ഞാൻ ചെയ്യുന്ന സിംപിൾ മേക്ക്അപ്പ്‌...My Simple Self Makeup Tutorial | Devi Chandana

Sdílet
Vložit
  • čas přidán 7. 09. 2024
  • ഞാൻ ചെയ്യുന്ന സിംപിൾ മേക്ക്അപ്പ്‌...My Simple Self Makeup Tutorial
    Don't forget to like, share & subscribe our channel with your friends and family.
    Thank you soo much for all the supports you've given me till now.
    #devichandana #actress #dancer #selfmakeup #homemakeup #tutorial #malayalamactress #movieactress #comedy #vlog #malayalam #youtuber#mrandmrspanikar #malayalamcomedy #jewellery #mycollection #jewellerycollection #stageshow #costumes #tvartist #stageshow #malayalamstageshow #comedyshow #makeup #actress #dailymakeup #simplemakeuplook

Komentáře • 1K

  • @sarithaashok2568
    @sarithaashok2568 Před 2 lety +35

    നന്നായിരിക്കുന്നു❤️
    Makeup ലും അല്ലാതെയും ദേവി സുന്ദരിയാണ്.
    രണ്ട് looks ഉം ഇഷ്‌ടം❤️❤️❤️

  • @rajalekshmigopan1607
    @rajalekshmigopan1607 Před 2 lety +22

    ഹായ് ചന്ദനക്കുട്ടി സുന്ദരിക്കുട്ടി തന്നെ. സൗന്ദര്യ സംരക്ഷണം നല്ലതല്ലേ, പ്രത്യേകിച്ചും Cinema, Serial field ൽ നിൽക്കുന്നവർക്ക്❤️❤️❤️

  • @aparnadileep7344
    @aparnadileep7344 Před 2 lety +6

    ഒരുങ്ങിയത്ഇഷ്ടമായി കണ്ണ് നല്ല രസമായിട്ടുണ്ട് 👍🏻👍🏻❤❤

  • @prajeeunni3744
    @prajeeunni3744 Před 2 lety +2

    മുടി സ്മൂത്ത്‌ ചെയ്തപ്പോൾ കൂടുതൽ സുന്ദരി എന്താ ദാസാ ഇത് നേരത്തെ ചെയ്യാതിരുന്നത് 👍🏻❤

  • @ajithavr6480
    @ajithavr6480 Před 2 lety +4

    Make up ittappol kooduthal sundari aayi ❤️👍

  • @crosswind6797
    @crosswind6797 Před 2 lety

    ദേവി ചന്ദന.. നിങ്ങളുടെ സംസാരം വളരെ ആകർഷണീയം. നിങ്ങളെ നാച്വറലായി കാണാനാണ് ഇഷ്ടം . ഒരു പാട് സ്നേഹം

  • @priyasanal9178
    @priyasanal9178 Před 2 lety +4

    Chechi chakkara kutty annu makeup yittalum yillelum😘😘

  • @neethun708
    @neethun708 Před 2 lety +1

    Chechi ne kanunnathu thanne eniku bayankara santhoshanu lovely make up love you

  • @bhavinabhavi35
    @bhavinabhavi35 Před 2 lety +13

    Make up nannayittnd😍simple and humble

  • @ugeshkumar5538
    @ugeshkumar5538 Před 2 lety

    എനിക്ക് മേക്കപ്പിടാനും മേക്കപ്പിട്ടവരെ കാണാനും മേക്കപ്പ് സാധനകളും വലിയ ഇഷ്ട്ട മാണ്
    എന്റെ ഒരു തോന്നലിൽ ചന്ദനക്ക് മേക്കപ്പിടട്ടെയാ ഭംഗി എന്ന് തോന്നുന്നു ചന്തനയുടെ മുടിയും ഒർജിനലയുള്ളതാ. ഭംഗി സ്റ്റൈറ്റ് ഭംഗിതോന്നുന്നില്ല
    നാടൻ ലുക്കിൽ കേരളസരിയും പട്ടു സാരിയും ഭംഗിയാണ്
    പിന്നെ ടെൻസ് പ്രോഗ്രാമിൽ അടിപൊളിയാണ്
    കാതിൽ ലോലാകും ചെറുത്‌ മുതൽ. വലിയ. ആഭരണം വരെ നന്നായി ചേരും

