'സാധാരണക്കാരനായ ഒരു മലയാളി ഒരിക്കൽ പോലും വിചാരിക്കില്ല ഇങ്ങനെയൊരു യാത്ര പോകേണ്ടി വരുമെന്ന്'

Sdílet
Vložit
  • čas přidán 2. 05. 2024
  • #nivinpauly #malayalifromindia #interview
    'ഒരു സാധാരണക്കാരനായ മലയാളി ഒരിക്കൽ പോലും വിചാരിക്കില്ല ഇങ്ങനെയൊരു യാത്ര പോകേണ്ടി വരുമെന്ന്'
  • Zábava

Komentáře • 141

  • @eabelthomas8724
    @eabelthomas8724 Před 17 dny +50

    നിവിൻ പോളിയെ ഇഷ്ടമുള്ളവർ ലൈക് അടി🔥👇

  • @kannans6829
    @kannans6829 Před 17 dny +16

    Anchor good 👍🏻

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 17 dny +45

    *anchorine ishtam ayavar ondo🔥*

    • @Trax99999
      @Trax99999 Před 17 dny

      Undenkil🤨

    • @sharonjose2529
      @sharonjose2529 Před 17 dny +1

      ഇവിടെ ആലുവ സ്നേഹപുരത്തു ആണ് വീട്. ഞങ്ങളുടെ പള്ളിയിൽ പാട്ട് പാടുന്ന കുട്ടി ആണ്. ഏതൊക്കെയോ മൂവിയിൽ അഭിനയിച്ചിട്ടുണ്ട്.

    • @EbrahimEbrahim-ve3wl
      @EbrahimEbrahim-ve3wl Před 17 dny

      Njangalude schoolil +2 vare padichathan

    • @iamnotfinished
      @iamnotfinished Před 17 dny

      kozhi vaanam

    • @me-is1ch
      @me-is1ch Před 16 dny

      Movie il abhinayichittulla kutti aanello.

  • @GokulVas
    @GokulVas Před 17 dny +16

    രാജ രാജാധിരാജ മമ്മൂക്കടെ മകൾ ആയി അഭിനയിച്ച ആളല്ലേ

  • @lindasliyas6377
    @lindasliyas6377 Před 17 dny +4

    Anchor ne ishttamayi...❤❤ Nalla interview.ingane venam interviews

  • @arunpv610
    @arunpv610 Před 17 dny +7

    നല്ല ഇൻ്റർവ്യൂ....

  • @lalettanfan2812
    @lalettanfan2812 Před 13 dny

    #malayalee#from#India 🔥❤️❤️5/5. ഈ അടുത്തൊന്നും ഇത്രേം കിടിലൻ ഐറ്റം കിട്ടീട്ടില്ല. അമ്മാതിരി പടം...

  • @janakijani7095
    @janakijani7095 Před 13 dny

    Nivin What a performance man

  • @bineeshsebastin5337
    @bineeshsebastin5337 Před 13 dny

    Nivin Absolutely loved your performance ❤️

  • @parvathyparu1795
    @parvathyparu1795 Před 13 dny

    നിവിൻ ബ്രോ kidukki... ഒന്നും പറയാനില്ല...soooperb ❤️

  • @jojaiden2919
    @jojaiden2919 Před 13 dny

    1st half second half polichu. മൊത്തത്തിൽ രോമാഞ്ചിഫിക്കേഷൻ ആയിരുന്നു... ചുമ്മാ 🔥🔥🔥

  • @ameerasha777
    @ameerasha777 Před 13 dny

    മക്കളെ ഒന്നും പറയാൻ ഇല്ല ഇതാണ് മാസ്സ് ❤️💯 തീപ്പൊരി ഐറ്റം

  • @varkkichanthottathil9281

    കിടിലം ആയിട്ട് ഡയറക്ട് ചെയ്തിട്ടുണ്ട് ബ്രോ 👌🏻❤️

  • @akshra1598
    @akshra1598 Před 13 dny

    Wowww, superrr polichadukki, ejjathi items eniyum Malayalam film il undakatte great appreciation for the director👌👌👌💥💥🔥🔥

  • @krishbowler
    @krishbowler Před 16 dny

    Finally a good anchor 🤝🏻 the interview was nice semi-formal one.

