EP 79 | Barroz ലൊക്കേഷനിൽ പോയി ! ഗംഭീര 3D ആണ് ! ലാലിന്റെ സംവിധാനം അടിപൊളി | Innocent Kadhakal

Sdílet
Vložit
  • čas přidán 20. 04. 2022
  • ചില സിനിമ നടന്മാർ ഉത്ഘാടനം നടത്തിയാൽ ബിസിനസ്സ് പൊട്ടും
    Innocent Vareed Thekkethala is an Indian film actor and politician. He predominantly works in Malayalam cinema in addition to Bollywood, English, Tamil, and Kannada films, mostly in comedic roles. He has acted in more than 750 films, and is considered one of the best comedians in Malayalam cinema.
    Watch previous episodes of Innocent Kadhakal:
    • EP 30 | അച്ഛന് പെൻഷൻ ഉ...
    • EP 29 | അയൽക്കാരിയോട് ...
    • EP 60 | സംവിധായകൻ കമലി...
    • EP 61 | മമ്മൂട്ടിയുടെ ...
    • EP 62 | തിരക്കഥ ചാരായ ...
    • EP 65 | Ok ആണെന്ന് കാണ...
    • EP 66 | ഇടവേള ബാബുവിന്...
    • EP 67 | No 20 മദ്രാസ് ...
    • EP 68 | ഇലക്ഷൻ പ്രചരണത...
    • EP 69 | ഞാൻ മരിച്ചാൽ സ...
    • EP 70 | ആളുകളുടെ മരണം ...
    • EP 71 | ധ്യാനം കൂടി അസ...
    • EP 74 | "എന്റെ കുട്ടിക...
    • EP 78 | ചില സിനിമ നടന്...
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #innocentkadhakal #kaumudymovies #actorinnocent
  • Zábava

Komentáře • 320

  • @user-ov7iw4wn9o
    @user-ov7iw4wn9o Před 2 lety +211

    പടം വിജയിക്കട്ടെ "Molly Wood" ഇൻഡസ്ടറി ക്കു ഒരു നാഴിക കല്ല് ആവട്ടെ എന്നു പ്രേതിഷിക്കുന്നു ഓടിയനും മരക്കാർ ആവാതിരിക്കട്ടെ എന്നും കുടി പ്രേതിഷിക്കുന്നു 🙂🙌🏻❤️

    • @SabuXL
      @SabuXL Před 2 lety +5

      ആ ഇരു സിനിമകളും വലിയ രീതിയിൽ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചു തന്നെ ആണല്ലോ ചങ്ങാതീ അവർ എടുത്തത്. 🤨🤝

    • @RR-tp5gy
      @RR-tp5gy Před 2 lety +2

      Katha, Script, pinne Katha avatharippikkunna reethi. Ethrayoke technical aspects nannaakiyaalum, ee 3 kaaryangal moshamanenkil cinema mosham aavum. Odiyan, Marakkar oke ath theliyikkunnu.
      Eeyide aayi malayalathil script maha mosham aanu...
      Nalla cinema aayi varatte

    • @aravinds6058
      @aravinds6058 Před 2 lety

      padam pottan arelum cinema edukkumo bro

  • @2030_Generation
    @2030_Generation Před 2 lety +160

    *എനിക്ക് ഏറ്റവും ഇഷ്ടമുള്ള രണ്ട് പേരാണ്.... മോഹൻലാലും... ഇന്നസെന്റും... 😊*

    • @anirudh6386
      @anirudh6386 Před 2 lety +2

      അയ്യേ

    • @2030_Generation
      @2030_Generation Před 2 lety +9

      @@anirudh6386 വയ്ക്ലബ്യം ആണോ ഉണ്ണീ 😄!!!

    • @BUFFMEUP4
      @BUFFMEUP4 Před 2 lety

      @@anirudh6386 അയ്യേ ലികമെന്റ് വാണത്തിന്റെ ഫാൻ ആണല്ലേ 🤣

    • @SabuXL
      @SabuXL Před 2 lety +3

      @@2030_Generation ച്ഛായ് ചങ്ങാതീ ഇങ്ങനെ നെഗറ്റീവ് ആയി ചിന്തിക്കാതെ. ഓൻ ഗോഡ്ഫാദറിലെ സ്വാമിനാഥനെ ആവാഹിച്ചതാ.
      😀😂

    • @2030_Generation
      @2030_Generation Před 2 lety

      @@SabuXL സ്വാമിനാഥാ... 🙏🏻

  • @shanishramaj8674
    @shanishramaj8674 Před 2 lety +61

    അങ്ങയുടെ വാക്കുകൾ സത്യമാവട്ടെ ♥️♥️♥️BARROZ എന്ന സിനിമ മലയാളത്തിന്റെ ഒരു നാഴിക കല്ല് ആവട്ടേ. മറ്റൊരു മൈ ഡിയർ കുട്ടിച്ചാത്തൻ ആവട്ടെ ഈ മലയാളം പടം. All the best for our BARROZ. WITH LOVE ♥️♥️♥️