  • @amruthadivakaran7669
    @amruthadivakaran7669 Před 2 lety +7

    Nalla resayittund makeup ittitt ❤️

  • @aswaljoseph7098
    @aswaljoseph7098 Před 2 lety

    നന്നായിട്ടുണ്ട് മെയ്ക്കപ്പിനെ കുറിച്ച് കുറച്ച് സംശയം ഉണ്ടായിരുന്നു ഒരു ചേച്ചി പറഞ്ഞു തരുന്നത് പോലെ തോന്നി

  • @annaarun8357
    @annaarun8357 Před 2 lety +8

    U looks pretty without makeup too .❤🙌

  • @nileenaponnappan
    @nileenaponnappan Před 2 lety

    Chechi eyebrows micro blaiding cheythoode appo nallathariykkum ,sundari chechikutti ayi makeup idumbam kurachoode nallathu ,makeup illatheyum nallathu thanne ennalum eniykku chechi orungi sundari ayi iriykkunnatha ishtam

  • @skiddus2
    @skiddus2 Před 2 lety +10

    Nalla make up Devi. Simple and beautiful ❤️

  • @lakshmigodavarma6539
    @lakshmigodavarma6539 Před 2 lety +2

    Make up ഇടുന്നതാണ് നല്ലത്. തലമുടിയുടെ style മാറിയതോടുകൂടി ഭംഗി കൂടി. Super video.

  • @Hema-om8jd
    @Hema-om8jd Před 2 lety +8

    ഒട്ടും ഓവർ അല്ലാത്ത makeup 👍🏻😄

  • @bindhulekha7201
    @bindhulekha7201 Před 2 lety +1

    സൂപ്പർ ചേച്ചി ലൈറ്റ് മേക്കപ്പ് മേക്കപ്പില്ലാതെ യും സൂപ്പറാണ്

  • @sreelekshmi3354
    @sreelekshmi3354 Před 2 lety +4

    മേക്കപ്പ് ഇല്ലേലും ദേവി ചേച്ചി സുന്ദരി ആണ് ❤️ഈ മേക്കപ്പ് നാച്ചുറൽ ആയിട്ട് തോന്നുന്നു സുന്ദരി 😘😘😘😘

  • @Tx_fayiz
    @Tx_fayiz Před 2 lety +1

    Mekeup ഇട്ടാലും ഇട്ടില്ലെങ്കിലും chechi spr ആണ്.... ന്തായാലും അടിപൊളി ആയിട്ടുണ്ട് keep support

  • @sajumashood1877
    @sajumashood1877 Před 2 lety +48

    അടിപൊളി മേക്കപ്പ് ,, വളരെ ലേറ്റ് മേക്കപ്പ് ഓവർ ആയി തോന്നുന്നേ ഇല്ല. ലിപ്സ്റ്റിക് ഏതാണ് കളർ അതിന്ടെ കോഡ് ഒന്നു പറഞ്ഞു തരുമോ 😘

  • @jerrykv6124
    @jerrykv6124 Před 2 lety +1

    ചേച്ചി എങ്ങനെ നിന്നാലും ഇഷ്ട്ടം ആണ് 😍😍😍😍😍❤️🥰🥰🥰🥰🥰😊😊😊മേക്കപ്പ് ഇഷ്ട്ടം ആയി, ചേച്ചീനെ നേരിട്ട് ഒരു തവണ കാണാൻ ഭാഗ്യം ഉണ്ടായി, നേരിട്ട് കണ്ടപ്പോൾ ടീവിൽ കാണുന്നതിലും സൂപ്പർ ആണ് 🥰🥰🥰അന്നൊക്കെ ഒരു ഫോട്ടോ എടുക്കാൻ പറ്റിയില്ല എനിക്കു ഫോൺ ഉണ്ടായിരുന്നില്ല. 😒 ഇനിയും കാണാൻ പറ്റട്ടെ 🥰🥰❤️❤️

