മക്കളോട് ഈ കഥ പറയാം ....

Sdílet
Vložit
  • čas přidán 29. 08. 2024
  • Please Like and Comment to this video, Subscribe to my channel :-
    / gopinathmuthukadofficial
    and Click the bell icon for post notifications.
    Visit my Facebook Page :-
    / muthukadmagician
    Also visit my official Website :-
    muthukad.com
    Welcome to my official CZcams channel .
    My name is Gopinath Muthukad.
    My CZcams channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.
    I upload every Monday and Friday at 7:00pm IST (Indian Standard Time).
    My Channel Support
    / vibesservice
    vibesservice@gmail.com

Komentáře • 106

  • @rajanvarghese1
    @rajanvarghese1 Před 4 lety +14

    നല്ലൊരു മോട്ടിവേഷൻ മെസ്സേജ്. ഇന്നത്തെ കുട്ടികൾ പലരും മാതാപിതാക്കളെ കുറ്റപ്പെടുത്താറുണ്ട് നല്ല വിദ്യാഭ്യാസം കൊടുത്തില്ല എന്നൊക്ക പറയാറുണ്ട്. ഞാനും കേട്ടു എന്റെ മകളെയും കേൾപ്പിച്ചു. നന്ദി

  • @user-yw2cb4qh5h
    @user-yw2cb4qh5h Před 4 lety +16

    എന്റെ മക്കൾ എന്നും എന്നോട് കഥ പറയാൻ പറയും. സത്യം പറഞ്ഞാൽ എനിക്ക് അറിയാവുന്ന കഥകൾ പറഞ്ഞു തീർന്നുപോയിരുന്നു. അപ്പോഴാണ് സാർ....നന്ദി സർ

  • @aswathychristo
    @aswathychristo Před 4 lety +4

    അങ്ങയെ പോലുള്ള സുമനസുകൾ ആണ് ഈ ലോകം ഇപ്പോഴും നശിക്കാതെ കത്ത് സൂക്ഷിക്കുന്നത്. എല്ലാ നന്മകളും സർവേശ്വരൻ അങ്ങേയ്ക്കും കുടുംബത്തിനും നൽകട്ടെ.

  • @manafhami7320
    @manafhami7320 Před 3 lety +1

    സാർ നിങ്ങളുടെ ഒരു ഡ്രൈവർ ആയി ജോലി കിട്ടിയാൽ മതിയായിരുന്നു ...അങ്ങേയെ ഒരുപാട് കണ്ട് കൊണ്ടിരിക്കാലോ..ഇഷ്ട്ടം

  • @edupointpsc9818
    @edupointpsc9818 Před 4 lety +3

    Panavum sothum anu manasamadhanam keduthunnathu
    Good message
    Thank you sir

  • @stk3327
    @stk3327 Před 4 lety +3

    ഇത് തകർത്തു..
    വളരെ നന്നായി..

  • @francisao1990
    @francisao1990 Před 4 lety +2

    Excellent story.simple to understand

  • @girijapremkumar9585
    @girijapremkumar9585 Před 4 lety +3

    Inspiring story. I narate these stories to my grand kids when in bed. They love it. Thank u sir.

  • @abubheemanadpu5178
    @abubheemanadpu5178 Před 4 lety +2

    You are great sir . Always you remember your father 👍👍👍

  • @snigdhasunilkumar3510
    @snigdhasunilkumar3510 Před 4 lety +3

    Good message sir.May God Bless.

  • @pravithar6899
    @pravithar6899 Před 4 lety +2

    Very good message sir.Thank u so much.