  • @KiranKumar-bd1hh
    @KiranKumar-bd1hh Před 13 dny

    Adipoli movie....ഒരു രക്ഷയും ഇല്ല.എല്ലാവരും നന്നായി performance ചെയ്തു..super....❤️❤️❤️👏👏👏

  • @jinanfansi4036
    @jinanfansi4036 Před 13 dny

    കിടു റോൾ ബ്രോ... കലക്കി.. ❤️

  • @riyask8543
    @riyask8543 Před 13 dny

    Nivin Bro കിടിലൻ പെർഫോമൻസ് ആയിരുന്നു 👏👏👏❤️❤️❤️

  • @ayishaaishu7652
    @ayishaaishu7652 Před 13 dny

    സിനിമ entertainment ചെയ്യിക്കുന്നു എന്നതിൽ ഈ സിനിമയുടെ ഭാഗമായ എല്ലാവരും അഭിനന്ദനങ്ങൾ അർഹിക്കുന്നു.. 👏🤩

  • @shafishahanai7792
    @shafishahanai7792 Před 13 dny

    നിങ്ങളുടെ ഹാർഡ് വർക്ക്‌ മൊത്തം പടത്തിൽ ഉണ്ട് ഡിജോ ബ്രോ... ❤️🔥

  • @jathinj4056
    @jathinj4056 Před 13 dny

    സൂപ്പർ ആയിരുന്നു 👍👍👍

  • @ammuvijayan6540
    @ammuvijayan6540 Před 16 dny

    Ente ponn mone.goose bumps for sure✅✅💯🔥🔥🔥

  • @johnemmanual304
    @johnemmanual304 Před 13 dny

    Nivin Broi Ningalde roll poi aahn nalla pani eduthittindenn ariyam athinte result ningalk kittum 💪🏻

  • @kabeerkhan275
    @kabeerkhan275 Před 13 dny

    Great hard work in entire fighting ❤❤

  • @vijayvj7478
    @vijayvj7478 Před 13 dny

    Kidu padam full on energy❤❤

  • @aswinachuthan6640
    @aswinachuthan6640 Před 13 dny

    എന്തായാലും പടം കിടു 👌✨🤩നിവിന്റെ പെർഫോമൻസ് 👏 സംവിധായകൻ ഡിജോ ജോസിനും നിറഞ്ഞ കയ്യടി.. 👏👏

  • @SanjayJain-sp9yd
    @SanjayJain-sp9yd Před 13 dny

    Kanumbol simple but effort heavy... congratulations bro

  • @sethulaksmiajith6079
    @sethulaksmiajith6079 Před 13 dny

    കണ്ടു കഴിഞ്ഞിട്ട് എല്ലാരോടും ഞാൻ പറഞ്ഞെ , ഡയറക്ടർ ഡിജോ നല്ല ഉഷാറായിക്കി എന്നാണ്.. 🔥🔥

  • @aparnabinu5587
    @aparnabinu5587 Před 13 dny

    എന്റെ പൊന്നോ ഇജ്ജാതി പടം ഒരു രക്ഷയുമില്ല 🥰🥰🥰🥰🥰👌👌👌👌👌

  • @seemabineesh3656
    @seemabineesh3656 Před 13 dny

    എടുത്തു പറയേണ്ടത് നിവിൻ പോളിയുടെ പ്രകടനം തന്നെ... 👌 റൊമാൻസ്, സെന്റി, കോമഡി എല്ലാം അതിന്റെതായ തന്മയത്വത്തോടെ അവതരിപ്പിക്കാൻ അസാധ്യ മിടുക്കുള്ള നടൻ 👌🤩😊