  • @divyavijil4824
    @divyavijil4824 Před 2 lety +14

    Without makeup nd after make up u r looking gorgeous dear chechii....love u nd especially ur way of presentation ...ur arrangements of products superb detailed makeup video love u lot chechii 💕

  • @anithaani3651
    @anithaani3651 Před 2 lety

    അടിപൊളി.. മേക്കപ്പ് ഇട്ടാലും ഇല്ലെങ്കിലും u r so cute... and sweet person... i like you... videos ഒക്കെ കാണുന്നു.. സൂപ്പർ ആയിട്ട് ഉണ്ട്..

  • @binjubinjumanoj4280
    @binjubinjumanoj4280 Před 2 lety +3

    സുന്ദരി ആയല്ലോ ❤❤

  • @saneetha.m9497
    @saneetha.m9497 Před 2 lety

    Make up ittalum illelum chechide samsaaram kelkan vendi mathram aaanu kaanunnath.... chechi sundharikutti aaytnd.....🥰🥰🥰

  • @anulekshmiprabhu5984
    @anulekshmiprabhu5984 Před 2 lety +6

    Simple to humble video 😍😍😍😍😍

  • @theadventuresofadvika7765

    Eniku entho bhayangara istamanu nibgakllude vlogs entho bhayangara oru life feel chayum videos kanumbol swantham chechi samsarikuna pole

  • @Varnahere
    @Varnahere Před 2 lety +8

    Nalla detailed aayi, perfect aayi paranju chechi! Make up super aayittundu! Lots of love chechi! :)

  • @honeymanuprasad8312
    @honeymanuprasad8312 Před 2 lety

    സംസാരം കെട്ടിരിക്കാൻ എന്തു രസം.... ഇങ്ങനെ സംസാരിക്കാനുള്ള കഴിവ് amazing... Gods gift

  • @vinodkumarkv7315
    @vinodkumarkv7315 Před 2 lety +4

    Beautifully done... Very very nice presentation 👌

  • @ramiyaramadas3409
    @ramiyaramadas3409 Před 2 lety +1

    മേക്കപ്പ് ഒന്നും ഇല്ലേലും ദേവി ചേച്ചി വളരെ സുന്ദരി ആണ്. ചേച്ചിയുടെ സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസമാണ് 🌹🌹🌹🍫🍫🍫🥰🥰🥰

  • @thoufys3884
    @thoufys3884 Před 2 lety +3

    Super makeup look✌️, soo simple 😍

  • @jsvlogs1016
    @jsvlogs1016 Před 2 lety

    Neckil alovera egg white mix cheythu be neck strech cheythu kidaku .. dry athinu shesham ilama hot wateril wash cheyu ... One month try cheyu .u can feel the difference

  • @anujavr7388
    @anujavr7388 Před 2 lety +3

    Nice presentation and Simple makeup chechiii✨️💕 Keep going...🙌

  • @swathysideesh2915
    @swathysideesh2915 Před 2 lety +2

    👌👌👌. മേക്കപ്പ് ഉള്ളതും ഭംഗി ഉണ്ട്. മേക്കപ്പ് ഇല്ലാതെയും chechii 👌👌👌ആണ്.