  • @appu____
    @appu____ Před 3 lety +1

    എന്റെ ആഗ്രഹം gopinad സാറിനെ ഒന്ന് നേരിട്ട് കാണണം എന്നാണ് എന്നിട്ട് നല്ല കാര്യങ്ങൾ ചോദിച്ചു അറിയണം.
    Anjana

  • @abybabu8044
    @abybabu8044 Před 4 lety +2

    I Heart You! Thank you for this video. I cant wait to see what other gold nuggets you deliver

  • @rajeshn.k8552
    @rajeshn.k8552 Před 4 lety +3

    Ente Gopiyetta. Enik English ariyilla. E kadha mumb vere reethiyil ingal parachathanu. Ennalum nannayiee. Tamilnattilanu cherira Jolie nattilvannu4masamayi. Thanks Daer Gopinathasir .

  • @ARUNKUMAR-qm5nb
    @ARUNKUMAR-qm5nb Před 3 lety

    Orupadu nanniyum santhoshavum undu sir inganoru kathayiloode .manasinte aswasthathakal illathakkunnathinu

  • @Aikabake
    @Aikabake Před 4 lety +3

    കഥ വീണ്ടും ഒന്ന് കൂടി കേട്ടപ്പോൾ ചെറുതായൊന്നു വഴിമാറുകയായിരുന്ന മനസ്സിനെ ഒന്നുകൂടി ശരിയാക്കുവാൻ ശ്രമിക്കുകയാണ്.
    എനിക്ക് ഒരു പാട് കുടുംബക്കാരും ഉണ്ടയിരുന്നു, ബാപ്പാന്റെ നാല് സഹോദരൻമാരും മൂന്ന് സഹോദരിമാരും അവരുടെ എല്ലാം മക്കളും ഉമ്മാന്റെ അഞ്ച് സഹോദരിമാരും മൂന്ന് സഹോദരന്മാരും.
    എന്റെ മൂന്നാമത്തെ വയസ്സിൽ ബാപ്പ മരിച്ചു ഞാനും സഹോദരിയും
    പിന്നീട് രണ്ടു മൂന്ന് മാസത്തിനകം ഒരു സഹോദരി കൂടി ജനിച്ചു.
    ഇത്രയെല്ലാം കുടുംബം ഉണ്ടായിട്ടും ആരിക്കും തന്നെ ഞങ്ങൾക്ക് സ്ഥിരമായി സംരക്ഷണം നൽകാൻ സാധിച്ചിരുന്നില്ല അവരെയും തെറ്റ് പറഞ്ഞിട്ട് കാര്യമില്ല പലർക്കും സ്വന്തമായോ പാട്ടത്തിലോ ഉള്ള ചെറിയ കൂര ആയിരുന്നു മാത്രമല്ല ഭക്ഷണത്തിന്റെ കാര്യത്തിൽ വല്ല ചക്കയോ കിഴങ്ങ് വർഗങ്ങളോ പുത്തരി യുടെ സമയത്ത് കിട്ടുന്ന നെല്ല് സൂക്ഷിച്ചു വച്ച് കഞ്ഞ് വച്ച് കഴിഞ്ഞിരുന്നക കാലം റേഷൻ കടയിൽ നിന്നും കിട്ടുന്ന തുച്ഛമായ അരി ഗോതമ്പ് 1960 കാലഘട്ടത്തിൽ ആണ് എന്ന് ഓർക്കുക എനിക്ക് അഞ്ച് വയസ്സിന് ശേഷം സ്ഥിരമായി താമസിക്കാൻ ഒരു വീട് കിട്ടിയില്ല എങ്ങനെ എല്ലാമോ പതിനാലാം വയസ്സിൽ നാട് വിട്ടു, ഇന്നാണെങ്കിൽ കിഡ്നിയും കരളും ഒന്നും കാണുകയില്ല.
    ആസമയത്താണ് ദുബായിയെ പറ്റി അറിഞ്ഞത് കുടുംബത്തിൽ നിന്നും രണ്ടു പേര് ദുബായ് എത്തി എനിക്ക് വിസ 1980അയച്ചു തന്നു
    സ്ഥിരം പണി ഒന്നും കിട്ടിയില്ല ഒരു സഹോദരിയെ എല്ലാ വരും കൂടി കെട്ടിച്ചയച്ചു മറ്റേ സഹോദരിയെ ഞാൻ തന്നെ ജോലി ചെയ്തു കെട്ടിച്ചയച്ചു ഞാൻ കല്യാണം കഴിച്ചു 2007ൽ മുപ്പത് സെന്റ് പുരയിടം വാങ്ങി ടൂ ബെഡ് റൂം ഹാൾ വീട് വെച്ചു ഇപ്പോൾ എന്റെ വീട്ടുകാർക്ക് സൗകര്യം കുറവാണ്60ആമത്തെവയസ്സിൽ കമ്പനി പിരിച്ച് വിട്ടു.ഇത് വരെയും ഞാൻ ഒരു മാതിരി ഹാപ്പി ആണ്.
    ഇനി അങ്ങോട്ടുള്ള യാത്ര അല്പം പരുക്കനായി തോന്നുന്നു. മുകളിൽ സാർ പറഞ്ഞ കഥ ഇതിന്ന് കുറേ മുംബ് സാർ തന്നെ പറഞ്ഞിട്ടുണ്ട്.

