പാണക്കാട്ടെ വർത്തമാനം | Hyderali Shihab Thangal | P. K. Kunhalikutty | 24 NEWS

Sdílet
Vložit
  • čas přidán 23. 03. 2021
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Komentáře • 289

  • @creator7235
    @creator7235 Před 3 lety +128

    പാണക്കാട് തങ്ങൾ ഞാൻ എന്നും ബഹുമാനികുന്നു ❤❤❤

  • @shebinshebin5283
    @shebinshebin5283 Před 3 lety +118

    നിങ്ങൾ ഭക്ഷണം കഴിച്ചോ എന്നാണ് എന്റെ മുത്ത് തങ്ങൾ ചോദിച്ചത്. ഇതാണ് തങ്ങൾ കുടുംബം. ഇവരാണ് ഞങ്ങൾക്ക് മാതൃക. അല്ലാഹുവേ തങ്ങൾക്കും കുടുംബത്തിനും ഞങ്ങൾക്കും ദീർക്കയുസും. ആഫിയത്തും നൽകണേ. നാഥാ

  • @rahulpa1974
    @rahulpa1974 Před 3 lety +127

    Panakkad thangalmar, pk 😍😍

  • @roy_agustin7407
    @roy_agustin7407 Před 3 lety +121

    ഞങ്ങൾ രണ്ടാം സ്ഥാനം മതി......ഇത്രയും മാന്യമായ മുന്നണി രാഷ്ട്രീയകക്ഷി 💚💚💚

  • @subairaliparamb9207
    @subairaliparamb9207 Před 3 lety +40

    ആദിത്യമര്യാദ തങ്ങന്മാരിൽ നിന്ന് പഠിക്കണം masha allah 😘😘

  • @raveendranpk941
    @raveendranpk941 Před 3 lety +106

    പാണക്കാട് തങ്ങൾ കുടുംബം കേരളത്തിന്റെ മുഖ്യധാരയിൽ നിലനിൽക്കുന്നു

    • @ashiashique613
      @ashiashique613 Před 3 lety

      ഒലക്ക

    • @dr.nisamudheenkotta786
      @dr.nisamudheenkotta786 Před 3 lety

      അത് മതവും രാഷ്ട്രിയവും രണ്ടും വേർ തിരിപ്പിക്കുമ്പോൾ തങ്ങൾ തങ്ങൾ ആവും.

  • @basilmohammedv.m5607
    @basilmohammedv.m5607 Před 3 lety +46

    തങ്ങൾ 😍😍

  • @AdnanAdnan-fk7ub
    @AdnanAdnan-fk7ub Před 3 lety +92

    ബഹുമാനപ്പെട്ട തങ്ങൾ അവർകൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കു മാറാകട്ടെ. ഇനിയും ഒരുപാട് കാലം ദീനി സേവനം ചെയ്യാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ🤲🤲🤲

  • @INDIAN-1996.
    @INDIAN-1996. Před 3 lety +115

    ഇങ്ങനെ ഒരു കുടുംബം നമുക്ക് മുന്നിൽ നടക്കുമ്പോൾ നാമെന്തിന് പേടിക്കണം.... ❤

    • @noufalmoozhiyil708
      @noufalmoozhiyil708 Před 3 lety

      Murshide

    • @user-vy1ix2os4k
      @user-vy1ix2os4k Před 3 lety

      വർഗീയത മാത്രം ഉള്ള ഫാമിലി

    • @AdnanAdnan-fk7ub
      @AdnanAdnan-fk7ub Před 3 lety +3

      @@user-vy1ix2os4k 😡😡😡

    • @user-vy1ix2os4k
      @user-vy1ix2os4k Před 3 lety

      @@AdnanAdnan-fk7ub ഇപ്പോൾ പാണക്കാട് ഫാമിലി ആരുടേയോ അടിമ ആണ്. ഇന്റർവ്യൂ കണ്ടാൽ തന്നെ അറിയാം ഡമ്മി തങ്ങൾ ഒന്നും പറയാൻ സമ്മതിക്കുന്നു ഇല്ല

    • @user-vy1ix2os4k
      @user-vy1ix2os4k Před 3 lety +2

      @@AdnanAdnan-fk7ub മുസ്ലിം ലീഗ്‌ വോട്ട് കൊടുക്കുന്ന ഹിന്ദു. ക്രിസ്ത്യൻ ആണ് ലോക തോൽവി