  • @manikuttyakhil8724
    @manikuttyakhil8724 Před 2 lety

    enik orupaad ishtaa chechide chiri😊 oru priyamani shape und

  • @jinijijo6783
    @jinijijo6783 Před 2 lety

    Adipoli makeup... Kooduthal sundari ayitund... Thadi kuranjapol onnoode sundiri ayitund.. Love u😘😘

  • @user-jd3yg6xs9f
    @user-jd3yg6xs9f Před 2 lety +1

    മേക്കപ്പ് ഇടുമ്പോഴാ അടിപൊളി...
    സുന്ദരി ആയിട്ടൊ ചേച്ചി🥰

  • @abhiramiabhirami2994
    @abhiramiabhirami2994 Před 2 lety

    സൂപ്പർ ചേച്ചി 👍🏻സുന്ദരിയാണ് മേക്കപ്പ് ഇടാതെയും ഇട്ടും

  • @ranimolo514
    @ranimolo514 Před 2 lety

    എല്ലാ വീഡിയോസും കാണാറുണ്ട് കേട്ടോ.. ഞാൻ ദേവിമാഡത്തിന്റെ ശിഷ്യ കൂടി ആണ്.. അഭിമാനം ഉണ്ട്.. ഒരു മാസമേ എനിക്കതിനു ഭാഗ്യം കിട്ടിയുള്ളൂ.. എന്തൊരു ഹ്യൂമർ സെൻസ് ഉള്ള ആളാണ്‌.. കലയോട് അത്രേം ആത്മാർത്ഥമായ അർപ്പണ മനസ്സും... ഒരു മാസം കൊണ്ടത് ബോധ്യം ആയതാണ്.. എല്ലാ ആശംസകളും നേർന്നുകൊള്ളുന്നു

  • @irfanayadathilho5456
    @irfanayadathilho5456 Před 2 lety

    Enikk chechiye orupaad ishtamaa
    adipoli makeup.... Allelum chechi supera

  • @swapnakarthu3077
    @swapnakarthu3077 Před 2 lety

    Devi chandhana sundariiii kutty.pandeyy eshtamanu enik.good artist ❤️❤️

  • @lifestylejourney-offishial7123

    Anty superb. എനിക്ക് ഇത് നല്ല യുസ്ഫുൾ ആയി തോന്നി. Good

  • @sollyelsamathew1445
    @sollyelsamathew1445 Před 2 lety

    Chechiiii nalla bhangi und kanan... With make up cute ayit und.. Ah mudi cheythappol thanne super look ayit und...any way keep it up

  • @aneesasiyad9785
    @aneesasiyad9785 Před 2 lety

    എന്റെ ചേച്ചി കുട്ടി മേക്കപ്പ് ഇട്ടിലെങ്കിലും ചുന്ദരി ആണ്. ഐ ലവ് യൂ. 🥰🥰😍😍😍🥰🥰😍😍

  • @nikhila2705
    @nikhila2705 Před 2 lety

    Make up idathe chechi natural beauty makeup ittu kazhinjappol atheeva sundhari aayi chechiii😘😍

  • @ammootteeshome295
    @ammootteeshome295 Před 2 lety +1

    Njanum support chayyam Chechi.super and simple makeup.😍😍

  • @ranisreekumar5814
    @ranisreekumar5814 Před 2 lety

    Makeup ettalum ellelum chachida personality aanu enik ishttayadu. Othiri blessed aanu chachi

  • @renjithadinil344
    @renjithadinil344 Před 2 lety +2

    Oru comedy scene kandapolle und chechi....enjoy cheythu allam clear ayittu nalla open ayittu thannei allam share cheythu...after the makeup you look so beautiful and gorgeous.... Keep it up chechi

  • @remjay14
    @remjay14 Před 2 lety

    Chechi make up othiri ishtayito...sarikum natural look pole und...will try 👍

  • @limnalimna4830
    @limnalimna4830 Před 2 lety

    Chechi kurach varsham munne oru varikayil ningalude family pic mughachithramayi vannu. Marriage kayinja pade aayirunnu ath. Athil chechi viral niraye pala colour rings ittirunnu.athippayum njan oekkunnu. Mothirangalude oru collections oru video cheythude.