  • @Mr-lq6gp
    @Mr-lq6gp Před 2 lety +93

    എന്തൊക്കെ തരത്തിൽ ഉള്ള കരച്ചിൽ ആണ് commentboxil😂😂🔥🔥 lalettan❤😍😍

    • @cobasgaming3217
      @cobasgaming3217 Před 2 lety

      കരയേണ്ട ആവശ്യം ഇല്ലല്ലലോ ബ്രോ mohanlal Nte aduth irangiya padam vachu nokiya ithum bomb aavan chance und

    • @Mr-lq6gp
      @Mr-lq6gp Před 2 lety

      @@cobasgaming3217 😂😂 ok✌️✌️

    • @vivekviswanath2359
      @vivekviswanath2359 Před 2 lety

      Thenga

    • @Mr-lq6gp
      @Mr-lq6gp Před 2 lety

      @@vivekviswanath2359 😂 athe

    • @SabuXL
      @SabuXL Před 2 lety +1

      @@Mr-lq6gpഓ ചങ്ങാതീ..!
      " അത് ഒരു ഹരം അല്ലേഡോ..!!"

  • @sreekumars2170
    @sreekumars2170 Před 2 lety +96

    അന്യ ഭാഷയിൽ നിന്ന് വരുന്നതാണ് എങ്കിൽ ഓക്കെ. ഇവിടെ നിന്ന് വരുന്ന പടം ആകുമ്പോ എല്ലാവർക്കും ഒരു വിഷമമാ 😄

    • @user-um2wo6bk1e
      @user-um2wo6bk1e Před 2 lety +3

      Sathiyam

    • @jibinchandy6172
      @jibinchandy6172 Před 2 lety +4

      Crt

    • @maana5623
      @maana5623 Před 2 lety +2

      കാരണം നമ്മുക്ക് അവരേകാളും വിവരവും നിലവാരവും ഉണ്ട്. ചാടി വരുന്ന പുലിയെ ചെമ്പ് കഷ്ണംകൊണ്ട് ഇടിച്ച് ഇടുന്നത് കണ്ട് കയ്യടിക്കാൻ ഇച്ചിരി ഉളുപ്പ് ഉണ്ട്. പന വളച്ച് റബർബാൻ് വലിച്ച് വിടുന്നത് പോലെ ആളുകളെ പറപിക്കുന്നത് കണ്ട് കയ്യടിക്കാൻ ലേശം പ്രയാസം ഉണ്ട് മലയാളിക്ക്. ഇതേ മലയാളി തന്നെയാണ് മൈ ഡിയർ കുട്ടിച്ചാത്തൻ സിനിമയിൽ തകിട് ഇട്ട് കത്തിച്ച് കുട്ടിച്ചാത്തനേ തീ വളയങ്ങളിൽനിന്ന് രക്ഷപ്പെടുത്തിയപ്പോൾ ആർത്ത് വിളിച്ച് കയ്യടിച്ചത്!! കാരണം കുട്ടിച്ചാത്തൻ അമാനുഷിക കഴിവുകൾ ഉള്ള ശക്തിയാണ് എന്ന് മലയാളികൾ എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.. എനിട്ട് ഇന്ന് ഒരോർത്തരന്മാര് പന വളച്ച് ചാടുന്നത് കാണിക്കുന്നത് കണ്ട് കയ്യടിക്കാൻ നമ്മളോട്...

    • @sarathbs2923
      @sarathbs2923 Před 2 lety +9

      ഏതൊരു താരത്തിന്റെതായാലും ഉണ്ടാകുന്ന പ്രൊജക്റ്റുകളെല്ലാം ആദ്യമേ ഡീഗ്രേഡ് ചെയ്യപ്പെടുകയാണ്,

    • @jasheer9491
      @jasheer9491 Před 2 lety +3

      💯

  • @firozvellachalil2509
    @firozvellachalil2509 Před 2 lety +46

    പുറകിൽന്നു നിർദേശം തരുന്നവനെ പുറത്താക്കിയെ ചേട്ടാ... മരക്കാരും ആറാട്ടും തള്ളി മറിച്ചതിന്റെ ക്ഷീണത്തിലാ ലാലേട്ടൻ... Please ഇതൂടെ തള്ളരുത്... ഒരു പ്രതീക്ഷയും ഇല്ലാതെ ഞങ്ങള് കണ്ടോളാം

  • @anandkrishnanv5970
    @anandkrishnanv5970 Před 2 lety +59

    ഈ പടം ഹിറ്റ്‌ ആയാൽ കൂറേ പേര് ലാലേട്ടൻ അല്ലെ സന്തോഷ്‌ ശിവൻ ആണ് ഡയറക്ടർ എന്ന് പറഞ്ഞു കരയും അഥവാ പടം പൊട്ടിയാൽ പിന്നെ ലാലേട്ടൻ ഡയറക്റ്റ് ച്യ്തത് ആണെന്ന് പറഞ്ഞു അവിടെയും കരച്ചിൽ ആവും പ്രബുദ കേരളം 😂😂😂😂😁 any way barroz nalath aavanam 🔥🔥🔥🔥

  • @rajeevanrajeevan3957
    @rajeevanrajeevan3957 Před 2 lety +27

    കണ്ടിട്ട്ണ്ട്.. കണ്ടിട്ട്ണ്ട്.. ഇതുപോലെ ഭയങ്കര സംഭവമായ സിനിമകള്. ഒടിയൻ, മരക്കാർ...
    എല്ലാരും കൂടി പൊക്കിപ്പൊക്കി ഇതിനേം കുഴീ കൊണ്ടിടണം.

