അമിത വേ​ഗത്തിലോടുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കും | Road Safety | Private Bus

Sdílet
Vložit
  • čas přidán 3. 07. 2024
  • അമിത വേ​ഗത്തിലോടുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കും; ബസ് ഉടമകളുടെ യോ​ഗം വിളിച്ച് എൻഫോഴ്സ്മെന്റ് RTO | Road Safety | Private Bus
    #rto #privatebus #mvd #roadsafety
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Komentáře • 167

  • @prajeeshambadi7206
    @prajeeshambadi7206 Před 21 dnem +60

    ഒരു അപകടം ഉണ്ടാവുമ്പോൾ മാത്രം ഉണരുന്ന അധികാരികൾ.👏👏👏

  • @rajannair1376
    @rajannair1376 Před 21 dnem +15

    ബസ്സുകളുടെ ഓടിയെത്താനുള്ള സമയം കൂട്ടി കൊടുക്കുക ബസ്സുകൾ സ്റ്റാൻഡിൽ നിന്നും എടുക്കുന്ന സമയങ്ങൾ തമ്മിലുള്ള വ്യത്യാസം കൂട്ടുക പിന്നെ ഒരു കാരണവശാലും മൊട്ട ടയർ ഇട്ടു ഓടാൻ ബസ്സുകാരെ അനുവദിക്കരുത് ഇത്രയും ചെയ്താൽ തന്നെ അപകടങ്ങൾ നിയന്ത്രിക്കാം

  • @anvingasstove1674
    @anvingasstove1674 Před 21 dnem +10

    A c യിൽ ഇരുന്ന് ഓഡർ ഇടാൻ എന്താ എളുപ്പം ഒരു ദിവസം കണ്ണൂർ കോഴിക്കോട് ബസ്സിൽ യാത്ര ചെയ്യട്ടെ ഇവർ 5മിനിറ്റ് വ്യത്യസ്ത്തിൽ കണ്ണൂർ കോഴിക്കോട് ബസ് അതിന്റെ ഇടയിൽ തലശ്ശേരി കോഴിക്കോട്and വടകര കോഴിക്കോട് ഇതിന്റെ ഇടയിൽ കൂടി കൊയിലാണ്ടി കോഴിക്കോട് പിന്നെ ഈ റൂട്ടിൽ മറ്റു ഭാഗങ്ങളിൽ നിന്ന് വന്നു കയറുന്ന ബസുകൾ
    ഒരു മനുഷ്യന് നടന്നു പോകാൻ കഴിയാത്ത റോഡ് അപ്പൊ നല്ല റോഡ് കിട്ടുമ്പോൾ അവർ സ്പീഡിൽ പോകുന്നതിനെ കുറ്റം പറയാൻ പറ്റില്ല ബസ്സ്കളുടെ പുറകെ പോകുന്ന സമയം കൊണ്ട് ഉദ്യോഗസ്ഥർ റോഡിന്റെ അവസ്ഥ കൂടി ഒന്ന് മനസ്സിലാക്കുന്നത് നല്ലത് ആണ്

    • @abhiramvp7371
      @abhiramvp7371 Před 21 dnem

      Athene
      Ivude Kure nayikal bus ne kuttam paranj kurakune kaanam

  • @harikrishnanharikrishnan7786

    ഇവിടെ എന്തെങ്കിലും ഒരു നിയമം നടപ്പാക്കിയിട്ട് അത് നില നിന്ന് പോയിട്ടുണ്ടോ എല്ലാം കുറച്ച് ദിവസം പിന്നെ പഴയ പടിയാവും ആ പിന്നെ ബസ്സിന്റെ കാര്യം മാത്രം പരിഗണിച്ചാൽ പോര അമിത വേഗത്തിൽ ഓടുന്ന മീൻ വണ്ടി ടിപ്പർ ലോറി കാറുകൾ ബൈക്കുകൾ ഇവയുടെ കാര്യത്തി ലും തീരുമാനമെടുക്കണം'😊

  • @AneesAnees-me8mh
    @AneesAnees-me8mh Před 21 dnem +17

    നല്ല റോഡ് ഇല്ലാ ബസ് ജീവനക്കാർ ആയാൽ മാത്രം മനസ്സിലാവും അവർ പറയുന്നത് 💞😊

    • @unnikrishnanvasudevan3763
      @unnikrishnanvasudevan3763 Před 21 dnem +5

      nalla road illenkil pathukke alle pokendathu ? 🤔

    • @jerinjoseph9495
      @jerinjoseph9495 Před 21 dnem

      ​@@unnikrishnanvasudevan3763അത് ആ ഫീൽഡ് മനസിലാകാത്തതുകൊണ്ടാണ്.... Timing ഉണ്ട്...

