ് ആരാണ് dislike ചെയ്യുന്നത്? Good job sir

  • @sivanandangopalan838
    @sivanandangopalan838 Před 4 lety

    താങ്ക്യൂ

  • @sajeeshadissery7534
    @sajeeshadissery7534 Před 3 lety

    56 age

  • @shihabp4196
    @shihabp4196 Před 4 lety

    Excellent 😍

  • @rasal187
    @rasal187 Před 4 lety

    Good

  • @alishanm_u_j_e_e_b1362

    steve jobs missing that guy

  • @bitcomcomputers1789
    @bitcomcomputers1789 Před 4 lety

    dress code സംബന്ധിച്ച ഒരു വീഡിയോ ചെയ്യാമോ

    • @madhubhaskaran
      @madhubhaskaran  Před 4 lety

      Thanks for your suggestions...we will consider doing it🙂

  • @shanalshanu3443
    @shanalshanu3443 Před 4 lety

    Nice

  • @Fashion_curtains
    @Fashion_curtains Před 3 lety

    👌

  • @akhilanandachu4396
    @akhilanandachu4396 Před 4 lety

    എഡിസൺ ലൈഫ് വീഡിയോ ചെയ്യാമോ സർ

  • @hashirm8286
    @hashirm8286 Před 4 lety +2

    Sirnttay phone ethannu

  • @ramadasraghavan7509
    @ramadasraghavan7509 Před 4 lety

    11 Think different

  • @whoisthis8635
    @whoisthis8635 Před 4 lety +1

    Sir 55 alle steve jobsinte vayassu

    • @madhubhaskaran
      @madhubhaskaran  Před 4 lety

      No.... He was 56 , Born: 24 February 1955 , Died: 5 October 2011 Thanks for watching Abin🙂

  • @jithinkumar8836
    @jithinkumar8836 Před 4 lety

    Pwoli

  • @sanilthomas7528
    @sanilthomas7528 Před 4 lety

    👏💯

  • @achuthskumar588
    @achuthskumar588 Před 4 lety +1

    🙏💐👌

  • @vipinns6273
    @vipinns6273 Před 4 lety

    😍👏👌

    • @madhubhaskaran
      @madhubhaskaran  Před 4 lety

      Thank you dear Vipin for your continuous support🙂

  • @oso5534
    @oso5534 Před 2 lety

    ,💕

  • @jithinkfrancis8473
    @jithinkfrancis8473 Před 4 lety

    😍😍😍

  • @muhammedabidkt2117
    @muhammedabidkt2117 Před 4 lety +1

    *Steeve Jobs* 😍👌

  • @hayanaandkesiyavlog3422

    Sir, ഞാൻ സാറിന്റെ മിക്കവാറും ഉള്ള വീഡിയോ കാണാറുണ്ട് എനിക്കു പേർസണൽ ആയിട്ട് സാറിനോട് സംസാരിക്കണം പ്ലീസ് സെൻറ് പേർസണൽ നമ്പർ

  • @josephbenny9172
    @josephbenny9172 Před 4 lety

    Good brother

  • @GoogleUser-sk3ix
    @GoogleUser-sk3ix Před 4 lety

    Apple is an amazing company
    - Bill Gates

  • @abhijith-vlogger4408
    @abhijith-vlogger4408 Před 4 lety

    Hu

  • @ismailbava2582
    @ismailbava2582 Před 4 lety

    മഹാനായ മഹാന്മാർ രുടെ പട്ടികയിൽ തന്നെ യാണ്
    അദ്ദേഹം

  • @devieyehospitalkerala
    @devieyehospitalkerala Před 4 lety

    *****

  • @statusambalanjeery957
    @statusambalanjeery957 Před 4 lety

    ഇതിപ്പോ ഈ ചങ്ങായി parayunnathkonda. Ee വിഷയം വേറെ ആരെങ്കിലും cheithuttundankil ath പോയി കാണാമായിരുന്നു. അത്രയ്ക്കും verppich നീട്ടി പിടിച്ച് കൊല മാസ്സ് ആക്കി ഈ ചങ്ങായി. അയ്യേ

  • @lathikagovindhan4362
    @lathikagovindhan4362 Před 4 lety

    Suppre sir 🌹7356235380