    • @user-hh5hs3zr5b
      @user-hh5hs3zr5b Před 2 lety +1

      😂

    • @ramchandrantkkk9477
      @ramchandrantkkk9477 Před 2 lety +3

      Mumunniangam vallyavijayam aayirunnallo ippo cbi 5um

    • @malleenadhnk2015
      @malleenadhnk2015 Před rokem

      മികച്ച സിനിമയായി തീരട്ടെ, എത്ര പൊക്കിയാലും മികച്ച സിനിമയാണെങ്കിൽ മാത്രേ ഹിറ്റ് ആകൂ !കളക്ഷൻ റെക്കോഡുകൾ എല്ലാം കൈവശം ഉള്ള മോഹൻലാൽ ലൂസിഫറിന്റെ റെക്കോഡ് തകർത്ത് മുന്നേറട്ടെ

  • @nelsonm3710
    @nelsonm3710 Před 2 lety +10

    Thank you Innocent ചേട്ടാ for your kind words. എന്തിനെയും ഹുമർ സെൻസോടെ കാണാൻ കഴിയുന്ന താങ്കൾ കേരളത്തിന് തീർച്ചയായും അഭിമാനം തന്നെ. I wish this movie becomes a major hit and a milestone in Indian movie history....like ലാലേട്ടൻ...
    പിന്നെ..on a lighter side..😉"ഇവിടെ ആരും വന്നില്ല" എന്ന് പറഞ്ഞത് ശരിയായില്ല...ഞാൻ അവിടെ ചെന്നിരുന്നു..ചുറ്റും ഒക്കെ നടന്നു..പക്ഷേ അകത്ത് കയറ്റിയില്ല.. ഓടിച്ച്🤣

  • @daisyjoy5559
    @daisyjoy5559 Před 2 lety +31

    Nadana Vismayam
    Mohanlal sir 🦁🔥🔥

  • @Than_os
    @Than_os Před 2 lety +31

    പടം ഓടിയാലും ഓടിയില്ലെങ്കിലും തള്ള്,,അത്‌ നിർബന്ധാ 😁

  • @varun5090
    @varun5090 Před 2 lety +4

    ഓടിയനും, മരക്കാരും മാത്രം അല്ല ലാലേട്ടൻ അഭിനയിച്ച സിനിമകൾ.. മലയാളത്തിനു അഭിമാനിക്കാവുന്ന വളരെ നല്ല സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ട് 💯. BUT, നെഗറ്റീവിലേക്കു തിരിഞ്ഞു നോക്കാതെ പോസിറ്റീവിലേക്കു നോക്ക് ❤️. MOHANLAL ❤️💯SUPER ആണ് 💯.
    അഭിനയം മാത്രമല്ല ഇപ്പൊ ഒരു DIRECTOR കൂടി ആയിരിക്കുകയാണ്...
    അതുകൊണ്ട് തന്നെ ആണ് അദ്ദേഹത്തെ THE complete ACTOR എന്ന് വിളിക്കുന്നത്‌. WAITING FOR BARROZ❤️🔥

  • @ajithck5253
    @ajithck5253 Před 2 lety +6

    43 വർഷത്തെ തന്റെ എക്സ്പീരിയൻസ് ആണ് പുളി ഇവിടെ പയറ്റാൻ പോവുന്നത്... "!
    അത് വെറുതെ ആവില്ല... തീ ആയിരിക്കും 🔥🔥🔥

    • @shahidmuthu4569
      @shahidmuthu4569 Před 2 lety

      Abinayichalle experience allaathe direction cheythallallo

    • @shahidmuthu4569
      @shahidmuthu4569 Před 2 lety

      Hype kodukkanda

    • @ajithck5253
      @ajithck5253 Před 2 lety

      @@shahidmuthu4569 ഡയറക്ടറുടെ മുൻപിൽ നിന്നലേ അഭിനയിക്കുന്നത്... പിന്നെ ലാലേട്ടന്റെ എലാ സിനിമയിലും പുളി എലാത്തിലും കൈവെക്കും... കാണാറിലെ സിനിമയുടെ ഹെഡിങ് കാണിക്കുമ്പോൾ...

  • @feminfrancis1791
    @feminfrancis1791 Před 2 lety +36

    എന്റെ ദൈവമെ തുടങ്ങി തളള് 🤣🤣🤣🤣😂😂🤔 ചേട്ടാന്റെ അഭിനയം ഓർക്കുന്നു :- Marakkar 🤣🤣😂😂😂😂😅😅😅😅😅

    • @smiroshkiran2927
      @smiroshkiran2927 Před 2 lety +8

      ടോ താൻ മരക്കാർ മാത്രമേ ലാലേട്ടന്റെ സിനിമയായി കണ്ടിട്ടുള്ളൂ.