    • @muhammad.thariq7743
      @muhammad.thariq7743 Před 21 dnem +1

      റോഡ് മോശം ആണേൽ മെല്ലെ പോവണം മൈരേ

    • @abhiramvp7371
      @abhiramvp7371 Před 21 dnem +1

      ​@@unnikrishnanvasudevan3763 Rto kodutha time pinne engane keep cheyyum enn koode para

    • @AmalManjady
      @AmalManjady Před 21 dnem

      Appo timing????​@@unnikrishnanvasudevan3763

  • @user-padmesh
    @user-padmesh Před 21 dnem +15

    ആർടിഒ ആകെ ചെയ്യുന്നത്. ബൈക്ക്..കാർ...പണം പിരിക്കാൻ

  • @user-padmesh
    @user-padmesh Před 21 dnem +32

    ഡ്രൈവർ മരുടെ അവസ്ഥ ഭീകരമാണ്......ഇവിടെ പോലിസ് കാരുടെ ജോലി ഭാരാവും മാനസിക പിരിമുറുക്കവും ചർച്ച ചെയ്യാൻ അലുണ്ട്...അവർക്ക് സാലറി ഉണ്ട് പെൻഷൻ ഉണ്ട്... ഒരു ഡെവർ വണ്ടി എടുക്കുന്ന സമയം മുതൽ ഓട്ടം നിർത്തും വരെ എത്രവലിയ മാനസിക സംഘർഷം അനുഭവിക്കുന്നു എന്ന് നിങൾ ചിന്തിച്ചിട്ടുണ്ടോ....അതും ചെറിയ കൂലിക്ക്...സാലറി അല്ല

    • @irshadshajahan3549
      @irshadshajahan3549 Před 21 dnem +5

      adipoli enn vech overspeed eduth bikekarudem carukardem nenjathott keriyal manasikapreshnam theerumo. Njan daily kanunnathaan bus aanenna vivaram polum illand ivide ernakulam palarivattom thirakulla roadil kidannulla overtaking. Ini njn ith kandal urappayum adthulla policil report cheyyum.

    • @abhijithsreedharan5290
      @abhijithsreedharan5290 Před 21 dnem

      Myranu veroru paniyum ariyaatha thendikal pattishow kaNikan

    • @ashcreatives9118
      @ashcreatives9118 Před 21 dnem +2

      so what ??? bakki ullorude nenjathott aano taali

    • @treskmod
      @treskmod Před 21 dnem

      Ayin naatukarude nenjathott ketti aano avante kudumbam pottane

    • @Altrozvlog
      @Altrozvlog Před 21 dnem +2

      ന്നാ പിന്നെ കൂലി പണിക്ക് പൊയ്ക്കൂട് പെയിന്റ് പണി helper950 with food കെട്ടിന്റെ പണി 1000 with food ടൈൽസ് 1000 എലെക്ട്രിക്കൽ ഹെല്പ്പേർ 850 ഇതൊക്കെ ബംഗാളികൾ ആണ് ഇപ്പോം ചെയ്യുന്നേ

