Head Noise Problem In Gixxer 150|Cam & Rocker Arm Changing|Full Details |Malayalam

Sdílet
Vložit
  • čas přidán 26. 08. 2024
  • #GIXXER 150 #Head noise problem #malayalam #bike maintenance tips #camshaft and rocker arm complaints
    ഇപ്പോൾ വരുന്ന gixxer ബൈക്കുകളിൽ അത്യാവശ്യം നല്ലത് പോലെ head noise കാണിക്കുന്നുണ്ട്. 3 പ്രാവശ്യത്തിൽ കൂടുതൽ valve റൈറ്റ് ചെയ്തതിനു ശേഷവും സൗണ്ട് നിന്നില്ല എന്നുണ്ടെങ്കിൽ ഈ വിഡിയോയിൽ പറയുന്ന കാരണങ്ങൾ ആയിരിക്കും നിങ്ങളുടെ വണ്ടിയുടെ problem.
    Subscriber & Support
    more information :9746227558
    gixxer 150:Timing chain changing= • Timing Chain Changing ...
    valve adjusting video = • Valve Tappet Clearance...

Komentáře • 135

  • @akhil.m.sagar992
    @akhil.m.sagar992 Před rokem +4

    15:41 ആ കടന്നൽ പിടിച്ച് കുത്താതെ ഇരുന്നത് ഭാഗ്യം

  • @musafir1137
    @musafir1137 Před měsícem +1

    Bro ente gixxer 155 2017model aan. Ippo 77k ഓടി. അടുത് ആയിട്ട് ഓയിൽ 200,300ഒക്കെ കിട്ടുന്നുള്ളു. എന്താണ് കാരണം

  • @vishnuprasad1600
    @vishnuprasad1600 Před rokem +2

    Honda shine sp chain sprocket changing interval ethra km kodumbol anu

  • @anuk9594
    @anuk9594 Před rokem +9

    Bro,Yamaha Fz 16 full restore cheyunnathinu ethra roopa akumm?

    • @mechvlog
      @mechvlog  Před rokem

      15000 rupayude aduth varunnund

    • @rahulrahu7718
      @rahulrahu7718 Před rokem

      Body parts oke matti cheyan ano atho paint chyan ano

    • @nirmal518
      @nirmal518 Před rokem +1

      Hi Sir i own r15 v3 and i am facing tappet sound issue. I have been to service centers and they do set the clearance but in every 1500 km it starts again. This is getting frequent. Please suggest what could be the reason.

    • @blackhat8598
      @blackhat8598 Před rokem

      ​@@rahulrahu7718 have you got solution,same issue for my fz 25

  • @manicstream7236
    @manicstream7236 Před rokem +2

    Ns 200 timing chain video cheyyamo

  • @autonewsbyjoeljacobgeorge97

    2012 unicorn piston പണി ചെയ്യ്തത് ( crank ചെയ്തിട്ടില്ല) ഇനി എത്ര കിലോ മീറ്റർ കഴിഞ്ഞാൽ engine Pani varum

  • @abhijithajithkumar5129
    @abhijithajithkumar5129 Před rokem +1

    Nte Gixxer 2016 50000 kms ayi, vandik korach prblm und. Milage below40, mazhayath missing, valve adjust cheyyanm.... Kore service center &workshop kodthu but onnm fix ayittilla. Trivandrum kazhakoottam area il suzuki service centre allatha local service center nallath undo? Oru deep service cheyyananu. Detail onn share cheyyumo ? Spare parts ellaam evde available und?? Vere bike edthalon vare alochikkua, but Gixxer kalayaan thonnanilla....oru nalla workshop aan vendath.
    Can anyone help?