  • @sonushijin
    @sonushijin Před 4 lety

    Thank u sir ...such a wonderful story. .....ethra lalithamayanu thankal ath vivarikkunnath. ..sharikkum manassil pathinju povumm. ..

  • @vvrsblog8764
    @vvrsblog8764 Před 4 lety +2

    Excellent sir

  • @maneesh221b9
    @maneesh221b9 Před 4 lety +4

    Thank you for the message sir,now l feel very good.

  • @eswariks1364
    @eswariks1364 Před 4 lety +2

    Sir, very good and very motivating . Thank you very much.

  • @syamkumar6965
    @syamkumar6965 Před 4 lety +2

    Very good msg sir..Thank you so much

  • @kvradhahar
    @kvradhahar Před 4 lety +2

    You are absolutely right sir... very nice 👌👌

  • @sunithadeepu7142
    @sunithadeepu7142 Před 4 lety +2

    Hi.sir.Very good speech..Your are a great person..

  • @bindubaiju9632
    @bindubaiju9632 Před 4 lety +2

    Good msg....👍😍
    ശുഭരാത്രി.....

  • @vssreejith3911
    @vssreejith3911 Před 4 lety +4

    ശുഭരാത്രി സാർ ♥️

  • @akshaya_vm450
    @akshaya_vm450 Před 4 lety +1

    Thank you very much sir 😊😊😊😊

  • @shafeeqmhd5845
    @shafeeqmhd5845 Před 4 lety +1

    Sprr sir
    Padikan interest varan Nalla tips undakil video upload chyoo sir plzzz..

  • @nimmiradhakrishnan3993
    @nimmiradhakrishnan3993 Před 4 lety +1

    Seriyanu sir.. Agrahagal oriklum avasnikunilla.. Katha istamayi... Ethra arthamulla varikl.. 👍

  • @sruthiyadhunadh9671
    @sruthiyadhunadh9671 Před 4 lety +2

    Thank you sir 🙏🙏🙏

  • @jobinbabyjoseph7214
    @jobinbabyjoseph7214 Před 4 lety +1

    Good msg sir
    Njan sirnte oru fan annu

  • @radhakrishnakurup3912
    @radhakrishnakurup3912 Před 4 lety +2

    Thank you sir..... Great moral behind this story.... 🙏😊👍💐

  • @jishanr3099
    @jishanr3099 Před 4 lety +1

    Very good story sir thank you👌👌👌

  • @jibinsusan8907
    @jibinsusan8907 Před 4 lety

    Othiri nanni sir ithrayum nalla oru arivu kadthayudea rupathil paranju thannathinu entea monu 3 yearea ollu ennalum kurachu kudea kazhinjittu anegilum paraju kodukaallo ithrayum nalla oru kadtha Thank you so much sir 🙏🙏🙏🙏🙏🙏 🙏🙏🙏

  • @deviak
    @deviak Před 4 lety +1

    Very good information sir 👏👏👏

  • @edupointpsc9818
    @edupointpsc9818 Před 4 lety +2

    Sirinte swopnamaya
    Bhinnasheshikark Joly nalkunna
    Sthapanam Enna Mohon sadhikkatte ennu ashamshikkunnu

  • @vivekvaniyeri625
    @vivekvaniyeri625 Před 4 lety +1

    Thanku sir......love you......