  • @cybertaiga9534
    @cybertaiga9534 Před rokem +1

    Innocent is always brilliantly funny... always come up with some light hearted ways of looking at various things.

  • @blacksoul1082
    @blacksoul1082 Před 2 lety +30

    Marakkar ഇറങ്ങിയപ്പോളും ഇത് തന്നെയാണ് പറന്നത് 🤣🤣🤣🤣🤣🤣🤣🤣

    • @anandkrishnanv5970
      @anandkrishnanv5970 Před 2 lety +10

      Mammangavum sarithra vijayam 😂

    • @blacksoul1082
      @blacksoul1082 Před 2 lety +1

      Marakkar ന്റെ കാര്യം പറയുമ്പോൾ ആണോ ni മാമാങ്കത്തിന്റെ കാര്യം പറയുന്നേ

    • @haripk1
      @haripk1 Před 2 lety +5

      oru attempt paalipoyennu vechu vere onnum vendennu aaano

    • @dyuthiprabhakar5999
      @dyuthiprabhakar5999 Před 2 lety +1

      Ee cinema vijayichalum ithe parachil thanne kaananam.

    • @blacksoul1082
      @blacksoul1082 Před 2 lety +1

      Lalettan തള്ളാതെ ഇറക്കിയാൽ മതിയായിരുന്നു
      Padam hit aakum

  • @nandhappan7s
    @nandhappan7s Před 2 lety +36

    മോശമാണെന്നു പറയാൻ പറ്റില്ലല്ലോ, i hope he will prove his class as a director...

  • @shifinmuhammed8072
    @shifinmuhammed8072 Před 2 lety +90

    പുള്ളി ആദ്യമായി 3D കണ്ട് കിളിപോയതാണ് ആരും ഓവർ ഹൈപ് കൊടുത്തു നശിപ്പിക്കരുത്

    • @SabuXL
      @SabuXL Před 2 lety +1

      മൈ ഡിയർ കുട്ടിച്ചാത്തൻ സിനിമ ഈ മനുഷ്യൻ കണ്ടില്ല എന്നോ ചങ്ങാതീ..? 🙄
      തളള്...!🤨

    • @nandagopanta2842
      @nandagopanta2842 Před 2 lety

      😎😎😁😁🤣🤣🤣

    • @truth6074
      @truth6074 Před 2 lety +1

      🤣

    • @rajeshkumarvs517
      @rajeshkumarvs517 Před 2 lety +1

      Sheyy chumma onnu podai

    • @abiabijith701
      @abiabijith701 Před 2 lety +3

      Onnu Podo ne mathre 3D kandittullu 😏

  • @nitheeshnarayanan6895
    @nitheeshnarayanan6895 Před 2 lety +15

    ജീവിതത്തിലും സിനിമയിലും തമാശകൾ ആവർത്തിക്കുന്നു.... ...Lalettan....Innocent Sir.....

  • @siveeshap527
    @siveeshap527 Před 2 lety +11

    അന്യ ഭാഷയിൽ നിന്നും വരുപോൾ എന്ത് കത്തി ആണെകിലും സ്വീകരിക്കും മലയാളം ആകുമ്പോൾ അതിനു കുറ്റം കണ്ടുപിടിക്കും

  • @Lucifer-de1my
    @Lucifer-de1my Před 2 lety +8

    Barroz ❤️😍😍

  • @nigilv.d4237
    @nigilv.d4237 Před 2 lety

    Ethoke Kure ketatha when it comes to Mohanlal fim nowdays we need to think twice as too much nice experience he gave.

  • @beenan4755
    @beenan4755 Před 2 lety +5

    Barroz എന്തോ സംഭവം ആണെന്ന് കരുതി വന്നവരായിരിക്കും നമ്മൾ എല്ലാവരും. എനിക്ക് തോന്നിയത് നമ്മൾ തന്നെ യാണ് മനസ്സിൽ hype കൊടുക്കുന്നത്

    • @anandkrishnanv5970
      @anandkrishnanv5970 Před 2 lety +3

      Athanu sathyam marakkar director hype alla fansukarude hype aan nashipichath pinne odiyan pinne va shrikumar effect 😁

  • @kvsurdas
    @kvsurdas Před 2 lety +13

    എന്റെ ടി വി സോണി 3D യാണ്...10 വർഷം മുൻപ് ഇറങ്ങിയതാണ്..... ഇപ്പോൾ ഇറക്കുന്നില്ല... നല്ല എഫക്ട് ആണ്.. സാധാരണ 2D images virtual 3D ആക്കാനും കഴിയും.. അതായതു 3D പ്രോഗ്രാമിങ് വേണമെന്നില്ല...