  • @TORQUE_CONVERTER155
    @TORQUE_CONVERTER155 Před rokem +1

    Ente vandi gixxer 155 annu eduthittu 1 year ayi ippo engin pani vannu piston okkey scratch ayi full poyi full sound ayirunnu avarode chothichappo paranju motule oil ozhichittanu ennu orokaranam kandu pidichu kondirikka 20 divasam ayi service full mosham annu

    • @sharukhzakhan
      @sharukhzakhan Před 4 měsíci

      Bro motul 10w40 fully synthetic aano ozhichath..? Njan ath use cheyth kazhinjaan tappet noise thodangiyath

  • @ajinsabu5638
    @ajinsabu5638 Před rokem +1

    Bro CBR 150 de swing arm bush bearingm kittanindo ..vere eathelm vandi de suit aavo athil

  • @abinbroabi4006
    @abinbroabi4006 Před rokem

    ചേട്ടാ എന്റെ വണ്ടി ഓടിക്കൊണ്ട് ഇരിക്കുമ്പോൾ ഒരു മൂളൽ പോലെ കേക്കാം നല്ല സൗണ്ട് അല്ല എന്നാലും അത് ഓടിക്കുമ്പോൾ ഫീൽ ആകുന്നു 3d4th ഗിയർ ഇതിൽ രണ്ടിൽ ഓടിക്കുമ്പോൾ ആണ് സൗണ്ട്

  • @albinjoseph1105
    @albinjoseph1105 Před rokem +3

    Yamaha Fz v2, Vandi ravile edukkukbol smooth ane 5,6 km oodi kazhiyumbol sound il oru mattam pole entharikum preshnam

    • @FFG8G
      @FFG8G Před rokem +1

      Oil change chiyaraittundakum

    • @mechvlog
      @mechvlog  Před rokem

      Heat aavumbol ella vandiyilum cheriya reethiyil sound variation kaanikkum

    • @albinjoseph1105
      @albinjoseph1105 Před rokem

      @@mechvlog Fz v2 Timing chain and valve clearance vedio cheyyamo?

    • @mechvlog
      @mechvlog  Před rokem

      👍

  • @AbdulAzizAbdulAziz-bi2qs

    ബ്രോ,ഫാസിനോ നാൻ മേടിച്ചു ട്ടു 3വർഷം ആയി ബെൽറ്റ് മാറ്റാൻ അയോ 24000,ഓടി അതിനെ കുറിച്ചു പറയാമോ മാലേജ് കുറവ് തോന്നുന്നു ന്നു,ഒരു വിഡിയോ ചെയ്യാമോ

    • @mechvlog
      @mechvlog  Před rokem

      Onn azhich check cheyth nookkikko

    • @razeen8101
      @razeen8101 Před rokem +2

      Bro milage ethra kitunnund fascino?

  • @mechart7666
    @mechart7666 Před rokem +1

    Cdi unit എങ്ങനെ check ചെയ്യാം എന്ന വീഡിയോ ഇടുമോ

  • @vishnumahadevan4191
    @vishnumahadevan4191 Před rokem +4

    Fz16 nte engine oil grade 10w40 aano.oil filter change ചെയ്യുമ്പോൾ 1litre തന്നെ ആണോ ഒഴിക്കേണ്ടത്?

  • @impracticalwill2771
    @impracticalwill2771 Před rokem

    ചേട്ടാ ആക്ടിവ പഴയ മോഡൽ ആണ് അതിന്ന് അക്‌സെലിറേറ്റർ പെട്ടന്ന് കൊടുത്ത വണ്ടി ഒരു കിതപ്പ് പോലെ കാണിക്കും അതായത് പെട്ടെന്ന് അക്‌സെലിറേറ്റർ കൊടുത്താൽ വണ്ടി സ്ലോ ആവുന്ന പോലെ ഇതേ എന്ത് കൊണ്ടായിരിക്കും

  • @gopizv6932
    @gopizv6932 Před rokem

    Chetta .. pulsar 220 digital meeter light തെളിയുനില്ല...എന്തായിരിക്കും കാരണം..pls..

  • @darksworldvlogs8513
    @darksworldvlogs8513 Před 6 měsíci

    Brother ente vandikkum sound problem vannu njn workshopil kanichappo sound kettitt avar paranjath crank nte aanennanu angane aayirikkumo same sound aanu nte vandiyilum

  • @ashwinyuvraj1995
    @ashwinyuvraj1995 Před rokem

    Bro. Can we remove choke lever,cable from Gixxer and use Honda Hornet type choke knob, cable ?