  • @thehighwayman7942
    @thehighwayman7942 Před 21 dnem +4

    എല്ലാ വാഹനങ്ങൾക്കും ഇത് ബാധകമാക്കണം

  • @Apollo-Midnighter
    @Apollo-Midnighter Před 21 dnem

    Thanks ❤️ വളരെ നന്ദി

  • @Sreehari57645
    @Sreehari57645 Před 21 dnem +1

    ഒരു കിലോമീറ്റർ ഓടാൻ കേരള ആർടിഒ അനുവദിച്ചിട്ടുള്ള സമയം 2:30 മിനിറ്റാണ് ഈ രണ്ടര മിനിറ്റിൽ ഒന്നോ രണ്ടോ ബസ് സ്റ്റോപ്പ് ഉണ്ടാകും മുന്നിൽ ഏതെങ്കിലുമൊരു കാർ സൈഡ് ഗ്ലാസ് എല്ലാം കയറ്റിയിട്ട് പുറകിൽ വരുന്നവരുടെ ബുദ്ധിമുട്ട് കാണാതെ അല്ലെങ്കിൽ മനസ്സിലാകാതെ പോകുന്നു ഉണ്ടായിരിക്കും അല്ലെങ്കിൽ ആരെങ്കിലും റോഡ് സൈഡിൽ തോന്നിയത് പോലെ പാർക്ക് ചെയ്ത് പോയിട്ടും ഉണ്ടായിരിക്കും പിന്നെ റോഡ് മോശവും ബസ്സിന് സമയം എന്ന് പറഞ്ഞാൽ ജനങ്ങളെ സംബന്ധിച്ച് നിസ്സാരമാണ് എന്തോന്ന് സമയം എന്ന് ചോദിക്കും എല്ലാവരും ഒരു സെക്കൻഡ് ഒരു മിനിറ്റ് 2 മിനിറ്റുകൾ നിങ്ങൾ എന്തിന് തല്ലു കൂടുന്നു എന്ന് ചോദിക്കുംഅതിനെക്കുറിച്ച് ശരിക്ക് പഠിച്ചാൽ മനസ്സിലാകും ആ സമയത്തിന് വില എന്താണെന്ന് തീർച്ചയായും സമയത്തിനുള്ളിൽ വിലയുണ്ട് മനുഷ്യജീവന് പക്ഷേ രാത്രിയാകുമ്പോൾ വീട്ടിലേക്ക് ശമ്പളവും മുതലാളിക്കും എന്തെങ്കിലും കൊടുക്കണം മറ്റുള്ള ജോലികളുടെ പോലെ അതികം ദിവസമായിരുന്നു ചെയ്യാൻ പറ്റുന്ന ജോലിയെല്ലാം ബസ് ഡ്രൈവിംഗ് കാരണം മാനസികമായി സംഘർഷം ഒരുപാട് ആണ് ഈ ജോലിക്ക് ഒരു ബസ് ഡ്രൈവർ ഒരു ബസ് ഓടിച്ചു കൊണ്ട് പോകുന്ന പോലെ ഇത്രയും ചെറിയ കാർ ഓടിച്ചു കൊണ്ടുവന്ന നിങ്ങൾക്ക് സാധിക്കുമോ ഒന്നു ചിന്തിച്ചുനോക്കൂ അത് ഓടിക്കുന്നവരും സാധാരണ മനുഷ്യൻ മാരാണ് അവർക്കും വീടും കുട്ടികളും എല്ലാതും ഉണ്ട് പക്ഷേ ചില കാര്യങ്ങൾ ചെയ്താൽ മാത്രമേ രാത്രി ആ വണ്ടിക്ക് എന്തെങ്കിലും മിച്ചം ഉണ്ടാവുകയുള്ളൂ' ഒരു ബസ്സെടുത്ത് കുറച്ചുകാലം അത് ഓടിക്കാൻ സാധിക്കുകയുള്ളൂ അത് കഴിഞ്ഞാൽ അത് സ്ക്രാപ്പ് കൊടുക്കണം മറ്റുള്ള വണ്ടികളെ പോലെയല്ല അതു കൊണ്ട് പ രമാവധി വേഗം കാശ് ഉണ്ടാക്കിയാലേ അടുത്ത വണ്ടി എടുക്കാനും ഓടിക്കൊണ്ടിരിക്കുന്ന വണ്ടി മുതലാക്കാൻ സാധിക്കുകയുള്ളൂ ലോക്കൽ ബസ് നിങ്ങൾ ഉദ്ദേശിച്ച പോലെ ഉള്ള മരണപ്പാച്ചിൽ ഒന്നും പറയുന്നില്ല കാരണം എന്താണെന്ന് വെച്ചാൽ ടോപ്പ് ഗിയറിൽ എത്തുന്നതിനുമുമ്പ് അടുത്ത സ്റ്റോപ്പ് ആകും പിന്നെ എങ്ങനെ ഈ വണ്ടി ഓവർ സ്പീഡ് ആകും ഈ വണ്ടികൾ ഒരു ഓടിയെത്താൻ ഉള്ള സമയം സർക്കാർ കറക്ടായിട്ട് നൽകിയിട്ടുണ്ട് പക്ഷേ അത് ആ കാലഘട്ടത്തിൽ ആണെന്ന് മാത്രം സാഹചര്യങ്ങളും വളരെയധികം മാറി അതുകൊണ്ട് ഡി ത്രീ സിസ്റ്റം നടപ്പാക്കുകയാണ് ഇതിൽ ഏറ്റവും അനുയോജ്യമായ കാര്യവും ആക്സിഡൻറ് കുറയ്ക്കാനും അതുപോലെ തന്നെ വണ്ടിയുടെ സ്പീഡ കണ്ട്രോൾ ചെയ്യാനും ഡി ത്രീ സിസ്റ്റം മുഖേന സമയം പുതുക്കിയ സമയം കൊടുത്താൽ തീരും അതോടുകൂടി സ്പീഡ് ഗവർണർ എന്നിവ ആവശ്യവുമില്ല കാരണം ഒരു ഡ്രൈവർക്കും ബേസ് സ്പീഡിൽ ഓടിക്കാൻ വലിയ താൽപര്യമൊന്നുമില്ല പിന്നെ ഗതികെട്ട നേരത്ത് ഓടിക്കുന്നു സമയത്തിന് എത്തിക്കാൻ വേണ്ടി ഒരു മുതലാളിയും ഈ ബസ് പ്രസ്ഥാനം കൊണ്ടു നടന്നിട്ട് രക്ഷപ്പെടഇടുന്നില്ല പിന്നെ ഒരു വണ്ടി ഭ്രാന്തൻ പുറത്താണ് എല്ലാവരും ഇത് കൊണ്ട് നടക്കുന്നത്

  • @UMESHKUMAR-wo7qh
    @UMESHKUMAR-wo7qh Před 21 dnem +1

    സാറേ എത്ര ദിവസത്തേക്ക് ആണ് ഈ കല പരിപാടി ബുക്ക്‌ ചെയുന്നത് 😍😍😍😍

  • @raufkott
    @raufkott Před 21 dnem

    Super ❤

  • @sureshbabumk728
    @sureshbabumk728 Před 21 dnem +12

    ഉലക്ക!
    ഈ ബസുകൾ ഒരു നിയന്ത്രണവുമില്ലാതെ മരണപാച്ചിൽ പായുന്നത് mvd യുടെയും പോലീസിന്റെയും മുന്നിലൂടെ അല്ലേ.. എന്നിട്ട് ആരെങ്കിലും ചവാനോ ബസുകൾ തലകുത്തി മറിയാനോ കത്ത് നിൽക്കും നടപടി എടുക്കാൻ.