  • @ashrafashru2472
    @ashrafashru2472 Před 2 lety +4

    കടൽ കാണാൻ
    ആദ്യമായി പോയ
    ഒരു ഇന്നസെന്റായ
    കുഞ്ഞ് ......

  • @sushmasushma9337
    @sushmasushma9337 Před rokem

    The King 👑 lalttan 💝♥️💖💝♥️💖💝

  • @gramavision1671
    @gramavision1671 Před 2 lety +8

    santhoshsivan ayathukond cinematogrphy adipoli ayirikkum ,jijo ayathukond script nanayirkkkum.director kail an baki ellam lalettan mikacha oru creativity nalkiyal totally a gem movie namuk labikkum.nthayalum marrakkar odiyanekalum nala padamayirkum.all time best movie avvo ennmathre arydathulu

    • @anirudh6386
      @anirudh6386 Před 2 lety +1

      ഇതൊരിക്കലും മോഹൻലാൽ സംവിധാനം ചെയ്യില്ല

    • @ordinaryclass8508
      @ordinaryclass8508 Před 2 lety

      Lalettan nishpreyasam oru artist ninnu performance edukan pattum. Atheham best actor alle.

    • @libinbabu288
      @libinbabu288 Před 2 lety

      @@anirudh6386 pottan ano mohanlal anu direction

    • @rahul-qg9dj
      @rahul-qg9dj Před 2 lety

      @@anirudh6386 ellavdem undalo monuse😌👍🥴

    • @arjuns3766
      @arjuns3766 Před 2 lety

      @@anirudh6386 aahhaa fresh😂😂🤣

  • @A.Youtuber
    @A.Youtuber Před 2 lety +4

    😅 Mohanlal pala thavana paranjittundu. Industry il vannittu parichayapettathil ettavum aduppavum utta chengathimar aayi ullathu nedumudi venu vum pinne innocent um aanennu.

  • @shabss1
    @shabss1 Před 2 lety

    Ammayude president ayirunnu ! Adymayittano 3d kaanunne ? Saramilla potte ! Ee film irangunnathinu munbe ethenkilum oru marvel or english 3d padam kandittu ! Namukku ee cinema kanam !! Ennittu nammal malayilikalkku thonnunnu this is an effort enkil ! Salute u !

  • @user-zq5bd7ns9m
    @user-zq5bd7ns9m Před 2 lety

    Waiting 🔥

  • @manojpilip8235
    @manojpilip8235 Před 2 lety +6

    മൈഡിയെർകുട്ടിച്ചതെൻ കാണത്താ ഒരേഒരു ഇന്ത്യക്കാരൻ നമിച്ചു ....

  • @nakshatrahome2253
    @nakshatrahome2253 Před 2 lety

    Good

  • @peace8326
    @peace8326 Před 2 lety

    Lalu nte costume kandal thanne ariyam padam pottikkumenn...Lalu oru comedy piece thanne😆

  • @Lucifer-de1my
    @Lucifer-de1my Před 2 lety +28

    Waiting for Lalettan Magic 😍❤️

  • @akashsnair8950
    @akashsnair8950 Před 2 lety +2

    Aa thalli thodangilo appo adtha bomb loading mwona🤣🤣

  • @user-ou4ls6ob9w
    @user-ou4ls6ob9w Před 2 lety +1

    കരച്ചിലോളികൾ എത്തിയോ 🤩🔥

  • @user-wr3gs4rh2p
    @user-wr3gs4rh2p Před 2 lety +2

    1:33 appo aa koothara thaadi ee padathilum kaanum lle...🙄🙄

  • @Viraltalksmedia
    @Viraltalksmedia Před 2 lety +3

    0:48 എല്ലാം ഒാരേ തോന്നലല്ലേ...

  • @Rjun469
    @Rjun469 Před 2 lety +1

    Chali adi annallo anneeiii 😂😂

  • @pranavkmr6709
    @pranavkmr6709 Před 2 lety +2

    ❤️🔥

  • @Praveen_Krishnan_Kunnath
    @Praveen_Krishnan_Kunnath Před 2 lety +25

    ഈ പടം ടെക്നിക്കലി അമേസിങ് ആയിരിക്കും... കാരണം.. #ജിജോ 😍😍

  • @arunraju2841
    @arunraju2841 Před 2 lety

    ലൊക്കേഷൻ 3d ആരുന്നോ പടം പുള്ളി കണ്ടോ ഡയറക്ഷൻ അടിപൊളി ആണെന്നൊക്ക

  • @Tibinblog93
    @Tibinblog93 Před 2 lety +5

    Veedum chiripikkan pottan varunnudee... 🤣🤣🤣🤣🤣

  • @alok4267
    @alok4267 Před 2 lety +2

    Barroz🔥

  • @sreehari61
    @sreehari61 Před 2 lety +4

    Lalettan ❤️❤️❤️❤️

  • @AugustinePR-rs7lg
    @AugustinePR-rs7lg Před 11 měsíci +1

    3D BAROOZ 👑⚡️

  • @jebinjames9593
    @jebinjames9593 Před 2 lety +3

    സത്യം പറയാല്ലോ മരക്കാറിലെ അഭിനയം തീരെ ഊളത്തരമായിരുന്നു. ആ മുകേഷ് പോലും തനത് ശൈലി മാറ്റിയാ അതിൽ അഭിനയിച്ചത് ഇത് സ്ഥിരം ഇന്നച്ചൻ തന്നെ അതിലും😃