  • @rasheedkottedath4899
    @rasheedkottedath4899 Před 3 lety +117

    തങ്ങൾ കുടുംബം പറഞ്ഞറിയിക്കാൻ പറ്റാത്ത മാതൃക കുടുംബം

    • @user-vy1ix2os4k
      @user-vy1ix2os4k Před 3 lety +3

      വർഗീയത മാത്രം ഉള്ള ഫാമിലി

    • @majeedkaithakkodan7761
      @majeedkaithakkodan7761 Před 3 lety

      W

    • @rasheedkottedath4899
      @rasheedkottedath4899 Před 3 lety +1

      @@user-vy1ix2os4k നീ എത്ര തന്തക്കുപിറന്നതാണ്എന്ന് നിനക്കും നിന്റെ തന്തക്കും തള്ളക്കും അറിയില്ല അപ്പോൾ ഓരോ കള്ളങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും

    • @user-vy1ix2os4k
      @user-vy1ix2os4k Před 3 lety +2

      @@rasheedkottedath4899 ഹഹഹ പാണക്കാട് തങ്ങൾ ചാര സന്തതി വന്നു വർഗീയത കൊണ്ട് ജീവിക്കുന്ന ഫാമിലി

    • @rasheedkottedath4899
      @rasheedkottedath4899 Před 3 lety +4

      സ്വന്തം പേര് വെക്കാൻ ധൈര്യം ഇല്ലാത്ത നീ ഞാൻ മുകളിൽ പറഞ്ഞ കമന്റിനു അർഹതപെട്ടവൻതന്നെ

  • @faisalfaisal469
    @faisalfaisal469 Před 3 lety +51

    തങ്ങൾ കുടുംബം ...സ്നേഹം മാത്രം

  • @farisrazz7164
    @farisrazz7164 Před 3 lety +30

    തങ്ങടെ മുന്നിൽ പുഞ്ചിരിയോടെയും ആ ബഹുമാനത്തോടെയും നിൽക്കാൻ അല്ലാതെ കഴിയില്ല... അത് അരുൺ ഏട്ടൻ ആണേലും...

  • @habeebhabi2348
    @habeebhabi2348 Před 3 lety +97

    തങ്ങൾ ആദ്യം ചോദിച്ചത്
    നിങ്ങൾ ഭക്ഷണം കഴിച്ചോ?...🥰🥰🥰

    • @user-vy1ix2os4k
      @user-vy1ix2os4k Před 3 lety +3

      ഹലാൽ ആണോ ഫുഡ്‌

    • @habeebhabi2348
      @habeebhabi2348 Před 3 lety +3

      @@user-vy1ix2os4k മനസിലായില്ല?

    • @user-vy1ix2os4k
      @user-vy1ix2os4k Před 3 lety +3

      @@habeebhabi2348 പണ്ട് CH യൂറോപ്പിൽ പോയി അവിടെ അന്ന് ഹലാൽ കിട്ടും ഇല്ലായിരുന്നു പല ദിവസം പട്ടിണി കിടന്നു ആണ് തിരിച്ചു വന്നത്. നിങ്ങൾ തങ്ങൾ മ്മാര് വീട്ടിൽ വരുന്ന ആളുകൾക് തുപ്പൽ ഫുഡ്‌ ആണോ കൊടുക്കുന്നത് അതോ ഇപ്പോൾ ഉള്ള തങ്ങൾ തുപ്പൽ ഇല്ലാത്ത ഫുഡ്‌ ആണോ കൊടുക്കുന്നത്. വർഗീയ മാത്രം ഉള്ള ഫാമിലി.

    • @habeebhabi2348
      @habeebhabi2348 Před 3 lety +1

      @@user-vy1ix2os4k ഈ ഹലാൽ എന്നത് കൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നത് എന്താന്ന്.... തുപ്പൽ എന്താ??