  • @ancientmediasince96AD
    @ancientmediasince96AD Před 16 dny +1

    Anchor Standard 🔥

  • @veenaranjith6373
    @veenaranjith6373 Před 13 dny

    Ejjathi set padam! 👌🏼👌🏼🔥

  • @babuthomas7447
    @babuthomas7447 Před 13 dny

    ഇടക്കാലത്ത് ഇറങ്ങിയ Entertainment ചിത്രങ്ങളിൽ ഏറ്റവും മികച്ചത്

  • @tanjiro2732
    @tanjiro2732 Před 17 dny +3

    Anchorine nalla bhaviunde good work keep going

  • @jeevanlal4500
    @jeevanlal4500 Před 13 dny

    ഡിജോ ജോസ് പടം സൂപ്പർ ഇനി ഇങ്ങനെ ഒരു മൂവി താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു ❣️

  • @kaveripillai7013
    @kaveripillai7013 Před 13 dny

    മലയാളി ഫ്രം ഇന്ത്യ നിങ്ങ ഒരേ പൊളി...!😍

  • @kannankamal9175
    @kannankamal9175 Před 13 dny

    ധ്യാൻ വന്ന സീനിൽ എല്ലാം അങ്ങേരു പൊളിച്ചു പണ്ടാരമടക്കി.

  • @manuvijayan7034
    @manuvijayan7034 Před 13 dny

    Vere level padam..💥💥💥 Adichu pwolichu....Ammathirii Theepori thanne

  • @vignesh7391
    @vignesh7391 Před 13 dny

    Ellavarum orupolea kidukkii set aanu padam🔥💯

  • @pathooottyyy8211
    @pathooottyyy8211 Před 13 dny

    Good film nivin your role wonderful .. Carrier change avuu definitely 👍🥰

  • @simivargeese8902
    @simivargeese8902 Před 13 dny

    മക്കളെ കിടിലൻ പടം തീ സാനം 🔥🔥ഈ സിനിമ

  • @AAcreation367
    @AAcreation367 Před 17 dny +3

    ഇതാണ് ഈ പടത്തിൻ്റെ ഇത് വരെ വന്നതിൽ വച്ച് ഏറ്റവും best interview.... ബാക്കി എല്ലാം വെറും കോമാളിത്തരം...

  • @user-nw8pi4hk4c
    @user-nw8pi4hk4c Před 13 dny

    Oru hype um illlathe poyi kandathayirnu , vayar naranju 🔥🔥👌 theater experience oo 😍 veendum oru thavana koodi kananam friends nde koode

  • @leenamary9024
    @leenamary9024 Před 16 dny +1

    നല്ല ഒന്നാന്തരം പടം ❤👌

  • @vishnunair2841
    @vishnunair2841 Před 13 dny

    പൊന്നണ്ണാ....പടം കാണുമ്പോൾ ഞരമ്പിലൂടെ എന്തൊക്കെയോ തിളച്ചു മറിയുക എന്ന് പറയില്ലേ...അതാണ് ഐറ്റം💯 💥💥

  • @AshikKhan-tr7kk
    @AshikKhan-tr7kk Před 13 dny

    Adipoly ayirunnu 🥰❤️

  • @rifashahana8286
    @rifashahana8286 Před 13 dny

    Superb movie...theatre watch must anne...second half ufff ejjaathi poli....🎉🎉🎉🔥🔥🔥🔥

  • @jasminejain8549
    @jasminejain8549 Před 13 dny

    First half സൂപ്പർ തന്നെ ആണ്
    Must watch movie

  • @minimathew9172
    @minimathew9172 Před 13 dny

    Must watch 🔥🔥🔥🔥🔥🔥🔥🔥

  • @muhammadkutty5660
    @muhammadkutty5660 Před 13 dny

    പടം തുടക്കം മുതൽ അവസാനം വരെ സൂപ്പർ ആണ് ❤❤❤

  • @rajeenaasif196
    @rajeenaasif196 Před 13 dny

    സൂപ്പർ ആണ്‌ ബ്രോ ക്ലൈമാക്സ്‌ സീൻ

  • @SubhashKumar-eb4uo
    @SubhashKumar-eb4uo Před 13 dny

    Superbb njan 3 time kanduu pandamm

  • @arjunarju8406
    @arjunarju8406 Před 13 dny

    1st half was also equally entertaining and good !!