  • @Kl10football-q9j
    @Kl10football-q9j Před rokem

    Gixxer 150 mailge koottan endha kaata 28 oky aavimbo missing aavunnu patrol korchukude undaavum veendum onn off aaaki on aakiyaal oru 3 kilomter kittum, mailge koottan ndha kaata

  • @rott009
    @rott009 Před rokem +2

    Tappet sound olla pulsar 180 used edukkano. Eduthal pani agumo

    • @mechvlog
      @mechvlog  Před rokem

      Ellam tappet sound aayirikkanam ennilla

  • @nirmal518
    @nirmal518 Před rokem

    Hi Sir I owm R15 v3 and have been facing tappet issue. I went to service centers and they just set the clearance and again after driving for some 1500-2000km it starts again. Please advise what could be the issue.

  • @manojraj6259
    @manojraj6259 Před rokem

    Decarbonizastion video cheyyo?

  • @sachusanthosh113
    @sachusanthosh113 Před rokem

    Bro, Unicorn 150 sound change enthayirikum problem clutch full mariyitum sound sheriyakunilla. Whisle sound pole aanu sound varunath rpm kuudunathinu anusarich whistle sound pole varunu enthayirikum problem??

  • @alenponnachan5216
    @alenponnachan5216 Před rokem

    Bro enik oru passion pro 2011 model und athil ninu start chyumbol. Matharam poka ind running il illa silencer nalla kari ond athono karanm??? Pls rlpy

  • @jobinantonhjjjdsxvh
    @jobinantonhjjjdsxvh Před rokem

    Beo ente vandi pulsar 150 aanu vandi oodikondirunna edayil oru sound vannu off aay poy pinne kikar thazhakku ponilla engine problumeaanonnu paranju sariyano

  • @vipinn6527
    @vipinn6527 Před rokem

    Yamaha fazer 2012.. സ്പീഡ് കൂടുമ്പോൾ ഒരു മണി കിലുങ്ങുന്ന സൗണ്ട് കേൾക്കുന്നുണ്ട്.. വാൾവ് ഒകെ നോകിയതാ.. ഇതെന്താ അറിയാമോ

  • @dinooppv5093
    @dinooppv5093 Před rokem

    Unicorn bike 20 km continuously ഓടിയാല്‍ automatically engine off ആയിപ്പോകും. പിന്നെ ഒരു 5, 10 minutes കഴിഞ്ഞാല്‍ ശരി ആകും, അതിന്‌ ഉള്ളില്‍ start ആക്കാന്‍ നോക്കിയാല്‍ silencer ന്ന് ചെറിയ air പോകുന്ന sound വന്ന് start ആവില്ല, എന്തായിരിക്കും problem

  • @nadheemshukoor6237
    @nadheemshukoor6237 Před rokem

    Bro ethu motham cheyythu varumbho estimated cost ethra varum (including labour charges)

  • @NaVeeN-kf1ie
    @NaVeeN-kf1ie Před rokem

    Yamaha Szr nte crank shaft lathe work ellam koodi ethra varum...

  • @nirmalvormirdesign1862
    @nirmalvormirdesign1862 Před rokem +1

    Bro ente gixxer inum same സൗണ്ട് ആണ് വേറെ ഇഷ്യൂ ഒന്നും ഇല്ല പവർ ലോസ്, മൈലേജ് ഷോർട്ജ്, ഓയിൽ കത്തൽ അങ്ങനെ ഒരു പ്രേശ്നവും ഇല്ല. ഞാൻ ബാംഗ്ലൂർ പോയി നാട്ടിലേക് തിരിച്ച് വരുന്ന വഴിക്ക് ആണ് ഈ പ്രശ്നം തുടങ്ങീതു മൈസൂർ തൊട്ട് കണ്ണൂർ വരെ ഞാൻ അങ്ങനെ തന്നെ ഓടി വന്നു ഇപ്പളും അങ്ങനെ ഓടുന്നെ ഓയിൽ കുറവ് ഒന്നും ഇല്ല. ഇങ്ങനെ ഓടുന്നതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടൊ സൗണ്ട് അല്ലാണ്ട്.

    • @icaruszyan4012
      @icaruszyan4012 Před 28 dny

      Broooo ഇപ്പോൾ എന്തായി എന്നിക്കും ആ പ്രശ്നം ഉണ്ട്. കൊഴപ്പം ഉണ്ടോ??