    • @user-vy1ix2os4k
      @user-vy1ix2os4k Před 3 lety +2

      @@habeebhabi2348 ഹലാൽ എന്താ എന്ന് അറിയില്ല എങ്കിൽ മിസ്റ്റർ പഠിച്ചിട്ട് വരൂ

  • @jemsheerpj2067
    @jemsheerpj2067 Před 3 lety +34

    PANAKKAD FAMILY ماشا الله

  • @binassim
    @binassim Před 3 lety +20

    എന്നും ഹൃദയത്തിൽ ഈ ഒരു നേതൃത്വം

  • @shaluuvlogs60
    @shaluuvlogs60 Před 3 lety +62

    രാഷ്ട്രീയത്തിന് അപ്പുറം ഒരുപാട് ബഹുമാനം ഉണ്ട്

    • @user-vy1ix2os4k
      @user-vy1ix2os4k Před 3 lety

      മുസ്ലിം വർഗീയത ഫാമിലി

    • @shaluuvlogs60
      @shaluuvlogs60 Před 3 lety

      @@user-vy1ix2os4k നിന്റെ തന്തയോട് ചോദിക്ക്

    • @user-vy1ix2os4k
      @user-vy1ix2os4k Před 3 lety

      @@shaluuvlogs60 75% മുസ്ലിം ആളുകളിൽ അവരൂടെ മക്കൾ അടുത്ത വീട്ടിൽ ചേട്ടൻ ആയിരിക്കും. അങ്ങനെ ഉണ്ടായ .... മോനേ

  • @muhsinkt1009
    @muhsinkt1009 Před 3 lety +20

    മതേതര കേരളത്തിന്റെ കാവലാൾ ഏല്ലാവർക്കും എപ്പോഴും അവരുടെ സുഖ,ദുഃഖങ്ങൾ പറയുവാൻ പറ്റുന്ന വ്യക്തിത്വത്തിന്റെ ഉടമകൾ. പ്രിയ കൊടപ്പനക്കൽ തറവാട്ടിലെ പ്രിയ സയ്യിദന്മാർക് ആരോഗ്യമുള്ള ആയൂസ് നൽകട്ടെ 💚🥰🤝

  • @rajatsingh6518
    @rajatsingh6518 Před 3 lety +38

    Hyderali Shihab Thangal is a great man.. Parayaathe vayya!

  • @haidruchulli8112
    @haidruchulli8112 Před 3 lety +16

    ഒരു ചെറു പുഞ്ചിരിയോടെ ഫുൾ കണ്ടു 😊

  • @shihabaliparambu1999
    @shihabaliparambu1999 Před 3 lety +20

    തങ്ങൾ ❣️

  • @Rubynihala
    @Rubynihala Před 3 lety +32

    oru idathu baksha anubavi enkilum Panakkaad kudubathe bahumanikkunnu.
    vijaya ragavante abiprayathodu yojipillaa

  • @shefeekollam
    @shefeekollam Před 3 lety +30

    പാണക്കാട് തങ്ങന്മാരെ ബഹുമാനിക്കുന്നു.. 🌹🌹പിണറായിയുമായി കുഞ്ഞാലിക്കുട്ടിയുടെ ആത്മബന്ധത്തിന്റെ ചോദ്യത്തിൽ നിന്ന് തെന്നിമാറി😄😄 ലീഗ് അണികളുടെ അത്ര വിവരക്കേട് നേതാക്കൾക്ക് ഇല്ല

  • @vahabvahu2078
    @vahabvahu2078 Před 3 lety +9

    പാണക്കാട് കയറിവരുന്ന എല്ലാവരും ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചിട്ടാണ് തിരിച്ചു പോവുക അവിടെ മതമോ രാഷ്ട്രീയമോ ഒന്നുമില്ല നിഷ്പക്ഷമായി എല്ലാവർക്കും ആരുടേതാ രാഷ്ട്രീയമുണ്ട് പൊതു പ്രവർത്തനങ്ങളും ഉണ്ട് ജനങ്ങൾക്ക് വേണ്ടി? 💯

  • @shafrazadam2203
    @shafrazadam2203 Před 3 lety +9

    എനിക്ക് ഒരുപാട് ഇഷ്ടം പി കെ 🤲🤲🤲

  • @ameerinu
    @ameerinu Před 3 lety +12

    പാണക്കാട് കുടുംബം ഓരോ മനുഷ്യ ഹൃധയ്ത്തിലും കുളിര്‍മ നല്‍കും ....നേതൃത്വം എങ്ങിനെ ആവണം എന്ന് പാണക്കാട് മുറ്റത്തു നിന്ന് കണ്ടു പടികണം

  • @shamsshamsi5306
    @shamsshamsi5306 Před 3 lety +15

    പാണക്കാട് ❤❤❤🌹🌹🌹🌹👍😘😍😍

  • @moidukkkattikulangara4240
    @moidukkkattikulangara4240 Před 3 lety +16

    ഒരു പരാതിയുമായി പാണക്കാട് എത്തിയാൽ അത് ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ നീതിയുടെ /ന്യായത്തിന്റെ ഭാഗത്ത് നിന്ന് മാത്രമേ തീരുമാനം എട്ക്കൂ.
    അത് കൊണ്ട് തന്നെ ഏതൊരാള്യം അത് അംഗീകരിക്കുകയും ചെയ്യും