  • @jaslaaslam8727
    @jaslaaslam8727 Před 13 dny

    Great experience 😊

  • @anoopchalisseril6090
    @anoopchalisseril6090 Před 13 dny

    First half avarage aayi thonnilla... First half and second half ore pwoli🔥🔥🔥👏🏻👏🏻👌🏻

  • @ashokjanardhanan1177
    @ashokjanardhanan1177 Před 13 dny

    Pwoli padam🎉🎉🎉

  • @blesslybless7821
    @blesslybless7821 Před 13 dny

    Power ful filim ഒരു രക്ഷയും ഇല്ല 👌👌👌

  • @indirapillai8242
    @indirapillai8242 Před 13 dny

    Kidilam padam must watch especially last comedy and the actors adipolii🔥🔥🔥🔥

  • @jobingeorge6458
    @jobingeorge6458 Před 17 dny +1

    Adipoly❤

  • @luqmanali7653
    @luqmanali7653 Před 13 dny

    Dijo your effort and hard work make beautiful film ❣️❣️

  • @hanunahassan8877
    @hanunahassan8877 Před 13 dny

    Whole movie is lit first half okke poli aan 💯

  • @sidhiqueabdulla9627
    @sidhiqueabdulla9627 Před 17 dny

    Good move aanu

  • @samthomas8014
    @samthomas8014 Před 17 dny +1

    Anchor super 👌 good job

  • @anjalisiva3937
    @anjalisiva3937 Před 16 dny

    Innale poi kandu super padam❤❤

  • @user-bp2ww9ds8l
    @user-bp2ww9ds8l Před 13 dny

    Oru rakshayum illa
    Theatre 💥
    Money worth ❤

  • @vandanavenu6662
    @vandanavenu6662 Před 13 dny

    Innale kandu orupaad orupaad ishtamaayi

  • @anandkrishnan3813
    @anandkrishnan3813 Před 16 dny

    നമ്മൾ സിനിമ കാണുകയല്ല സിനിമ നമ്മളെ കൂട്ടി കൊണ്ട് പോവുകയാണ് സംവിധായകൻ💯👍🏻

  • @anuammu9124
    @anuammu9124 Před 13 dny

    Theatreical experience aan ee padam❤❤❤

  • @kunjikkalover3514
    @kunjikkalover3514 Před 13 dny

    Adipoli movie full teams super ❤️❤️❤️❤️

  • @shiyasaboobakkar761
    @shiyasaboobakkar761 Před 16 dny

    Padam innale kandu.. Kollaam... Nalla realistic aayitu cheythitundu...

  • @muhammedbilal6934
    @muhammedbilal6934 Před 13 dny

    Kidu film❤️

  • @syamavijayan7412
    @syamavijayan7412 Před 13 dny

    പടം പൊളിച്ചു തിമിർത്തു 💕💕💕

  • @subairali6494
    @subairali6494 Před 13 dny

    മൊത്തത്തിൽ ശരിക്കും കഷ്ടപെട്ടിട്ടുണ്ട് പൊളി മൂവി ❤️❤️❤️

  • @luckyluck8578
    @luckyluck8578 Před 13 dny

    ദെ ഇന്ന് കണ്ടു .. 🔥😄😍

  • @aleenatreasa2627
    @aleenatreasa2627 Před 16 dny

    ഗംഭീര പ്രേക്ഷക അഭിപ്രായം നേടുന്നുണ്ടു മലയാളി ഫ്രം ഇന്ത്യ

  • @emmanual6636
    @emmanual6636 Před 16 dny

    കിടിലൻ സിനിമ 🥰. ഇഷ്ടം ആയി

  • @alicealli5125
    @alicealli5125 Před 13 dny

    First half average onnumalla,first half superrrrrrr and second half🎉🎉🎉 vedikkettu film ❤