    • @newthings4794
      @newthings4794 Před 21 dnem +1

      വളരെ ശരിയാണ്

    • @jinugeorge832
      @jinugeorge832 Před 21 dnem

      ബസുകളെക്കായിലും വെളുവില്ലാണ്ട് പോവുന്നത് കാർ ബൈക്ക് ഒക്കെ ആണ്

  • @shamilexclusive
    @shamilexclusive Před 21 dnem +3

    അമിത വേഗതത്തിൽ ബസ് ഡ്രൈവർ ഓടിച്ച് ആൾ മരിച്ചാൽ fine മാത്രം training um കൊടുത്താൽ എല്ലാം ശരി ആവോ 🤷🏻‍♂️

  • @Raul123red.
    @Raul123red. Před 21 dnem

    Good ❤

  • @noushadsa1280
    @noushadsa1280 Před 21 dnem

    Ellla niyamlanganaglum vandi sieze cheythu udan vittukodukkanna paripadi nirthanam ???

  • @chandranvaniyan854
    @chandranvaniyan854 Před 21 dnem

    Kannur .kasargod routil odunna all buses private running above 90km/hour.onnu check cheyyamo?ee routil ulla bus drivers shouting to ksrtc drivers.standil veche passenger kayattan vidunnilla.ksrtc yil

  • @NithinTechVlog
    @NithinTechVlog Před 21 dnem +1

    Ksrtc bus koode onn check cheyane ath marakkaruthe

  • @sanusanu6684
    @sanusanu6684 Před 21 dnem

    Mainly enik thonniye timing issue annu ouru gap ittu venam permit issues chiyyan pinne road il olla traffic ath ouru issue

  • @user-pn9kx9tu7b
    @user-pn9kx9tu7b Před 20 dny +1

    പാലക്കാട് കോഴിക്കോട് റൂട്ടിൽ പോകുന്ന സന എന്ന ബസ്
    ഓവർ സ്പീഡും
    അപകടം
    പിടിച്ച ഡ്രൈവിംഗ്

  • @innale.marichavan
    @innale.marichavan Před 21 dnem +2

    കുറച്ചു നാളത്തേക്കുള്ള പ്രഹസനം തുടങ്ങി 🤣

  • @sreedharanpillai9745
    @sreedharanpillai9745 Před 21 dnem +1

    ഇതു പറയാൻ തുടങ്ങിയിട്ട് കാലമേറെയായി. അത് അന്നേ നടപ്പിലാക്കാൻ തുടങ്ങിയിരുന്നെങ്കിൽ ഇപ്പോൾ കേരളത്തിലെ റോഡുകളെല്ലാം ബസ് മുക്തമായേനെ.

  • @tomsaju7964
    @tomsaju7964 Před 21 dnem

    kottayam - ernkaluma route'ile private bus povunne kananam.. athile oodikkunna satharanakkar jeevanum kai pidicha oodikkunne

  • @rameeshpt9912
    @rameeshpt9912 Před 21 dnem

    NALLAKARAYAM

  • @maniac_devil
    @maniac_devil Před 21 dnem

    Mm mmm. Kettittund kettittund

  • @MADBOXOFFICIAL1994
    @MADBOXOFFICIAL1994 Před 21 dnem

    What about ksrtc

  • @Usb616
    @Usb616 Před 21 dnem +3

    ഈ മരണ പ്പാച്ചിൽ ഒരു പുതിയ സംഭവം അല്ലല്ലോ 🤣🤣🤣ഇത് ഒരു പ്രഹസനം മാത്രം 🤣🤣🤣ഇവരുടെ അന്തർ ധാര സജീവം ആണ് 🤣🤣🤣

  • @Kl10christiano
    @Kl10christiano Před 21 dnem

    Kannur kozhikkode maximum speed 89 km /hr

  • @majumathew9616
    @majumathew9616 Před 21 dnem

    I Ithu Ksrtckku bathakamano

  • @arun2910
    @arun2910 Před 21 dnem

    Yalla vandigalkhum speed governor venam car num bike num venam ndhina avarkh mathram speed kodukunne

  • @RasheedRasheed-he1qd
    @RasheedRasheed-he1qd Před 21 dnem +1

    അമിത വേഗം കാണുമ്പോൾ യാത്രക്കാർ പ്രതികരിച്ചാൽ മാത്രം മതി അല്ലങ്കിൽ പ്രൈവറ്റ് ബസ് ജനങ്ങൾ ബഹിഷ്കരിക്കുക KSRTC യെ ആശ്രയിക്ക ക