    • @nirmalvormirdesign1862
      @nirmalvormirdesign1862 Před 28 dny

      ​@@icaruszyan4012വണ്ടി എഞ്ചിനീ പണി എടുപ്പിച്ചു ഇപ്പോൾ പഴേ പോലെ സൗണ്ട് ഒക്കെ ക്ലിയർ അയി 80,000 kM cover ചെയ്തു വണ്ടി ഇപ്പോൾ

  • @fftv6710
    @fftv6710 Před rokem

    Carmshaft rocker arm complaints ayya bike ntha patta

  • @wndboss3697
    @wndboss3697 Před rokem +1

    എന്റെ Bike cd dulex ആണ് 2005 model ഇപ്പോൾ Bike ന്റെ headlight കത്തുന്നില്ല പിന്നെ battery charge ആകുന്നുമില്ല എന്തിനാണ് complaint എന്ന് ഒന്ന് പറയാമോ

    • @mechvlog
      @mechvlog  Před rokem

      Magnet coil allengil regulator pooyittundaavum

  • @PRABHUAR
    @PRABHUAR Před rokem

    Bro, can i use normal super max blade for tapper adjustment clearance in Honda shine? I Dont have feeler gauge in home. Blade can be used for approx valve clearance ah? I see in CZcams videos? Pls confirm bro.

  • @mrjgaming007
    @mrjgaming007 Před rokem

    Bro ende vandiyil ninn white smoke verunnund..start cheyyumbo mathram endha sambavam..?

  • @ShameerLuvz
    @ShameerLuvz Před rokem +2

    Bro, gixxer 150 nte alloy wheelsum shock absorberum maatanam, vere ethenkilum bike nte suit aavo?

    • @mechvlog
      @mechvlog  Před rokem

      Athinte thanne aan nallath

  • @imrabbit9950
    @imrabbit9950 Před rokem

    Bro എൻ്റെ ktm rc 200 bs4 മോഡൽ ആണ്. ഒരു മാസം മുൻപ് വണ്ടിയുടെ ഫ്രണ്ടിൽ നിന്ന് ചൈൻ കറങ്ങുന്ന പോലെ സൗണ്ട് കേൾക്കാൻ തുടങ്ങി. Helmet ഇടാതെ ഓടിക്കുക്കയാണെങ്കിൽ exhaust സൗണ്ട് കേൾക്കുക കൂടി ഇല്ല. ഞാൻ പേടിച്ച് സർവീസ് സെൻ്ററിൽ കൊണ്ട് കൊടുത്തു. അവർ ടൈമിംഗ് chain full മാറിയാൽ സൗണ്ട് നിക്കും എന്ന് പറഞ്ഞു. But സൗണ്ട് കുറച്ച് കുറഞ്ഞു എന്നല്ലാതെ മുഴുവൻ ആയി പോയില്ല. ഇനി എന്ത് ചെയ്യും ? അവർ എന്തോ ചെക്ക് ചെയ്തു ക്ലിയറൻസ് ഒക്കെ 0.8 mm ആണ് എന്നൊക്കെ പറഞ്ഞു. എനിക്ക് ഒന്നും മനസിലായില്ല. അത് ശരിയാക്കാൻ പറ്റുമോ ബ്രോ ?

  • @lokanathks3527
    @lokanathks3527 Před rokem

    Front tayer bayaring mari ennitum tayerin wobbling ond Enna karanam

  • @Sreerag333
    @Sreerag333 Před rokem

    Baground music onnu ozivakkikude bro

  • @user-fe2sw2vu9h
    @user-fe2sw2vu9h Před rokem

    Ithrem work full cheythath with parts rate ethraayi

  • @nickn2659
    @nickn2659 Před rokem +1

    Bro splendor engine full workinu എത്ര aavum

  • @jishnuganesh7539
    @jishnuganesh7539 Před rokem +2

    യൂണികോൺ ന്റ കാർബുറേറ്റർ സ്പ്രിംഗ് & നീഡിൽ ഒറിജിനൽ പാർട്സ് കിട്ടുമോ

  • @sajanjohn6808
    @sajanjohn6808 Před rokem +1

    150 Unicorn 120000 km aayi full engine work cost ethra varum perfect work pls rrply

    • @mechvlog
      @mechvlog  Před rokem

      15000 rupayude aduth varum bro

  • @ananthakrishnan2815
    @ananthakrishnan2815 Před rokem +1

    Uniorn engine pani kazhinj 2000 above oodi. Enitum nalapole raise cheyumpol white smoke varunu. Silencer il kariyum ind. Why?