  • @yedhugopy6262
    @yedhugopy6262 Před rokem

    This person is referring to his first 3D experience🤣

  • @vineethvvineethv9904
    @vineethvvineethv9904 Před 2 lety

    Hai lnnocent chetta

  • @ggplus.
    @ggplus. Před 2 lety +1

    Adutha padakkam

  • @uprm4944
    @uprm4944 Před 2 lety +1

    Thalli thalli ithum kulamakkum ....

  • @jibicena6630
    @jibicena6630 Před 2 lety +2

    Lalettan

  • @kripeshkrishna2446
    @kripeshkrishna2446 Před 2 lety +5

    അതുപിന്നെ ഈയിടെയായി പടം ഇറങ്ങുന്നതിനു മുന്നേ നല്ല direction ഒക്കെ ആയിരിക്കുo.

  • @abhiabhishek5301
    @abhiabhishek5301 Před 2 lety +1

    ⚡️⚡️

  • @hpk7231
    @hpk7231 Před 2 lety +6

    Keralthinte 1k crore movie loading 🔥🔥

  • @I_Believe_myself
    @I_Believe_myself Před 2 lety +4

    പടം എങ്ങനെ ആവും എന്നത് കണ്ട് തന്നെ അറിയണം
    അതവിടെ നിൽക്കട്ടെ
    ഒരേ ഒരു ചോദ്യം.
    ഈ ഒരു സംഭവം, അല്ലേൽ തള്ള്, വേറെ ഒരു അന്യഭാഷ സിനിമക്ക് വേണ്ടി ആയിരുന്നെങ്കിൽ കമന്റിൽ വാനോളം പുകൾത്തിയേനെ അല്ലെ?

  • @coolgoose4966
    @coolgoose4966 Před 2 lety

    kanji edukkatte...... vazha thandu vettiyitta pole.... thaka thaka aaradukayannnuuuuu enni mikacha sambhavangalkku shesham njaaaan barrrozzzz..... :-) LOL LOL flopmaster is back

  • @kurianthoompumkal8080
    @kurianthoompumkal8080 Před rokem +1

    അദ്ദേഹത്തിന്റെയും ടീമിന്റെയും അധ്വാനം വിജയിക്കും... ബെറോസ്.... കേരളത്തിൽ റെക്കോർഡ് കളക്ഷൻ സൃഷ്ട്ടിക്കും..... ഉറപ്പ് 🙏

  • @afsallais9825
    @afsallais9825 Před rokem

    Avatar kanich kodthit chodichale correct ayatt mansilaku. Eth eppo furst time 3d kandathinte effect arikum

  • @saratharnoldarnold8082

    Oru padam irangunnathinu munp inganathe orupaad interview varum. Athokke thallayirunnuvennu pinneedu manasilaakum. Ethrayo examples😄

  • @arjuns3766
    @arjuns3766 Před 2 lety +1

    Mohanlal enna nadante 43 വർഷത്തെ experience ആണ് ഈ സിനിമ വെറുതെ ഇതിൽ കുറ്റം കണ്ടുപിടിക്കല്ലേ അങ്ങനെ ചെയ്യുന്ന കൊറേ ഫാൻസ്‌ ഒണ്ട് .... അന്യ ഭാഷ സിനിമകൾ ഒക്കെ വരുമ്പോൾ support ചെയ്യുന്ന നമ്മൾ മലയാളികൾ മമ്മൂട്ടി, മോഹൻലാൽ സിനിമകളിൽ കുറ്റം കണ്ടുപിടിച്ചു ട്രോള്ളാതെ അതിനെ support ചെയ്യ് 🙂.💯...

  • @prajeeshtk8375
    @prajeeshtk8375 Před 2 lety +17

    തള്ള് തുടങ്ങി 😄😄ലാലപ്പൻ പറഞ്ഞത് പോലെ തള്ളുന്നുണ്ട് 👍👍

    • @commonindian4009
      @commonindian4009 Před 2 lety +9

      Laletten ninta veetl vanno ano thalliyatha🤣

    • @chembsajin5235
      @chembsajin5235 Před 2 lety +7

      Lalappan ninte appan

    • @commonindian4009
      @commonindian4009 Před 2 lety +3

      @@chembsajin5235 powli.. Kura theetalglk agera. Patil enthu news kettalum.fustration anu

    • @chembsajin5235
      @chembsajin5235 Před 2 lety

      @@commonindian4009 valatha janmangal 🙏

    • @anirudh6386
      @anirudh6386 Před 2 lety

      ജിമ്മി ഫാൻസ്‌ ഷീണത്തിലാണ്

  • @zainulabid858
    @zainulabid858 Před 2 lety

    3:09 😳

  • @vinodhviswanathan6362
    @vinodhviswanathan6362 Před 2 lety

    Cinemakaar ee badaayi parayanum konjanum mathrai pattu. Ellathinum vaazhapindikalaa nattellinu pakaram.