  • @SadathadamAdam
    @SadathadamAdam Před 21 dnem +1

    Ith ksrtc kkum badhakkam an

  • @thaslirishas3504
    @thaslirishas3504 Před 21 dnem

    Attingal kallambalam root pokunna mikka busukalum maransppachil anu

  • @abeyjohn8166
    @abeyjohn8166 Před 21 dnem

    Businu time kuravanu athanu speedil pokunnathu

  • @psychic9232
    @psychic9232 Před 21 dnem

    Thrissur kodungalur route limited stop bus

  • @radhakrishnanrkv5291
    @radhakrishnanrkv5291 Před 21 dnem

    ഉടമകൾ,ജീവനക്കാർ അവരുടെ ശരി പറയും

  • @aneeshkutty9297
    @aneeshkutty9297 Před 21 dnem

    Ksrtc mosham onnum alla
    Yenthuvannalum privet bus, sadaranakarude nere complaint edukkan entha energy

  • @shibinlalnchikku3909
    @shibinlalnchikku3909 Před 19 dny

    ഒരു ksrtc ബസ് അപകടം ഉണ്ടായാൽ ഇതു പോലെ പരമ്പര ഉണ്ടകുകുമോ

  • @AjayTechTips
    @AjayTechTips Před 21 dnem

    Chelavoor Rootil ulla 90% bususum over speed aanu KK sons munpil aanu

  • @liferoots8119
    @liferoots8119 Před 21 dnem

    തിരുവനന്തപുരം ചാലയിലെ വൺവെയിലെ അശാസ്ത്രീയ ഡ്രൈവിങ്ങിനെതിരെ ആര് നടപടി എടുക്കും.
    ഒരു ജഡ്ജി എങ്കിലും പടമായാലേ കോടതിയും ഈ നിയമലംഗനം കാണൂ..

  • @surendranathp1244
    @surendranathp1244 Před 21 dnem

    കൊട്ടിഘോഷിച്ച വേഗതപൂട്ട് എന്തായി?

  • @aswins8069
    @aswins8069 Před 21 dnem

    Endhekilum onn undayal appo thudaghum

  • @JamesJames-xu6fg
    @JamesJames-xu6fg Před 21 dnem +1

    ആദ്യം പൂട്ടുന്നത് ksrtc ആയിരിക്കും.. പിന്നെ റോഡ് മര്യാദക് ഇല്ല്യ. മുഖ്യ മന്ത്രി പറഞ്ഞത് പോലെ ന്യൂയോർക് റോഡ് ആണല്ലോ 😂

  • @Shabeershabi47679
    @Shabeershabi47679 Před 21 dnem

    Ksrtc യെ അതിൽനിന്നും ഒഴിവാക്കി തരണം pls

  • @calebwalker9779
    @calebwalker9779 Před 21 dnem

    റോഡ് നന്നാക്കാൻ എന്തെങ്കിലും പ്ലാൻ ഉണ്ടോ

  • @SadathadamAdam
    @SadathadamAdam Před 21 dnem

    Adhiyam rod nerakkk ketttooo

  • @godfreeraju2945
    @godfreeraju2945 Před 21 dnem

    Why private buses??? Is it applicable for KSRTC ??? Unbelievable MVD

  • @maneeshsachu5662
    @maneeshsachu5662 Před 21 dnem

    Ksrtc ഉൾപെടുത്തുക

  • @radhakrishnanrkv5291
    @radhakrishnanrkv5291 Před 21 dnem

    ആര് ചെയ്യും
    ഉടമകൾ എന്ത് പറയുന്നു. അതാണ് ശരി

  • @domgamer48
    @domgamer48 Před 21 dnem

    Ea video il thanne front ile paint um polinj service nadayhunna oru bus kanam.
    Ingane orikalum odan anuvadhikaruth.thattiyal avare vandi already paint poyirikkunnath kond kooduthal onnum pattan illa enna ahangarm vech anu ivar wrong keri varunnath

  • @sudhikalayath2084
    @sudhikalayath2084 Před 21 dnem

    Parachil allathe onnum cheyilla

  • @143kovilakath
    @143kovilakath Před 21 dnem

    Bus drivers parayunnthm correct anu

  • @ajaysadhu2330
    @ajaysadhu2330 Před 21 dnem

    Ksrtc onnu check cheytha nanayirikum

  • @nizamb2946
    @nizamb2946 Před 21 dnem

    സ്വകാര്യ ബസ്സുകൾ സർവീസ് നടത്തുന്ന സ്ഥലങ്ങളിൽ 3 - 4 മിനിറ്റ് ഗ്യാപ്പിൽ പെർമിറ്റ് .
    Kartc മാത്രം ഓടുന്ന സ്ഥലങ്ങളിൽ 30 മിനിറ്റിൽ ഒരു ബസ്സ്‌ ഉറപ്പില്ല