  • @anjanas8207
    @anjanas8207 Před 2 lety +1

    Randum istapettu after makeup byngara sundari aayt und

  • @navaminakshathra171
    @navaminakshathra171 Před 2 lety

    റിയാസ്ഖാൻ ന്റെ ഭാര്യ ഉമ റിയാസ് നു തമിഴ് യൂട്യൂബ് ചാനൽ ഉണ്ട് നല്ല രസാ സംസാരം കേൾക്കാൻ ഇടക്ക് ഒരു സൗണ്ട് changes ഒക്കെ ചെയ്തു വർത്താനം പറയും അതു പോലെ.. 🤣സാദാരണ ഒരു വ്ലോഗ് ആണേലും ചിരിച് പോകും നിങ്ങടെയും 😍👌🏻

  • @verietychannel2750
    @verietychannel2750 Před 2 lety

    Super ആയിട്ടുണ്ട് chechi, കുറച്ചു വൈകി കാണാൻ 😍😍😍

  • @manikkuttanmmmm25
    @manikkuttanmmmm25 Před 2 lety +1

    Chechi makeup illelum sundariyaaa.super .nice video. Chechi yude samsaram kelkkan nalla resam aanu chechiiii🥰❤🥰

  • @athirakrishnan4777
    @athirakrishnan4777 Před 2 lety

    അടിപൊളി ചേച്ചി. ഓവർ ആയി തോന്നുന്നില്ല.സിംപിൾ ane..🥰🥰🥰🥰

  • @anjumathew1537
    @anjumathew1537 Před 2 lety

    Chechide Ella videosum ishtan..kand irunna samayam pokunnunath areeela..ellam adipoli 😍😍😍

  • @soumyasurumi8258
    @soumyasurumi8258 Před 2 lety

    അന്നും ഇന്നും ചേച്ചിയെ ഒത്തിരി ഇഷ്ടാ 🥰🔥

  • @shamilalaila6348
    @shamilalaila6348 Před 2 lety

    ❤️Chechi njan shamila chechire videos adipoli aanu borayi thonila supper❤️kandu irikkan enikku ishttamanu🥰❤️

  • @sugeshn8382
    @sugeshn8382 Před 2 lety +1

    Devi..Eyal
    ...marubhoomiyil.pookkalam enna serial ano adyam vannath..ottakam ennoru charactr athil ndayirunnu....doordarshan..Anne devi chandana enna artist ne eshtamanu..epol devi enna sahodariyeyum👍

    • @actressDeviChandana
      @actressDeviChandana  Před 2 lety

      How sweet of you to say that... thank you for your support and wishes

  • @reshudhakshadileep7447

    Simple presentation jadayonnumillathe. chechiyude ella videosum kandirikkan rasa.love you chechi.after makeup you looks nice.

  • @sujaravi4740
    @sujaravi4740 Před rokem

    Chechi eyebrows valaran castoroil apply cheytha mathi but you are so cute😍😙

  • @noushikv7039
    @noushikv7039 Před 2 lety

    Nigale ela vdo njan kannarunnd super ann.

  • @shymolsuni2287
    @shymolsuni2287 Před 2 lety +1

    മേക്കപ്പ് ഇട്ടാലും, ഇല്ലെങ്കിലും ദേവി സുന്ദരിക്കുട്ടി തന്നെ ❤❤

  • @bindhusoman2460
    @bindhusoman2460 Před 2 lety

    Chandana make-up ittathayi thonniyitte illa.adipoli👌👌🌹

  • @shamlushaji1454
    @shamlushaji1454 Před 2 lety +1

    Simply super 😍devichechiye othiri ishtam anuto. Sundari ayittondu chechi😘

  • @reshmipnair3649
    @reshmipnair3649 Před 2 lety

    Ishtayi chechi. Nallabhangiyund make up cheythath. Eyes 👌🏽👌🏽👌🏽. Ichiri make up k idunnathalle oru bhagi🥰🥰🥰🥰

  • @nusaibacp4996
    @nusaibacp4996 Před 2 lety

    Nannayitund . Oroo stepsum nalla rassaayit paranj tharunnu

  • @kpharishmakp5254
    @kpharishmakp5254 Před 2 lety

    Nalla makeup👍👍
    Ee neck lines enikkum undu, athupovan enthelum solutions undel chechy oru video edaname

  • @lucynaalex884
    @lucynaalex884 Před 2 lety

    Super vdeo chechi.....🥰🥰🥰 Chechiye nerit enelum kananam enund...