  • @am.nizamudheen78
    @am.nizamudheen78 Před 3 lety +7

    കോൺഗ്രസിനെ തളളി പറയിക്കാൻ ഒരുപാട് അരുൺ ശ്രമിച്ചു പക്ഷെ കുഞ്ഞാലികുട്ടി അതിലൊന്നും വീഴുന്നില്ല... അളന്ന് മുറിച്ച് മറുപടി

  • @philipphilip5472
    @philipphilip5472 Před 3 lety +24

    naloru manushyan.. kingmaker

    • @yadhukrishna8155
      @yadhukrishna8155 Před 3 lety

      King makero.. അതെന്നാത്താ ചാധനോം

  • @evergreenmedia332
    @evergreenmedia332 Před 3 lety +13

    Pk🔥

  • @indiancr7352
    @indiancr7352 Před 3 lety +8

    MASHA ALLAH.... എല്ലാവർക്കും റബ് റഹ്മത്തും ആഫിയത്തും ദീർഘയിസും അള്ളാഹു നൽകട്ടെ 🤲🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲...... മ്മള് ജയിക്കും ഇൻഷാ അള്ളാഹ് 💚

  • @faheemmkd8680
    @faheemmkd8680 Před 3 lety +15

    Thangal adhikam samsarikkatha aalaanu.. Arun Kumar, thangale ingane edanger aakkallee

    • @Jahfar747
      @Jahfar747 Před 3 lety

      എനിക്ക് തോന്നി

  • @salmathilamdesha.3224
    @salmathilamdesha.3224 Před 3 lety +5

    അൽഹംദുലില്ലാ 💚💚💚💚💚💚💚

  • @muhammadthouseef3707
    @muhammadthouseef3707 Před 3 lety +8

    Panakaad❤️

  • @fvz7225
    @fvz7225 Před 3 lety +9

    17:12 👏 അതാണ് പോയിന്റ്...

  • @akkum6520
    @akkum6520 Před 3 lety +5

    സൂപ്പർ

  • @muhammedsinan.p6170
    @muhammedsinan.p6170 Před 3 lety +3

    Nammude panakkad 💚💚💚💚

  • @topc-2497
    @topc-2497 Před 3 lety +1

    തങ്ങൾ കുടുംബത്തെ പാർട്ടിയുമായി ബന്ധിപ്പിച്ച് കുഞ്ഞാപ്പയുടെ ടീമും കാട്ടിക്കൂട്ടുന്ന നീതികരിക്കാൻ ആവാത്ത കൊള്ളരുതായ്മയുടെ വിമർശനങ്ങൾ ആ കുടുംബത്തെ കുടി ബാധിക്കുന്നതിൽ ആണ് സങ്കടം

  • @moidugoodmoideen6704
    @moidugoodmoideen6704 Před 3 lety +6

    പിണറായി ആണെങ്കിൽ കടക്കു പുറത്തു എന്ന് പറയുമായിരുന്നു

  • @Mr.Np897
    @Mr.Np897 Před 3 lety +7

    🔥🔥

  • @navasummar884
    @navasummar884 Před 3 lety +8

    Udf jayikum 👍💯

  • @minshajminshu3285
    @minshajminshu3285 Před 3 lety +7

    💚💚💚

  • @abdurahmanpulisserivkpadi895

    തങ്ങൾ കുടുംബം എന്നും ബഹുമാനിക്കപ്പെട്ടവർ തന്നെ അവിടെത്തേക്കു ദീർഘാരോഗ്യവും ആയുസ്സും നൽകണേ നാഥാ എന്ന് പ്രാർത്ഥിക്കുന്നു പക്ഷെ രാഷ്ട്രീയ കണക്കു പൊഴികണക്കായി

  • @riyas5071
    @riyas5071 Před 3 lety +8

    Udf💚💙

  • @ahammedfavasovr4966
    @ahammedfavasovr4966 Před 3 lety

    തങ്ങൾ &കുഞ്ഞാലിക്കുട്ടി സാഹിബിൻ്റെ ആതിത്യ മര്യാദ 👍👍👍👍

  • @90smallu88
    @90smallu88 Před 3 lety +13

    ജയ് UDF

  • @raveendranpk941
    @raveendranpk941 Před 3 lety +1

    പാണക്കാട്ട് കുടുംബം മതമൈത്രി നിലനിർത്തിയ കുടുംബം
    ഡിസംബർ 6 വലിയ പ്രശ്നമാകാതെ കൈകാര്യം ചെയ്ത ദീർഘദർശനം നടത്തിയ കുടുംബം

  • @muhammednizamv2747
    @muhammednizamv2747 Před 2 lety

    തങ്ങൾ 😢❤️

  • @binthzaid1201
    @binthzaid1201 Před 3 lety +5

    💚💚💚💚

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 Před 3 lety +2

    Fantastic interview..