  • @samarth4054
    @samarth4054 Před 21 dnem

    മോട്ടേ...യൂനിഫോമില്ലാത്ത ജീവനക്കാരെ കുറിച്ച് വാര്‍ത്ത കൊടുക്കുക. LED Headlights

  • @user-tl2lt3pt5p
    @user-tl2lt3pt5p Před 21 dnem

    Driver paraunnathu correct aanu road onnu nerayaakku

  • @Gpradak
    @Gpradak Před 21 dnem

    മിസൈലുകൾ അമിത വേഗത്തിൽ പോകാനുള്ളത്.. ബ്ലീസ് അതിൻ്റെ കൊല്ലാൻ അനുവതിക്കൂ🎉🎉🎉😮

  • @binoyravindran354
    @binoyravindran354 Před 21 dnem

    വേഗ്പൂട്ട്,ഇതൊക്കെ ഒരുപാട് കേട്ടിട്ടുള്ളത്, വേഗ പ്പുട്ട് ഇറങ്ങിയിട്ട് എത്ര നാളായി, അതിനുമുമ്പ് ഉണ്ടായിരുന്നതാണ് ആർടിഒ ഓഫീസ്😄, ഒരു സംശയം ഇപ്പോൾ ബസ് ആണോ RTO ഓഫീസ് ആണോ ആദ്യം ഉണ്ടായത് 😄

  • @ajcreation7368
    @ajcreation7368 Před 21 dnem +7

    ഒരു കാര്യം ചെയ്യ്..... പയ്യന്നൂർ നിന്ന് kannur വഴി കോഴിക്കോട് വരെ നിങ്ങൾ മാധ്യമ പ്രവർത്തകർ ഒന്ന് യാത്ര ചെയ്യ്, അപ്പൊ മനസിലാകും bus കാരുടെ ബുദ്ധിമുട്ട് 👍
    ഒറ്റ line ൽ കൂടി ആണ് മിക്ക ഇടതും bus കൾ പോകുന്നത്, മുന്നിൽ ഒരു വലിയ വാഹനം പെട്ടാൽ കിലോമീറ്റർ കൾ പുറകിൽ കിടക്കണം 🤦‍♂️

  • @pranavkumar9831
    @pranavkumar9831 Před 21 dnem

    കോട്ടയം ജില്ലയിലും ഉണ്ട് ഇതൊന്നും ആരും കാണില്ലേ

  • @ajaykottaram
    @ajaykottaram Před 21 dnem

    അങ്ങനെ ആണെൽ എറണാകുളം എല്ലാ ബസുകളും കട്ടപ്പുറത്താകുമെല്ലോ😅

  • @sajipp9265
    @sajipp9265 Před 21 dnem

    നല്ല റോഡും അവർക്ക് ഓടാനുള്ള സമയം കുട്ടി കൊടുക്കുകയുംവേണം പ്രൈവറ്റ് ബസിന് 60 KSRTC ക്ക് എത്രയാണ് speed Limit

  • @radhakrishnanrkv5291
    @radhakrishnanrkv5291 Před 21 dnem

    ഒന്നും നടക്കില്ല

  • @jibuhari
    @jibuhari Před 21 dnem

    ഓഹ് കൊറേ ഉണ്ടാക്കി...

  • @Mvk379
    @Mvk379 Před 21 dnem

    അപകടംനടന്നാൽമാത്രംതിരിഞ്ഞുനോക്കുന്നrto സർക്കാർ

  • @skm2112
    @skm2112 Před 21 dnem

    പറയുക മാത്രം...

  • @--..--.-.
    @--..--.-. Před 21 dnem +2

    Ksrtc driver's are the most dangerous

  • @jishnuganesh7539
    @jishnuganesh7539 Před 21 dnem +1

    സ്കൂൾ പഠനം കാലത്തു ട്രാഫിക് റൂൾസ് പഠിപ്പിച്ചു വിടണം...അതെ പോലെ മയക്കു മരുന്ന് ഉപയോഗം തെ കുറിച് .അങ്ങനെ ഉള്ള ബുദ്ധി ഉദിക്കുന്ന കാര്യങ്ങൾ ഒന്നും ചെയ്യില്ല

    • @fazilrehman8918
      @fazilrehman8918 Před 21 dnem

      എന്നാൽ നന്നാവുമോ? വിദേശ രാജ്യങ്ങളിൽ ഒക്കെ സ്കൂൾ തലത്തിൽ traffic റൂൾ പഠിപ്പിച്ചു വീട്ടിട്ടാണോ അവിടെ ഒക്കെ നല്ല രീതിയിൽ വണ്ടി ഓടിക്കുന്നത്?

  • @doublewarrior
    @doublewarrior Před 20 dny

    എത്ര വേഗം permitt കട്ടാക്കുന് എന്ന് പറയുന്നു എന്താണ് കാര്യം അന്വേഷിച് അതിനുള്ള പരിഹാരം കണ്ട് പിടിക്കുന്നതിന് മുമ്പ്

  • @vishnusanil3767
    @vishnusanil3767 Před 21 dnem +1

    Appo keralathil ini ksrtc illeee😮

    • @Raul123red.
      @Raul123red. Před 21 dnem +1

      Ksrtc elam ee speed cut off ind
      + ath mathrem alla
      Ksrct de video ettal private ile en choikum
      Private kare video ettal ksrtc_de ile en choikum .