  • @Tibinblog93
    @Tibinblog93 Před 2 lety +1

    Iagne etra kettekunu aroke paranjitu

  • @sajansuresh60
    @sajansuresh60 Před 2 lety

    God only knows

  • @jestinartworld7538
    @jestinartworld7538 Před 2 lety +2

    ഉദയനാണ് താരത്തിൽ പറഞ്ഞിട്ടുള്ളതുപോലെ സംവിധാനം ..അത് വിവരമുള്ളവർക്ക് പറഞ്ഞിട്ടുള്ള പണിയാണ്.. മോഹൻലാൽ സരോജ് കുമാർ സ്വയം ആവുകയാണോ 😁😁😁

    • @vishnu8788
      @vishnu8788 Před 2 lety +2

      ആദ്യം ഇറങ്ങട്ടെ എന്നിട്ട് കുറ്റം പറഞ്ഞാൽ പോരെ

  • @jottykurian6032
    @jottykurian6032 Před rokem

    Sadly He Is Not There To See His Movie 😭

  • @abhijithacharya273
    @abhijithacharya273 Před 2 lety

    🔥🔥🔥🔥🔥LALETTAN🔥🔥🔥🔥🔥

  • @aadig5802
    @aadig5802 Před 2 lety +1

    🙄😀3d adyamai Kandu ennu para

  • @investorspoint6224
    @investorspoint6224 Před 2 lety +1

    Njan ottam pratheksha vekunilla..

  • @nidhinc4699
    @nidhinc4699 Před 2 lety +1

    VFX kandu chirikendi varumo entho..

  • @unrealframe7684
    @unrealframe7684 Před 2 lety +1

    His name is enough "Innocent" ആദ്യമായി 3D കണ്ടതിന്റെ ആവേശമാണ് ആരും തെറ്റിദ്ധരിക്കണ്ട

  • @frebingeorge3860
    @frebingeorge3860 Před 2 lety

    Athe ivide chentheghitte kulla matramalla adunnathu atha.

  • @jerinjohn3505
    @jerinjohn3505 Před 2 lety

    Gambheera 3D...athil tanne vashapishaku...

  • @francin1263
    @francin1263 Před 2 lety +14

    മരക്കാർ തള്ള് ഓർക്കുന്നു ☹️

    • @anandkrishnanv5970
      @anandkrishnanv5970 Před 2 lety

      Marrakkar odiyan thallu onnum illayirunu🙏🙏

    • @SabuXL
      @SabuXL Před 2 lety

      @@anandkrishnanv5970 താങ്കൾ അന്ന് ബറൗസിൽ ആയിരുന്നിരിക്കും. ഇതൊന്നും അറിയാതെ പറയുന്നത് കൊണ്ട് എഴുതിയതാണ് .
      👍🏼🤝

  • @nithinmicheal1698
    @nithinmicheal1698 Před 2 lety

    ഇങ്ങേരു ഒരു പാർട്ടി യുടെ പരസ്യത്തിൽ അഫിനയിച്ചു പറഞ്ഞത് ഓർത്തപ്പോ ഇത് കേക്കണ്ടായിരുന്നു എന്നൊരു ഇത്... 🙄🙄

  • @rajeshkumarvs517
    @rajeshkumarvs517 Před 5 měsíci

    Enthayallum inocent chettan kandallo lalettan direct cheyunna padam lalettante bhaghiyam

  • @georgevarghese5448
    @georgevarghese5448 Před 2 lety

    അപ്പോൾ 3ഡി ക്യാമറ യിൽ ആണ് ഷൂട്ട്‌ ചെയ്യുന്നത് അപ്പോൾ സൂപ്പർ ആയിരിക്കും അല്ലെങ്കിൽ സാദാ പോലെ ഇരിക്കും പിന്നീട് 3 ഡി യിൽ മാറ്റും പക്ഷെ അത്ര വലിയ എഫക്ട് കിട്ടില്ല

  • @AugustinePR-rs7lg
    @AugustinePR-rs7lg Před 11 měsíci

    M O H A N L A L ♥️

  • @albinpaul9010
    @albinpaul9010 Před 2 lety +3

    Mikkavaarum padam moonjum... 😁😁😁

    • @anandkrishnanv5970
      @anandkrishnanv5970 Před 2 lety +2

      Pullide oru swapnam alle bro ath nala reethiyil thane nadakanam ennan ente aghraham pinne mattula industries kgfum Bahubaliyum okke irangumbol nammukum ithupole vende but malayathil nin varumbol koore uchali fansukar mohanlal mammmooty padangal degrade cheyyunath kanumbolan vishamam ellam nala rethyil varate👌

    • @arjuns3766
      @arjuns3766 Před 2 lety +1

      Mohanlal enna nadante 43 വർഷത്തെ experience ആണ് ഈ സിനിമ വെറുതെ ഇതിൽ കുറ്റം കണ്ടുപിടിക്കല്ലേ അങ്ങനെ ചെയ്യുന്ന കൊറേ ഫാൻസ്‌ ഒണ്ട് .... അന്യ ഭാഷ സിനിമകൾ ഒക്കെ വരുമ്പോൾ support ചെയ്യുന്ന നമ്മൾ മലയാളികൾ മമ്മൂട്ടി, മോഹൻലാൽ സിനിമകളിൽ കുറ്റം കണ്ടുപിടിച്ചു ട്രോള്ളാതെ അതിനെ support ചെയ്യ് 🙂.💯...