  • @sajinisaji4078
    @sajinisaji4078 Před 2 lety

    Sorry ചേച്ചി ലേറ്റ് ആയിപോയി. Super makeup tutorial. Love you so much. So so pretty

  • @Lailushafi
    @Lailushafi Před rokem

    Adipoly chechi, njn adhyayita kanunnadh enik ishtaayi,, superrr

  • @mahimachacko6706
    @mahimachacko6706 Před 2 lety

    Makeup ettappol onnukoodi midukkiyayi ente devootty...ummaaa😗😗😗👌👌👌❤❤❤

  • @vidhuzworld7878
    @vidhuzworld7878 Před 2 lety

    Makeup ittalum illenkilum chechi sundhariyaa..... superb.... lve u chechi

  • @anaghanandanan2128
    @anaghanandanan2128 Před 2 lety

    Njn comments ellam nokkayirnnu.... ella comments num samayam kandathi replay kodukkunna orale njn aadhyayitta kannane.... 💕🥰 video theernnath polum arinjila super aayirunnu chechi

  • @vijiammu58
    @vijiammu58 Před 2 lety

    സൂപ്പർ ചേച്ചി അടിപൊളി skip ചെയ്യാതെ കണ്ടിരുന്നു അടിപൊളി 🌹🌹🌹🌹

  • @nakshatraamala4658
    @nakshatraamala4658 Před 2 lety

    എന്റെ ചേച്ചി പെണ്ണേ പൊന്നുംകുടത്തിന് എന്തിനാ make up.....😘😘😘😘👌👌❤️❤️❤️

  • @drisyap6987
    @drisyap6987 Před 2 lety

    Chechide videos kandirikkaaan nalla rasand.😍

  • @misiriya1250
    @misiriya1250 Před 2 lety

    ദേവി തന്ന ഉമ്മ😘കിട്ടിയിട്ടുണ്ട്. തിരിച്ച് അങ്ങോട്ടും തരുന്നുണ്ട്.😘.മേക്കപ്പ് ചെയ്യുന്നതിന് മുമ്പ് നല്ല ഭംഗി ആയിരുന്നു .ശേഷവും
    സൂപ്പർ ആണ്.🥰.ഹെയർ.ipo ഉള്ളത് പോലെ തന്നെ ഇരിക്കട്ടെ.
    പഴയതിലോട്ട്‌.തൽക്കാലം പോവണ്ട എന്നാണ് എന്റെ അഭിപ്രായം...മേക്കപ്പ് ഇടാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്.ഇതുവരെ സാധിച്ചിട്ടില്ല. എവിടെയും പോവാറുമില്ല..അഥവാ പോകുന്നെങ്ങിൽ തന്നെ.ജസ്റ്റ് fair lovely .pond's' powder.
    മാത്രം ഇടും ...appo ഞാൻ വിചാരിക്കും ഇത് ചെയ്തിട്ട് തന്നെ നല്ല ഭംഗി കാണാൻ.appo
    മേക്കപ്പ് കൂടി ചെയ്താൽ എന്തായിരിക്കും.😂oorkkaane വയ്യ.. 😂😂😂😂🙈🙉🙊

  • @AStalks9020
    @AStalks9020 Před 2 lety +1

    Chechiyipol valare adikam sundari aanu... But chechi paranja pole a kazhutile chulivukal aanu age thonnikunnad... Enthenkilum remedy chyamo chechi athinu vendi.... God blesss you ummmmaaa..