  • @CJ-fs2hr
    @CJ-fs2hr Před 21 dnem +1

    പ്രൈവറ്റ് ബസ് അമിതവേഗത തന്നെയാണ് ഇല്ലെന്ന് ഒന്നും പറയുന്നില്ല പക്ഷേ കെഎസ്ആർടിസി ഉണ്ടല്ലോ അത് അമിതവേഗത്തിൽ മാത്രമല്ല ആളെ കൊല്ലാനും കൂടെ വരുന്നത് എൻറെ ബൈക്കിടിച്ച് മറിച്ചിട്ട് അത് ചോദിച്ചപ്പോൾ പറയുക താൻ പോയി കേസ് കൊടുക്കാൻ നിങ്ങളെന്താ പ്രൈവറ്റ് ബസിന്ടെ വേഗത മാത്രമേ കാണുന്നുള്ളൂ കെഎസ്ആർടിസി ബസിന്ടെ വേഗത ഒന്നും കാണുന്നില്ലേ കെഎസ്ആർടിസിയുടെ വേഗപ്പൂട്ട് കൂടെ ഒന്നു നോക്കുക

  • @ranjithv2145
    @ranjithv2145 Před 21 dnem

    എല്ലാം കുറച്ചു ദിവസത്തേക്ക് മാത്രം

  • @PraveenKumar-fy8dj
    @PraveenKumar-fy8dj Před 19 dny

    😂 അപ്പോ സർക്കാരിന്റെ മിന്നൽ ഒക്കെ എങ്ങിനെ ഓടും ??

  • @niyasdilse2090
    @niyasdilse2090 Před 20 dny

    ksrtc യുടെ അമിത വേഗതയും ഈ അപകടവും വിളിച്ചു പറയാനാം പ്രൈവറ്റ് ബസിന്റെ കൂടെ പോകുന്നതും ഒരു ടൈം ഇല്ലാതെ പ്രൈവറ്റ് ബസിനെ തകർക്കാനും മത്സരയോട്ടം നടത്തുന്നതും പറയാൻ ഒരു മറ്റവൻ മറൂം ഉണ്ടാവില്ല പ്രൈവറ്റ് ബസിന് സംഭവിച്ചാൽ അതിനെ കുറ്റം കാണാനും വിമർശിക്കാനും കുറെ എണ്ണം കാണും അവരുടെയൊക്കെ മക്കളും മറ്റുള്ളവരും 1രൂപ കൊടുത്ത് വിദ്യാലയത്തിൽ കൊണ്ട് വിടാൻ ഈ പ്രൈവറ്റ് ബസ്സ് വേണം അത്യം ഇതൊക്കെ ഒന്ന് ആ മേഖലയിൽ ഒരുദിവസം വന്ന ഇരുന്നൊന്ന് പഠിക്ക് എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നത് എന്ന എന്നിട്ട് വാ പ്രൈവറ്റ് ബസ്സ് ജീവനക്കാരുടെ മേലെ കുതിര കേറാൻ

  • @SoloRiderVloger
    @SoloRiderVloger Před 21 dnem

    ആദ്യം bus ന് കൊടുക്കുന്ന timming ന്റെ കാര്യം തീരുമാനം ആക്കണം
    എന്നാൽ bus ന്റെ മരണപ്പാച്ചൽ കുറഞ്ഞു കിട്ടും

  • @SajeerKdy-mx6ec
    @SajeerKdy-mx6ec Před 21 dnem

    അങ്ങനെയാണെങ്കിൽ കെഎസ്ആർടിസിക്ക് ഇതിനെ നേരമുണ്ടാവും

  • @akashachu9111
    @akashachu9111 Před 21 dnem

    എല്ലാ വാഹനങ്ങൾക്കും 60 km speed mathi ബസ് മാത്രമല്ല എല്ലാ വാഹനങ്ങൾക്കും.

  • @businessmagnates711
    @businessmagnates711 Před 21 dnem +1

    Parishodhana show ethra divasavum....?😂

  • @gladwinkummattiyil3733
    @gladwinkummattiyil3733 Před 21 dnem +1

    അ😂പ്പോ കെഎസ്ആർടിസി ക്കും ബാതകം ആയിരിക്കും അല്ലെ....

  • @RedBook-jx4iv
    @RedBook-jx4iv Před 21 dnem

    സമയം തെറ്റട്ടെ ജീവൻ അല്ലെ വലുത്

  • @premdina3006
    @premdina3006 Před 21 dnem

    അപ്പോൾ ഇനി കേരളത്തിൽ ബസുണ്ടാവില്ലല്ലോ... കഷ്ടം

  • @jyothismgeorge6013
    @jyothismgeorge6013 Před 21 dnem

    Onum nadakkan ponilaa😂

  • @emin_munna
    @emin_munna Před 21 dnem

    ഇത് കുറെ കാലമായല്ലോ പറയുന്നു നടന്നതെന്നെ 😅😅

  • @sujithanugraham8394
    @sujithanugraham8394 Před 21 dnem

    മൊട്ടെ അമിതവേഗത കെ എസ് ആർട്ടിസിയ്ക്കും വാതകമാണ് കണമെന്നുണ്ടെങ്കിൽ കണ്ണൂർ കോഴിക്കോട് RTC നോക്കൂ