  • @jellycthomas7857
    @jellycthomas7857 Před 4 lety +1

    Talented....

  • @chithravs4059
    @chithravs4059 Před 8 měsíci

    Thank you Sir 🙏

  • @jayasreesree9240
    @jayasreesree9240 Před 4 lety

    thank you sir.e kadhayil.koodi valiya oru messageum koodi kitty

  • @immuimmu7364
    @immuimmu7364 Před 4 lety +1

    Thankyou sir

  • @kingkj9832
    @kingkj9832 Před 4 lety +1

    Sir u are really great

  • @roshnyshaji5885
    @roshnyshaji5885 Před 4 lety +1

    Thank u sir.

  • @rajanisanthu7853
    @rajanisanthu7853 Před 4 lety +1

    Super sir..... Crct anu sir....

  • @sobhanamohan5882
    @sobhanamohan5882 Před 4 lety +1

    Exactly not satisfied with what we have

  • @shibinks5025
    @shibinks5025 Před 4 lety +1

    Good night tooo sir

  • @pravinkutten6578
    @pravinkutten6578 Před 4 lety +1

    Thanks sir

  • @anu-hw2vl
    @anu-hw2vl Před 4 lety +1

    God bless you 🙏❣️❣️❣️

  • @christysiji469
    @christysiji469 Před 2 lety

    Good story

  • @vishnulakshya9033
    @vishnulakshya9033 Před 4 lety +2

    ഒന്നും പറയാനില്ല സർ 🙏🙏🙏

  • @SurprisedLava-ge6xd
    @SurprisedLava-ge6xd Před 7 měsíci

    Very. Good

  • @veerendranmv
    @veerendranmv Před 4 lety

    Very good message

  • @naseemamuhammed4175
    @naseemamuhammed4175 Před 4 lety +1

    GOOD

  • @sobhanamohan5882
    @sobhanamohan5882 Před 4 lety

    You are doing good job sir

  • @jollyviby3731
    @jollyviby3731 Před 4 lety +2

    Sir ippozhathe kutikkal elam oru preshnam varumbol suicide cheyukayanu education system thil enthekilum Mecham varuthuvan ningalude kazhivukondu patumo

  • @sudheeshkumar6227
    @sudheeshkumar6227 Před 9 měsíci

    മക്കളോട് ഒരു കഥയും പറഞ്ഞു തരാത്ത നമ്മുടെ അച്ഛനെ ഓർത്തു പോകുന്നു😂

  • @aryadevivijayan7294
    @aryadevivijayan7294 Před 3 lety

    exactly true

  • @rrrsssmmm1088
    @rrrsssmmm1088 Před 4 lety +1

    Kochu kuttikalk kuudi manasilaavunna language il parayamo..ichiri kuudi lalithamaayi ..patumo🤔

  • @jayasreepillai3792
    @jayasreepillai3792 Před rokem

    Sir,,,,,Kure,,,നാളായി,,,,കാണാൻ,,,ശ്രമിക്കുന്നു,,,നടക്കുന്നില്ല,,,,,,,താങ്കൾക്ക്,,,,,എല്ലാ,,,mangala,,asmasakal,,,,,,,,,,,,thankal,,,eppozhum,,happy,,,enthanu,rahsyam,

  • @AbdulJaleel-ey2es
    @AbdulJaleel-ey2es Před 4 lety

    Excellent.