  • @Moosa-mk4ci
    @Moosa-mk4ci Před 3 lety +10

    Nhan cpm arengilum thanganmarod baumanameullo

  • @dykmalayalam9096
    @dykmalayalam9096 Před 2 lety

    انا لله وانا اليه راجعون.

  • @zakariyamohammed4374
    @zakariyamohammed4374 Před 3 lety +7

    💚💚💚💚💚🔑

  • @smartedutechpsc
    @smartedutechpsc Před 3 lety +4

    💚🔥❤️😍

  • @shabeershatnlr
    @shabeershatnlr Před 3 lety +7

    Panakkad kudumbam 💕

  • @mubashirpulikkalofficial7977

    അജയ്യം എന്റ നേതൃത്വം

  • @chrome8926
    @chrome8926 Před 2 lety +1

    Thangal 😭😭😭

  • @sadikmubi6415
    @sadikmubi6415 Před 3 lety +4

    ആ പുറത്ത് നിൽക്കുന്ന കുതിരക്ക് ഭക്ഷണം കൊടുത്തോ

  • @sabukoya6272
    @sabukoya6272 Před 3 lety +2

    അരുൺ കിടു sundhara

  • @noushadnoushad5819
    @noushadnoushad5819 Před 3 lety +7

    തങ്ങൾക്ക് മുട്ട് വേദന അതിനെക്കാൾ വലിയ വേദനയുള്ളവർ അവിടെ അഭയം തേടുന്നവർ

  • @mammoottypkbabu3682
    @mammoottypkbabu3682 Před 3 lety +2

    😍😍😍😍😍

  • @abupp5242
    @abupp5242 Před 2 lety

    Thangal....😍❤️

  • @sufiyantp8108
    @sufiyantp8108 Před 3 lety +7

    Pma salam

    • @916true9
      @916true9 Před 3 lety

      TIRURANGADI aano? Me also

  • @rabiyap9245
    @rabiyap9245 Před 3 lety +8

    Level ahnallo elaarum

  • @BEERANCHIRAvillage
    @BEERANCHIRAvillage Před 3 lety +2

    💚💚💚🌷🌷🌷

  • @fvz7225
    @fvz7225 Před 3 lety +2

    17:12 17:18 Point... 👏

  • @dr_may9475
    @dr_may9475 Před 2 lety

    😭 thangal❤️❤️

  • @hfzsdq5341
    @hfzsdq5341 Před 3 lety +3

    ചായ കുടി വലതു കൈ കൊണ്ടാക്കിയാൽ👍

  • @halofriends
    @halofriends Před 3 lety +1

    ഇപ്പോൾ രാജ്യത്തെ പല കൊണ്ഗ്രെസ്സ് ഓഫീസും ബിജെപി ഓഫീസ് ആയത് തങ്ങൾ അറിഞ്ഞില്ല

  • @dimna__monu3517
    @dimna__monu3517 Před 2 lety

    🥺🥺

  • @mohammedrashidek5609
    @mohammedrashidek5609 Před 3 lety +3

    Kunjalikuttiyum pinarayiyum bhai..bhai...

  • @ummerparappa5427
    @ummerparappa5427 Před 3 lety +1

    👍👍👍👍👍👍

  • @mumthastp766
    @mumthastp766 Před 3 lety

    തങ്ങൾ കുടുംബം മാതൃകാ കുടുംബം.

  • @minnus7313
    @minnus7313 Před 3 lety

    Abdurab marakilla keralam. Pk thakartha vavasayam marakilla palarivattam palam pothumaramath marakilla thangal kudumbam nammal bahumanikkunnu ivara kooda kudarthu.

  • @muhammedashiquekorakkakoda366

    ❤️❤️❤️❤️

  • @sakariyasakku5508
    @sakariyasakku5508 Před 3 lety +3

    കുഞ്ഞാലികുട്ടി MSF കാരന്റെ ന്യായികരണം. പാർലമെന്റ് തിരഞ്ഞെടുപ്പ് പറഞ്ഞ് രക്ഷപെടുന്ന അവസ്ഥ.....

