'അര്‍ജുനെ കാണാതായിട്ട് 29 ദിവസമായി, ഈശ്വര മാല്‍പെ പുഴയിലിറങ്ങാന്‍ തയാറായിരുന്നു'; കുടുംബം| ​Arjun

Sdílet
Vložit
  • čas přidán 9. 09. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 11

  • @user-ps6cg9cf1v
    @user-ps6cg9cf1v Před 28 dny +48

    ഇവരെ എന്തൊക്കെയാണ് ഈ പറയുന്നത് ഈശ്വർ മൽപ്പയും മനുഷ്യനാണ് അല്ലാതെ റോബോട്ട് അല്ല അയാളുടെ ജീവൻ എന്തെങ്കിലും സംഭവിച്ചാൽ

    • @vineethaap2844
      @vineethaap2844 Před 28 dny +7

      Nokkan pattuvanel nokkatte avarude samadanathinu ozhukku kuranju ennalle parayane. Eswar malpe parisheelanam ulla al alle nallathaiyi varatte

    • @Prasadkaruvalam33
      @Prasadkaruvalam33 Před 28 dny

      ​@@vineethaap2844പരിശീലനം മാത്രമേ ഉള്ളൂ അയാൾ ഏതേലും ഉദ്യോഗസ്ഥൻ അല്ല എന്തേലും പറ്റിയാൽ ഒരുത്തനും കാണില്ല.... സഹായിക്കാൻ

    • @NadhirshaNadhirsha-mg4vf
      @NadhirshaNadhirsha-mg4vf Před 28 dny

      👍🏼

  • @ranjithaa533
    @ranjithaa533 Před 27 dny +3

    എന്താടോ ഈ വിധം commend ഇടുന്നത്. നഷ്ടപ്പെട്ടത് അവർക്കാണ്. നിങ്ങൾക്കീ ഗതി വന്നിരുന്നെങ്കിൽ മറ്റാരും പ്രതികരിക്കേണ്ട എന്നാ ണോ? കേരളത്തിലായിരുന്നെങ്കിൽ ഇങ്ങനെ ആരെയെങ്കിലും കാല് പിടിക്കേണ്ടി വരുമോ? ഇവിടുത്തെ നാട്ടുകാരും, സർക്കാരും വേണ്ട നടപടി എടുക്കുമായിരുന്നില്ലേ? കർണ്ണാടകയിൽ അപകടത്തിൽ പെട്ട School tour bus ടീച്ചർ അടക്കം രണ്ട് വിദ്യാർത്ഥികൾ മരിച്ചു. വർഷങ്ങൾക്ക് മുൻപാണ് ഞങ്ങളുടെ നാട്ടുകാരും, ബസ്സ് driver ഒക്കെയായിരുന്നു ഒരു രക്ഷാപ്രവർത്തനം പോയിട്ട് കുട്ടികളുടെ കമ്മലും മറ്റും മോഷ്ടിക്കാനാ അവിടെ നാട്ടുകാർ ചെയ്തത്. അന്ന് മനസ്സി ലാക്കിയതാ വേറെ State ൻ്റെ പെരുമാറ്റം' അർജുൻ്റെ വീട്ടുകാർ ന്യായമായതെ ആവശ്യപ്പെട്ടുള്ളൂ. മരിച്ചോ, ജീവിച്ചിരിപ്പുണ്ടോ എന്നറിയണം.രക്ഷപ്പെടണമെന്നാണ് എല്ലാവരുടെയും പ്രാർത്ഥന ഇനി ഈ വിധം com and ഇട്ട് അവരെ വേദനിപ്പിച്ചാൽ നിങ്ങൾക്കും നാളെ ഈ ഗതി വരും.🥺😢🤫

  • @Sree-dj3uq
    @Sree-dj3uq Před 27 dny +1

    Wayanad landslide 100 peril kooduthal missing anu , ith 1 month aayile ini vittude

  • @user-ok7zn3dh3o
    @user-ok7zn3dh3o Před 28 dny +1

    When calamities come everyone either pray or against God, he can't come down and search for us .,!!

  • @leelammathomas9864
    @leelammathomas9864 Před 28 dny +3

    ഓ അവരെ ബുദ്ധിമുട്ടിക്കാൻ ഉടനെ അവിടെ ചെന്നോ

  • @user-zo4vo1mf8s
    @user-zo4vo1mf8s Před 25 dny

    😢😢😢😢

  • @sruthimb6513
    @sruthimb6513 Před 28 dny

    Predhishetha mo ninglk vattano