  • @anoopkumarkoothali9591

    Thanks

  • @souravkrishnar8076
    @souravkrishnar8076 Před 4 lety +2

    Great Sir Inspiring 😍💓

  • @Annasandriya
    @Annasandriya Před 4 lety

    superr speech sir👍👍👍

  • @arshimansoor3543
    @arshimansoor3543 Před 4 lety

    Good message

  • @rajeshmohanmohan5801
    @rajeshmohanmohan5801 Před 3 lety

    Gud

  • @AjithKumar-hc5co
    @AjithKumar-hc5co Před 4 lety

    Great super sir 👍

  • @sujathasuresh1228
    @sujathasuresh1228 Před 4 lety

    Excellent👌

  • @sheethalkrishna3795
    @sheethalkrishna3795 Před 4 lety

    Good msg sir

  • @sunojsunu6507
    @sunojsunu6507 Před 4 lety +1

    👍👌super

  • @ahakkeemturuthy
    @ahakkeemturuthy Před 4 lety +4

    പുതിയ തലമുറ കേട്ടു ഉണരട്ടെ

  • @JOD__FAMILY
    @JOD__FAMILY Před 4 lety +1

    👍👍👍

  • @bijoshibu1515
    @bijoshibu1515 Před 4 lety +2

  • @jabir9119
    @jabir9119 Před 4 lety +1

    👍👍👍👍

  • @sreenivasu9828
    @sreenivasu9828 Před 4 lety

    Good night

  • @Arya-mj9ee
    @Arya-mj9ee Před 4 lety +1

    👌👌❤️❤️

  • @rrrsssmmm1088
    @rrrsssmmm1088 Před 4 lety

    Super

  • @happylife8138
    @happylife8138 Před 4 lety +1

    👍👍👍💕💕💕

  • @aathiravagacharth4318

    ❤️❤️❤️

  • @anjanarok1965
    @anjanarok1965 Před 4 lety +1

    😍😍

  • @athulyapkumar148
    @athulyapkumar148 Před 4 lety +1

    Really love u sir hats off😌

  • @snehamajnu4571
    @snehamajnu4571 Před 4 lety +1

    👏❤

  • @shereenashereena3784
    @shereenashereena3784 Před 4 lety

    sir 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @jayankt6246
    @jayankt6246 Před 2 lety

    😊😊😊🤩🤩

  • @sujanellimoodu2206
    @sujanellimoodu2206 Před 4 lety

    👍🙏🙏

  • @swalihasuhara3808
    @swalihasuhara3808 Před 4 lety

    👍💝

  • @user-op3ie5du9u
    @user-op3ie5du9u Před 8 měsíci

    😊😊❤❤❤️❤️

  • @ishu442
    @ishu442 Před 4 lety

    💕💕💕

  • @navasbabu214
    @navasbabu214 Před 4 lety

    നമിച്ചു

  • @jannah7672
    @jannah7672 Před 4 lety +1

    🙏

  • @aswathyskumar1875
    @aswathyskumar1875 Před 4 lety

    🙂🙂🙂

  • @marylincy6156
    @marylincy6156 Před 4 lety

    Would you please show a magic

  • @SurprisedLava-ge6xd
    @SurprisedLava-ge6xd Před 7 měsíci

    😂😂😂😅😅❤❤

  • @nishapn5387
    @nishapn5387 Před 4 lety

    Enter kuttikalk ennum veno katha

  • @daisyselvadas4286
    @daisyselvadas4286 Před rokem

    സാറിന്റെ whatsapp number ഒന്ന് tharamo

  • @valsalabhasi7481
    @valsalabhasi7481 Před 4 lety

    Thankyou sir

  • @syamalamh4830
    @syamalamh4830 Před 4 lety +1

    👍👍👍👍

  • @lidhinkumarnp
    @lidhinkumarnp Před 4 lety +1

    ❤️

  • @arunthomas7216
    @arunthomas7216 Před 4 lety +1

    😍😍

  • @DP-yd2gl
    @DP-yd2gl Před 4 lety

    Thankyou sir