  • @rockstarjimbru3747
    @rockstarjimbru3747 Před 2 lety +1

    Make up ittittaanu nallathu😍😍
    .allelum chechy sundariyaanu 😍🥰🥰

  • @DN-eq2ln
    @DN-eq2ln Před 2 lety +1

    Nalla samsaram bore adikkilla. Superb

  • @chandanas291
    @chandanas291 Před 2 lety +1

    നല്ല തിളങ്ങുന്ന കണ്ണുകൾ ആട്ടോ 👌നന്നായിട്ടുണ്ട് ❣️

  • @ashishkoothattukulam9499

    Pathaamvalavile New movie athinte shooting undannu paranjile veedinte aduthulla Churchill suraju chettaneyum aditi raviyeyum kandu

  • @sukanyasathee8840
    @sukanyasathee8840 Před 2 lety

    Sundari chechiiiii😜😘 ente hus chechi slim ayappol orupad izhtayeee

  • @sabeenasaadhu5944
    @sabeenasaadhu5944 Před 2 lety

    Deviye orupad eshtam 😘👍🏻😘

  • @sarithanair3387
    @sarithanair3387 Před 2 lety

    Super...yenik bhayankara ishta makeup kanan...

  • @jaseerajasee3799
    @jaseerajasee3799 Před 2 lety

    Nalla sundhari kutty aaaayi e lipstick aaan njanum use cheyyunnath🤩🤩🤩🤩🤩🤩🤩

  • @sandrasabu3955
    @sandrasabu3955 Před 2 lety

    Mikka celebraties um parayaruth kelkkam.....; avarkkonnum ariyilla makeup ariyilla ennokke.
    But you...ariyaavunna kaaryam athu pole thanne parayunnu......without any shades.❤️❤️

  • @afnasafnas9600
    @afnasafnas9600 Před 2 lety

    👍 nalla chundari ayitto♥️ . Allelum sundariya. Sheriya chilarude mugham nannay veluthu irikkum puram kazhuthu irangiya blouse idumbol avide karuthu irikum. Apol manasilakum sherikkulla colour.

  • @ashnab1003
    @ashnab1003 Před 2 lety

    Chchyda ear stud oke pwoli ahnnnnn❤️❤️❤️..Njnm ear stud adich pani kity erikuva. Adicha sthalath ipo oru bulging pole oke Vann nikunn. Frontlott bulg ayi erikuva. Maran ayt nthelm remedies aryuo. Aryunavr paraju tharane

  • @naseemanasee4132
    @naseemanasee4132 Před 2 lety

    Parayan vayya chechi ethra simple aayrunno🥰 adi poli make up lipstick nyz😘😘😘😘 luv uh ❤️❤‍🔥

  • @sajishasajishavg3034
    @sajishasajishavg3034 Před 2 lety

    Super.. Makeup valare nannayittunde.. Very simple and beautiful...

  • @julisurendran5305
    @julisurendran5305 Před 2 lety

    Enik make up idatheyum ittathum oke ishtayii 😍🥰

  • @soumyamathew5655
    @soumyamathew5655 Před 2 lety

    Chechi brush upayogich mukham th mukalinn thazhekk thookaruthtto... Thazhenn mukalilekk and round il cheyyuka😊

  • @TetraApple
    @TetraApple Před 2 lety

    eniku aa pazhya Devi chandana yanu eshttam😅😅😅😅😅

  • @axajoy9134
    @axajoy9134 Před 2 lety

    ചേച്ചി സൂപ്പർ 😍😍😍😍 നെക്സ്റ്റ് വീഡിയോ വെയ്റ്റിങ് ആണ്.....

  • @ashishkoothattukulam9499

    Adipoli makeup chechi kutti valare simple makeup mathi ennu paranju .😁😁😁

  • @sujitharaju5502
    @sujitharaju5502 Před 2 lety

    അടിപൊളി makeup 👌👌👌👌സുന്ദരി ആയിട്ടുണ്ട്...