  • @kpkpkpkpkpkpkpkpkp
    @kpkpkpkpkpkpkpkpkp Před rokem

    ithinu ethra cost aagum ee work cheyyunathinu

  • @angelajith1
    @angelajith1 Před 5 měsíci

    Workshop location എവിടെ ആണ്..
    Hero hond Cbz extrem engine വർക് ചെയ്യാൻ എത്ര ആകും..ഒരു തവണ bore ചയ്ത ആണ്..ഇപ്പൊ പിന്നെയും ബ്ലൂ സ്മോകെ ആണ്..എൻജിനിൽ നിന്ന് crank സൗണ്ട് ആണൊന്ന് അറിയില്ല സൗണ്ട് വരുന്നുണ്ട് .അതുപോലെ രാവിലെ സ്റ്റർട് ആകാനും മടിയാണ്.. ഓടി വന്ന വണ്ടി 15 min കഴിഞ്ഞ സ്റ്റർട് ആകാനും സ്ലോ ആണ്.

    • @mechvlog
      @mechvlog  Před měsícem

      maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy

  • @raheefmohd
    @raheefmohd Před rokem +1

    Oil oyokunnath kanichilla🙄

  • @icaruszyan4012
    @icaruszyan4012 Před 28 dny +1

    ബ്രോ ഈ പ്രശ്നം വച്ചു വണ്ടി ഓടിയാൽ കൊഴപ്പം ഉണ്ടോ

  • @sanjuks466
    @sanjuks466 Před rokem +1

    Bro 220 full engane work rate ethara akkum

    • @mechvlog
      @mechvlog  Před rokem

      15000 rupayude aduth varum

  • @akilbhaskaran2757
    @akilbhaskaran2757 Před rokem +1

    Ith fix chayan rate eathra aakum bro ?

    • @mechvlog
      @mechvlog  Před rokem

      5000 rupayude aduth varunnund

  • @AllBikefadedmeter_repairing

    ikka ee pulsar bikintea carburetor chokil ninne air pokunonde choke valikumbam nikunnu vandi ippom start aavunilla carburaeator matteandea varuvo enthaane karanam 2012 model aane

  • @ayushayu3062
    @ayushayu3062 Před rokem

    Gixxer sf 155 bs6 2021 model bikinu ithu pole complaints varunudo

  • @adarshsabu9405
    @adarshsabu9405 Před rokem +2

    ഇത് ടോട്ടൽ ചെയ്യുന്നതിന് എത്ര expence ആവും

    • @mechvlog
      @mechvlog  Před rokem +1

      5000 rupayude aduth varunnund

  • @legendarystatus8715
    @legendarystatus8715 Před 2 měsíci +1

    Location evide ya

    • @mechvlog
      @mechvlog  Před měsícem

      maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy

  • @kaattukozhi5
    @kaattukozhi5 Před 2 měsíci

    Entem Gixxer 150 model aan ipo boatinte sound aan

  • @ramshadramshad4923
    @ramshadramshad4923 Před rokem

    ആക്ടീവ യുടേത് ഫോർക്ക് ബെർഗ് മാറ്റുന്ന ഒരു വീഡിയോ ചെയ്യാമോ

  • @jamshadyoosuf2171
    @jamshadyoosuf2171 Před rokem +1

    Yamaha ybx parts available aano?

    • @mechvlog
      @mechvlog  Před rokem

      Kurach bhudhimutt aan kittan

  • @rahulpkumar2398
    @rahulpkumar2398 Před rokem +1

    Fz 16
    Same complaint.
    Ethra amount aagum bro??