  • @karthikmahadevan3186
    @karthikmahadevan3186 Před 16 dny

    നല്ലൊരു സിനിമ ❤️

  • @dayajeevan7561
    @dayajeevan7561 Před 13 dny

    Poli padam 🔥

  • @anakhaanil8059
    @anakhaanil8059 Před 16 dny

    💯ക്ളീൻ ഫാമിലി എന്റെർറ്റൈൻർ

  • @sreelakshmi1212
    @sreelakshmi1212 Před 16 dny

    Wonderful movie experience in my life

  • @umeshprabhakaran8411
    @umeshprabhakaran8411 Před 13 dny

    sooper filim👍

  • @pappachanpanamthottathil8520

    Nice padam✨

  • @asifabubakar6591
    @asifabubakar6591 Před 13 dny

    climax 🥵🔥

  • @aswathyrs4913
    @aswathyrs4913 Před 13 dny

    🔥poli ayirunu movie

  • @naleefnoufal937
    @naleefnoufal937 Před 16 dny

    Ee padam onnu kandu nale kanum ath kazhinju pinneyum kanum🔥🔥🔥 athra kandalum madukula amathiri padam anu

  • @nasriyanasri1014
    @nasriyanasri1014 Před 13 dny

    Kurache pillera vann malayalm movie Matti marrixhu thank you bro

  • @navinxevior4143
    @navinxevior4143 Před 16 dny

    തീയേറ്റർ വാച്ച് ഐറ്റം 🔥🔥🔥🔥❤️

  • @balakrishnanbalan1929
    @balakrishnanbalan1929 Před 13 dny

    Semma movie I love it

  • @haseenahassankunju8916

    Nivin angane niranju nilkuvanu movie full.. van theatrical experience..

  • @suryasun1747
    @suryasun1747 Před 13 dny

    Dhyan rocks..dear..

  • @alansiarali9698
    @alansiarali9698 Před 13 dny

    Kiddu Movie❤

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Před 17 dny +17

    *പടം സൂപ്പർ✌️💗*

    • @ab.iieeee
      @ab.iieeee Před 17 dny +1

      Nii kollaaam nadikar moviekk full negative comment edumbolee thonii.. 🙂🙂
      Monn nivin fan aan ellee😂😂
      Nadikar ellaa reviews lumm negative adichh vidunn indelloo🙂

    • @abhinavkrishna2342
      @abhinavkrishna2342 Před 17 dny +1

      Super aayi thoniyilla...
      Just good movie 😊

    • @febinbijuthekkekara2063
      @febinbijuthekkekara2063 Před 17 dny

      ​@@ab.iieeee nadikar kandu. Ponn mone🙏

  • @akshaydev1343
    @akshaydev1343 Před 13 dny

    Super movie, comedy, romace, action, emotional, movie❤

  • @amalaammu5967
    @amalaammu5967 Před 13 dny

    Comedy cheyyunna ningal action cheythal nallathayirikkilla ennu karuthi moovie kanandann vijarichatha but kandappo ...oru rakshayumilla

  • @pallaviraveendran1307
    @pallaviraveendran1307 Před 13 dny

    ആദ്യത്തെ അരമണിക്കൂറിൽ തന്നെ പൈസ വസൂലാക്കിയ പടം❤💥

  • @robinjohn7310
    @robinjohn7310 Před 16 dny

    Superb movie 🖤✨മലയാളിക്കും ഇത് സാധിക്കും ഞാൻ മൂവി കണ്ടു പടം തീർന്നിട്ടും ആരും പോകുന്നില്ല ❤❤❤

  • @mallika1651
    @mallika1651 Před 13 dny

    Kidillan movie❤

  • @shafikumarakam2002
    @shafikumarakam2002 Před 16 dny

    Kinnankachi padam...❤

  • @aswathysajin5629
    @aswathysajin5629 Před 15 dny

    ഒരു soul ഉണ്ട് പടം