  • @rajeshkumarvs517
    @rajeshkumarvs517 Před 2 měsíci

    Lalaettan inocent chettane kurachu scenellum kanichallo

  • @pradeepprasanth4837
    @pradeepprasanth4837 Před 2 lety

    Thallonnum vnda.... Nalla cinema anenkil njngal vijayipikum... Nallathanenkil mathram

  • @jibinzzworld9782
    @jibinzzworld9782 Před 2 lety

    പഴയ കഥ എടുത്തു വളരെ പ്രതീക്ഷ നൽകിയ പടങ്ങൾ ആയ മരക്കാറും ഒടിയൻ ഞങ്ങളുടെ ഹൃദയത്തിൽ പ്രതീക്ഷയ്ക്കൊത്ത് വന്നില്ല മോഹൻലാലിന്റെ സ്വാഭാവികമായ അഭിനയം നഷ്ടപ്പെട്ട അതുപോലെയാണ് ഇപ്പോൾ ഫീൽ ചെയ്യുന്നത് പ്രത്യേകിച്ച് താടി വെച്ചുള്ള അഭിനയം കണ്ടു കണ്ടു മടുത്തു

  • @s___j495
    @s___j495 Před 2 lety +6

    ഇപ്പൊ തന്നെ ഹൈപ്പ് തുടങ്ങി സിനിമയ്ക്ക് 😂

    • @SabuXL
      @SabuXL Před 2 lety

      വേണമല്ലോ. ചങ്ങാതീ.
      🤝😀
      ഇങ്ങനെ ഒക്കെ തന്നെയാണ് ട്ടോ പടം വിജയിപ്പിക്കുക.👍🏼

  • @mikasaakerman77
    @mikasaakerman77 Před rokem

    Thalli thalli idh engota ende innocent chetta ningal adhyamayittano 3d padam kanunne

  • @naughtyboyinu
    @naughtyboyinu Před 2 lety

    Mohanlalinte film thalli thalli, marikalle, aarrattu mathiyayi

  • @vishnu_ambili
    @vishnu_ambili Před 2 lety +1

    Chaliyodu chali

  • @niyasn7031
    @niyasn7031 Před 2 lety

    Film irangatte ...ennit paraya

  • @ijaschtirurangadi1044
    @ijaschtirurangadi1044 Před 2 lety +1

    തുടങ്ങി

  • @bendictperumbilly9920
    @bendictperumbilly9920 Před 2 lety

    innocent is now feeling very boring. please take rest

  • @WandererAwake
    @WandererAwake Před 2 lety +1

    വയസായി. ആ പെണ്കുട്ടിയുടെ വ്യക്തിപരമായ കാര്യം വെളിവില്ലാത്ത പോലെ പറയുന്നു

  • @mtfsopnam6807
    @mtfsopnam6807 Před 2 lety +1

    ഇന്നച്ചനും, 'തള്ളിന്, പണ്ടെ, സൂപ്പറാ,, തളളി, തള്ളി. മറിക്കല്ലെ, പടം ഇറങ്ങട്ടെ, നന്നാവട്ടെ,,, തള്ള്, കുറച്ച്,, പടം, നന്നാക്കുക,

  • @amalns8751
    @amalns8751 Před 2 lety +2

    Athukondu alledo athine 3D cinemanu vilikunne...

    • @kingslayer2364
      @kingslayer2364 Před 2 lety +2

      Pulli paranjallo...itvare 3D kandittilan...🙄

  • @2ranjithponnani
    @2ranjithponnani Před 2 lety +1

    Iyyal verum kalavanu paraya

  • @harikrishnan680
    @harikrishnan680 Před 2 lety +1

    ഒരു മാതിരി പിറേറ്റസ് ഓഫ് ദി കരീബിയൻ ആക്കാനാണ് പരിപാടി എവടന്ന്😂

  • @vntimes5560
    @vntimes5560 Před 2 lety

    😀😀😀😀😀😁🤭

  • @crystalclear1770
    @crystalclear1770 Před 2 lety +4

    Munpulla advertisement muzhuvanilum Sathyam maatram paranja vekthi 😂😂😂

  • @sushmasushma9337
    @sushmasushma9337 Před rokem

    Mohanlal 🔥🔥🔥🔥🔥🔥

  • @SHVIVOY75
    @SHVIVOY75 Před 2 lety +1

    അപ്പൊ ഇതും 😔