    • @userjon7
      @userjon7 Před rokem +1

      Bro vandi overheat akkunindo

    • @mechvlog
      @mechvlog  Před rokem

      Ellam koode oru 4000 rupayude aduth varum

  • @TORQUE_CONVERTER155
    @TORQUE_CONVERTER155 Před 8 měsíci

    ഇങ്ങനെ മാറാൻ മൊത്തം എത്ര cost വരും

  • @bijinbenny7873
    @bijinbenny7873 Před rokem

    👍👍👍👍👍

  • @binusmita2890
    @binusmita2890 Před rokem +1

    Gixer 155 nte chain sprocket ethra km lu aanu maattande

    • @mechvlog
      @mechvlog  Před rokem +1

      15000 km aan company parayunnath, nallapoole sound varunnundengil change cheyyanam

    • @ali_en_soul
      @ali_en_soul Před rokem +2

      Enikk 1200 +service charg aanu aayath
      Change cheyyumbo wheel rubber koodi change cheythal kurachoode smooth kittum

  • @jibinkp9452
    @jibinkp9452 Před rokem +2

    Bro ente glamour fi bikinte enginte thazhe bagathulla back break liverinte stopper gadippichittulla chase rest vannu hole vannittund. Enth cheyyan pattum.. Please help. WhatsApp number mariyo? Photo ayachu tharayirunnu..

    • @mechvlog
      @mechvlog  Před rokem

      Welding workshopil koduth ath veere oru piese koduth cheyyam

  • @rebinsebastian6594
    @rebinsebastian6594 Před rokem

    Bro Honda shine timing chain chainge cheythathanu..veendum athinte noise varunnath nthu kondavum..tensioner um chainge cheythathan

    • @lol95.95
      @lol95.95 Před 9 měsíci +1

      rocker arm roller change cheytho

    • @rebinsebastian6594
      @rebinsebastian6594 Před 9 měsíci

      @@lol95.95 tensioner matyappol sheriyayi

  • @v.vfoodandtravels6016

    Bro നിങ്ങളുടെ വർക്ക്‌ ഷോപ്പ് എവിടെ ആണ്

  • @220_d
    @220_d Před rokem

    Bro ningalude shop evida aanu number tharumo

  • @csk11in
    @csk11in Před rokem +1

    Bro,ഞാൻ പാലക്കാട്‌ ആണ്. നമ്പർ ഒന്ന് തരുമോ??

  • @Technical_Driving
    @Technical_Driving Před rokem

    Your location

  • @gggeorge
    @gggeorge Před rokem +1

    Etra odiya vandiya

  • @jamshadyoosuf2171
    @jamshadyoosuf2171 Před rokem +1

    Please share your location

    • @mechvlog
      @mechvlog  Před rokem

      Location te oru video mathram njnan thaniye cheythityund,

  • @nkpremiers6562
    @nkpremiers6562 Před rokem +1

    Number onnu tharumo bro

    • @mechvlog
      @mechvlog  Před rokem

      MECH Vlog Two wheeler workshop
      097462 27558
      maps.app.goo.gl/9wHCykMEabnddZa18

  • @madwalker9432
    @madwalker9432 Před rokem +1

    Bro... Number kitto

  • @darrellf7625
    @darrellf7625 Před rokem

    ρгό𝔪σŞm

  • @user-ip9lu3jt4n
    @user-ip9lu3jt4n Před rokem

    Phone nomber കിട്ടുമോ

    • @mechvlog
      @mechvlog  Před rokem

      MECH Vlog Two wheeler workshop
      097462 27558
      maps.app.goo.gl/DjwKLTHwSmjtmQVL7

  • @criminal6034
    @criminal6034 Před rokem

    Work shop എവിടെണ്... പറയോ plzz

  • @criminal6034
    @criminal6034 Před rokem

    ചേട്ടായി... വർക്ഷോപ് എവിടെയാണ്... എനിക്ക് വരാൻ വേണ്ടിയാണു എന്റെ 2012 ഗ്ലാമർ ആണ്... Engine പണിതു തരണം🙏🙏

  • @Ahhijith
    @Ahhijith Před rokem

    Bro number onnu tarumo

  • @afnanfanu788
    @afnanfanu788 Před rokem +1

    Bro Ningal number onn thero

  • @nkrahmathulla
    @nkrahmathulla Před rokem +1

    Please send Instagram channel