  • @saidasaidu7385
    @saidasaidu7385 Před 21 dnem

    രണ്ട് മിനിറ്റ് ക്യാപ്പിൽ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് കൊടുക്കും അതിന്റെ ഒരു മിനിറ്റ് മുൻപിലും പിന്നിലും ksrtc എന്ന നികുതി മുടിപ്പിക്കുന്നവനും ഒരു കാര്യവുമില്ലാതെ അതിനി എത്ര സമയം വൈകി ഓടിയാലും ഒരു പ്രശ്നവുമില്ലാതെ ഓടിപ്പിക്കും. അതിനൊന്നും ഉദ്യോഗസ്ഥൻമാർക്ക് ഒരു പ്രശ്നവുമില്ല. ഒരു പ്രൈവറ്റ് ബസ് നടത്തികൊണ്ട് പോകുന്നവനിക്ക് ഡീസൽ, TAX, ജീവനെക്കാരുടെ വരുമാനം എല്ലാം നോക്കി അത് മുന്നോട്ട് കൊണ്ടുപോകുവാനുള്ള സാഹചര്യം ഒരു നിയമവും ഒരുക്കികൊടുക്കുന്നില്ല 😂. അല്ലെങ്കിൽ എല്ലാ ബസുകാരുടെയും സമയം പുനക്രമീകരിച്ചു കൊടുക്കുക. അല്ലാതെ സംസ്ഥാനത്തിന് വരുമാനം വരുന്ന സംവിധാനത്തെ തകർക്കുകയല്ല വേണ്ടത് 😊.

  • @agneyvlogs2843
    @agneyvlogs2843 Před 21 dnem

    Kureee kettatha

  • @libeeshkumarkm6431
    @libeeshkumarkm6431 Před 18 dny

    Mvd യും ബസ്സുകാരും തമ്മിലുള്ള ഒരു ഒത്തുകളിയാണ് ഈ ചെക്കിങ്

  • @Annex-zu2nk
    @Annex-zu2nk Před 21 dnem

    🥚 KSRTC

  • @nisamkoombara
    @nisamkoombara Před 20 dny

    ഇനി ഡ്രൈവർമാരും ഉണ്ടാവില്ല

  • @SiyadAnnachalil
    @SiyadAnnachalil Před 21 dnem

    ആറ്റിങ്ങൽ കോഴിക്കോട് കണ്ണൂർ റൂട്ടിൽ ഒരൊറ്റ ബസ് ഉണ്ടാവില്ല

  • @myways8972
    @myways8972 Před 21 dnem

    Mvd ennanavo swayam nannakinnath?

  • @abhinaveabhinave6366
    @abhinaveabhinave6366 Před 21 dnem

    Ksrtc കൂടെ ഒറ്റ ഒന്ന് എന്നാൽ റോഡിൽ ഉണ്ടാവില്ല 😂

  • @anishpushkaran
    @anishpushkaran Před 21 dnem

    റോഡുകളുടെ അവസ്ഥ വളരെ മോശമാണ്... Busകളുടെ ടയർ ആണ് മറ്റൊരു വില്ലൻ... Speed ആണ് അടുത്ത പ്രശ്നം...

  • @afsaloman
    @afsaloman Před 21 dnem +1

    ആദ്യം റോഡ് ഉണ്ടാക്കി വാ എന്നട്ട് cheqink

  • @pranavkumar9831
    @pranavkumar9831 Před 21 dnem

    60,80 മുകളില പോകുന്നെ

  • @Y-Green
    @Y-Green Před 21 dnem

    നടു റോഡിൽ നിറുത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്ന ബസുകളുടെ പെർമിറ്റ് റദ്ദ് ചെയ്യാൻ ഗതാഗത വകുപ്പ് മുൻകൈ എടുക്കണം.

  • @jithuskaria
    @jithuskaria Před 21 dnem

    എന്ത് കൊണ്ട് അമിത വേഗം എടുക്കുന്നു എന്നതിന്റെ കാരണം കണ്ടു പിടിക്ക് അല്ലാതെ ചുമ്മാ പ്രഹസനം ആയിട്ട് എന്തെങ്കിലും ചെയ്യാതെ...

  • @jithinantony7542
    @jithinantony7542 Před 21 dnem

    Shana bus
    Simna bus
    Arafa bus
    Godson bus
    Ellam kochi oodunna bus aaaan....very rude behaviour from Drivers.

  • @suhaidrasheed3703
    @suhaidrasheed3703 Před 21 dnem

    3 ദിവസം ഉണ്ടാവും 😂😂🥴😏😏

  • @nijeshjalaludeen7094
    @nijeshjalaludeen7094 Před 21 dnem

    Every time these idiotic authorities and government officials come up with their insane rules, only when there are accidents and loss of life. The rest of the time, they have their brains under their pants. Most of us know why these bus drivers are always in a hurry. We cannot completely blame them. 365 days of road construction and heavy traffic. It is difficult to reach a place at the desired time. Ganesh Kumar, please stop faking around and do some work to find a proper solution for the long-standing issue.