  • @fayizfayiz936
    @fayizfayiz936 Před 3 lety

    ❤❤❤❤❤

  • @ashifnalakath9351
    @ashifnalakath9351 Před 3 lety +7

    ബിരിയാണി ചെമ്പ് , ഫാഷൻ ഗോൾഡും , പലാരി വട്ടം ഇത് ഒന്നും ആരും മറന്നിട്ടില്ല

    • @udaifk8797
      @udaifk8797 Před 3 lety +1

      Ennitt ?? Onnu podo adhyam ninte nethakalude karyam nokk

    • @ashifnalakath9351
      @ashifnalakath9351 Před 3 lety

      @@udaifk8797 ഇഞ്ചി കൃഷി 😂

  • @mymemories8619
    @mymemories8619 Před 3 lety

    പാവം തങ്ങന്മാരെ ഇടയിൽ ഇരുത്തി കുഞ്ഞാലിക്കുട്ടി എഫക്റ്റ്

  • @Ks-xb7zi
    @Ks-xb7zi Před 3 lety

    17.12

  • @rihla5544
    @rihla5544 Před 3 lety +3

    Udf

  • @shemil1236
    @shemil1236 Před 3 lety

    🤲🥰

  • @chrome8926
    @chrome8926 Před 2 lety

    😘😘😘😘

  • @rihla5544
    @rihla5544 Před 3 lety +3

    Iuml

  • @riyasbavanu5736
    @riyasbavanu5736 Před 3 lety +3

    Jai udf

  • @muhammadmusthafa4343
    @muhammadmusthafa4343 Před 3 lety

    As

  • @arunsahayaarul8268
    @arunsahayaarul8268 Před 3 lety

    VB

  • @MuhammadAli-jj8dz
    @MuhammadAli-jj8dz Před 3 lety

    കൊണ്ടൊട്ടി ഇപ്പോൾ ജീവിച്ചി ഇരിപ്പുള്ള ഉദ= മുണ്ടപ്പലം മന്മത് സാഹിബു പഴയ പഞ്ചായത്ത് പ്രസിഡണ്ട് ഉമർ ഫാറൂക്ക് സാഹബ്' എന്ന വരെ പോലെ പലരെയും പെട്ടനെ നേതാവു അഭിനയിയ്വന്ന വന്നവർ ബേക്കിൽ നിന്നു കുത്തി പൊറത്താക്കി 'അത് എനികൊണ്ടൊട്ടി ഉണ്ടാവരുത് പാണ്ടക്കാടും മറ്റ്‌ നേതാക്കൾ ശ്രദ്ധിക്കുമൊ? കോട്ട കൊണ്ടോട്ടി

  • @gokulalora2345
    @gokulalora2345 Před 3 lety

    Irikkan oru seat kittiyille

  • @sakariyasakku5508
    @sakariyasakku5508 Před 3 lety +3

    UDF കവറും ചെയ്യും നോക്കിയിരുന്നോ

  • @najsum1919
    @najsum1919 Před 3 lety +1

    Aad kelkkanda, sulthan ennath

  • @ajsal0001
    @ajsal0001 Před 3 lety

    nadkilllllllla....

  • @arumiru2332
    @arumiru2332 Před 3 lety

    തങ്ങമ്മാരെ പാവകളാക്കി
    കുഞ്ഞാപ്പകളിക്കുന്നു
    ജനം എല്ലാം അറിയുന്നു

  • @ahmedrinshad1166
    @ahmedrinshad1166 Před 3 lety +2

    Pannakad

  • @sanamanzil4144
    @sanamanzil4144 Před 3 lety +2

    😍😍😍😍👍👍👍👍

  • @fathimathnooriyakk5809

    bharana.parajayam.nanamille.parayan

  • @dr.nisamudheenkotta786

    ഇനി ഇപ്പോൾ ldf ന് വോട്ട് ചെയ്തവർ എല്ലാവരും നരകത്തിൽ പോവുമോ ആവോ

  • @MalcolmX0
    @MalcolmX0 Před 3 lety

    Mashallah ❤️

  • @fayizkm4180
    @fayizkm4180 Před 3 lety +2

    We want ldf @ malappuram

  • @musthafackd0077
    @musthafackd0077 Před 3 lety

    De oiu